Тёмный

മോഹനൻ വൈദ്യരുടെ വാദങ്ങൾ പൊളിയുന്നു | Janakeiya Kodathi | Mohanan Vaidyar | Ep# 33 | 24 News 

24 News
Подписаться 6 млн
Просмотров 2,3 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

3 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@rahulraghavan1984
@rahulraghavan1984 4 года назад
ആ കാണിപ്പയ്യൂരിനെ കൂടി കോടതിയിൽ നിർത്തി കീറിമുറിക്കണം എന്ന് എത്രപേർ ആഗ്രഹിക്കുന്നു?
@sudeer.t.hsudeer.t.h6232
@sudeer.t.hsudeer.t.h6232 4 года назад
pralayasamayath kanipayoorine oorkathavar aarum undavilla e kollam mazha kuravayirikkum ennu pravajichakollam tanne vella pokam undayi😃😃😃
@sreeramanmooss6758
@sreeramanmooss6758 4 года назад
ഇതൊക്കെ വെച്ച് നോക്കുമ്പോ അദ്ദേഹം വെറും പാവം... ആണ്.. 😂
@nithulbabu1232
@nithulbabu1232 4 года назад
Und njanum
@rahulraghavan1984
@rahulraghavan1984 4 года назад
കാലഹരണപ്പെട്ട ലാട വൈദ്യം പോലെ തന്നെ ആണ് വാസ്തുശാത്രവും. ആധുനിക നിർമാണ സാമഗ്രികളും ടെക്നോളജിയും അതിന്റെ സാധ്യതകളെ മനുഷ്യർക്ക് അതിന്റെ അങ്ങേയറ്റം മികച്ച അളവിൽ ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യത്തിലും ഈ പുരാതനവും അന്ധവുമായാ ഒരു നിർമാണ ശൈലി തുടരാൻ നിര്ബന്ധിക്കപ്പെടുന്നത് ഇതിന്റെ മതപരമായ ആശയങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണെന്ന് സാമാന്യം യുക്തി ഉപയോഗിച്ച് ജീവിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാക്കാവുന്ന കാര്യം മാത്രം. ഒരു സാധാരണക്കാരൻ വിശ്വാസാധിഷ്ഠിതമായി ഇങ്ങനെ ചെയ്യേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നത് തന്റെ ആവശ്യങ്ങളുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടാത്ത രീതിയിലുള്ള ലിവിങ് സ്പേസുകളും അനാവശ്യ നിർമ്മാണച്ചിലവും ആണ്. നഷ്ടം അയാൾക്കും കുടുംബത്തിനും ക്വാളിറ്റി സ്പേസും.
@vineethskumar752
@vineethskumar752 4 года назад
Kaani payyur kaaranam aarkum jeevanu aabathu varaan pokunnilla but ithu athalla
@___M_R___
@___M_R___ 4 года назад
Troll കണ്ട് വന്നവർ like അടിച്ചേ...,😉
@aB_LaSH3666
@aB_LaSH3666 4 года назад
കണ്ടുപിടിച്ചു കളഞ്ഞല്ലോ 😂
@neelangath4098
@neelangath4098 4 года назад
Ubaid ibrahim 😁😁
@chunksvedios3080
@chunksvedios3080 4 года назад
ഉബൈദിന്റെ ട്രോളാണ് എന്നെ ഇവിടെ എത്തിച്ചത് 🤣🤣🤣
@sindhunair4787
@sindhunair4787 4 года назад
Njan kandilla
@arunjosy5732
@arunjosy5732 4 года назад
Ninta troll ayale manapooravam kaliakan ne thanne undakiyathan ayal athinu numb paranjath undayilallo ninte trollil.. avanta ammumde troll.. nanullade ninak.. vallavante kuttavum kuravum kandathi ath video akki prajarippikkum ennat athinu troll ennu oru peru... Poyi pani eduth jeevikadaa...
@deepakthonnakkalsmedia
@deepakthonnakkalsmedia 3 года назад
Behindwood ice ലെ വീഡിയോ കണ്ട് ഈ എപ്പിസോഡ് സേർച്ച്‌ ചെയ്തു വന്നവർ ഉണ്ടോ
@user-oj9ki1cr4h
@user-oj9ki1cr4h 3 года назад
🤣🤣👌mee too
@user-oj9ki1cr4h
@user-oj9ki1cr4h 3 года назад
🤣🤣👌mee too
@manasmanoj8748
@manasmanoj8748 3 года назад
🖐️✋
@rufaidpv7428
@rufaidpv7428 3 года назад
✋✋✋
@akashtk3779
@akashtk3779 3 года назад
yes
@vishnu_kumbidi
@vishnu_kumbidi 4 года назад
*അധ്യായം -2 കണ്ട് ചിരിച്ചിട്ട് ഇത് കാണാൻ വന്നവർക്ക് ഹാജർ ഇടാനുള്ള നൂൽ* 🤣🤣🤣
@nicsilvestroni9221
@nicsilvestroni9221 4 года назад
VISHNU- കുമ്പിടി : present ! Kure nalayittu, ethu pole chirichittillla ! 😂😂😂😂😂😂
@updateboxer2318
@updateboxer2318 4 года назад
Vanakam sir unude periya fan
@nanditha4349
@nanditha4349 4 года назад
Adyam troll kand vannathayirunnu pinne second part kandu chirich mathiyayi appo pinne first partum koodi onn kanam enn karuthi nte ponno angeroru psycho thanne
@vishnu_kumbidi
@vishnu_kumbidi 4 года назад
@@nanditha4349 പിന്നല്ലാതെ 😂
@vishnu_kumbidi
@vishnu_kumbidi 4 года назад
@@nicsilvestroni9221 ഞാനും 😁
@ABDULKADER-ERAMANGALATH
@ABDULKADER-ERAMANGALATH 4 года назад
ആ ജഡ്ജിയെ സമ്മതിക്കണം. 😄 ഞാൻ ആയിരുന്നെങ്കിൽ ആ ചുറ്റിക എടുത്തു എറിഞ്ഞേനെ..... 😆😆😆
@nithznithin789
@nithznithin789 4 года назад
🤭😂🤣
@revathyponnu2446
@revathyponnu2446 4 года назад
😂🤣🤣
@noufalkanhangad9237
@noufalkanhangad9237 4 года назад
🤣🤣
@gopalakrishnanviswanathan8755
@gopalakrishnanviswanathan8755 4 года назад
😂😂
@Suresh-gl5tj
@Suresh-gl5tj 4 года назад
😂😂😂😂😂😂😂😂😂
@bijotitus3251
@bijotitus3251 4 года назад
ഇതൊക്കെ കേട്ട് ചിരിക്കാതിരുന്ന കേണൽ ആണെന്റെ ഹീറോ. നമിക്കുന്നു സാറേ 🙏🙏🙏
@user-kl5gv9sn9i
@user-kl5gv9sn9i 4 года назад
😂😂😂
@razzrazz8666
@razzrazz8666 4 года назад
😁
@sachumolsk
@sachumolsk 4 года назад
Angerk desham karanam chirikan pattaathatha atharam pottatharam alle vilichu parayunne
@nithunashok7505
@nithunashok7505 4 года назад
Bijo Titus
@harinathkokkad9627
@harinathkokkad9627 4 года назад
😁
@-vishnu2948
@-vishnu2948 4 года назад
*സെക്കന്റ്‌ പാർട്ട്‌ കാണുന്നതിന് മുൻപ് ഈ വീഡിയോ കണ്ടു ഓർമ പുതുക്കാൻ വന്നവർ ആരൊക്കെ😂😂*
@anoopkunjan1511
@anoopkunjan1511 4 года назад
Present sir
@user-fe5rh6ot5d
@user-fe5rh6ot5d 4 года назад
Second part vannu
@ssanoob4748
@ssanoob4748 4 года назад
Psychologyical movement 😁
@tkmsoaseniorz1610
@tkmsoaseniorz1610 4 года назад
Second part link ayakyamo??
@fajarp6277
@fajarp6277 4 года назад
😂😂
@aan9392
@aan9392 4 года назад
ഈ DOCTORs രണ്ട് പേരും ഈ program കഴിഞ്ഞ് എന്തോരം ചിരിച്ചിട്ടുണ്ടാവും...
@athul007monu
@athul007monu 3 года назад
😁😂😂😂
@fmcreations6381
@fmcreations6381 3 года назад
@@smithaeldo7368 എന്താ ഉദ്ദേഷിച്ചെ
@azarudeenabdulkhader7935
@azarudeenabdulkhader7935 4 года назад
അദ്ദേഹം പറഞ്ഞതിൽ ചില കാര്യങ്ങൾ സത്യമാണ്. ഭ്രാന്തുള്ളവർക്ക് അസുഖം വരുത്തില്ല എന്നദ്ദേഹം പറഞ്ഞു, അദ്ദേഹത്തിനും അസുഖങ്ങൾ ഒന്നും വന്നിട്ടില്ല എന്നും പറഞ്ഞു LHS = RHS, hence proved
@RASHIDALI-dt5sg
@RASHIDALI-dt5sg 4 года назад
Masha dinka
@pscguru5236
@pscguru5236 4 года назад
🤣🤣🤣🤣
@vsabhimanyu8111
@vsabhimanyu8111 4 года назад
Video Kandappo Njnum Chindicha Karyann😂😂
@AfsalK
@AfsalK 4 года назад
Ath sathyama... X² +47fs(y2g_78)ag=rt(57)zt/12 Apo correcta
@manuchandran361
@manuchandran361 4 года назад
Ijjathi THUG
@josephalex6329
@josephalex6329 4 года назад
ഇയാൾ ജനിച്ചിട്ടില്ലാത്തോണ്ട് കൊല്ലാനും പറ്റില്ല മരിച്ചിട്ടില്ലാത്തോണ്ട് വെച്ചോണ്ടിരിക്കാനും പറ്റില്ല... എന്തൊരു വിധിയാണിത് പടച്ചോനേ,🤪😒🤯😱🤣
@babups9120
@babups9120 4 года назад
Joseph Alex
@sudheeshkg8962
@sudheeshkg8962 4 года назад
👍👍👍
@manuchandran361
@manuchandran361 4 года назад
Ha ha
@aronpbiju1155
@aronpbiju1155 4 года назад
Fresh freshey😂
@Apvlogs7689
@Apvlogs7689 4 года назад
😃
@riyasc2088
@riyasc2088 3 года назад
മോഹൻ വൈദ്യർ വിട പറഞ്ഞ വാർത്ത കേട്ട് കാണാൻ വന്നവരുണ്ടോ ?
