Тёмный

രാജ്യ സ്നേഹവും..രാഷ്ട്രീയവും..വിവാദങ്ങളും | Janakeiya Kodathi | Major Ravi | Ep# 29 | ജനകീയ കോടതി 

24 News
Подписаться 6 млн
Просмотров 1,1 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@mobinjoseph12
@mobinjoseph12 3 года назад
വർഗ്ഗീയത കലർത്തി കുളം കലക്കാൻ നോക്കിയതാണ്. മൂഞ്ചി പോയി.. മേജർ സാർ പൊളിയാണ്... !
@marcosreign2175
@marcosreign2175 3 года назад
sorry to be off topic but does anyone know a method to log back into an instagram account..? I somehow lost my login password. I would love any tips you can offer me
@rafaelliam471
@rafaelliam471 3 года назад
@Marcos Reign Instablaster =)
@marcosreign2175
@marcosreign2175 3 года назад
@Rafael Liam thanks so much for your reply. I got to the site on google and im trying it out atm. Looks like it's gonna take a while so I will reply here later with my results.
@marcosreign2175
@marcosreign2175 3 года назад
@Rafael Liam It worked and I actually got access to my account again. I am so happy! Thanks so much you saved my account :D
@rafaelliam471
@rafaelliam471 3 года назад
@Marcos Reign No problem :D
@jpj369
@jpj369 4 года назад
Super answers... Army Officer എന്നു പറയുന്നത് ചുമ്മാ ജനകീയ കോടതി കളിയല്ല.
@astudent8475
@astudent8475 3 года назад
Super answers.. Kodam..
@navyap1018
@navyap1018 3 года назад
@@astudent8475 poyeda
@ansaraliyar6641
@ansaraliyar6641 4 года назад
നല്ല പക്കയായിട്ട് കാര്യങ്ങൾ തുറന്ന് പറഞ്ഞു..ഒട്ടും പതറാതെ... ജയ് ഹിന്ദ്
@mkkallachi1
@mkkallachi1 4 года назад
രാജ്യസ്നേഹം വരാം പ്രത്യേക സമയമുണ്ടോ ? അതെപ്പോഴും നമ്മളിലുണ്ടാവുന്നതല്ലേ.
@ashifchacharoti2983
@ashifchacharoti2983 4 года назад
മേജർ രവി സാറിന്റെ നല്ല പക്വതയുള്ള മറുപടികൾ... അദ്ദേഹം ഒരിക്കലും മുസ്ലിം വിരോധിയല്ല എന്നാണ് തോന്നുന്നത്..
@jithinraj2585
@jithinraj2585 4 года назад
Ath cpim undaki efuthath anu
@somanvinod9432
@somanvinod9432 4 года назад
അയാൾ നല്ല അഭിനേതാവാണ്.
@muneerbinmajeed7228
@muneerbinmajeed7228 4 года назад
@@somanvinod9432 Your is a great
@kuttappanbabu7490
@kuttappanbabu7490 4 года назад
Useless qsts n make me bored from the beginning itself. He has keep on telling tht he is not a politician but all qsts are... Expected much about to know him his films, technical n much more. Pre prepared qsts.
@baijuramadas7979
@baijuramadas7979 4 года назад
ങ൹൹൹
@MuhammadAli-hm8jx
@MuhammadAli-hm8jx 4 года назад
അല്ലെങ്കിലും മേജർ രവി സർ നല്ലൊരു മനുഷ്യൻ ആണ്.
@knarayanikollath1494
@knarayanikollath1494 3 года назад
ചെന്നായ ആട്ടിന് തോലിട്ടാൽആടാവുമോ
@moosavp8214
@moosavp8214 3 года назад
@@knarayanikollath1494 àA0
@infocountry16
@infocountry16 3 года назад
Yes
@rashidashajeer3327
@rashidashajeer3327 3 года назад
ഇവൻ pakka. സങ്കി
@rashidashajeer3327
@rashidashajeer3327 3 года назад
മോഡി. ഇവനെ. ഒലത്തി. കൊടുത്തു
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 года назад
രാജ്യത്തിനു വേണ്ടി ജീവൻ പണയം വെച്ച് പൊരുതിയ ഒരു പട്ടാള ഓഫീസറോട് എന്നും ആദരവും ബഹുമാനവും മാത്രം ,അദ്ദേഹം ഏത് രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചാലും ഇല്ലെങ്കലും ,ബിഗ് സല്യൂട്ട് സർ ,,,
@vishnusukumaran805
@vishnusukumaran805 4 года назад
സിദ്ദിഖ് ഡയലോഗ് രോമാഞ്ചം വന്നവർ അടി ലൈക്ക്
@sanjumannadisala8087
@sanjumannadisala8087 4 года назад
Onnu..poyitharumo
@rajup5098
@rajup5098 5 лет назад
സംഘി എന്നു വിളിച്ചാലും കമ്മി,, കൊങ്ങി, എന്നു വിളിച്ചാലും താങ്കളു സംസാരത്തിൽ ,താങ്കളുടെ പോളിസിയിൽ താങ്കളോട് ബഹുമാനമാത്രം.
@Carriage-ze7ix
@Carriage-ze7ix 4 года назад
Ayal sangiyado
@manukollammkloft9781
@manukollammkloft9781 4 года назад
Sangi entha nenta veedu vanno
@ministatus71
@ministatus71 3 года назад
@@Carriage-ze7ix അതിന്ന് നിന്റെ വീട്ടിൽ ഒന്നും അല്ലല്ലോ ചെലവിന് കൊടക്കുന്😅
@navyap1018
@navyap1018 3 года назад
@@Carriage-ze7ix poyeda
@adarshk2073
@adarshk2073 3 года назад
24 നെ ചൊറിഞ്ഞു വരുന്നുണ്ടോ ദേശസ്നേഹിയെ കാണുമ്പോ സല്യൂട് മേജർ സാബ്
@anupallyvishnu804
@anupallyvishnu804 3 года назад
ഒരാളെ എരി കേറ്റാനുള്ള ശ്രമം😂. ഒത്തില്ല
@Fofausy
@Fofausy 5 лет назад
സംസാരത്തിലെ ആത്മവിശ്വാസം അദ്ദേഹം നേരെ ചിന്തിക്കുന്നയാളെന്ന് വ്യക്തമാക്കുന്നു.ഇഷ്ടപ്പെടാവുന്ന വ്യക്തിത്വം
@somanvinod9432
@somanvinod9432 4 года назад
ഒരിക്കലും അങ്ങനല്ല സുഹൃത്തേ! അയാൾ നന്നായി അഭിനയിച്ച് നിങ്ങളെ പറ്റിക്കുകയാണ്. നികൃഷ്ഠമാണ് ഇറ്റകളുടെ ഹൃദയം
@MrMVR369
@MrMVR369 4 года назад
Soman Vinod പാർട്ടി ഉത്പന്നം.. നല്ലതു കണ്ടാലും പാർട്ടി പറയണം വിശ്വസിക്കണേൽ
@anoopkarikkakom609
@anoopkarikkakom609 4 года назад
@@somanvinod9432 ഒന്നുപോട മൈരേ അങ്ങേര് എങ്ങനെയുള്ള വ്യക്തി ആണെന്ന് നിന്നെ പോലെ ഇവിടെ വന്ന് ക്രിത്തരം കാണിക്കുന്നവനെ തെളിയിക്കേണ്ട ആവിശ്യം ഇല്ലാ.... പട്ടാളക്കാരൻ ആയി പ്രായപരുതി കഴിയുംവരെ പ്രവര്ത്തിച്ചു അതു തന്നെ ഏറ്റവും വല്യ മഹത്വം
@ioet8125
@ioet8125 4 года назад
@@somanvinod9432 he served our country respect him u fool🙄
@PUNISH-ER
@PUNISH-ER 3 года назад
@@somanvinod9432 ivane pole ola naarikal elaa Patakalrum Sanki annenu paranj Avre otti koduku na nine pole ulla naaariiigaall
@ksudhakarakurup4148
@ksudhakarakurup4148 5 лет назад
കോളജുകളിലെ കഠാര രാഷ്ട്രീയം കോടതിയിൽ ചർച്ച ചെയ്യുമോ?
@nikhilchandras5411
@nikhilchandras5411 4 года назад
Atu sfi alle athinetiri evar parayilla
@vigneshs3307
@vigneshs3307 3 года назад
@@nikhilchandras5411 aaru paranju , ella students unionilum und setta ee parupadi. rss konni college il ninnu pidichath oru vandi niraye maaragaayudhangal aan. engane aanu ithra basic aayit thaangal ath generalise cheythath.
