Тёмный

രാജ്യം നിറയുന്ന രാഹുല്‍ | Rahul Gandhi visits Assam & Manipur | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 237 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 521   
@pawelucheruvathur
@pawelucheruvathur 19 дней назад
സുരക്ഷ കൂട്ടണം രാഹുലിന്..
@Sanu19981
@Sanu19981 18 дней назад
Athe😢
@INDIA_240
@INDIA_240 18 дней назад
​@@abhijithpv7268ഗോഡ്‌സെയെ പൂജിക്കുന്ന വിഷങ്ങൾക്ക് വിഷം ചീറ്റാൻ മാത്രമേ അറിയൂ എന്ന് സമൂഹത്തിൽ ബോധമുള്ളവർക്ക് അറിയുന്നതാണ്.. കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കള്ളനായ കോമാളിയാണ് സങ്കി വിഷങ്ങളുടെ ആരധാന പുരുഷൻ... 😇
@donvtor24
@donvtor24 18 дней назад
സത്യം... നാഗ്പൂരികൾ അപകടകാരികളാണ്..
@nishad749
@nishad749 18 дней назад
Now he is Lop..definitely he will get.
@hmrd8555
@hmrd8555 18 дней назад
😂😂😂😂
@tckalamkodu-kk4wu
@tckalamkodu-kk4wu 18 дней назад
രാഹുൽ ഗാന്തി ഇന്ത്യ യുടെ ആത്മാവ് സുരക്ഷ കൂട്ടണം 🙏
@unnikrishnan7696
@unnikrishnan7696 18 дней назад
അതേ.. ബിജെപി യുടെ ഐശ്വര്യമാണ് 😄😄😄
@user-ps6rq4ro1c
@user-ps6rq4ro1c 18 дней назад
പകുതി ആയിലെ ​@@unnikrishnan7696
@spider492
@spider492 19 дней назад
രാഹുൽ പ്രതീക്ഷക്ക് ഒത്തു ഉയരുന്നുണ്ട് 😍
@unnikrishnan7696
@unnikrishnan7696 18 дней назад
ഉണ്ട്... 90 വയസ്സാവുമ്പോൾ പ്രധാന മന്ത്രി അവനുള്ള പക്വത പ്രതീക്ഷിക്കുന്നു...
@mdsalu7685
@mdsalu7685 18 дней назад
ശ്ലാഘനീയം
@TruthShaIIFreeYou
@TruthShaIIFreeYou 18 дней назад
​@@unnikrishnan7696താങ്കളുടെ ശുഷ്ക്കവും വികലവുമായ അറിവാണ് ഇങ്ങനെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅😅. വസ്തുനിഷ്ഠമായ അറിവും വിവരവും വിവേകവും വകതിരിവും തിരിച്ചറിവും പക്വതയും നിലവാരവും സംസ്കാരവും സർവ്വോപരി സത്യസന്ധതയും ആർജ്ജിക്കാൻ സാധിച്ചാൽ മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെടാൻ സാധിക്കൂ കുഞ്ഞേ 🎉🎉🎉.
