Тёмный

രാത്രിയിലും രാവിലെയും പ്രൊഡക്റ്റീവ് ആവാൻ കുറച്ചു കാര്യങ്ങൾ ശ്രെദ്ധിക്കാം/productive Night, morning 

Nesis archive's
Подписаться 64 тыс.
Просмотров 41 тыс.
50% 1

#productivenightandmorning#nightvlog#morningvlod#cooking#fastcookking#cleaning#workingwomenmorning#workkingwomennight#eveningvlog#vairalvlog#Nesisarcives#keralakitcgen#neatandhiginick#keralawomenwork#kitchen

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@liyashomelykitchen1450
@liyashomelykitchen1450 2 месяца назад
എല്ലാ വീട്ടമ്മമാർക്കും നല്ല ഉപകാരം ഉള്ള വീഡിയോ ആയിരുന്നു... തലേന്ന് ഇങ്ങനെ ഒന്ന് കുറച്ചു ചെയ്തു വച്ചാൽ രാവിലെ ഈസി ആണ്...വെണ്ടയ്ക്ക മുളകിട്ടത്ഫസ്റ്റ് കാണുന്നു ഉണ്ടാക്കി നോക്കാം ഡിയർ 🥰
@nesisarchives
@nesisarchives 2 месяца назад
Thanks 🥰❤️❤️❤
@Irfan-zf1df
@Irfan-zf1df 2 месяца назад
അടിപൊളി വീഡിയോ 👍🏻👍🏻👍🏻മീൻ പൊരിച്ച ചട്ടി സൂപ്പറാണല്ലോ
@nesisarchives
@nesisarchives 2 месяца назад
താങ്ക്സ് dear
@AamisLikes
@AamisLikes 2 месяца назад
ജോലിക്ക് പോവുന്നവർക്ക് ശരിക്കും useful videos ആണ് thank You ❤
@nesisarchives
@nesisarchives 2 месяца назад
Thanks 🥰🥰❤️
@manjusree955
@manjusree955 2 месяца назад
Useful video..koode tipsum.. recipes um...❤❤❤
@nesisarchives
@nesisarchives 2 месяца назад
😅🥰❤️
@kadheejapv8444
@kadheejapv8444 2 месяца назад
Nalla upakaramulla video😊🎉❤
@nesisarchives
@nesisarchives 2 месяца назад
വന്നല്ലോ മുത്തുമണി 🥰❤️❤️
@alhamdulillah622
@alhamdulillah622 2 месяца назад
ഉപകാര പ്രദമായ വീഡിയോ
@nesisarchives
@nesisarchives 2 месяца назад
Thanks dear 🥰❤❤
@sudhanair
@sudhanair 2 месяца назад
Ellam super ayittund karikal
@nesisarchives
@nesisarchives 2 месяца назад
Thanks ❤️❤🥰
@nesisarchives
@nesisarchives 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ovgf-5usXu8.htmlsi=H21Zh3QEIDRcDR08 2 വർഷം മുൻപ് ഇതേ പോലുള്ള content ചെയ്തിരുന്നു
@user-kd3ss2sf6u
@user-kd3ss2sf6u 2 месяца назад
അടിപൊളി നല്ലവീഡിയോ കടലക്കറി സൂപ്പർ 😂
@nesisarchives
@nesisarchives 2 месяца назад
Thanks 🥰🥰❤️
@ZeenuSulai
@ZeenuSulai 2 месяца назад
👍❤
@sainukitchen1041
@sainukitchen1041 2 месяца назад
അടിപൊളി❤
@nesisarchives
@nesisarchives 2 месяца назад
Thanks സൈനു
@newspecialvlog2283
@newspecialvlog2283 2 месяца назад
👍👍👍
@nesisarchives
@nesisarchives 2 месяца назад
🥰❤❤❤
@hafsasworld3005
@hafsasworld3005 2 месяца назад
Itha veedinte key chattiyil ittadh veediyoyil kaanikarudh apakadamaan
@nesisarchives
@nesisarchives 2 месяца назад
Sorry dear, 🥰❤️❤
@liyanavlogssss3008
@liyanavlogssss3008 2 месяца назад
Nighale ipooyathe masala box evidunna vaghiyadh
@nesisarchives
@nesisarchives 2 месяца назад
മലപ്പുറത്തെ ഒരു ഷോപ്പിൽ
@AfeefaMattummal-gf8sq
@AfeefaMattummal-gf8sq 2 месяца назад
Useful video❤