@Mr_John_Wick.
@Mr_John_Wick. 5 лет назад
ഞാനും ഇദ്ദേഹത്തെ തുപ്പൽ രവി എന്നൊക്കെ പറഞ്ഞു അധിക്ഷേപിച്ചിട്ടുണ്ട് .മോദി യെ പുള്ളി ഇഷ്ടപ്പെടുന്നു .അത് പുള്ളീടെ privacy.എല്ലാറ്റിനും നല്ല ബുദ്ധിപരമായ ,പക്വമായ മറുപടി തന്നു .respect u sir...
@krishnankutty8034
@krishnankutty8034 4 года назад
എടൊ ജോൺ താൻ ഒരു ക്രീസ്ത്യാനിയെക്കുറിച്ച ഇങ്ങനെ ചിന്തിക്കുമോ? ഇല്ല തന്റെഅപ്പുപ്പൻ അല്ലെങ്കിൽ അങ്ങേരുടെ അപ്പുപ്പൻ ഒരു ചാത്തനോ നാണുവോ ആയിരിക്കും അവരൊക്കെ ഇത്തിരി കാശിനു വേണ്ടിയോ മണ്ണിനുവേണ്ടിയോ ഈസംസ്കാരത്തെ തള്ളക്കളഞ്ഞതല്ലേ നിനക്കൊന്നും രാജ്യസ്നേഹം എന്നൊന്നില്ല അതാണ്‌ മേജർ രവിയെപ്പറ്റി അങ്ങനെ തോന്നിയത്
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 4 года назад
മോഡി പറയുമ്പോഴേക്കും എന്താ എനക്കേട്
@Mr_John_Wick.
@Mr_John_Wick. 4 года назад
@@ramakrishnanrkilayarajahit1233 മനസിലായില്ല...
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 4 года назад
@@Mr_John_Wick. എന്താ ദഹനക്കേട് എന്ന്?
@Mr_John_Wick.
@Mr_John_Wick. 4 года назад
@@ramakrishnanrkilayarajahit1233 ആർക്ക് ദഹനക്കേട്? നിങ്ങൾക്ക് ഉണ്ടോ
@shibilrehman
@shibilrehman 5 лет назад
കേരളത്തിൽ ബിജെപി എവിടെയും ജനകീയ വിഷയങ്ങളിൽ ഇടപെടുന്നില്ല... അമ്പലം, പള്ളി, ജാതി, മതം മാത്രം...
@rksprvr5927
@rksprvr5927 5 лет назад
ജനകീയ വിഷയത്തിൽ ഇടപെട്ട മഹാൻ മറ്റൊരു പാർട്ടിയിലുണ്ട്. പേരു പറയണോ. പാലാരിവട്ടം പാലം.പണിയുമ്പോൾ പൊതുമരാമത്ത് മന്ത്രിയായിരുന്നു ഈ മഹാൻ. മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു
@yaswanthramakrishnan905
@yaswanthramakrishnan905 5 лет назад
Sathyam
@bibinjohn8733
@bibinjohn8733 5 лет назад
@@rksprvr5927 മിടുക്കൻ , നീ ആണ് യഥാർത്ഥ ബിജെപി
@vishnutr8322
@vishnutr8322 5 лет назад
Correct
@rajismm5558
@rajismm5558 5 лет назад
അതും ഹിന്ദുവിനെ ബാധിക്കുന്ന ജനകീയ പ്രശ്നം ആനെടോ
@eManoharatheram
@eManoharatheram 4 года назад
പൂട്ടിയിട്ട കണ്ടത്തിൻറെ സ്മെല്ലിനെകുറിച്ച് അഭിമാനപൂർവം പറഞ്ഞതിൽ എനിക്ക് താങ്കളോട് അഭിമാനം തോന്നുന്നു ......
@umerulfarooq796
@umerulfarooq796 4 года назад
25 വയസായി എനിക്ക്, ഒരു 5 വര്ഷമായിട്ടേ ഉള്ളൂ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊക്കെ തരം തിരിച്ചു പറയുന്നത് ചെറിയ കുട്ടികൾ പോലും പറയുന്നത് കേൾക്കുന്നത്... എങ്ങോട്ടാണാവോ ഈ പോക്ക്
@jaihind255
@jaihind255 4 года назад
അതാണ് മോങ്ങിയുടെ വിജയം
@blackhound7693
@blackhound7693 4 года назад
@@jaihind255 onnm mindathe onumariyaathe reeethiyll munnotpokune kaatti sudapiyo anthampappuvo aavneya fedam
@76anugrah76
@76anugrah76 4 года назад
Umerul Farooq bro madham paranju aduth koodunna aareyum mind cheyyandirunnalmadhi..
@sreekumarsreekumar2425
@sreekumarsreekumar2425 4 года назад
Independence kittiyathinte thale divasam thanne njammaku oru prathyeka matha rajyam venamennu paranju murichu kondu poyathu 5 varshathinullil allallo
@thahirmuhammed3272
@thahirmuhammed3272 4 года назад
@@sreekumarsreekumar2425 Ath cheythath ninte thanthayum alla...entethum alla...appol pinne chilakkathe irunn koode....Ivideyum ath pole cheythal pinne enthan vyathyasam
@ridhi476
@ridhi476 5 лет назад
കൃത്യതയോടെയും വ്യക്തിത്വത്തോടെയും കൂടിയുള്ള മറുപടി...
@weallfromone-wafo3751
@weallfromone-wafo3751 3 года назад
അരുൺ : ബാബരി മസ്ജിദ് പൊളിച്ചപ്പോൾ സങ്കടം തോന്നിയോ...? മേജർ : ഇല്ല....
@randomtalkswithlymarker7137
@randomtalkswithlymarker7137 3 года назад
Not in that situation....
@abhijithanilkumar4959
@abhijithanilkumar4959 3 года назад
Enthin tonenam Ningal oru mulayil irun karanjal mathi
@adarshpadamattummal9304
@adarshpadamattummal9304 3 года назад
ഡോ ഹരിനാരായണാ.... താൻ പഠിച്ചത് പുതകങ്ങളിലെ ഇന്ത്യ ആണെങ്കിൽ.... മേജർ സർ കണ്ടത് അനുഭവങ്ങളിലെ ഇന്ത്യ ആണ്, അതാണ് താനും അങ്ങേരും തമ്മിൽ ഉള്ള വ്യത്യാസം.... 🐘..🐩🤣
@chandlerminh6230
@chandlerminh6230 5 лет назад
ശാഖയിൽ പോയത് കൊണ്ട് ഒരാൾ ഒരിക്കലും വർഗ്ഗീയ വാദി ആവില്ല ശാഖയിൽ പോയിട്ടും കൊണ്ഗ്രെസിനും സിപിഎംനും വോട്ടു ചെയ്തവരെ എനിക്കറിയാം... ഓരോ കാലഘട്ടതിലും അതിന്റെതായ രാഷ്ട്രീയം ഉണ്ട്... പക്ഷെ രാജ്യ സ്നേഹി എന്നും രാജ്യസ്നേഹി ആയിരിക്കണം
@MuhammadAli-tu9id
@MuhammadAli-tu9id 5 лет назад
നിങ്ങളിൽ നിന്നും തിരിച്ചറിവ് ഉണ്ടായവർ ആയിരിക്കും
@rahulnambiar4473
@rahulnambiar4473 4 года назад
Vargeeyavaadi aayaalum kozhappalya, theevravaadi aavatuthu
@abdullatheefparappadan
@abdullatheefparappadan 4 года назад
ഉണ്ണി R ശാഖയെ കുറിച്ച് പറഞ്ഞത് ഓർമ വരുന്നു..
@muhammedashik4471
@muhammedashik4471 4 года назад
Onnu podo
@sureshthalassery9059
@sureshthalassery9059 4 года назад
@@abdullatheefparappadan Jabbar mash islamine kurich paranjathum orkkarund
@jpj369
@jpj369 4 года назад
ആ മൈക്കുണാപ്പൻ ഹരി എന്തു ബാലിശമായ ചോദ്യങ്ങളാണ് ചോദിച്ചത്..
@SRADDHAYOGA
@SRADDHAYOGA 4 года назад
Hari asked pakka Commi questions. He want Major Ravi to tell he don't like Modi ji! Stupid Hari. Commi Hari!!
