Тёмный

രാമനെ രാജാവാക്കിയ കഥ|How we enthrone Raman|Thechikottukavu Ramachandran|Erimayur Mani|Raman|EPI 127 

Ulsavakeralam
Подписаться 91 тыс.
Просмотров 68 тыс.
50% 1

Tallest elephant in India Thechikkottukavu Ramachandran and how we made him King- Erimayur Mani explains.Thechikottukavu Raman evolved as a king by fighting others like mangalamkunnu Karnan ,kandambully balanarayanan, pattathu Sreekrishnan and many others .
രാമനെ രാജാവാക്കിയ കഥ|തീയും തീപൊരിയും രാമനും മണിയേട്ടനും
രാമൻ തനിയെ രാജാവായതല്ല..അവനെ രാജാവാക്കി മാറ്റുകയായിരുന്നു മണിയേട്ടനും രാമേട്ടനും പിന്നെ അവനെ സ്നേഹിച്ചവരും അവനൊപ്പം നിന്നവരും..പല തടസങ്ങളും അവര്ക് നേരിടേണ്ടി വന്നു..ഒരുപാടു വര്ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്മൾ ഇന്ന് ഈ കാണുന്ന രാമരാജാവിന്റെ വിജയം..രാമനെ നിസ്വാർത്ഥമായി സ്നേഹിച്ച ഒരുകൂട്ടം ആളുകളുടെ കൂടി വിജയം ആയിരുന്നു അത്.. ആ വിശേഷങ്ങൾ ആണ് മണിയേട്ടൻ ഉത്സവകേരളം പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്....
#ErimayurMani
#Ulsavakeralam
#ThechikottukavuRamachandran
#MangalamKunnuKarnan
#RamanVSKarnan
#Thechikottukavu Ramachandran
#CherpulasseryParthan
#ErimayurMani
#ErimayoorMani
#ErimayurSingham
#ErimayoorSingham
#MangalamkunnuSaranAyyappan
#PoothrikovilParthasarathy
#erimayurmanipappan
#Tallestelephant
#Biggestelephant
Eramayur Mani ...he is a renowned figure among top 10 elephants mahouts in kerala.He was the man behind the rise of one and only Thechikottukavu Ramachandran who hailed as the king elephant of kerala.He has got a commendable experience in this industry and posses variety of knowledge on how we can treat elephants too But still he lives a normal life ...He shows how an elephant can be controlled with out even using the stick or tools.We have a live example from his life itself where he was mastering the one and only thechikottukavu Ramachandran for a lengthier period of 17 years ...During his tenure there were other elephants like kandambully Balanarayanan ,Pattathu Sreekrishnan Mangalamkunnu Karnan ...During most of the festivals there was tight fight between Thechikkottukavu Ramachandran ,Mangalamkunnu Karnan and with kandambully Balanarayanan ... His companion for this activity was his friend Nenmara Raman ...Thiruvanikkavu Rajagopal ,cherupplassery Parthan ,Mangalamkunnu sharan Ayyappan are few of the elephants who was mahouts by Maniettan...now he is with a young turk called Poothrukovil Parthasarathy ....We are starting a small journey here and we invite all of our ulsavakeralam views to be a part of this journey ...welcome all ....
To watch Series please find the links :
ജീവൻ രക്ഷിച്ച കഥ-മണിയേട്ടൻ|Saving from elephant attack|Kayamkulam Sarath Attack|ErimayurMani|EPI 131 • ജീവൻ രക്ഷിച്ച കഥ-മണിയേ...
ആനയും ആനപ്പണിയും എരിമയൂർ മണിയേട്ടൻ|Kerala elephant|Thechikottukavu ramachandran ErimayurMani|EPI 130 • ആനയും ആനപ്പണിയും എരിമയ...
പാര്ത്ഥനും അയ്യപ്പനും പിന്നെ പാര്ഥസാരഥിയും|Cherpulassery Parthan|MangalamkunnuSaran Ayyappan|EPI 129 • പാര്ത്ഥനും അയ്യപ്പനും ...