@nesisarchives
@nesisarchives 2 месяца назад
🥰❤️❤
@jisha690
@jisha690 2 месяца назад
❤❤❤
@nesisarchives
@nesisarchives 2 месяца назад
🥰🥰
@sameerak6520
@sameerak6520 2 месяца назад
New masala box evidunna vangiyath
@nesisarchives
@nesisarchives 2 месяца назад
മലപ്പുറം ഒരു കടയിൽ നിന്നും
@Jesi88888
@Jesi88888 2 месяца назад
Meen poricha chatti evdnna itha vaangiyath... Nice video
@nesisarchives
@nesisarchives 2 месяца назад
തൊട്ടടുത്തുള്ള കടയിൽ നിന്നും
@appumedia5521
@appumedia5521 2 месяца назад
ഇത്ത..ഇതുപോലെ നിങ്ങൾ ചെയ്യുന്ന ജോലികളും വിശേഷങ്ങളും ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ ആണ് ഞങ്ങൾക്ക് വേണ്ടത്...recipi vedio athra interest thonnunnilla... ❤❤❤❤
@nesisarchives
@nesisarchives 2 месяца назад
Ok dear
@user-pv3ws9xy3d
@user-pv3ws9xy3d 2 месяца назад
Thatha purathu pokumbol parda use cheyyunnathaan nallath
@nesisarchives
@nesisarchives 2 месяца назад
Ok dear
@redpepper8913
@redpepper8913 2 месяца назад
Kadalai yil chilly powder vende chechi..... Erivinu entha itathu?
@nesisarchives
@nesisarchives 2 месяца назад
പച്ചമുളക് കൂടുതൽ, മുളക് പൊടി കുറച്ച് ഇടാം
@geethakumarig238
@geethakumarig238 2 месяца назад
ചേച്ചി സൂപ്പർ വീഢിയോ, എല്ലാ വരേയും എൻറെ അന്വേഷണം അറിയിക്കണേ, എല്ലാവർക്കും സുഖമാണോ ❤❤❤❤❤
@nesisarchives
@nesisarchives 2 месяца назад
എല്ലാർക്കും suganutto,ഗീതയുടെ msg shabi എന്നാളുടെ കമെന്റിൽ കാണാറുണ്ട് 😅❤❤🥰,
@lifestylewithshebi6997
@lifestylewithshebi6997 2 месяца назад
@@nesisarchives😄😄ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. Comments വായിക്കുമ്പോൾ ദേ എന്റെ പേര് 😄
@nesisarchives
@nesisarchives 2 месяца назад
@@lifestylewithshebi6997ഞങ്ങൾ പഴയ അടുപ്പകാരാണ്
@shezafathima7387
@shezafathima7387 2 месяца назад
Sathyam paranjaaal thalennaaan full pani
@nesisarchives
@nesisarchives 2 месяца назад
Athe, 🥰😅
@shemeershemeer9594
@shemeershemeer9594 2 месяца назад
Itha man chattiyokke evidunna vangiyath rate ethra ayin plssss rply
@nesisarchives
@nesisarchives 2 месяца назад
മൺ ചട്ടി കാണുന്നിടത്തു നിന്നൊക്കെ വാങ്ങും, ചന്തയിൽ നിന്നും വാങ്ങിയതാ
@nesisarchives
@nesisarchives 2 месяца назад
റേറ്റ്,100,150 എന്നിങ്ങനെ
@user-fd5yc2oe6f
@user-fd5yc2oe6f 2 месяца назад
Nessitha masala box evidnna vangi?
@nesisarchives
@nesisarchives 2 месяца назад
Malapurath oru kadayil ninnum
@user-fd5yc2oe6f
@user-fd5yc2oe6f 2 месяца назад
@@nesisarchives etha shop prayumo
@nesisarchives
@nesisarchives 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IjhIyQMjlHQ.htmlsi=btoPPg7AVik_aBb_ ഇവിടുന്നാണ് വാങ്ങിയത് മസാല ബോക്സ്‌
@adhildilu-gq9xm
@adhildilu-gq9xm 2 месяца назад
Thatha ningale kitchenile counter topele cupboard workn ethrayayi.
