Тёмный
No video :(

1  

Susmitha Jagadeesan
Подписаться 407 тыс.
Просмотров 98 тыс.
50% 1

അഷ്ടപദി - ഒന്ന്
പ്രളയ പയോധിജലേ, ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര
ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ
ക്ഷിതിരതി വിപുലതരേ !തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-
കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ
വസതി ദശനശിഖരേ-ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
തവകരകമലവരേ നഖമത്ഭുതശൃംഗം
ദളിത ഹിരണ്യകശിപുതനുഭൃംഗം കേശവ ധൃത-
നരഹരിരൂപ! ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ.
ഛലയസി വിക്രമണേ! ബലിമത്ഭുതവാമന
പദനഖനീരജനിത ജനപാവന കേശവ, ധൃത-
വാമനരൂപ, ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.
ക്ഷത്രിയ രുധിരമയേ ജഗദപഗതപാപം
സ്നപയസി പയസി ശമിതഭവതാപം കേശവ ധൃത-
ഭൃഗുപതിരൂപ! ജയ ജഗദീശഹരേ, കൃഷ്ണ! ജയ ജഗദീശ
വിതരസി ദിക്ഷുരണേ ! ദിക്പതി കമനീയം
ദശമുഖമൌലിബലിം രമണീയം കേശവധൃത-
രഘുപതിരൂപ! ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.
വഹസി വപുഷി വിശദേ വസനം ജലദാഭം
ഹലഹതിഭീതിമിളിത യമുനാഭം കേശവ ധൃത-
ഹലധരരൂപ!ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.
നിന്ദസി യജ്ഞ വിധേ! അഹഹ ശ്രുതിജാതം
സദയഹൃദയദർശിതപശുഘാതം കേശവധൃത-
ബുദ്ധശരീര! ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.
മ്ലേച്ഛനിവഹനിധനേ! കലയസി കരവാളം
ധൂമകേതുമിവ കിമപി കരാളം കേശവ, ധൃത-
ഖൾഗിശരീര! ജയജഗദീശഹരേ കൃഷ്ണ! ജയ ജഗദീശ.
ശ്രീജയദേവകവേഃ ഇദമുദിതമുദാരം
ശൃണു ശുഭദം സുഖദം ഭവസാരം കേശവ, ധൃത
ദശവിധരൂപ ജയ ജഗദീശ ഹരേ കൃഷ്ണ ! ജയ ജഗദീശഹരേ.

Опубликовано:

 

20 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sathiammanp2895
@sathiammanp2895 Год назад
🙏🙏നമസ്കാരം ഗുരു നാഥേ 🙏ഹരേ കൃഷ്ണാ, രാധേ ശ്യാം 🙏🙏ശരിക്കും ബാല്യകാല ഓർമ സ്കൂളിൽ ടീച്ചറിന്റെ മുന്നിൽ ഇരുന്നു, ശ്രദ്ധിച്ചു കേട്ടു പഠിച്ച ഒരു അനുഭവം 🙏🙏 ഭഗവാൻ ഈ ഗുരു കുലത്തെ അനുഗ്രഹ വർഷം പൊഴിച്ചു കൊണ്ടിരിക്കുന്നു 🙏🙏അഷ്ടപദി പഠിക്കാൻ തുടങ്ങിയ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല 🙏അതുപോലെ ഗുരുവിന്റെ പ്രഭാഷണം കേൾക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കുമാറാകട്ടെ 🙏🙏ക്ഷേത്ര ദർശനത്തെകുറിച്ച് മഹത്തായ അറിവാണ് നൽകിയത് 🙏കുഞ്ഞായിരുന്നപ്പോൾ അമ്പലകുളത്തിൽ കുളിച്ചു ഈറൻ ഉടുത്തു തൊഴുത ഒരു കാലമുണ്ടായിരുന്നു 🙏അന്നു പൌഡർ ഒന്നും ഇല്ലാത്തിനാൽ അതും ഇടാറില്ല. അതുകൊണ്ട് ഇപ്പോഴും ഇടില്ല 🙏അന്നു ഒരുങ്ങി പോകാൻ മാതാപിതാക്കൾ സമ്മതിക്കില്ല 🙏എന്താ കാരണം എന്നൊന്നും അറിയില്ല 🙏ഭഗവത് ഗീതയുടെ കാര്യം വളരെ സത്യമായതാണ്. എന്നു ഗീത പഠിക്കാൻ ഭഗവാൻ ഗുരു നാഥയെ ഏല്പിച്ചുവോ അന്നു മുതൽ പറ്റുന്നപോലെ (മുടങ്ങാതെ മാക്സിമം നോക്കും )ഗീത കേൾക്കുകയും വായിക്കുകയും, ജീവിതത്തിൽ കൊണ്ടു