നമ്മുടെ മല്ലു ഫാമിലി യുടെ നേടുത്തുണ് ആയ ഏട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ......ഒരു മകൻ ആയി നല്ല ഭർത്താവ് ആയി ഏട്ടൻ ആയി അച്ഛൻ ആയി ..ഇതു പോലെ ഹാപ്പി ആയി പോവാൻ നമ്മുക് prarthikam
അച്ഛാ... ഇ വിഡിയോയും ഇ ഫാമിലിയെയും ഇപ്പൊ കണ്ടു തുടങ്ങിയതേ ഉള്ളു... അപ്പൊ തന്നെ മാക്സിമം കണ്ടു തീർത്തു.... അച്ഛന്റെ മകൾ വല്യ ഭാഗ്യം ചെയ്ത് aalatto... ഇതേ പോലെ ഒരു ഫാമിലിയിൽ എത്തി ചേർന്നില്ലേ.....
അല്ലെങ്കിലും സുജിൻ മച്ചാന്റെ ഫ്രണ്ട്സ് വീട്ടിൽ വന്നാൽ ഓളം സൃഷ്ടിച്ചിട്ടെയുള്ളൂ ഇന്നിപ്പോ Bday കൂടി ആയപ്പോൾ പറയേണ്ടല്ലോ ചിരിച്ച് ഒരു വഴിയായി, ആ കട്ട ചങ്ക്സിന് ഇരിക്കട്ടെ ഇന്നത്തെ കിടുക്കാച്ചി ലൈക്ക്സ്
Sujin ബ്രോയ്ക്ക് പണി കൊടുക്കണം എന്നറിഞ്ഞപ്പൊ അതിന് വേണ്ടിയുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി കട്ട സപ്പോർട്ടുമായി കൂടെ നിന്ന കുഞ്ചൂസല്ലെ ഇന്നത്തെ ഹീറോ !!
എനിക്ക് ഇഷ്ടമായത് കേക്ക് വെറുതെ വേസ്റ്റ് ചെയ്തില്ല അല്ലെങ്കിൽ കേക്ക് വാരി മുഖത്ത് തേക്കൽ ആയിരിക്കും ചങ്ങാതിമാരുടെ പരിപാടി അതിനു ചങ്ങാതിമാർക്ക് എല്ലാം ബിഗ് സല്യൂട്ട്🖤🖤🖤🖤
അല്ലേലും നമ്മുടെ ഇച്ചുട്ടൻ പൊളിയല്ലേ.. അന്ന് കുഞ്ഞാറ്റെം ഇച്ചായനേം യാത്ര ആക്കാനും പൊന്നുമോൻ എണീറ്റിരുന്നില്ലേ.. അപ്പൊ അച്ഛന്റെ bday ക്ക് എണീക്കാതിരുക്കോ. ഇച്ചൂട്ടൻ ഇഷ്ടം ❤️😘
kichen blogs Shamon സത്യം ......സെരിക്കും പൊന്നൂസ് തന്നെ ആണ് ആ വീടിന്റെയും സുജിന്റെയും ഐശ്വര്യം .. വത്സലാമ്മേടെ നല്ല മനസ്സ് ആണ് ആ പുണ്യം ഉണ്ടായത് ... അതുകൊണ്ടു ഇടതും വലത്തും ആയി സുജിൻ ഇവരെ ചേർത്ത് നിർത്തി മുന്നോട്ടു പോകുക ... കൂട്ടിന് സുജിന്റെ വലംകൈ ആയി നമ്മുടെ സ്വന്തം ഇചൂട്ടന്‍ വളർന്നു വരുന്നുണ്ട് .. പിന്നെ പറയാതിരിക്കാൻ വയ്യ പോന്നൂസിന്റെ അമ്മേം അച്ഛനും ... അതും ഒരു ഭാഗ്യം ആണ് .. ഇത്രേം നല്ല ഒരു ഭാര്യവീട്ടുകാരെ കിട്ടിയത് ... ഇനി കുഞ്ചൂസിനും കിട്ടട്ടെ ഇതേ പോലെ സുകൃതം ചെയ്ത ഒരു ജീവിതം