@abhijithanilkumar4959
@abhijithanilkumar4959 4 года назад
Evidenn ketti edutto ento ee buddhiurakkata sadanamkell
@astudent8475
@astudent8475 3 года назад
Fuck Hinduism
@rrassociates8711
@rrassociates8711 3 года назад
@@astudent8475 fucking Muhammad
@gokulkrishna6251
@gokulkrishna6251 3 года назад
@@rrassociates8711 🔥🔥
@sajeevsaji7541
@sajeevsaji7541 5 лет назад
ജവഹർ ലാൽ നെഹ്‌റുവിനെആദ്യ ഭാഗത്തു ഒന്നു പുച്ഛിച്ച രവി പത്താം ക്ലാസ് തോറ്റ തനിക്കു പ്രീഡിഗ്രിക്കു തത്തുല്യമായ ഡിഗ്രി തന്നത് അദ്ദേഹത്തിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയാണ് എന്ന് പറയേണ്ടി വന്നതും നിയോഗം,,,, ദേശസ്നേഹം പല തരത്തിൽ നിർവചിക്കാം,,, അത് വിളിച്ചു കൂവി തെളിയിക്കൽ മാത്രമല്ല,,,, ഒരാൾ തന്റെ നാട്ടുകാർക്ക് ഭക്ഷണത്തിനു വേണ്ടി കൃഷി ചെയ്യുന്നു, അത് തന്റെ നാടിനോടുള്ള രാജ്യ സ്നേഹമാണ്,,, ഒരാൾ തന്റെ നാടിന്റെ പുരോഗതിക്കു വേണ്ടി പുറം രാജ്യത്ത് പോയി പണിയെടുത്തു അതിൽ നിന്നു കിട്ടുന്ന വരുമാനം നാട്ടിലേക്കയക്കുന്നതും രാജ്യസ്നേഹമാണ്,,, അങ്ങനെ പലതും,,, എന്നാൽ ഇന്ന് ഒരു പാർട്ടിക്കാർക്കും അതിൽ വിശ്വസിക്കുന്നവർക്കും മാത്രമേ രാജ്യസ്നേഹവും ദേശസ്നേഹവുംമുള്ളൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നൂ,,,,
@Raoof-puzhakkara9173
@Raoof-puzhakkara9173 5 лет назад
വളരെ ശരിയായ വിശകലനം, നന്ദി അഭിനന്ദനങ്ങൾ.
@technologyofsilence1628
@technologyofsilence1628 5 лет назад
രാജ്യത്തെ അവസരം കിട്ടയപ്പോൾ ഒറ്റികൊടുക്കുകയും വില്പനയ്ക്ക് വയ്ക്കുകയും ചെയ്തവർ വരും കാലങ്ങളിൽ രാജ്യസ്നേഹം തെളിയിക്കേണ്ടി വരിക സ്വാഭാവികമാണ് അതിൽ ഖേദിച്ചിട്ടു കാര്യമില്ല.
@jprakash7245
@jprakash7245 5 лет назад
മനുഷ്യർക്കെല്ലാം തുല്യ അന്തസ്സ് നൽകാനുള്ള വിവരമോ 'സംസ്കാരമോ' ഇല്ലാത്ത കൊളോണിയൽ വേസ്റ്റുകളുടെ രാജ്യത്ത് ഇതെല്ലാം സ്വാഭാവികം... ആ ഭൂരിപക്ഷം അർഹിക്കുന്ന പ്രധാനമന്ത്രിയെ ഇപ്പോഴാണ് കിട്ടുന്നത്.
@janbazrishi
@janbazrishi 5 лет назад
no no ippo pattalakkarkku mathree desasneham ollo.note nirodhanasamayathu pattalakkarude sevanam paranjaanu bjp pidichu ninnathu.sevanam annu ella udyogastharum paniyedukkunna ellaa aalum cheyyunnathu.but sambalam illathe sevanam pattaalam mathree cheyyuvollo.athum 2014 nusesham.appo mumbu pakistane,chinaye okke ethirthavar pattalakkar alle?
@sreejithchm
@sreejithchm 5 лет назад
Athinentha ee university nehru undakiyatho ayalude kudumbathinte vakayonnum allallo it's jst like our MG university....
@alikoya5173
@alikoya5173 4 года назад
ഉയർന്ന സ്ഥാനങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ചവർക് മാന്യമായേ സംസാരിക്കാൻ കഴിയൂ. അതാണ് mr major ravi.
@muhammedlubab9377
@muhammedlubab9377 4 года назад
പരസ്പര ബഹുമാനത്തോടെയുള്ള സംവാദം......എല്ലാവർക്കും അർഹമായ ഇഷ്ടങ്ങൾ പ്രേക്ഷകരിൽ തോന്നുന്ന ഒരു ഇന്റർവ്യൂ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതു
@samgeorge2335
@samgeorge2335 3 года назад
അരുണിന് സംസാരത്തിൽ കൊഞ്ഞിയുണ്ടൊ😅😆😆😅
@thefighter9259
@thefighter9259 3 года назад
Enikkum thonni
@yoonaskp8212
@yoonaskp8212 2 года назад
നമ്മളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാജ്യത്തെ സ്നേഹിച്ചു തുടങ്ങുന്നു അല്ലാതെ നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ ഒരു സമയം ഉണ്ടോ
@vishnuratheesh3593
@vishnuratheesh3593 Год назад
Allaarum angane aavanavenn ellallo😂
@muhammedashiquecp2506
@muhammedashiquecp2506 Год назад
sangikallalle ഒഴിവാക്ക് ബ്രോ...😂
@jhonsonshaffa8084
@jhonsonshaffa8084 4 года назад
ഹിന്ദു ഉണരണം എന്ന് പറഞ്ഞാൽ എന്താണ് തെറ്റ്. ഈ രാജ്യത്തെ മറ്റ് വിഭാഗങ്ങൾക്ക് ഉണരാമെങ്കിൽ ഹിന്ദുവിന് എന്ത്കൊണ്ട് ആയികൂടാ
@jrb65
@jrb65 4 года назад
ഹിന്ദു ഉണരണം എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ അത് ന്യൂനപക്ഷങ്ങളെ മുഴുവൻ ശത്രുക്കൾ ആയി കണ്ടു കൊണ്ട് ഉണരണം എന്ന് പറയുന്നതിൽ ആണ് പ്രശ്നം. അതിന്റെ ചില ഉദ്ധാരണങ്ങൾ മാത്രം ആണ് കുറെ പാവങ്ങളെ തള്ളി ജയ് ശ്രീ റാം വിളിപ്പിക്കുന്നതും ബീഫ് കൈവശം വെച്ചു എന്നതിന്റെ പേരിൽ തല്ലികൊല്ലുന്നതും ഒക്കെ
@7thsense83
@7thsense83 3 года назад
ഹിന്ദുവിൻറെ 86ജാതി മാറട്ടെ അപ്പോൾ ഹിന്ദു ഉണർന്നു
@chinthap6874
@chinthap6874 3 года назад
ഇൻഡ്യ ഒരു സെക്കുലർ രാജ്യമാണ്.. ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നും അല്ല ഉണരേണ്ടത്.. എല്ലാ ജാതി മത ലിംഗ ചിന്തകൾക്കും അപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനുഷ്യത്വ ബോധമാണ് ഉണരേണ്ടത്
@rohilrajankannur7277
@rohilrajankannur7277 4 года назад
നിങ്ങൾക്ക് സിപിഎം ന്റെ ഒരു മുൻ മുഖ്യമന്ത്രിയെ ഇവിടെ ഇരുത്തി ചോദ്യങ്ങൾ ചോദിക്കുവാൻ കഴിയുമോ
@kavithajuly107
@kavithajuly107 4 года назад
Muttu virakum.Hindhu vine maathralle evide valichu keerunnathu.vere oru mathakare evide chodyam cheyyunnundo?Otta udhyesam maathre ullu.Hindhu vine ethra tharam thazhthan pattum?athinu Hindhukal thanne munnitu erangunnu.evide erikunnathum Hindhu Sahodharanmaralle
@Im_Sharan
@Im_Sharan 4 года назад
Pwolii
@adarshtp9732
@adarshtp9732 3 года назад
@@kavithajuly107 മൈര്. അതിലും ഹിന്ദു
@iamme762
@iamme762 3 года назад
@@kavithajuly107 avidem hindu🤧kashtam suhruthe
@rasheedkv1353
@rasheedkv1353 3 года назад
മേജർ രവി മോഡി ആദ്യം മുമ്പ് താൻ മന്ത്രിയായിരുന്നപ്പോൾ പറഞ്ഞ ഒരു വാക്കുണ്ട് ഇനി എനിക്ക് ധൈര്യമായി സിനിമ എടുക്കാം എന്ന് അതിനുമുമ്പ് ആരെങ്കിലും നിന്നോട് പറഞ്ഞോ ഇങ്ങനത്തെ സിനിമ എടുക്കരുതെന്ന്
@sayishkr
@sayishkr 4 года назад
ആ പോങ്ങൻ ജഡ്ജി ഉറങ്ങുകയായിരുന്നു എന്ന് തോന്നി പോയി അവസാനത്തെ ജഡ്ജമെന്റ് കേട്ടപ്പോ
@sivadasankv8675
@sivadasankv8675 4 года назад
Yes
@mohandas8681
@mohandas8681 4 года назад
വർഗ്ഗിയത കലക്കാൻ ശ്രമിച്ചതാണ് പക്ഷെ നാറി പോയി
@astudent8475
@astudent8475 3 года назад
വര്‍ഗ്ഗീയത തന്നെയാണ് രവി ന്യായീകരിക്കുന്നത്.
