Тёмный

രാധാകൃഷ്ണൻമാർ ഇനി നിങ്ങളുടെ വീട്ടിൽ 

RADHAE RADHAE
Подписаться 98 тыс.
Просмотров 57 тыс.
50% 1

9645333999

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@RadhaKrishnaRadhaKrishna-rh3pf
@RadhaKrishnaRadhaKrishna-rh3pf 2 месяца назад
ഒരുപാടു നാളായി അഷ്ടപതി പഠിക്കണം എന്നോർക്കുന്നു അപ്പൊഴെക്കെ പുസ്തകമില്ലല്ലോ എന്നോർത്ത് പലയിടത്തും നിന്നും വാങ്ങിക്കാൻ നോക്കി മനസിൽ പിടിച്ചില്ല്യ കഴിഞ്ഞ ആഴ്ച ഗുരുവായൂർക്കു പോയപ്പോൾ വാങ്ങിച്ചു പക്ഷെ വായിച്ചിട്ട് ഒന്നും അർത്ഥം അറിയില്യ എങ്ങനെ ഇന്ന് വിചാരിച്ചിരിക്കുമ്പോൾ ഭഗവാൻ തന്നെ എനിക്ക് വഴി കാണിച്ചു തന്നു ഇങ്ങനെ ആരാണ് വർണ്ണിക്കുക മനസിലാക്കി തരിക ഭഗവാനെ നന്ദി 🙏 അങ്ങ് എന്റെ ഗുരു 🙏 പാദം തൊട്ടു നമസ്കരിക്കുന്നു 🙏കൃഷ്ണ ഗുരുവായൂരപ്ല 🙏 രാധേ രാധേ 🙏
@binduk2057
@binduk2057 11 месяцев назад
കൃഷ്ണ, രാധേ ഞാൻ ഇപ്പൊ തുടങ്ങി വെച്ചിട്ടുണ്ട് അഷ്ടപതി. എന്നെ അനുഗ്രഹിക്കണേ രാധേ, കൃഷ്ണ 🙏🏻❤
@suseelats6238
@suseelats6238 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻രാധാദേവിയുടെ അടുക്കൽ. വൃന്ദവൻ പോകാൻ തുടങ്ങുന്നസമയത്തു രാധാദേവി തന്നെ prabhu ജി യേ ഏൽപ്പിച്ചു പറഞ്ഞു കൊടുക്കുഎന്ന് നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
@Oatmeal-nj1vu
@Oatmeal-nj1vu Год назад
ഇങ്ങനെ ഓരോപദത്തിന്റെയും അർത്ഥം പറഞ്ഞു മറ്റാരും പറഞ്ഞുതരില്ല❤❤
@Leoalex-wq3rr
@Leoalex-wq3rr Год назад
ഓരോ വാക്കിന്റേയും അന്തരാർത്ഥം മറ്റാരുടേയും അഷ്ടപദി ക്ലാസുകളിൽ ഇല്ല, നന്ദി❤❤
@sindhusindhumohan992
@sindhusindhumohan992 Год назад
Tnq so much sir...ethrem bagiyayittu bagavante rada ranide kadakal paranju thannathinu ..ethu rasamayitta sir avatharipiche kelttittu romacham varunnu ..hare Krishna Jai sre rade shyam 🙏🙏🙏🙏
@beenakannan395
@beenakannan395 Год назад
🙏ഹരേ കൃഷ്ണ..... രാധേ രാധേ ശ്യാം...... 🙏🙏🙏
@shobharamachandranpillai8301
ജയ് ശ്രീ രാധേ രാധേ ശ്യാം 🌹🌹🙏🙏🙏
@SreekrishnaSreenivasan786
@SreekrishnaSreenivasan786 Год назад
അഷ്ടപദിയാണ് കൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടം🙏 അഷ്ടപദിയിൽ രാധാദേവി നിറഞ്ഞു നിൽക്കുന്നുണ്ടല്ലോ🙏 രാധാറാണി ശരണം 🙏ഹരേ കൃഷ്ണ🙏
@kumariet9398
@kumariet9398 Год назад
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏 ധന്യം ധന്യം 🙏🙏🙏🙏
@nishaanilkumar2742
@nishaanilkumar2742 Год назад
രാധേശ്യം രാധേ രാധേ രാധേ❤❤❤🙏🙏
@Oatmeal-nj1vu
@Oatmeal-nj1vu Год назад
അഷ്ടപദിയുടെ പ്രാധാന്യം ഇത്രത്തോളമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് നന്ദി സാർ
@geethadileep490
@geethadileep490 Год назад
ഭാഗവതവും അഷ്ടപദിയും ഭഗവാന് പ്രിയം തന്നെയാണ് താരതമ്യം ആവശ്യമില്ല എന്നു തോനുന്നു. ഭഗവാൻ ഭാഗവതത്തിൽ ലയിച്ചു എന്നാണ് പറയുന്നത് - അഷ്ട ദിവളരെ സുഖം തനെയാണ് -ഭക്തിയാണ് പ്രധാനം🙏🙏🙏🙏
@sunithasivarajan5346
@sunithasivarajan5346 Год назад