രാമനും കർണ്ണനും പിന്നെ ഞാനും|Thechikottukavu RamachandranVsMangalamkunnu Karnan ErimayurMani|EPI 128 • രാമനും കർണ്ണനും പിന്നെ...
രാമനെ രാജാവാക്കിയ കഥ|തീയും തീപൊരിയും|Thechikottukavu Ramachandran|Erimayur Maniettan|Raman|EPI 127 • രാമനെ രാജാവാക്കിയ കഥ|H...
രാജു ഒരൽപം ഗൗരവക്കാരൻ|Thiruvanikkavu Rajagopal|ThechikottukavuRamachandran|Erimayur mani |EPI 126 • രാജു ഒരൽപം ഗൗരവക്കാരൻ|...
ആനപ്പണിയും ഓണക്കൂറിലെ ഓർമകളും|Kerala elephant|Thechikottukavu ramachandran|Eramayoor mani|EPI 125 • ആനപ്പണിയും ഓണക്കൂറിലെ ...
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For Instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@aneeshpachakkari5198
@aneeshpachakkari5198 3 года назад
ഇനിയും ഒരിക്കൽ കൂടി രാമനും മണിയേട്ടനും കൂടി ഒന്നിക്കാൻ തെച്ചിക്കോട്ടുകാവിലമ്മ അവസരം ഉണ്ടാക്കട്ടെ 🙏🙏
@deepakk.v8821
@deepakk.v8821 3 года назад
സത്യം..💞 ഞാനും പ്രാർത്ഥിക്കും..🙏🏼
@sanjaysanjays
@sanjaysanjays 3 года назад
🙏
@pranavravi5466
@pranavravi5466 3 года назад
🙏🙏🙏
@അരവിന്ദ്
@അരവിന്ദ് 3 года назад
ചാൻസ് ഇല്ല 🙏
@hulk850
@hulk850 3 года назад
രാമേട്ടനും വേണം
@harikrishnananayadi9427
@harikrishnananayadi9427 3 года назад
🐘 രാമനേ രാമൻ ആക്കിയ ചട്ടക്കാരൻ മണി ആശാൻ.. ഒരു കാലം മുഴുവൻ നിറഞ്ഞ് നിന്ന കൂട്ടുകേട്ട്.ഹരിചേട്ടോ അവതരണ രീധിയിൽ എന്നും വ്യത്യസ്ഥത പുലർത്തുന്ന ഉൽസവകേരളത്തിന് ഒരായിരം ആശംസകൾ.. പിന്നേ വീഡിയോintro പറയാൻ ഇപ്പം ചേച്ചിയേ കാണുന്നില്ല എന്ത് പറ്റി...🤔
@Ulsavakeralam
@Ulsavakeralam 2 года назад
Thank u sooo much dear hari..video ishtapettu ennu viswasikunnu. Chechi udane varum 😉
@harikrishnananayadi9427
@harikrishnananayadi9427 2 года назад
@@Ulsavakeralam വളരേ സന്തോഷം.. ❤️
@akashshaji2430
@akashshaji2430 3 года назад
മണിയേട്ടന്റെ വായിൽ നിന്ന് രാമനെ പറ്റികേൾക്കുമ്പോൾ രോമാഞ്ഞിഫിക്കേഷൻ. 18 വർഷം തന്റെ മകനെ പോലെ നോക്കി ഇന്ന് ഈ കാണുന്ന രാമൻ ആക്കിയ മണിയേട്ടൻ . രാമൻ എന്നെ ചതിച്ചിട്ടില്ല അന്നും എന്നും. ആ വാക്കിൽ അറിയാം അവർ തമ്മിൽ ഉള്ള ബന്ധം . ഒന്നുകൂടെ ആ കൂട്ടുകെട്ട് കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤
@Ulsavakeralam
@Ulsavakeralam 2 года назад
ആനക്കേരളം മുഴുവൻ കടപ്പെട്ടിരിക്കുന്നു ഇവരോട്.. Thanks for the comment Akash
@abdullabashir007
