Тёмный

രാമനും കർണ്ണനും പിന്നെ ഞാനും|Thechikottukavu RamachandranVsMangalamkunnu Karnan ErimayurMani|EPI 128 

Ulsavakeralam
Подписаться 91 тыс.
Просмотров 148 тыс.
50% 1

Erimayur Mani about Thechikkottukavu Ramachandran and MangalamKunnu Karnan
രാമനും കർണ്ണനും... അതൊരു വികാരം തന്നെയാണ് ആനപ്രേമികൾക് അന്നും ഇന്നും.. കർണ്ണനെ കാലം നമ്മുടെയൊക്കെ പക്കൽ നിന്നും കവർന്നെടുത്തു എങ്കിലും അവന്റെ ഓർമ്മകൾ എന്നും ആനപ്രേമികളുടെ മനസ്സിൽ ഒരു കെടാവിളക് പോലെ ജ്വലിക്കും..രാമനും കർണ്ണനും ഒന്നിച്ച സദസ്സുകൾ.. അത് തന്നെയാണ് ഒരുകാലത്തെ ആനപ്രേമികളുടെ ഏറ്റവും മനോഹരമായ ഓർമചിത്രങ്ങൾ. നിലവിന്റെ തമ്പുരാനും തലപൊക്കത്തിന്റെ രാജാവും തമ്മിൽ മാറ്റുരച്ച ചില സുവർണ നിമിഷങ്ങൾ..അങ്ങനെയൊരു സുവർണ കാലം ഇനിയൊരിക്കലും ആനക്കേരളത്തിനു തിരിച്ചു കിട്ടില്ല....ആ കാലത്തിന്റെ ഓർമ്മകൾ മണിയേട്ടന്റെ വാക്കുകളിലൂടെ നിങ്ങൾക്കു മുന്നിലേക്ക് എത്തിക്കുകയാണ് ഉത്സവകേരളം....
#ErimayurMani
#Ulsavakeralam
#ThechikottukavuRamachandran
#MangalamKunnuKarnan
#RamanVSKarnan
#Thechikottukavu Ramachandran
#CherpulasseryParthan
#ErimayurMani
#ErimayoorMani
#ErimayurSingham
#ErimayoorSingham
#MangalamkunnuSaranAyyappan
#PoothrikovilParthasarathy
#erimayurmanipappan
Eramayur Mani ...he is a renowned figure among top 10 elephants mahouts in kerala.He was the man behind the rise of one and only Thechikottukavu Ramachandran who hailed as the king elephant of kerala.He has got a commendable experience in this industry and posses variety of knowledge on how we can treat elephants too But still he lives a normal life ...He shows how an elephant can be controlled with out even using the stick or tools.We have a live example from his life itself where he was mastering the one and only thechikottukavu Ramachandran for a lengthier period of 17 years ...During his tenure there were other elephants like kandambully Balanarayanan ,Pattathu Sreekrishnan Mangalamkunnu Karnan ...During most of the festivals there was tight fight between Thechikkottukavu Ramachandran ,Mangalamkunnu Karnan and with kandambully Balanarayanan ... His companion for this activity was his friend Nenmara Raman ...Thiruvanikkavu Rajagopal ,cherupplassery Parthan ,Mangalamkunnu sharan Ayyappan are few of the elephants who was mahouts by Maniettan...now he is with a young turk called Poothrukovil Parthasarathy ....We are starting a small journey here and we invite all of our ulsavakeralam views to be a part of this journey ...welcome all ....
To watch Series please find the links :
ജീവൻ രക്ഷിച്ച കഥ-മണിയേട്ടൻ|Saving from elephant attack|Kayamkulam Sarath Attack|ErimayurMani|EPI 131 • ജീവൻ രക്ഷിച്ച കഥ-മണിയേ...
ആനയും ആനപ്പണിയും എരിമയൂർ മണിയേട്ടൻ|Kerala elephant|Thechikottukavu ramachandran ErimayurMani|EPI 130 • ആനയും ആനപ്പണിയും എരിമയ...
പാര്ത്ഥനും അയ്യപ്പനും പിന്നെ പാര്ഥസാരഥിയും|Cherpulassery Parthan|MangalamkunnuSaran Ayyappan|EPI 129 • പാര്ത്ഥനും അയ്യപ്പനും ...
രാമനും കർണ്ണനും പിന്നെ ഞാനും|Thechikottukavu RamachandranVsMangalamkunnu Karnan ErimayurMani|EPI 128 • രാമനും കർണ്ണനും പിന്നെ...
രാമനെ രാജാവാക്കിയ കഥ|തീയും തീപൊരിയും|Thechikottukavu Ramachandran|Erimayur Maniettan|Raman|EPI 127 • രാമനെ രാജാവാക്കിയ കഥ|H...
രാജു ഒരൽപം ഗൗരവക്കാരൻ|Thiruvanikkavu Rajagopal|ThechikottukavuRamachandran|Erimayur mani |EPI 126 • രാജു ഒരൽപം ഗൗരവക്കാരൻ|...
ആനപ്പണിയും ഓണക്കൂറിലെ ഓർമകളും|Kerala elephant|Thechikottukavu ramachandran|Eramayoor mani|EPI 125 • ആനപ്പണിയും ഓണക്കൂറിലെ ...
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For Instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,6 млн