@CompletelyHappylife
@CompletelyHappylife 15 дней назад
Atha Nammalk Kashmir Pakistan nu kodukkam ennulla prateesha aarikm
@MnshiM-gj2pk
@MnshiM-gj2pk 18 дней назад
രാഹുൽ പ്രധാന മന്ത്രി ആയി കാണാൻ കൊതിയുള്ളവർ like
@hmrd8555
@hmrd8555 18 дней назад
Happy to see no like 😂😂😂😂
@hmrd8555
@hmrd8555 18 дней назад
Happy to see no like after 8 hours 😂😂😂😂
@Sanu19981
@Sanu19981 18 дней назад
@@hmrd8555 see now
@vidyapillai7609
@vidyapillai7609 18 дней назад
Poda panni
@ajithbenny4791
@ajithbenny4791 15 дней назад
​​@@hmrd8555 നിങ്ങടെ റിപ്ലൈ കമെന്റ്സിനു കിട്ടുന്ന ലൈക്കിന്റെ കാര്യം ആണോ പറയുന്നത്
@sunilns2391
@sunilns2391 18 дней назад
രാഹുൽ =100% ആത്മാർത്ഥത.. 100% സ്നേഹം.. 100% കഴിവ്.. 100% ചേർത്തുപിടിക്കൽ...🎉❤
@HUMAN_iam
@HUMAN_iam 18 дней назад
😂😂 pappu
@ameeraliputhalathveettil3576
@ameeraliputhalathveettil3576 18 дней назад
​@@HUMAN_iamനിൻ്റെ അച്ചൻ
@vichuz021
@vichuz021 18 дней назад
​@@HUMAN_iameda funde atleast he is educated ninte bjpl arada degree pass ayt ullath😂
@anwarmohdnowshad4070
@anwarmohdnowshad4070 18 дней назад
@@HUMAN_iam 10 thantha ulla fake account shikandi sanghi
@antonyjosephkollam123
@antonyjosephkollam123 18 дней назад
റഷ്യയിൽ പോയിട്ട് റഷ്യൻ പ്രസിഡന്റ് പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല 😂😂
@muhammadrizwanmalik7
@muhammadrizwanmalik7 19 дней назад
സീറോയിൽ നിന്ന് ഹീറോയിൽ എത്തിയ ഇതിഹാസ നേതാവ് ❤
@CompletelyHappylife
@CompletelyHappylife 15 дней назад
😂😂Unda Ipolm 99il kidannech aa velya dialogue adikunna bjp 240 khangress 99
@user-ei1xh2cn2i
@user-ei1xh2cn2i 18 дней назад
രാഹുൽ ഗാന്ധി വിദ്യാഭ്യാസം 100% ലോകവിവരം 100% മര്യാദ 100% സാമാന്യയുക്തി 100% സാങ്കേതിക മേഖല 100% സാമ്പത്തിക മേഖല 100% മനുഷ്യത്വം 100% മാനവിക മൂല്യം 100% സത്യസന്ധത 100% വിശ്വസ്ഥത 100% ❤❤❤
@vidyapillai7609
@vidyapillai7609 18 дней назад
😂😂😂
@athulkrishnan.k4084
@athulkrishnan.k4084 18 дней назад
Dai dai 😂😂😂
@CompletelyHappylife
@CompletelyHappylife 15 дней назад
😂😂pottatharam 1000%, uulatharam 1100% nyuunapaksha preenanam 110000%
@ippusuppu8880
@ippusuppu8880 19 дней назад
രാഹുൽഗാന്ധിയുടെ ജീവൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു😢
@bijujayadevan5661
@bijujayadevan5661 18 дней назад
❤Yes 👍🏻
@ABDULKADER-iz2su
@ABDULKADER-iz2su 18 дней назад
​@@abhijithpv7268kakkoose aara, ninte ____ ??
@deepakm.n7625
@deepakm.n7625 18 дней назад
​@@abhijithpv7268😂😂😂😂😂😂ഇജ്ജാതി
@ShahulHameed-jc4is
@ShahulHameed-jc4is 18 дней назад
​@@abhijithpv7268ninte thantha enn thanneyanu avan udheshichath. Enthye myre
@appu.v.nappukuttan5417
@appu.v.nappukuttan5417 18 дней назад
പെട്രോൾ ടാക്സ് പിരിച്ചു കക്കുസ് പണി തീരുമ്പോ അറിയിക്കണേ
@mohammedallipparambil
@mohammedallipparambil 18 дней назад
