Тёмный

ലോക്‌സഭയിൽ നരേന്ദ്രമോദിയെ വിട്ടുവീഴ്ചയില്ലാതെ ആക്രമിച്ച് രാഹുൽ ഗാന്ധി | Rahul Gandhi | Loksabha 

asianetnews
Подписаться 10 млн
Просмотров 275 тыс.
50% 1

തീപ്പൊരി രാഹുൽ!; ലോക്‌സഭയിൽ നരേന്ദ്രമോദിയെ വിട്ടുവീഴ്ചയില്ലാതെ ആക്രമിച്ച് രാഹുൽ ഗാന്ധി, പ്രസംഗത്തിനിടെ ഇടപെട്ട് മോദിയും അമിത് ഷായും
#RahulGandhi #Loksabha #narendramodi #indiaalliance #bjp #amitshah #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 671   
@ashrafthottappayi3873
@ashrafthottappayi3873 4 дня назад
പ്രിയങ്കയും കൂടി വന്നാൽ എല്ലാ കാട്ടുകള്ളന്മാരും ഓടും 😂😂😂
@sobhadaniel2802
@sobhadaniel2802 4 дня назад
😂😂😂😂
@asikhscreations2132
@asikhscreations2132 4 дня назад
😅
@ashraft238
@ashraft238 4 дня назад
കറക്റ്റ് 🇮🇳🇮🇳🇮🇳
@AB-lg6gz
@AB-lg6gz 4 дня назад
VERY TRUE
@jasnashafeek6147
@jasnashafeek6147 4 дня назад
അത് ഞങ്ങൾ അവിടെ എത്തിക്കും
@nivyageorge9251
@nivyageorge9251 4 дня назад
ഇനി നമുക്ക് അഭിമാനത്തോടെ പറയാം ഇന്ത്യക്ക് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന്.. Rahul Gandhi ♥️💥
@Ahulranb
@Ahulranb 3 дня назад
Pakshe 99 seate ullu
@sharafptb5826
@sharafptb5826 3 дня назад
​@@Ahulranb99 എണ്ണത്തിന്റെ ആവശ്യം ഇല്ലല്ലോ.. ഈ ഒരെണ്ണം മതിയല്ലോ. മോഡിയെ വിറപ്പിക്കാൻ
@shanavaskamal
@shanavaskamal 2 дня назад
ate ennum pradipaksa netavu ayi tudaran daivam anugrahikkatte☺️😍🙏
@ljljlj123
@ljljlj123 День назад
​​@@Ahulranb99 അല്ലടാ 100 seats. Total 234seats.ippravasyavum evm thattippu kurachu നടത്തിയിട്ടുണ്ട് വാരണാസിയിൽ ആദ്യം തോറ്റ,മോദി എങ്ങനെയാണ് ജയിച്ചത്???അമിട്ട് ഇടപെട്ട് evm തിരിമറി നടത്തി. Elon മസ്ക് പോലും പറയുന്നുണ്ട്.പിന്നെ ഒരു കാര്യം രാഹുലിനെതിരെ എത്ര മോശ മായ വാക്കുകൾ മോദി ഉപയോഗിച്ചുവോ,എത്ര തന്നെ മോഡിക്ക് തിരിച്ചു കിട്ടും.Every action has an equal and pposite reaction,മറക്കരുത്.ഇതെല്ലാം തന്നെ മോഡിക്ക് തിരിച്ചു കിട്ടും .പപ്പുമാമൻ മോദി😂😂😂😂
@thanisyoonus3338
@thanisyoonus3338 4 дня назад
പപ്പു എന്ന് പറഞ്ഞ് കളിയാക്കിയ ആ കനൽ ഇന്നൊരു തീഗോളമായി മാറുന്നത് കണ്ട് മോദിയുടെ കിളിപോയി😅 Jai Rahul Gandi Jai INDIA
@abdulazeezmp3454
@abdulazeezmp3454 4 дня назад
ഇപ്പോൾ ആരാണ് പപ്പു വായത് ?😅
@antosUSnavy
@antosUSnavy 4 дня назад
കനൽ എന്ന് പറഞ്ഞപ്പോൾ അണ്, വേറേ ഒരു തരി ഉള്ളത് ഓർത്തത്,, അവരല്ലേ പറഞ്ഞത് ബിജെപി എതിർക്കുവാൻ അവരെക്കൊണ്ടെ സാധിക്കൂ എന്ന്😂
@Ahulranb
@Ahulranb 3 дня назад
Pappu aaytukondu tannayani kaliyakkiyat
@Binxjckhxhhxx
@Binxjckhxhhxx 3 дня назад
@@thanisyoonus3338 നല്ല മഴ പുറത്തിറങ്ങരുതെന്ന് പറയണം. കെട്ടുപോകും.