@johndoe5921
@johndoe5921 5 лет назад
ഹിന്ദുവായതിൽ അഭിമാനിക്കണം , സനാതന ധർമത്തിൽ അഭിമാനം കൊള്ളാൻ സാധിക്കണം ഓരോ ഹിന്ദുവിനും , ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് പഠിപ്പിക്കുന്നതിൽ അഭിമാനം കൊള്ളണം... ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാനും അതിൽ അഭിമാനം കൊള്ളാനും സാധിക്കണം...
@nithinva881
@nithinva881 5 лет назад
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറഞ്ഞുകൊണ്ട് ഉപജീവനത്തിന് വേണ്ടി മാംസം വിൽക്കുന്നവനെയും അന്യ മതത്തിൽ പാട്ടവനെയും പച്ചക്ക് കൊളുത്തണം... വെട്ടണം.. എന്നിട്ട് ഹിന്ദുവിനെ ഉദ്ദ്ധരിക്കണം..
@tnt7298
@tnt7298 5 лет назад
ലോക സമസ്ത തേങ്ങ കൊല. അതിന് മുമ്പ് ഉള്ള വരി നോക്കിയാൽ കാര്യം മനസ്സിൽ ആകും. ബ്രാഹ്മണ പശുവിന് സുഖം എങ്കിൽ ലോകം മുഴുവൻ സുഖം എന്ന് ആണ്. പോയി ഓംബു
@ssk_leo1052
@ssk_leo1052 5 лет назад
ശ്രീനാരായണ ഗുരുവിന്റെയും വിവേകാനന്ദ സ്വാമിയുടെയും.കാഴ്ചപ്പാട് ആണ് ശെരിക്കും ഹിന്ദുയിസം
@tnt7298
@tnt7298 5 лет назад
@@ssk_leo1052 അവർ ഹിന്ദുയിസം തോടെ വെറുപ്പ് ഉണ്ടാകുന്ന കര്യങ്ങൾ വെളുപ്പിച്ചു എടുക്കാൻ നോക്കി എന്നെ ഉള്ളൂ
@ssk_leo1052
@ssk_leo1052 5 лет назад
@@tnt7298 എന്താണ് ഹിന്ദുയിസം എന്നു പറഞ്ഞു തന്നു കാണിച്ചു തന്നു
@gopannair1642
@gopannair1642 4 года назад
അരുൺ ഒരു RSS വിരോധിയായാണ് സംസാരിക്കുന്നതു എപ്പോഴും. But nobody bothers.
@jishnumpillai1141
@jishnumpillai1141 4 года назад
അദ്ദേഹം rss വിരോധി ആയാൽ എന്താ പ്രശ്നം
@sreekalakrishnan5239
@sreekalakrishnan5239 3 года назад
But Dr അരുൺ കുമാർ ഒരു എബിവിപി പ്രവർത്തകൻ ആയിരുന്നു എന്ന് ആൾ തന്നെ സമ്മതിച്ചിട്ടുണ്ട്
@techandtricksmalayalam2415
@techandtricksmalayalam2415 3 года назад
Adhe avr cheidha nalladhu maravhu vechu kuttam mathram eduthu edum eganane ldf ee logathunne podealleee
@mkkallachi1
@mkkallachi1 4 года назад
nda യെ വിമർശിക്കുന്ന ഒരു സിനിമ എടുത്തുനോക്കൂ. അപ്പൊ കാണാം സെൻസർ ഫ്രീഡം. rss നല്ലതാണു പക്ഷേ മനുസ്മ്രിതി നല്ലതെല്ല പോലും
@devibhakthar
@devibhakthar 4 года назад
ആദ്യം കേരളത്തിലെ ഐഎസ് ഭീകരതയെക്കുറിച്ച് എടുക്കാം എന്നിട്ടാവാം കേട്ടോടാ മൈരേ
@mkkallachi1
@mkkallachi1 4 года назад
@@devibhakthar എടുത്തോളൂ. ആര് എതിര് മലമൈരേ
@ratheeshmaveli8587
@ratheeshmaveli8587 5 лет назад
Jatheem mathom rashtreeyom ennu pokunno annu india nannavum.
@shibilrehman
@shibilrehman 5 лет назад
ഒരിക്കലും നന്നാവില്ല... ശശി തരൂർ പറഞ്ഞത് പോലെ സംഘികൾ ഇന്ത്യയെ "ഹിന്ദു പാകിസ്ഥാൻ" ആക്കും...
@mithunraj5960
@mithunraj5960 5 лет назад
​@Mahima Nambiar സത്യം... അതുമാത്രമല്ല ഇവിടുത്തെ കോണ്‍ഗ്രസ്‌/കമ്മ്യൂണിസ്റ്റ്‌ നിയന്ത്രിത "നിഷ്പക്ഷ മാധ്യമങ്ങള്‍ക്കും" പഴയ പോലെ ഒന്നും അങ്ങോട്ട്‌ കിട്ടുന്നില്ല... അതിന്റെ ചൊറിച്ചില്‍ അവര്‍ ഇങ്ങനെ കരഞ്ഞു തീര്‍ക്കുന്നു...
@yaswanthramakrishnan905
@yaswanthramakrishnan905 5 лет назад
Sathyam
@MrShyamraghav
@MrShyamraghav 5 лет назад
Athu orikalum nadakila, rastriyakar ulavare athu nadakila.... orupakshe janam vicharichal nadakkum
@Abhi-kt4sh
@Abhi-kt4sh 4 года назад
@@shibilrehman ennit aa shashi tharror ezhutiya "hindu way an introduction to hinduism" enna book sudappikal kathichatum shashi taroorine kammikal rss karanakkiyathum "hindu pakistan" agenda ano chetta
@krishnaprasadk1948
@krishnaprasadk1948 5 лет назад
വളരെ വ്യക്തവും കൃത്യവും ആയ ഉത്തരങ്ങൾ. അദ്യഹത്തിന്റെ ഓരോ മറുപടിയിൽ നിന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വായിച്ചെടുക്കാം. ഒരു full contex കാണിക്കാതെ അടർത്തിയെടുത്ത ഭാഗങ്ങൾ കാണിച്ചു ജനങ്ങളെ തെറ്റി്ധരിപ്പിക്കആൻ നോക്കിയത് മോശമായിപ്പോയി. Respect you Major Ravi🙏
@ved1557
@ved1557 5 лет назад
The Anchor believes he is very smart. But it's so pathetic to see him.. such a foolish and blunder questions.. He is viewing things through a black goggles rather through naked eye. Common. Show some true journalist qualities.
@arunchandran4847
@arunchandran4847 4 года назад
N question should be asked like an enemy then only people who being interviewed can clarify his stand ..
@shankargouda6976
@shankargouda6976 4 года назад
എല്ലാ. വിഭാഗത്തെയും.ഒരു. പോലെ.കാണാൻ. പറ്റുന്ന.മനസ്സാണ്.വേണ്ടത്.അത്. കോൻഗസിനും.കമൃണിസറ്റിനും.മാത്രമേ. ഉള്ളു.ബിജെപിക്. ഇല്ല.
@stalinkylas
@stalinkylas 4 года назад
👎
@aneeshkarimbanath4321
@aneeshkarimbanath4321 4 года назад
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ലവൻമാർക്ക് ഒന്നും സാധിച്ചില്ല... രവി സാർ ഗ്രീറ്റ്...