@007rasmi
@007rasmi 3 года назад
Eppo Vidhyar Virus kandu kaanum...
@ashrafkasthoori8031
@ashrafkasthoori8031 3 года назад
അതെ
@sunshine-ue9um
@sunshine-ue9um 3 года назад
Hospital il poyi marunnu kazhichirunnengil oru 15 varsham koodi jeevichene
@sasidharanva5329
@sasidharanva5329 3 года назад
@@007rasmi à
@godspeed7717
@godspeed7717 3 года назад
@@007rasmi Dead know nothing. You also.
@user-qc5jy5zq9g
@user-qc5jy5zq9g 3 года назад
മോഹനൻ വൈദ്യർ മരിച്ചു എന്ന വാർത്ത കേട്ട് കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😐
@navaskmoidheensufisinger88
@navaskmoidheensufisinger88 3 года назад
Ys
@sreejithkumar3445
@sreejithkumar3445 2 года назад
@@navaskmoidheensufisinger88 a u
@jibin4067
@jibin4067 Год назад
Marichittilla aadhmaav maathre poyittullloo
@manuvm250
@manuvm250 4 года назад
കോമഡി ഉത്സവം പൂട്ടിക്കാനുള്ള അരുൺകുമാറിൻ്റെ സൈക്കളോടിക്കൽ മൂവാണ് ഇത് എല്ലാവരും ഇത് തിരിച്ചറിയണം... 😝😝😝
@MsChakkara
@MsChakkara 4 года назад
hahahahaha...............
@sureshbabusureshbabu9915
@sureshbabusureshbabu9915 4 года назад
apol comody ulsavam nadakunna athe flowers chanalinte kudumbathil pettathalle bro ee 24
@manuvm250
@manuvm250 4 года назад
@@shrpzhithr3531 Thank you so much...😍😍😍😘😘😘
@hemanthkumar1702
@hemanthkumar1702 4 года назад
കോമഡി സ്റ്റാർ വൈദ്യർ.. വൈദ്യരുടെ പ്രകടനം മാത്രം പോരാ.. നിങ്ങളുടെയെല്ലാം ഉള്ളഴിഞ്ഞ സഹായവും വേണം... എല്ലാവരും s. M. S.. ലൂടെ വോട്ട് ചെയ്യണേ.. എന്റെ ഫോർമാറ്റ്‌... 😁😂😂
@anumahids
@anumahids 4 года назад
Haaaaaaaa.....
@mahfu999
@mahfu999 4 года назад
എനിക്ക് ഒന്നും അറിയില്ല.. ഞാൻ ഒന്നും പഠിച്ചിട്ടില്ല.. ഞാൻ ഒന്നിനെ കുറിച്ചും പഠിക്കാൻ ശ്രമിച്ചിട്ടില്ല..പക്ഷെ, നിങ്ങൾ പറയുന്നത് എല്ലാം തെറ്റ് ആണ്.. അടിപൊളി !!
@JSVKK
@JSVKK 4 года назад
He is trying to convince the philosophical side of life, but he has no right to deny others if he cannot answer the same question.
@ajmalit
@ajmalit 4 года назад
Vaa pookam
@yamiiii6097
@yamiiii6097 4 года назад
Athanu correct
@makkann80
@makkann80 4 года назад
Earlier he said he is a chemical engineer lol
@nicsilvestroni9221
@nicsilvestroni9221 4 года назад
JSVKK : 😂😂😂😂😂
@Dinkanism
@Dinkanism 3 года назад
പുള്ളി മരിച്ചു എന്ന വാർത്ത അറിഞ്ഞ് വന്നത് ആരൊക്കെ
@mlzwhite7674
@mlzwhite7674 3 года назад
Njn
@GauthamMorningstar
@GauthamMorningstar 2 года назад
Njanum
@KIRANKM-jj3fn
@KIRANKM-jj3fn 4 года назад
നല്ല വിഷമം വരുമ്പോൾ ഇത് കാണും.. .. ഇങ്ങനെയും ആളുകൾ ജീവിച്ചിരിക്കുന്നല്ലോ എന്നു ചിന്തിക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസം
@saanu12366
@saanu12366 3 года назад
😂😂😂😂👍
@fmcreations6381
@fmcreations6381 3 года назад
😂
@rzez1472
@rzez1472 3 года назад
🤣
@satheeshvinu6175
@satheeshvinu6175 3 года назад
സത്യം.. ഞാനും ഒരുപാട് തവണ കണ്ടിട്ടുണ്ട്
@ajmal.______3974
@ajmal.______3974 3 года назад
മരിച്ചു
@emil8239
@emil8239 4 года назад
പണ്ടൊക്കെ ബോറടിക്കുമ്പോ വല്ല സിനിമയോ മറ്റോ ആയിരുന്നു കാണുക. ഇതൊക്കെ പടത്തേക്കാൾ കോമഡി ആണ്
@sailingtheglobe
@sailingtheglobe 4 года назад
Haha true
@shameemshashamsudeen9151
@shameemshashamsudeen9151 4 года назад
Sathyam thedi pidich vannathaan
@lachunami
@lachunami 4 года назад
@@shameemshashamsudeen9151 athe..njanum
@paperboat232
@paperboat232 4 года назад
ഹിഹി..സത്യം
@shameemshashamsudeen9151
@shameemshashamsudeen9151 4 года назад
@@lachunami waiting for second pwoliiii
@sreejithnarendran3168
@sreejithnarendran3168 4 года назад
നിങ്ങൾ ഇവിടെ വൈറസിനേം പിടിച്ചോണ്ടിരുന്നോ.. കല്യാൺ സിൽസ്‌കിൽ ആടി സെയിൽ നടക്കുവാണ്. ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാ0 😇😇😇
@AfsalK
@AfsalK 4 года назад
Aliyaaaa...😁😁😬😂Ishtapett 👌
@abdurahman1259
@abdurahman1259 4 года назад
ഇത്തരം ഷോകൾക്ക് വിളിച്ചാൽ വൈദ്യർ പോകാതിരിക്കരുത് '
@illusionist9658
@illusionist9658 4 года назад
Uff.
@sabub4121
@sabub4121 4 года назад
Kiduve....
@deepikamurali573
@deepikamurali573 4 года назад
Best..... aadi nnu paranju poyi..... otta aal illa... 1500 nte top nu 1300 kodukanam....aadi vangan poyit odiii avdunn🙄🙄
@user-yf4ri8fh1l
@user-yf4ri8fh1l 4 года назад
അരുണേ നിങ്ങളെ സമ്മതിക്കണം ഇയാളുടെ കോമഡി കേട്ട് ചിരിക്കാതെ ഇത്ര സമയം പിടിച്ചു നിന്ന് പരുപാടി അവതരിപ്പിച്ച.
@entemalappuram6410
@entemalappuram6410 3 года назад
😄
@satheeshvinu6175
@satheeshvinu6175 3 года назад
K p യൂടെ മുഖത്ത് പുച്ഛമാണ്.. പാവം ആദ്യമായാണ് ഇങ്ങനെ ഒരു മണ്ടനോട് സംസാരിക്കാൻ വന്നത്, വേണ്ടായിരുന്നു എന്ന് തോന്നിക്കാണും
@b4wwe
@b4wwe 4 года назад
Iyaal dubai kandittondo? Mohanan-illa... Appo dubai ille? 😂😂
@7abijithb897
@7abijithb897 3 года назад
Dubai എന്നൊന്നില്ല അത് വെറും വിശ്വാസം മാത്രമാണ്😂😂
@shamsudheen0
@shamsudheen0 4 года назад
അടുത്ത എപ്പിസോഡ് വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@Mefaazzz8797
@Mefaazzz8797 4 года назад
അടുത്തത് എന്നാ
@jomonantony4826
@jomonantony4826 4 года назад
ഇത് കണ്ട് തന്നെ ചിരിച്ച് മണ്ണ് കപ്പി. ഇനിയും വേണോ? മലയാളി എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്നതിന്റെ തെളിവാണ് ഇത്തരം മുറിവൈദ്യൻമാർ.
@harisalpy
@harisalpy 4 года назад
ചിരിച്ചു ചത്താൽ ശ്രീകണ്ഠൻ നായർ സമാധാനം പറയേണ്ടി വരും 😂😂
@Ananthuhugs
@Ananthuhugs 4 года назад
കണ്ടു ചിരിച്ചു മരിക്കാനിനി ആത്മാവ് ബാക്കി ഇല്ലണ്ണാ.. അത് കേറിയിറങ്ങി പോയി 😜
@shamsudheen0
@shamsudheen0 4 года назад
അടുത്ത ആഴ്ച ആണെന്ന് തോന്നുന്നു
@SJentertainment06
@SJentertainment06 4 года назад
ഇതു മുഴുവനും ഷെമയോടെ കണ്ടു ഇരുന്ന എനിക്കും കണ്ടവർക്കും എന്റെ പ്രതേക അഭിനന്ദനങ്ങൾ അറിഇച്ചു കൊള്ളുന്നു 😵😵😵😵😵😵😈😈😈
@gireeshav9025
@gireeshav9025 4 года назад
S J entertainment 😂😂
@rohitsam6824
@rohitsam6824 4 года назад
😆
@muhammadkoyiloth3363
@muhammadkoyiloth3363 4 года назад
Enikkum abhinandhanangal
@silent5406
@silent5406 3 года назад
മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ..
@tomperumpally6750
@tomperumpally6750 3 года назад
മോഹനൻ വൈദ്യർ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞു വന്നവർ......
@Innovative-vm8qm
@Innovative-vm8qm 3 года назад
നാനും 😔😔
@karizmarr4037
@karizmarr4037 3 года назад
Und 100 n mukalil jeevikan vijaricha vekthi anu
@tomperumpally6750
@tomperumpally6750 3 года назад
@@karizmarr4037 മനുഷ്യന്റെ ആയുസ്സ് നിശ്ചയിക്കുന്നത് ദൈവമാണ്..