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
​@@abdulazeezmp3454mongi😂😂
@eldhosegeorge2786
@eldhosegeorge2786 4 дня назад
ഇതാണ് ഇന്ത്യ ആഗ്രഹിച്ച നേതാവ് 🔥
@Ahulranb
@Ahulranb 3 дня назад
Pappu mon
@moviesworld2k21
@moviesworld2k21 2 дня назад
​@@Ahulranbടീ മാസ്റ്റർ മോങ്ങി ജി
@shanavaskamal
@shanavaskamal 2 дня назад
ennittum 20 varsham ayittu bavi pradana mandhri annallo entey 😀
@awavutiamayam9964
@awavutiamayam9964 2 дня назад
​@@Ahulranb35:03 35:08 35:10 35:18
@ljljlj123
@ljljlj123 День назад
​@@shanavaskamalevm modiyum കൂട്ടര് evm kali നടത്തി അല്ലേ മുന്നേറുന്നത്,ജനങ്ങൾ ഇപ്പൊൾ സത്യം മനസ്സിലാക്കി.this is the last time,of bjp govt.
@marvanking4351
@marvanking4351 4 дня назад
സ്കൂളിൽ പോയവരെ നേരിടാൻ സ്കൂളിൽ പോവാത്തവർ ഒരൽപ്പം വിയർക്കുക തന്നെ ചെയ്യും...😂
@shameeraavaz8117
@shameeraavaz8117 4 дня назад
Avar saghayil poyittundallo.😂
@Ahulranb
@Ahulranb 3 дня назад
​@@shameeraavaz8117 ennoru madarasa potan😂
@shameeraavaz8117
@shameeraavaz8117 3 дня назад
@@Ahulranb shagha pottanmar irunnu viyarkkunnakandu....😁
@vaanvipriya73
@vaanvipriya73 23 часа назад
ഇവൻ കഴിഞ്ഞ term ഇൽ എന്താ ഓപ്പോസിഷൻ ലീഡർ ആകാഞ്ഞത്?
@nisardevalanisar6753
@nisardevalanisar6753 3 часа назад
​@@Ahulranbഒന്ന് പൊട്ടിക്കരയാൻ തോന്നുന്നില്ലേ 😅😅😅😅
@kaleshkvkaleshkv2375
@kaleshkvkaleshkv2375 4 дня назад
പ്രിയങ്കയും കൂടെ വന്നു കഴിഞ്ഞാ മോദിയുടെ കാര്യം പോയി
@srihari457
@srihari457 4 дня назад
Ippo potti mulachathano priyanka 10 varsham evide poyi 🤣🤣🤣
@muhammedasharafasharaf8783
@muhammedasharafasharaf8783 3 дня назад
​@@srihari457മോദിക്ക് ഒരു daiper പാക്കറ്റ് urgent ആയി എത്തിക്ക്
@Ahulranb
@Ahulranb 3 дня назад
Pappu=rahul,pappimol=priyangha
@vibgyor1765
@vibgyor1765 3 дня назад
​@@srihari457പത്തു വർഷം ഇന്ത്യയിൽ ജനാതിപത്യം ഇല്ലായിരുന്നു
@muhammedmaaliktvm7671
@muhammedmaaliktvm7671 3 дня назад
Nalla thamasha
@mujeebraheman2086
@mujeebraheman2086 4 дня назад
Very well speech..... മോദിക് മേൽ ശിവത്താണ്ഡവം ആടി രാഹുൽജി.
@user-cw9rz6dh3b
@user-cw9rz6dh3b 4 дня назад
english valare mosham...malayolikal malayalam mathram upayogikkanam
@ShibinKuriakose
@ShibinKuriakose 4 дня назад
@@user-cw9rz6dh3b aano kunne poyi oomb.
@Ahulranb
@Ahulranb 3 дня назад
Enthuvade , pappu annum pappu tannaya
@aneeshkumarsugathan2311
@aneeshkumarsugathan2311 2 дня назад
Poyi karayoo pappu olathipokum
@ummarcm8544
@ummarcm8544 4 дня назад
10 വർഷത്തിൽ പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു രാഹുൽ 😂
@Ahulranb
@Ahulranb 3 дня назад
Avasanam meyukukayum cheytu
@johnpaul-pz3fl
@johnpaul-pz3fl 2 дня назад
​@@Ahulranb modine 😅
@SP-lw4he
@SP-lw4he 4 дня назад
പാവം പ്രധാനമന്ത്രി ഒന്നും മനസിലായില്ല 😂👍👍👍👍ഇംഗ്ലീഷ് speech 👍👍
