Тёмный

രാജ്യം വിഴിഞ്ഞത്തേക്ക് ഉറ്റുനോക്കുന്നു; Msc ക്ലോഡ് ഗിറാര്‍ഡറ്റ് വിഴിഞ്ഞത്ത് | Vizhinjam Seaport 

Manorama News
Подписаться 9 млн
Просмотров 35 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@kiranlava-qm2bl
@kiranlava-qm2bl 6 дней назад
മാമൻ മാപ്പിളയുടെ മഞ്ഞരമ്മക്ക് വിഴിഞ്ഞത്ത് എന്ത് കാര്യം. വിഴിഞ്ഞം പോർട്ടിന് ഏറ്റവും പാര വച്ച രാജുദ്രോഹികൾ ആണ് മനോരമ ഇവനെ ഒന്നും ഇവിടെ അടുപ്പിക്കരത്
@tomy1843
@tomy1843 6 дней назад
There's nothing wrong being the advocate for the vulnerable community's concern and rehabilitation for a project owned by private company and used public money for the project
@kiranlava-qm2bl
@kiranlava-qm2bl 6 дней назад
@@tomy1843 if so y Manorama is not concerned about moolampally issue, Y they were silent on that, Manorama is always been against trivandrum development and people know their double standards
@krishnakumarkv3003
@krishnakumarkv3003 6 дней назад
എനിയുള്ള നാളുകളിൽ കേരളത്തിന് 8വരി പാത വന്നാലും തിരക്ക് കുറയുകയില്ല.
@RohanJacob-z9m
@RohanJacob-z9m 6 дней назад
Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭
@nandhuskannan
@nandhuskannan 5 дней назад
പൂർണാകുളം പൂറികൾ ഊമ്പി
@PraveenKumar-yl3ht
@PraveenKumar-yl3ht 6 дней назад
Trivandrum seaport ❤... Dedicated to all vizhinjam haters...😀 നിങ്ങൾക്ക് ആദരാഞ്ജലികൾ നേരുന്നു.... 🌹💐
@jintojraj1417
@jintojraj1417 6 дней назад
ഇതിനെ നശിപ്പിക്കാൻ വേണ്ടി കൊച്ചിയെ ഉയർത്തികൊണ്ടുവരാൻ നോക്കിയ വലിയ ലോബികൾക്ക് ഇനി കരയാനുള്ള സമയം.😂😂
@renjithramachandran5985
@renjithramachandran5985 5 дней назад
Kootakarachil thudangi 😅
@nandhuskannan
@nandhuskannan 5 дней назад
എല്ലാവരും ഒരുമിച്ചു ഊംഫി 😂😂😂😂 വര്ഷങ്ങളായിട്ട് ചതുപ്പിലെ ചെളി കോരി കളഞ്ഞത് വെറുതെയായി
@Malayalikada
@Malayalikada 5 дней назад
Kurachu logistics companikal and clearing agents varum athil koodathal onnu sambavikam pokunnila.Kochi is the commercial capital...
@keralanaturelover196
@keralanaturelover196 5 дней назад
@@Malayalikada ha ha SLOWLY people will come vizhinjam to see SHIPS AND it will be biggetst cenre
@jintojraj1417
@jintojraj1417 5 дней назад
​@@Malayalikadaനിങ്ങൾ പൊട്ടന്മാരാണോ 😂😂😂
@ullasu7982
@ullasu7982 6 дней назад
സത്ത്യത്തിൽ തിരുവനന്തപുരത്തു എന്താ ഇല്ലാത്തെ? എല്ലാസവിശേഷതകളും ഉള്ള നല്ല നഗരം 👍👍👍
@anilps5513
@anilps5513 5 дней назад
പണ്ടു വടക്കന്മാർ ( സുഹൃത്തുക്കൾ ) കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, തിരുവനന്തപുരത്തു എന്തിരിക്കുന്നു, ഒരു പദ്മനാഭസ്വാമി മാത്രം ! അദ്ദേഹം യോഗ നിദ്രയിലാണ് ( ബോധപൂർവമുള്ള മയക്കം ) എല്ലാം അറിയുന്നു.