@tissyaugusthy5512
@tissyaugusthy5512 3 года назад
PROTOCOL ANIMALCE REVENUE PROTOCOL ANIMAL FOREST VIOLATED ANIMALCE HUGE FOREST PROTOCOL EXICE OR POLICE
@gostrider244
@gostrider244 5 лет назад
Njoru Muslim aaaan Ravi sirinj nalla answers ind Aaaalk modiyeyo areyoo snehikaam ath aalude ishtam Vargeeyatha ilatha mansundenn thonunu Respect sir
@MuhammadAli-tu9id
@MuhammadAli-tu9id 5 лет назад
പോടാ മൈരാ
@gostrider244
@gostrider244 5 лет назад
Myr nnte thatha Poda desheee
@andrews13
@andrews13 5 лет назад
Ithoru fake id aanu (ghost rider )!😀😀
@nasalnas5095
@nasalnas5095 5 лет назад
🤣🤣
@ibrahimyounezzibrahimyoune3401
@@andrews13. അതെ ഫെയ്ക് ഐ ഡി ആണ്
@surajmannil1219
@surajmannil1219 4 года назад
Arun is trying to give a religious touch to his every answers. As usual..... Ravi Sir we salute you.... Proud to be Hindu
@MohdAhras
@MohdAhras 4 года назад
Please ,proud to be a indian
@SRADDHAYOGA
@SRADDHAYOGA 4 года назад
He is Kubuddhi Kushmandam! He want everyone to make statment that they are all Sanghis !
@Smpk12
@Smpk12 2 года назад
@@MohdAhras i'm a proud Hindu.🔱
@jithus6592
@jithus6592 2 года назад
@@Smpk12 ethra proud aavan enthirikunn
@anupama7033
@anupama7033 2 года назад
I’m proud malayali 🔥
@bineesh_joseph
@bineesh_joseph 5 лет назад
സുഡാപികളെ വിളിച്ചൊന്നു ക്രോസ്സ് ചെയ്യണേ
@ummerka74
@ummerka74 4 года назад
India is not Brahmanisum country. India is Ambedkar country
@knightofgodserventofholymo7500
@knightofgodserventofholymo7500 4 года назад
പാർട്ടി വിലക്കും
@lalithakumari1823
@lalithakumari1823 7 месяцев назад
മനുസ്മൃതിയുടെ അവിടെയും ഇവിടെയും ഒക്കെ വായിച്ചിട്ട് കുറ്റം പറയാനല്ലേ നിങ്ങൾക്ക് അറിയത്തുള്ളു. വായിക്കുന്നതും കേൾക്കുന്നതും അങ്ങും ഇങ്ങും ഒക്കെ ആയാൽ ഇതുപ്പോലെയൊക്കെ പുലമ്പും. സനാതന സംസ്ക്കാരം എന്താണ് എന്ന് ആദ്യമായി പഠിച്ചിട്ട് പറയൂ. മനുസ്മൃതി അല്ലല്ലോ ഇവിടെ ഒന്നിനും ആധാരം.
@trueindian4549
@trueindian4549 5 лет назад
മേജർ രവി സാർ താങ്കൾ പറയുന്ന പോലെ അത്ര ലളിതം അല്ല rss and it's ideology.. നിങ്ങൾ പറഞ്ഞ പോലെ ജനങ്ങൾക്ക് ഇടയിലെ വൈര്യം കൂടുകയാണ് ചെയതത് ആരാണ് ഈ വൈര്യം കൂട്ടിയത്
@VinodKumar-pf4bw
@VinodKumar-pf4bw 5 лет назад
ആരാണ് കൂട്ടിയത്???
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 5 лет назад
Nte muslim friends rss sakhayil poyathum poyitt enne kshanichathum paranja ningalkk angeekarikkan patuoo... Rss ennath india entha enn paranju tharunna oru sankhadanayan...
@mithunraj5960
@mithunraj5960 5 лет назад
ആരാ അത് കൂട്ടിയത് എന്ന് ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരമേ ഉള്ളു.... ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌/കോണ്‍ഗ്രസ്‌ നിയന്ത്രിത മാമാമാധ്യമങ്ങള്‍...
@userag
@userag 5 лет назад
Vairyam kootiyathu RSS alla suhruthe.. Vairyam ullathu kondanu RSS undayathu..
@sureshthalassery9059
@sureshthalassery9059 5 лет назад
ചുവപ്പ് ഷർട്ട് ഇട്ട നായയുടെ സൗണ്ട് തന്നെ അരോചകം . മേജർ രവിയുടെ ഇന്റർവ്യൂസിന്റെ വലിയ ഫാൻ ആയിട്ട് പോലും ഈ ഡിബേറ്റ് ഇഷ്ട്ടായില്ല കാരണം പുള്ളിയെ മുഴുവൻ ആയിട്ട് സംസാരിക്കാൻ വിടുന്നില്ല
@shibillasaras2434
@shibillasaras2434 5 лет назад
Hindu Hindu aayirtirikkatte.. Muslim Muslim aayittum Christian Christian aayittum irikkatte .. maadhyamangal mathangale veruthe vidu !
@jithinraj2585
@jithinraj2585 4 года назад
Avrk sugam
@remoromo1728
@remoromo1728 4 года назад
ഞങ്ങൾകൊക്കെ തേഷ സ്നേഹം ബുദ്ധിയും വിവരവും ഉണ്ടാവുമ്പോയെ ഉണ്ട്. ഇവൻ ചെറ്റയായ മേജറാണ്. ഇവൻ പട്ടാളത്തിൽ ആത്യം ചേർന്നത് വെറും ശമ്പളവും അനുക്കൂല്യങ്ങളും മാത്രം കൈപ്പറ്റാനായിരുന്നു
@swarajgvr5882
@swarajgvr5882 4 года назад
പോടാ maire..
@ytmadrasi
@ytmadrasi 5 лет назад
Well well said Major Ravi sir... അയാളുടെ ചൊറികൾക്ക് നല്ല വിശദീകരണം നൽകി.
@advirshadkaraden1734
@advirshadkaraden1734 4 года назад
ഹരിയുടെ ചോദ്യങ്ങൾ മനോഹരം
@AjeeshVijay
@AjeeshVijay 5 лет назад
ഹരികൃഷ്ണൻ ചൊറിയാൻ വേണ്ടി വന്നതാണെന്ന് തോന്നുന്നു. മോഡി പത്രസമ്മേളനം നടത്താത്തതിന് കാരണം എങ്ങിനെ മേജർ രവി പറയുക. എന്ത് ദുരന്തമാടോ?
@anoopgopinath6856
@anoopgopinath6856 5 лет назад
My@₹₹₹n
@niyasparambadan2568
@niyasparambadan2568 5 лет назад
Ajeesh Vijay pod maire kandamvazhi
@AjeeshVijay
@AjeeshVijay 5 лет назад
@@niyasparambadan2568 തന്റെ വീട്ടിലുള്ളവരെ ഇങ്ങനെയാകും സാധാരണ അതിസംബോധന ചെയ്യുക അല്ലെ?? നല്ല സംസ്കാരം
@gopikagovind
@gopikagovind 5 лет назад
@@AjeeshVijay yes I too felt that.
@niyasparambadan2568
@niyasparambadan2568 5 лет назад
Ajeesh Vijay enkil Pinne harikrishnan irikkunna chair il nee poi iri . Ennittu sanki budhiyil viriyunna mandatharangal chodikku . Naanamille bro ippolum chaanakathinum madhathinum pinnaale nadannu moodu thaangaan . Time kittuaanel indiayude purathokke onnu poku . World is under change
@shihabkuzhuvelil3459
@shihabkuzhuvelil3459 5 лет назад
തുപ്പൽ രവി നല്ല ഒന്നാന്തരം ഹിന്ദു വർഗീയവാദി
@abhinchand
@abhinchand 4 года назад
വ്യക്തവും സുതാര്യവുമായ അഭിപ്രായങ്ങൾ. 👌ഇന്നത്തെ ഒരു ഭരണാധികാരിക്ക് വേണ്ടതും പലപ്പോഴും ആരിലും ഇല്ലാതെ പോകുന്നതും ഇത്തരം തുറന്ന നിലപാടുകളാണ്.
@jishnuchandran6040
@jishnuchandran6040 3 года назад
രാജ്യത്തിനുവേണ്ടി പൊരുതിയ ഒരു ജവാനോട് നാണമില്ലേ ഇങ്ങനെയൊക്കെ ചോദിക്കാൻ
@mr2255kerala
@mr2255kerala 5 лет назад
മറുനാടൻ ടീവി അവതാരകൻ ഷാജനെ 24 ജാനകിയ കോടതിയിൽ കൊണ്ടുവരാമോ......