@AlexAnder-nr8mu
@AlexAnder-nr8mu 4 дня назад
അയാൾ 56 ഇഞ്ച് പൊളിറ്റിക്സ് സയൻസ് ബിരുദം കോടികൾ കൊടുത്തു വാങ്ങിയിട്ടും ഒരു ഗുണവും ഇല്ലാലോ 😂😂😂😂
@user-cw9rz6dh3b
@user-cw9rz6dh3b 4 дня назад
political science...potta
@simsim1625
@simsim1625 4 дня назад
സന്തോഷേ 🤣​@@user-cw9rz6dh3b
@ummarshareef9166
@ummarshareef9166 4 дня назад
നാല് ചായക്ക് ഓഡർ കൊടുത്താൽ മോദിജിക്ക് മനസ്സിലാവും😂😂
@shameeraavaz8117
@shameeraavaz8117 4 дня назад
😂😂
@malimali20
@malimali20 4 дня назад
*രാഹുലിന്റെ ഈ പ്രസംഗം ആരെങ്കിലുമൊന്ന് മോഡിക്കും അമിട്ടിനും ഹിന്ദിയിലോ ഗുജറാത്തിയിലോ തർജ്ജിമ ചെയ്ത് കൊടുക്കണം.*
@aneeshkrishnan2812
@aneeshkrishnan2812 4 дня назад
അതിന്റെ ആവശ്യം താങ്കൾക്കും ഹിന്ദി അറിയില്ലെങ്കിൽ എന്താ ചെയുക 😂😂😂ഇന്ദ്രിയ ഗാന്ധി കുറിച്ച് ചോദിച്ചപ്പോൾ മൂത്രം ഒഴിച്ചിട്ടു വിഷയം മാറ്റിയ മഹാൻ ആണ്.. രണ്ടുവർഷം കഴിയുമ്പോൾ മറുപടി പ്രസംഗം ഉണ്ടാകും അപ്പോൾ ഡൈപ്പർ വച്ചോണ്ട് വരാൻ പറഞ്ഞാൽ മതി 😂😂😂😂
@Safneed451
@Safneed451 4 дня назад
🤣🤣
@jibindasr7547
@jibindasr7547 4 дня назад
Athee rendu sangikum english ariyillalo😂😂😂
@Ahulranb
@Ahulranb 3 дня назад
Keralathinni poya mp maarude sthithiyoo
@Ahulranb
@Ahulranb 3 дня назад
​@@jibindasr7547 njmende mp marellm English lecture maarayt kondu preshnmilla
@dude5049
@dude5049 4 дня назад
ഇന്ത്യാരാജ്യത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തി നാണംകെട്ട് അധികാരത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രിയും കൂട്ടരും ഈ രാജ്യത്തെ വല്ലാത്തൊരു നിലയിൽ കൊണ്ടെത്തിച്ചു😮
@Ahulranb
@Ahulranb 3 дня назад
Indhiragandiyude karyamanoo parnjat
@Indian1947.A
@Indian1947.A 2 дня назад
​@@Ahulranbതള്ള് അപ്പൂപ്പന് ഇറങ്ങി ഓടാനും പറ്റുന്നില്ല, ഇപ്പൊ ഓടിയാൽ നിതിഷ് ജി റിമോട്ട് ബട്ടൺ അമർത്തും, പിന്നെ മോങ്ങിജി വീട്ടിൽ ഇരിക്കും. മൈ പ്രണ്ട് ട്രമ്പ് ജി വിളിക്കുന്നുമില്ല 😢😢 എന്തൊരു പരീക്ഷണം ആണ് പൊന്നേ 😭😭
@ljljlj123
@ljljlj123 День назад
​@@Indian1947.Aതള്ളൂ 59:48 അപ്പൂപ്പനും കൂട്ടരും ഇപ്പൊൾ വേണമെങ്കിലും താഴെ വീഴാം.കസേരയുടെ കാലിന് ഉറപ്പില്ല😂😂😂😂😂
@ajeesh869
@ajeesh869 4 дня назад
മോഡിയുടെ തനി സ്വഭാവം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി
@haneefakottakkal424
@haneefakottakkal424 4 дня назад
ഹിന്ദി യിൽ പ്രസംഗിക്കാമായിരുന്നു നമ്മുടെ പ്രധാന മന്ത്രിക്ക് ഇംഗ്ലീഷ് അറിയില്ല
@bijuskariah3706
@bijuskariah3706 4 дня назад
നോക്കി വായിക്കാൻ അറിയാം, ആരേലും എഴുതി കൊടുത്തു കൊണ്ട് വന്നു വായിക്കണം, ഗുജറാത്ത്‌ മോഡൽ, എഴുതാനും വായിക്കാനും അറിയില്ല
@ab-eh3pp
@ab-eh3pp 4 дня назад
avarkku ethu language aano vendathu athil tharjima kittum sthinanu headphone vechu irikkunne
@Ahulranb
@Ahulranb 3 дня назад
Ithu americayo UK onnum allalo bro
@Ahulranb
@Ahulranb 3 дня назад
​@@bijuskariah3706 congress netakkalude English speech okke Ivar innu kettu padikknm ,especially kdikunnil,unnicha,kc😂😂😂😂😂😂