രാഹുൽ പ്രതീക്ഷകൾക്കപ്പുറം. രാഹുൽജീ..... അങ്ങയുടെ ജീവൻ ഞങ്ങൾ ഏറ്റവും വിലമതിക്കുന്നു. പ്രാർത്ഥനയോടെ,❤❤❤❤❤❤❤ AMD
@ryanxavier_89
@ryanxavier_89 18 дней назад
നിഴൽ പ്രധാനമന്ത്രി 😂😅🤣
@themirror254
@themirror254 18 дней назад
മോഡി പാണക്കാരുടെ പ്രധാന മന്ത്രി, രാഹുൽ ഗാന്ധി സാധാരണ ക്കാരുടെ പ്രധാന മന്ത്രി ❤️
@vidyapillai7609
@vidyapillai7609 18 дней назад
Sadaranakkaraya panakjarude😂😂😂 poda marapatti
@vijaybalan2459
@vijaybalan2459 18 дней назад
2014 varey evidey aayirunnu.?? Aa Pavam Manmohan Singh iney Puppet aakki vecha Ganti.😜😜
@Jishal-ey6uh
@Jishal-ey6uh 17 дней назад
Koyakku mathemram
@CompletelyHappylife
@CompletelyHappylife 15 дней назад
Gandhi familyudem Muslims ntem pradanamantri
@vijaybalan2459
@vijaybalan2459 15 дней назад
@@CompletelyHappylife Exact comment... Minority appeasement is his Hobby...Winning Vayanad without showing any benefits to them is not Secularism. 😮😮Just KH AN GRESS gimmick... KH AN GRESS fears to hold our Congress flag in all its Lokasabha Elections.. Cowardness of Junior Ganti who is visiting Manipur every Sundays.😂😂😂😂😂
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 18 дней назад
രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടണം 🙏🙏
@SajeevKJ-en5tl
@SajeevKJ-en5tl 13 дней назад
സത്യസന്ധതയുള്ള, സ്നേഹിക്കാൻ അറിയാവുന്ന, മനസ്സലിവുള്ള, ഹൃദയമുള്ള ഒരേയൊരു നേതാവ്, രാഹുൽ ജി ❤❤❤❤❤❤❤❤❤❤
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 18 дней назад
രാഹുലിന് മുന്നിൽ മോദി, a big zero യാണ്..
@tastyfood1248
@tastyfood1248 18 дней назад
ഉവ്വ് അതുകൊണ്ടാണ് ലോക രാഷ്ട്രങ്ങൾ മോദീടെ വാക്കീനായി കാതോർക്കുന്നത് പപ്പുനെ എന്തിന് കൊള്ളാം
@shammushammas7012
@shammushammas7012 18 дней назад
ആര് എവിടെ കാതോർത്തുരിക്കുന്നു 😁😁😁 ചിരിപ്പിക്കല്ലേ bro 2000 ന്റെ നോട്ടിൽ ഇപ്പോഴും ചിപ്പ് ഉണ്ട് എന്ന് തന്നെയാണ് അല്ലെ അവസ്ഥ ​@@tastyfood1248
@ViswaGuru-qy2ux
@ViswaGuru-qy2ux 18 дней назад
@@tastyfood1248 മനുഷ്യരെ ഹിന്ദുവെന്നും ,മുസ്ലിമെന്നും ,ക്രിസ്തിയാനി എന്നും വേർതിരിച്ചു കാണുന്നവർ ഒന്ന് മനസിലാക്കുക . സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തിനു നിങ്ങൾ സ്വന്ത മക്കൾ തന്നെ . സ്വന്തം പ്രതിച്ഛായയിൽ സൃഷ്ടിച്ച മനുഷ്യൻ ,എല്ലാ മനുഷ്യനെയും ദൈവത്തിന്റെ സ്വന്തം പ്രതിച്ഛായയിലുള്ള സൃഷ്ടി എന്ന് കാണുന്നതിന് പകരം വെറുപ്പിന്റെ പ്രത്യയശാസ്ത്രം കൊണ്ട് നേരിടുന്നത് തന്നെ കടുത്ത അജ്ഞതയിൽ നിന്നാണ്.
@abhijithpv7268
@abhijithpv7268 18 дней назад
നീ അങ്ങ് പറഞ്ഞാൽ പിന്നെ ഒഞ്ഞു പോടെ നിന്റെ ഒകെ സർട്ടിഫിക്കറ്റ് kiteet വേണം മോഡി ക്കു ഇന്ത്യ ഭരിക്കാൻ 😂😂😂
@instaabhi3437
@instaabhi3437 18 дней назад
വയസ്സായില്ലേ അതുകൊണ്ടായിരിക്കും കാത് കൂർപ്പിച്ചു ഇരിക്കുന്നത് വല്ലതും മനസ്സിലാകുമല്ലോ അതുകൊണ്ട്😅 ​@@tastyfood1248
@santhigopan9596
@santhigopan9596 18 дней назад
സ്വന്തം സഹൊദരങ്ങളെ പോലും അടുപ്പിക്കാത്ത സ്നേഹിക്കാത്ത മോദി എങ്ങനെ രാജ്യത്തെ ജനങ്ങളെ സ്നേഹിക്കും ?
