Тёмный

ചെറുതേനീച്ച കൃഷിയിലൂടെ വീട് വരുമാന മാർഗമാക്കിയ കർഷകൻ | Stingless Bee Farming 

Harish Thali
Подписаться 1,3 млн
Просмотров 2,8 млн
50% 1

ചെറുതേനീച്ച കൃഷി കണ്ടിട്ടുണ്ടോ..?
#StinglessBeeFarming #harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs

Развлечения

Опубликовано:

 

7 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@HarishThali
@HarishThali 3 месяца назад
കണ്ടാൽ അതിശയിപ്പിക്കും ചെറുതേൻ ശേഖരം ചെറുതേൻ അവശ്യമുള്ളവർ വീഡിയോ കണ്ടുനോക്കൂ..👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YQQSX0xsbgI.htmlsi=r2TP2zI6k3W2Lhcg
@jayasankarvasudevan3301
@jayasankarvasudevan3301 3 месяца назад
Contact details undo ..please. Will request one bottle of honey
@travelingvlog9012
@travelingvlog9012 2 месяца назад
Kr00kr❤
@antonyfernandez1261
@antonyfernandez1261 2 года назад
അദ്ദേഹം എത്ര ആത്മാർഥമായാണ് നമ്മുക്കിതു വിവരിച്ചു തരുന്നത്, ആ മാനിസിനു ഒരു ബിഗ് ലൈക്‌ ❤
@Alfred-ey3nm
@Alfred-ey3nm Год назад
P
@meenaantony5608
@meenaantony5608 8 месяцев назад
​@@Alfred-ey3nm7
@Mohammed-ke7tr
@Mohammed-ke7tr 24 дня назад
100%
@YounusNattika
@YounusNattika 2 года назад
_ഉദയേട്ടാ ചെറുതേനീച്ച കൃഷിയിൽ താങ്കൾ തുറന്നു പങ്കുവെച്ച അറിവുകൾ തുടക്കക്കാർക്ക് ഒരു വലിയ ഉദയമായി. ഈ അറിവിലേക്ക് എത്തിച്ച "ഹാരിഷ്"_ *അഭിനന്ദനങ്ങൾ*
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@sivaprakashctr2740
@sivaprakashctr2740 2 года назад
സൂപ്പർ .... ഇദ്ദേഹത്തിനെ ബന്ധപ്പെടാൻ എന്താ മാർഗം .... ?
@mr.joseph123
@mr.joseph123 Год назад
Number undo?
@abscreations9425
@abscreations9425 Год назад
😍👍👍
@abidaerooth4968
@abidaerooth4968 Год назад
ഉദയ ചേട്ടതേനീച്ച കളെ കുറിച്ച് ഖുർആനിൽ സൂറ ത്ത് നമല് ആദ്യായം ഉണ്ട്
@herocolty
@herocolty 2 года назад
എന്ത് വിനയമുള്ള മനുഷ്യനാണ് ഉദയൻ ചേട്ടൻ.ഒരു അധ്യാപകൻ പറയുന്ന പോലെ എല്ലാം വിവരിച്ചു തന്നു. ഒരു പാട് നന്ദി ഹാരിഷ്ക്കാ,ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
@charleydomini9341
@charleydomini9341 Год назад
സമൂഹത്തിനു വലിയ അറിവ് നൽകിയ പച്ചയായ മനുഷ്യൻ... അഭിനന്ദനങ്ങൾ...
@Linsonmathews
@Linsonmathews 2 года назад
ചെറു തേൻ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന വീഡിയോ 😍 8 വർഷമായി ഇത് ചെയ്യുന്ന, ആ ചേട്ടന്റെ experience പറഞ്ഞു തരുമ്പോൾ 👌👌👌
@HarishThali
@HarishThali 2 года назад
🥰😊
@rrj3941
@rrj3941 2 года назад
@@HarishThali Aalluda ഫോൺ.നമ്പർ.തരുമോ
@aahikk1469
@aahikk1469 2 года назад
Number kettumo plz reply
@mktroll4935
@mktroll4935 2 года назад
⚡⚡🎈🎈
@angusmeenusworld7866
@angusmeenusworld7866 2 года назад
@@rrj3941 descriptionil undallo
@akhil6847
@akhil6847 2 года назад
മുഴുവനായി കണ്ടു തീർത്ത ഒരു വീഡിയോ നല്ല അവതരണം ❤️
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@mohamedsiddique2147
@mohamedsiddique2147 Год назад
സത്യം...