@arsalarsal4
@arsalarsal4 2 дня назад
Mothiyude kili poyo😅😅😅
@jacksparow2834
@jacksparow2834 4 дня назад
ഇന്ത്യയുടെ ശബ്ദം പാർലമെൻറിൽ 🔥
@validxtruth
@validxtruth 3 дня назад
Kunthamaanu ..onnu podo thallaathe 😂
@ZayaVision
@ZayaVision День назад
ചായക്കാരന്റെ വാല്യക്കാരനാണോ താൻ.. ​@@validxtruth
@jancygeorge4385
@jancygeorge4385 День назад
👌👌👌👌​@@ZayaVision
@calicutcom
@calicutcom 4 дня назад
ഇപ്പോയാണ് ബിജെപികാർ ആർട്ടിക്കൽ കണ്ടത് 😂
@qamarulhada5703
@qamarulhada5703 4 дня назад
അമിത്ഷായുടെ കളിയൊന്നും ഇനി നടക്കൂല
@jdjr5203
@jdjr5203 4 дня назад
കേട്ടിരുന്നു പോകുന്ന പ്രസംഗം 🔥
@Ahulranb
@Ahulranb 3 дня назад
👎🏿
@jijik.v.7517
@jijik.v.7517 4 дня назад
Le മോദി: election സമയത്ത് ഗോദി മീഡിയ കാമറയുമായി മുന്നിൽ വന്നപ്പോൾ ഒരു ആവേശത്തിൽ നല്ലോണം തള്ളി... പുല്ല് വേണ്ടായിരുന്നു..ഒന്നും പറയണ്ടായിരുന്നു...😂 Le Speaker: ആനയിച്ചു കൊണ്ടിരുത്തിയപ്പോൾ കരുതി ചുമ്മാ ഇരുന്നാൽ മതിയെന്ന്.. ഇതിപ്പോ പ്ലീച് പ്ലീച് പറഞ്ഞു കുഴയുമല്ലോ.😢
@bijuskariah3706
@bijuskariah3706 4 дня назад
രാഹുൽ നാളെ ഇയാൾ സംസാരിക്കുമ്പോൾ എഴുന്നേറ്റാൽ ഇരിക്കാൻ പറയണം, നിങ്ങൾ honerable opposition leader aanu, speaker നടു വളക്കുന്ന പോലെ വളയേണ്ട, you have in power now, go head all Indians with you
@siddikvazhayil2777
@siddikvazhayil2777 4 дня назад
പാർലിമെന്റിൽ മോദിക്ക് മേലെയും. അമിത്ഷാക്ക് മേലെയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി താണ്ഡവം ആടുകയാണ്. സ്‌പീക്കറെയും വെള്ളം കുടിപ്പിക്കുകയാണ്‌. 10 വർഷം ബിജെപി എം പി മാർ സുഖിച് ഇരുന്ന് പോവുകയായിരുന്നു. ഇനി അത് നടക്കില്ല ഒരുപാട് വിയർക്കും...
@ashrafthottappayi3873
@ashrafthottappayi3873 4 дня назад
Modi യുടെ മുഖം വികൃത മായി മക്കളെ 🤣🤣🤣
@A.V.VINOD.
@A.V.VINOD. 3 дня назад
എവിടെ ഞാൻ കണ്ടില്ല...
@priyaanilkumar7866
@priyaanilkumar7866 3 дня назад
Correct Ponthi udane thanne erunnu reply parayan kittunnilla Eazhuthi padichu varanam Ethu man ki baat alla Namo😅
@ineedthatmoney2944
@ineedthatmoney2944 День назад
@@A.V.VINOD.poii nokk chanakame
@muhammedasharafasharaf8783
@muhammedasharafasharaf8783 3 дня назад
ഈ പ്രസംഗം മനസ്സിലാക്കി കേട്ടാൽ രോമങ്ങൾ വരെ എണീറ്റു നിന്ന് കയ്യടിക്കും. ഓരോ ഇന്ത്യക്കാരനും പറയാൻ കൊതിച്ച വാക്കുകൾ
@Binxjckhxhhxx
@Binxjckhxhhxx 3 дня назад
അതാണ് നിനക്ക് മനസ്സിലായിട്ടില്ല
@priyaanilkumar7866
@priyaanilkumar7866 3 дня назад
Absolutely 💯 Right
@user-er4cj9qi1s
@user-er4cj9qi1s 2 дня назад
Njammale PFI kundanmaare ragul rechikum
@roshu5622
@roshu5622 4 дня назад
പത്തു വർഷമായി ഒരു പ്രതിപക്ഷ നേതാവില്ലാത്തത് കൊണ്ട് ബിജെപി സർക്കാർ ചെയിത ജനദ്രോഹങ്ങൾ ജനങ്ങൾ അറിയാതെ പോയി. ഇനി ജനങ്ങളുടെ ശബ്ദമായി ഒരു പ്രതിപക്ഷ നേതാവ് നിലവിൽ വന്നത് കൊണ്ട് തന്നെ ഭരണപക്ഷം സഭയിൽ ഉത്തരം പറയുകതന്നെ വേണ്ടിവരും.