Hare krishna. Jai sree Radhe Radhe
@neethusudhinneethusudhin6831
രാധേ ശ്യം ❤അഷ്ടപതി ആണ് ഭഗവാന് കൂടുതൽ ഇഷ്ട്ടം എന്ന് കേട്ടിട്ടുണ്ട് ഏന്നും ഞാൻ രാവിലെ അഷ്ടപതിയാണ് വെക്കാര്
@harikkirann
@harikkirann Год назад
രാധേ രാധേ. ഭഗവനിൽ അച്ഛന്ചലമായ ഭക്തി എല്ലാ ഭക്തന്മാര്ക്കും നേടി കൊടുക്കണേ
@shybintk9300
@shybintk9300 Год назад
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelac4696
@leelac4696 Год назад
രാധേ രാധേ രാധേശ്വരീ.... അഷ്ടപദി വ്യാഖ്യാന സഹിതം ഇത്രയും മനോഹരമായി , ലൈവ് ആയി കാണാൻ കഴിഞ്ഞല്ലോ...സാറേ ഒരുപാട് നന്ദി , സന്തോഷം.
@Radhekrishna48516
@Radhekrishna48516 Год назад
Raadha....njan..Raadha kannane marakkaatha Raadha.....❤❤❤❤❤❤Jay sreeRaadhekrishna❤❤❤❤❤❤🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@santhamenon4514
@santhamenon4514 Год назад
Jai Sri Radhe Radhe 🙏 🙏🙏❤❤❤Radheshyam 🙏🙏🙏❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix Год назад
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@meenakshys944
@meenakshys944 Год назад
Radhae radhae 🙏 thankyou sir❤
@abhinavpp525
@abhinavpp525 Год назад
ഹരേ കൃഷ്ണ ജയ് രാധേ രാധേ
@geethasasikumar1169
@geethasasikumar1169 Год назад
ജയ് ശ്രീ രാധേ രാധേ ശ്യാം❤❤❤❤🙏🙏🙏👍👍
@mottu-fp1yd
@mottu-fp1yd Год назад
അഷ്ടപദിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങേയ്ക്കു കോടി പുണ്യം കിട്ടും
@sindhunandagopal2780
@sindhunandagopal2780 Год назад
Hare Krishna 🙏
@aadhidevajeshajesh7102
@aadhidevajeshajesh7102 4 месяца назад
മുന്ജന്മപുണ്യം രാധ റാണിയെ അറിയാൻ സാധിച്ചത് രാധേ രാധേ 😘😘😘😘😘😘
@RadhaS-ls5ry
@RadhaS-ls5ry 3 месяца назад
Narayana akhilaguro bhagvan namasthe 🙏🙏🙏
@UNNIR-y5u
@UNNIR-y5u Год назад
ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏
@bindu.k.araghunath8292
@bindu.k.araghunath8292 Год назад
രാധേ രാധേ ❤❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix Год назад
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@sindhusunil-rw2ni
@sindhusunil-rw2ni Год назад
​@@radhaeradhae-fb7ix❤🙏🙏🙏
@varshasunil6092
@varshasunil6092 8 месяцев назад
ജയ് ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SiniDivakar-ig2gb
@SiniDivakar-ig2gb Год назад
ഞാൻ RU-vid ൽ വേറെയും അഷ്ടപദി പഠിപ്പിക്കുന്നത് കേട്ടിട്ടുണ്ട് but sir നിങ്ങളു പുലിയാണ് കേട്ടാ പുലി സാധാരണക്കാരന് വരെ മനസിലാകും അരവിന്ദിന്റെ ആലാപനം super
@jayanthikanchi1840
@jayanthikanchi1840 7 месяцев назад
കൃഷ്ണാ കൃഷ്ണാ രാധേ രാധേ ❤❤❤
@keralatharavadcookings4223
@keralatharavadcookings4223 Месяц назад
Radharani ammma anugrahikate. ❤
@VineethaBabu-ki9wc
@VineethaBabu-ki9wc Год назад
Radhe Radhe 🙏🙏🙏🙏
@rahulms4517
@rahulms4517 Год назад