@karizmarr4037
@karizmarr4037 3 года назад
@@tomperumpally6750 pakshe iyal ithil parayunnath pandathe alukal kure jeevichath avarude nettamayanu a bagam kelkooo chinthikoo
@tomperumpally6750
@tomperumpally6750 3 года назад
ഇപ്പോൾ അറിയുന്നു, ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന്... കാലം കാത്തു വെച്ച പക പോക്കൽ പോലെ... എന്തായാലും ആള് പോയി....
@Arshad_Abdulla
@Arshad_Abdulla 4 года назад
ഇങ്ങേരുടെ അഡ്വക്കറ്റ് വിളിച്ചില്ലായിരുന്നേൽ നമ്മൾക്ക് ഇത് മിസ്സ് ആയേനെ..thank you മോഹു വൈദ്യർ
@THEPYRAMID-wl6mc
@THEPYRAMID-wl6mc 4 года назад
Sathyam...
@GhostRiderSrk9567
@GhostRiderSrk9567 4 года назад
ഷോ മുഴുവൻ ചിരിക്കാതെ കണ്ട ആ ജഡ്ജിയെ സമ്മതിച്ചിരിക്കുന്നു 😄
@shiyaansi3987
@shiyaansi3987 4 года назад
അയാളെ സമ്മതിക്കണം
@dr.vaishnavak4107
@dr.vaishnavak4107 4 года назад
😂
@RightReviews
@RightReviews 4 года назад
second partl conclusion angeru chirikkathe paranjal mathiyarrnnu..
@nazeemabduljaleel282
@nazeemabduljaleel282 4 года назад
Sathyam
@KingDavid-ts5pb
@KingDavid-ts5pb 4 года назад
Ayalkku kathukekkullladooo
@justinsam5692
@justinsam5692 3 года назад
Quarantine il മാനസിക സമ്മർദ്ദത്തിൽ കഴിയുന്നവർക്ക് ഇൗ വീഡിയോ കാണിച്ചു കൊടുക്കണം
@ronosgallery6725
@ronosgallery6725 2 года назад
🤣
@FirstShowReview
@FirstShowReview 4 года назад
ചേട്ടാ....പ്ലീസ് എവിടുന്നാണ് ഇത്രയും ഗുണമേനമയുള്ള കഞ്ചാവ് കിട്ടുന്നത്
@KL59VLOGS
@KL59VLOGS 3 года назад
😂😂😂😂🤣🤣
@Sreejith_2001
@Sreejith_2001 3 года назад
😂😂😂😂
@stardust942
@stardust942 3 года назад
😂😂😂😂😂😂😂
@abupaablo7766
@abupaablo7766 3 года назад
Ithaaanu ñjan thedi nadannath😂😂
@anaparaachamma7530
@anaparaachamma7530 2 года назад
😂😂
@BijuVadakiniyil
@BijuVadakiniyil 4 года назад
അവതാരകനെ സമ്മതിച്ചു ... ഒരിക്കൽ പോലും മോഹനൻ വൈദ്യർ എന്ന് വിളിച്ചിട്ടില്ല ... മോഹനൻ നായർ എന്ന്‌ മാത്രം വിളിച്ചു .... വൈദ്യൻ മാരോട് കാണിച്ച ആ ബഹുമാനത്തിന് ...സല്യൂട്ട്
@TheShiyazie
@TheShiyazie 4 года назад
24മിനിറ്റ് കഴിഞ്ഞു ഒരു മിനിറ്റ് അല്ലെങ്കിൽ അതിനു ഒരു മിനിറ്റ് കേട്ടു നോക്കിക്കേ... ഞാൻ കേട്ടതായി തോന്നുന്നു
@TheShiyazie
@TheShiyazie 4 года назад
24മിനിറ്റ് കഴിഞ്ഞു ഒരു മിനിറ്റ് അല്ലെങ്കിൽ അതിനു ഒരു മിനിറ്റ് കേട്ടു നോക്കിക്കേ... ഞാൻ കേട്ടതായി തോന്നുന്നു
@kthomastony
@kthomastony 4 года назад
Biju Vadakiniyil അല്ലല്ലോ
@abdurahmanms4216
@abdurahmanms4216 4 года назад
ഇ മൊട്ട കുബുദ്ധി മൊട്ട യാണ്
@muthukoyathanagl
@muthukoyathanagl 4 года назад
@@abdurahmanms4216 മോഹനൻ വൈദ്യരുടെ ആശയങ്ങളുംചിന്തകളും മറ്റുള്ളവർക് ഉൾകൊള്ളാൻ കഴിയാതെ പോയത് അദേഹത്തിന്റെ വിദ്യാഭ്യാസക്കുറവുകൊണ്ടും അവതരണശേഷികുറവുകൊണ്ടും ആണ് ജനിതക പരാമർശത്തെ പഠനവിതേയമാകേണ്ടതുണ്ട്
@syamdas_as
@syamdas_as 4 года назад
ഇതിന്റെ സെക്കന്റ്‌ പാർട്ടിന് കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ ?
@priyeshckkakkat9657
@priyeshckkakkat9657 4 года назад
Aha
@vishnutuvvur
@vishnutuvvur 4 года назад
ഞാനുണ്ടെടാ 🤣🤣🤣 നമ്മളെ പോലെ വേറെ പതിനായിരണം വേറെയും കാണും..
@abyjoseph1821
@abyjoseph1821 4 года назад
Than mathram
@sudheerumbayi8997
@sudheerumbayi8997 4 года назад
Nhanum undu
@ShilpaShilpa-iq2sv
@ShilpaShilpa-iq2sv 4 года назад
Me
@ManojKumar-fu5jj
@ManojKumar-fu5jj 4 года назад
കോമഡി സ്റ്റാർസ് ഒന്നും ഒന്നുമല്ല.... ചിരിച്ചു ചാവും 🤣😄
@safalrasheed4207
@safalrasheed4207 3 года назад
*ആദരാഞ്ജലികൾ മോഹനൻ വൈദ്യർ*
@mathewboby9558
@mathewboby9558 2 года назад
വൈദ്യരോ 🤣
@sourabhsankalp
@sourabhsankalp 4 года назад
ഇതിന്റെ part2 വേണം എന്നുളവർ ഇവിടെ like chey
@abusaalimfc7525
@abusaalimfc7525 4 года назад
Fa
@hastartumbbad9771
@hastartumbbad9771 4 года назад
Next Sunday adutha episode und
@manuchandran361
@manuchandran361 4 года назад
Part 2 und
@naasthikan
@naasthikan 4 года назад
Ente mone katta waiting anu enik chirich marikkanam Mathiyaayittilla 😆😆😆
@Kunjisayib7530
@Kunjisayib7530 4 года назад
Eth thanne dharaalam....
@bivinaaugustin5760
@bivinaaugustin5760 4 года назад
ഇതിന്റെ 2nd പാർട് ഇക്കൊല്ലം ഉണ്ടോ ബാഹുബലി conclusion ഇറങ്ങാൻ പോലും ഇത്രേം wait ചെയ്തിട്ടില്ല 😣😣
@velizvlog
@velizvlog 4 года назад
2'nd പാർട്ട് ടെലിക്കാസ്റ്റ് ചെയ്യാതിരിക്കാൻ മോഹനൻ നായർ കോടതിയിൽ നിന്നും സ്റ്റേ വാങ്ങി
@bivinaaugustin5760
@bivinaaugustin5760 4 года назад
@@velizvlog അപ്പൊ ഇനി ഒരിക്കലും അത് ഇറങ്ങില്ലേ🤔
@vineeth91234m
@vineeth91234m 4 года назад
🤣🤣🤣
@mrj7.
@mrj7. 4 года назад
U said it
@anees1092
@anees1092 4 года назад
Nale release
@jishnukmanoharan
@jishnukmanoharan 4 года назад
*അരുൺ* : 'തീ പിടിക്കാൻ പിടിക്കാൻ oxygen വേണം' *വൈദ്യർ* : വേണ്ട! കാരണം ഞാൻ അത് കണ്ടിട്ടില്ല അത്കൊണ്ട് ഞാൻ വിശ്വസിക്കുന്നില്ല😂
@subramanianembrandiri1282
@subramanianembrandiri1282 4 года назад
Kalakki
@ansartvm9090
@ansartvm9090 3 года назад
എങ്കിൽ വൈദ്യർ കാണാത്ത ഒരു സാധനമുണ്ട് വൈദ്യുതി അതെടുത്ത് കയ്യിൽ വെച്ചു കൊടുക്കണം അപ്പോൾ ഇയാൾ ഉള്ള സാധനമാണെന്ന് വിശ്വസിക്കും'. ഇയാൾടെ വട്ടും മാറും.
@renjithaa9060
@renjithaa9060 3 года назад
@@dinshad8021 sarcasm ?
@naveenkrishna9751
@naveenkrishna9751 2 года назад
@@ansartvm9090 🤣🤣🤣🤣
@sitharadevi3658
@sitharadevi3658 3 года назад
വീണ ചേച്ചി ടെ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടോ?
@manasmanoj8748
@manasmanoj8748 3 года назад
Unde🤣
@Onigiri5757
@Onigiri5757 3 года назад
Und
@handsoflove7709
@handsoflove7709 3 года назад
Yes
@remyaabhilash
@remyaabhilash 3 года назад
which Veena?
