Тёмный

രാജ്യം എഴുതിയ വിധിയെന്ത് ? കണക്കുകൂട്ടലിൽ മുന്നിലാര് ? | Super Prime Time 

Mathrubhumi News
Подписаться 4,8 млн
Просмотров 112 тыс.
50% 1

രാജ്യം എഴുതിയ വിധിയെന്ത് ? കണക്കുകൂട്ടലിൽ മുന്നിലാര് ? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
#loksabhaelection2024 #pmmodi #nda #indiaalliance #superprimetime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

30 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@ShyamBabu-in4zs
@ShyamBabu-in4zs Месяц назад
എന്തിനാണ് നിങൾ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത്??? നിങ്ങൾക്ക് ഇത് പ്രചരിപ്പിക്കാതെ ഇരുന്നൂടെ..... നരേന്ദ്ര മോദി 120 ദിവസം കൊണ്ട് വിവിധ റാലികളിലൂടെ ഇന്ത്യയിലോട്ടാകെ യാത്ര ചെയ്ത് ഇലക്ഷൻ പ്രചാരണം കഴിഞ്ഞ് ഇന്ത്യൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ എങ്ങനെ അടുത്ത ദിവസങ്ങൾ ചിലവഴിക്കണം എന്ന് തീരുമാനിക്കുന്നത്, അത് അദ്ദേഹം ചെയ്തു... Pm ആയത് കൊണ്ട് പോകുന്ന കര്യങ്ങൾ മുൻകൂട്ടി pmo സെക്യൂരിറ്റി ടീമിനെ അറിയിക്കണം എന്ന രാഷ്ട്രത്തിൻ്റെ ചട്ടം സെക്യൂരിറ്റി റീസൺസ് ഫോളോ ചെയ്ത് മോദി ചെയ്തു... നിങ്ങൾക്ക് അതിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ നിങൾ അത് കവർ ചെയ്യാൻ വീഡിയോയും തൂക്കിപ്പിടിച്ചു പോകരുതായിരുന്നു.... കഷ്ട്ടം
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
ഏഴാംകെട്ട തെരഞ്ഞെടുപ്പ് അവസാനം നിമിഷം പ്രധാനമന്ത്രി ധ്യാനത്തിൽ ആണെന്നുള്ളത് കോടിക്കണക്കിന് ജനങ്ങളെ ലൈവിൽ കാണിച്ചുകൊണ്ട് ആ അവസാന വോട്ട് സംഭരിക്കാനുള്ള പ്രധാനമന്ത്രിയുടെ അടവ് നയമാണ്
@FidhaVA
@FidhaVA Месяц назад
Athu..correct
@mushthaqk.k1943
@mushthaqk.k1943 Месяц назад
Edo vrithikettavne,nee keralathil thanneyano...ninte appanano indiakku swadhanthriam nalkiyathu...nee kooduthal samsarikkenda..nee poyi dhayanamirunno bloody man
@ashokkumar-wk2tf
@ashokkumar-wk2tf Месяц назад
അതേ,എന്തെ ?അത്രക്ക് വിവരം കെട്ട ആൾക്കരണോ a a മണ്ഡലങ്ങളിൽ?60 കൊല്ലം ഭരിച്ച് ഭരിച്ച് ഈ കോലത്തിൽ ആക്കിയോ നിങൾ?ചായ് മോശം
@ebrahimkp6003
@ebrahimkp6003 Месяц назад
ഇയാളെ പ്രതാന മന്ത്രി പദത്തിലല്ല ഇരുത്തേണ്ടത് കലാഭവൻ ഗ്രുപ്പിന്റെ നാടകത്തിൽ അഭിനയിപ്പിക്കുകയാണ് വേണ്ടത്
@VijayakumarViju-wm6kk
@VijayakumarViju-wm6kk Месяц назад
അദ്ദേഹം ഒരു ഹിന്ദു മതകാരൻ ആണ് അദ്ദേഹത്തിന് ധ്യാനം പൂജ ഇതൊന്നും ചെയ്യാൻ പാടില്ലേ.? മൂലം പൊക്കി നിസ്കരിയ്ക്കാം മേത്തന് അതിന് കുഴപ്പമില്ല ഒന്ന് പോ മയിരുകളെ
@sebastianathappilly9140
@sebastianathappilly9140 Месяц назад
ധ്യാനിക്കാൻ പോകുന്നതു പാതകമല്ല. പക്ഷെ, അതു ഫോട്ടോയിൽ രാജ്യം മുഴുവനും കാണിക്കുന്നതിൻ്റെ ലക്ഷ്യമെന്താണ്?