കേക്ക് കട്ട് ചെയ്ത് ആദ്യം തന്നെ വത്സലാമ്മയ്ക്ക് കൊടുത്തു അത് കണ്ടപ്പോൾ തന്നെ സന്തോഷം ആയി. പിന്നെ ഇതുപോലെ സർപ്രൈസ് തരുന്ന എന്തിനും ഏതിനും കൂട്ട് നിൽക്കുന്ന കൂട്ടുകാരുള്ളതാണ് സുജിൻ ബ്രോയുടെ ശക്തി 😍❣️
സംഭവം പൊളി. പക്ഷെ ഉറങ്ങി കിടക്കുന്ന ഒരാളെ ഇങ്ങനെ അറ്റാക്ക് ചെയ്യുമ്പോൾ പ്ലാനിങ് നമ്മൾ ഉദ്ദേശിച്ചത് പോലെ ആയി കൊല്ലണം എന്നില്ല. സുജിൻ ആകെ പേടിച്ചു. ശ്രദ്ധിക്കണം കൈവിട്ട് പോകാൻ സാധ്യത ഉണ്ട്. HBD SUJIN BRO💐
*സുജിൻ ബ്രോയുടെ പിറന്നാൾ ആഘോഷം അവർ അവിടെ ഗംഭീരമാക്കിയപ്പോൾ, ഇവിടെ കമന്റ്റ് ബോക്സിൽ യുട്യൂബ് കുടുംബത്തിനായുള്ള കേക്കും മിട്ടായിയും അവർ എന്നെ ഏല്പിച്ചിട്ടുണ്ട്..ഞാൻ കഴിച്ച് തീർക്കും മുന്നേ വേഗം വായോ..* 😁😁😅❤️❤️❤️
പ്ലാനിംഗ് ആണെങ്കിൽ കുട്ടിയെ പുറത്തേക്ക് കൊടുക്കായിരുന്നില്ലേ പൊന്നുസെയ്... സുജിൻ ചേട്ടന്റെ ആ പറച്ചിൽ ഒരച്ഛന്റെ മുഴുവൻ സ്നേഹവും അതിലുണ്ട്... മല്ലു ഫാമിലി കീ ജയ്
ടിക് ടോക് ഉണ്ടായിരുന്നപ്പോൾ നിങ്ങളുടെ വീഡിയോസ് കാണുമായിരുന്നു.. ആ നിങ്ങളെ ഞങ്ങൾക്ക് കൂടുതൽ അറിയാൻ സാധിച്ചത് യൂട്യൂബിലൂടെയാണ്. ഇങ്ങനെ ഒരു ചാനൽ തുടങ്ങാനും അത് ഇത്രത്തോളം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ഒരുപാട് കഷ്ടപ്പെടുന്ന സുജിൻ ചേട്ടായിക്ക് നമ്മുടെ എല്ലാവരുടെയും വക പിറന്നാൾ ആശംസകൾ. വത്സലാമ്മയ്ക്ക് ദൈവം കൊടുത്ത നിധികളിൽ ഒന്ന് അതാണ് ചേട്ടായി ❣️
ഏട്ടന്റെ birthdayk ഇത്രയും വളഞ്ഞവഴികളിലൂടെ സഞ്ചരിച്ചു പണി കൊടുക്കാൻ kunjuz കാണിച്ച മനസ്സ് ആരും കാണാതെ പോകല്ല് kunjuss കീ ജയ് 😁❤️❤️❤️💯💯💯💯💖💖💖💖 happy birthday sujin broi☺️🎂
എന്റെ പൊന്നോ എനിക്ക് വയ്യ എന്താ അറീല എനിക്ക് ഭയങ്കര സന്തോഷം ഇത് കണ്ടപ്പോൾ. സുൻജിൻ ചേട്ടാ ഇങ്ങനെ ഒരു ഫ്രണ്ട്‌സ് പോരെ നല്ല സ്നേഹം ഉള്ള പിന്നെ ന്ത് വേണം 😍😁പാർട്ടി അടിപൊളി മുത്തുമണീസ്. ശാഹുൽ ബ്രോ പൊളി. എല്ലാരും പൊളിയാട്ടോ. പൊന്നൂസിന്റെ ഗിഫ്റ്റ് അടിപൊളി 😍✌️സുജിൻ ചേട്ടൻ ശെരിക്കും പേടിച്ചു പാവം 😁😍😍