@muneerap6050
@muneerap6050 Год назад
സത്യം ഒരു പാട് പഠിക്കാൻ ഉള്ള ഒരു വിഷയം 👍
@ramyastudytricks
@ramyastudytricks 2 года назад
ജോലിയോടുള്ള ആത്മാർത്ഥത ഒരു രക്ഷയുമില്ല.... അതിന്റെ എല്ലാവശങ്ങളും സാധ്യതകളും അറിഞ്ഞ് ... എത്ര perfect ആയിട്ടാണ്. ❤️
@alexadur4631
@alexadur4631 Год назад
എത്ര വില കൊടുത്താലും മതിയാകില്ല ഈ കഷ്ടപ്പാടിന് ❤❤❤
@sumithsps007
@sumithsps007 2 года назад
ഒരുപാട് അറിവുകൾ ഉള്ള ഒരു സാധാരണക്കാരൻ. Big salute ഉദയൻ ചേട്ടാ 🙏🙏🙏
@EVNvillagelifeCooking
@EVNvillagelifeCooking 2 года назад
ചെറു തേനീച്ച യെ കുറിച്ച് വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു തന്ന ഈ ചേട്ടൻ പൊളിയാണ് ഉപകാരപ്രദമായ വീഡിയോ
@valsalanhangattiri8521
@valsalanhangattiri8521 Год назад
മധുരമേറിയ "ചെറുതേനിന്റെ "പിന്നിലെ തേനീച്ചയുടെ ജീവിതചക്രം ഇത്ര കയ്പ്പ് ഏറിയ താണെന്ന്‌ ഇപ്പോഴാണ്‌ മനസ്സിലായത്. ജീവിതം തീരാറായി എന്നറിയുമ്പോൾ സ്വയം മരണം വരിക്കാനുള്ള യാത്രയെക്കുറിച്ച് കേട്ടപ്പോൾ, കണ്ണ് നിറഞ്ഞു പോയി... ശിരസ്സ് കുനിഞ്ഞു പോയി.!!😞ഒരു ചെറിയ ജീവിയിൽ നിന്ന്, എത്രയോ വലിയ പാഠങ്ങൾ-- വലിയവരെന്ന്‌ സ്വയം അഹങ്കരിക്കുന്ന നമ്മൾ-- വലിയ വലിയ മനുഷ്യർ -- ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.!!😞
@rasakkarekkad4103
@rasakkarekkad4103 Год назад
തേനീച്ചന്റെ കഥകേട്ടപ്പോൾ കരച്ചിൽ vannu then കുടിക്കാനുള്ള മൂഡ് poi തേനീച്ച സിന്ദാബാദ്‌........ 💕💕💕💕💕
@MrChromio
@MrChromio 2 года назад
ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തരുന്ന വീഡിയോ ഇതിനു മുന്നേ കണ്ടിട്ടില്ല. ഇത്രയും അറിവ് പറഞ്ഞു തന്ന ഉദയൻ ചേട്ടനും വീഡിയോ എടുത്ത് ഞങ്ങൾക്ക് തന്ന സഹോദരനും നന്ദി 🙏❤️❤️
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@sanalkannan3466
@sanalkannan3466 2 года назад
തേനീച്ചയിൽ ഇത്രയും അധികം സംഭവങ്ങൾ ഉണ്ടെന്നു ഇപ്പോഴാ മനസ്സിലായെ... 👍🏾👍🏾👍🏾🥰🥰🥰
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@noushadpa1007
@noushadpa1007 Год назад
തേനീച്ചയെ കുറിച്ച് ഒരുപാട് പഠിക്കാൻ സാധിച്ചു. ദൈവം ആ കുടുംബത്തിന് നല്ലത് വരുത്തട്ടെ 👍
@adhithvk9418
@adhithvk9418 2 года назад
ഒരു വീഡീയോ ചെഴുമ്പോൾ അത് ഇത്രയും വിശദമായി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും വേണം ഒരു കഴിവ്. അത്രയും വിശദമായി പറഞ്ഞ ❤️ചേട്ടന് ഇരിക്കട്ടെ ഒരു like 🙏
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html മാമാങ്കം 4 ഭാഗം
@RS-nx2dl
@RS-nx2dl 2 года назад
He is so sensitive and respectful to his bees and their hard work and he really feels their pain. How touching. To have all your senses and heart and brain open to all life around you and appreciate all their details and abilities and disabilities, this is a life lesson he gives to all of us.