@Beerankutty.KBapputty
@Beerankutty.KBapputty 18 дней назад
മൂപ്പര് തിന്നാൽലക്ഷങ്ങളുടെ ക്കൂണ് ധരിക്കാം ലക്ഷങ്ങളുടെ ക്കോട്ട് ഇതിനെമാത്രമെ സ്നേഹിക്കുന്നുള്ളു😊
@gracygeevarghese9963
@gracygeevarghese9963 15 дней назад
Mini version of hitler
@ismailok3722
@ismailok3722 19 дней назад
ഇന്ത്യൻ ജനത രാഹുൽ ഗാന്ധിയുടെ വരവിനെ പ്രതീക്ഷിക്കുന്നു. അവിടെയൊക്കെ രാഹുൽ എത്തുന്നു.... 👍
@evjohnson9341
@evjohnson9341 18 дней назад
Only,mureyanmar,,,Jihade😂Nadathan
@abhijithpv7268
@abhijithpv7268 18 дней назад
ഏത് ജനത 😜😜😜
@ABDULKADER-iz2su
@ABDULKADER-iz2su 18 дней назад
​@@evjohnson9341RSS andym aduth
@tropicalvlog345
@tropicalvlog345 18 дней назад
Even jesus is circumcised 😂​@@evjohnson9341
@appu.v.nappukuttan5417
@appu.v.nappukuttan5417 18 дней назад
കുറുവടി സേന കഴിഞ്ഞു ബാക്കിയുള്ളവർ
@asifnadamal6552
@asifnadamal6552 18 дней назад
രാഹുലിന്റെ സുരക്ഷ വളരെയധികം കൂട്ടണം
@ThomasPf-pl6db
@ThomasPf-pl6db 18 дней назад
രാഹുൽ... പ്രതീക്ഷ നൽകുന്നു.. 👌
@BIKER-l9n
@BIKER-l9n 19 дней назад
Rahul, our dream prime minister, the day he will takes oath as pm. I will celebrate it grand
@AbdulRahman-fp8nl
@AbdulRahman-fp8nl 18 дней назад
Jay രാഹുൽജി..ഫുൾ സപ്പോർട്ട്..❤
@sidharthkrishnan7824
@sidharthkrishnan7824 18 дней назад
A Honest leader Rahul Rajiv Gandhi❤️
@georgemathew8455
@georgemathew8455 19 дней назад
No photo shot only real Hero RG
@ashrafuv623
@ashrafuv623 19 дней назад
Support Congress party support Rahul gandhi
@rihuadiladil152
@rihuadiladil152 18 дней назад
Rahulji. ❤️❤️❤️👍👍
@georgemathew8455
@georgemathew8455 19 дней назад
RG ❤❤❤❤
@azeezkavaal4299
@azeezkavaal4299 18 дней назад
ശ്രീ.പ്രമോദ് രാമൻ്റെ ആദ്യ വാർത്താ വിശകലനം കണ്ടിട്ടുള്ള ആളാണ് ഞാൻ. ദശ്ശാബ്ദങ്ങൾ താണ്ടിയിട്ടും ഇപ്പോയും അന്നത്തെ അതേ വിശകലന കുശാഗ്രതയും, നിരീക്ഷണ പാടവവും, ഡയലോഗ് പ്രസൻ്റേഷനും എന്തിനേറെ വൊക്കാബുലരി പോലും തരിമ്പും കൈമോശം വരാതെ താങ്കൾ കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് തീർച്ചയായും എനിക്ക് തീർത്തു പറയാനാകും. പ്രിയപ്പെട്ട പ്രമോദിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.