@sitharadevi3658
@sitharadevi3658 3 года назад
Ice break with veena... Dr Arun kumar ന്റെ ഇന്റർവ്യൂ
@muttaroast7154
@muttaroast7154 4 года назад
ഇതിന്റെ അടുത്ത പർട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുന്ന പോലെ ഒരു കാഞ്ചനയും മൊയ്‌ദീന് വേണ്ടി കാത്തിരിന്നിട്ടില്ല 😊
@sajithata5521
@sajithata5521 4 года назад
🏆
@niyask7151
@niyask7151 6 месяцев назад
Link undo
@muttaroast7154
@muttaroast7154 6 месяцев назад
@@niyask7151 ഇനിയിപ്പോ അതൊക്കെ എന്തിനാ ബ്രോ ആരും മരിക്കുന്നില്ല എന്ന് ഈ ഇന്റർവ്യൂ ല് മൊത്തം പറഞ്ഞോണ്ടിരുന്ന പുള്ളി 2 വർഷം മുൻപ് മരിച്ചു പോയി 😔
@user-tu4ez4rx2d
@user-tu4ez4rx2d 4 года назад
ഇതു പോലെ ഹോസ്പിറ്റൽ കുത്തകളെ ജനാകിയാ കോടതിയിൽ ഇരുത്താൻ ധൈര്യമുണ്ടോ
@naveenrs6047
@naveenrs6047 4 года назад
E mohanan vaidyar oru maha muthalali aanu.. evidutha pala munthiya hospitaline kaal varmanam engarkkunddee.. koodikalude bank balance.. evane kandal parayulla ennae ullu.. evante aduthu pooyi marunnu kazhichu marillenkil avide pooyi onnu paranju nokkuu .. avante thani konam ariyam.. pinnnae oru prashanam u dakki nokku ningale evante gundakal ready aakum .. so ella varum business thannsr aanu
@user-tu4ez4rx2d
@user-tu4ez4rx2d 4 года назад
@@naveenrs6047 ayal muthalali alla njn paranjilla ithu pole hospital kuthakale chodyam cheyyumo yena chodichathu
@shyamayoor
@shyamayoor 4 года назад
അത് ആരെയും കൊണ്ട് പറ്റൂല അജു ഇക്ക
@shyamayoor
@shyamayoor 4 года назад
അത് കൊണ്ട് ആരെയും പറ്റുലാ അജു ഇക്ക
@user-wl6dt9lu3c
@user-wl6dt9lu3c 4 года назад
അത് പറ്റില്ല ഇത്ര ലൈകും കമന്റും കിട്ടില്ല
@noufalthekkada1604
@noufalthekkada1604 3 года назад
മരണത്തിനുശേഷം വന്നവരുണ്ടോ 😑
@jasonrambo3032
@jasonrambo3032 3 года назад
"ഞാനിതൊന്നും പഠിച്ചിട്ടില്ല, എനിക്കിതൊന്നും അറിയില്ല, പക്ഷേ ഞാൻ പറയുന്നതൊക്കെ ശരിയാണ്" 🤣
@godspeed7717
@godspeed7717 3 года назад
സ്വയം പഠിച്ച അറിവിനേക്കാൾ വലുതല്ല ഒന്നും.
@rockstreethomie
@rockstreethomie 2 года назад
@@godspeed7717 Swayam padikkunnath nalleyaan,pashe athile thett kanditum thiruthathathaan ettavum valiya thett😂
@godspeed7717
@godspeed7717 2 года назад
@@rockstreethomie തെറ്റും ശരിയും വിവേചിച്ചറിയുന്നതു എങ്ങനെ ആണ്‌? നമ്മൾ പറയുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന കാര്യം എന്തിന്റെ എങ്കിലും അടിസ്ഥാനത്തിൽ മാത്രമേ ശരിയും തെറ്റും ആവുന്നുള്ളു. വൈറസ് ഇണ്ട് എന്നുള്ളത് സയൻസ് ന്റെ ശരി. അദ്ദേഹം സയൻസ് വിശ്വാസി അല്ലാത്ത കൊണ്ട് അയാൾക്ക് വൈറസ് ഇൽ വിശ്വസിക്കേണ്ട. എന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സയൻസ് തന്നെ വിഢിത്തം ആണ്‌. എല്ലാവർക്കും അങ്ങനെ ആവണമെന്ന് ഇല്ലാല്ലോ!???
@rockstreethomie
@rockstreethomie 2 года назад
@@godspeed7717 Science 'viswasi' onnum avanda.Kevalam samanya bodham mathinithokke mansilakan.Iyalde samsarathil ninn thanne vyakthamaan iyal parayunnath pottatharavum arivillaymayum hypocracy um aanenn.😂Kurach logic engilum use cheythoode?Ningalk ishtamullath vishwasikam,pashe adisthanarahithamaya karyangal paranj parathunnidath aan prashanam.Kashtam thanne,ningal ippo use cheyyunna device um technology ye kurich cheruthayi onn alochich nokku.😂Ini ath scientific alla,valla manthravum aanenn parayuvo😂
@godspeed7717
@godspeed7717 2 года назад
@@rockstreethomie സയൻസ് and ടെക്നോളജി രണ്ടും രണ്ടാണെന്ന് പോലും മനസ്സിലാക്കാത്തത് എന്റെ കുഴപ്പമല്ല. ഇദ്ദേഹം പറഞ്ഞു എന്ന് തനിക്കു തോന്നുന്ന വിഡ്ഢിത്തരം എണ്ണി പറയാമോ... എനിക്ക് അറിയാമെങ്കിൽ വിശദീകരിച്ചു തരാം.
@sumeshs7056
@sumeshs7056 4 года назад
ഇതിനൊക്കെ മാന്യമായി മറുപടി കൊടുത്ത ആ രണ്ടുപേർക്കുള്ള ക്ഷമ അപാരം...🙏
@classicepisodes
@classicepisodes 4 года назад
😁👍
@prabinkrishnapb5944
@prabinkrishnapb5944 4 года назад
Sathyam 😁
@ravivinay7723
@ravivinay7723 4 года назад
അവരെ ശരിക്കും പോരാ...അലവലാതികൾ ഓട് മുട്ടുമ്പോൾ അതിനനുസരിച്ച് ആക്രമിച്ച് ഡിബേറ്റ് ഇൽ പങ്കെടുക്കണം....അല്ലാതെ വെറുതെ ശാന്തരായി ഇരുന്നിട്ട് കാര്യമില്ല...ഏകദേശം ഒരു ഇരുപത് മിനിറ്റോളം മോഹനൻ വിഡ്ഢിത്തം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...അത് ഡോക്ടർ പിഷാരടിയും വടക്കനും തടയാൻ പറ്റിയില്ല പറ്റിയില്ല ...കൃഷ്ണപ്രസാദ് വന്നതിനുശേഷമാണ് കൗണ്ട൪ പറയാൻ പറ്റിയത്
@elphaniumlimited3300
@elphaniumlimited3300 4 года назад
Satyam (2)
@rahulc250
@rahulc250 4 года назад
Difference between educated and non educated
@amb_photopedia
@amb_photopedia 4 года назад
അദ്ദേഹം പറഞ്ഞത് ശെരിയാണ്... മാനസികമായി problem ഉള്ളവർക്ക് മറ്റു രോഗങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല... അതുകൊണ്ടാകാം അദ്ദേഹത്തിന് മറ്റു രോഗങ്ങൾ ഒന്നും തന്നെ വരാത്തത്.... 👏👏👏👏👏👏👏 നമ്മൾ വെറുതെ അദ്ദേഹത്തെ സംശയിച്ചു....
@anjumaravianjumaravi4511
@anjumaravianjumaravi4511 4 года назад
Mikka mendal alkarum medical checkup cheyunnilla athukondandanu ariyathath
@sajeevtb8415
@sajeevtb8415 4 года назад
ഹഹഹ👍
@amb_photopedia
@amb_photopedia 4 года назад
@@sajeevtb8415 hahahahhaaaa.😆
@ShahanaAnaz
@ShahanaAnaz 4 года назад
സത്യസന്ധനായ മണ്ടൻ😂
@comeqtrading9567
@comeqtrading9567 4 года назад
🤣🤣🤣🤣
@Roving27
@Roving27 3 года назад
മോഹനൻ വൈദ്യർ അന്തരിച്ചു .... അദ്ദേഹത്തിൻ്റെ നിലപാടുകൾ എന്തു തന്നെ ആയാലും .. മരണം ആരെയും കാത്തു നില്ക്കുന്നില്ല ... ആദരാജ്ഞലികൾ .....
@BertRussie
@BertRussie 3 года назад
നിലപാട്‌ അല്ല മണ്ടതരം. മരണം സങ്കടം തന്നെ ആണ്. ശെരി. പക്ഷെ അല്പം പോലും ഇദ്ദേഹത്തെ വെള്ള പൂശാൻ ശ്രേമിക്കരുത്. ഇനിയും ഇങ്ങനെ ഉള്ളവർ ഉണ്ടാകാതെ ഇരിക്കട്ടെ
@saran758
@saran758 3 года назад
Maricha pinne vishudhan aavillallo
@vemmanr
@vemmanr 4 года назад
ഇൗ "മഹാനെ" കണ്ട് ചികിത്സ തെടുന്നവരെ സമ്മതിക്കണം. അല്ല പെറ്റു പെരുകുന്ന മനുഷ്യനെ നിയന്ത്രിക്കാൻ പ്രകൃതി ഇങ്ങനെ എന്തെങ്കിലും വേണ്ടേ...
@dhanyanair5416
@dhanyanair5416 4 года назад
Enta parents und enniku parayan madiyilla karanam eppol dr treat chayath thu kondu allopathy kannichu maduth avar Dr treatment thudaru please ivar idella athinta appuram parayum Kurachu treatment fees kurakanummm ellavarum thangaluda thadiiii verum
@user-mm1hw3hk9v
@user-mm1hw3hk9v 4 года назад
മോഹൻ വയ്ദിർ പറഞ്ഞത് ശരിയാണ് വൈറസ് അല്ല അവന്റെ ശരിക്കുള്ള പേര് മായീൻകുട്ടി. വി എന്നാണ് പേര്.. 😃
@jusairpp4506
@jusairpp4506 4 года назад
THE MONSTER വീരു.എസ്‌(VIRU.S) എന്നാണ്‌.. എനിക്ക്‌ നേരിട്ട്‌ അറിയാം
@indoosv4910
@indoosv4910 4 года назад
Viru Sahasrabuddhi(viru S)
@nidheeshak8382
@nidheeshak8382 4 года назад
ha ha
@VISHNUSURESH2050
@VISHNUSURESH2050 4 года назад
@@jusairpp4506 Pwoli Bro..!!
@shanuraj4565
@shanuraj4565 4 года назад
😂😂
@GWC2263
@GWC2263 4 года назад
Anchor is well prepared than the Doctors. Agree?