@abdullabashir007 3 года назад
പലരുടെയും നിസാർഥമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ രാമൻ ❤️ , മാണി-രാമേട്ടൻ കൂട്ടുകെട്ട് , ഗോപാൽജി കുട്ടേട്ടൻ അമ്മമാർ .. അമ്പലം കമ്മറ്റി 💯💯 ❤️ .. രാമൻ ഫാൻസും അതിലുപരി ആന കേരളവും കടപ്പെട്ടിരിക്കുന്നു .. ഇങ്ങനെ ഒരു മുതലിനെ ഞങ്ങൾക് നൽകിയതിന് 😍💔
@Ulsavakeralam
@Ulsavakeralam 2 года назад
തീർച്ചയായും അബ്ദുള്ള.. ആനക്കേരളം മുഴുവൻ കടപ്പെട്ടിരിക്കുന്നു ഇവരോട്.. വീഡിയോ ഇഷ്ടപ്പെട്ടു വിശ്വസിക്കുന്നു
@abdullabashir007
@abdullabashir007 2 года назад
@@Ulsavakeralam aghane oru chodyam undo 💔
@sanjaysanjays
@sanjaysanjays 3 года назад
രാമനും മണിയേട്ടനും..... ഒരുപാടുപേരെ ആന പ്രന്തൻമാർ ആക്കിയ ഒരു അഡാർ combo.....most awaited episode....thank you ulstavakeralam
@Ulsavakeralam
@Ulsavakeralam 3 года назад
Thanks Sanjay Kumar ...athe ithu our kalaghattathinde kootukettu ayirunnu ....video istapettu ennu arinjathil orupadu santhosham .....share cheyyan marakalle please
@sarathsaru7719
@sarathsaru7719 3 года назад
മണിയേട്ടൻ, നെന്മാറ രാമേട്ടൻ, തൃത്താല രാമചന്ദ്രണേട്ടൻ,കൊല്ലാൻ രാമകൃഷ്ണൻചേട്ടൻ എല്ലാരും pewer ആണ്.... 💥🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
All of them are super hero’s😍..thanks for u comment dear sarath.. keep watching and keep supporting us
@anoopvkumaran1226
@anoopvkumaran1226 3 года назад
രാമനും മണിയേട്ടനും 🔥🔥🔥. രാമന് കിട്ടിയ സൗഭാഗ്യം ആയിരുന്നു മണിയേട്ടൻ. അവർ ഒരിക്കൽ കൂടി ഒരുമിക്കണെ എന്ന പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻
@Ulsavakeralam
@Ulsavakeralam 2 года назад
നമ്മളൊക്കെ ഇനിയും കാണാൻ ആഗ്രഹിക്കുന് കൂട്ടുകെട് തന്നെയാണ് അത് വീഡിയോ ഇഷ്ടപ്പെട്ടു എന്നു കരുതുന്നു
@deepakk.v8821
@deepakk.v8821 3 года назад
രാമനെ രാമനാക്കിയത് അല്ലെ മണി മാമൻ..uff..💥അത് ഒരു ഒന്നൊന്നാര കൂട്ട് കെട്ട് ആയിരുന്നു...💞
@Ulsavakeralam
@Ulsavakeralam 3 года назад
രാമന് രാമൻ ആക്കിയതിൽ നിർണായക പങ്കുവഹിച്ച ഒരാൾ മണിയേട്ടൻ തന്നെയാണ് അതിൽ ഒരു തർക്കവുമില്ല അവന്റെ ഇന്നത്തെ പ്രൗഢിയും ഇന്നത്തെ തലയെടുപ്പിനും എല്ലാം കാരണക്കാർ ഇവർ തന്നെയാണ്... വീഡിയോ പൂർണമായും കണ്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യുക ഷെയർ ചെയ്യുക പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണോ
@manupanachikadu3523