@shkumarkumar2630
@shkumarkumar2630 15 дней назад
പേടിയാകുന്നു. രാഹുലിന് സുരക്ഷ കൂട്ടണം -വളരെ മിടുക്കനായ വ്യക്തി രാഹുൽ ഗാന്ധി❤❤❤
@abvedios97
@abvedios97 18 дней назад
Rahul ji... ജനങ്ങളെ ചേർത്ത് നിറുത്തുന്ന നേതാവ്.... And intelligent person...❤❤❤❤❤❤❤
@RAyyappanNair-gq7ko
@RAyyappanNair-gq7ko 18 дней назад
Your discription of current Manipur problem is very progressive thoughts. Very nice. Good journalists. MEDIA ONE CONGRATULATIONS 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳
@vishnuvichu1849
@vishnuvichu1849 18 дней назад
Raga❤❤❤
@CompletelyHappylife
@CompletelyHappylife 15 дней назад
😂Ath endh myr
@georgekuttychacko3412
@georgekuttychacko3412 18 дней назад
മനുഷ്യത്വമുള്ള ഈ മനുഷ്യന്റെ arogyathinu ആരോഗ്യത്തിന് ആയുസ്സിന് വേണ്ടി പ്രാര്തിക്കം ക്കാം ❤❤
@abdulmajeed1126
@abdulmajeed1126 18 дней назад
സംഘികൾക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല ഇതൊക്കെ രാവിലെ ഉൾക്കൊള്ളാൻ കഴിയും പാവങ്ങൾ നേതാവ് വരാനിരിക്കുന്ന പ്രധാനമന്ത്രി സംഘികൾക്ക് എന്ത് ഗവൺമെൻറ് എന്ത് ജനങ്ങൾ ഇതിനൊരു മാറ്റവും ആയിട്ടാണ് രാഹുലിനെ വരവ് നമുക്ക് കാത്തിരിക്കാം❤
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 19 дней назад
RAHUL ❤EVERYWHERE WITH EVERYONE ❤❤❤
@jannatkuniya755
@jannatkuniya755 19 дней назад
ഒര് നാൾ മറ നീക്കി പുറത്ത് വരും
@evjohnson9341
@evjohnson9341 18 дней назад
Prabhakaran❤aano??
@athulkrishnan.k4084
@athulkrishnan.k4084 18 дней назад
Ann rahul purathakum 😂
@azeezkavaal4299
@azeezkavaal4299 18 дней назад
നിങ്ങൾ പറഞ്ഞത് പച്ചയായ പരമാർത്ഥമാണ്. രാഹുലെന്ന കോൺഗ്രസ് നേതാവിൽ നിന്നും രാഹുൽ ഗാന്ധിയെന്ന ഇന്ത്യൻ പ്രതിപക്ഷ നേതാവിൽ പ്രകടമായ മാറ്റം എൻ്റെ ശ്രമയിലും പെട്ടത് ഇപ്പോൾ നിങ്ങളതേ കുറിച്ച് പറഞ്ഞപ്പോയാണ്.. രാഹുലിൻ്റെ ശരീരഭാഷയിലും, സംസാര ശൈലിയിലും ആ മാറ്റം പ്രതിഫലിക്കുന്നുമുണ്ട്.
@jijikumbanad
@jijikumbanad 19 дней назад
❤❤Rahul Gandhi ji is a real Hero ❤
@deenammajohnson4881
@deenammajohnson4881 18 дней назад
Raghulji നമ്മളിൽ ഒരാൾ.. ഇല്ലെങ്കിൽ നമുക്ക് അങ്ങനെ തോന്നുന്നു.. അത്രയും simple അതു തെറ്റിദ്ധരിച്ചു.. കഴിവില്ലാത്ത ആൾ എന്ന് കളിയാക്കിയവരും ഏറെ.. ഞങ്ങളിൽ പ്രതീക്ഷ ഏറുന്നു.. ഞങ്ങൾ സ്വപ്നം കാണുന്നു.. ഇന്ത്യയുടെ എല്ലാവിധത്തിലുള്ള ഉയർച്ച... We love you Raghulji 🙏🙏
@kjbiju6462
@kjbiju6462 19 дней назад
❤❤❤❤❤RG🎉🎉🎉🎉🎉
@shinushihass7156
@shinushihass7156 18 дней назад
പപ്പു എന്ന് പബ്ലിക്ക് ആയി വിളിച്ചവന്മാരെ കൊണ്ട് Vtlt ഇരുത്തി രാജ എന്ന് വിളിച്ച മുതൽ 😍😍😍ശെരിക്കുള്ള പപ്പുജി ആരാണ് എന്ന് ipo ജെനങ്ങൾക് മനസിലായി 😄