@ajmalmalik6700
@ajmalmalik6700 4 года назад
yes
@yoosufali1299
@yoosufali1299 4 года назад
അയ്യയ്യോ ചിരിച്ചു മടുത്തു😊😊😊😊 ഇദേഹത്തെ ഇടക്കിടക്ക് ഇതുപോലൊത്ത പരിവാടിക്ക് കൊണ്ടു വരണം കോമഡി സിനിമ കണ്ടാൽ വരെ ഇത്രയും ചിരി വരാറില്ല ഇദ്ദേഹത്തിന്റെ കൂടെ നമ്മുടെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു കുറവ് കൂടെ ഉണ്ട്
@akhilnambiar3581
@akhilnambiar3581 3 года назад
🤣
@seracookandbake
@seracookandbake 3 года назад
😂😂😂
@ronosgallery6725
@ronosgallery6725 2 года назад
Marichu 🙂
@nastn6614
@nastn6614 8 месяцев назад
അയിന് ആള് പിടി തരണ്ടേ
@Unknown-qq5hm
@Unknown-qq5hm 4 года назад
വൈദ്യൻ ഇടക്ക് ഇടക്ക് സൈക്കോ ആയി മാറുന്ന കാര്യം അയാൾ അറിയുന്നില്ല.
@dhanyanair5416
@dhanyanair5416 4 года назад
Ask the patients who treated by vaidyar ...then you get the answer I know he don't know how to talk to people ...but his treatment is awesome
@hariprasadv3339
@hariprasadv3339 4 года назад
@@dhanyanair5416 മോഹൻ വൈദ്യൻന്റെ കല്ല് ചികിത്സ തട്ടിപ്പല്ലേ?
@dhanyanair5416
@dhanyanair5416 4 года назад
@@hariprasadv3339 atha patttiii eniku ariyilla brother
@hariprasadv3339
@hariprasadv3339 4 года назад
@@dhanyanair5416 എന്നാൽ അറിഞ്ഞോളു ശുദ്ധതട്ടിപ്പ് ആണ്
@dhanyanair5416
@dhanyanair5416 4 года назад
@@hariprasadv3339 ngan ariyunavar athayath enta parents Clara suga pettu treatment karanam they want his medicine's Actually they treated by an allopathy hospital, which has a good name in our place ... they went for stomach pain and made him as a cardiac patient but this person treated and now he is alright
@INRSuperChat
@INRSuperChat 4 года назад
അടുത്ത എപ്പിസോഡ് ഇടടോ.... ഇയാൾ ഇതുപോലെ 2-3 ഇന്റർവ്യൂ കൊടുത്താൽ കരിക്കു ഒക്കെ ഫീൽഡ് ഔട്ട് ആവും..
@sensikuttihassan1233
@sensikuttihassan1233 4 года назад
🤣🤣
@sravanachandrika
@sravanachandrika 4 года назад
😁😁👍
@jishnuv56
@jishnuv56 4 года назад
😂😂😂
@sinufreestyle6377
@sinufreestyle6377 4 года назад
😂😂🙏
@bijoybijo7504
@bijoybijo7504 3 года назад
🤣🤣
@ayoobvavattolly9272
@ayoobvavattolly9272 4 года назад
ആരും ജനിക്കുന്നുമില്ല... മരിക്കുന്നുമില്ല പക്ഷെ അച്ഛൻ മരിച്ചു പോയി
@nishadmp6681
@nishadmp6681 4 года назад
😁😁
@praveenfrancisjames5914
@praveenfrancisjames5914 4 года назад
ഇനി ഇത് പോലെ ഹരി പത്തനാപുരം കാരനെ കൂടി കൊല്ലണം
@sharafupadath5596
@sharafupadath5596 4 года назад
Boos.. ഒരു കിളിയെ കൂട്ടിലടച്ചു.. ഒരാഴ്ച കഴിഞ്ഞു കിളി പറന്നു പോയി... കൂടിനെന്ത് സംഭവിച്ചു... അത് പോലെ മനുഷ്യ ന്റെ ആത്മാവ് പോകുന്നു.. body മാത്രം ബാക്കി..
@philips_eye
@philips_eye 4 года назад
Ithinte okke artham manassilavananenkil samanya bodhathinu kurechukoodi quality venam.
@shanfeerpalashanfeer1975
@shanfeerpalashanfeer1975 4 года назад
🤣😂🤣
@sachitom1498
@sachitom1498 4 года назад
*നാളെ സെക്കന്റ് പാർട്ട് വരുമേ..ആഘോഷരാവ്*
@mallubolshevik9458
@mallubolshevik9458 3 года назад
Moahanan vaidyar: aarum marikkunnilla Arun: thangalude achan jeevichiruppundo Vaidyar: illa marichu poyi Pling!!!!!!!😂
@yadhukrishnang8693
@yadhukrishnang8693 3 года назад
Umayyappa video kannu appol manasilavum adheham paranjathinte porul
@aghilmadathil
@aghilmadathil 4 года назад
4-5 bookൽ page No.ഉം ഓർത്ത്‌ പറയാനുള്ളതൊക്കെ മാർക്ക്‌ ചെയ്ത്‌ വന്ന പുള്ളിയുടെ വക്കീലു പറയുവാ പുള്ളി prepared അല്ലായിരുന്നെന്ന്😂
@ramzeenaaseem
@ramzeenaaseem 4 года назад
Angane parayallee. Paavam pulli athokke avaru kodutha vellam kudich bodhamilland paranjatha... 😆😆😅😅😅
@samad9846156208
@samad9846156208 4 года назад
😆😆
@jishnuv56
@jishnuv56 4 года назад
njn ee comment idaan varuvaarnnu 😂😂
@hry_ks
@hry_ks 4 года назад
Medical Industry's (sponsored by multimillion pharmaceutical companies) jenagale kazhuthakal aakikond irikkunnu. Hostipalil nadakkunna 70-90% chikilsa and operations cash thattan and medicine sales nadathi revenue indakkan vendi nadathunnathanu ithine kurich Scientist Dr BM Hedge thanne RU-vid videosil orupadu paranjittind. Kashttam vivaram illatha jenagal.😐. Vidhyabhasam indayittum vivaram illathe poya oru samuham . Check Dr BM Hedge videos. He is a Scientist who speaks same as Mohanan vydhyar.
@myway4582
@myway4582 4 года назад
അത് ചാനെൽ കർ thnane rating ഉണ്ടാക്കാൻ ചെയ്ത പരിപാടി annegilo...? പുള്ളിടെ വക്കിൽ ആണ് എന്ന് എന്താ തെളിവ്
@Sanchari_98
@Sanchari_98 3 года назад
ആദ്യമായിട്ട് കാണാൻ പോകുന്നവർ കമെന്റ് ബോക്സ്‌ വായിക്കരുത്, മൊത്തം സ്പോയ്ലർ ആണ്. പ്രതീക്ഷയില്ലാതെ കണ്ടാൽ ഒരു ത്രില്ലെർ സിനിമയെന്നോണം വിധം ഇത് ആസ്വദിക്കാൻ പറ്റും 😁👌🔥
@sumeshkrishnan346
@sumeshkrishnan346 3 года назад
ഇപ്പോഴും കാണുന്നവർ ഉണ്ടോ? 🤣🤣😅😅😂😂
@jtfgamer4317
@jtfgamer4317 3 года назад
Pinnelle😂😂❤️
@anupama.m266
@anupama.m266 3 года назад
Indallo 😂
@pranavcv1265
@pranavcv1265 3 года назад
Ee vydhyan ippp evideyano entho
@hydrix77
@hydrix77 3 года назад
Undeeeee🤣
@adilaanvaranvar2842
@adilaanvaranvar2842 3 года назад
Indallooo...😁😁
@muhammedsalihp3344
@muhammedsalihp3344 4 года назад
ഈ ജഡ്ജി എന്ത് മനുഷ്യനായ..ഇയാൾ ചിരിക്കാരൊന്നുല്ലേ.. 😌
@jithinjoy3613
@jithinjoy3613 4 года назад
Ottakam gopalante episode kandille
@NoushadBacker
@NoushadBacker 4 года назад
അറിവുള്ളവരുമായുള്ള ചർച്ച വളരെ എളുപ്പമാണ് , ഇത് ഇത്തിരി പണിപ്പെട്ടു 😨 ഡോക്ടറേയും അവതാരകനേയും സമ്മതിച്ചിരിക്കുന്നു.👍🏻👍🏻
@madhukodiyath7689
@madhukodiyath7689 4 года назад
കോപ്പന്
@vascodagama4012
@vascodagama4012 2 года назад
Death is an illusion
@Soso-bp2fh
@Soso-bp2fh 3 года назад
കൊറോണ വൈറസ്നു ശേഷം വന്നവർ 👍😆
@raveendranath8716
@raveendranath8716 4 года назад
Hepatitis Aഉം B ഉം Cഉം കുത്തി വെച്ചത് അറിയാനുട് ലേശം പിരി ഇളകിയിടുട്
@juliejulielibin3775
@juliejulielibin3775 3 года назад
Hiv kuthi vekkathathu enthanavo
@adilaanvaranvar2842
@adilaanvaranvar2842 3 года назад
@@juliejulielibin3775 angane adheham avakashapedunnund
@Kanmani171
@Kanmani171 4 года назад
പി.സി ജോർജിനെ ഈ കൂട്ടത്തിൽ ക്ഷണിക്കാഞ്ഞത് മോഹനൻ വൈദ്യരുടെ ആയുസിന്റെ ഭാഗ്യം🔫😂
@devikaramesh9982
@devikaramesh9982 4 года назад
Jinu daniel sathyam llel bharanippatt aayenem😆😆😆
@sureshmp417
@sureshmp417 4 года назад
😀😀😀😀
@basilkurianissac5037
@basilkurianissac5037 4 года назад
Poonjar asaan✌️
@jeslarjaseer1250
@jeslarjaseer1250 4 года назад
😂😂😂😂😂
@hry_ks
@hry_ks 4 года назад
Medical Industry's (sponsored by multimillion pharmaceutical companies) jenagale kazhuthakal aakikond irikkunnu. Hostipalil nadakkunna 70-90% chikilsa and operations cash thattan and medicine sales nadathi revenue indakkan vendi nadathunnathanu ithine kurich Scientist Dr BM Hedge thanne RU-vid videosil orupadu paranjittind. Kashttam vivaram illatha jenagal.😐. Vidhyabhasam indayittum vivaram illathe poya oru samuham . Check Dr BM Hedge videos. He is a Scientist who speaks same as Mohanan vydhyar.