ജയ് ശ്രീ രാധേ രാധേ ശ്യാം
@Varsha-br7ll
@Varsha-br7ll 6 месяцев назад
❤🙏Radhe Krishna radhe Krishna Krishna Krishna radhe radhe Radhe shyam radhe shyam Shyam shyam radhe radhe🙏❤
@SadanandThandayam1
@SadanandThandayam1 9 месяцев назад
എനിക്ക് ഇപ്പോളാണ് കാണാൻ കഴിഞ്ഞത് ഒരുപാട് നാളായി ആഗ്രഹിക്കുന്നു അഷ്ടപദി പഠിക്കാൻ
@smithagangadharan3814
@smithagangadharan3814 Год назад
സാറ് അഷ്ടപദി പഠനം തുടങ്ങിയതിനു നന്ദി 🙏🙏🙏🙏 എനിക്കുമിത് പഠിക്കാൻ സാധിക്കണേ രാധേ രാധേ കൃഷ്ണാ ഗണപതിഭഗവാനെ മുടക്കം വരുത്താതെ പഠികാൻ സാധിക്കണേ 🙏🙏 എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു thank you Sir🙏🙏 സാറിന്റെ രാധാമാധവം ഗ്രുപ്പിൽ എന്നെയും ആഡ് ചെയ്യണേ please 🙏🙏🙏
@saralak605
@saralak605 11 месяцев назад
രണ്ടിനും രുചി ഉണ്ട്..രണ്ടും പ്രിയം .ഹരേ കൃഷ്ണാ .🙏🥰
@siljikannan5168
@siljikannan5168 Год назад
Hare Krishna 💛 jai shree radhe radhe shyam sarvam krishna arppanamasthu 💛🙏🙏
@Gymni-pb8nk
@Gymni-pb8nk Год назад
അഷ്ടപദി ഇങ്ങനെ ലളിതമായി പറഞ്ഞു തരാൻ മറ്റാർക്കും കഴിയില്ല നമിക്കുന്നു
@pournamis2038
@pournamis2038 Год назад
Radhe Radhe ❤️
@rajaniunnikrishnan1713
@rajaniunnikrishnan1713 Год назад
ഓം രാധേ കൃഷ്ണാ... 🌼🌿🌼
@rajeswariv7269
@rajeswariv7269 Год назад
Hare Radheshyam 🙏
@sheejamurali3353
@sheejamurali3353 Год назад
Orupadu nandhi sir🙏🙏🙏pranaamam guro🙏🙏🙏
@junibaburaj8762
@junibaburaj8762 Год назад
❤🙏Hare Krishna 🙏 Radhe.... Radhe 🙏❤️
@vijayapanicker3010
@vijayapanicker3010 Год назад
HARE KRISHNA.
@rajalekshmirk4742
@rajalekshmirk4742 Год назад
ഹരേ കൃഷ്ണ, sir താങ്കളുടെ vedio ആദ്യമായാണ് കാണുന്നത്. അതു ഈ അഷ്ടപ്പതിയിലൂടെ ആയത് ഭാഗ്യമായി കരുതുന്നു. വളരെ നല്ല ക്ലാസ്സ്‌ ആണ്. തുടർന്ന് പൂർണമായി പടിക്കുവാൻ രാധാരാണി അനുഗ്രഹിക്കട്ടെ! Jai ശ്രീ രാധേ രാധേ 🙏🙏🙏🙏
@chithravinod1292
@chithravinod1292 9 месяцев назад
ജയ് ജയ് ശ്രീ രാധേ രാധേ ❤❤❤🙏🙏
@jayasreegangadharan5115
@jayasreegangadharan5115 Год назад
രാധേ രാധേ രാധേ രാധേ രാധേ രാധേ❤
@radhaeradhae-fb7ix
@radhaeradhae-fb7ix Год назад
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@karthiayanitm837
@karthiayanitm837 8 месяцев назад
ഒരുപാട് ishtamaie സിരശ്ടപഠിക്ലാസ്
@santhivijayakumar3431
@santhivijayakumar3431 Год назад
രാധേ രാധേ 🙏🙏❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix Год назад
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@deeparanjith3086
@deeparanjith3086 Год назад
Radhe radhe ❤
@stamalak
@stamalak Год назад
🙏🙏🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏
@varshasunil6092
@varshasunil6092 8 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saralak605
@saralak605 11 месяцев назад