വരികയും ചെയ്യുന്നതിനാൽ, ശരീരത്തിനും മനസ്സിനും ഉണ്ടായ മാറ്റം വലുതാണ്. എല്ലാം ഭഗവത് സമർപ്പണമായി ചെയ്യുകയും , ഭഗവാൻ മാത്രമേ ഉള്ളൂ എന്ന ഉറച്ച വിശ്വാസം, എല്ലാം ഭഗവാനോട് മാത്രം പറയുക, അതിനുള്ള നിർദ്ദേശം ഭഗവാൻ നൽകുന്നതായി അനുഭവിക്കുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു ആനന്ദം അനുഭവിക്കുന്നു 🙏🙏ഒരുപാടു ഒരുപാടു സന്തോഷത്തോടെ, രാധാകൃഷ്ണന്മാരുടെ അനുഗ്രഹം പഠിപ്പിക്കുന്ന ടീച്ചറിനും, കേൾക്കുന്ന കുട്ടികൾക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു, ഹൃദയം നിറഞ്ഞ അനന്ത കോടി നന്ദിയോടെ പ്രണാമം, പ്രണാമം, പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹🌹🌿🌿🌿
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ... ❤🙏
@rajeswarychandrasekhar5683
@rajeswarychandrasekhar5683 Год назад
നാരായണ നാരായണ നാരായണ 🙏🙏🙏
@AmiiisMol
@AmiiisMol 11 месяцев назад
😮😮😮
@s.vijayamma5574
@s.vijayamma5574 Год назад
🙏🙏🙏ഓം!!!ഹരേ!കൃഷ്ണാ.... രാധേ!രാധേ ശ്യാം. 🙏🙏🙏.... നമസ്തേ!സുസ്മിതാ ജീ.... ഇന്ന്, ബുധൻ. വിദ്യാ രം ഭ ത്തിന് ഉത്തമം.. മാത്രമല്ല, അന്താ രാഷ്ട്ര സം ഗീ ത ദിനം..... ഞങ്ങൾ ക്കായി സര സ്വ തീ ദേവി കരുതി വച്ച ദിനം.!ഭഗ വാന്റെ നിർദ്ദേശം!... അങ്ങനെ അഷ്ട പ ദി പഠ നത്തിന് ആരം ഭം കുറിച്ചു... വാണി മാതാവും ഭഗവാനും ചേർന്ന് സുസ്മിതാ ജിയെ നിയോഗിച്ചു....🙏ആ വാഗ്വി ലാ സവും സംഗീത വും കഥാ കഥന വും... എല്ലാം നൽകിയ വിശേഷ ജ്ഞാനവും ലഭിച്ച സം തൃ പ്തി യോടെ... നന്ദി!നമസ്കാരം!🙏🙏♥️
@preethiraju4075
@preethiraju4075 Год назад
ഹരേ കൃഷ്ണാ🙏🙏🙏❤️❤️
@sathiammanp2895
@sathiammanp2895 Год назад
ഹരേ കൃഷ്ണ❤❤👍
@sylajachandran9682
@sylajachandran9682 Год назад
HareKrishna
@santhanavaliamma7041
@santhanavaliamma7041 Год назад
Hare Krishna hare Krishna Krishna Krishna hare hare namaskaram susmita ji 🙏🏽🙏🏽🙏🏽
@sheebavk7531
@sheebavk7531 Год назад
ഹരേ കൃഷ്ണ🙏🙏🙏❤❤
@smithamidhu1799
@smithamidhu1799 Год назад
കൈ കുടന്ന നിറയെ സ്നേഹം ദക്ഷിണയാക്കി ആ ദിവ്യ പാദങ്ങളിൽ അർപ്പിച്ചു കൊണ്ട് ഞാനും പഠിച്ചു തുടങ്ങുന്നു 🙏🙏🙏🙏🙏🙏🙏
@shijina.baburidhu2023
@shijina.baburidhu2023 Год назад
Hare Krishna....ee channel kanan kazhinjathe thanne kannante anugraham
@sudhabalakrishnan3008
@sudhabalakrishnan3008 Год назад
നമസ്കാരം മാഢം ഈ ക്ലാസ്സ് അനുഭവിക്കാൻ കഴിയുന്നത് ഭഗവാന്റെ കൃപ ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@parvathysankaranarayanan5571
​@@sudhabalakrishnan3008ഞാൻ അഗയുടേത്പതകളിൽ namasekkarikkunu❤
@deepasreego5744
@deepasreego5744 Год назад
ഞാനും തുടങ്ങുന്നു... 🙏🏻🙏🏻
@janardhanankodanghat1728
@janardhanankodanghat1728 Год назад
കർക്കിടകത്തിലെ നാലമ്പല ദർശനത്തേക്കുറിച്ച് അറിയുവാനാഗ്രഹിക്കുന്നു.