@ashrafthottappayi3873
@ashrafthottappayi3873 4 дня назад
എവിടെ നമ്മുടെ super star ഗോബി ഏട്ടൻ അവസാനം രാഹുൽ ഫാൻ ആകുമോ 🤣🤣🤣
@dreamslife4326
@dreamslife4326 4 дня назад
അത് ഗോപി... 🤣🤣😂
@Ahulranb
@Ahulranb 3 дня назад
Pappu fan🐶
@hassainar6982
@hassainar6982 3 дня назад
Ki. By ​@@Ahulranb
@muhammedmaaliktvm7671
@muhammedmaaliktvm7671 3 дня назад
എല്ലവരും വരട്ടെ സത്യം പുറത്ത് വരട്ടെ
@priyaanilkumar7866
@priyaanilkumar7866 3 дня назад
Gopieattante podiye kandilla
@UbaidmkOlpamkadave
@UbaidmkOlpamkadave 4 дня назад
രാഹുൽ കലക്കി പൊളിച്ചടക്കി. മോദി യുടെ തലയിൽ അമിട്ട് പൊട്ടി രാജീവിന്റ മകൻ രാജാവിനെപ്പോലെ കസറി രാഹുൽജി💞💞💞💕💕
@leelamathew59
@leelamathew59 4 дня назад
💕💕💕🥰😍
@divyamolvk6988
@divyamolvk6988 4 дня назад
💕💕💕rahul ji 💕💕💕
@Ahulranb
@Ahulranb 3 дня назад
Pappuji😂
@aneeshkumarsugathan2311
@aneeshkumarsugathan2311 2 дня назад
Pappu😢😢
@ljljlj123
@ljljlj123 День назад
​@@Ahulranbനിൻ്റെ അപ്പൻ🤣🤣🤣🤣🤣🤣👍👍👍👍👍
@jdjr5203
@jdjr5203 4 дня назад
രാഹുൽ ഗാന്ധി 😍💙
@kabeerm4
@kabeerm4 4 дня назад
അങ്ങേർക്ക് മനസിലാവണമെങ്കിൽ ഹിന്ദി പറയണം…ഹിന്ദി പറഞ്ഞാൽ തന്നെ അത് വളച്ച് ഒടിക്കും..പിന്നെയാ ഇംഗ്ലീഷ്😂😂😂😂
@MuhammedBilal-vj1ft
@MuhammedBilal-vj1ft 4 дня назад
Rahul rocked. Modi shocked😂😂
@priyaanilkumar7866
@priyaanilkumar7866 3 дня назад
Absolutely 💯 Right
@ljljlj123
@ljljlj123 День назад
Yes,absolutely❤❤🎉🎉
@Ashmil.chakkara-thodi
@Ashmil.chakkara-thodi 4 дня назад
രോമാഞ്ചം കൊണ്ട് കൈയടിച്ചു പോകും
@gireeshv6577
@gireeshv6577 4 дня назад
കിട്ടട്ടെ 56 ഇഞ്ചിന് അങ്ങനെ തന്നെ
@rajasreehari3697
@rajasreehari3697 4 дня назад
Rahul Gandhi shows that he is unfit forthe parliament but best for market
@sijojose7284
@sijojose7284 4 дня назад
​@@rajasreehari3697it's indian parliament market ennu vilikunnathu prathishedharham anu
@paradise_070
@paradise_070 3 дня назад
​@@rajasreehari3697and bjp is also unfit to rule they literary destroying thw country by selling public sectors to private sector
@Ahulranb
@Ahulranb 3 дня назад
54 years old youthen
@gouthamgvm7869
@gouthamgvm7869 3 дня назад
രാഹുൽ ഗാന്ധിയുടെ സ്പീച്ച് കേട്ട് ആദ്യം ആയാണ് കഴിഞ്ഞ 10 വർഷത്തിനു ശേഷം ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടെന്ന ഫീൽ കിട്ടിയത്... വെറുമൊരു ഫീൽ അല്ല.... ഒരു തീയാണ് ഈ സ്പീച്ചിൽ മുഴുവനായും കണ്ടത്... ഈ സ്പീച്ച് മുന്നേ ഇത് വരെയും ഇങ്ങേരോട് വളരെ കുറഞ്ഞ വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... Now ചെറിയൊരു പ്രതീക്ഷ വരുന്നു, ഈ വർഗീയ പാർടിയെ വലിച്ചു താഴെ ഇടാൻ ഇങ്ങേർക്ക് കഴിയും ഒരു പക്ഷെ എന്ന് 🤝
@sakshama_dheemahi_tvm
@sakshama_dheemahi_tvm День назад
😂😂😂😂
@Reemfathima
@Reemfathima 4 дня назад
തുടക്കത്തിൽ കുറെ വേട്ട പട്ടികൾ കുരക്കുന്നത് കേട്ടിരുന്നു പിന്നീട് ബോണ്ട്‌ ജി അടക്കം കരയുന്നത് കാണാമായിരുന്നു.. ഇതാണ് ഇന്ത്യൻ ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും ശക്തി. ആർക്ക് മനസ്സിലായില്ലെങ്കിലും ബോണ്ട്‌ ജിക് ഇന്ന് കാര്യം മനസ്സിലായി കാണും 🔥
@meezan-3538
@meezan-3538 4 дня назад
രാഹുൽ gandhi🔥🔥🔥🔥🔥🔥ഇതാണ് ജനാധിപത്യം 🔥🔥🔥 അടക്കി ഭരിച്ചിരിരുന്ന മോഡി ഇപ്പൊ എവിടെ പോയി 😂😂😂😂
@kaladharansaanvi8071