നമ്മൾക്കും estapettathokke സ്വീകരിക്കാൻ പറ്റാത്ത നിമിഷങ്ങൾ ഇല്ലെ..അതിൻ്റെ അർത്ഥം ത്യജിച്ചു ennano...ഹരേ കൃഷ്ണാ..🙏🙏🥰
@ManjuJayapramod
@ManjuJayapramod 5 месяцев назад
രാധേ ശ്യാം❤🙏 ഹരേ കൃഷ്ണ 🙏🌹❤️
@aadhikrishna-ui3di
@aadhikrishna-ui3di Год назад
സാറിന്റെ അവതരണം അതി മനോഹരം സാറും കൂടി ശ്ലോകം ഒന്ന് പാടണേ
@swapnaswapnaraj9384
@swapnaswapnaraj9384 Год назад
രാധേ ശ്യാം 🙏💛🥰
@janakyk6012
@janakyk6012 10 месяцев назад
ഹരേ രാധേ
@skrishna1328
@skrishna1328 Год назад
ജയ് ജയ് രാധേ രാധേ
@sambhomahadheva9579
@sambhomahadheva9579 Год назад
ഞാൻ പഠിക്കാൻ തുടങ്ങി, കറക്റ്റ് ടൈമിൽ sir nte വീഡിയോ 🙏🙏, ഹരേ കൃഷ്ണ,,,
@lalut.g.9187
@lalut.g.9187 Год назад
Radhe krishna ki jai🙏🌹
@unnikrishnan3832
@unnikrishnan3832 Год назад
രാധേ രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix Год назад
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@sathyavallinaren5590
@sathyavallinaren5590 Год назад
ജയ് ശ്രീ രാധേ ശ്യാം 🙏 🙏
@sreekalar8135
@sreekalar8135 Год назад
ജയദേവ കവിയുടെ, geethikal,kettente radhe,urakamaayo
@sobhasasi9592
@sobhasasi9592 Год назад
ജയ് ശ്രീ രാധേ രാധേ 🙏🙏
@RADHAMADHAVKL
@RADHAMADHAVKL Год назад
Ashtapathyyanu കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടത്.
@SailajaDeviKV
@SailajaDeviKV 3 месяца назад
രാധേ ശ്യാം🙏🙏🙏
@sreekalar8135
@sreekalar8135 Год назад
സാറിന്റെ, radharaniyu,kadha,കേള്‍ക്കാന്‍, തുടങ്ങിയ തിന് ശേഷം ,എനിക്കു്, Radharani, കഴിഞ്ഞേ, krishna ഉള്ളു, Krishnane,ഏതെങ്കിലും, j ജന്മ ത്തി ല്‍, എനിക്കു് കാണാന്‍ കഴിയുമെങ്കില്‍, Radharaniye,ethrayum, സ്നേഹി ചീട്ട്,,Radhaye, marannitu,,പോയതിനു, കുറെ ചോദ്യം, ചോദിക്കണം
@savithareji2234
@savithareji2234 Год назад
അഷ്ടപദി പഠിക്കണമെന്ന ആഗ്രഹം ഭഗവാൻ സഫലമാക്കി🙏🙏🙏
@parukalluzzz8810
@parukalluzzz8810 Год назад
ക്ലാസ്സ് ഒത്തിരി ഇഷ്ടം... അഷ്ടപദി പഠിക്കാൻ ഒത്തിരി ആഗ്രഹിച്ചു ഇരിക്കുക ആയിരുന്നു ഭഗവാൻ എനിക് മുന്നിൽ ഈ വീഡിയോ എത്തിച്ചു തന്നത് പോലെ🙏🏼❤️
@vijayakumari7369
@vijayakumari7369 Год назад
❤good
@seemaanil1002
@seemaanil1002 Год назад
സത്യം. അങ്ങനെ തോന്നുന്നു
@lekshmimd6950
@lekshmimd6950 11 месяцев назад
Athe njanum
@smithap6504
@smithap6504 11 месяцев назад
Sathyam
@greeshmakv4571
@greeshmakv4571 11 месяцев назад
​@@seemaanil1002a
@NishaNisha-ow2fq
@NishaNisha-ow2fq Год назад
Jai Sree Radhe Radhe ❤️ ❤
@sreekalaradhakrishnan1290
@sreekalaradhakrishnan1290 9 месяцев назад
ജയ് രാധേ രാധേ
@nairkala4716
@nairkala4716 9 месяцев назад
അഷ്ടപദിയാണ് ഭഗവാനിഷ്ടം🙏
@aardraanil.l176
@aardraanil.l176 Год назад
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏
@lethasreehari4417
@lethasreehari4417 3 месяца назад
അഷ്ടപദ്യ
@gopikarani7417