@vijayamunniunni
@vijayamunniunni Год назад
സുസ്മിത ജി. നിങ്ങളുടെ അകത്തും പുറത്തും ഒരുപോലെ സൗന്ദര്യമുണ്ട്. അഷ്ടപതി പഠനം വളരെ നന്നായിട്ടുണ്ട്
@kunjikrishnanr2319
@kunjikrishnanr2319 Год назад
സുസ്മിതാ പ്രിയ സഹോദരീ- താങ്കൾ എന്തു തന്നെ പറഞ്ഞാലും അത് കേൾക്കുന്നത് മനോഹരമാണ് - ഒന്നുമറിയാത്തവർക്കു പോലും എന്തൊരു ഭംഗി - അത്രക്കും ആത്മാവിന്റെ ഉള്ളിൽ തട്ടുന്നു - നന്ദി നന്ദി
@mohiniamma6632
@mohiniamma6632 Год назад
ഗുരു ഓം തത് സത്🙏ഭഗവാനേ.... അവിടുന്ന് ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച ഗുരുനാഥയുടെ!ഓരോ ക്ലാസ്സുകളും പിന്നിടുമ്പോൾ!ഞങ്ങളുടെ മനസ്സും!ഹൃദയവും!ഈശ്വരസ്മരണയാൽ!നിറയുന്നു ഭഗവാനേ🙏🙏"പുണ്യവതിയായ സുനീതിമാതാവിന്റെയും🙏ധ്രുവകുമാരൻെറ യും🙏 കഥകൾ പങ്കുവച്ചപ്പോൾ, പരിപാവനമായ ഞങ്ങളുടെ ഗുരു കുലത്തിലെ ദിവ്യഗുരുവിന്ന് ജന്മം നൽകി🙏ഞങ്ങൾക്കായി സമർപ്പിച്ച🙏സുനീതിയമ്മ യെപ്പോലെ! പുണ്യവതിയായ🙏ഞങ്ങളുടെ സ്നേഹനിധിയായ ആ അമ്മയുടെ❤ദിവ്യമായ പാദപദ്മങ്ങൾ സ്മരിച്ചു കൊണ്ട് 🙏ഞങ്ങൾ മനസ്സാ🙏ശിരസ്സാ🙏പ്രണാമം അർപ്പിക്കുന്നു🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏
@sheejasajeev2659
@sheejasajeev2659 3 месяца назад
ഗുരുജി അധികംഭീരം അവിടുത്തെ പോലുള്ളവർക്കുമാത്രമേ ഹിന്ദുവിനെ രക്ഷിക്കാൻ സാധിക്കൂ ഇനിയുള്ള തലമുറയെങ്കിലും അന്ധവിശ്വാസം ഇല്ലാത്ത നിറഞ്ഞ വെളിച്ചത്തിൽ ജീവിക്കാൻ സാധിക്കട്ടെ അവിടുത്തേക്ക് കോടിക്കോടി നമസ്കാരം 🙏🏻🙏🏻🙏🏻
@rugminitp4393
@rugminitp4393 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ
@bharathinair3779
@bharathinair3779 10 месяцев назад
Hare Krishna. Pranamam
@kunjikrishnanr2319
@kunjikrishnanr2319 Год назад
പ്രിയ എന്റെ സഹോദരീ-സുസ്മിത ജി നമസ്ക്കാരം - താങ്കൾ പറയുന്നതെന്തും ഒന്നുമറിവില്ലാത്തവർക്കുപോലും മനസ്സിലാവും - എത്ര മനോഹരം - സുന്ദരം - താങ്കൾക്ക് വളരെ വളരെക്കാലം പ്രഭാഷണം ചെയ്യാൻ കഴിയട്ടെ.🌹🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@premav4094
@premav4094 Год назад
ഭഗവാന് അഷ്ടപതി ഒരുപാട് ഇഷ്ടമാണ്.....എല്ലാവരും അഷ്ടപതി പഠിക്കണം സ്വസ്തിക എപ്പോഴും പറയും. ഇപ്പോൾ പഠിക്കുകമാത്രമല്ല. അതിനെക്കുറിച്ചു മനസിലാക്കാനും കൂടി കഴിഞ്ഞു ഹരേകൃഷ്ണ 🙏🏾
@gautham5272
@gautham5272 Год назад
Hare Krishna Jai Sri Radhe Radhe
@gautham5272
@gautham5272 Год назад
Hare Krishna Jai Sri Radhe Radhe ❤
@gautham3138
@gautham3138 Год назад
Hare krishna jai Sri radhe radhe
@amalkrishnan5524
@amalkrishnan5524 Год назад
എപ്പോൾ എനിക്ക് ഒരു സംശയം വന്നാലും സു സ്മിതജി യിലൂടെ അത് പരിഹരിക്കപ്പെടുന്നു. എല്ലാം ഭഗവാന്റെ വിളയാട്ടം. എന്റെ കുടുംബത്തിൽ തന്നെ ഒരുപാട് അന്ധവിശ്വാസികൾ ഉ ണ്ട്. ഇതൊന്നും കേൾക്കാൻ അവർക്കൊട്ട് സമയവും ഇല്ല.ഇതൊക്കെ കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം. 🙏🙏🙏❤
@preethasooranadu4210
@preethasooranadu4210 Год назад
ഞാൻ കുറച്ചു നാൾ മുൻപ് ജയ ദേവ കവിയെ പ്പറ്റി serch ചെയ്തു,കിട്ടിയതൊന്നും എന്നെ ആകർഷിച്ചില്ല, കാരണം സംസ്കൃത മായി രുന്നു, ഒന്നും മനസിലായില്ല, പക്ഷേ ഭഗവാൻ ഞാൻ തേടിയത് കണ്ടു, തന്നു. 🙏🙏🙏. Mam പറഞ്ഞത് സത്യം തന്നെ ഭഗവാന്റെ അംശം സിദ്ധിച്ചവർക്ക് മാത്രമേ ഭാഗവാനേ വർണിക്കനും കേൾക്കാനും പ്രാർത്ഥിക്കാനും ഒക്കെ സാധിക്കൂ 🙏🙏🙏🙏ഹരേ കൃഷ്ണ ♥️♥️♥️♥️