@abdulsalamsalam5046
@abdulsalamsalam5046 19 дней назад
today pramod sir performed well❤❤❤
@ameerashirin4716
@ameerashirin4716 18 дней назад
ഇനി രാഹുൽ കാലം👍🙋‍♀️🌸🙏🏻🌹👏
@CompletelyHappylife
@CompletelyHappylife 15 дней назад
😂🤣🤣Ath ninta dream ipol modi 3.0 athkazinj modi 4.0 ath kazinjaal yogi 1.0 etc 😂😂
@user-zc4mj8tc5w
@user-zc4mj8tc5w 15 дней назад
ഒരു നേതാവ് എങ്ങനെയായിരിക്കണം എന്തായിരിക്കണം അതാണ് നമ്മുടെ രാഹുൽ ഗാന്ധി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രാഹുൽ ഗാന്ധി സിന്ദാബാദ്❤❤❤❤❤❤
@sudheersahai3255
@sudheersahai3255 16 дней назад
Mr രാഹുൽ ഗാന്ധി ലോകത്തിലെ ഏറ്റവും നല്ല പ്രധാനമന്ത്രി ആവാനുള്ള മനസു അദ്ദേഹത്തിന് ഉണ്ട് വരും തലമുറ അദ്ദേഹത്തെ മനസിലാക്കി മുന്നോട്ടു പോവാൻ ശ്രമിക്കുക
@GoldenThread-t5q
@GoldenThread-t5q 18 дней назад
ഇന്ത്യയിലെ ജനങ്ങൾക്ക് രാഹുൽ ഒരു പ്രതീക്ഷയാണ്
@AjayAjay-uq2qt
@AjayAjay-uq2qt 18 дней назад
രാഹുൽ ഗാന്ധി ❤❤❤
@binugeorge3745
@binugeorge3745 18 дней назад
Rahul ❤❤
@popyvlogkunissery2276
@popyvlogkunissery2276 18 дней назад
സത്യസന്ധനായ നേതാവ് ❤️
@Usernet1
@Usernet1 18 дней назад
Great gesture from LoP Rahulji. He is really compassionate person. Voicing for Manipur is important thing. It's been year now. Our people killing each other as of now war like situation going on there. His healing touch really matter.
@rahimgolden1273
@rahimgolden1273 18 дней назад
പ്രമോദ് സർ ❤
@sulfikervilangodan8409
@sulfikervilangodan8409 18 дней назад
Rachel Gandhi 👍👍💯💯💯💯☑️☑️
@susanjames4226
@susanjames4226 18 дней назад
Sathyam. Pratheekshayum, prathyashayavum nalkunnu.
@bijumathew540
@bijumathew540 18 дней назад
നമ്മൾ കടപ്പെട്ടിരിക്കുന്നു ഈ മനുഷ്യനോട്....രാഹുൽ ഗാന്ധി.
@chacheB
@chacheB 18 дней назад
''ഇതിപ്പോ ആരാ ഇവിടത്തെ ശെരിക്കും പ്രധാന മന്ത്രി ..'' !! ❤❤❤
@antonyjosephkollam123
@antonyjosephkollam123 18 дней назад
രാഹുൽ അങ് PM അല്ലെങ്കിലും ജനങളുടെ മനസ്സിൽ അങ് ഹീറൊ ആണു ❤
@CompletelyHappylife
@CompletelyHappylife 15 дней назад
Sudukkaluda mansil
@antonyjosephkollam123
@antonyjosephkollam123 15 дней назад
@@CompletelyHappylife യഥാർത്ഥ ഭാരതീയന്റെ മനസ്സിൽ ചെരിപ്പ് നക്കികൾക്ക് ഇപ്പോഴും ഒറ്റുകാരെന്റെ വിലയാണ്
@CompletelyHappylife
@CompletelyHappylife 15 дней назад
@@antonyjosephkollam123 Hamas nta cheruppu nakkikal
@antonyjosephkollam123
@antonyjosephkollam123 15 дней назад
@@CompletelyHappylife hamas ആണ് ശരി കുഞ്ഞുങ്ങളെ കൊല്ലുന്ന isreyel ഭീകര വാദികൾ അല്ല
@alipathiyil4231