@arunjohnson6467
@arunjohnson6467 Месяц назад
Athokkecororutharude ishtam
@sayeedpaikarathodi8243
@sayeedpaikarathodi8243 Месяц назад
വോട്ട്
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Месяц назад
നിശബ്ദ പ്രചാരണ മാണോ
@bebbacoltoo6097
@bebbacoltoo6097 Месяц назад
If not you all would say he went there and sleeping. Now no one can say that. Because 24/7 telecasted.
@user-wq7ge1go5e
@user-wq7ge1go5e Месяц назад
ലക്ഷ്യം വോട്ട് തന്നെ എന്ന് വെച്ചോളു അതിന് ഇപ്പോൾ എന്താ പ്രശ്നം ആർക്കും ഒരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ലെല്ലോ? ഇത് ഇലകക്ഷനാണ്. അതിൽ ജയിക്കുകയാണ് പ്രധാനം.😮😮
@huntman4095
@huntman4095 Месяц назад
ഗോപാലകൃഷ്ണ ധ്യാനിക്കാൻ പോകുന്നത് പാതകം അല്ല പക്ഷേ ഒരു പക്ഷേ ഒരു ഇലക്ഷൻ നടന്നുകൊണ്ടിരിക്കെ ലൈവ് ആയി ചെയ്യുന്നതാണ് തെറ്റ്
@kamarudheenkallingal8373
@kamarudheenkallingal8373 Месяц назад
ജോൺ 👍
@bhaskaranp2696
@bhaskaranp2696 Месяц назад
നിഷ്പക്ഷമായി ചർച്ച നയിക്കാൻ പഠിക്കൂ
@user-hg6rr8et1n
@user-hg6rr8et1n Месяц назад
Mathu super question..why PM isn't keeping cam in his office 😂😂
@shajanajan5591
@shajanajan5591 Месяц назад
എല്ലാം മറ്റും നിങ്ങൾക്ക് തടയാൻ കഴിയുമോ ഭാരതത്തിൽ വട്ടപുജ്യം മാത്രമാണ് സിപിഎം
@sumalsathian6725
@sumalsathian6725 Месяц назад
കുട്ടികളുടെ നിലവാരം കൃത്യമായി മനസ്സിലാക്കാൻ തീർച്ചയായും അദ്ധ്യാപകർക്ക് എളുപ്പം കഴിയും.ഇവിടെ അദ്ധ്യാപകരുടെ സ്ഥാനം രാജ്യത്തെ ജനങ്ങൾക്കാണ് എന്ന കാര്യം കൂടി കുട്ടി ഓർക്കുന്നത് നന്നായിരിക്കും
@pinkpanther6228
@pinkpanther6228 Месяц назад
@@sumalsathian6725 Adhyapakark kit nakkan koduthit mark ettekan paranjalum nilavaaram kurayum
@alicm907
@alicm907 Месяц назад
ആ നാടകത്തിന്, ചിലവാകുന്ന ലക്ഷങ്ങൾ ആര് വഹിക്കും ?
@sajikumarunnithan2677
@sajikumarunnithan2677 Месяц назад
🤣🤣🤣. Bjp എത്ര താഴോട്ട് വന്നാലും.. കോൺഗ്രസിന്റെ അത്ര തറയാകില്ല....
@kpchandrasekharamenon4914
@kpchandrasekharamenon4914 Месяц назад
നിരീശ്വരവാദികൾ പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൂജയും ക്ഷേത്രദർശനവും പരസ്യമായി നടത്തുന്നു.പിന്നെ എന്തുകൊണ്ട് മാപ്രകൾ തെരഞ്ഞെടുപ്പ് വിജയത്തിന് നമ്മുടെ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതിനെ എന്തിനു വിമർശിക്കുന്നു?
@ebrahimkp6003
@ebrahimkp6003 Месяц назад
ധ്വാനം ഇരിക്കുന്നതിൽ ആരും എതിരല്ല വിശ്വാസം അവരവരുടെ ഇഷ്ടങ്ങൾ പോല്ലേ നിറവേറ്റി മുന്നോട്ട് പോകട്ടെ പക്ഷെ മോദിയുടെ ധ്വാനം വിശ്വാസത്തിന്റെതല്ല അത് വിശ്വാസികളെ മുഴുവൻ വഞ്ചിപിച്ചു വോട്ട് വാങ്ങാൻ വേണ്ടിയുള്ളതാണ് അവിടെയാണ് പ്രശ്നം ഒരു തരം കോമാളി വേഷം
@shijumeledathu
@shijumeledathu Месяц назад
AYAAL KOMAALIYAAYATHU KONDU.....PAATTAYADICHAAL CORONA POKUMENNU PARANJU ODUVIL KALLI VELICHATHAAYAPPOL VACCINE CARDIL NINNU PHOTO MAATTIYA BOND JI
@jamaludeen3578
@jamaludeen3578 Месяц назад
ജനങ്ങളെ ചുട്ടുകൊന്നവന് എന്തോന്ന് ധ്യാനമാടോ... സംഘി.
