Тёмный

രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭരണമാറ്റം ആ​ഗ്രഹിക്കുന്നുണ്ടോ? കാന്തപുരത്തിന്റെ മറുപടി... 

MediaoneTV Live
Подписаться 6 млн
Просмотров 79 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@SinanKoduvally
@SinanKoduvally 7 месяцев назад
മാധ്യമങ്ങൾ പയറ്റി നോക്കിയ അടവൊന്നും നടന്നില്ല.ഉസ്താദിൻ്റെ വളരെ കൃത്യമായ നിലപാട് Mashaallah ദീർഗയുസ്സ് നൽകട്ടെ ആമീൻ ♥️🤲🤲
@muhammedmubassir5267
@muhammedmubassir5267 7 месяцев назад
😂
@ismailkkallullathil800
@ismailkkallullathil800 7 месяцев назад
@superstalin169
@superstalin169 7 месяцев назад
😂😂
@sanusanoob7814
@sanusanoob7814 7 месяцев назад
Aameen
@jalalkdb2618
@jalalkdb2618 7 месяцев назад
😊
@Nazarkp-y5f
@Nazarkp-y5f 7 месяцев назад
പത്രക്കാരെ ഇത് പൂഞ്ഞാരുകാരനല്ല കൃത്യമായ രാജ്യ സ്നേഹമുള്ള ഞങ്ങളുടെ ഉസ്താദ്ആണ് അല്ലാഹുവേ ശത്രുക്കളിൽ നിന്നും ഉസ്താദിനെയും കൂട്ടരെയും കാക്കണേ allah
@SuperAskarali
@SuperAskarali 7 месяцев назад
രാജ്യ സ്നേഹം എന്ന് പറഞ്ഞാൽ BJP യെ വേദനിപ്പിക്കാതിരിക്കലാണോ
@Nazarkp-y5f
@Nazarkp-y5f 7 месяцев назад
@@SuperAskarali രാജ്യം ഭരിക്കുന്നത് ആരായാലും നമ്മുടെ ആവശ്യങ്ങൾ നമുക്ക് ചോദിച്ചു വാങ്ങാം അത് നിരീശ്വരവാദികൾ ഭരിക്കുകയാണെങ്കിലും അത് കൊണ്ട് ആരും ആമനോഭാവെക്കാരൻ ആവുകയില്ല പക്ഷെ അവർക്ക് എന്തും നടപ്പിലാക്കുവാൻ അവർക്ക് എല്ലാം ഇണ്ട് പോലീസ് പട്ടാളം കോടതി എന്നവച്ചിട്ട് മസിൽ പിടിച്ചിട്ട് കാര്യമില്ല മാന്യമായി സംസാരിച് മുന്നോട്ട് പോകാനേ പറ്റൂ
@Nayazmand
@Nayazmand 7 месяцев назад
നിലപാടില്ലാത്ത നേതൃത്വം
@Nazarkp-y5f
@Nazarkp-y5f 7 месяцев назад
@@Nayazmand അത് അസൂയ കൊണ്ടുള്ള റിയാക്ഷൻ ആണ് ശത്രുക്കൾ എത്ര അടിച്ചു താത്താൻ നോക്കുന്നുവോ അള്ളാഹു അതിനേക്കാൾ ഉയരത്തിലാക്കുന്നു ഉസ്താദിനെ
@abdulmajeedravutararanjipa2667
@abdulmajeedravutararanjipa2667 7 месяцев назад
آمين
@rjdhayan
@rjdhayan 7 месяцев назад
കേന്ദ്ര സർക്കാരിനെതിരെ കൃത്യമായ നിലപാടുകൾ എല്ലാ സന്ദർഭങ്ങളിലും കാന്തപുരം വിഭാഗം സമസ്ത പറയാറുണ്ട്. കേവല പ്രതികരണങ്ങൾക്കപ്പുറം വളരേ പക്വതയോടെ ന്യൂനപക്ഷ പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് ഈ സംഘടനയുടെ സൗന്ദര്യം. ഈയടുത്ത് ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധമായ വിഷയത്തിൽ ഇടപെട്ടത് ഓർക്കുന്നു. 🙌💫
@thmuhamd9492
@thmuhamd9492 7 месяцев назад
ED Varun😅
@AbdulRazak-fu1oe
@AbdulRazak-fu1oe 7 месяцев назад
😂😂😂😂😂😂😂😂😂
@sahadpadannaatt457
@sahadpadannaatt457 7 месяцев назад
BJP യുടെ ഭരണ മാറ്റം വേണമെന്ന് മാത്രം ഉസ്താദ് പറയുന്നില്ലല്ലോ? അതെന്താണാവോ!
@muhammedsaheer5123
@muhammedsaheer5123 7 месяцев назад
@@sahadpadannaatt457 അതാണ് ഇവർ തമ്മിലുള്ള അന്തർധാര
@abdulbarislimslim215
@abdulbarislimslim215 7 месяцев назад
ഉസ്താദ്നെ കൊണ്ട് രാഷ്ട്രീയമായി നിലപാട് പറയിപ്പിക്കാൻ മാധ്യമങ്ങൾ പതിനെട്ടു അടവും നടത്തി നോക്കി. പക്ഷേ ആരെയും വേദനിപ്പിക്കാതെ ആരോടും അകൽച്ച കാണിക്കാതെ നല്ലൊരു മറുപടി മാധ്യമങ്ങൾക്ക് നൽകി. എന്നാൽ പറയേണ്ട സമയത്ത് ഉസ്താദ് പറയുയേണ്ടവരോട് പറയും അതാണ് ശൈഖുനാ 💞..
@anshidkp2970
@anshidkp2970 7 месяцев назад
അതെ എല്ലാം മണ്ണാർക്കാട് കണ്ടതാ😅😅😅😅😂
@ansaralic.i.3548
@ansaralic.i.3548 7 месяцев назад
അതെ, ആരെയും വേദനിപ്പിക്കാതെ, കേന്ദ്ര സർക്കാരിനെയും വേദനിപ്പിക്കാതെയുള്ള മറുപടി 🤣🤣. കേന്ദ്രത്തിനെതിരെ പറയണേൽ അല്പം ഉറപ്പ് വേണം 😏😏
@adl131
@adl131 7 месяцев назад
മണ്ണാർക്കാട് കണ്ടു വന്നപ്പോൾ 10 കൊല്ലം പ്രതിപക്ഷത്തു തന്നെ ഇരിക്കേണ്ട ഗതികേട് ഞമ്മക്കുണ്ടായി. മണ്ണാർക്കാട് മണ്ഡലത്തിൽ സ്വാധീനം അല്പം കുറവാണെങ്കിലും മറ്റു മണ്ഡലത്തിൽ അത് ഉണ്ട് എന്ന് നല്ലപോലെ ബോധ്യമായില്ലേ?