@lachuvlog9448
@lachuvlog9448 2 года назад
Very True....👍💖
@jibugeorgekutty4545
@jibugeorgekutty4545 2 года назад
Exactly ,i respect him and am proud to be one have.
@mohanank2308
@mohanank2308 Год назад
തേൻ കിട്ടാനെന്താണ് മാർഗം...
@nattukazhcha_8026
@nattukazhcha_8026 2 года назад
കാർഷിക വീഡിയോകളിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല അറിവു കിട്ടിയ വീഡിയോ ചേട്ടൻറെ അവതരണവും വിവരണവും ആ കുഞ്ഞു ഈച്ചകളുടെ മേലുള്ള പരിചരണവും ലാളനയും അതിനോടുള്ള ആദരവും നിറഞ്ഞുനിന്ന വീഡിയോ..... ആദരണീയനായ കർഷകൻ ചേട്ടനും അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന യൂട്യൂബർ ക്ക് ഒരായിരം നന്ദി..... 💐🙏🙏🙏
@ajithajayakumar1738
@ajithajayakumar1738 2 года назад
Correct,well said
@mahmoodanakkaran4922
@mahmoodanakkaran4922 2 года назад
Correct
@sanalfocus3276
@sanalfocus3276 2 года назад
Wow... Great video 👍👍👍 ചെറുതേനീച്ചയും അതിന്റ ജീവിത രീതികളും പുതിയ അറിവാണ് കിട്ടിയത് Thank so much...
@shamna.p5272
@shamna.p5272 2 года назад
It's very useful information... 💕👍👍അള്ളാഹുവിൻ്റെ സൃഷ്ടിപ്പു അപാരം തന്നെ... മാഷാ അല്ലാഹ്...
@sajidk7545
@sajidk7545 2 года назад
Hi
@shibuvs8712
@shibuvs8712 2 года назад
🤭
@rainbow4745
@rainbow4745 2 года назад
Allah is great
@kasimtpkasim264
@kasimtpkasim264 Год назад
അതെ മോളെ
@indtnk320
@indtnk320 Год назад
You mean 6th century allah lata manatha
@MinnalTrOllen
@MinnalTrOllen 2 года назад
*Just ഒന്ന് കണ്ടു തുടങ്ങിയതാ...പിന്നീട് മുഴുവൻ ഇരുന്ന് കണ്ടു... നന്നായിട്ടുണ്ട് ചേട്ടോ... നല്ല അവതരണം എല്ലാം...* ❤️👏🏻🙂✨️🔥
@aneebhai3045
@aneebhai3045 Год назад
Njnum 🥰🥰
@rafisiddik
@rafisiddik 2 года назад
ചെറു തേൻ കൃഷിയിലെ എൻസൈക്ളോപീഡിയ 👏🏻 ഉദയേട്ടൻ 👌🏻
@hennash143
@hennash143 2 года назад
തേൻ കുടിക്കുമ്പോൾ തേനീച്ചകൾ ഇത്രയേറെ ബുദ്ധിമുട്ടി ആണ് അത് ഉണ്ടാക്കുന്നതെന്ന് അറിയില്ല, വളരെ അധികം അറിവും ഉപകാരമുള്ള വീഡിയോ, അടിപൊളി 👍🤤
@RajuC773
@RajuC773 2 года назад
എന്നെ പോലെ ഒരുപാടു പേർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ജീവിതാവസാനം വരെ കഠിനാദ്വാനം ചെയുന്ന ചെറുതേനീച്ച വലിയ പാഠമാണ്.
@teslamyhero8581
@teslamyhero8581 Год назад
അടിപൊളി....👍👍👍 ഇത്രയൊന്നും തേനീച്ചക്കളെ പറ്റി അറിയാമായിരുന്നില്ല.. "പ്രാണിവർഗത്തിലെ മഹാറാണി " അതാണ് തേനീച്ച.. ആ ചേട്ടൻ നല്ലതുപോലെ കഷ്ടപ്പെട്ടു എല്ലാം പഠിച്ചു വച്ചിട്ടുണ്ട്...❤❤❤
@cpnihal3512
@cpnihal3512 Год назад
ഒരു സ്കൂളിലും കോളേജിലും പോവാതെ ഒരു സയൻസഉം പഠിക്കാതെ ഇത്രയും അറിവ് നീടിയെടുത്തു അതു കൃതിയമായി ചെയ്ക്കയും തന്റെ ലാഭത്തോടൊപ്പം വാരും തലമുറയെകൂടി സുരക്ഷിതമാകുന്നു the grate work, ❤️ ഇതാണ് പ്രകൃതി സ്നേഹം യഥാർത്ഥ സുസ്ഥിര വികസനം 😍
@vasudevandevan8715
@vasudevandevan8715 2 года назад
ഇദ്ദേഹം ഒരു professor തന്നെ നമസ്കാരം!