@salilakumary1697
@salilakumary1697 Год назад
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം. നമസ്കാരം സുസ്മിത ജി
@soumyagirish1696
@soumyagirish1696 Год назад
ഗുരുനാഥേ അങ്ങയെ ലെപിച്ചത് ഭഗവാന്റെ അനുഗ്രഹം മാത്രം കൊണ്ട് ആണ്.. എല്ലാം കൃഷ്ണ... അവിടുത്തെ തൃപാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤❤❤❤
@sathimohan6490
@sathimohan6490 Год назад
ഹരേ കൃഷ്ണ ണ ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല
@omanaroy1635
@omanaroy1635 Год назад
ഈ വെളുപ്പാൻ കാലത്ത് വളരെ ഹൃദ്യമായ ഒരു പഠനക്ളാസ് കേട്ട് മനം നിറഞ്ഞു.... നന്ദി സുസ്മിതാജി....
@manilaaa9979
@manilaaa9979 Год назад
കുറേ നാളായി ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇത്🙏🙏ഭഗവാൻ്റെ യും,രധരാണി യുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏
@lijysuneesh2872
@lijysuneesh2872 10 месяцев назад
🙏🙏🙏🙏 നമസ്കാരം എനിക്ക് ഉണ്ണികൾ ആയിട്ടില്ല ഉണ്ണിക്കണ്ണന്റെ അടുത്ത് പറയുന്നത് മക്കളെ തരുകയാണെങ്കിൽ കണ്ണാ നിന്നെ അറിയുന്ന മക്കളെ മതി എനിക്ക് എന്നാണ് തീർച്ചയായും എനിക്ക് എന്റെ മക്കൾ ഉണ്ടായാൽ ഭഗവാനെ അറിഞ്ഞെന്നെ വളർത്താൻ പരമാവധി ശ്രമിക്കും🙏
@indiraganesh3453
@indiraganesh3453 Месяц назад
പ്രിയ സുസ്മിതാജീ...പ്രഭാഷണം വളരെ നന്നായിരിക്കുന്നു...അഷ്ടപദി ശ്ലോകം പാരായണം ഗംഭീരം ആയീട്ടോ... 🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤🎉🎉🎉🎉🎉🎉😘😘😘😘
@anithakrishnan4883
@anithakrishnan4883 Год назад
രാധേ ശ്യാം രാധേ ശ്യാം🙏🏻 ശ്യാം ശ്യാം രാധേ രാധേ 🙏🏻 രാധേ കൃഷ്ണ രാധേ കൃഷ്ണ 🙏🏻 കൃഷ്ണ കൃഷ്ണ രാധേ രാധേ 🙏🏻
@leelap4883
@leelap4883 Год назад
🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. നാരായണീയം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ മുതൽ ഇന്ന് അഷ്ടപദിയിൽ എത്തിച്ചിരിക്കുന്നു.🙏🙏
@mohananpanikkassery6709
@mohananpanikkassery6709 Год назад
ഹരേകൃഷ്ണ 🙏🙏🙏
@vishnunair3941
@vishnunair3941 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌹 ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏 രാധേ രാധേ രാധേ ശ്യാം 🙏🌹
@anitha.k6741
@anitha.k6741 Год назад
ഹരേ കൃഷ്ണ രാധേ കൃഷ്ണ
@rajil5996
@rajil5996 Год назад
ഭാഗവാനെയും രാധാദേവി യെയും എങ്ങനെ കൂടുതൽ അറിയും എന്ന് വിചാരിച്ചപ്പോൾ തന്നെ mam വളരെ മധുരമായി തന്നെ പറഞ്ഞു തരുന്നു..mam ന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
@bijisuresh2609
@bijisuresh2609 Год назад
ഹരേ കൃഷ്ണാ.....🙏 രാധേ ശ്യാം 🌹🙏🌹 വന്ദനം ഗുരുനാഥേ 🙏🙏🌹
@bindusuresh31
@bindusuresh31 Год назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🥰🥰🥰🥰🙏🙏🙏🙏🙏
@radhak3413
@radhak3413 Год назад
ജയ ജഗദീശ ഹരേ കൃഷ്ണാ ജയ ജഗദീശ ഹരേ🙏🏼🙏🏼🙏🏼 ഇന്ന് ലൈവ് കാണാൻ സാധിച്ചില്ല...എങ്കിലും കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി...🥰 ചില അന്ധവിശ്വാസങ്ങൾ മാറികിട്ടി..🙏🏼 ഒരു സംശയവുമില്ലാതെ ഭഗവാനേ ആശ്രയിക്കാൻ ഇന്നത്തെ സത്സംഗം കൊണ്ടു സാധിച്ചു....ഒരുപാട് അറിവുകൾ കിട്ടി🙏🏼ഗുരുവിൽനിന്നു അഷ്ടപദി കേൾക്കാനും പഠിക്കാനും ഭഗവാൻ സാധിപ്പിച്ചു തന്നു🙏🏼ഒരുപാട് നന്ദി..ഒരുപാട് സന്തോഷം🙏🏼🥰 പ്രണാമങ്ങൾ ഗുരുനാഥേ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹
@vasanthik.r1894
@vasanthik.r1894 Год назад
നമസ്കാരം അർപ്പിക്കുന്നു. നിർബാധമായി തുടരാനും കേൾക്കാനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@udayalatha
@udayalatha Год назад
Valare manoharamaaya avatharanam ❤
@geethachandrashekharmenon3350
Krishna guruvayoorappaaaaa 🙏🙏🙏🙏 Om namo Narayanaya 🙏🙏🙏🙏
@mohannair5416
@mohannair5416 Год назад
🙏🏻🙏🏻
@rajammaka4665
@rajammaka4665 Год назад
സുസ്മിതാ ജീ നമസ്കാരം 🙏
@remanikumaran7384
@remanikumaran7384 Год назад
ഹരേ കൃഷ്ണ
@gamipg9961
@gamipg9961 Год назад
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹💛💛💛😙😙😙💜💜💜💚💚💚💕💕💕💝💝💝😍😍😍💞💞💞💖💖💖💙💙💙💘💘💘
@chinthawilson796
@chinthawilson796 Год назад
അങ്ങനെ ഭഗവാൻ അഷ്ടപദിയും കേൾക്കാൻ ഭാഗ്യം തന്നു മോളിലൂടെ ഈ സമയം നാമം ജപിക്കുന്നതായതുകൊണ്ട് കേൾക്കാം മുടങ്ങാതെ 🙏🙏🙏
@chinthawilson796
@chinthawilson796 Год назад
🙏🙏🙏
@rajikannan9827
@rajikannan9827 Год назад
Hare rama hare krishna hare guruvayurappa jai jai sree radhe radhe shyam 🙏 🌷
@mayarajendran4481
@mayarajendran4481 11 месяцев назад
നല്ല ഭംഗിയായി പറഞ്ഞു തന്നു. ഞാൻ ഇന്നുമുതൽ കേട്ട് പഠിക്കാൻ തുടങ്ങി 🙏രാധേ ശ്യാം 🌹
@sudhacharekal7213
@sudhacharekal7213 6 месяцев назад
Hare Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻❤️🌺🌺🌺 padha namaskaram guruoo 🙏🏻🌺❤️🌺🌺
@jayasreeg7692
@jayasreeg7692 Год назад
പ്രണാമം സുസ്മിതാ ജീ 🙏🌹🙏🌹🙏🌹🙏🙏🌹🌹❤
@rishikeshanpisharodi2255
@rishikeshanpisharodi2255 Год назад
Only because of almighty's blessings I am able to listen to Gita Govindam from a divine person like you. 🙏🙏🙏
@gautham3138
@gautham3138 Год назад
Hare krishna
@sathimol1607
@sathimol1607 Год назад
Hari om thanks susmithaji othiri othiri snehathode pranamam ji
@meenarajappan5230
@meenarajappan5230 Год назад
ജയ് ശ്രീ രാധേ രാധേ
@jyothinarayanan8366
@jyothinarayanan8366 Год назад
Hare Krishna Radhe Radhe 🙏🏻❤️🙏🏻❤️
@adwaithramesh8291
@adwaithramesh8291 Год назад
Om namo narayanaya 🙏 🙏🙏❤
@smithaulhas900
@smithaulhas900 Месяц назад
ശരിയാണ് .ക്ഷേത്രത്തിന് അനുയോജ്യമായ വസ്ത്രംധരിക്കുന്നതുകൊണ്ട് സൂര്യനിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഡിയുടെ അപര്യാപ്തത ഇല്ലാതാവുന്നതും ആധുനിക ലോകം തിരിച്ചറിയുന്നതിനായി ഉപകരിക്കാനും ക്ഷേത്രാരാധനയിലൂടെ നമുക്ക് ലഭിക്കുന്നു എന്നും നമുക്ക് കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുവാൻ കഴിയുന്നു .തീർത്ഥം,പ്രസാദം,പ്രദക്ഷിണം ഇവയുടെ ഗുണങ്ങളും ഏകാഗ്രത,ഉപവാസം .....ഇവയുടെ മഹത്വം...🙏🙏🙏🙏🙏
@sudhacharekal7213
@sudhacharekal7213 5 месяцев назад
Hare Krishna Krishna Krishna hare hare 🌺🌺🌺🌺🌺🙏🏻🙏🏻❤️🙏🏻🙏🏻🙏🏻 padha namaskaram 🙏🏻🙏🏻❤️🌺🌺🌺🌺🌺
@jayasreejayaram5572
@jayasreejayaram5572 Год назад
Hare Rama Hare Krishna🙏🙏
@priyasurendran
@priyasurendran Год назад
Hare krishna❤Radhe Radhe❤❤