@gopikarani7417 4 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayshreekarmal6037
@jayshreekarmal6037 Год назад
Hsre Krishna Radhe Radhe shayam ❤❤❤❤❤
@ushapremkumar7324
@ushapremkumar7324 Год назад
രാധേ രാധേ 🙏🙏
@sulochanapk1157
@sulochanapk1157 Год назад
Ashtapathe
@radhaeradhae-fb7ix
@radhaeradhae-fb7ix Год назад
രാധാറാണിയുടെ ചിലങ്കയുടെ ശബ്ദം നിങ്ങളുടെ വീട്ടിൽ മുഴങ്ങട്ടെ
@mayak523
@mayak523 4 месяца назад
Hare Krishna 💛
@RajaniRadhakrishnan-s7i
@RajaniRadhakrishnan-s7i 4 месяца назад
Harekrishna ❤❤❤
@bindhusaji2759
@bindhusaji2759 Год назад
അഷ്ടപദി യാണ് കൃഷ്ണന് ഏറെ ഇഷ്ടം
@Remakrishna-jt2os
@Remakrishna-jt2os 11 месяцев назад
Hare krishna jai sree rathe rathe❤❤❤🙏🙏🙏
@bhuvaneshwariamma7231
@bhuvaneshwariamma7231 Год назад
രജനിയുടെ ആലാപനം ഒന്നുംപറയാനില്ല.ലയിച്ചിരിക്കും
@athulyacreations6464
@athulyacreations6464 Год назад
Radhe Radhe 🌸🙏
@prathapansankunny9975
@prathapansankunny9975 6 месяцев назад
🙏🙏🙏🙏🙏
@sulekhakp7924
@sulekhakp7924 Год назад
രാധാകൃഷ്ണാ കീ ജയ് 🙏🙏🙏👍👍
@priyagram5439
@priyagram5439 4 месяца назад
🙏🙏🙏
@keralatharavadcookings4223
@keralatharavadcookings4223 5 месяцев назад
Krishnan radharani ye atramatram snehikunu... Athukonda krishnanu ashtapathy ishtam.
@jyothi.mjyothi4119
@jyothi.mjyothi4119 Год назад
🙏🙏🙏🙏🙏🙏🙏❤️
@suseelaprabhakaran7797
@suseelaprabhakaran7797 Год назад
🙏🏼🙏🏼 നന്ദി 🙏🏼🙏🏼
@pushpakumarikiliyangal7798
@pushpakumarikiliyangal7798 Год назад
അഷ്ടപദി കൃഷ്ണൻ്റെ പാതിയുടെതാണ്❤❤
@subhac.g3671
@subhac.g3671 Год назад
അഷ്ടപദി പുസ്തകം കിട്ടാൻ എന്താ വഴി
@manju1616
@manju1616 Год назад
രാധേ ദേവിആരും മറന്നിട്ടില്ല രാധാദേവിയും പാർവതി ദേവി മഹാലക്ഷ്മി ഇവരെല്ലാം ഒരു സ്വരൂപമാണ് അതുകൊണ്ടാണ് ആരും രാധാദേവിയെ എടുത്തു പറയാത്തത്പറയാത്തത്
@omanaamma9055
@omanaamma9055 4 месяца назад
കൃഷ്ണൻ തന്നെയാണ് ഭാഗവതം -അഷ്ടപതി രാധാകൃഷ്ണവർണ്ണന
@sathimolnarayanan7570
@sathimolnarayanan7570 Год назад
രാധേ രാധേ ❤❤❤🌹🌹🌹🙏🙏
@lathald8160
@lathald8160 Год назад
എൻെറ whatsapp profil picture ഈ പാദങ്ങളാണ്. ഒരുപാട് സന്തോഷംതോന്നി
@sarithasaji6789
@sarithasaji6789 Год назад
അഷ്ടപദിയുടെ ബുക്ക് എവിടെ കിട്ടും. എത്ര വിലയാകുo. ബുക്ക് സ്റ്റാളുക ളിൽ കിട്ടുമോ
@anusreem3068
@anusreem3068 11 месяцев назад
Kittiyo book
@sarithasaji6789
@sarithasaji6789 11 месяцев назад
ഇല്ല
@anusreem3068
@anusreem3068 11 месяцев назад
@@sarithasaji6789 👍
@RamaniPkd
@RamaniPkd 5 месяцев назад
അഷ്ടപദി
@ShylajaCk-tf3uc
@ShylajaCk-tf3uc Год назад
രാധാ അഷ്ടപദി ചെല്ലാൻ വരികൾ സഹിതം ഇട്ടു തരുമോ?
Далее
Вопрос Ребром - Серго
43:16
Просмотров 1,7 млн
I Built a SECRET Lamborghini Dealership!
33:02
Просмотров 7 млн