@mtcijk8421
@mtcijk8421 Месяц назад
അവതാരിക പക്ഷം പിടിച്ച് സംസാരിക്കുന്നത് അരോചകമായി തോന്നുന്നുണ്ട്. പാർട്ടി പാനലിസ്റ്റുകൾ അവരുടെ രാഷ്ട്രിയം പറഞ്ഞ് സംവദിക്കട്ടെ അവതാരകർ ഒരു റഫറിയുടെ റോളാണ് ചെയ്യേണ്ടത് അല്ലാതെ ഒരു പാനലിസ്റ്റിൻ്റെ റോളല്ല'
@ullaskumar5396
@ullaskumar5396 Месяц назад
ഇപ്പോൾ ഗാന്ധിജി യെ കൊന്നവർക് എന്തൊരു സ്‌നേഹം 🤑
@MS-dq7rf
@MS-dq7rf Месяц назад
ജില്ലാ കേന്ദ്രം എന്നുപറയുന്നതാണ് ജില്ലാ ആസ്ഥാനം പൊട്ടാ
@nazarpanikaveetil856
@nazarpanikaveetil856 Месяц назад
ഏതൊരു മനുഷ്യനും ധ്യാനത്തിനു ആരും അറിയാൻ പാടില്ല അങ്ങനെ ആണ് സിസ്റ്റം അല്ലാതെ ഈ രാജ്യത് ഉള്ള മിഡിയ എല്ലാം കാണിക്കുകയല്ല വേണ്ടത്
@retheeshcku6424
@retheeshcku6424 Месяц назад
മോദിജി ❤
@jamaludeen3578
@jamaludeen3578 Месяц назад
ഒട്ടകമേ എഴുന്നേറ്റു പോകൂ ❌❌
@Abi-live
@Abi-live Месяц назад
MOHAMMEDINDE OOLA KADHA VAYICHITTU PODA...
@Abi-live
@Abi-live Месяц назад
MOHAMMEDINDE POTTA BOOK VAYICHITTU PODA...
@shai326
@shai326 Месяц назад
ഒട്ടകം 375 അല്ല 500 കിട്ടും.... ഉറപ്പ്
@Abi-live
@Abi-live Месяц назад
786 KITTUM.... 72 HIJABI FREE AAYITTU KITILLA...
@dasancs9413
@dasancs9413 Месяц назад
അനിൽകുമാർ ഇറങ്ങി ഓടുമോ അത് ആദ്യം പറയ്
@laljeevan6102
@laljeevan6102 Месяц назад
രാഹുൽ ഗാന്ധി❤
@varghesepaul6974
@varghesepaul6974 Месяц назад
പിന്നേ... ജിന്റോ പറമ്പ് വിറ്റിട്ട് അല്ലേ ഈ നിലയിൽ എത്തിയത്
@muneerford
@muneerford Месяц назад
ഷിന്റോ ഇന്ന് കലക്കി. Political കോമാളി എന്ന് പറഞ്ഞത് ഒട്ടകം ഗോപലാൻ ഇഷ്ടപ്പെട്ടില്ല.
@riyasriyas6908
@riyasriyas6908 Месяц назад
1:03
@hameedshine5788
@hameedshine5788 Месяц назад
100/
@Hamsun_k
@Hamsun_k Месяц назад
ഒട്ടകത്തെ ലോകം അറിയുവാൻ തുടങ്ങിയത് ചാനൽ ചർച്ചയിൽ പങ്കെടുത്തത് കൊണ്ടെന്ന് ജി
@KB-ci4hg
@KB-ci4hg Месяц назад
ജിന്റോ യും അനിലും.. മന്ത്രി മാർ ആയിരുന്നോ??