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@jyothijayapal
@jyothijayapal Год назад
An expert in Apiculture!
@Cvkdhneloshwklamd
@Cvkdhneloshwklamd 2 года назад
ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കണ്ട താങ്കളുടെ ആദ്യത്തെ വീഡിയോ ❤❤ചേട്ടൻ നൈസ് ആണ് സ്വയം പൊങ്ങിത്തരം ഉള്ള അഹങ്കാര രീതിയിൽ ഉള്ള സംസാരം ഉള്ള ജാഡ ഉള്ള പലരെയും ആണ് മുൻപത്തെ വീഡിയോകളിൽ കൂടുതലും കണ്ടത് പക്ഷെ ഈ പുള്ളിക്കാരൻ ഒരുപാട് പാവം ആണ് സിമ്പിൾ ആണ് 🙏
@zakyssigns4268
@zakyssigns4268 2 года назад
Exactly
@abdulrazakk9568
@abdulrazakk9568 2 года назад
Soooo gooood
@sulal1
@sulal1 2 года назад
Such a beautiful video..and the man loves his job and is passionate. The words he use to discribe the queen says it all...
@basheerpilakkool3470
@basheerpilakkool3470 2 года назад
ഹരീഷ് സാർ ഇത് ഒരു സംഭവം തന്നെ ഇത് പുതിയ കർഷക താല്പര്യം ഉള്ള യുവ സംരംഭംകാർക്ക് ഇത് കണ്ടു പഠിക്കാനുംഇത് കണ്ട് ഇതിലേക്ക് ഈ തൊഴിലേക്ക് ഏറ്റുടുത്തു മുന്നോട്ട് വരാനും താല്പര്യപെടും ഈ ചെറു തേൻ തേൻ സംഭരണ രീതി കാണിച്ചത് സംഭവം മാണ് എല്ലാം ഒരു ക്ഷമയാണ് വലുത് ഈ തേൻ കൃഷി ചേട്ടന്റ മെത്തേഡ് പ്രതേക ഒരു സംഭവം തന്നെ ഇത് കണ്ട് എല്ലാർക്കും പഠിക്കാനും മായി ചേട്ട വളരെ നന്ദി. ഈ രീതിയിൽ തേൻ കൃഷി ചെയ്‌യുന്ന പരിചയപ്പെടുത്തിയചേട്ടന് ഇനിയും മുന്നോട്ട് പോകട്ടെ ചേട്ട അഭിനന്ദനം...
@mercyjacobc6982
@mercyjacobc6982 2 года назад
കർഷകന് തേനീച്ചയോടുള്ള മനോഭാവം 👍🥰
@muhammedali7280
@muhammedali7280 Год назад
Very ❤️ Nice 👍 thanks 😊
@user-ne7ek8zd9y
@user-ne7ek8zd9y Год назад
മാഷാഅല്ലാഹ്‌ അല്ലാഹുവിന്റെ സൃഷ്ടിപ്പുകൾ ചിന്തിക്കുന്നതിനേക്കാൾ എത്രയോ അത്ഭുതം തന്നെ 😍🤲🏼🤲🏼🤲🏼🤲🏼
@bushrahamza4624
@bushrahamza4624 Год назад
Masha allah
@blth836
@blth836 Год назад
Allahu barkkathum sarbathum nalkatte
@foodchat2400
@foodchat2400 6 месяцев назад
ആർക്ക്കുവേണമെങ്കിലും മനസ്സിലാക്കി കൃഷി ചെയ്യാൻ പറ്റിയ വിവരണം, തന്നെയുമല്ല ഇതുപോലെ ആളുകൾക്ക് പ്രയാജനപ്പെടുന്ന വീഡിയോ ചെയ്യാൻ താങ്കൾ കാണിക്കുന്ന മനസ്സ് അതിനും ഒരുപാട് നമസ്കാരം 👍
@nahanasherin9195
@nahanasherin9195 2 года назад
ഏതായാലും ഞാൻ ചേട്ടന് അഭിനന്ദിക്കുന്നു എത്ര മനോഹരമായിട്ടാണ് ഈ ചെറു തേൻ അതിവിദഗ്ധമായി ജനമനസ്സുകളിലേക്ക് കൃഷിയെപ്പറ്റി പറഞ്ഞു മനസ്സിലാക്കി തന്നത് നമ്മുടെ ഈ പ്രോഗ്രാമിന് നല്ല രീതിയിൽ ഷൂട്ട് ചെയ്തത് ജനങ്ങളിലേക്ക് എത്തിച്ച ഇക്ക എന്റെ ഒരായിരം ആശംസകൾ രണ്ടുകൂട്ടർക്കും ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ
@naliniravi6477
@naliniravi6477 2 года назад
Cherutheneechaയെ പറ്റി ഇത്ര നല്ലൊരു വീഡിയോ ഇവിടെ കാണാൻ പറ്റി.വളരെ സത്യസന്ധമായ അവതരണം.