@azizksrgd
@azizksrgd 5 лет назад
😀😀
@muhammedalipc3774
@muhammedalipc3774 4 года назад
😃😃😃
@തീതുപ്പുംഡ്രാഗൻകുഞ്ഞു
😂😂😂😂😂😂
@jobinkr5520
@jobinkr5520 4 года назад
Ath polikum
@kkd3709
@kkd3709 4 года назад
ഇ അബ്ദുല്‍ ഖാദര്‍ പാത്തുമ്മയുടെ ആടിലെ അബ്ദുല്‍ ഖാദര്‍ ആണോ?
@sasidharanthottath5787
@sasidharanthottath5787 5 лет назад
Modi is great
@tissyaugusthy5512
@tissyaugusthy5512 3 года назад
ANY STATECE KERALA STATE 14 nth DISTRIC THIRUVANANDHAPURAM KOLLAM ALAPPUZHA PATHANAMTHITTA KOTTAYAM IDUKI ERNAKULAM TRISSUR PALAKADU MALAPPURAM VAYANADU KOZHIKODE KANNOOR KAZARCODE ONE DISTRIC To ANODHER DISTRIC OF STATE OVER TAKE PASSEVE PERMISSION AFIDAVIT EVIDENT WITNECE MOTHER THOUNGE OF MALAYALAM COUNTRY LANGUAGE OF HINDHI FIRST LANGUAGE OF ENGLISH PROOF AFIDAVIT DECLAIR AFIDAVIT POLICE VERIFICATION PERMISSION PASSEVE WAY To WAY
@simonpax8439
@simonpax8439 5 лет назад
Sir, ഗോൾവർക്കർ, ഹെഡ്ഗേവാർ, സവർക്കർ എന്ന പേരൊക്കെ ഇപ്പൊ അഹിന്ദുക്കൾക്കും പരിചയമാണ്. നമ്മളെ ആരൊക്കെ ശത്രുക്കളായിട്ടു കാണുന്നു എന്ന് ഒരു സാമാന്യ ബോധമുള്ള മനുഷ്യൻ അറിഞ്ഞുവച്ചിരിക്കും . അരുൺ പറഞ്ഞതുപോലെ വിചാരധാര യിൽ വളരെ വ്യക്തമായിട്ടു പറഞ്ഞിട്ടുണ്ട് ആരാണ് അവരുടെ ശത്രുക്കൾ എന്ന്‌. രാജ്യത്തിന്റെ ഭരണഘടനയുടെ നട്ടെല്ല് ഇപ്പോഴും അവിടെ തന്നെ ഉള്ളതുകൊണ്ട് ഈ പറഞ്ഞ പുസ്തകോം അതിലെ വാചകങ്ങളും പുറത്തു പറഞ്ഞു നടക്കാൻ അവർക്കു പറ്റുന്നില്ലെന്നേ ഉള്ളു, രഹസ്യമായിട്ട് പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ അകത്തു മറ്റൊരു രാജ്യമുണ്ടാകുകയല്ലേ ഇന്ന് ഈ bjp ചെയുന്നത്, രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുകയല്ലേ ഈ മോങ്ങിജീ ചെയ്തത്.
@ansaraliyar6641
@ansaraliyar6641 4 года назад
ചുവപ്പ് ഷർട്ട്കാരൻ ചോദിച്ചതു ന്യായമായ സംശയങ്ങൾ..മേജർ രവി കറക്റ്റ് ആയി ഉത്തരവും കൊടുത്തു..but എന്നിട്ടും ചില 'സംഘ'പുത്രന്മാർക്ക് ചൊറിച്ചിൽ...
@krishnanunnir.s7934
@krishnanunnir.s7934 4 года назад
Sathyam😂
@rajeshrajesh4441
@rajeshrajesh4441 5 лет назад
പാർത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തത് കോടതി വിധി പ്രകാരമായിരുന്നു,, എന്നറിയില്ലേ മേജറേ?
@user-pg7kn6pw9b
@user-pg7kn6pw9b 5 лет назад
Pallitarkavum kodati vithi yayirunnu
@rajeshrajesh4441
@rajeshrajesh4441 5 лет назад
@@user-pg7kn6pw9b പള്ളി തർക്കം 1 പള്ളിയെ മാത്രം ബാധിക്കുന്ന വിധിയാണോ?
@user-pg7kn6pw9b
@user-pg7kn6pw9b 5 лет назад
Atonnum ariyate allallo kodati vidiparanjatu, kodativitiyanu manikkunnatenkil arum nadappakkande. Allate selactivayi kodati vidikal nadappilakkamo
@rajeshrajesh4441
@rajeshrajesh4441 5 лет назад
@@user-pg7kn6pw9b ഒന്നാമത് പള്ളി കേസ് സർക്കാർ കക്ഷിയായ ഒരു കേസല്ല. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം.കോടതി വിധി പറഞ്ഞു, അതിനെതിരെ മറു ഭാഗം ഹർജി നൽകിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ ഒന്നാം കക്ഷിയാണ് .ഭരണഘടനാ വ ബഞ്ചിന്റെ വിധി നടപ്പാക്കേണ്ട ബാധ്യത ഉണ്ട്. ഏത് സർക്കാരായാലും വിധി നടപ്പാക്കിയേ പറ്റൂ.. സെലക്റ്റീവ് എന്ന പ്രയോഗത്തിന് പ്രസക്തി ഇല്ല.
@uniqueurl
@uniqueurl 5 лет назад
@@rajeshrajesh4441 കൊള്ളാം മോനേ
@rahuldharmaraj
@rahuldharmaraj 5 лет назад
കൃത്യമായ മറുപടികൾ പറഞ്ഞിട്ടും ഒടുവിൽ ന്യായാധിപന്റെ പരാമർശം... "പല കാര്യങ്ങളിലും അദ്ദേഹം കൺഫ്യൂസ്ഡ് ആണ്!".... അതിനായി കൂട്ടുപിടിച്ചത്‌ ഏറ്റവും ഒടുവിൽ പരാമശിച്ച ബീഫ് വിഷയം... കഷ്ടം!... ഇതിനാണ് മുൻവിധി എന്ന് പറയുന്നത്.
@dragondragon7432
@dragondragon7432 4 года назад
ഇദ്ദേഹത്തിന് സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കാൻ നല്ല കഴിവുണ്ട് ഇദ്ദേഹത്തിൻറെ ശരീരഭാഷയും സംസാരവും കണ്ടാൽ മനസ്സിലാവുന്നതാണ്
@jayadasansubramanian8306
@jayadasansubramanian8306 3 года назад
മേജർ രവി പട്ടാളക്കാരനെയും രവി എന്ന പട്ടാമ്പിക്കാരനെയുംഇഷ്ടമാണ്. സല്യൂട്ട് സർ, രാഷ്ട്രീയമായി യോജിക്കാൻ കഴിയില്ലെങ്കിലും
@ridhi476
@ridhi476 5 лет назад
ആകപ്പാടെ നരേന്ദ്ര മോദിനെ കുറിച്ച് ആകെ കമ്മിക്കൂട്ടങ്ങളും കൊങ്ങിക്കൂട്ടങ്ങൾക്കും പറയാനുള്ള ഒരു കാര്യം അങ്ങേര് ഒരു പത്രസമ്മേളനം വിളിചിക്കില്ല 😆🤣 ഒന്ന് മാറ്റിപിടിയെടെ...
@പോരാളി-ര2ങ
@പോരാളി-ര2ങ 5 лет назад
Allengil notu nirodhanam Lokatholvikal aanu ivatakal. Pakistanieesss....