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yassssss
@laljeevan6102
@laljeevan6102 Месяц назад
ജിൻ്റോ ജോൺ❤
@siddiquepkty5090
@siddiquepkty5090 Месяц назад
മഹാത്മാവിൻ്റെ പേർ ഉച്ചരിക്കാൻ പോലും ഇതിൽ ചിലർക്ക് അർഹതയില്ല
@sajikumarunnithan2677
@sajikumarunnithan2677 Месяц назад
അനിലിന് whats aap ൽ ചോദ്യങ്ങൾകുള്ള മറുപടി akg സെന്ററിൽ നിന്നും വരുന്നുണ്ട് 😂😂😂😂
@mohandasmohandas8923
@mohandasmohandas8923 Месяц назад
ധധ്യാന മിരുന്നാൽ വോട്ട് കൂടുമോ അത്രയും വിവരം ഇല്ലാത്തവരാണോ ജനങ്ങൾ
@ullaskumar5396
@ullaskumar5396 Месяц назад
ഇനി രാഹുൽഗാന്ധി ടെലിപ്രിന്റർ ഇല്ലാതെ ഇംഗ്ലീഷിൽ, ചോദിയങ്ങൾക് മറുപടി പറയുന്നത്, സംഘികൾക് അറിയുമോ, അതാണ് രാഹുൽ ഗാന്ധി, മോഡി enghilish പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും, 😜
@sunimonsunimon3550
@sunimonsunimon3550 Месяц назад
മാസനാകുടുവഴി ഊട്ടിലോട്ട് ഒരു ടൂർ പ്ലാൻ ചെയ്യെൻ പറയണം മോഡിയോട്..... ജിന്റോ ജോൺ കണക്കിന് കൊടുത്തു ഒട്ടകത്തിന്.....
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
അവരെങ്ങനെയാണ് കൂടെക്കൂടെ പ്രധാനമന്ത്രി അമിത്ഷായി എല്ലാരും ചേർന്ന് 400 സീറ്റ് 400 സീറ്റ് എന്ന് പറയുന്നതിന്റെ കാരണം എന്താണ്
@huntman4095
@huntman4095 Месяц назад
Evm avare കയ്യിൽ und
@FidhaVA
@FidhaVA Месяц назад
Evm..ullathu kondu
@sahapadi7017
@sahapadi7017 Месяц назад
വിശോസികളെ പറ്റിക്കാൻ മോങ്ങിയുടെ അവസാന ശ്രമം... നടക്കില്ല മോങ്ങി 😄😄
@rajeev9383
@rajeev9383 Месяц назад
നരേന്ദ്ര മോദി ധ്യാനം ഇരിക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം..അത് ഇത്രയും glorify ചെയ്തത് വാർത്തയാക്കിയത് കോൺഗ്രസിന്റെ വിഡ്ഢിത്വം..ഇതിൽ ആരാണ് സ്കോർ ചെയ്യുന്നത്.. Adv.ഗോപാലകൃഷ്ണൻ.. വ്യക്തമായ വിശകലനം..👍
@bebbacoltoo6097
@bebbacoltoo6097 Месяц назад
It is very accurate. Advocate Mr Gopala Krishnan, Sir, said let CPM and Congress Party, anyone can let us show whether you can meditate for a day? It requires eternal power and divinity to sit in silence for 45 hours. This isn't just about closing one's eyes and mouth and sitting quietly; it involves deep meditation, transcending the physical body and harnessing pure soul power. One cannot achieve such a feat if one lacks this spiritual power. It also signifies that to gain mental strength; one should meditate for at least 10 to 20 minutes in the morning and evening to build up this pure soul power. Mr Modi's years of meditation demonstrate his ability to sit in deep silence for 45 hours, an exceptional achievement no other world leader can match. While other leaders may rely on military power to secure their countries, Mr. Modi's meditation power alone elevates India. Fortunately, cameras and live videos ensure that the world witnesses his divine power. I feel blessed that every Indian can feel the positive energy emanating from Mr. Modi Ji.
