സന്ധ്യയ്ക്ക് ശേഷമുള്ള ഭക്ഷണം ഒഴിവാക്കിയും , രാത്രി ഒൻപത് മണിയോടെ പ്രകാശം ഒഴിവാക്കി ഉറങ്ങുകയും...... പുലരും മുമ്പേയുണരുകയും ചെയ്യുന്നവർക്കുള്ള നേട്ടങ്ങൾ ഇനിയുമുണ്ട്...........ഭക്ഷണം പൂർണമായി ദഹിക്കാൻ സമയം ലഭിക്കുമെന്ന് മാത്രമല്ല -- രാത്രികാല ശാരീരിക പ്രവർത്തനങ്ങൾക്ക് അവസരം കിട്ടുന്നതിലൂടെ " ജൈവ പെണ്ടുലം " പ്രവർത്തിച്ചുതുടങ്ങുകയും , അതിനോടൊപ്പം ശരീരം " സെർക്കാടിയൻ റിധം " കൈവരിക്കുകയും ചെയ്യും.........
Very good information. Each and every video uploading, is very useful and important in our daily life. I like very much to listen your vedios. I started with long hair vedio, now I'm very conscious about my family's health. Thanks a lot.... Sharath👌👌👌
Hiii anna I'm follow night 7.30 sappadu sapdruean. Nenga soltra tips follow pana start panirukean. I'm reduce spicy foods and I'm maximum avoid in red chilli..... I'm used green chilli good result kittayutuntu 😄Tq Anna.pls Video title English la idumo? Because I'm Tamil nadu. Tq anna ur video's& tips always super 😄😄tq from ur Madurai subscriber 😄😄
Yes, it is very correct.If we follow such routine we need not do any extra efforts for maintaining body weight and good health.As I am following this type of routine, I wrote this comment from my personal experience. Thanks sarath for sharing your valuable knowledge.
ചേട്ടാ എന്ത് കഴിച്ചിട്ടും ഞാൻ തടിക്കുന്നില്ല... ഒട്ടും തടിയില്ല. ഒരു മോളുടെ അമ്മയാണ് ഡെലിവറി കഴിഞ്ഞിട്ട് പോലും തടിച്ചില്ല... Husinu പോലും പരാതി ആണ് തടി ഇല്ലാഞ്ഞിട്ട്... Plzzz ഒരു വഴി പറഞ്ഞു തരോ plzzzzzzzzzzzzzzz
ഞാൻ ചോർ ഒഴിവാക്കിയാൽ നല്ലോണം മെലിയും കഴിചാൽ നല്ലോണം തടിക്കും അതിന്റ്റ്റെ കാരണം ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ തീരെ ചോർ കഴിക്കാറില്ല എന്തെകിലും കുഴപ്പം ഉണ്ടോ
ചേട്ടൻ,നല്ല message, but ജോലി കഴിയുമ്പോൾ തന്നെ 9pm ആകും. ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല. കഴിക്കുന്നതിനു timing ഇല്ലാണ്ടായിരിക്കുന്നു. Free ആകുമ്പോൾ കഴിക്കും അതാണ് അവസ്ഥ. ആരോഗ്യം വേണം but situation....