@hariom-cl4qr
@hariom-cl4qr 5 дней назад
@@anilps5513 വെടക്കന്മാർ ആണോ തിരുവനന്തപുരത്തിന്റെ യോഗ്യത നിശ്ചയിക്കുന്നത് ? പ്രളയവും സുനാമിയും പ്രകൃതിക്ഷോഭങ്ങളും രാഷ്ട്രീയ കൊലകളും ഇല്ലാതെ ശാന്തമായി ജീവിക്കാൻ കഴിയുന്ന നഗരം. അതിനപ്പുറമിനി എന്തുവേണം ?
@abi3751
@abi3751 5 дней назад
Athra veno
@sabucyril888
@sabucyril888 2 дня назад
Pub vareyund, apozhanu!
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 6 дней назад
വൻപന്മാരും കൊമ്പന്മാരും ഒക്കെ ഒന്നൊന്നായി വരട്ടെ. അതാണ്‌ വിഴിഞ്ഞത്തിന്റെ പെരുമ.. അതിന്നായി പരിശ്രമിച്ച ശ്രി ഉമ്മൻ ചാണ്ടിയെ ആദരിക്കുന്നു 🙏🙏🙏
@mohanadasjs6724
@mohanadasjs6724 5 дней назад
Works awarded and stone laid during UDF period.Complete execution of work during the LDF period facing several obstacles, successive national calamities Kovid pandemic, agitations etc.First phase completed and commissioning expected by next month.
@rekhaommanakuttan5448
@rekhaommanakuttan5448 6 дней назад
ഇത്രയും പ്രകൃതി ദാനം ആയ port ഇത്രനാൾ ഉപയോഗിക്കാതിരുന്ന് കേരള കേന്ദ്ര സർക്കാറുകൾ ഇനിയെങ്കിലും ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കു
@thrissurvlogger6506
@thrissurvlogger6506 6 дней назад
കോൺഗ്രസ്‌ മലരുകൾ അണ് 50 കൊല്ലം രാജ്യം ഭരിച്ചു മുരടിപ്പിച്ചത് 🙏🙏
@rajeevwego3906
@rajeevwego3906 6 дней назад
ഇത്രയും നാൾ മലയാളിക്കട്ടെ പട്ടിണിക്കിട്ട രാഷ്ട്രിയക്കാർ 😅😅😅😅 ബോധവും വെളിവുമുള്ള ഒരെണംപോലും ഇതുവരെ ഉണ്ടായിരുന്നില്ല എന്ന് മലയാളിക്ക് മനസിലായില്ലെ ഇന്ന് 😂
@rammohammadsinghazad8449
@rammohammadsinghazad8449 6 дней назад
Annu : adani port , modi-adani corporate kuthaka Innu: vizhinjam port, Indiakum Keralathinu charitha nimisham
@pksreekumar1020
@pksreekumar1020 6 дней назад
Your interest we saw during the strike
@LIONZ_456
@LIONZ_456 6 дней назад
നാണമില്ലേ മനോ രോഗി മനോരമ' വിഴിഞ്ഞത്തെ ജനങ്ങളെ Adani ഇല്ലാതാക്കി എന്ന് വാർത്ത പറഞ്ഞ നിങ്ങൾ 'ഇപ്പോൾ മാറ്റി പറയുന്നു
@kiranlava-qm2bl
@kiranlava-qm2bl 6 дней назад
വേശ്യകൾ എത്രയോ മാന്യത ഉള്ളവർ
@gokuldastvm
@gokuldastvm 5 дней назад
@@kiranlava-qm2bl ആരോ അറിഞ്ഞിട്ട പേരാ 'മാമാ' പത്രം.
@jishidevasreebasu1044
@jishidevasreebasu1044 6 дней назад
ഉമ്മൻചാണ്ടിസാറിനെ നമിക്കുന്നു🙏🙏🙏🙏❤❤❤
@user-dm6hw5th3x
@user-dm6hw5th3x День назад
കല്ല് ഇട്ടത്തിനു ആയിരിക്കും 😸 നാണം ഉണ്ടോ ഇങ്ങനെ അടിമ ആവാൻ.. 🤡
@vivekshiju1891
@vivekshiju1891 6 дней назад
തിരുവനന്തപുരം വേറെ ലെവൽ 🔥
@adhustech
@adhustech 5 дней назад
Oommen Chandy Sir 🥰🥰🥰, Thank you from Trivandrum ❤❤❤
@RohanJacob-z9m
@RohanJacob-z9m 6 дней назад
Vizhinjam project എതിരാളികൾ മനോരമ തള്ളുന്നത് പോലെ നോർത്ത് ഇന്ത്യൻ ലോബിയോ മുംബൈ ലോബിയോ ഒന്നും അല്ല. കൊച്ചി ലോബി, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ - ഇവരാണ് കഴിഞ്ഞ കുറേ വർഷങ്ങൾ ആയി പോർട്ടിനെ എതിർക്കുന്നത്.
