Тёмный

രാപ്പാളിലപ്പൻ | Sreekrishna Song | Reena Murali | Rappal Sukumaramenon | Harikrishna M 

HARIKRISHNA M
Подписаться 2,8 тыс.
Просмотров 832
50% 1

Lyrics : Rappal Sukumaramenon
Music & Arranged By : Harikrishna M
Singer : Reena Murali
Programming & Flute : Bishoy Aniyan
Veena : Muraleedharan
Video Edit : Ravi Koonath
Studio, Mix & Produced By : Ragam Music Studio, Nandikkara, Thrissur
വരികൾ…
കുറുമാലിയാറിന്റെ കരയിൽ
കുടികൊള്ളും രാപ്പാളിലപ്പാ (2)
കരുണതൻ മഴമേഘമലരായ്
ചൊരിയുന്നു നീ ദാനവർഷം
പകരുന്നു ഗീതാസുഗന്ധം
കുറുമാലിയാറിന്റെ കരയിൽ
കുടികൊള്ളും രാപ്പാളിലപ്പാ
ഹരിനാമകീർത്തനം പാടി
വരവായി താരിളം തെന്നൽ (2)
പീതാംബരം നെയ്തു സന്ധ്യനിന്നെ
സാദരം പൂവാട ചാർത്തി
സാദരം പൂവാട ചാർത്തി
കുറുമാലിയാറിന്റെ കരയിൽ
കുടികൊള്ളും രാപ്പാളിലപ്പാ
കരിനീലവാനിലെത്താരം
ഉതിരുന്നു താമരപ്പൂക്കൾ (2)
അകലുന്നു സ്വാർത്ഥാന്ധകാരം,
കണ്ണാ……….., കണ്ണാ……….
മറയുന്നു സംസാര ദുഃഖം
കുറുമാലിയാറിന്റെ കരയിൽ
കുടികൊള്ളും രാപ്പാളിലപ്പാ
കരുണതൻ മഴമേഘമലരായ്
ചൊരിയുന്നു നീ ദാനവർഷം
പകരുന്നു ഗിതാസുഗന്ധം
കുറുമാലിയാറിന്റെ കരയിൽ
കുടികൊള്ളും രാപ്പാളിലപ്പാ
► Subscribe the Channel : / @hkmadathiveettil
► Like Me on Facebook: / hkmenon4music
ANTI-PIRACY WARNING *
This content is Copyright to Ragam Music Studio. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@changampuzhaprabhullachand3737
@changampuzhaprabhullachand3737 2 года назад
അതിമനോഹരഗാനം കണ്ണന്റെ കുഴൽവിളി പോലെ ..... സംഗീതം, വരികൾ, ആലാപനം എങ്കിലും വരികൾ ഒരു കവിത ത്തൂക്കം മുൻപിൽ .....
@gopalakrishnankochuparambi7795
@gopalakrishnankochuparambi7795 2 года назад
അർത്ഥവത്തായ വരികളും ശ്രവണസുന്ദരമായ സംഗീതവും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ഗാനത്തിന്റെ രസം ആസ്വദിച്ചുള്ള ഗായികയുടെ ആലാപനവും സംഗീത പ്രേമികൾക്ക് ഒരു അനുഭവമാണ്
@sathidevy9666
@sathidevy9666 2 года назад
ആഹാ! എത്ര മനോഹരം ! രചനയും ആലാപനവും അതിസുന്ദരം !
@Sairaag
@Sairaag 2 года назад
നല്ല വരികൾ വരികൾക്കീണങ്ങുന്ന സംഗീതം നന്നായി പാടി . ഗാന ശിൽപ്പികൾക്ക് ഭാവുകങ്ങൾ
@santhoshkumar.rashmi6954
@santhoshkumar.rashmi6954 Год назад
നല്ല ഫീലുള്ള ഗാനം ....🙏🙏🙏 അഭിനന്ദനങ്ങൾ🙏🙏🙏🙏
@Valsala808
@Valsala808 2 года назад
മനോഹരം. ഹരേകൃഷ്ണ🙏
@gadhabinu7743
@gadhabinu7743 2 года назад
Manoharam..❤👌👌👌❤🎉🙏🎉Beautiful composition❣️🌹🌹🌹❣️
@artofmuzic4u676
@artofmuzic4u676 2 года назад
ഹരി മാഷേ....super👌👌👌💞💞💞💖💖😍🙏
@hareeshnettissery1731
@hareeshnettissery1731 Год назад
വളരെ മനോഹരമായ ഗാനം സൂപ്പര്‍ 😍 😍 😍 😍 😍 😍 😍
@subheshkp4147
@subheshkp4147 2 года назад
ഗംഭീരം - ഹരിയേട്ടാ
@rajendranpmenon
@rajendranpmenon 2 года назад
വളരെ നല്ലൊരു ഭക്തിഗാനം. വരികൾ, സംഗീതം, orchestration, ഗാനാലാപനം, എല്ലാം അതിമനോഹരം. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
@gramapathrika
@gramapathrika 2 года назад
Another remarkable poem from renowned writer. Well sung and beautifully arranged ... Congratulations, team...
@anilambi
@anilambi 2 года назад
മനോഹരഗാനം നല്ല രചന നല്ല ആലാപനം
@nimishaa6642
@nimishaa6642 2 года назад
Manoharam suuuuper kelkaan nalla sugham ❤❤❤
@rathish3129
@rathish3129 2 года назад
Excellent…very nice 👍 🎊👏👏
@jinithasunil1754
@jinithasunil1754 2 года назад
അഭിനന്ദനങ്ങൾ 🌹🌹
@dibeibeon9805
@dibeibeon9805 2 года назад
Super
@dr.rrajan8664
@dr.rrajan8664 2 года назад
Excellent
@kaleshpanambayil9541
@kaleshpanambayil9541 2 года назад
Super ❤️👍
@nimishaa2092
@nimishaa2092 2 года назад
🥰🥰🥰🥰🥰
@praveenspiders3153
@praveenspiders3153 2 года назад
👌🏻👌🏻👌🏻👌🏻
@anooppcapollo7257
@anooppcapollo7257 2 года назад
നല്ല ഫീൽ 👌👍
@sunilkumararickattu1845
@sunilkumararickattu1845 2 года назад
👌💅
@SunilRaghuDubai
@SunilRaghuDubai 2 года назад
😍💜😍
Далее
Athmanivedanam
8:41
Просмотров 7 тыс.