@afzalhafza6714
@afzalhafza6714 5 лет назад
@@പോരാളി-ര2ങ അതുമല്ലെങ്കിൽ കൂട്ടക്കൊല.. അതുമല്ലെങ്കിൽ ഇസ്രത്ത് ജഹാൽ വ്യാജ ഏറ്റുമുട്ടൽ.. അതുമല്ലെങ്കിൽ ആസിഫ ബാനു.. അതുമല്ലെങ്കിൽ അകൗണ്ടിൽ 15 ലക്ഷം.. അതുമല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം.. അതുമല്ലെങ്കിൽ വർഗ്ഗീയ പരാമർശ്ങ്ങൾ.. അതുമല്ലെങ്കിൽ ആൾക്കൂട്ടക്കൊല.. അതുമല്ലെങ്കിൽ സംഝോത .. മലേഗാവ്... ഇതൊക്കെ ഉള്ളൂ ഈ പാകിസഥാനികളായ രാജ്യദ്രോഹികൾക്ക് പറയാനുള്ളു.. അല്ലേ സേട്ടായി
@afzalhafza6714
@afzalhafza6714 5 лет назад
video meadia അതുമല്ലെങ്കിൽ കൂട്ടക്കൊല.. അതുമല്ലെങ്കിൽ ഇസ്രത്ത് ജഹാൽ വ്യാജ ഏറ്റുമുട്ടൽ.. അതുമല്ലെങ്കിൽ ആസിഫ ബാനു.. അതുമല്ലെങ്കിൽ അകൗണ്ടിൽ 15 ലക്ഷം.. അതുമല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം.. അതുമല്ലെങ്കിൽ വർഗ്ഗീയ പരാമർശ്ങ്ങൾ.. അതുമല്ലെങ്കിൽ ആൾക്കൂട്ടക്കൊല.. അതുമല്ലെങ്കിൽ സംഝോത .. മലേഗാവ്... ഇതൊക്കെ ഉള്ളൂ ഈ പാകിസഥാനികളായ രാജ്യദ്രോഹികൾക്ക് പറയാനുള്ളു.. അല്ലേ സേട്ടായി
@പോരാളി-ര2ങ
@പോരാളി-ര2ങ 5 лет назад
@@afzalhafza6714 ithinte okke sathyam thirichariyaan sramiku aadhyam Ennittu enthuvenamengilum paranjolu njangal ketu nilkum allathe manorama news kandu RSS ne undaakaan varalle
@nowshadtasrn7182
@nowshadtasrn7182 5 лет назад
"അശാസ്ത്രീയമായും ദുഷ്ട ചിന്തയോടും" നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ നൂറിലും മേലെ ജനങ്ങളൾ മരിക്കേണ്ടിവന്നു !!. നോട്ട് നിരോധനത്തിന്റെ ദുരന്തം ഇന്നും INDIA അനുഭവിച്ചു കൊണ്ടിരിക്കുന്നു !!. രൂപയുടെ മൂല്യം ഇടിഞ്ഞടിഞ്ഞു പണ്ടാരമടങ്ങിക്കൊണ്ടിരിക്കുന്നു !!. എന്നിട്ടും കുരച്ചു കൊണ്ടിരിക്കുന്ന "ഭ്രാന്തൻ നായ്ക്കൾക്ക് " ദൈവം നല്ല ബുദ്ധി നൽകുന്നില്ലായെന്നതാണത്ഭുതം !!👹
@nishadcheriyon742
@nishadcheriyon742 3 года назад
Nallorru manushya snehi thanne revi sir.. 🤔Ennittum modiye aradhikunnadinte kaaryam... Manassilaayilla.... Aaa mathiluketti chyeri marachadum..... Aaa paavangaleyoke onnu veedu vechu rekshichedukkunna ethrayo iratti panam kond ambedkar prathima yundaakki... Sambhathu dhoorthadichadonnum sir ariyunnille..... I respect sir.. Manassilaakkunnu thaankalude cenimakalilulla thaankalude manassu. 🥰🥰
@subashk2015
@subashk2015 4 года назад
ഞാനും ഒരു പട്ടാളക്കാരൻ ആവാൻ ആഗ്രഹിച്ചു പക്ഷെ നടന്നില്ല.
@sayyidadil
@sayyidadil 4 года назад
Why
@Rinucoc
@Rinucoc 4 года назад
Subash K try TA
@Rinucoc
@Rinucoc 4 года назад
Ajul k b territorial army
@tissyaugusthy5512
@tissyaugusthy5512 3 года назад
Liturgy RELIGION CAST
@leah1142
@leah1142 5 лет назад
Ee Keralathil oru pavam adivasi Ye konnathu beef kazhichittalla. Athu manasilakkiyal kollam
@yaswanthramakrishnan905
@yaswanthramakrishnan905 5 лет назад
Pakshe 13 pere north indiayil konnath beef kazhichittanu
@ulfricstormcloak8241
@ulfricstormcloak8241 5 лет назад
@@yaswanthramakrishnan905 athu hindukalkum undayitullathaanallo .... 2 lkh kashmiri hindukal ippozhum refugees aayi kazhiyukayaanu
@yaswanthramakrishnan905
@yaswanthramakrishnan905 5 лет назад
@@ulfricstormcloak8241 sadharana kashmiril indian refugees ennanu parayaaru..Chila thanthayilla thayolikal mathramaanu hindu refugee,muslim refugee, christian refugee ennellam tharam thirich parayaarollu...🤣
@deepakvs5751
@deepakvs5751 5 лет назад
സത്യം
@saidalavi4956
@saidalavi4956 5 лет назад
Beef kazichu konnadu sammadikunnundalloooo adu madheee😂😂
@saneshism
@saneshism 4 года назад
അന്തംകമ്മി ന്ന് വിളിക്കുന്നുണ്ട് 😂😂😂മൊട്ട പ്ലിംഗ്
@babucal8822
@babucal8822 5 лет назад
മേജർ രവി ആർ എസ് എസി നോടുള്ള മനസ്സിലുള്ള വിഷം മാറ്റണമെന്നുള്ള അങ്ങയുടെ അഭ്യർത്ഥന അത്ഭുതം തോന്നുന്നു..... ഇന്ത്യയിലേമുഴുവൻ പറയുന്നില്ല കേരളത്തിൽ ഒരുപാട് നിരപരാധികളായ ആളുകൾ ആർഎസ്എസ കാരൽ വധിക്കപ്പെട്ടിട്ടുണ്ട് ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായിരുന്നു അവരിൽ ഭൂരിഭാഗവും ചിലത്. ഞാനിവിടെ ചൂണ്ടിക്കാണിക്കാം കാസർകോട് റിയാസ് മൗലവി മലപ്പുറം ജില്ലയിലെ കൊടി ഞ്ഞി ഫൈസൽ തിരൂരിലെ യാസർ കാസർകോട് ജില്ലയിലെ എട്ടുവയസ്സുകാരനായ ഫഹദ് ...... ഇവരെല്ലാം ആർഎസ്എസുകാരന്റെ. കൊലക്കത്തിക്കിരയായ നിരപരാധികളാണ് .. ഈ ക്രൂരകൃത്യം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. അന്ധമായ മത വിരോധം ഒന്നു മാത്രമാണ് അത്തരം മതവിരോധം ആർഎസ്എസ് ശാഖ കളിൽ കുത്തി വെ ച്ച തുകൊണ്ടാണ് ഇവരെല്ലാം ഈ ക്രൂരകൃത്യം ചെയ്തത്...... ആർഎസ്എസുകാർ പറയും അക്രമവും കൊലപാതകവും ഞങ്ങളുടെ രീതിയല്ലയെന്ന് എന്നാൽ എല്ലാ ആക്രമത്തിലും എല്ലാ കൊലപാതകത്തിലും ആർഎസ്എസുകാർ. പ്രതികളാണ് എങ്ങിനെയാണ് താങ്കൾ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ആർഎസ്എസുകാർ നരഭോജികൾ ആകുന്നത്
@tissyaugusthy5512
@tissyaugusthy5512 3 года назад
SSLC Book No E 465668 TISSY. V. A. 1993 MARCH 31
@anoojnellarrakkal3867
@anoojnellarrakkal3867 5 лет назад
"Diplomatic sangi"
@VinodKumar-pf4bw
@VinodKumar-pf4bw 5 лет назад
അതേ !!!!"
@jayalakshmypramod3577
@jayalakshmypramod3577 3 года назад
@@VinodKumar-pf4bw rd
@fulloptionuniverses347
@fulloptionuniverses347 2 года назад
WHERE JEFF BEZAOS RabitZoN*?
@jayachandransunnithan6683
@jayachandransunnithan6683 4 года назад
Motta' s presentation is excellent, but biased one side.
@aryaharidas2666
@aryaharidas2666 4 года назад
He is always biased
@arifmuhammed7152
@arifmuhammed7152 7 месяцев назад
A true Soldier who has real patriotism the time he was in the Indian military, but when he talks about BJP and RSS he has a double standard.