@kaladharansaanvi8071 4 дня назад
രാഹുൽ ഗാന്ധി ❤❤❤
@ashrafthottappayi3873
@ashrafthottappayi3873 4 дня назад
Rahulji you are more than a Prime Minister ❤❤❤❤
@badrudeen1208
@badrudeen1208 4 дня назад
Rahul polichu❤
@geetrackgeetrack1610
@geetrackgeetrack1610 4 дня назад
മോഡിക്ക് മേൽ കാളിയ മർദ്ദനം
@armu-v5e
@armu-v5e 4 дня назад
കേരളത്തിലെ മാധ്യമങ്ങൾക്ക് ഹിന്ദിയും ഇംഗ്ലീഷും നേരാവണ്ണം അറിയില്ല എന്ന് ഇന്നത്തോടെ മനസ്സിലായി
@dreamslife4326
@dreamslife4326 4 дня назад
അതിനിടക്ക് TMC MP പറഞ്ഞത് കേട്ടോ . അവർക്ക് ഇംഗ്ലീഷ് അറിയതില്ല അതുകൊണ്ട് അവർക്ക് ഒന്നും മനസ്സിലാവാത്തത്.എന്ന് .. അതു പൊളിച്ചു 👍👍👌👌😅😅😅😀😀😀😃😃
@ravikumarnr8016
@ravikumarnr8016 4 дня назад
Athu epozhaanu.njaan sredhichilla bro.time parayu
@dreamslife4326
@dreamslife4326 4 дня назад
Watch 1:22:15, His speach
@muhammeda4103
@muhammeda4103 4 дня назад
1:22:50
@habeebi313
@habeebi313 3 дня назад
😃😃
@ravikumarnr8016
@ravikumarnr8016 3 дня назад
@@dreamslife4326 yes bro thanks
@hamsak2289
@hamsak2289 3 дня назад
പ്രധാന മന്ത്രി മുമ്പ് ഒരിക്കൽ പോലും സഭയിൽ സംസാരിച്ചു കേട്ടിട്ടുണ്ടോ ആവോ പത്രക്കാർ ചോദിച്ചപ്പോൾ പോലും പറയാതെ മണിപ്പൂരി നെ കുറിച്ചു പോലും മിണ്ടാൻ കഴിഞ്ഞില്ല!!!
@Bellapersian
@Bellapersian День назад
Oduvil Modiji ye konddu Rahul Manipur parayichu power of opposition 😅
@ljljlj123
@ljljlj123 День назад
​@@BellapersianModikku sabhayil nerittu samsaarikkaanullu guts illa.എഴുത്തികൊടുക്കുന്നത് വായിച്ചു ശീലമല്ലേ ഉള്ളൂ.😂😂😂😂😂
@user-om1kj2th2y
@user-om1kj2th2y 3 дня назад
രാഹുൽ ഗാന്ധിജിയേ പപ്പു എന്ന് വിളിച്ചവർക്ക് മനസിലായി താൻ പപ്പു അല്ല ഭാപു ആണെന്ന് ഭാപു എന്നാൽ ഭാരത പുത്രൻ =Son of India Raising sun 🌞
@ljljlj123
@ljljlj123 День назад
❤❤🎉
@sunilpvr
@sunilpvr 4 дня назад
രാഹുലിൻ്റെ ഇംഗ്ലീഷ് പ്രസംഗം കേട്ട് താടി അപ്പൂപ്പനും അമിട്ടും ഒന്നും മനസ്സിലാകാതെ വട്ടം കറങ്ങിയ ദിവസം
@Ashmil.chakkara-thodi
@Ashmil.chakkara-thodi 4 дня назад
സത്യം ശിവം സുന്ദരം
@Lethasaji
@Lethasaji 4 дня назад
മലയാളി ആയോ രാഹുൽ ഗാന്ധി എന്ന് തോന്നുന്നു ഈ പ്രസംഗം ശൈലി കേട്ടിട്ട് മുഖത്ത് നോക്കി തന്നെ പറയാനുള്ളത് പറഞ്ഞു... ഏത് പാർട്ടി ആയിക്കോട്ടെ
@riyasmadridista
@riyasmadridista 4 дня назад
RaGa 💙🇮🇳🔥
@jaseemkdl
@jaseemkdl 4 дня назад
രാഹുൽ ഗാന്ധി ആറാടുകയാണ് സുർത്തുക്കളെ ❤
@user-om1kj2th2y
@user-om1kj2th2y 3 дня назад
പൂജാരിമാർ വന്ന് പൂജ നടത്തി പാർലമെൻ്റ് ഉദ്ഘാടനം ചെയ്യാം പാർലമെന്റിൽ ശിവജിയുടെ ചിത്രം കാണിക്കാൻ പറ്റുകയുമില്ല നല്ല തമാശ😂😂😂
@shafeequegazzali6884
@shafeequegazzali6884 3 дня назад
വോട്ട് മുതലായി.. 🎉
@picideo1048
@picideo1048 4 дня назад
ഈ പ്രസംഗം വി എസ് നെ കേൾപ്പിക്കണം 😊
@straightpath11
@straightpath11 4 дня назад
നമ്മൾ ഒന്നായി നമ്മുടെ രാജ്യം തിരിച്ചു പിടിക്കും.❤
@IrshadSpoty
@IrshadSpoty 4 дня назад
രാഹുൽ ji 🔥🔥
@bijuskariah3706
@bijuskariah3706 4 дня назад
Mahuma അവൾ ഇംഗ്ലീഷ് ആണ്, മോഡിക്ക് എന്ത് ഇംഗ്ലീഷ്, പിന്നെ അമ്മിട്ട്, കഷ്ടം
@Ahulranb
@Ahulranb 3 дня назад
Aval oru fraudum koodi aanu
@ashrafthottappayi3873
@ashrafthottappayi3873 4 дня назад
കിടിലൻ raga 🌹🌹🌹🌹🙏
@RafiM-np6pc
@RafiM-np6pc 4 дня назад
Rahool sir Super❤..