@manupanachikadu3523 3 года назад
ഒരു കാലം മുഴുവനും നിറഞ്ഞു നിന്ന കൂട്ടുകെട്ട് ❣️രാമനെ രാമൻ ആക്കിയ ചട്ടക്കാരൻ. ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്ന അടാർ കോമ്പോ🔥❣️ രാമനും മണിയേട്ടനും 🔥🔥❣️
@Ulsavakeralam
@Ulsavakeralam 2 года назад
നമ്മളൊക്കെ ഇനിയും കാണാൻ ആഗ്രഹിക്കുന് കൂട്ടുകെട് തന്നെയാണ് അത് വീഡിയോ ഇഷ്ടപ്പെട്ടു കരുതുന്നു
@vpnraj89
@vpnraj89 3 года назад
അങ്ങിട്ട് കേറ്റിനിർത്തു മണിയെ...യ് മാറുന്നവർ മാറ്റട്ടെ. 😘 അന്ന് കേറിനിന്നതാ രാമൻ ഇന്നും രാമൻ എവിടെയും തലപൊക്കിത്തന്നെ നില്കുന്നു.😍✌️✌️✌️✌️
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ വിപിൻരാജ് വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യുക പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണോ
@vpnraj89
@vpnraj89 3 года назад
@@Ulsavakeralam സുഖം, തീർച്ചയായും ഇഷ്ട്ടപെട്ടു 😘.90 ആദ്യം ജനിച്ച എനിക്ക് അന്നുതോട്ടെ ആന ഒരു അത്ഭുതമാണ്.ആന, പാപ്പൻ, ഇവരെ കുറിച്ചു ആരേലും അറിയുന്നുണ്ടോ എന്നു തോന്നിട്ടുണ്ട് എനിക്ക്. ബട്ട്‌. ഇതിനുവേണ്ടി നിങ്ങൾ എടുത്ത effort നന്ദി പറയുന്നു ഇ അവസരത്തിൽ.എന്റെ നാട്ടിലെ അമ്പലത്തിൽ സ്ഥിരംവന്നിരുന്ന ആന "ചെറായി കൃഷ്ണപ്രസാദ്"പാപ്പൻ "ഓണാക്കൂർ പൊന്നൻ ചേട്ടൻ, മറക്കാൻ പറ്റില്ല ആ കൂട്ട്. ഇന്ന് ആ ആന ഉണ്ടെകിൽ രാമൻ ന്റെ മേളിനില്കും. പറഞ്ഞുവന്നത് എന്താനുവെച്ചാൽ. ഓണാക്കൂർ പൊന്നൻ. രത്നാകരൻ-(ചെറായി കൃഷ്ണദാസ് )ചേട്ടൻ ഇന്റർവ്യൂ ചെയ്താൽ കൊള്ളായിരുന്നു. .പണിയറിയാവുന്നവരുടെ ഇന്റർവ്യൂൽ കഥകൾ ഉണ്ടാകും പറയാനും കേൾക്കാനും.ചേട്ടന്റെ ഒരു style ചോദിച്ചു വീഡിയോ എടുക്കണം 😘😘
@jishnuchikku94
@jishnuchikku94 3 года назад
രാമചരിതം കേൾക്കണം എങ്കിൽ 🔥മണി ആശാനും🔥 🔥രാമേട്ടനും🔥 പറഞ്ഞു കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ തന്നെയാ... ആ കഴിഞ്ഞ കാലവും തീപറക്കുന്ന രണ്ടു യൗവനകളും കൂട്ടുകെട്ടും ആഹ്ഹ ഓർക്കുമ്പോൾ മനസ്സിൽ അങ്ങ് രാമന്റെ ലെവൽ ഓർത്തു പോവുന്നു🔥🔥🔥🔥🔥🔥 പിന്നെ ചേട്ടാ അവതരണം അടിപൊളി ആണ് ഒരുപാട് ഇഷ്ട്ടമാണ് സൗമ്യതയോടു കൂടിയുള്ള അവതരണം🥰🥰🥰🥰
@Ulsavakeralam
@Ulsavakeralam 3 года назад
രാമചരിതം അതുതന്നെ ആണ് യാഥാർഥ്യം... ആ കഥ പറയാൻ അർഹർ അവർ തന്നെ അല്ലെ അവനെ വളർത്തി വലുതാക്കിയർ... അവരാണ് പറയേണ്ടത്തും... പിന്നെ എന്തുണ്ട് വിശേഷം.. സുഖം തന്നെ അല്ലെ...സപ്പോർട്ട് ഉണ്ടാവണം... അതുപോല്ലേ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ പ്പീസ്... അവതരണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം... ഒരുപാടു നന്ദി