@pksreekumar1020
@pksreekumar1020 6 дней назад
Manjarama
@govindankuttypti.7470
@govindankuttypti.7470 5 дней назад
രാഷ്ട്രീയം നോക്കാതെ രാജ്യത്തിന്റെ മൊത്തം വികസനം പ്രാവർത്തികമാക്കാൻ ഇച്ഛാശക്തി യുള്ള നരേന്ദ്ര മോദി 👍ഇന്ത്യ ലോകത്തിലെ വൻ ശക്തിയാവും ❤
@crmadhucrmadhu6675
@crmadhucrmadhu6675 6 дней назад
These type of projects should have come earlier..We must studied from developed countries🙏
@manumani903
@manumani903 6 дней назад
this is the real mother ship.
@arunbthomas5741
@arunbthomas5741 5 дней назад
എത്ര വർഷങ്ങൾ ആണ് നമ്മുടെ രാഷ്ട്രീയകാർ പാഴാക്കി കളഞ്ഞത്...... ഇനിയും ഒരുപാട് വളരാൻ ഉണ്ട് ഈ തുറമുഖം
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 дня назад
ഇത് വന്നതോടു കൂടി കേരളത്തിലെ തൊഴിലില്ലായ്മ മാറി 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄ഓടെടാ
@anoopjayan8788
@anoopjayan8788 2 дня назад
Maariyada nee arinjulle
@silvereyes000
@silvereyes000 6 дней назад
Draught enn parayunath, surface nte adiyil ulla shipnte height ale? Meaning kappal etra matram vellathil thazhum ennullath ale?
@rajeshnelson4930
@rajeshnelson4930 6 дней назад
Yess
@Akashff77
@Akashff77 6 дней назад
ഇപ്പോൾ മനോരമ വിഴിഞ്ഞം പദ്ധതിയെ പ്രശംസിക്കുന്നു. മോദി ഭരണത്തിന് കീഴിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ❤ വിഴിഞ്ഞം തുറമുഖത്തിന് അദാനിക്ക് നന്ദി
@udayakumar4842
@udayakumar4842 6 дней назад
മഞ്ഞ രമയെ ഈ ഏരിയൽ അടുപ്പിക്കരുത്
@thegoal3307
@thegoal3307 3 дня назад
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിപക്ഷത്ത് ആയിരുന്നു എങ്കിൽ ഇതു സാധ്യമാക്കാൻ സമ്മതിക്കായില്ലായിരുന്നു..
@kumarjis
@kumarjis 6 дней назад
ഉളുപ്പുണ്ടോ മനോരമേ. ..മഞ്ഞ രമേ 🤬
@aliasdaniel971
@aliasdaniel971 4 дня назад
Power of പിണറായി ❤
@leader7021
@leader7021 6 дней назад
Ho.. appo adaniyude portalle 😂😂
@rajeshnelson4930
@rajeshnelson4930 6 дней назад
Mongaathe pode😂😂😂😂😂😂😂😂
@leader7021
@leader7021 6 дней назад
@@rajeshnelson4930 athin thanara 🤣
@Asthra_op
@Asthra_op 5 дней назад
​@@leader7021 karachil ന് avasanamille 😂😂
@sreenathan3586
@sreenathan3586 День назад
പണ്ട് ഫിനാൻഷ്യൽ കോർപറേഷനെ കൊണ്ട് വിഴിഞ്ഞം പോർട്ട് നഷ്ടമാകുമെന്ന് റിപ്പോർട്ട് ഉണ്ടാക്കിയെടുത്തു .വല്ലാർപാടം ലാഭത്തിലാകുമെന്നും .പക്ഷെ വല്ലാർപാടം ഇത് വരെ ലാഭത്തിലായിട്ടില്ല .എന്നാൽ കമ്മിഷൻ ചെയ്യുന്നതിന് മുന്നേ തന്നെ വിഴിഞ്ഞം ലാഭത്തിലാകും എന്നാണ് അനുഭവത്തിൽ നിന്ന് മനസിലാകുന്നത് .അപ്പോൾ ഈ പദ്ധതി അട്ടിമറിക്കാൻ വേണ്ടി എങ്ങനെ തെറ്റായ റിപ്പോർട്ട് ഉണ്ടാക്കി എന്ന് അന്വേഷണവിധേയമാക്കേണ്ടതല്ലേ ?