@leelamathew59
@leelamathew59 4 дня назад
Super speech and great speech and informative speech and thoughtful messages.❤👏. Well said it’s.
@BijoyEk-f4q
@BijoyEk-f4q 3 дня назад
രാഹുൽ നന്നായി പ്രസംഗിച്ചു.. ഞാൻ ഒരു ബിജെപി അനുഭാവി ആണ് എന്നാലും വളരെ നന്നായി എല്ലാം പറഞ്ഞു രാഹുൽ ❤️
@user-er4cj9qi1s
@user-er4cj9qi1s 2 дня назад
Oh iyyu bjp anubhavi aano ? 😂
@Propertyconsultant0425
@Propertyconsultant0425 3 дня назад
Rahul 🫡 He is observing even camera rotation also 😮😮😮😮😮 Unbelievable man at all ❤
@sonycherian5556
@sonycherian5556 4 дня назад
One day Mr. Modi said Kon he Rahul, now he understood what he is… Great leader ❤❤❤
@koyamoideenkutty2322
@koyamoideenkutty2322 3 дня назад
രാഹുലിൻ്റെ study class to bjp കലക്കി. ദീർഘായുസ്സ് ഉണ്ടാവട്ടെ
@35sajith
@35sajith 4 дня назад
അപ്പോ ചൊവ്വാഴ്ച 4 മണിക്ക് കാണാം
@najmumanjeri
@najmumanjeri День назад
Full വിഡിയോ കണ്ടു irunnavar ഇവിടെ 👍
@fazilmk61
@fazilmk61 4 дня назад
Powerful Raga 💥💥💥
@anazmalik8220
@anazmalik8220 3 дня назад
Super speech..... Frame of sentence with ideological aspects.... He deserves a shout out for him 👍💯👍💯
@Noushad000-ix4ee
@Noushad000-ix4ee 4 дня назад
മോഡിക്കും ഷായിക്കും ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് രാഹു ൽ രക്ഷപെട്ടു
@muhammedmaaliktvm7671
@muhammedmaaliktvm7671 3 дня назад
10 വർഷം ഒരു അനക്കം ഇല്ലാതെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ വിഷം കുത്തി നിറച്ച നേതാവിനെക്കൾ സൂപ്പർ
@musthafaeramban2478
@musthafaeramban2478 4 дня назад
രാഹുൽഗാന്ധിയുടെ പഞ്ച്ഡയലോഗ്കേൾക്കാനുംകാണാനും സൃമിതിഇറാനിഇല്ലാതെപോയല്ലോ
@ljljlj123
@ljljlj123 День назад
😂😂😂
@ravikumarnr8016
@ravikumarnr8016 4 дня назад
Rahul gandhi ji janangalude bagath ninnu samsarichu❤❤❤❤❤
@rizvanarafeeque2997
@rizvanarafeeque2997 4 дня назад
World is growing, developing. We are still stuck with religion.
@user-lv7ei9go9l
@user-lv7ei9go9l 4 дня назад
Feels bad right
@Melcow.
@Melcow. 4 дня назад
Le modigi... enne kollathirikkan patto😂
@francisratty5492
@francisratty5492 4 дня назад
രാഹുൽ ❤❤
@Ktmusthafa
@Ktmusthafa 4 дня назад
ഇതു പോലെ മറുപടി ഇംഗ്ലീഷ് പറയാൻ ആരെക്കിലും ഉണ്ടോ
@A.V.VINOD.