@SIVA-kf2qn
@SIVA-kf2qn 4 года назад
രാജ്യ സ്നേഹം ഉണ്ടാവാൻ പട്ടാളത്തിൽ ചേരണോ നി എന്ത് ചോദ്യം ആണ് എഡോ കൂമൻ അരുണെ നി ഒരു ഇന്ത്യൻ കാരൻ ആണോ
@girishk7218
@girishk7218 4 года назад
മരപൊട്ടൻ ആണ് അവതാരകൻ അതുകൊണ്ടാ
@SRADDHAYOGA
@SRADDHAYOGA 4 года назад
Pottan Arun Kooman! He is number CPM ISMAIC REligious Vargeeyavadi!
@tissyaugusthy5512
@tissyaugusthy5512 3 года назад
Litarary Text Education
@കുറവിലങ്ങാട്ടുകാരൻ
അപരിചിതർ കണ്ടു മുട്ടുമ്പോൾ പേരും ചോദിക്കും ജാതി മനസിലാക്കാൻ മുഴുവൻ പേരും ചോദിക്കും....ഇതു 80% ആളുകൾക്കും ഉണ്ട്....എന്താണ് എല്ലാവരും ഇങ്ങനെ....
@blessonraju9159
@blessonraju9159 5 лет назад
CHILAYIDATH PUKA CHILAYIDATH CHARAM .ENTHU PATTI E NAADINU
@കുറവിലങ്ങാട്ടുകാരൻ
@@blessonraju9159 ente ponnaliya nee ithu evidada...nttf kazhinjitt oru arivum illallo...Miss u bro
@syamlal9623
@syamlal9623 5 лет назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. പലപ്പോഴും ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്...
@abhishekbharathan2785
@abhishekbharathan2785 4 года назад
Ohh valere sheriaan...orikal nde oru frdinde onich njn hstl povuge ayirunu.ernakulath..ratri aan ...apo bustopil irikuvayirunu with a big luggage...kurach kainj 2 3 per vann bag oke check chaiyum nn paranj aaghe bahalam ayirunu ...enneyum avaneyum theevaravvadhikal polum aaki..njn choodayi..but avasnm 2 bus jeevanakar vann avare paranj manasilaki nammal students aan nn......njn pinned aa alkare patti anveshichu..avar shaka pravarthakar ayirunu......enik nerit idaya anubavam ayond ipolum ee vargeeya vadhikale kanunadh verup aan....ende veed kannuril aan..ivide oruikalum ratri itharathil ulla oru prshnm nerittitundaytila....but thagal paranjapole keralathil evide chennalum oru karyam kaanam perum perinde vaalum choich namaleth jathi madham nn avar manasilakum ....aa kannil avr kanum
@tissyaugusthy5512
@tissyaugusthy5512 3 года назад
IAD0074492 Tissy. V. A.
@pratheeshlp6185
@pratheeshlp6185 5 лет назад
Suppprrrrr ....adi poli ...All all are good Maj.Ravi sir 🙏🙏🙏💕💕💕💕 good questions ...answer ....nice flow ....exclllllllllllllllllnt programm
@tissyaugusthy5512
@tissyaugusthy5512 3 года назад
PROTOCOL PEOPLE ACTION POLICE
@nandakumarp4596
@nandakumarp4596 5 лет назад
Rടട ശാഖയിൽ ഏതൊരാൾക്കും പങ്കെടുക്കാം മൊട്ടെ
@Sureshkumar-yi7xp
@Sureshkumar-yi7xp 4 года назад
ബിഗ് സല്യൂട്ട് സർ രവി സർ
@sathiajithpr6469
@sathiajithpr6469 4 года назад
യഥാർത്ഥ മനുസ്മൃതി യിൽ എന്താ നന്അറിയാത്തവർ
@002dheen
@002dheen 2 года назад
ട്രോൾ കണ്ടിട്ട് ഫുൾ എപ്പിസോഡ് കാണാൻ വന്നവർ ഉണ്ടോ... കൂയ്... 🤭🤭🤭
@nerrekhanerrekha1634
@nerrekhanerrekha1634 5 лет назад
ശരിക്കും വിയർത്തപോയി രവീന്ദ്രൻ :ജനങ്ങളുടെ ചോദ്യം ചോദിച്ച് അരുൺ
@majeedk940majeed9
@majeedk940majeed9 3 года назад
Indyakaranayi. Jeevikuna nokuka. Nigalchanlkarkum. Jathiparachu. Alakootanam. Nigalkchanalratukootanam. Athanunigalchayunad. Chanalkaruda. Vakkatal. Thonum. Nigalindyakaralla. Anuthonum
@ajasajas1243
@ajasajas1243 5 лет назад
13.58 anchor polichu major raveendran piling....😂
@trueindian4549
@trueindian4549 5 лет назад
13:45
@akkuakku3532
@akkuakku3532 5 лет назад
Pling aayilllalooo sahoo
@akkuakku3532
@akkuakku3532 5 лет назад
Angne enkil 14.31 ilum pling aaayillle aah mottaa😂
@younuspp6989
@younuspp6989 5 лет назад
ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യൻ മറ്റും ഒരു പ്രശ്നങ്ങളുമില്ല രാഷ്ട്രീയ അധികാര മോഹികളുടെ പാവകൾ ആ കുന്നു മനുഷ്യത്വം സ്നേഹം അത് കുറഞ്ഞു വരുംതോറും പ്രശ്നങ്ങൾ കൂടി വരും ഇത് പോലുള്ള ചർച്ചകൾ പോലും വിഡ്ഢി കൾ ക്കുള്ളതാണ് എപ്പോഴാണ് നമുക്ക് വെള്ള ക്കാരുടെ വിവേക ബുദ്ധി വരിക
@knightofgodserventofholymo7500
@knightofgodserventofholymo7500 4 года назад
ചില വർഗ്ഗീയവാദികളാണ് നാടു കുട്ടിച്ചോറാക്കുന്നത്...അവരെ തള്ളിപ്പറയാൻ മുഖ്യധാര മതങ്ങളോ രാഷ്ട്രീയ പാർട്ടികളോ തയ്യാറല്ല...
@ranjithk9150
@ranjithk9150 3 года назад
നൂറു ശതമാനം ശരിയാണ്.
@dileeppb81
@dileeppb81 5 лет назад
RSS ശാഖയിൽ മറ്റു സമുദായത്തിൽ ഉള്ളവർക്കും പങ്കെടുക്കുന്നതിൽ എതിർപ്പില്ലല്ലൊ?
@srsreerag9775
@srsreerag9775 5 лет назад
Ennaaru paranju
@sadhamaziz7304
@sadhamaziz7304 5 лет назад
@@srsreerag9775 🤣🤣🤣🤣🤣🤣🤣🤣🤣🤣
@limsonthomas3154
@limsonthomas3154 5 лет назад
🤣🤣🤣🤣🤣😁😁😁😁😁😅😅😅😅😅
@sreejithc3304
@sreejithc3304 4 года назад
പങ്കെടുക്കുന്നവരെ എനിക്കറിയാം
@jithukrishnan1687
@jithukrishnan1687 4 года назад
Othiri Peru und
@tissyaugusthy5512
@tissyaugusthy5512 3 года назад
MARGINE BOARDER EDGE
@coconutboy4624
@coconutboy4624 5 лет назад
അദ്ദേഹം പറയുന്നത് ശരി ആണു നിലപാടും ശരി ആണു. Further discussions on this topic is pointles, hence it is declined.
@noble_kochithara8312
@noble_kochithara8312 2 года назад
Nationalism is tribalism.
@Shambhavi414
@Shambhavi414 5 лет назад
Is this program inspired by rajat sharmas apni adalat? Where is malayalees creativity gone for doing and creating there own contents....? than being a copy cat and duplicates for hindi and western programs...?
@shn963
@shn963 5 лет назад
Isn't Rajat Sharma's show format copied from an English show? I find 99% shows and Bollywood movies are copied.
@bipindaskg4470
@bipindaskg4470 5 лет назад
They copy from West. We copy from them
@unniz8880
@unniz8880 3 года назад
Ànd Bollywood copies from South Film industry . just give and take
@goodandbestabdul5295
@goodandbestabdul5295 4 года назад
E mejar raviyum modi baktanaan
@ministatus71
@ministatus71 3 года назад
MOJOR RAVI SIR 💪
@shihabshihab4457
@shihabshihab4457 4 года назад
Ivan pakka rss tevaravade yane
@Awmarmiee
@Awmarmiee 4 года назад
Modi haters like here
@sajups2685
@sajups2685 3 года назад
മേജർ രവിയെകൂറി ച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല അമ്മയെ കുറിച്ച് അഭിപ്രായം ഇല്ലാത്തവനോട് എന്താണ് ഞാൻ അഭിപ്രായം പറയേണ്ടത്????
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45