@abdulmanafparayil581
@abdulmanafparayil581 7 месяцев назад
നിലനിൽപിനുള്ള പോരാട്ടം തുടർന്ന്കൊണ്ടേയിരിക്കും
@razzushiriya8012
@razzushiriya8012 7 месяцев назад
@@anshidkp2970 തിരൂരും താനൂരും കണ്ടില്ലേ😂
@noufaln3432
@noufaln3432 7 месяцев назад
Smart usage of words.. And such a great character 😍
@ശഹീംAHMEDSHAHEEM
@ശഹീംAHMEDSHAHEEM 7 месяцев назад
മുത്താണ് കാന്തപുരം. ❤❤❤❤❤
@HarisPk-z1b
@HarisPk-z1b 7 месяцев назад
,😂
@AzeezkakRinzamol
@AzeezkakRinzamol 7 месяцев назад
❤❤❤
@rasheedmorazha8581
@rasheedmorazha8581 7 месяцев назад
എന്ത് മുത്ത് ? നിലപാട് ഇല്ലാത്തത് കൊണ്ടാണോ പറയാത്തത് ? ബിജെപി സർക്കാർ ന്യൂനപക്ഷത്തിനു എതിരാണെന്ന് തുറന്ന് പറയാൻ എന്താണ് മടി ? പിന്നെ എന്തിനാ പത്രസമ്മേളനം നടത്തിയത് ?
@user-sl3fs3dc3g
@user-sl3fs3dc3g 7 месяцев назад
പറഞ്ഞാൽ ed വരും
@generalvisionmalabar8018
@generalvisionmalabar8018 7 месяцев назад
​@@rasheedmorazha8581പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടവരോട് പറയേണ്ട പോലെ പറഞ്ഞിട്ടുണ്ട്, ഇനിയും പറയും, നിങ്ങള്ക്ക് വണ്ടി വിടാം
@mva-q8t
@mva-q8t 7 месяцев назад
ഇത് കാന്തപുരം ആണ്, മാധ്യമങ്ങളുടെ അടവുകളൊന്നും അവിടെ വിജയിക്കില്ല.
@sahadpadannaatt457
@sahadpadannaatt457 7 месяцев назад
BJP യുടെ ഭരണ മാറ്റം വേണമെന്ന് മാത്രം ഉസ്താദ് പറയുന്നില്ലല്ലോ? അതെന്താണാവോ!
@Weare914
@Weare914 7 месяцев назад
കാന്തപുരം ഉസ്താദിന്റെ ആ മൃദുവായ സംസാരം അതിൽ തന്നെ അദ്ദേഹത്തിന്റെ മനസ്സിനെ വായിച്ചെടുക്കാൻ പറ്റും ❤️
@kappiri-mj9co
@kappiri-mj9co 7 месяцев назад
പറ്റും ബിജെപി കുറിച്ച് പറഞ്ഞാൽ മുഫ്തി പട്ടം പോവും അത്കൊണ്ട് മിണ്ടിയില്ല
@viralworld6756
@viralworld6756 7 месяцев назад
പത്രക്കാർ പല നിലക്കും കുത്തി മറിഞ്ഞിട്ടും ഉസ്താദ് ഒരു തരി പോലും വിട്ടുകൊടുക്കാതെ ഉസ്താദ് വരെ പോയിന്റിൽ നിന്ന് സംസാരിക്കുന്നു 😍😍
@Khalidkathirakottil
@Khalidkathirakottil 7 месяцев назад
അതാണ് ഞമന്റ് ഉസ്തു
@niamathmedia
@niamathmedia 7 месяцев назад
ഏത് പോയിന്റ് 😂😂😂
@shereejk5079
@shereejk5079 7 месяцев назад
ഉസ്തു സംഘി കളെ ഭയപെടുന്നു എന്ന് ആർക്കും തോനിയില്ലല്ലൊ? ലെ ഫാസിസ്റ്റ് ഭരണം മാറണം എന്ന് പറയാൻ കെളവന് നാവ് പൊത്തില്ല , നോർത്തിലെ 1,, ഷൂ " നക്കിയാണ് . വെള്ള പുശിയ കുഴിമാടം
@tajvivaluxes4328
@tajvivaluxes4328 7 месяцев назад
ഫാസിസ്റ്റുകളുടെ അടിമ
@life_explorer19
@life_explorer19 7 месяцев назад
​​@@tajvivaluxes4328 ആവിശ്യമുള്ളിടത്തും ഇല്ലാത്തിടത്തുംനായകളെ പോലെ ചാടി കുരക്കാതെ ആവശ്യമുള്ളിടത്ത്പറയേണ്ടത് പോലെ പറയാൻ തയ്യാറാവൽ അടിമത്തം ആണെന്നാണ് തൻറെ കാഴ്ചപ്പാട് എങ്കിൽആ ഡേ ഷുകളുടെ സ്വർഗത്തിൽ ഞങ്ങളില്ല. Sorry bro😊
@arshedvellilatt6262
@arshedvellilatt6262 7 месяцев назад
10 വർഷത്തെ പെർഫോമൻസ് ചോദിച്ചപ്പോ മുൻകൂട്ടി പറയാൻ കഴിയില്ല എന്ന്. നല്ല ഒന്നാന്തരം മറുപടി
@dareesem1183
@dareesem1183 7 месяцев назад
😂😂
@sayfazal
@sayfazal 7 месяцев назад
കേന്ദ്രത്തിന് എതിരെ പറയാൻ ലേശം ബുദ്ധിമുട്ടുണ്ട്...
@Gilbiiswj3993
@Gilbiiswj3993 7 месяцев назад
Ram temple ഇന്ത്യയുടെ ആവശ്യം എന്ന് പറഞ്ഞവർക്ക് ഇതിൽ ഇടപെടാൻ എന്ത് അർഹത 🤭
@true2393
@true2393 7 месяцев назад
കേരളത്തിൽ ഭാവിയിൽ വരാൻ പോകുന്ന ഇമ്മിണി ബല്ല്യ ജാറത്തിന്റെ കടക്കൽ കത്തി വീയുമെന്ന അന്ത ഭയം 😢.