@akhiljith1986
@akhiljith1986 4 года назад
അണ്ണാമാരെ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഉടനെ ഇറക്കണേ comedy stars കണ്ടിട്ടെന്നും ചിരി വരുന്നില്ല 🙏 മോഹനൻ വൈദ്യർ കൊള്ളാം
@lantern2426
@lantern2426 3 года назад
നിസാരപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോഴും നിഷ്കളങ്കമായി മറുപടി പറയുന്ന വൈദ്യരെ ആരൊക്കെ ഉൾക്കൊണ്ട്‌
@nayanraman5219
@nayanraman5219 4 года назад
ഈ ഊളയെ ഇത്ര നേരം സഹിച്ച ഡോകടർമാർക്ക് സമാധാനത്തിനു നോബൽ സമ്മാനം കൊടുക്കണം😌🙏 കൃഷ്ണ പ്രസാദ് ചേട്ടനു നന്ദി 😌🙏
@abhilashvoices9817
@abhilashvoices9817 2 года назад
"Ninte thanda ninne sahikkunnatha ithilum bheekaram😂😂
@xxxtentaciondie-hard9088
@xxxtentaciondie-hard9088 2 года назад
@@abhilashvoices9817 poda 🔕 myre
@hrishikeshk5356
@hrishikeshk5356 4 года назад
കമന്റ്‌ വായിച്ചു ചിരിച്ചു ആത്മാവ് പോയവർ ഉണ്ടോ
@niyasalathoor7543
@niyasalathoor7543 4 года назад
😊😊😊😊
@sahalbinliyakath5349
@sahalbinliyakath5349 4 года назад
Sathyam
@malavigabalagopal987
@malavigabalagopal987 4 года назад
Haha
@user-ku2wt2mj9d
@user-ku2wt2mj9d 4 года назад
പോയി ഇല്ലായിരുന്നു ഇപ്പോൾ പോയി😊☺️
@binzmatheww1190
@binzmatheww1190 4 года назад
Njn unde
@zainulabid2702
@zainulabid2702 4 года назад
50 ലക്ഷത്തിന് നഷ്ട പരിഹാരം കൊടുക്കുമെന്ന cal ഓഡിയോ കേട്ട് ഇപ്പൊ എത്തിയെ ഉള്ളൂ എന്തോന്നെടെ 😂😂😂
@pachaparishkaari3573
@pachaparishkaari3573 4 года назад
Enda ath sambhavam.onnu parayo..njan ippo vannathe ulli.vedio kandukondirikkunnu
@zainulabid2702
@zainulabid2702 4 года назад
Geetha Lakshmi ഈ പ്രോഗ്രാം ടെലികാസ്റ് ചെയ്യരുത് മാന നഷ്ടത്തിന് കേസ് കൊടുക്കും എന്ന് വൈദ്യരുടെ വക്കീൽ ചാനലിൽ വിളിച്ച് പറയുന്നത്
@hry_ks
@hry_ks 4 года назад
Medical Industry's (sponsored by multimillion pharmaceutical companies) jenagale kazhuthakal aakikond irikkunnu. Hostipalil nadakkunna 70-90% chikilsa and operations cash thattan and medicine sales nadathi revenue indakkan vendi nadathunnathanu ithine kurich Scientist Dr BM Hedge thanne RU-vid videosil orupadu paranjittind. Kashttam vivaram illatha jenagal.😐. Vidhyabhasam indayittum vivaram illathe poya oru samuham . Check Dr BM Hedge videos. He is a Scientist who speaks same as Mohanan vydhyar.
@zainulabid2702
@zainulabid2702 4 года назад
Hariprasad KS അതൊക്ക ശരിയായിരിക്കാം മോഹനൻ വൈദ്യരും ഫീസിന്റെ കാര്യത്തിൽ ഒരു ദയയും ഇല്ല അമ്മാതിരി ഫീസാ എന്നിട്ടമാറിയതുമില്ല എന്റെ ഫാമിലിയിൽ അനുഭവം
@shariqam9200
@shariqam9200 4 года назад
Hariprasad KS chengathe ella filed lum corruption nadakunind..etenkilum oru corruption illatha filed kanichu taramo??..ennumparanj all doctors useless and medical filed e kollila ennu medicines onnum venda ennu paranjal engane sammatich kodukkum..
@emil8239
@emil8239 3 года назад
നല്ലൊരു മനുഷ്യൻ ആയിരുന്നു, അദ്ദേഹത്തിന്റെ ചികിത്സ അശാസ്ത്രീയമോ ശാസ്ത്രീയമോ ആകട്ടെ, ആരും നശിച്ചു പോകാൻ ആഗ്രഹിച്ചിരുന്നില്ല. RIP🙏🙏😪
@thelasthydra6921
@thelasthydra6921 3 года назад
ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇങ്ങേർടെ അടുത്ത് പോയ ചില വിഡ്ഢികൾ മരിച്ചു പോയിട്ടുണ്ട്.
@sujitharajesh2054
@sujitharajesh2054 3 года назад
Hospital arum marikkunnille
@wxyxabcd8194
@wxyxabcd8194 7 месяцев назад
പുള്ളിയുടെ ചികിത്സക്ക് അടിസ്ഥാനമില്ലായിരുന്നു. പക്ഷെ . പാവമായിരുന്നു.
@Sree-bm2sj
@Sree-bm2sj 4 года назад
അവതരണശേഷിക്കുറവ് മാത്രമാണ് വൈദ്യരുടെ പ്രശ്നം
@ManjuManju-ef1xv
@ManjuManju-ef1xv 4 года назад
ചതിച്ചതാ ശ്രീകണ്ഠൻ നായർ ഞങ്ങളുടെ മോഹനൻ വൈദ്യരെ ചതിച്ചതാ
@fedrogamedev
@fedrogamedev 4 года назад
പെട്ടുപോയതാണ്. അതല്ലേ വക്കീല്‍ വിളിച്ചത്.
@jineeshjacob3669
@jineeshjacob3669 4 года назад
Manju Manju 😂
@sandeepoachira8745
@sandeepoachira8745 4 года назад
😁
@shijumallappally9191
@shijumallappally9191 4 года назад
🤣🤣🤣
@prsenterprises2254
@prsenterprises2254 4 года назад
😂😂
@ramov1428
@ramov1428 4 года назад
ഈ തൊലിക്കട്ടിയുടെ ആയിരത്തിലൊരംശം മതി ഞാൻ ജീവിതത്തിൽ വിജയിച്ചു പോയേനെ. ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും അബദ്ധം പറ്റി സമൂഹത്തിന് മുന്നിൽ പരിഹാസ്യനായെക്കുമോ എന്ന് ഭയന്ന് അറിവും പ്രാപ്തിയും ഉണ്ടായിട്ടും അതീവ ജാഗരൂഗൻ ആയി അത് കൊണ്ട് മാത്രം കൂടുതൽ അബദ്ധങ്ങളിൽ ചെന്ന് ചാടി, ആ അബദ്ധങ്ങളെ ഓർത്തു സ്വയമേ ദുഖിച്ചു പുതിയ അബദ്ധങ്ങൾ ഉണ്ടാക്കുന്ന എന്നെയൊക്കെ സംബന്ധിച്ച്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ വിവരം പോലുമില്ലാതെ ഏത് ന്യൂറോളജിസ്റ്റിന് മുന്നിലും ലോകം കാണ്കെ തർക്കിച്ചു രക്ഷപ്പെട്ട് നാണക്കേടിന്റെ ലാഞ്ചന പോലുമില്ലാതെ ഐഎഎസ് ഇന്റർവ്യൂ പാസായവന്റെ ആത്മവിശ്വാസത്തിൽ ഇരിക്കുന്ന മോഹനാ....ഗുരുവേ നമഃ
@jobyjoseph2704
@jobyjoseph2704 4 года назад
Mee tooo aliyaaaa
@majucheruvannur6401
@majucheruvannur6401 4 года назад
അളിയാ...... മോഹനൻ വൈദ്യർ തന്നെ എന്നെ ചിരിപ്പിച്ചു തളർത്തിയിരിക്കുവാ ഇനി നിങ്ങളും കൂടി എന്നെ ചിരിപ്പിച്ചാൽ ......
@AnandkrishnanAlappuzha
@AnandkrishnanAlappuzha 4 года назад
:-)
@lettertome2453
@lettertome2453 4 года назад
Raja Movie absolutely correct...
@anirudhe_s202
@anirudhe_s202 4 года назад
Yellow benion etta chekkan pwolichuu.. .
@arjyou4931
@arjyou4931 4 года назад
He is a scientist
@AUTOMA9633761324
@AUTOMA9633761324 4 года назад
great comedian mohanan thanks for comedy ever in 2019
@AkbarAli-mh7rp
@AkbarAli-mh7rp 4 года назад
I Saw a Great Anchor in this prgrm.. Mr.Arun.. You are just Awesome... spr anchoring... 💙💙
@despatches5877
@despatches5877 4 года назад
അദ്ദേഹം ഒരു അദ്ധ്യാപകനാണ്. Asst. Prof (political science) Victoria college, palakkad. Dr. Arunkumar. Nalla oru career guide koodiyanu iddheham.
@deepakl.mukundan6459
@deepakl.mukundan6459 4 года назад
താക്കോൽ ഇപ്പോ എന്റെ കയ്യിൽ ഇല്ലല്ലോ..അത് ഞാൻ ഒളിപ്പിച്ച് വെക്കുവല്ലോ..അപ്പോ എന്റെ കയ്യിൽ കാണൂല്ലല്ലോ..🤣🤣🤣🤣🤣 എന്തോന്നാടേ ഇത്....
@user-it9fy8sw5s
@user-it9fy8sw5s 4 года назад
🤣🤣🤣🤣🤣
@renithofficials5175
@renithofficials5175 4 года назад
powli
@athulvalsan47
@athulvalsan47 4 года назад
Aiwaaa
@minninopolitics7983
@minninopolitics7983 4 года назад
Deepak L. Mukundan അതേത് സിനിമ?