@roshancherian7923
@roshancherian7923 6 дней назад
6000 കോടിയുടെ കടൽ കൊള്ള ഇപ്പോൾ ആർക്ക് 😂
@anilps5513
@anilps5513 5 дней назад
ഗരുഡാ സൗഖ്യമാ !
@bennyjohn8818
@bennyjohn8818 6 дней назад
👍
@vishaltmohan
@vishaltmohan 5 дней назад
❤❤❤
@sasidharansasi5105
@sasidharansasi5105 6 дней назад
എന്താണ് ഈ ഉറ്റു നോക്കുന്നത്?
@ajimshamr
@ajimshamr 6 дней назад
❤️❤️
@sudirsankr3361
@sudirsankr3361 6 дней назад
Freezone to be built around this port.
@babuollachery4239
@babuollachery4239 6 дней назад
Excuse me how far ur camara
@Username-mh6bi
@Username-mh6bi 6 дней назад
ജെജി അണ്ണൻ ഇനി മാറി ചിന്തിക്കും 😂
@gokuldastvm
@gokuldastvm 5 дней назад
പ്രതീക്ഷിക്കണ്ട. അങ്ങേര് വേറെ കുത്തിത്തിരിപ്പും അന്വേഷിച്ച് നടക്കുകയാവും.
@nandhuskannan
@nandhuskannan 5 дней назад
അവന്റെ അമ്മടെ 16 ആയിരിന്നു... ഇന്നലെ
@Username-mh6bi
@Username-mh6bi 5 дней назад
അയാളുടെ അഭിപ്രായങ്ങളെ വിയോജിക്കാം, വ്യക്തിപരമായി ആക്ഷേപിക്കാതിരിക്കുക.
@gokuldastvm
@gokuldastvm 5 дней назад
@@Username-mh6bi അതൊന്നും അഭിപ്രായങ്ങളായിരുന്നില്ല. കണ്ണുകടി മൂത്ത് ഒരു ദേശക്കാരോട് മൊത്തം നടത്തിയ അവഹേളനവും വെല്ലുവിളിയുമായിരുന്നു. വിഴിഞ്ഞത്തിനു വേണ്ടി സംസാരിച്ച എത്ര പേരെ അവരുടെ ചാനലുകളിൽ ചെന്ന് ഈ വിദ്വാൻ വ്യക്ത്യധിക്ഷേപം നടത്തിയിട്ടുണ്ടെന്ന് താങ്കൾക്കറിയാമോ? അത്തരക്കാരോട് മര്യാദ കാണിക്കേണ്ട യാതൊരു സാഹചര്യവുമില്ല. മാന്യത തീണ്ടാത്തവരെ മാന്യമായി ചെറുത്തിട്ട് ഒരു കാര്യവുമില്ല.
@bijupavara2335
@bijupavara2335 6 дней назад
OC ❤❤❤❤❤
@Umesh.KLeø
@Umesh.KLeø 6 дней назад
Enthyyy samaramm elleee
@PowerofEvilspiritsGuys
@PowerofEvilspiritsGuys 5 дней назад
Are there sufficient 'Container Goods' in reverse from Vizhinjam Seaport ?
@nandhuskannan
@nandhuskannan 5 дней назад
This port is not commissioned yet.. Trail run going on... Phase 3 will be completed on 2027
@gokuldastvm
@gokuldastvm 5 дней назад
Vizhinjam is primarily a transshipment terminal. It just transfers containers from bigger ships to smaller ships or vice versa. It doesn't need containers goods originating at the port to operate. Any such goods will be a bonus - though that is required for the city and state to grow.
@sarathbaalasubramanian6978
@sarathbaalasubramanian6978 5 дней назад
മഞ്ഞ രമ 😀
@kmupeter7355
@kmupeter7355 2 дня назад
NOKKUKOOLI NOKKUKOOLI😅😅
@Quancept
@Quancept 5 дней назад
Umman Chandy❤Narendra Modi❤BJP❤Adani❤
@bhagavathasangamashokvitti4975
@bhagavathasangamashokvitti4975 5 дней назад
ഇനി കൊടി പിടിച്ചു പണി മുടക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാം ആദ്യം രസീത് പിരിവ്😂😂😂😂
@gokuldastvm
@gokuldastvm 5 дней назад
അങ്ങോട്ട് ചെന്നേരെ. അദാനിയോട് വല്യ താത്പര്യമൊന്നുമില്ല. പക്ഷേ ഇതൊക്ക് മുൻകൂട്ടി കാണാനും മുന്നൊരുക്കങ്ങൾ നടത്താനും കെല്പുള്ളവരല്ല അവരെന്ന് കരുതുന്നുണ്ടെങ്കിൽ, പുലിമടയിൽ പെട്ട മാനിന്റെ അവസ്ഥയായിപ്പോകും.