@rennytv3045
@rennytv3045 Месяц назад
400 മെലെ INC ക്ക് കിട്ടി യുട്ട് ഉണ്ട്
@laljeevan6102
@laljeevan6102 Месяц назад
ഒട്ടകത്തിൻ്റെ ചെവിയിൽ വേദം ഓതിയിട്ട് ഒരു കാര്യവും ഇല്ല😅
@shansudev5664
@shansudev5664 Месяц назад
Pannikalludeyum
@hamzah-uj1qx
@hamzah-uj1qx Месяц назад
55555665u76555​@@shansudev5664
@sajeevanpanicker6437
@sajeevanpanicker6437 Месяц назад
നാനൂറിൽ കൂടുതൽ കിട്ടുമെന്നുള്ളത് ഒരു ഇലക്ഷൻ Chandana കഴിഞ്ഞ പരീക്ഷയിൽ 60 മാർക്ക് കിട്ടിയെന്നും പറഞ്ഞ് കൂടല് മാർക്ക് കിട്ടാൻ വേണ്ടി നല്ലതുപോലെ ഇരുന്ന് പഠിക്കണം 60 കിട്ടി എന്നും പറഞ്ഞ് കൈ കെട്ടി കിടന്നുറങ്ങിയാൽ 6 മാർക്കിലേക്ക് പോകും ഇവിടെ ഇപ്പോൾ നടക്കുന്നത് കാടടച്ചു വെടിവെക്കുകയാണ്😅😅
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
മാധ്യമപ്രവർത്തകർ പ്രധാനമന്ത്രിയുടെ ധ്യാനത്തിരിക്കുന്നത് ലൈവ് ആയിട്ട് കാണിച്ചുകൊണ്ട് അവസാന തെരഞ്ഞെടുപ്പിന്റെ സീറ്റ് കിട്ടാനുള്ള പരിപാടി തന്ത്രമായിട്ടാണ് പ്രധാനമന്ത്രി
@retheeshcku6424
@retheeshcku6424 Месяц назад
അദ്ദേഹം തന്നെ വരണം
@chackochanmathai45
@chackochanmathai45 Месяц назад
കാണാൻ പോകുന്ന പൂരത്തിന് ഇപ്പോഴേ പൊട്ടാസ് പൊട്ടിച്ച് കാണണമോ
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
മാതൃഭൂമിയുടെ പ്രേക്ഷകർ അടുത്ത് ഒരു അഭ്യർത്ഥന ഉണ്ട് ഇതേ ആളിനെ നിങ്ങൾ നാലാം തീയതി വൈകുന്നേരം ഒന്ന് ഈ ചാനലിൽ എത്തിച്ചു തരണേ എന്നിട്ട് വേണം നമുക്ക് അവിടെ ഇരുത്തി ഒന്ന് തൊലി
@user-od9xt9wl6m
@user-od9xt9wl6m Месяц назад
Wait and c june 4..... BJP should win
@satheeshpakideeri2988
@satheeshpakideeri2988 Месяц назад
എന്താ ചർച്ച.... കാൺഗ്രസ്സ് അധികാരത്തിൽ പക്ഷെ.. Pm മാ ഭൂമി
@NAZAR786100
@NAZAR786100 Месяц назад
പ്രതിപക്ഷം എന്തുകൊണ്ട് സുപ്രീം കോടതിയിലേക്കു പോകുന്നില്ല.?
@user-wq7ge1go5e
@user-wq7ge1go5e Месяц назад
കേരളത്തിലെ LDF UDF നേതാക്കൾക്ക് കൃമികടി തുടങ്ങി. ചെവ്വാഴ്ചക്ക് ശേഷം ഇവർ മോഹാലസ്യപെടും.😂😅👌👍🤣😁
@user-to6fm3mt6x
@user-to6fm3mt6x Месяц назад
ഒട്ടകത്തിന്റെ ഒരു കാര്യം🤣🤣🤣
@jamaludeen3578
@jamaludeen3578 Месяц назад
പാറോ പള്ളി ആയിരുന്നു കൂടുതൽ നല്ലത് 🤣🤣
@sebastianathappilly9140
@sebastianathappilly9140 Месяц назад
ആ ഭക്തിയും നിർവൃതിയും കാണുന്നില്ലേ?
@jayakumarnair8342
@jayakumarnair8342 Месяц назад
With the camera clicks, he is doing meditation 😂
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
400 സീറ്റൊന്ന് ഇത്തവണ ഇവരു പറഞ്ഞാലും ആ 400 സീറ്റിനു മാർക്കിടുന്നത് കോടതി ആയിരിക്കും സുപ്രീം കോടതിയാണ് ഇത്തവണ മാർക്കിടുന്നത് എങ്കിലേ 400 സീറ്റ് കിട്ടത്തുള്ളൂ ഇല്ലെങ്കിൽ വീണ്ടും ഒന്നുകൂടി തിരിഞ്ഞു നടക്കേണ്ടി വരും
@harikumarcheeranikkara6194
@harikumarcheeranikkara6194 Месяц назад
കോടതി തീരുമാനിക്കാൻ വക്കീലമാരാണോ വോട്ട് ചെയ്യുന്നത്?🤣🤣🤣
@sebastianathappilly9140
@sebastianathappilly9140 Месяц назад
ഭയങ്കര രസം തന്നെ!