@alipathiyil4231 18 дней назад
ഇന്തൃയുടെ പ്രതീക്ഷ രാഹുൽ❤
@suhanadeer4094
@suhanadeer4094 18 дней назад
പൗരന്മാർ സുരക്ഷിതരായിരിക്കുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക, പരിഹരിക്കുക എന്നിവ ഒരു നല്ല ഭരണാധികാരിയുടെ നല്ല ലക്ഷണങ്ങളാണ്.❤
@appu.v.nappukuttan5417
@appu.v.nappukuttan5417 18 дней назад
രാജ്യത്തെ ജനങ്ങൾ തമ്മിൽ തല്ലുമ്പോൾ അവരെ കേട്ട് അതിനു പരിഹാരമുണ്ടാക്കി ഐക്യത്തിൽ കൊണ്ടുപോകേണ്ട കടമയാണ് പ്രധാനമന്ത്രിക്കു വേണ്ടത് പരമാധികാരമുള്ള സ്ഥലത്താണു സമാധാനശ്രമങ്ങൾ വേണ്ടത്, അല്ലാതെ നമ്മൾക്കു പരമാധികാരമില്ലാത്തിടത്തു പോയി സമാധനമുണ്ടാക്കാനല്ല രാജ്യത്ത് പ്രധാനമന്ത്രി എന്ന സ്ഥാനം വഹിക്കുന്നയാളുടെ പ്രഥമ കടമ. ലോക രാജ്യങ്ങളിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ രാജ്യത്തിരുന്നു നമ്മുടെ നിലപാടുകൾ പറയാം. രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുമ്പോൾ കക്ഷിയ ഒരു രാജ്യത്തു പ്രധാനമന്ത്രി പോകുക എന്നു പറയുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്
@sudheersahai3255
@sudheersahai3255 16 дней назад
നല്ല മനസിന്റെ ഉടമ അതാണ് Mr രാഹുൽ ഗാന്ധി ❤❤❤❤
@priyathamprasad
@priyathamprasad 18 дней назад
Rahul ji, honest and humble. A true gentleman, unlike politicians. 🫡🫡🫡💖🫡🫡🫡
@panthuvilaentertainments342
@panthuvilaentertainments342 18 дней назад
Right 👍. Rahul 🔥
@shelvijobinvarghese2292
@shelvijobinvarghese2292 15 дней назад
Rahulji ❤️🥰❤️🥰❤️✅✅✅True leader
@abdurasakek6601
@abdurasakek6601 18 дней назад
❤❤❤❤❤❤❤❤❤❤❤
@AbinBinoy-qe7kj
@AbinBinoy-qe7kj 17 дней назад
ഞങ്ങളുടെ രാജകുമാരൻ രാഹുൽ ഗാന്ധി
@joh106
@joh106 18 дней назад
Rahulji 🔥🔥🔥💪💪💪
@rojamaroli5500
@rojamaroli5500 18 дней назад
Jay Rahul Gandhi❤😊
@KK-hf5yc
@KK-hf5yc 18 дней назад
Rahul is a promise for us !!
@kochinmusikzone3440
@kochinmusikzone3440 18 дней назад
രാഹുൽ നാളെയുടെ പ്രധാനമന്ത്രി തന്നെയാണ്
@jpworld8306
@jpworld8306 18 дней назад
രാഹുൽ ഗാന്ധി ❤️
@Ironbutterflyspeaks
@Ironbutterflyspeaks 18 дней назад
Raga 🔥🔥🔥🔥🔥
@noushadp515
@noushadp515 18 дней назад
We will see PM Rahul very soon
@sunnythekkumpuram6282
@sunnythekkumpuram6282 18 дней назад
RG is real hero ♥️
@sportszone6550
@sportszone6550 18 дней назад
Rahul Gandhi ❤❤❤❤❤❤
@abdulmuthali1234
@abdulmuthali1234 18 дней назад
❤❤❤❤❤❤❤🎉
@AliMon-ux4tt
@AliMon-ux4tt 18 дней назад
രാഹുൽ ❤
@rihuadiladil152
@rihuadiladil152 19 дней назад
RG❤❤❤
@georgethomas6983
@georgethomas6983 14 дней назад
ചതിയും വഞ്ചനയും വർഗീയതയുമില്ലാത്ത ഒരേ ഒരു നേതാവ് രാഹുൽ ഗാന്ധി.