@nesisarchives
@nesisarchives 2 месяца назад
25 ഓ 30 ഓ ആണെന്ന് തോന്നുന്നു കറക്റ്റ് മറന്നു
@adhildilu-gq9xm
@adhildilu-gq9xm 2 месяца назад
@@nesisarchives Tnks itha ningalenkilum reply thannallo thankyou so much 🌹
@user-xo3hm9wd4q
@user-xo3hm9wd4q 2 месяца назад
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@Tomieeditz
@Tomieeditz 2 месяца назад
𝚃𝚛𝚞𝚎
@sheenanoora8066
@sheenanoora8066 2 месяца назад
അറബിക് ആണോ ക്ലാസ്സ്‌
@remyaashokidukki5083
@remyaashokidukki5083 2 месяца назад
Fee
@user-zw8wk8or7p
@user-zw8wk8or7p Месяц назад
ഫീസ് എത്രയാണ്
@shafanashafana6296
@shafanashafana6296 28 дней назад
Fee എത്രയാ
@kadyn4230
@kadyn4230 2 месяца назад
New masaala box evidnna vagichath?
@nesisarchives
@nesisarchives 2 месяца назад
മലപ്പുറം ഒരു കടയിൽ നിന്നും,
@salinikk6726
@salinikk6726 Месяц назад
Sis key vekkunna place matikkotaaa ellarum kandu😂
@nesisarchives
@nesisarchives Месяц назад
Sorry 🥰🥰
@NoufalNowshad-cm5jg
@NoufalNowshad-cm5jg 2 месяца назад
Meen varutha chatti evidunna wangiye
@nesisarchives
@nesisarchives 2 месяца назад
കടയിൽ നിന്നും 🥰🥰🥰❤️
@user-zl6yv4ii2b
@user-zl6yv4ii2b 2 месяца назад
പപ്പടം കുത്തിനല്ലതാ പുട്ട് കുത്തി എടുക്കാൻ
@nesisarchives
@nesisarchives 2 месяца назад
ഇതിന്റെ കൂടെ അതുപോലൊന്നു കിട്ടിയിട്ടുണ്ട്
@shezafathima7387
@shezafathima7387 2 месяца назад
Itha മലപ്പുറം ജില്ലയിലാണോ
@nesisarchives
@nesisarchives 2 месяца назад
No, kozhikood 🥰🥰❤️
@shillyroy4334
@shillyroy4334 2 месяца назад
മൺചട്ടിയിൽ മീൻ വരക്കുമ്പോൾ അടിക് പിടിക്കില്ലേ
@nesisarchives
@nesisarchives 2 месяца назад
ഇല്ലല്ലോ, കണ്ടില്ലേ
@alhamdulillah622
@alhamdulillah622 2 месяца назад
പത്തിരി നൈസ് ആയി പരക്കാൻ ടിപ്സ് ഉണ്ടോ
@nesisarchives
@nesisarchives 2 месяца назад
ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കു ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം
@nesisarchives
@nesisarchives 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MQe4OVfiNcY.htmlsi=zfJCnheOel6FoEju
@Saiwab720
@Saiwab720 2 месяца назад
🔑ഇട്ടത് വീഡിയോയിൽ ഉൾപെടുതരുതായിരുന്നു 😇
@nesisarchives
@nesisarchives 2 месяца назад
Sorry dear, എഡിറ്റ്‌ ചെയ്യുമ്പോൾ തോന്നിയിരുന്നു, 🥰🥰❤️❤️❤
@nesisarchives
@nesisarchives 2 месяца назад
ഇപ്പൊ കയ്യിൽ വെക്കാറാണ്,
@worldfgames2035
@worldfgames2035 Месяц назад
ആപച്ചക്കറി അരിഞ്ഞ ബോക്സ്‌ എവിടുന്നു വാങ്ങിച്ചതാ
@nesisarchives
@nesisarchives Месяц назад
Flipcart ഇൽ നിന്നും
@Raseela-id7mo
@Raseela-id7mo 2 месяца назад
ചാവി ഇടത് ശരിയല്ല ഇത്ത
@nesisarchives
@nesisarchives 2 месяца назад
Sorry 🥰❤❤️
@Mufimujeeb
@Mufimujeeb 2 месяца назад
Ys
@alhamdulillah622
@alhamdulillah622 2 месяца назад
താത്ത തേങ്ങ ഫ്രീസറിൽ ആണോ ചിരവി വെക്കുക അതോ താഴെ യോ എത്ര ദിവസം ഇരിക്കും ഞാൻ ഇതൊന്നും ചെയ്യാറില്ല അതാണ് ചോദിച്ചു
@shereenasajeer5470
@shereenasajeer5470 2 месяца назад
ഫ്രീസറിൽ വച്ചാൽ അധിക നാൾ ഇരിക്കും
@nesisarchives
@nesisarchives 2 месяца назад
ഫ്രീസറിൽ വെച്ചാൽ കുറെ ഇരിക്കും താഴെ വെച്ചാൽ 2 day കിട്ടുള്ളു സ്മെല് വരും
Далее