@rjdhayan
@rjdhayan 7 месяцев назад
കേന്ദ്ര സർക്കാരിനെതിരെ കൃത്യമായ നിലപാട് എല്ലായിപ്പോഴും കാന്തപുരം സമസ്ത പറയാറുണ്ട്. കേവലമായ പ്രതികരണങ്ങൾക്കപ്പുറം പക്വതയോടെ ന്യൂനപക്ഷ വിശയങ്ങളിലടക്കം പ്രതികരിക്കുന്നു എന്നതാണ് ഈ സംഘടനയുടെ സൗന്ദര്യം. ഈയടുത്ത് ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച പ്രശ്നത്തിൽ ഇടപെട്ടത് ഓർക്കുന്നു. 👍🙌💫
@shemeeraliyar5116
@shemeeraliyar5116 7 месяцев назад
B J P
@KLMtrader
@KLMtrader 7 месяцев назад
Crct ​@@rjdhayan
@swadhik3135
@swadhik3135 7 месяцев назад
ക്രിത്യമായ സംസാരം, മറ്റു മുസ്ലിം സംഘടനകളെപ്പോലെ പത്തുപേർക്ക് പത്തഭിപ്രായമില്ലാത്ത ക്രിത്യമായ നിലപാടുള്ള സംഘടനയും നേതാവും.
@2000fathima
@2000fathima 7 месяцев назад
എന്താണ് നിലപാട്
@muhammedajmal109
@muhammedajmal109 7 месяцев назад
Ennu oru antham kaaranthoori
@anasthavath
@anasthavath 7 месяцев назад
ഫക്താ അപ്പോ ഭരണ മാറ്റം വേണ്ടേ
@Zainzzzzzz
@Zainzzzzzz 7 месяцев назад
നിലപാടില്ലാത്ത നേതാവ്
@dareesem1183
@dareesem1183 7 месяцев назад
കൃത്യമായ നിലപാട്‌ അദേഹം പറഞ്ഞോ. ?
@Noor-fg9el
@Noor-fg9el 7 месяцев назад
Ap Usthad ❤❤❤❤❤ deergayusum areogivum nalkatte aameen ya rabbal alameen
@Dr_Midlaj123
@Dr_Midlaj123 7 месяцев назад
Media tried at their best to get the answer accordingly.. But, Usthad answered it very meticulously...❤👌
@nishanvp8869
@nishanvp8869 7 месяцев назад
നിലപാട് ഗംഭീരം. ആരേയും പിണക്കുന്ന രീതിയല്ല. അതിബുദ്ധിപരം. ❤❤❤❤❤❤❤❤❤❤❤ ഇതേ വഴിയിലേക്ക് തന്നെ നിലവിൽ മറ്റു സംഘടനകളും ആഗ്രഹിക്കുന്ന രീതി.
@AhammedKk-o5z
@AhammedKk-o5z 7 месяцев назад
,😂😂
@superstalin169
@superstalin169 7 месяцев назад
അടിമേ 🙏🏻
@jimshidtp9770
@jimshidtp9770 7 месяцев назад
മാധ്യമങ്ങളുടെ വളച്ചൊടിച്ച ചോദ്യങ്ങൾക്ക് അവരുടെ അണ്ണാക്കിൽ കൊടുത്തു ap ഉസ്താദ്, ചോദ്യങ്ങൾക്ക് അനുസരിച് കറക്റ്റ് മറുപടി ap ഉസ്താദ് ഇഷ്ടം. 💪🏻👍🏻❤️
@abduljaleel1932
@abduljaleel1932 7 месяцев назад
എന്തു മറുപടി സഹോദരാ. ഉസ്താദിനെ ഞാൻ കുറ്റം പറയില്ല. നിലപാടില്ലാത്ത സ്ഥിതിക്ക് രാഷ്ട്രീയം പറയാൻ നിൽക്കരുത്.
@jimshidtp9770
@jimshidtp9770 7 месяцев назад
@@abduljaleel1932 സഹോദരൻ ഒന്ന് മനസിലാക്കണം മറ്റുള്ള സമുദായിക നേതാക്കന്മാരിൽ നിന്നും ഒരുപാട് വ്യത്യസ്തനായ ഒരേഒരു നേതാവാണ് AP ഉസ്താദ്, ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം അപ്പപ്പോൾ നിലപാട് പറയുന്ന നേതാക്കന്മാരെ അങ്ങ് കണ്ടിട്ടുണ്ടാവും, അതെ പോലെ ആ നിലപാട് പറഞ്ഞവർ തിരുത്തി പറഞ്ഞതും അങ്ങ് കണ്ടിട്ടുണ്ടാവും. എന്നാൽ ഇന്ന് വരെ പറഞ്ഞ നിലപാടിൽ നിന്ന് ഒന്ന് പോലും തിരുത്തി പറഞ്ഞ ചരിത്രം ബഹുമാനപെട്ട AP ഉസ്താദിന് മാറ്റി പറയേണ്ടിയും വന്നിട്ടില്ല, അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിലപാടിനെ അളക്കാൻ സഹോദരൻ ആയിട്ടില്ല എന്നും ഇതിനാൽ അറീച്ചു കൊള്ളുന്നു 👍🏻
@mayinthidil8653
@mayinthidil8653 7 месяцев назад
Ha ha ha , ജയിച്ച പാർട്ടി ഞമ്മന്റെ പാർട്ടി , മലക്ക് വന്ന് മണ്ണാർക്കാട് വോട്ട് ചെയ്തു ,ഹ ഹ ഹ .😂😅😂
@user-sl3fs3dc3g
@user-sl3fs3dc3g 7 месяцев назад
അവലിയായിക് 😢ഈ. ഡി പേടിയാ
@superstalin169
@superstalin169 7 месяцев назад
എന്ത് മറുപടി 🙄
@Skumar27276
@Skumar27276 7 месяцев назад
മാധ്യമപ്രവർത്തകർ അവർ ഉദ്ധേശിക്കുന്ന ഉത്തരങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ കാന്തപുരം വളവളാ പറയാതെ വിവേകത്തോടെ പ്രതികരിച്ചു....
@user-sl3fs3dc3g
@user-sl3fs3dc3g 7 месяцев назад
കൂടുതൽ പറഞ്ഞാൽ ഈ. ഡി. വരും
@AboobackerPt-l8j
@AboobackerPt-l8j 7 месяцев назад
Correct
@shahusvlog7626
@shahusvlog7626 7 месяцев назад
സൽബുദ്ധി നൽകട്ടെ ആ വിഭാഗത്തിന്...
@SajudheenManur
@SajudheenManur 7 месяцев назад
അൽഹംദുലില്ലാഹ് 👍👍❤❤❤
@Shanza.media313
@Shanza.media313 7 месяцев назад
പലരും പാടി നടക്കും...ഉസ്താദ് ചെയ്തു കാണിക്കും....അതാണ് വ്യത്യാസം
@sahadpadannaatt457
@sahadpadannaatt457 7 месяцев назад
BJP യുടെ ഭരണ മാറ്റം വേണമെന്ന് മാത്രം ഉസ്താദ് പറയുന്നില്ലല്ലോ? അതെന്താണാവോ!
@Shanza.media313
@Shanza.media313 7 месяцев назад
@@sahadpadannaatt457 വേണ്ടെന്ന് പറഞ്ഞില്ലല്ലോ
@sahadpadannaatt457
@sahadpadannaatt457 7 месяцев назад
@@Shanza.media313 ???????????? enthokeya parayunne?