@shefinpk643
@shefinpk643 18 дней назад
Rahul jiijijiji❤❤❤
@pawelucheruvathur
@pawelucheruvathur 19 дней назад
കത്തിക്കണത് അവരാണ്...പിന്നെ എങ്ങനെ പോകും...പുക കെട്ടു പോകൂലെ
@ummerfarook9154
@ummerfarook9154 18 дней назад
❤❤❤❤❤
@shamseerv5840
@shamseerv5840 18 дней назад
❤❤❤rg❤❤
@user-mq1dh6uz8t
@user-mq1dh6uz8t 14 дней назад
ഇനി പപ്പു മോൻ എന്ന് വിളിക്കാൻ മോദിക്ക് പറ്റില്ല.മോദിയും കൂട്ടരും പേടിച്ചു തുടങ്ങിയല്ലോ.ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി RAHUL GANDI തന്നെ.❤️❤️❤️
@user-sz9jk7eh2r
@user-sz9jk7eh2r 18 дней назад
❤❤❤❤
@jaseemakkal8608
@jaseemakkal8608 18 дней назад
Rahul ❤️❤️❤️❤️
@user-bs4mj8hr4b
@user-bs4mj8hr4b 18 дней назад
Rahul ji ❤❤❤❤❤❤❤
@yathrikan35
@yathrikan35 18 дней назад
Rahulji❌️ shadow prime minister ✅️
@Nissaraliyarnews
@Nissaraliyarnews 18 дней назад
Rahul ❤
@abdulmajeedparappuravan821
@abdulmajeedparappuravan821 16 дней назад
❤❤❤❤❤Rahul❤❤❤❤❤
@technologyworld8477
@technologyworld8477 18 дней назад
കറക്റ്റ് 👍👍👍🩷
@user-dq7ce1be9r
@user-dq7ce1be9r 18 дней назад
❤️❤️രാഹുൽഗാന്ധി 🥰🥰
@AbdulMajeed-wn1eg
@AbdulMajeed-wn1eg 18 дней назад
രാഹുൽ ജി ❤️❤️❤️❤️❤️❤️❤️❤️
@Techno_gaming_777
@Techno_gaming_777 18 дней назад
❤️❤️❤️❤️❤️
@mathewtu4081
@mathewtu4081 18 дней назад
Jai Rahul Jee
@shihamshiham6801
@shihamshiham6801 18 дней назад
Yas 🎉❤
@shamsuk583
@shamsuk583 19 дней назад
❤️❤️❤️
@BabuRamesh-jo8sb
@BabuRamesh-jo8sb 18 дней назад
Dheeran rahulji👍👍👍👍
@user-bg3zn7zg5z
@user-bg3zn7zg5z 18 дней назад
❤♥️♥️♥️♥️♥️♥️👍🌹🌹
@user-dn4en3nb9q
@user-dn4en3nb9q 17 дней назад
❤❤rahuljiiii ❤❤awesome 👌🏻
@pillaithampi9627
@pillaithampi9627 18 дней назад
അല്പമെങ്കിലും വിവരമുണ്ടെങ്കിൽ ഇന്ത്യയിലെ ഏതാണ്ട് 40 കോടി സ്ത്രീകൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം കൊടുക്കുമെന്ന് പറയുമോ?
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 14 дней назад
രാഹുൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. ബിജെപിപ്പിക്കെതിരെ ഫാസിസത്തിനെതിരെ ഇന്ത്യയുടെ വാക്കും വാളുമാണ് രാഹുൽ. അദ്ദേഹത്തെ പിന്തുണക്കുകയും വേണ്ട സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ചുമതലയാണ്.
@user-vn7gc7uj4o
@user-vn7gc7uj4o 18 дней назад
ബോണ്ട് വിദേശത്തു തന്നെ നിന്നോട്ടെ അയാളുടെ ആവശ്യം ഇവിടെ ഇല്ല.. ഇന്ത്യയിലെ മനുഷ്യന്മാരോടൊപ്പം നിൽക്കുന്ന രാഹുൽ മതി
@emmes3074
@emmes3074 18 дней назад
Далее