Vedio first ചേട്ടൻ പേടിച് അമ്മയെ വിളിച്ചപ്പോ.. എന്റെ കണ്ണ് നിറഞ്ഞു കുഞ്ചൂസ് എത്ര ഭാഗ്യവതി.. എനിക്ക് ഇങ്ങനെ ഒരു brothr illa😪😪😪അടുത്ത ജന്മം enikk വേണം ഏട്ടനെ
ഞാനും മല്ലുഫാമിലി അംഗമാണ് തുടക്കം മുതൽ എല്ലാ വീഡിയോകളും കാണരുണ്ടെങ്കിലും കമന്റ് ഇടുന്നത് ഇന്നാണ്. Happy birthday sujinetta❣️ ഞാൻ ഒരു ചെറിയ ചാനൽ തുടങ്ങിയിട്ടുണ്ട് അതിൽ ആകെ 100സബ്സ്ക്രൈബ്ർസ് പോലും ഇതുവരെ തികഞ്ഞിട്ടില്ല. നിങ്ങളുടെ നല്ല മനസുകൊണ്ട് ദയവായി 100 സബ്സ്ക്രൈബ്ർസ് തികച്ചുതരണം.
സുന്ദരമായ സൗഹൃദവും ..ചേർത്ത് നിക്കുന്ന വീട്ടുകാരും ..ഹൃദയം പറിച്ചുകൊടുത്ത പ്രണയനിയും ഇവരൊക്കെയാണ് നിങളെ നിങ്ങളാക്കുന്നതു ..ഹാപ്പി ബര്ത്ഡേ..... ജീവിത പല വേഷങ്ങൾ തരും സ്വപനങ്ങൾ പല കാഴ്ചകളും തരും പക്ഷെ സ്നേഹം അത് നല്ല സുഹൃത്തുക്കൾ തരുന്ന സമ്മാനമാണ് ...
ഒരു പാട് കാലം ജീവിക്കട്ടെയന്ന് ആശംസിക്കുന്നില്ല (ദൈവ നിശ്ചയം ആണല്ലോ )ജീവിക്കും കാലം ഇതു പോലെ ഹാപ്പി ആയി ജീവിക്കട്ടെയന്ന് പ്രാർത്ഥിക്കുന്നു 😍😍happy brthdy sujeeeeeee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നല്ല രീതിയിൽ സപ്പോർട്ട് നൽകണ സുജിൻറെ ചങ്ക് fdsന് ആദൃം നന്ദി . സുജിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ . 🌹🌹.എല്ലാവിധ സപ്പോർട്ടും നൽകി കൂടെ നിക്കണ അമ്മക്കും, പൊന്നൂസിനും ,കുഞ്ചൂസിനും ,കുഞ്ഞാവയ്ക്കും (കിടു)എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. മല്ലു ഫാമിലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🌷🌷🌷
Vedio കണ്ടിരുന്നു കമന്റ് ഇടാൻ മറന്നു പോയി... ഒരുപാട് enjoy ചെയ്തു.. കൊറേ ചിരിച്ചു അതോടൊപ്പം പാവം തോന്നുകയും ചെയ്തു അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോളും ആ അലറൽ കേട്ടപ്പോളും.. ഇത് പോലത്തെ ഫ്രണ്ട്സും പെങ്ങളും വൈഫും അമ്മയും ഒക്കെ ഒരു ഭാഗ്യമാണ്... ഒരായിരം പിറന്നാൾ ആശംസകൾ സുജിൻ bro... എന്നും ഇതേ സന്തോഷം നിലനിൽക്കട്ടെ...