@safiyaummer007
@safiyaummer007 2 года назад
Wow ഇത്രയും വിശദ മായി നമുക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്ന ചേട്ടൻ അടിപൊളി 🥰
@Jnaveen38
@Jnaveen38 2 года назад
I have seen many videos about honey and bees .. but this i the first time getting information very precisely ... And bee keeper talks from his heart ... Loved it ...
@ravan01d
@ravan01d 2 года назад
Excellent video and experience. Hat's off to the bee keeper.
@sujithc2094
@sujithc2094 2 года назад
തേനീച്ച ഇത്ര ചെറുതാണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ അവരുടെ ജീവിത ശയ്‌ലി വളരെ വിജിത്രം തന്നെ ഇത്ര ഒക്കെ കാര്യം തേനിചയിൽ നിന്ന് പഠിച്ചു Thanks ❤
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@ajeesh6980
@ajeesh6980 2 года назад
Perfectly explained ❤️ chettan poli 🎉 he love his work!
@georgejohn5505
@georgejohn5505 Год назад
തന്റെ പ്രവൃത്തി മേഖലയിലുള്ള ഉദയൻ ചേട്ടന്റ അറിവും അതു പങ്കു വയ്ക്കുവാനുള്ള സന്നദ്ധതയും ശൈലിയും വളരെ അഭിനന്ദനാർഹമാണ്. ചേട്ടനെ പരിചയപ്പെടുത്തിയ ഹരീഷിനും പ്രത്യേക അഭിനന്ദനങ്ങൾ. രസകരവും പ്രയോജനപ്രദവുമായ പ്രോഗ്രാം.
@amrithasunil4063
@amrithasunil4063 Год назад
Harish വളരെ നന്ദി. ഇതുപോലെ ഒരു വീഡിയോ ചെയ്തതിന്.തേനീച്ച വളർത്തലിനെ കുറിച്ച് ഇത്രയും അറിവും, പരിചയവുംഉള്ള എല്ലാം വിവരിച്ചു തന്ന ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️
@junaiskvs9391
@junaiskvs9391 2 года назад
എന്റെ യൂട്യൂബ് ചരിത്രത്തിൽ ഓരോ നിമിഷവും ആകാംഷയോടെ ഒരു നിമിഷം പോലും സ്കിപ്പ് ചെയ്യാതെ 29.43 mint കണ്ടു തീർത്ത ഒരേ ഒരു വീഡിയോ...🔥👍
@vinoobodumbra914
@vinoobodumbra914 2 года назад
ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടൻ ....spr
@satheeshkaduppel7921
@satheeshkaduppel7921 2 года назад
ഉദയൻ ചേട്ടൻ വളരെ വ്യക്തമായിട്ട് ക്ലാസ്സ്‌ എടുത്തു തന്നു. എന്തായാലും ഒരുപാട് അത്ഭുതപ്പെടുത്തിയ, പുതിയ അറിവ് തന്ന വീഡിയോ ആയിരുന്നു..ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. രണ്ടുപേർക്കും ഒരുപാട് നന്ദി...
@PremarajanPunnad
@PremarajanPunnad 11 месяцев назад
അഭിനന്ദനങ്ങൾ ഇത് വളരെ ശരിയായ രീതിയിലുള്ള ഒരു വീഡിയോ ആണ് ഞാനും ഇങ്ങനെ ഈച്ചയെ പിടിച്ച് പെട്ടിയിലാക്കി
@aquablooms
@aquablooms Год назад
ഒരു നല്ല തേനീച്ച കർഷകൻ, എല്ലാ ഭാവുകങ്ങളും..!! 👍🥰
@sunilkumar-xy8rw
@sunilkumar-xy8rw Год назад
This was really a very informative session thanks to harish bro and the person who has taught us lot about honey bee god bless 🙏
@purushothamana3102
@purushothamana3102 Год назад
വളരെയധികം. പ്റയോജനകരം. നല്ല അറിവുളള ഒരോ വിദഗ്ധ ൻ തന്നെയാണ്. അനുഭവം പങ്കിട്ടു മറ്റുള്ളോരെ മനസ്സിലാക്കി ക്കാനും മിടുമിടുക്കൻ.