@ullaskumar5396
@ullaskumar5396 Месяц назад
ഒരാൾ സ്വയം ദൈവം ആണ് എന്നൊക്കെ പറയുന്നത്, എന്ത്‌ മാനസിക അവസ്ഥായിലാണ്,, മോൻമോഹൻ സിംഗ്, മുൻ റിസേർവ്ബാങ്ക് ഗവർണർ ആയിരുന്നു,, ചായക്കാരൻ ആയിരുന്നില്ല, അതുകൊണ്ട് മോഹൻസിങ്, നു ആ നിലവാരം കാണും 😜
@user-tj1id8xq5n
@user-tj1id8xq5n Месяц назад
Nda 357 india 186
@rennytv3045
@rennytv3045 Месяц назад
ഞങ്ങൾക്ക് അതു ക്കും മെലെ കിട്ടിയുട്ടുണ്ട്
@user-tr4ri2dd8q
@user-tr4ri2dd8q Месяц назад
Modi lives luxuriously with the money of the Indian people shame on him
@SarafuKara
@SarafuKara Месяц назад
Madhuennum.supper.❤
@rajeevanpilarath9329
@rajeevanpilarath9329 Месяц назад
ഒരുപാട് പ്രധാന കാര്യം ചർച്ച ചെയ്യാൻ ഉണ്ട്. ഇത് പെട്ടിയിൽ ആയ വോട്ടിനെ കുറിച്ച് ചർച്ച ചെയ്യുന്നത് വെറുതെ അല്ലെ. ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവകാശവാദം ഉന്നയിക്കും. ഇത് ജനങ്ങളെ വിഡ്ഢികളാക്കുകയല്ലേ
@JobyJames-tx9lf
@JobyJames-tx9lf Месяц назад
പുള്ളീടെ ഇരിപ്പ് കാണുമ്പോ എങ്ങനെ ചിരിക്കാതിരിക്കും.. 😂😂😂
@jamaludeen3578
@jamaludeen3578 Месяц назад
ഏത് പുള്ളി...... ഇതോ 😮
@sreekantannair6614
@sreekantannair6614 Месяц назад
ഗോപാലകൃഷ്ണൻ അതിമനോഹരമായി സംസാരിച്ചിരിക്കുന്നു
@user-of2cv3ms8h
@user-of2cv3ms8h Месяц назад
U mean ottakam gopalan 😅😅
@bastinnelson7708
@bastinnelson7708 Месяц назад
കൂടെപഠിച്ചവരില്ല. സ്കൂളില്പോയിട്ടില്ല.. എംഗിലും…ഡിഗ്രി..സര്ടിറ്ക്കറ്റുള്ളയാളാ.. അതാണ്…കോവാലനു…ഇന്ദനെപറയാവ്തോന്നിയതു…
@surendranc3271
@surendranc3271 Месяц назад
Whereever I go zi carry my house on my head എന്ന് പറയുന്ന. ഒരു english proffesor പറയുന്ന നാടല്ലേ. സഹിച്ചേക്കു
@tabasheerbasheer3243
@tabasheerbasheer3243 Месяц назад
ബിജെപി നേതാവ് എൻ ഡി എ അധികാരത്തിൽ വരുമെന്നും കോൺഗ്രസ്സ് സിപിഎം നേതാക്കൾ ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നും പറയും പിന്നെ എന്തിനാണ് ചർച്ചയെന്ന ഈ പ്രഹസനം
@sebastianathappilly9140
@sebastianathappilly9140 Месяц назад
ഒരു കണക്കുകൂട്ടലിനും പ്രസക്തിയില്ല. Evm മാറ്റി വക്കാതെ ജനവിധി എന്താണെന്നറിയുകയില്ല.