ഹാപ്പി ബർത്ത് ഡേ സുജിൻ ആങ്ങളേ 🎂🎂സ്വകാര്യം പറച്ചിൽ അടിപൊളി 👍👍സുജിൻ ബ്രോ ആകെ പേടിച്ചുലെ പാവം 😩😩ചിരിച്ചു ചത്തു നമ്മുടെ ഫ്രെണ്ട്സ് മച്ചാന്മാർക് ഒരു വലിയ ഹായ് 👍👍
സുജിത്തേട്ടന്റെ ഏറ്റവും വല്ല്യ സമ്പാദ്യം സമാധാനം നിറഞ്ഞ ഒരു കുടുംബവും........... എന്തിനും ഏതിനും കൂടെ നിൽക്കുന്ന കട്ട കൂട്ടുകാരും.... ന്തായാലും നമ്മുടെ സുജിത്തേട്ടന് പിറന്നാൾ ആശംസകൾ... ❤️💞💯
7 മണിയാവാൻ കാത്തിരുന്നതാ. ഇന്ന് ഫുൾ വീഡിയോ കണ്ടതിന് ശേഷം ആണ് കമന്റ് ബോക്സിൽ ഇന്ന് എത്തി നോക്കിയത് 😜😂 ആ സർപ്രൈസ് കൊടുക്കുന്നത് കാണാന്നുള്ള ആഗ്രാഹം കൊണ്ടാ. Bro എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഫ്രാൻസ്.ഇതുപോലെ കുറയെ പിറന്നാൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സുജിൻ ഏട്ടാ. സർപ്രൈസ് സൂപ്പർ ആയിരുന്നു. ഇരുപോലെത്തെ ഒരു കൂട്ടുക്കാരെയും അമ്മയെയും ഒരു പെങ്ങളെയും ഭാര്യയെയും കിട്ടിയ സുജിൻ ഏട്ടൻ ഒരു ഭാഗ്യവാൻ ആണോട്ടെ. നിങ്ങളുടെ കുടുംബത്തിലെ ഒരാളാവൻ ആഗ്രാഹിച്ചു പോകുന്നു. I Love you മല്ലു ഫാമിലി♥️♥️♥️😘😘😍😍😍
എന്റെ കുഞ്ഞി മക്കളേ എത്ര നേരായിന്നറിയോ നോക്കി നിക്കുന്ന് ഇതൊന്നു കാണാൻ🤣🤣🤣 അല്ലേലും നമ്മൾ അങ്ങിനെ അല്ലേ ആർക്കേലും ഇങ്ങനത്തെ പണി കിട്ടുന്നത് കാണാനും കൊടുക്കാനും ഭയങ്കര ഇഷ്ടാ ലേ.... എന്താ ചെയ്യാ😝😝😝😝
Happy bdy sujin bro... എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും പൊന്നൂസിന്റേം കിടുന്റേം വത്സലാമേന്റെയും കുഞ്ഞുസിന്റെയും കൂടെ ഓരായിരം വർഷം ജീവിക്കാൻ സാധിക്കട്ടെ 🥰🥰🤩🤩🤩😍😍
വ മോനെ പോളിയോ പൊളി 🤩🥳🥳പല birthday സെലിബ്രേഷൻ കണ്ടിട്ടുണ്ടെഗിലും ഇതുപോലെ ഒന്ന് ചിരിച്ചു ചിരിച്ചു മരിച്ചു 🙆🏻♂️🤦🏻♂️😂😂😂😝😝😝😝 സന്തോഷ ജൻമ്മദിനം 😍😘സുജിൻ ബ്രോക്ക് 🎂🍰🍰🍰
ഒരു വൺ വീക് ആയൊല്ലു ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.....പിന്നെ ഞാൻ എനിക്ക് ഫ്രീ ടൈം കിട്ടുമ്പോ ഒക്കെ നിങ്ങളുടെ updated videos കാണാറുണ്ട്..... സൂപ്പർ ഫാമിലി ആണ്... എനിക്ക് ഒത്തിരി ഇഷ്ടായി.....
പൊന്നൂസ് നോക്കിയൊക്കെ കിടന്നു ഉറങ്ങിക്കോ സുജിന്ടെ അടുത്ത് n നിന്നെ ആരെങ്കിലും കൊണ്ട് പോയാൽ അറിയൂല എന്താ ഉറക്കം ഇത്ര ആളുകൾ വന്നു സൗണ്ട് ഇട്ടിട്ടു ഒന്നും അറിഞ്ഞില്ല ബ്രോ