@afsaleruvath5106
@afsaleruvath5106 2 года назад
നിഷ്കളങ്കമായ വിവരണം എല്ലാവർക്കും ഉപകാരപ്പെടുന്ന അവതരണം
@rajaniprakash5939
@rajaniprakash5939 2 года назад
ലളിതവും വിശദവും ആയ വിവരണം.
@fathimafiroz5143
@fathimafiroz5143 2 года назад
വൗ സൂപ്പർ മുത്തേ 😘 ഒറ്റ വീഡിയോ കൊണ്ട് ഞാൻ നിങ്ങളുടെ ഫാനായി 🤩
@Bijumattappuramvideos
@Bijumattappuramvideos Год назад
നല്ല അവതരണം രണ്ടു പേർക്കും🙏 നല്ല വീഡിയോ തുരങ്കം ഉണ്ടാക്കുന്ന കുഞ്ഞമ്പു ചേട്ടനെ പരിചപെടുത്തിയ വീഡിയോ പോലെ തന്നെ സൂപ്പർ
@jaffermuhammed3261
@jaffermuhammed3261 Год назад
Ma Sha Allah ചേട്ടന് വിജയം നേരുന്നു, ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത മാതൃക പരം. വീഡിയോ ചെയ്ത സുഹൃത്തി നും ചേട്ടനും നന്ദി, ഒരു മാസം കേള്‍ക്കുന്ന മത പ്രസംഗങ്ങളില്‍ നിന്നും ലഭിക്കുന്ന തി നെ ക്കാ ള്‍ അല്ലാഹുവിനെ അറിയാൻ സാധിച്ചു...!! Good ഒന്നാം തരം വിതരണം
@Travalumfoodum
@Travalumfoodum 2 года назад
ഒരുപാട് അറിവുകൾ തന്ന ചേട്ടനും താങ്കൾക്കും ഒരുപാട് നന്ദി
@hanihani7095
@hanihani7095 2 года назад
അദ്ദേഹത്തിന്റെ തേനീച്ചയെക്കുറിച്ചുള്ള വിശദീകരണരീതി വളരെ ഇഷ്ടപ്പെട്ടു, നന്മകൾ നേരുന്നു.
@sahadsahad4744
@sahadsahad4744 8 месяцев назад
നല്ലൊരു ക്ലാസ് ഏകദേശം കാര്യങ്ങൾ എനിക്ക് മനസിലായി ഇനീ ഞ്ഞൻ കൂടുണ്ടാകും എത്ര നല്ല മനുഷ്യൻ ആണ് അദ്ദേഹം......ചേട്ടാ നന്ദി. നമസ്കാരം ❤️❤️
@anicekurian5256
@anicekurian5256 7 месяцев назад
വളരെ നന്ദിയുണ്ട്, എത്ര ലളിതമായ വിനയം നിറഞ്ഞ അവതരണം, ചെറുതേനീചകളുടെ ധന്യമായ ജീവിതം പോലെ ✨✨🙏👍
@IchusHenna
@IchusHenna 2 года назад
Wow... അറിവിന്റെ നിറകുടം, aa ചേട്ടന് big salute👍👍👍
@asirkt6035
@asirkt6035 2 года назад
👍🏻
@thomassheesh
@thomassheesh 2 года назад
I have never seen an informative video like this.. every small details are explained.. super 🙏👍😍💪
@eldhosepetereldhose8045
@eldhosepetereldhose8045 2 года назад
ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു, രണ്ടുപേർക്കും വളരെ നന്ദി 🙏🙏,
@sebastianpaul3706
@sebastianpaul3706 2 года назад
ഇതിനെക്കുറിച്ച് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിന് നന്ദി
@ashiqueashik7859
@ashiqueashik7859 2 года назад
എന്ത് നല്ല അവതരണം നമിച്ചു മാഷേ
@jvgeorge1474
@jvgeorge1474 Год назад
How involved and informed Mr. Udayan 👍!
@usmank9733
@usmank9733 Год назад
very informative, simple... thankyou hareesh and udayan!