@subinvp3056
@subinvp3056 Месяц назад
ആ കുന്ത്രാണ്ടം തന്നെയല്ലേ തമിഴ് നാടിലും കേരളത്തിലും ആന്ധ്രയിലും ബംഗാളിലും ഇലക്ഷന് വേണ്ടി ഉപയോഗിക്കുന്നത്
@shihabkhan8437
@shihabkhan8437 Месяц назад
Well said jinto John ❤
@ttebrahim9182
@ttebrahim9182 Месяц назад
ജോൻ കലക്കി 👍
@user-ri4zg4ry9q
@user-ri4zg4ry9q Месяц назад
സംശയം വേണ്ട വിദ്ധേഷത്തിൻ്റെ രാജാവ് മുന്നിൽ തന്നെ ഉണ്ടാവു
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
ധ്യാനത്തിൽ ഇരിക്കാൻ അയോധ്യയിൽ വേണമെങ്കിൽ വിട്ടോ
@manoj.k7806
@manoj.k7806 Месяц назад
അതെന്താ ഇവിടെ ഇരുന്നാൽ
@shajahanshajahan3624
@shajahanshajahan3624 Месяц назад
ഈ കോവാലന് ഇത് വരെ നേരം വെളുത്തില്ലല്ലോ ദൈവമേ ഈ കോവാലന് വെളിവ് ഉണ്ടാകണേ😮
@josethankachanadimali4806
@josethankachanadimali4806 Месяц назад
Explain increase in voting percentage days after polling
@mohammedhussainkcp3443
@mohammedhussainkcp3443 Месяц назад
ശെരിക്കും പറഞ്ഞാല് നിങ്ങളും മോഡിക്ക് പരസ്യം കൊടുക്വാ അല്ലെ 😂😂😂
@jayakumarnair8342
@jayakumarnair8342 Месяц назад
Least time pulvama 😂
@noushadibrahim1541
@noushadibrahim1541 Месяц назад
മോഡി അ ണ്ണന്റെ pathonpathamatte... അടവ്... കലക്കി
@sageraliyasjackyjacky8848
@sageraliyasjackyjacky8848 Месяц назад
ഇത്രയും വിവരമുള്ള ഒട്ടകം പറയുന്നത് കേട്ടുപടിക്കണം, കോര്പറേഷനിൽ തൃശൂര്കാര് തോൽപ്പിച്ച്ത് നഷ്ടമായിപ്പോയി
@jamaludeen3578
@jamaludeen3578 Месяц назад
സന്ഘികൾ ഇനി താഴോട്ട് പോകാനുണ്ടോ...🎉😮
@abdul.basheer
@abdul.basheer Месяц назад
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നിഷ്പക്ഷം അല്ലാത്ത ഇലക്ഷൻ കമ്മീഷൻ ഇപ്രാവശ്യം നാം കണ്ടത്😂😂😂😂
@abhi_abhi10__
@abhi_abhi10__ Месяц назад
Anchor chechi look❤
@user-ix2mm8mh9v
@user-ix2mm8mh9v Месяц назад
Para clean cheyyanam.
@vijayankrishnan2444
@vijayankrishnan2444 Месяц назад
ഒരു മാസത്തിൽ കൂടുതൽ വേണ്ടി വന്നു മോദി ഗവണ്മെന്റ് വോട്ടിംഗ് പൂർത്തി യാക്കാൻ
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Месяц назад
പലവിലയിരുത്തലിലും മാതു പിന്നിൽ
@bebbacoltoo6097
@bebbacoltoo6097 Месяц назад
It is very accurate. Advocate Mr Gopala Krishnan, Sir, said let CPM and Congress Party, anyone can let us show whether you can meditate for a day? It requires eternal power and divinity to sit in silence for 45 hours. This isn't just about closing one's eyes and mouth and sitting quietly; it involves deep meditation, transcending the physical body and harnessing pure soul power. One cannot achieve such a feat if one lacks this spiritual power. It also signifies that to gain mental strength; one should meditate for at least 10 to 20 minutes in the morning and evening to build up this pure soul power. Mr Modi's years of meditation demonstrate his ability to sit in deep silence for 45 hours, an exceptional achievement no other world leader can match. While other leaders may rely on military power to secure their countries, Mr. Modi's meditation power alone elevates India. Fortunately, cameras and live videos ensure that the world witnesses his divine power. I feel blessed that every Indian can feel the positive energy emanating from Mr. Modi Ji.
@shahulhameed-yx7wy
@shahulhameed-yx7wy Месяц назад
രാജ്യംഇന്ത്യൻ മുന്നണി ഭരിക്കും..
@VinodK-xd1ei
@VinodK-xd1ei Месяц назад
2014 ൽ മഹാരാഷ്ടത്തിലെ പ്രതാപ് ഗർ എന്ന സ്ഥലത്താണ് ധ്യാനം ഇരുന്നത്
@ishaquemannayil5844
@ishaquemannayil5844 Месяц назад
ഗോപാലകൃഷ്ണ... ഈ ഡയലോഗ് വോട്ടണ്ണലിനുശേഷം ട്രോൾ മഴയായി വരും. നോക്കിക്കോ
@ShamhanTraveldesk-gk3hj
@ShamhanTraveldesk-gk3hj Месяц назад
Congrats representative congress young man you said well
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
സുപ്രീംകോടതി മാർക്കിട്ടെങ്കിലും 400 സീറ്റ് എന്നുള്ളത് ഉറപ്പുവരുത്തു. അല്ല വേറെ എന്തെങ്കിലും ആണെങ്കിൽ ഈ തെരഞ്ഞെടുപ്പ് ഒന്നുകൂടെ നടത്തേണ്ടിവരും
@abdulthathath6737
@abdulthathath6737 Месяц назад
34:23 I am a comrade but salute Jinto ❤❤❤
@muhammedrasak
@muhammedrasak Месяц назад
John❤❤❤❤❤❤
@freakdude8163
@freakdude8163 Месяц назад
Congress decided to boycot exit poll related debate. In the case of kerala, congress may not boycot. But in the result day malayalam news channels such as Mathruboomi, manorama, Asianet etc may boycot the result related discussions.