@gitanjalysunitha2824
@gitanjalysunitha2824 3 месяца назад
കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏🙏🙏🙏നല്ല ക്ലാസ്സ്‌ 🌹🌹🌹🌹❤❤❤❤❤🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔥
@komalakumari1699
@komalakumari1699 Год назад
രാധേ ശ്യാം നമസ്ക്കാരം സുസ്മിതാ ജീ🙏
@cijakannan2951
@cijakannan2951 Год назад
Great effort.. we all pray that u should complete this Geeta govind without any troubles. May Krishna be with us in this journey. May he give u good health full bhakti and divine power so that we all can get connected to the altimate consciousness,
@sudhapillai7932
@sudhapillai7932 Год назад
🙏🙏🙏🙏🌹🙏
@jayasheelanpothodi-gk1vg
@jayasheelanpothodi-gk1vg Год назад
This is the first time iam knowing you are from kannur and I feel very proud to say am also from kannur. I used to lister to your stories, punya purushakkal, now following narayaneeyam. I don't know how I should praise you. Only one thing I like to say is u are an asset to the whole world. May God give ungood health so that we can listen to u for a long time
@sanjeevani2422
@sanjeevani2422 Год назад
Harekrishna
@muralidharan7226
@muralidharan7226 Год назад
Surprised there are devotees in Kannur
@santhir5581
@santhir5581 Год назад
ஹரே கிருஷ்ணா பகவானின்அஷ்பதிபத்துஅவதாரத்தோடுஅழகாகவும்அருமையாகவும்கூறினிர்கள்அந்தவிஸ்வாதத்தையும்தெளிவாகவிவரித்திர்கள்மேடம்நன்றி🎉🎉🎉🎉🎉🎉
@indiraganesh3453
@indiraganesh3453 Месяц назад
ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐❣️❣️❣️❣️❣️
@SandhyaS-cq6ij
@SandhyaS-cq6ij Год назад
💖🙏ഹരേ കൃഷ്ണ 🙏 💖ജയ് ശ്രീ രാധേ കൃഷ്ണാ 🙏💖🥰❤️💛ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️💛💙🙏💖🥰ഹരേ കൃഷ്ണ മാതാജി ❤️ജയ് ശ്രീ രാധേ രാധേ 💖💙💛😍❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏💖❤️
@vanajavmb609
@vanajavmb609 Год назад
ഭഗവാൻ്റെ കൃപ🙏🙏അഷ്ടപദി പഠിക്കാൻ അനുഗ്രഹിക്കണമേ ഭഗവാനേ🙏🙏❤
@minirajmohan7676
@minirajmohan7676 Год назад
Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Jai Sree Radheradhe shyam 💞🙏
@yoyoeee7877
@yoyoeee7877 Год назад
ഹരേ കൃഷ്ണാ ....🙏🏻🙏🏻🙏🏻
@radhamadhavam599
@radhamadhavam599 Год назад
ഹരേ കൃഷ്ണ 🙏
@saseendrasasikumar526
@saseendrasasikumar526 Год назад
ഹരേ കൃഷ്ണ 🌹🙏🌹
@Nimishaanilkumar0369
@Nimishaanilkumar0369 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏ഭൂമിയിൽ മാധുര്യപ്രേമം നിറയ്ക്കാൻ വന്നവതരിച്ചവരാണ് ശ്രീ രാധാകൃഷ്ണന്മാർ..... ഈ മൃത്യു ലോകത്തിൽ നിന്ന് മുക്തി ലഭിക്കാൻ ശാശ്വതമായി, സത്യസ്വരൂപനായ ഭഗവാൻ ഈ ലോകത്തിൽ സ്നേഹം നിറയ്ക്കുന്നു.... മധുരാധിപതെ അഖിലം മധുരം..... അവിടുത്തെ ലീലകൾ എല്ലാം മനോഹരമാണ്.... വർണ്ണനാതീതം ആണ്..... ആ ശ്രീ രാധാകൃഷ്ണന്മാരുടെ ഗീതാഗോവിന്ദം ഗുരുനാഥയുടെ വാക്കുകളിലൂടെ പഠിക്കാൻ സാധിക്കുന്നത് ഈയുള്ളവളുടെ മുന്ജന്മ പുണ്യം.... തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@anjuvs9342
@anjuvs9342 Год назад