@avaranavarankutty8344
@avaranavarankutty8344 7 месяцев назад
ജയിക്കുന്നവരുടെ കൂടെ നിൽക്കുന്ന രാഷ്ട്രീയമാണ് ഞങ്ങളുടെ ഉസ്താദിന്...
@saleemvpathani3989
@saleemvpathani3989 7 месяцев назад
ഞങ്ങൾക്കൊരു നിലപാടും ഇല്ല എന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ചോദിക്കുന്ന മാധ്യമങ്ങളോട് എന്ത് പറയാനാണ് ഞങ്ങൾ എന്തിനാണ് ഈ പത്രസമ്മേളനം വിളിച്ചുകൂട്ടിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടവരോട് പറഞ്ഞോളാം ഇവരിലും പ്രതീക്ഷ അർപ്പിക്കുന്നവർ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു ഇവർക്ക് മാറ്റം വന്നില്ലെങ്കിൽ ഇവരുടെ അണികൾക്ക് എങ്കിലും മാറ്റം വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🥰
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 7 месяцев назад
അത് പറയേണ്ട സമയത്തു പറയും. ആരുടേയും ഉപദേശം ആവശ്യം ഇല്ല. ഒളിച്ചു പോയി ചർച്ച നടത്താറില്ല
@MuhammedChenoth
@MuhammedChenoth 7 месяцев назад
ഭരണവർഗത്തിന്റ തണൽ പറ്റി സ്ഥാപനവൽക്കരിച്ച ദഘടനകൾക്ക് നിലപാട് പറയാൻ അൽപ്പം ആലോചിക്കേണ്ടി വരും. Ed യും മറ്റും ചുറ്റിലും കണ്ണുരുട്ടുമ്പോൾ പ്രത്യേകിച്ചും. ഒരു Ap വിഭാഗമോ EK വിഭാഗമോ എന്നില്ല. എല്ലാ മുസ്ലിം സംഘടനകളും ഈ രീതിയിൽ തന്നെയാണ്. നട്ടെല്ലുള്ള ഒരു സംഘടന ഇന്നില്ല
@Gilbiiswj3993
@Gilbiiswj3993 7 месяцев назад
പിന്നെ സങ്കികളുടെ മൂഡ് താങ്ങി നടക്കണോ
@anwarsadathsadath8743
@anwarsadathsadath8743 7 месяцев назад
നിങ്ങൾ അല്ല ഞങ്ങൾ അത് അറിയിക്കേണ്ട സമയം ഞങ്ങളെ അറിയിക്കും. അറിയിക്കപെട്ടത് ഞങൾ പ്രവർത്തിക്കും
@hussainkt5194
@hussainkt5194 7 месяцев назад
ഇലഷ്കൻകഴിഞ്ഞിട്ട്ജെയിച്ചപാർട്ടിയാണ്നമ്മളെപാർട്ടിഞങ്ങൾക്ക്ഒരുകൊയപ്ഫംഇല്യ
@FAYIZIBNUSHAREEF
@FAYIZIBNUSHAREEF 7 месяцев назад
2:34 😁😁😁
@khajanisam7654
@khajanisam7654 7 месяцев назад
സയ്യിദുൽ ഉലമ നിലപാടിന്റെ നായകൻ❤❤❤❤❤❤
@shabeer6085
@shabeer6085 6 месяцев назад
എന്നിട്ട് ഒരു നിലപാട് കാണുന്നില്ലല്ലൊ
@ayshaaniqa9928
@ayshaaniqa9928 7 месяцев назад
ധീരത യുള്ള നേതാക്കൾ സമുദായത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@beerankutty4819
@beerankutty4819 7 месяцев назад
അത് ഇപ്പോൾ പറയേണ്ടതല്ല എല്ലാവരും ജന്മിച്ച് കഴിഞ്ഞ് അവകാശമായി വരാം😂😂
@niyasm4600
@niyasm4600 7 месяцев назад
ഞാനൊരു ലീഗ് അനുഭാവിയാണ് ജിഫ്രി തങ്ങൾ അടക്കം കണ്ടുപഠിക്കേണ്ട ഒരു രീതിയാണിത് ആളാവാൻ വേണ്ടി ഒന്നും പറയാതെ ചെയ്യേണ്ടതെല്ലാം ഉള്ളിലൂടെ ഇവർ ചെയ്യുകയും ഇവരുടെ ആവശ്യങ്ങൾ നേടുകയും എല്ലാവരോടും തുല്യമായ സൗഹൃദം പങ്കുവെക്കുകയും ചെയ്തു സംഘടന ഉണ്ടാക്കുന്നു. നാട്ടിൽ ആശയക്കുഴപ്പമുണ്ടാക്കാതെ മുന്നോട്ടുപോകുന്നു ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതു അവർ തിരുത്തുകൾ വരുത്തി മുന്നോട്ട് പോകുന്നു
@ashiq5478
@ashiq5478 7 месяцев назад
അയ്ന് മൂപ്പർ എന്ത് നിലപാടാണ് പറഞ്ഞത് . കേന്ദ്രത്തിനെതിരെ പറയാനൊരു ബുദ്ധിമുട്ട് . കേന്ദ്ര ഭരണത്തിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പോലും കൃത്യമായ മറുപടി ഇല്ല . ആലോചിച്ചിട്ട് പറയാമെന്ന് . 10 വർഷത്തെ കേന്ദ്ര ഭരണം തൃപ്തികരമാണോ എന്ന് പോലും ഇപ്പൊ പറയേണ്ടതല്ലാന്ന് .
@ashiq5478
@ashiq5478 7 месяцев назад
അയ്ന് മൂപ്പർ എന്ത് നിലപാടാണ് പറഞ്ഞത് . കേന്ദ്രത്തിനെതിരെ പറയാനൊരു ബുദ്ധിമുട്ട് . കേന്ദ്ര ഭരണത്തിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പോലും കൃത്യമായ മറുപടി ഇല്ല . ആലോചിച്ചിട്ട് പറയാമെന്ന് . 10 വർഷത്തെ കേന്ദ്ര ഭരണം തൃപ്തികരമാണോ എന്ന് പോലും ഇപ്പൊ പറയേണ്ടതല്ലാന്ന് .