@lubna356
@lubna356 Месяц назад
Jay evm
@kannan9641
@kannan9641 Месяц назад
NEXT P M RAHUL THANNE
@gemmonchandran523
@gemmonchandran523 Месяц назад
ചെക്കന് മൂപ്പ് ആയിട്ടില്ല.... Wait....
@sreekantannair6614
@sreekantannair6614 Месяц назад
ഇയാൾക്ക് ആര് ഡോക്ടറേറ്റ് കൊടുത്തു വിവരമില്ലാത്ത ഒരു മനുഷ്യനെ ഒരിക്കലും വിളിക്കരുത്
@sebastianathappilly9140
@sebastianathappilly9140 Месяц назад
Evm എങ്ങനെ വേണമെങ്കിലും adjust ചെയ്യാവുന്നതാണ്. ആവശ്യമുള്ള seats ഉറപ്പാക്കിക്കഴിഞ്ഞാൽ മറ്റു സീറ്റുകളിൽ എന്തായാലും വിഷയമല്ല. Evm മാറ്റി ballot paper ആക്കാത്തത് എന്തുകൊണ്ട്? Evm പരിശോധിക്കാൻ എന്തുകൊണ്ട് സമ്മതിക്കുന്നില്ല?
@santhoshkurup3747
@santhoshkurup3747 Месяц назад
The world has moved on , don't be in rock age. selective Ignorance is shameful
@MoosaUmmerthaniyath
@MoosaUmmerthaniyath Месяц назад
Saveindia Out modi
@bijumon5378
@bijumon5378 Месяц назад
@lijomonoj791
@lijomonoj791 Месяц назад
കൊയല കൃഷ്ണൻ.... കോയാല കൃഷ്ണൻ 😂
@sumanaradhakrishnan8994
@sumanaradhakrishnan8994 Месяц назад
ഗാന്ധിജി എന്ന് തുടങ്ങിയാണ് അനിൽകുമാറിന് ആരാധ്യനായ ത്,
@muhammedrasak
@muhammedrasak Месяц назад
Anil👌👌👌👌
@muhammedrashid90
@muhammedrashid90 Месяц назад
Ottakam june 4 ne kaananam eeee confidence nammakke kaaanaam ottakam gopal ji 😅😅😅😅😅
@asrafsabmathur2877
@asrafsabmathur2877 Месяц назад
ധ്യാനം ചെയ്യാൻ ചുറ്റും ക്യാമറ......😂
@bernardgibbons1037
@bernardgibbons1037 Месяц назад
RIP EC 🙏 1947-2014
@AbdulRahman-ju8or
@AbdulRahman-ju8or Месяц назад
N D A 322 മുതൽ 342 സീറ്റ് വരെ നേടി അധികാരത്തിൽ വരും
@ashokans49
@ashokans49 Месяц назад
അവതാരിക പറയുന്നു വളരെ മേച്ചമായിരുന്നു എന്നു എന്ത് അന്തസ്സാണ് ഉള്ളതു അടിമുടി കുഴപ്പം നിറഞ്ഞതാണ് ഇതെരഞ്ഞെടുപ്പു
@shihabkhan8437
@shihabkhan8437 Месяц назад
Maadu❤
@deepakk5488
@deepakk5488 Месяц назад
ജിന്റോ ജോൺ 🔥
@harilalart1278
@harilalart1278 Месяц назад
Congress മുക്ത ഭാരതം ❤ മൊദിജി യാണ് ഇന്ത്യ യെ വളർത്തിയത് ❤❤❤❤❤
@kS-ui5sd
@kS-ui5sd Месяц назад
He was not biologically born , 😅😅
@asrafsabmathur2877
@asrafsabmathur2877 Месяц назад
ചൂടാകൽ കഴിഞ്ഞു. ഇപ്പോൾ ഇളിക്കുന്നു കോവാലൻ.😂
@kuriakosekaruthedath3511
@kuriakosekaruthedath3511 Месяц назад
June 4th---Crying day of Mathu.
Далее
Сумерки сасага🧛
11:41
Просмотров 1 млн
Сумерки сасага🧛
11:41
Просмотров 1 млн