@A.V.VINOD. 3 дня назад
പ്രധാനമന്ത്രിയുടെ അമേരിക്കൻ കോൺഗ്രസ്സിലെ ഒരു മണിക്കൂർ ഇംഗ്ളീഷ് പ്രസംഗം കേട്ടുനോക്ക്...മനസ്സിൽനിന്നും എടുത്ത് സംസാരിക്കുന്നു...സദസ്സിലുള്ളവർ എഴുന്നേറ്റ് നിന്ന് പലതവണ കയ്യടിക്കുന്നുണ്ട്....യുട്യൂബിലും മറ്റും ലഭ്യമാണ്... പ്രബുദ്ധ കേരളത്തിലെ സാക്ഷരതയിൽ ഒന്നാമത് എന്ന് അഭിമാനിക്കുന്ന കേരളത്തിലെ നേതാക്കൾ ഇവിടെ എഴുതിക്കൊടുത്ത് വായിക്കുന്നു...വിദ്യാഭ്യാസ മന്ത്രിക്ക് ആറക്കമുള്ള സംഖ്യകൂട്ടിവായിക്കാൻ അറിയില്ല😂...കഷ്ടം...
@Ahulranb
@Ahulranb 3 дня назад
BJPyil shtapole netakknmarundu
@GreatIndianwon
@GreatIndianwon 3 дня назад
​@@A.V.VINOD.😂🤣🤣 പ്രോമ്റ്റർ ആണ് at 🤭
@ljljlj123
@ljljlj123 День назад
​@@A.V.VINOD.പൊട്ടതെറ്റ് പറയുന്നത് കേട്ടു സായിപ്പന്മാർ ചിരിക്കുന്നത് കണ്ടൂ😂😂😂😂😂
@ljljlj123
@ljljlj123 День назад
​@@GreatIndianwonശരിയാണ്😂
@calicutcom
@calicutcom 4 дня назад
കെട്ടി പൊക്കിയ ബലൂൺ ആണ് വിയാൻഅതിക സമയവും വേണ്ട
@ljljlj123
@ljljlj123 День назад
മോഡിയല്ലെ???വീണോലും ഉടനെ😂😂😂
@Sunnynair
@Sunnynair День назад
Sree Rahul Gandhiji ennu 😂 Starting thanne speaker trolly 😂
@ashrafthottappayi3873
@ashrafthottappayi3873 4 дня назад
Raga Rocks ❤
@bijojose2342
@bijojose2342 4 дня назад
He nailed it.
@MuhammedBilal-vj1ft
@MuhammedBilal-vj1ft 4 дня назад
മോങ്ങിയും കൂട്ടരും പെട്ട് 😂
@sunnymathai5239
@sunnymathai5239 4 дня назад
Welldon rahul gi
@nithin.mnithinmadhavan6139
@nithin.mnithinmadhavan6139 4 дня назад
ഹൌ എന്താ ആ ഇരിപ്പ്.... പിരി വെട്ടിയ ആ ഇരിപ്പ് 😂😂
@CR-qq7yw
@CR-qq7yw 3 дня назад
Sounds great..with valid point
@sinmacho6988
@sinmacho6988 4 дня назад
Rahul 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-lb6iy7iy3f
@user-lb6iy7iy3f 4 дня назад
Super rahul
@IbrahimKutyy
@IbrahimKutyy 4 дня назад
Rahul g ❤❤❤❤
@brotherbook1987
@brotherbook1987 4 дня назад
Rahul🔥🔥🔥🔥🔥
@SunimolR
@SunimolR 4 дня назад
Ella mathangaleyum ellarum bahumanikkanam
@sajinsammathew1482
@sajinsammathew1482 4 дня назад
🔥rg💙
@user18_56ghgg
@user18_56ghgg 4 дня назад
Speaker നല്ല അനുസരണയുള്ള കുട്ടി😊
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 4 дня назад
Rahul❤
@sony9300
@sony9300 2 дня назад
Awaiting for first entrance of priyanka in parliament. Rahul has the right to speak in this way as he was treated like before by rulling. A person who is stamped down will raise up were no one can hold.
@gareebnavazmueen1810
@gareebnavazmueen1810 4 дня назад
Prime minister ofcourse Direct connection with god 😂എജ്ജാതി ട്രോൾ 😅
@5Coool
@5Coool 4 дня назад
Rahul❤❤❤❤❤❤
@ramlancm1470
@ramlancm1470 4 дня назад
Rahul🤝
@meezan-3538
@meezan-3538 4 дня назад
Rahul 🔥🔥🔥🔥🔥🔥🔥
@Unplannedby1998
@Unplannedby1998 День назад
1:22:50 romanjam 😂😂😂
@muneeraloor295
@muneeraloor295 4 дня назад
രാഹുൽ❤
@uvaiseek
@uvaiseek 4 дня назад
Rahul ❤
@freddycharles2000
@freddycharles2000 4 дня назад
Its been a while i havent seen such a nice parliament. Speaker how he will sleep .
@user-cw9rz6dh3b
@user-cw9rz6dh3b 4 дня назад
english very poor...you are a malayoli...use malayalam
@alexanto1298
@alexanto1298 3 дня назад
Kerala Power at 1:16:22 Hibi , Rajmohan, KC Venugopal
@123jm51
@123jm51 4 дня назад
@maajusvlog8831
@maajusvlog8831 2 дня назад
Absolutely correct future neet students confidence also goes😢😢😢😢
@heyyfaris
@heyyfaris 4 дня назад
RG 💙
Далее
The Most Impressive Basketball Moments!
00:36
Просмотров 6 млн