@STO668
@STO668 7 месяцев назад
​@@ashiq5478എപ്പോ എന്ത് എങ്ങനെ പറയണം എന്ന് ഉസ്താദ്‌ ന്ന് കൃത്യമായി അറിയാം അത് തന്നെ ആണ് നിലപാട് 🔥
@sidheequesiddhi6379
@sidheequesiddhi6379 7 месяцев назад
മർക്കസ് സമ്മേളനത്തിൽ പറഞ്ഞതുപോലെ ഇന്ത്യയിലെ ഏത് നേതാവാണ് ഫാസിസത്തിനെതിരെ സംസാരിച്ചത് നിങ്ങൾ നാല് ചലപികൾ ആഗ്രഹിക്കുന്നത് പോലെ അഭിപ്രായം പറയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് ഏത് ചലപ്പി നേതാവാണ് കേന്ദ്രത്തിനെതിരെ സംസാരിച്ചത്,,,,
@noufalpc1877
@noufalpc1877 7 месяцев назад
കേന്ത്ര ഭരണം മാറണം എന്ന് പറയാൻ പേടി ഉണ്ടോ. അതോ മാറണം എന്ന അഭിപ്രായം ഇല്ലേ. ഇപ്പൊ പറയാൻ ആയിട്ടില്ല എന്നു പറയുന്നത് ഭീരുത്വം.
@livingworld4777
@livingworld4777 7 месяцев назад
സലഫികൾ ഫാസിസത്തിനെതിരെ സമ്മേളനം വരെ നടത്തുന്നു
@abdulbasith1555
@abdulbasith1555 7 месяцев назад
സംസാരിച്ച മതിയോ
@faisalpk7333
@faisalpk7333 7 месяцев назад
കോലിട്ട് കുത്തിയാലും മോദിക്കെതിരെ ഒരു വാക്കും കിട്ടില്ല
@west-d3k
@west-d3k 7 месяцев назад
ചിലരുടെ ഉദ്ദേശം അതാണ്.. 😄😄
@west-d3k
@west-d3k 7 месяцев назад
ചില പ്രതേക തരം ജീവികൾ ആണ് ഇത് 💩💩💩
@amasi...
@amasi... 7 месяцев назад
മോഡിക്കെതിരേ പറയാനല്ലെ രണ്ടു വാഴ ഗളെ parlimentiloatt അയച്ചത് കോയ
@AnshuMI2021
@AnshuMI2021 7 месяцев назад
ED വരും
@west-d3k
@west-d3k 7 месяцев назад
@@AnshuMI2021 രാഷ്ട്രീയത്തിൽ അല്ല ജോലി ed യെ പേടിക്കാൻ..
@skavinchal
@skavinchal 7 месяцев назад
മാധ്യമ പ്രവർത്തകർ: ഒത്തില്ല.. ഒത്തില്ല
@Ashraf.kanganar
@Ashraf.kanganar 7 месяцев назад
തങ്ങൾ എപ്പോളും ചിരിച്ചു കൊണ്ട് ഇരിക്കും മാഷാ അള്ളാ
@Sayyidhasanp
@Sayyidhasanp 7 месяцев назад
Thanghak verdhe. chrichondrunna madhiyallo..
@rasheedmorazha8581
@rasheedmorazha8581 7 месяцев назад
പേസ്റ്റിന്റെ പരസ്യത്തിന് കൊടുക്കാം 😄
@VASTHUTHA
@VASTHUTHA 7 месяцев назад
😂
@SalamFaizy-uz8ni
@SalamFaizy-uz8ni 7 месяцев назад
ഇലക്ഷൻ കഴിഞ്ഞിട്ടു നിലപാട് പറയും ഉസ്താദ് ❤️
@MuhammedAli-r7j
@MuhammedAli-r7j 7 месяцев назад
മോഡിയുടെ താടി പോലെ യുള്ള ഒരു താടി പേരിൽ മാത്രമേ മാറ്റമുള്ളൂ
@adl131
@adl131 7 месяцев назад
അത് അന്റെ കണ്ണിന്റെ തകരാറും, ജനിച്ചപ്പോൾ ഉള്ള പിശകമാണ്.
@rams2746
@rams2746 7 месяцев назад
​@@MuhammedAli-r7jഒന്ന് പോടാ കള്ള സുഡാപ്പീ...എന്ത് പറഞ്ഞാലും മോദി....ഇറങ്ങി പോടാ പന്നിയുടെ മോനെ
@jimshidtp9770
@jimshidtp9770 7 месяцев назад
തന്റെ രാജ്യത്തിന്റെ ജനാധിപത്യ സംഹിദക്ക് കോട്ടം വരുന്ന എന്തിലും ഇവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ആർജ്ജവത്തോടെ നിലപാട് പറയാൻ കഴിയുന്ന ഒരേ ഒരു നേതാവാണ് AP ഉസ്താദ് ❤️👍🏻
@mayinthidil8653
@mayinthidil8653 7 месяцев назад
Ha ha ha , ജയിച്ച പാർട്ടി ഞമ്മന്റെ പാർട്ടി , മലക്ക് വന്ന് മണ്ണാർക്കാട് വോട്ട് ചെയ്തു ,ഹ ഹ ഹ .😂😅😂
@sinanpeekey8294
@sinanpeekey8294 7 месяцев назад
@aflalcoorgaflal
@aflalcoorgaflal 7 месяцев назад
Masha Allah Muth ❤❤❤
@MYLIFE-tb2lz
@MYLIFE-tb2lz 7 месяцев назад
രാഷ്ട്രീയ കാര്യങ്ങൾ മാത്രം പറയാൻ പത്ര സമ്മേളനം വിളിക്കുന്ന ഏക മത സംഘടനയാണ് ഞങ്ങൾ കാന്തപുരം വിഭാഗം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@aachummarayaroth5048
@aachummarayaroth5048 7 месяцев назад
കമന്റ് ബോക്സിൽ സലഫി ഭീകരരുടെ കുരു പൊട്ടി ഒലിക്കുന്നു.നമ്മന്റെ നേതാകളെ ഒരു ചാനലുകാരും മൈന്റ് ചെയ്യുന്നില്ല😢 😢😢😢
@rameshank2097
@rameshank2097 7 месяцев назад
പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങൾ എത്ര സുഖകരമായാണ് ജീവിക്കുന്നത്
@monajeeb5372
@monajeeb5372 7 месяцев назад
കേന്ത്രത്തിനെതിരെ ഒരു നിലപാടില്ല ഇതിൽ നിന്ന് തന്നെ അദ്ദേഹത്തെ മനസ്സിലാക്കാം
@HarisMp-c5t
@HarisMp-c5t 7 месяцев назад
Onnu pode Saudi 🇸🇦 arabia allaaa.parayendad parayummmm
@superstalin169
@superstalin169 7 месяцев назад
​സൗദിക്കെന്താണ് കുഴപ്പം 🙄 അമ്പലം ഉണ്ടാക്കിയ, ഇസ്രായേൽ സപ്പോർട്ട് uae അല്ല ആ രാജ്യം
@saeedmuhamed5166
@saeedmuhamed5166 7 месяцев назад
Usthad 👍 💚 👍 💚 👍 💚 🎉
@abdulkhadar3027
@abdulkhadar3027 7 месяцев назад
അൽഹംദുലില്ലാഹ്
@gafoorkadhosth8801
@gafoorkadhosth8801 7 месяцев назад
AP ഉസ്താദ്‌ 💪🏾❤❤ബുദ്ധി പൂർവ്വം 👍🏻നിലപാട് എടുക്കാൻ
@muhammadshakeer7604
@muhammadshakeer7604 7 месяцев назад
Alhamdulillah allahuakbar ❤
@faisalmt9697
@faisalmt9697 7 месяцев назад
നയം വ്യക്തമാക്കാൻധൈര്യം ഇല്ലാത്തഒരു സംഘടന ആരെയോ പേടിക്കുന്നു
@Arafacargoshabiya
@Arafacargoshabiya 7 месяцев назад
കുത്തി തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തല്ക്കാലം നിങ്ങൾ പോയ്കൊള്ളു സമയം ആവുമ്പോൾ നിലപാട് വരും
@adl131
@adl131 7 месяцев назад
എന്നാലും തക്കസമയത്ത് യുക്തമായ തീരുമാനം എന്ന പല്ലവി ആവർത്തിച്ചിട്ടില്ലല്ലോ?