@beaumakeovers6210
@beaumakeovers6210 4 года назад
അവതാരകൻ ❤️
@_mr_prince_no_7975
@_mr_prince_no_7975 4 года назад
മണ്ടത്തരം പറഞ്ഞിട്ടയാലും വീണിടം വിഷ്ണുലോകം ആക്കാൻ ഇയ്യാളെ കഴിഞ്ഞിട്ടേ ആളുള്ളൂ😂
@intermission.1967
@intermission.1967 4 года назад
മഞ്ഞ കുപ്പായക്കാരൻ എന്ന പൊങ്ങാന് മാത്രമാണ് വിദ്യാഭ്യാസം ഉള്ളത്... ഹ ഹ
@jreghunathan7442
@jreghunathan7442 4 года назад
1. 1927 കാലഘട്ടത്തിൽ 100ന് മുകളിൽ ആയിരുന്നു ആയുർദൈഘ്യം 2. ആത്മാവ് ഇറങ്ങി പോകുമ്പോൾ ആണ് നമ്മൾ മരിക്കുന്നത് 3. വൈറസ് എന്നൊരു സാധനം ഇല്ല 4. കൈക്കൂലി വാങ്ങുന്നത് ഒക്കെ ജനിതികപരമായി വരുന്ന അസുഖങ്ങൾ ആണ് 5. ബൈബിൾ, ഖുർആൻ, വേദങ്ങൾ ഒക്കെ ആണ് പഠിക്കേണ്ടത്, അല്ലാതെ ശാസ്ത്രം പഠിച്ചാൽ ശരിയായ അറിവ് കിട്ടില്ല 6. നമ്മൾ ജനിച്ചതിന്റെ 150-200 km ചുറ്റളവിൽ മാത്രം ആണ് നമുക്ക് ജീവിക്കാൻ അനുയോജ്യം.. അതിന്റെ പുറത്തേക്ക് പോകാൻ പാടില്ല 7. Blood group എന്നതൊക്കെ ശാസ്ത്രം പറയുന്ന തട്ടിപ്പ് ആണ് 8. യാചകർക്കും mentally challenged ആയിട്ടുള്ളവർക്കും അസുഖങ്ങൾ വരാറില്ല ഇത് ഒരു 40 minute സമയത്ത് പറഞ്ഞ അബദ്ധങ്ങൾ ആണ് ഇത്രയും 😍😍 Just മോഹനൻ നായർ things..... ബല്ലാത്തൊരു ബൈദ്യർ 🙏 കട: Fb
@jagx3d486
@jagx3d486 4 года назад
ഈ ശാസ്ത്രം ശാസ്ത്രം ടെലെസ്കോപ് മൈക്രോസ്കോപ് ഇതൊക്കെ വരുന്നതിനു മുൻപല്ലേ നമ്മുടെ പൂർവ്വികന്മാർ അസുഖങ്ങൾക്ക് ഇലയും വെറും തൊലിയും പൂവും വെയിലും വെള്ളവും ഒക്കെ കൊടുത്തു സുഖപ്പെടുത്തിയത് ? എങ്ങനെയാ അവർക്കു മഞ്ഞളിന്റെയും നെല്ലിക്കയുടെയും ഗുണങ്ങൾ മനസ്സിലായത്? ഇലകളുടെയും മറ്റും ഔഷധ മൂല്യങ്ങൾ മനസ്സിലായത്? അതെ മരുന്നുകൾ തന്നെയല്ലേ ഇന്നും ആയുർവേദവും നാട്ടുവൈദ്യവും പിന്തുടരുന്നത് ഒരു മാറ്റവും ഇല്ലാതെ ? പക്ഷെ ശാസ്ത്രീയമായി കണ്ടുപിടിച്ചു വര്ഷങ്ങളായി കോടിക്കണക്കിനു രൂപയുടെ കച്ചവടവും നടത്തി കോടിക്കണക്കിനു ആൾക്കാരും ഉപയോഗിച്ച് ഒരു സുപ്രഭാതത്തിൽ പറയും ഇത് ആരോഗ്യത്തിനു മാരകമായ അപകടം ഉണ്ടാക്കുന്നു , കാൻസർ ഉണ്ടാക്കുന്നു അതുകൊണ്ടു പിൻ‌വലിക്കുന്നു. അത്രയും നാൾ ആ മരുന്നുകൾ ഉപയോഗിച്ച മനുഷ്യർക്ക് എന്ത് സംഭവിച്ചു? അലോപ്പതിയിൽ എത്ര മരുന്നുകൾ ഉണ്ട് ഇന്നുവരെ ഒരു മാറ്റവും ഇല്ലാതെ ഉപയോഗിക്കുന്നത് ?
@pscguru5236
@pscguru5236 4 года назад
@@jagx3d486 iniyum thalakku velivu vanilla alle.saaramilla..😂
@007mahi17
@007mahi17 4 года назад
@@jagx3d486 അയോ അങ്ങന്നെ പറയല്ലേ
@007mahi17
@007mahi17 4 года назад
@@jagx3d486 അവതാരകൻ നാറിക് ചൊറിയും
@jagx3d486
@jagx3d486 4 года назад
@@pscguru5236 എല്ലാവര്ക്കും താങ്കളെപ്പോലെ അതിബുദ്ധിമാൻ ഒന്നും ആകാൻ പറ്റില്ലല്ലോ അതുകൊണ്ടു ഇപ്പൊ എനിക്ക് പോയി ചാവാൻ പറ്റുമോ, ജീവിച്ചു പൊക്കോട്ടെ പാവം
@shafitvs3419
@shafitvs3419 4 года назад
കൈക്കൂലി ജനിറ്റിക്കൽ ആണോ.... 😂😂😂😂😂
@kjmdaliya9595
@kjmdaliya9595 4 года назад
42:32 the hero is coming😎
@arjyou4931
@arjyou4931 4 года назад
Yes
@fsdequipment986
@fsdequipment986 3 года назад
Binil shilpa in my view fool is coming
@kjmdaliya9595
@kjmdaliya9595 3 года назад
@@fsdequipment986 🙊
@irfadmp31
@irfadmp31 4 года назад
വീഡിയോ കാണുമ്പോൾ എനിക് ഓർമ്മ വരുന്നദ് "കിളി ചുണ്ടൻ മാമ്പഴം" സിനിമ യിലെ കോമഡി ആണ് ......... ഞമ്മള് കാണാത്തത് ഇണ്ട്ന്ന് ഞമ്മള് ബിസ്വസിക്കൂല... ഇങ്ങള് ദുബായി കണ്ടിക്ക്ണാ...? ഇല്ലാ ... അപ്പൊ ദുബായി ഇല്ലേ...!!!?
@sijo3751
@sijo3751 4 года назад
സത്യം
@prsenterprises2254
@prsenterprises2254 4 года назад
😂😂
@kuppikkandam
@kuppikkandam 4 года назад
irfad mp ആദ്യം 'സീ൯' എന്നതിന്റെ സ്പെല്ലിംഗ് പോയി പഠിക്കൂ മിഷ്ടർ.
@machushanoos7155
@machushanoos7155 4 года назад
🤣🤣🤣🤣🤣🤣
@KurianSk
@KurianSk 4 года назад
സത്യം..
@prsenterprises2254
@prsenterprises2254 4 года назад
നിങ്ങൾ പോളി ശരത്തിനെ കണ്ടിട്ടുണ്ടോ.....? വൈദ്യർ: ഇല്ല അപ്പൊ പോളി ശരത് ഇല്ലേ , 😂😂😂😂😂
@alisaheer2673
@alisaheer2673 4 года назад
😇
@RealFtblEdits
@RealFtblEdits 4 года назад
🤔who is poly sharath ! ?
@derinthampy
@derinthampy 4 года назад
Sayooj Radhakrishnan poliii 😄
@RealFtblEdits
@RealFtblEdits 4 года назад
RAZIK CHEMBILODE 🤔. Don’t understand anything . Probably my low understanding ☹️
@HAFIZJAWAD
@HAFIZJAWAD 4 года назад
Sayooj Radhakrishnan polichu polichu🤣🤣😍
@renjith.rrenjith5566
@renjith.rrenjith5566 4 года назад
മോഹനൻ വൈദ്യർ നിങ്ങൾ പഠിച്ചിട്ടില്ല. രോഗങ്ങളെ കുറിച്ച് അറിവ് കുറവാണ്. മിണ്ടാതിരുന്നു കൂടെ. വയസായില്ലേ?
@muhammedashif694
@muhammedashif694 4 года назад
കോറോണ കാലത്ത് ഞാൻ മാത്രമാണോ ഇത് ഒക്കെ കാണുന്നത്
@mizzain9615
@mizzain9615 4 года назад
എന്റെ ചോത്യം എന്തിനാണ് ജഡ്ജി ആയി ഇരിക്കുന്ന ആ ഡമ്മി സാർ ഇത്രയും കോമഡി മുൻപിൽ നടന്നിട്ടും ഒന്ന് ചിരിക്കാൻ പോലും പറ്റുന്നില്ല ആ പാവത്തിന് 😁🙏
@krishikazhcha
@krishikazhcha 4 года назад
ചോദ്യം എന്നാണ്...
@praseethasubhash168
@praseethasubhash168 4 года назад
😀😀😀😀😀😀😀🤣🤣🤣🤣🤣🤣
@shamkhan5945
@shamkhan5945 4 года назад
Ath pwoli
@mizzain9615
@mizzain9615 4 года назад
@@krishikazhcha ഡമ്മി sir?
@mizzain9615
@mizzain9615 4 года назад
@@sckkpn2834 Adjst cheyade🤓
@tonypious6921
@tonypious6921 4 года назад
സൈക്കോസിസിന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെയൊരെണ്ണം കാണുന്നത് ഇതാദ്യമാ. Its incurable
@ashiq3405
@ashiq3405 4 года назад
26:30😝അസുഖം പിടിക്കാത്ത ഭ്രാന്തൻ മാരിൽ മൂത്ത ഭ്രാന്തൻ ഇയാൾ ആയിരിക്കും
@Abhi-ms8os
@Abhi-ms8os 4 года назад
ഉഫ്‌.. ഗോൾഡാ... നല്ല ഇടുക്കി ഗോൾഡ്..