@jithunthomas2255
@jithunthomas2255 6 дней назад
Adani,Adani Adani🎉
@user-v2qdfg-v53e
@user-v2qdfg-v53e 4 дня назад
and goods from TN will be exported 😂
@sanals811
@sanals811 5 дней назад
Thanks to Adani and Central Govt. എന്തുകൊണ്ട് ഇത്രയും വൈകി എന്നതിന് ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങൾ ചിന്തിക്കുക... ഒപ്പം KV തോമസ് ഉൾപ്പെട്ട lobby കളും... വികസനത്തിൽ രാഷ്ട്രീയം അരുത്...
@maryjemyfreeman7639
@maryjemyfreeman7639 6 дней назад
O C, sasi tharoor, GG Thompson and Manorama zindabaad, credit go to cpm who fought against the port, celebrating the day Kerala was sold😂😂😂
@sudheeshkumar9632
@sudheeshkumar9632 6 дней назад
Iveda koreee mahanmar oppose chithirunnu
@Bahrainblogs-f2q
@Bahrainblogs-f2q 5 дней назад
Athum vartha 😂😂
@vineethv5861
@vineethv5861 2 дня назад
Kochi karu potti karayu
@shajipinakatt4308
@shajipinakatt4308 6 дней назад
അമ്പമ്പോ
@nandhuskannan
@nandhuskannan 5 дней назад
ഇതൊക്കെ ചില താളികൾ എങ്ങനെ സഹിക്കും ... Oombada myrukale
@jejifrancis6268
@jejifrancis6268 6 дней назад
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം. ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎 അന്ന് വിഴിഞ്ഞം ഇല്ല.
@vivekshiju1891
@vivekshiju1891 6 дней назад
കൂച്ചി പോടാ മൈരേ എണീറ്റ്‌ വിഴിഞ്ഞം 🔥
@sherinjb8010
@sherinjb8010 6 дней назад
എന്ത് തോൽവിയാടെയ് 😂
@kiranlava-qm2bl
@kiranlava-qm2bl 6 дней назад
​@@sherinjb8010ലോകത്ത് ഒരു പോർട്ട് കാരണം മാനസിക രോഗി അയവൻ ഇവൻ MDMA ജെജി 😅😅😅
@theExpressionist01
@theExpressionist01 6 дней назад
അതേ ലോജിക് Railway Airport എല്ലാം ബാധിക്കില്ലേ? അതൊക്കെ എവിടാ ആദ്യ വന്നത് ആദ്യം അടുത്തത് പിന്നെ അടുത്തില്ലേ? പണ്ട് നീ പറഞ്ഞത് Mothership എന്നൊരു ഷിപ്പില്ല എന്നായിരുന്നു. ദാണ്ടെ ഇതാണ് Mothership 😎
@anilps5513
@anilps5513 5 дней назад
ജെഫി ബ്രദർ, ഭൂലോക തോൽവി ആകാതെ നോക്കണം.
@shajudheens2992
@shajudheens2992 6 дней назад
Maharashtra government developing deep sea water port in Vadhavan Palghar district when this port commissioned may be the end of Vizhinjam port because corner position of Vizhinjam port
@sajeevrc5045
@sajeevrc5045 6 дней назад
അപ്പോൾ vallarpadamo
@gokuldastvm
@gokuldastvm 5 дней назад
Some people are just waiting for a chance to find faults with Vizhinjam. Don't you people have a bit of shame? Vizhinjam is closer to the International shipping route than Vadhwan is. Ships are going to prefer Vizhinjam, even with a much lesser berthing capacity than Vadhwan. Vizhinjam will stay relevant precisely because of its position.