@Arafacargoshabiya
@Arafacargoshabiya 7 месяцев назад
@@adl131 നയം പറയേണ്ട സമയത്തു പറഞ്ഞിട്ടുണ്ട് ഇനിയും പറയും... ഇങ്ങൾ തോന്നുമ്പോൾ aalla സംഘടന നയം പറയേണ്ടത്
@Lamiya-jy6ly
@Lamiya-jy6ly 7 месяцев назад
​@@Arafacargoshabiya😊
@ayaanaslam8841
@ayaanaslam8841 7 месяцев назад
"മ്മളെ സഹായിച്ചാൽ തിരിച്ചും സഹായിക്കും" അവിടെ സമുദായത്തിന്റെയോ, സമൂഹത്തിന്റെയോ വിഷയങ്ങൾ ഇങ്ങേർക്കൊരു വിഷയമേ അല്ല😢😢
@rafeequecholery8684
@rafeequecholery8684 7 месяцев назад
ഞമ്മക്ക് മോദിജികോട്ടിട്ട് ആദരിച്ചതാ അതോണ്ട് ഓലെ മറക്കാൻ കഴിയോ😂😂
@topsoccer697
@topsoccer697 7 месяцев назад
Nee pottana😅
@ABDUSSAMAD.AK.
@ABDUSSAMAD.AK. 7 месяцев назад
Centre ഗവണ്മെന്റ് ന്ടെ മുസ്ലിം വിരുദ്ധ നിലപാട് എല്ലാവർക്കും അറിയാവുന്നതല്ലേ.പിന്നെ എന്തെ ഉസ്താദേ ഉറച്ച നിലപാട് പറയാത്തത്.
@generalvisionmalabar8018
@generalvisionmalabar8018 7 месяцев назад
എങ്കിൽ പിന്നെ അത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ
@letsadvice6554
@letsadvice6554 7 месяцев назад
Ath എല്ലാവർക്കും അറിയുന്നതാണ്.എന്നിട്ടും തിരിച്ചും മറിച്ചും കുറെ മാധ്യമക്കാർ ചോതിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെ അല്ല.പണ്ട് സ്ത്രീകൾക്ക് മാത്രമേ പ്രസവിക്കാൻ കഴിയൂ എന്ന് പറഞ്ഞത് സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ എന്ന് എഴുതി വിട്ടവരാണ് മാധ്യമങ്ങൾ.മാധ്യമങ്ങൾക്ക് അവരുടെ marketing ന് nalla mileage ulla news കിട്ടണം. അതിന് vivekamullavare കിട്ടില്ല.
@Shabthottungal
@Shabthottungal 7 месяцев назад
ഉസ്താദ് ❤❤
@ayaanhafiz3179
@ayaanhafiz3179 7 месяцев назад
ഭരണ മാറ്റം വേണം എന്ന് പറയാൻ ഒരു മടി 🤣
@HarisMp-c5t
@HarisMp-c5t 7 месяцев назад
❤❤❤❤❤masha allahhhh
@kalam1440
@kalam1440 7 месяцев назад
നിലപാടില്ലാത്തവരോട് ഇത്തരം ചോദ്യം ഉന്നയിച്ചിട്ട് ഒരു കാര്യവുമില്ല.
@ahmedshibinmahroof2273
@ahmedshibinmahroof2273 7 месяцев назад
പത്ര സമ്മേളനം വിളിച്ചിട്ട് ആ സംഘടനയുടെ ഔദ്യോഗിക ജനറെൽ secretary ഉണ്ടായിരിക്കെ മാധ്യമ പ്രവർത്തകൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വേറെ ചിലയാളുകൾ എന്തിനാ മറുപടി പറയുന്നെ...? അതിനെ തന്നെ ആവർത്തിക്കുകയാണല്ലോ ഈ secretary ചെയ്യുന്നത്.....
@abooabdillav2147
@abooabdillav2147 7 месяцев назад
ലക്ഷ്യ ദീപിൽ വെച്ചും പറയുമോ?
@ameenkollam1863
@ameenkollam1863 7 месяцев назад
ഈ കമന്റ് ബോക്‌സിൽ കിടന്നു തിളയ്ക്കുന്നവന്മാർ മരിക്കുന്ന കാലം വരെ ഇവിടെ കിടന്നു കുരയ്ക്കും... കാലം ഉസ്താദിനെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കും🥰❤️
@abumansoor6627
@abumansoor6627 7 месяцев назад
വലിച്ചു നീട്ടി വിടാൻ ഒന്നും ഒത്തില്ലല്ലല്ലോ മൗദൂധ്യമ മാ പ്രാസേ
@Arshadck-se9ml
@Arshadck-se9ml 7 месяцев назад
❤❤❤❤
@UMMU733
@UMMU733 7 месяцев назад
A P usthad❤
@ibrahimfaz8313
@ibrahimfaz8313 7 месяцев назад
A.p.usthad.vere.levalanu.maprakale..enthu.eppol.parayanam.ennu.usthadinariyaam.❤parayenda.kaariyanghal.parayenda.samayath.parayendapole.parayum.athaanu.a.p.usthad.❤❤❤❤
@abdulnoushad4035
@abdulnoushad4035 7 месяцев назад
തക്ക സമയം എന്നാൽ election കഴിയണം 😅
@nmkmedia2588
@nmkmedia2588 7 месяцев назад
Word of sword 🎉
@muneerpunnad5161
@muneerpunnad5161 7 месяцев назад
🥰✨
@Alqaseem2843
@Alqaseem2843 7 месяцев назад
❤ ഉസ്താദ്
@ഇഷ്ട്ടം
@ഇഷ്ട്ടം 7 месяцев назад
Ap ഉസ്താദ് ഉന്നത സ്റ്റെജിൽ ആണ്. അവരോടൊക്കെ കളിക്കുമ്പോൾ ശ്രദ്ധിക്കണേ... വിനയത്തോടെ പറയുകയാണ് 😢😢😢
@sharfasmuhammed3040
@sharfasmuhammed3040 7 месяцев назад
മാധ്യമങ്ങളെ എങ്ങനെ നേരിടണം എന്ന് കാണിച്ചുതന്ന നേതാവ്
@ismailkkallullathil800
@ismailkkallullathil800 7 месяцев назад
നിങ്ങൾക്ക് വേണ്ടത് കാന്തപുരത്തിന്റെ വായയിൽ നിന്നും കിട്ടൂല മക്കളേ.. പറയേണ്ടത് പറയേണ്ട സ്ഥലത്ത് നിന്ന് പറയേണ്ടത് പോലെ പറഞ്ഞിട്ടുണ്ട് നേടിയിട്ടുണ്ട്. അതാണ് കാന്തപുരം.