@kamaleshba6032
@kamaleshba6032 3 года назад
Ate ninte tanta
@thisisfootball135
@thisisfootball135 4 года назад
ഇത് അന്വേഷിക്കണം......... കാരണം ഈ കേരളത്തിൽ ഇത്രമാത്രം കഞ്ചാവ് ഇയാൾക്ക് എവിടുന്ന് കിട്ടുന്നു എന്ന് അന്വേഷിക്കണം...... 😂
@user-jg7lt2pp6p
@user-jg7lt2pp6p 4 года назад
അപ്പുറത്തു നിന്നു എടുത്തു ഇപ്പുറം പേസ്റ്റി അല്ലെ...... 😎😎😎😎
@ali__seyyid
@ali__seyyid 4 года назад
Comment Copy ചെയ്യുന്നത് അത്ര നല്ലതല്ല BrOther ...😒
@anoop6406
@anoop6406 4 года назад
eecha copy
@noufalparol
@noufalparol 4 года назад
football kanjav adicha pole vishayavumayi bandamillatha commend aanallo..eni e vdoyil ullathanel pls mentn time..skip cheythapo poyathabo enn ariyilla..
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran 4 года назад
😂😂😂😂😂 അത് പൊളിച്ചു
@B14CK.M4M84
@B14CK.M4M84 4 года назад
ഇത്രേം നാളായിട്ടും ഇങ്ങേരുടെ തള്ളുകൾ കേട്ടിട്ടും ഇതൊക്കെ ഇപ്പോഴും വിശ്വസിച്ചു നടക്കുന്ന ഒരുകൂട്ടം ആളുകൾ അല്ലെങ്കിൽ യുവാക്കൾ ഇവിടെ ഉണ്ടെന്ന് അറിയുമ്പോൾ(പല കമന്റുകളും അത് തെളിയിക്കുന്നുണ്ട്) പുച്ഛം തോന്നുന്നു.. "ഞാൻ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ" എന്ന് അങ്ങേര് തന്നെ നാഴികക്ക് നാൽപത് വട്ടം പറയുന്നുണ്ട്.. പോരാഞ്ഞിട്ട് ഒന്നും അങ്ങേര് റിസർച്ച് നടത്തി കണ്ടുപിടിച്ചതല്ല എല്ലാം പലരും പറഞ്ഞ കേട്ടറിവാണ് എന്നും പറയുന്നു.. ഇത് പറയുമ്പോൾ തന്നെ മനസിലാക്കാം അടിസ്ഥാനമില്ലാത്ത കാര്യങ്ങളും ഇങ്ങേര് വിശ്വസിച്ച് കുറച്ച് തന്റേതായ രീതിയിൽ എരുവും പുളിയും ചേർത്ത് അവതരിപ്പിക്കുകയാണ് ഇങ്ങേരുടെ പ്രധാന വിനോദം.. അതിന് കയ്യടിക്കാൻ കൊറേ എണ്ണം വേറെ.. 😤😏
@meursault5861
@meursault5861 4 года назад
An average Malayali RU-vid commenter is stupid. Gotta accept this fact before entering or you might even die from repeated facepalms !
@poetico.7113
@poetico.7113 3 года назад
ആദരാഞ്ജലികൾ
@ayshaathiraanna7772
@ayshaathiraanna7772 3 года назад
Anyone after his death?????
@mohammedfaes8985
@mohammedfaes8985 4 года назад
കാണിപ്പയ്യൂരിനെയും Dr.വൈശാഖൻ തമ്പിയെയും ഇവിടെ കൊണ്ടുവരണം.മാരക കോമ്പിനേഷൻ ആയിരിക്കും.
@AB-zu6zg
@AB-zu6zg 4 года назад
അതിന് പയ്യൂരിനെ കിട്ടിയിട്ട് വേണ്ടേ?? 😂😂
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 4 года назад
Thambi Kidu aaanu
@exgod1
@exgod1 4 года назад
Ravi Chandran C ayalo
@MrLGKM
@MrLGKM 4 года назад
@@exgod1 vaishakan anel thallilla Ravichandran anel kollum 😂
@vinodvarghese2399
@vinodvarghese2399 4 года назад
@@Sahelanthropus_tchadensis_ ഡോക്ടർ വൈശാഖൻ തമ്പി ആരാണ്
@nevercrywolf6683
@nevercrywolf6683 4 года назад
വൈദ്യർ :കാണാത്തത് ഒന്നും ഞാൻ വിശ്വസിക്കൂല ഇങ്ങള് പൊളി ശരത്തിനെ കണ്ടിക്കോ വൈദ്യൻ :ഇല്ല അപ്പോ പൊളി ശരത് ഇല്ലേ
@majeedmajji4535
@majeedmajji4535 4 года назад
🤣
@gokul9039
@gokul9039 4 года назад
Track maatith aaranu 😂
@rider_9314
@rider_9314 4 года назад
Track maatt
@shijindas4826
@shijindas4826 4 года назад
Ne chirippichu kollum
@bepositive4044
@bepositive4044 3 года назад
ആദരാഞ്ജലികൾ വൈദ്യർ 🙏
@jinansdas
@jinansdas 3 года назад
ആദരാഞ്ജലികൾ 🌹
@ajaysathyanath2392
@ajaysathyanath2392 4 года назад
ഇത് ഇനി ഒരു part കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോ കട്ട വെയ്റ്റിംഗ് 👌👌👌👌👌മോഹനൻ വൈദ്യർ ആർമി report here😂😂😂
@filasfil7977
@filasfil7977 4 года назад
anchor :നിങ്ങൾക്ക് ഐസക് ന്യൂട്ടനെ അറിയോ? മോഹനൻ : ഇല്ല.. നിങ്ങൾക്ക് വെള്ളമടിയന് സുഗുണനെ അറിയോ? നിങ്ങൾക്ക് കഞ്ചാവടിയൻ കോരനെ അറിയോ? anchor :ഇല്ല ☹️ മോഹനൻ :അതാണ്.. എനിക്ക് നിങ്ങളുടെ ഫ്രണ്ട്‌സിനേയും അറിയില്ല നിങ്ങൾക്ക് എന്റെ ഫ്രണ്ടിസിനെയും അറിയില്ല 🤪
@wingsoffire3449
@wingsoffire3449 4 года назад
🙊
@shyammenon03
@shyammenon03 4 года назад
Nammude friendsine parasaparam aryilla appo thelinjille boomiyil gratuity.. (gravity) illa enn.. Issac Newton illa ennum..😁😁😁😁 comedy utsavam thanne
@sajeersaju808
@sajeersaju808 4 года назад
മുത്തേ ചിരിപ്പിക്കല്ലേ 😄😄😄😄😄
@filasfil7977
@filasfil7977 4 года назад
എവിടെ പോയി മോഹന വൈദ്യർ fans 😜😜😜എന്തൊക്കെ ആയിരുന്നു ഡോക്ടർ മാർക്ക് ചൊറിച്ചിലാണ് അസൂയ യാണ് 🙄ഇത നിങ്ങളുടെ ആരാദ്യ വൈദ്യൻ നിങ്ങളുടെ ട്രൗസർ ഊരി ഇരിക്കുകയാണ് ☹️
@aryasanil843
@aryasanil843 4 года назад
Fresh fresh fresheyyy
@DzeJuez
@DzeJuez 4 года назад
Idaly ? ~ alla puttu... putto ? Alla ari .... ariyo? Alla chakka~ 😂😂😂😂
@jeraldbabu2845
@jeraldbabu2845 4 года назад
മോഹനന്റെ മുഖത്തു മണ്ടത്തരമാണ് കാണുന്നത്... ജേക്കബ് വടക്കാഞ്ചേരിയുടെ മുഖത്തു കാപട്യവും......
@pkmohanan2366
@pkmohanan2366 3 года назад
ബഹു മിടുക്കൻ
@swasrayachemicals9689
@swasrayachemicals9689 2 года назад
കൃത്യമായ വിലയിരുത്തൽ
@ArunKumar-vt8cx
@ArunKumar-vt8cx 4 года назад
മോഹനൻ വൈദ്യർ ഒരിക്കലും മണ്ടനാകുന്നില്ല ! അത് നിങ്ങളുടെ വെറും സങ്കൽപ്പമാണ്...😄😄😄😄
@majeedmp3305
@majeedmp3305 4 года назад
കൊട്ടിഘോഷിക്കുന്ന വൈദ്യശാസ്ത്രം ഇതിന് മുമ്പ് 4000 മരുന്നു നിരോധിച്ചുപിന്നീട് 2000 മരുന്നു കൂടി നിരോധിച്ചു - ഈ ഈ ഉ ള കൾ എന്താ ആ മോഹൻ വൈദ്യരെ ഇട്ടു വിരട്ടുന്നത് നിരോധിച്ച മരുന്നുകൾ കഴിച്ചകോടി കണക്കിന് ആളുകളെ നിരോധിക്കുമോ?
@sajanfelix2982
@sajanfelix2982 4 года назад
@@majeedmp3305 ആയുർവ്വേദം എത്ര മരുന്നുകൾ നിരോധിച്ചു ഒന്നും നിരോധിച്ചില്ല എന്നായിരിക്കും മറുപടി എത്ര മരുന്നുകൾ അപ്ഡേറ്റ് ചെയ്തു അതും zero എന്ന് തന്നെ പറയണം Diabetes ഇന് ആയുർവേദ ട്രീറ്റ്മെന്റ് എടുത്തിട്ട് renal failure ആയ ആളുകളെ കണ്ടിട്ടുണ്ടോ ഞാൻ കണ്ടിട്ടുണ്ട്... ഒരു സർജറി വേണ്ടി വരുന്ന അസുഖത്തിൽ ആയുർവേദ is just a shitty old form of medicine
@SangeethkK-wv3mi
@SangeethkK-wv3mi 4 года назад
If u dnt knw anything abut ayurveda.. just close ur shitty mouth...
@arunmohan1180
@arunmohan1180 4 года назад
സത്യം മാത്രം
@gopikakrishnan737
@gopikakrishnan737 4 года назад
Plus two vil biology padikunna bandhukal undel avarodu choidch nokiyalum mathi 😂😂😂
Далее
Кто Первый Получит Миллион ?
27:44
Кто Первый Получит Миллион ?
27:44