@shajudheens2992
@shajudheens2992 5 дней назад
@@gokuldastvm Not at all Vadhavan port location is clause to central India it is the advantage of Vadhavan shipment can be moved to all over India in low cost . Ship to Hormuz Straight and Suez Canal berth in Vadhavan due to its proximity to Hormuz Straight understand the reality think something brilliant and better
@nandhuskannan
@nandhuskannan 5 дней назад
ഇന്ത്യയിൽ ഒരുപാട് വലിയ പോർട്ടുകൾ വരണം... കൊച്ചിയിൽ തന്നെ കണ്ടില്ലേ...അവന്റെയൊക്കെ അമ്മയുടെ 58 മുതൽ ചെളി കോരൽ ആണ്... അതിനു തന്നെ എത്രയോ ക്യാഷ്‌ കളയുന്നു...
@nandhuskannan
@nandhuskannan 5 дней назад
Heard that vadhavan port does not need any dredging like cochin port.. and also it is 25 items bigger than vallarpadam 😂😂😂
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 дня назад
ആര് ഉറ്റു നോക്കി 😀😀😀ഒലക്ക
@vishnuu8906
@vishnuu8906 3 дня назад
പാക്കിസ്ഥാനിലും അഫ്ഗാനിലും ആരുന്നങ്കിൽ ഞമ്മൾ ഉറ്റ് നോക്കിയോനെ അല്ലെടാ അയൽ രാജ്യ സന്തതി 😂
@EssAar80
@EssAar80 6 дней назад
പാര വെച്ച അച്ഛൻന്മാർ ഒക്കെ ഇതു കാണുന്നുണ്ട് അല്ലേ
@keralanaturelover196
@keralanaturelover196 5 дней назад
DO NOT SPREAD FAKE. PRIESTS STAND FOR LOCAL PACKAGE AND NOT AGAINST PORT
@EssAar80
@EssAar80 5 дней назад
@@keralanaturelover196 ഇപ്പോൾ ലോക്കൽ പാക്കേജ് ഒക്കെ കിട്ടി ബോധിച്ചോ തലച്ചോർ ഉള്ളവർക്ക് മനസിലാകും ഈ കളികൾ
@thekkeyilf1234
@thekkeyilf1234 6 дней назад
എനിക്ക് ഒരാഗ്രഹം മാത്രേ ഉള്ളു നമ്മുടെ നാട്ടിലുള്ള പാവപെട്ടവർക്കും yung ആയിട്ടുള്ള ചെറുപ്പകാർക്കും ജോലി കിട്ടണം കപ്പൽ ഓ ബോട്ടോ വന്നോട്ടെ 😂ജനറേഷൻ നാട് വിട്ട് പോകരുത് എല്ലാം evide vnm 6 year dubail ആയിരുന്നു അത്കൊണ്ട് പറയുന്നതാ നാട് ആണ് best നമ്മൾ വിചാരിച്ചാൽ നമുക്ക് 14 ജില്ല ഉണ്ട് 14 dubai ഉണ്ടാകാൻ സാധിക്കും ഇവിടെ കേരളത്തിൽ system ആദ്യം ചേഞ്ച്‌ ആകണം
@anilps5513
@anilps5513 5 дней назад
സിംഗപ്പൂരിൽ പത്തിൽ എഴുപേരും തുറമുഖവുമായി നേരിട്ടോ, അല്ലാതെ ജീവിതമാർഗം കണ്ടെത്തുന്നു. നമ്മുടെ അഭ്യസ്ത വിദ്യക്കാരായ ചെറുപ്പക്കാർക്ക് ജോലി നൽകാൻ കഴിയണം.
@gokuldastvm
@gokuldastvm 5 дней назад
തിരുവനന്തപുരത്തുകാരനാണേലും പറയാം. ഈ അദാനിക്ക് ലോകമാകമാനം അത്ര സത്പേരൊന്നുമല്ല ഉള്ളത്. നാട്ടുകാർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോയെന്ന് കണ്ടറിയണം. എങ്കിലും എന്തെങ്കിലും ഒരു വ്യാവസായിക വളർച്ച കാണാതിരിക്കില്ല. പക്ഷേ അതിന് നല്ല റോഡ്, റെയിൽ, വ്യോമയാന ഗതാഗത സംവിധാനങ്ങൾ വേണം. ഇല്ലെങ്കിൽ ട്രാൻസ്ഷിപ്മെന്റ് മാത്രം നടക്കും. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ഉദാസീനത ആശാവഹമല്ല.
Далее
⚡ #RodrygoGoes ✖️ #Mbappé ⚽ #UCL
00:11
Просмотров 599 тыс.