@sunilndd
@sunilndd Год назад
പല വീഡിയോകളും കണ്ടിട്ടുണ്ട് .പക്ഷേ ഇത്രയധികം അറിവ് പകർന്ന് തന്ന വീഡിയോ ഇത് ആദ്യമാണ്. നന്ദി🙏🙏👍👍👍👍👍.
@JAYDEN_03322
@JAYDEN_03322 2 года назад
Super clarity.. Well explained 👏🏽👏🏽
@ABDULSALAM-le6qv
@ABDULSALAM-le6qv Год назад
ക്ഷമയോടെ,ആകാംക്ഷയോടെ,മാത്രം കണ്ടിരിക്കാൻ സാധിച്ചു.ഇതിൻ്റെ നിർമ്മാണ ജോലിക്കാരുടെ അതേ ക്ഷമയോടെ..അവർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ,വീഡിയോ കാണിച്ച മാന്യദേഹത്തിനും...വളരെ നന്നായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
@ashrafktpvvadakkekunnat1990
വളരെ നല്ല അറിവാണ് ജീവിതത്തിൽ പഠിക്കാനും ചിന്തിക്കാനും ദൈവം നമുക്കു കാണിച്ചു തരുന്നു. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🌹🌹🌹🌹👍👍👍🙏🙏🙏
@snm2085
@snm2085 2 года назад
Adheham avaykku kodukkunna respect nu salute😍
@shadowj7gaming518
@shadowj7gaming518 Год назад
This guy knows what he is doing, full of knowledge ❤️
@jinugeorge422
@jinugeorge422 2 года назад
What a systematic life, its gods creature 😍
@rajamanip5490
@rajamanip5490 2 года назад
ജീവിതത്തിൽ ആദ്യമായി തേൻ എടുക്കുന്നതും കണ്ടു വളരെ സൂപ്പറായിട്ടുണ്ട്
@josephvsjoseph355
@josephvsjoseph355 2 года назад
നല്ല അറിവാണ് ചേട്ടാ പൊളിച്ചു ചേട്ടൻറെ അന്വേഷണം ചേട്ടൻറെ നിഷ്കളങ്കമായ ആ തുറന്ന് വിശദീകരിച്ച് അതിന് ഒത്തിരി ഒത്തിരി ഒത്തിരി കടപ്പാടുണ്ട്👍🙏🙋
@rajeshrrajeshr4631
@rajeshrrajeshr4631 2 года назад
വലിയ ലോകവും ചെറിയ ഈച്ചകളും ♥️♥️
@aseeskca9419
@aseeskca9419 2 года назад
ഉദയേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ഒത്തിരി അറിവുകൾ കിട്ടിയ വീഡിയോ. ❤❤❤❤
@rajeshkarayil4947
@rajeshkarayil4947 2 года назад
അടിപൊളി ചേട്ടൻ പറഞ്ഞറിയിക്കാൻ കഴിയാത്ത അതുല്യ പ്രതിഭാസം തന്നെയാണ്. മുഷിയാതെ കണ്ട് ഇരുന്നു പോയ വീഡിയോ ❤❤❤❤❤❤
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@induraj8558
@induraj8558 2 года назад
Very Frankly explained .A truthful presentation indeed. CONGRATULATIONS.BEST WISHES
@aslamkuniya9345
@aslamkuniya9345 Год назад
തേനി അയച്ചു തരുമോ
@mariammavarkey6452
@mariammavarkey6452 2 года назад
Wow what a wonderful job he is doing.
@Rahul512
@Rahul512 2 года назад
ഏതു വീഡിയോ കണ്ടാലും ഞാൻ skip ചെയ്താണ് കാണുന്നത് പക്ഷേ ഈ വീഡിയോ ആണ് ഞാൻ ഫുള്ളും കാണുന്നത് നല്ല അവതരണം ചേട്ടാ super ♥
@johnabraham3166
@johnabraham3166 2 года назад
ചേട്ടൻ ഒരു സംഭവം ആണ്.... സമ്മതിച്ചിരിക്കുന്നു.... 👌👍👌👍👌
@nandakumarponath4125
@nandakumarponath4125 2 года назад
തേനീച്ചയെക്കുറിച്ച് ഇത്രയും detailed ആയി പറഞ്ഞുകേള്‍ക്കുന്നത് ആദ്യം. Super....