@majeednk7508
@majeednk7508 7 месяцев назад
Ap usthad❤❤❤❤❤❤❤❤❤❤❤❤❤❤❤
@jafamina493
@jafamina493 7 месяцев назад
ശൈഖുനാ 🥰🥰🥰🤍
@AbdulSalam-uq6ct
@AbdulSalam-uq6ct 7 месяцев назад
നിലപാട് ഇല്ല സോ ചോദിച്ച് പ്രയാസപെടുത്തെണ്ടതില്ല
@ahmedshibinmahroof2273
@ahmedshibinmahroof2273 7 месяцев назад
നിക്ഷ്പക്ഷമായി നോക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നത് ഇകെ വിഭാകം സമസ്തയുടെ നേതാവ് ജിഫ്‌രി തങ്ങളുടെ നിലപാടുകളാണ് ഒന്നുടെ better ആയി കാണുന്നത്.
@NoushadThennala-ev1ef
@NoushadThennala-ev1ef 7 месяцев назад
കേന്ദ്രസർക്കാറിന് താഴെ ഇറക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഒരു ഭരണമാറ്റം വേണ്ടേ എന്ന ചോദ്യത്തിന്... മറുപടി പറയാൻ എന്തിനാണ് മടി ആരെയാണ് ഭയക്കുന്നത്
@jabirjabirmn1898
@jabirjabirmn1898 7 месяцев назад
മറുപടി വോട്ടി ലൂടെ കാണിച്ച് കൊടുക്കുക ..
@safarmadeena1843
@safarmadeena1843 7 месяцев назад
ഒന്നും പറയാനില്ല സത്യവും അസത്ത്യവും തിരിച്ചറിയാതായി😢 മുമ്പൊക്കെ പണ്ഡിതൻമാർ കൊല്ലപ്പെട്ടിരുന്നു രാജാക്കൻമാരുടെ മുഖത്ത് നോക്കി സത്ത്യം പറഞ്ഞതിൻ്റെ പേരിൽ നിലപാട് പറഞ്ഞതിൻ്റെ പേരിലും ഇപ്പൊഴെത്തെ പണ്ഡിതൻമാർ ആയുസെത്താതെ മരിക്കില്ല ആക്രമിക്കപ്പെടുകയുമില്ല പക്ഷെ സാധാരണക്കാരായ വിശ്വാസികൾ കൂട്ടക്കഷാപ്പ് ചെയ്യപ്പെടും😭😭
@mohammedswafvant3548
@mohammedswafvant3548 7 месяцев назад
ഉസ്താദ് 💞
@npmsharjah9006
@npmsharjah9006 7 месяцев назад
❤ഉസ്താദ് ❤️
@സത്യവുംനീതിയും
എന്തിനാ പത്ര സമ്മേളനം വിളിച്ചത് 😂 എല്ലാം പിന്നീട് അറീകാം ഇപ്പോൾ പറയേണ്ട തല്ല 😂
@shamsuyuzuf9886
@shamsuyuzuf9886 7 месяцев назад
05:35
@Ibrahim-ld8ls
@Ibrahim-ld8ls 7 месяцев назад
ന്യൂനപക്ഷ ഓഭൂരിപക്ഷം എന്നുള്ളതല്ല പ്രശ്നം. ഇന്ത്യ ൻ പൊതു സമൂഹത്തിന്റെ പ്രശ്നങ്ങൾ ഒരുപാട് ഉണ്ട് അത് ചർച്ച ചെയ്ത് പരിഹരിക്കുക.. കർഷക സമരം. മണിപ്പൂർ പ്രശ്നം അധാനി പ്രശ്നം ഇതു പോലുള്ള പൊതു കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകുക
@youtubeaccountid489
@youtubeaccountid489 7 месяцев назад
രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട് എന്ന് പറയാൻ മടിക്കുന്ന കാന്തപുരം - അല്ലാഹുവേ, ഇവർക്ക് ഹിദായത്ത് നൽകണേ ....😰
@jabirjabirmn1898
@jabirjabirmn1898 7 месяцев назад
എല്ലാം വിളിച്ച് കൂവാൻ പാടില്ല...ചിലത് ഉള്ളിൽ കൂടെ പ്രവർത്തിക്കണം
@vaheedp8769
@vaheedp8769 7 месяцев назад
ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും, അതാരായാലും ശരി, ന്യൂനപക്ഷങ്ങൾക്കോ പൊതുജനത്തിനോ എന്ത് പറ്റിയാലും ശരി, അതാണ് ഞങ്ങളുടെ എക്കാലത്തെയും നിലപാട് 😂
@ShahidShazzMunur
@ShahidShazzMunur 7 месяцев назад
എന്നാലും ഒരു ചെറിയ കുത്ത് കിട്ടിയിട്ടുണ്ടല്ലോ... അതിന് ഇപ്പൊ 10 വർഷം ആയോ.. 🥰
@muhammedfarhan7910
@muhammedfarhan7910 7 месяцев назад
🔥
@mujeebrahman1959
@mujeebrahman1959 7 месяцев назад
ജയിക്കട്ടെ. എന്നിട്ട് പറയും.ഞങ്ങൾ ആർക്കാ ചെയ്തത് എന്ന് 😅
@m4hubburasool358
@m4hubburasool358 7 месяцев назад
😍
@kuttymoideen2703
@kuttymoideen2703 7 месяцев назад
ലീഗിൻ്റെ കാര്യത്തിൽ പറയുന്ന പോലെ കേന്ദ്ര ശർക്കാറിനെ പറയില്ല കാരണം ഭയം😂
@emrkdybh
@emrkdybh 7 месяцев назад
പാണക്കാട്ട് തങ്ങൾ ചെയ്തതുപോലെ അല്ലേ... 😂
@adl131
@adl131 7 месяцев назад
ഭയം ഒട്ടും ഇല്ലാത്തതുകൊണ്ടാണ് ഗ്യാൻ വാബി മസ്ജിദിനെതിരെ കേസ് കൊടുത്തത്.