Hare krishna hare krishna krishna krishna hare hare Hare rama hare rama rama hare hare
@naliniks1657
@naliniks1657 Год назад
Harae kaeshvaa 🙏sopana sangeetham kaetu aswadichu kannumoodi ninnitund, thirunadayil 🙏santhosham ie avasarathil 🙏🌹
@chinthawilson796
@chinthawilson796 Год назад
ഹരേ കൃഷ്ണ 🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏 രാധേ ശ്യാം 🙏🙏🙏 രാധേ ശ്യാം 🙏🙏🙏🌹🌹🌹❤❤❤
@smithap.j6346
@smithap.j6346 Год назад
Kindly call me Susmita ,
@anithak7325
@anithak7325 Год назад
🙏🏻🙏🏻🙏🏻Susmitha ji, Onne Neril Kannan Bhagawaantte Anugraham Udavatte🙏🏻🙏🏻🙏🏻🕉🙂🌿🌼🌺
@saraswathysara7190
@saraswathysara7190 11 месяцев назад
ഹരേ കൃഷ്ണ 🙏🌹🙏
@harikumarp.aarakulangara8511
ഹരേ നാരായണ നമസ്ക്കാരം
@umauma4887
@umauma4887 Год назад
Susmitha ji ഒരുപാടിഷ്ടം ❤❤❤❤❤❤🙏🙏🙏🙏🙏
@remaraja2731
@remaraja2731 Год назад
ഓം നമോ നാരായണായ ഗുരവെ നമഃ 😊
@remaniramesh1522
@remaniramesh1522 9 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🌹🌹🌹
@sreedevigopalakrishnan4237
@sreedevigopalakrishnan4237 Год назад
ഹരേ കൃഷ്ണ എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു medam ashtapadhi പഠിപ്പിക്കണമെന്ന് കണ്ണൻ അനുഗഹിച്ചു. 🙏🙏🙏🙏
@ambalikasp4674
@ambalikasp4674 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@MadhaviKrishnanRadha
@MadhaviKrishnanRadha Год назад
Jay Jay sree Radhe shyam Hare Krishna
@beenakumari4283
@beenakumari4283 Год назад
കൃഷ്ണാ....... ജയ് ജഗദീശ ഹരേ 🙏🏽🙏🏽🙏🏽 നമസ്കാരം സുസ്മിത ജീ 🙏🏻❤️
@user-gt2hv6lj1s
@user-gt2hv6lj1s Год назад
ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@AnilKumar-ok3oi
@AnilKumar-ok3oi Год назад
ഹരെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@prabeeshv8164
@prabeeshv8164 Год назад
ഹരി മഹാവിഷ്ണു 🌍👉🪔🙏🏻 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണയ ഓം നമോ അമ്മേ നാരായണയ നമഃ ഓം ക്ലീം കേശവയ നമഃ ഓം ക്ലീം കൃഷ്ണായ ഓം നമോ മഹാലക്ഷ്മി നമഃ ഓം നമോ ദേവയാ നമഃ അമ്മേ ദേവി ശരണം നാരായണ
@vasanthyvk4922
@vasanthyvk4922 Год назад
ഓം ശ്രീ കൃഷ്ണ പരമാത്മാനെ നമഃ 🙏🙏🙏🙏🙏🙏 ജയ് രാധേ ശ്യാം 🙏🙏🙏🙏 ജയ് ജഗദീശ ഹരേ 🙏🙏🙏🙏 നമസ്‍തേ സുസ്മുതാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rani6731
@rani6731 Год назад
ഹരേ കൃഷ്ണാ 🙏🙏🙏🙏
@preethanair8836
@preethanair8836 Год назад
ഹരേ കൃഷ്ണാ 🙏🙏🙏
@anuradhakunnissery8517
@anuradhakunnissery8517 Год назад
നമസ്ക്കാരം ടീച്ചർ.സാക്ഷാൽ വാണി മാതാവ് ടീച്ചറുടെ നാവിന്മേൽ വിളയാടിയിരുന്നു...പുണ്യ ജന്മം ടീച്ചർ
@dayanandpb8511
@dayanandpb8511 Год назад
ഗീതാ ഗോവിന്ദം ഞാൻ വാങ്ങി ഈ വീഡിയോടൊപ്പം വായിക്കുന്നു 🙏
@sarsammaml9159
@sarsammaml9159 Год назад
Sree krishna Govinda Narayayana🙏🙏🙏
@sreekanthss1102
@sreekanthss1102 Месяц назад
Krishna Guruvayoorappa 🙏🙏🙏🙏🙏
@sailajalevan4117
@sailajalevan4117 Год назад
ഹരേ കൃഷ്ണ 🌿🙏
@omana447
@omana447 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@sumithaanish128
@sumithaanish128 Год назад
ഹരേ കൃഷ്ണ ❤❤❤ നന്ദി സുസ്മിത മാം.