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 года назад
തേനീച്ചക്കളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം അറിവ് അത്യമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@venugopalnair8175
@venugopalnair8175 2 года назад
വളരെ നല്ല ഈ അറിവു തന്നന്നതിന് നന്ദി നമസ്കരിക്കാര൦🙏🙏🙏
@jammuperingadi5490
@jammuperingadi5490 Год назад
താങ്കളുടെജോലിയോടുള്ള ആത്മാർത്ഥത എത്ര പ്രശംസിച്ചാലുംമതിയാവില്ല നമിച്ചിരിക്കുന്നു താങ്കളെ 🙏🙏🙏
@tituspunalur5184
@tituspunalur5184 2 года назад
മിടുക്കൻ നല്ല കർഷകൻ നല്ല സംസാരം നല്ല തഴ്മ ഉള്ള മനുഷ്യൻ
@lachuvlog9448
@lachuvlog9448 2 года назад
👍👌🔥💖Such people are God Sent..imagine the world without Bees.... there would be no World to imagine....!!🙏🙏🙏
@jojivarghese3494
@jojivarghese3494 2 года назад
വളരെ രസകരമായ അറിവുകൾ, അവതരണം 👍❤
@sirajsiru9141
@sirajsiru9141 2 года назад
അറിവിൻ നിറകുടമേ 👍 ചേട്ടൻ അടിപൊളിയാണ് നല്ല അവതരണം. 👍👍
@withlove9734
@withlove9734 Год назад
ഉടയാൻ ചേട്ടാ ഇത്രക്കും കാര്യങ്ങൾ തേനീച്ചയെ കുറിച്ച അറിയാനുണ്ടായിരുന്നോ ?thank you ചേട്ടാ ....ചെട്ടന് ഒരു നിഷ്കളങ്കൻ ആണ് ട്ടോ 😙😙🔥
@garconaucube1841
@garconaucube1841 2 года назад
He earned my respect 🤘
@SureshKumar-rb6xm
@SureshKumar-rb6xm 6 месяцев назад
നല്ല മനോഹരമായ വിവരണ൦.. ഞാനു൦ ചെറുതേൻ കൃഷി ആദൃമായാ കാണുന്നത്
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 2 года назад
വളരെ നല്ല വീഡിയോ, ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി... ഞാനും 4 പെട്ടിയിൽ വളർത്തുന്നുണ്ട്
@vravichandranmenon764
@vravichandranmenon764 2 года назад
Excellent information. Thanks for sharing the info. The cost and the source of getting this pure honey could have been shared in the video and could have helped him also.
@ttvaisakh
@ttvaisakh 2 года назад
Thankyou for bringing unique contents bro ❤️
@jithinvm3686
@jithinvm3686 2 года назад
എല്ലാ വീഡിയോകൾ വ്യത്യസ്തവും മികച്ച അവതരണവും ആണ്
@muraleedharancp3877
@muraleedharancp3877 2 года назад
അഭിനന്ദനങ്ങൾ ❤️ നല്ലൊരറിവ്🙏🙏
@user-ej2vh8gi9k
@user-ej2vh8gi9k 2 года назад
*ആദ്യമായിട്ടാണ് തേനീച്ചയെ കുറിച്ച് ഇത്രയും അറിവ് പകർന്ന് തന്നത്... തേനീച്ചയുടെ ആത്മാവ് തൊട്ടറിഞ്ഞ തേനീച്ചക്കാരൻ...💖*
@vishnuns6373
@vishnuns6373 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_8if-wjA2sE.html
@sahal.....6169
@sahal.....6169 2 года назад
Harish താലിയെയും മൊയ്‌നു വ്ലോഗ്സിനെയും വ്യത്യസ്തമാക്കുന്നത് വെറൈറ്റി തേടി എവിടെയും എത്തും എന്നുള്ളതാണ്..... 😄🔥😍
@monster4213
@monster4213 2 года назад
300 subscriber avan sahayikumo pliz😍😍😭😢😭😢😭😢😭😓 .
@aslamkunjon9595
@aslamkunjon9595 2 года назад
രണ്ടു പേരും എനിക്ക് ഇഷ്ടം
@rahulreghu374
@rahulreghu374 2 года назад
ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും മുഴുവനായും കണ്ടിരിക്കാം ഒരു നിമിഷം പോലും മടുപ്പ് തോന്നില്ല 👌
@NavabTb
@NavabTb 2 месяца назад
എത്ര നിഷ്കളങ്കവും വ്യക്തവുമായ വിവരണം, ചേട്ടന് നന്മകൾ മാത്രം ഉണ്ടാവട്ടെ ❤
Далее
I Built a SECRET McDonald’s In My Room!
36:00
Просмотров 17 млн
Я нашел кто меня пранкует!
00:51
Просмотров 468 тыс.