@hassann.m1702
@hassann.m1702 7 месяцев назад
കേന്ദ്രത്തിൽ നിന്ന് വല്ലതും തടയുമോ എന്ന് നോക്കട്ടെ.....എന്നിട്ട് പറയാം😂😂😂😂🎉
@ummermohammedaslam
@ummermohammedaslam 7 месяцев назад
ED.... യെ പേടിച്ചുള്ള ഉറച്ച നിലപാട് 😂സമുദായത്തെ വിറ്റ് പോക്കറ്റിൽ ഇട്ടു നടക്കുന്ന പണ്ഡിത സഭ, സാദിക്ക് അലി പറഞ്ഞത് പറയാതെ പറയുന്നു!
@AthuAthaulla
@AthuAthaulla 7 месяцев назад
👍👍👍❤❤❤
@abdulmanafparayil581
@abdulmanafparayil581 7 месяцев назад
അവസരവാദമാണ് കൈമുതൽ
@tottygar375
@tottygar375 7 месяцев назад
Loga udaippinte ustaad❤❤
@haneefaathanikkal2024
@haneefaathanikkal2024 7 месяцев назад
കേന്ദ്ര ഗവണ്മെന്റ് നെതിരെ ഒന്നും പറയില്ല കാരണം മർകസ് സ്ഥാപനങ്ങളിൽ ഈ. ഡി റൈഡ് പേടിച്ചിട്ടാ പത്രക്കാരെ. കഴിഞ്ഞ തവണ പറഞ്ഞു പക്ഷെ ഇപ്രാവശ്യം ഞങ്ങൾക്ക് ഈ. ഡി നെ പേടിയാ മാഷേ. No comments.
@lukmannp8721
@lukmannp8721 7 месяцев назад
മുത്താണ് AP
@STO668
@STO668 7 месяцев назад
മുത്ത് 🥰
@TheMediaPlus
@TheMediaPlus 7 месяцев назад
അന്ത്യ നാളിൽ ഒരു വിഭാഗം മത പണ്ഡിതൻ മാർ ഭൂമിയിൽ വെച്ചു ഏറ്റവും ഹീനൻ മാർ ആയി മാറും.. മുഹമ്മദ്‌ നബി (sa)
@abdulrahmanmullassery0126
@abdulrahmanmullassery0126 7 месяцев назад
മോഡി ....പേടി...... പനി. ..... എന്ത് ചോദിച്ചാലും. ......
@abdullakoyakc4470
@abdullakoyakc4470 7 месяцев назад
Ba ba ba .
@SiddikK-np4tm
@SiddikK-np4tm 7 месяцев назад
നിലപാടില്ലാത്ത പ്രതികരണം
@noushad1
@noushad1 7 месяцев назад
സമസ്തയും കാന്തപുരം സുന്നികളും കേരള മുസ്ലിം സമുദായത്തിന് നൽകിയ സംഭാവനകൾ കുറേ ജാറങ്ങളും ആ ജാറങ്ങളുമായി ബന്ധപ്പെട്ട നേർച്ച അനാചാരങ്ങളും മതത്തെ ചൂഷണ മാർഗ്ഗമാക്കലും അല്ലാതെ ഒന്നും ഇല്ല. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിന് പകരം ഊരും പേരും അറിയാത്ത ജാറങ്ങളിലുള്ള മരിച്ച ആളുകളോട് പ്രാർത്ഥിച്ച ശിർക്ക് ചെയ്യുന്നവരാക്കിയതിൽ മുഖ്യ കാരണക്കാർ ഇവർ (സമസ്ത + കാന്തപുരം സുന്നികൾ ) രണ്ടും പേരും ആണ്.
@ibrahimtc342
@ibrahimtc342 7 месяцев назад
സാധാരണ തിരഞ്ഞെടുപ്പ് അടുത്താൽ ഉസ്താദിനോട് വല്ലതും ചോദിച്ച് കോട്ടി മാറ്റാൻ പറ്റിയ ക്ലിപ്പുണ്ടാക്കി മറ്റാരു വിഭാഗത്തെ കൊണ്ട് തെറി വിളിപ്പിക്കുന്ന പരിപാടിയാണ് നടക്കാർ ഈ പ്രാവശ്യം അത് നടന്നില്ല അടുത്തിടെ നടന്ന സമ്മേളനങ്ങളിൽ അവതരിപ്പിച്ചു പ്രേമേയങ്ങൾ ആരും ശ്രദ്ധിക്കാതെ പോയതാണ് വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരിക്കുന്നത്
@abdulgafoorvk6300
@abdulgafoorvk6300 7 месяцев назад
അബ്ദുല്ല കുട്ടി ഇദ്ദേഹത്തിൻറെ പ്രതിനിധിയാണ്
@Shareef-wk8ow
@Shareef-wk8ow 7 месяцев назад
Ustad ❤❤ ❤❤❤ ❤❤❤ ❤❤❤
@sameerkvsameerkv2466
@sameerkvsameerkv2466 7 месяцев назад
അവർക്ക് പേടിയാ മടിയിൽ kanamund
@abdurahman-mp
@abdurahman-mp 7 месяцев назад
ഫാസിസത്തിനെതിരെ പറയാൻ ഉള്ള കെൽപ്പ് ഇല്ല ☹️ ഇടത് വലത് രാഷ്ട്രീയം അല്ല ചോദിക്കുന്നത്. ഫാസിസ രാഷ്ട്രീയത്തെ എന്തിന് ഭയക്കണം
@mansoorkhobar5984
@mansoorkhobar5984 7 месяцев назад
പത്രകാരുടെ ഉദ്ദേശം വേറെയാണ്.. അത്‌ നടന്നില്ല 😂
@Suno_Japan
@Suno_Japan 7 месяцев назад
വെറുതെ ഒരു പത്ര സമ്മേളനം!! ഒരു നിലപാടും ധൈര്യത്തോടെ പറയാൻ പറ്റുന്നില്ല!! ആരെയോ പേടിക്കുന്ന പോലെ തോന്നുന്നു..
@abooabdillav2147
@abooabdillav2147 7 месяцев назад
അധര വ്യായാമ പത്ര സമ്മേളനം
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 354 тыс.
Blue vs Green Emoji Eating Challenge
00:33
Просмотров 2,9 млн
Пчёлы некроманты.
00:46
Просмотров 22 тыс.