@ambilirajanambilirajan9460
@ambilirajanambilirajan9460 Год назад
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏രാധേ രാധേ ❤️❤️❤️❤️🙏🙏🙏
@mohiniamma6632
@mohiniamma6632 5 месяцев назад
🙏🙏🙏ഭഗവാനേ.... 🙏🙏
@baijuayyappa6482
@baijuayyappa6482 Год назад
💙 ഹരേ കൃഷ്ണ💙
@asvlogs4493
@asvlogs4493 Год назад
നമസ്ക്കാരം ഗുരുനാഥേ ജയ് ശ്രീ രാധേ രാധേ ആ പാദങ്ങളിൽ മനസ്സാലെ പാദനമസ്ക്കാരം സർവ്വം കൃഷ്ണാർപ്പണമസ്തു
@kalathilpadmanabhan6462
@kalathilpadmanabhan6462 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@vimalavasudevan4865
@vimalavasudevan4865 Год назад
ഹരേ കൃഷ്ണാ.... 🙏🙏🙏പ്രണാമം മാം... 🙏🙏🙏താങ്ക് യു മാം...🙏🙏🙏
@AnilKumar-vg8oy
@AnilKumar-vg8oy Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@sreelakshmim9278
@sreelakshmim9278 Год назад
Krishna Guruvayurappa 🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌿🌿🌿🌿🌿
@sijukumar8900
@sijukumar8900 Год назад
ഹരേ കൃഷ്ണ മാതാജി പ്രണാമം വളരെ നന്നായി മനസിലാക്കി തന്നു ഇന്നത്തെ കാലത്തു ഇങ്ങനെ ഒരു പഠനം അത്യാവശ്യം ആണു ഹരേ കൃഷ്ണ സർവ്വംകൃഷ്ണാർപ്പിണമസ്തു ജയ്' ശ്രീ രാധേ രാധേ
@mythilyramasubramanian3449
@mythilyramasubramanian3449 10 месяцев назад
The meaning of Ashtapathi is extremely good. What you have said after Ashtapathi song is the absolute truth. These two about Ramayana parayanam and odakuzhal if Sri Krishna was told by my friend long year back. My reply was that everything belongs to Him.If he wants let him take. If he wants to take moreover nobody can stop Him. It’s His wish and as you said I get time during Sandhya time and I have read it at that time only. Nothing went wrong. You have rightly emphasised the importance and the qualities of Bhakthi. Namaskarams and lots and lots of love and respect madam.🙏🙏🙏🙏🙏
@vayjayanthimalac1512
@vayjayanthimalac1512 Год назад
Har krishna smithamme ante eshtamayirunu ashtapati padanam engneyenkilum kelkan kashinjatthil oru padu santhosham
@PRANAVPM1
@PRANAVPM1 Год назад
ഹരേ കൃഷ്ണാ... 🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻💓
@shanojkumari63
@shanojkumari63 Год назад
ഹരേ കൃഷ്ണ 🙏🙏
@jininandhakumar-ip7ue
@jininandhakumar-ip7ue Год назад
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ ശ്യം 🙏🙏🙏
@vanajar4224
@vanajar4224 Год назад
Hare Krishna. Narayana narayan. 💐💐🙏🙏
@shajiniskrishnan147
@shajiniskrishnan147 Год назад
നമസ്തെ സുസ്മിതാജി ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം... 🙏🙏🙏🙏♥️♥️♥️
Далее
아이스크림으로 진짜 친구 구별하는법
00:17