@vishnuravindran359
@vishnuravindran359 3 года назад
മണിയേട്ടൻ രാമനെ പറ്റി പറയുമ്പോൾ രോമാഞ്ചം വരുന്നു 🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank you soo much dear vishnu … എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു ennu വിശ്വസിക്കുന്നു
@vishnuravindran359
@vishnuravindran359 2 года назад
@@Ulsavakeralam ഇഷ്ടപ്പെടാതെ പിന്നെ. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്
@Chef_-_Ajith92
@Chef_-_Ajith92 3 года назад
രാമൻ........ അത് രാജാവ് തന്നെ ആണ്...... ❤️❤️❤️❤️❤️ ചെമ്പട്ട് അണിഞ്ഞ.... വിറുള്ള.. അമ്മയുടെ...... ചങ്കുറ്റം ഉള്ള മകൻ.......... രാമ... രാജാവ്........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 года назад
Raman ennu ravaaju tanne 😍 വേറെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@vishnuprasadmeleth758
@vishnuprasadmeleth758 3 года назад
അരമുറി കോലിനാൽ എരിമയൂർ സിങ്കം അടവു പഠിപ്പിച്ച രാമാവതാരം എരിമയൂർ മണിയേട്ടൻ 💪🏻💪🏻💪🏻🔥🔥💥
@Ulsavakeralam
@Ulsavakeralam 3 года назад
ആ വിഷ്ണു എന്തെല്ലാമുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നു എന്ന് കരുതുന്നു ഇന്നത്തെ വളർച്ചയ്ക്ക് കാരണം ആയിട്ടുള്ള രണ്ട് വ്യക്തികളാണ് മണിയേട്ടൻ രാമേട്ടനും പിന്നെ തെച്ചിക്കോട്ടുകാവ് ഇവരുടെ വിശേഷങ്ങൾ ഇവിടെ തീരുന്നില്ല അടുത്ത എപ്പിസോഡുകളിൽ വീണ്ടും നമുക്ക് പ്രതീക്ഷിക്കാം ഒരുപാട് വീഡിയോ ഇഷ്ടപ്പെട്ടാൽ തീർച്ചയായിട്ടും ലൈകിക അതുപോലെതന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി ഷെയർ ചെയ്യുക
@vishnuprasadmeleth758
@vishnuprasadmeleth758 3 года назад
@@Ulsavakeralam ♥️💪
@manikandan4388
@manikandan4388 3 года назад
രാമേട്ടൻ കുറിച്ചും രാമരാജാ വിനെ കുറിച്ചും ആശാൻ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി ,ഇങ്ങനെയുള്ള നല്ല മനുഷ്യനോട് നല്ല ആശാനോടു പണിപഠിക്കാൻ ഒരു അവസരം കിട്ടിയാൽ എനിക്ക് മുന്നു സമയം ഭക്ഷണം മാത്രം മതി എന്ന് വെച്ച് ഇരങ്ങിപ്പോവും ഇത് സത്യം
@Ulsavakeralam
@Ulsavakeralam 3 года назад
രാമനെ പറ്റി സംസാരിക്കാൻ മണിയേട്ടൻ രാമേട്ടനും കഴിഞ്ഞിട്ട് ആൾക്കാരുണ്ട് അവർക്ക് അവകാശം കാരണം അവരാണ് അവനെ വളർത്തി വലുതാക്കിയത് വീഡിയോ പൂർണമായും കണ്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ ചെയ്യുക അതുപോലെതന്നെ വീഡിയോ ഏറ്റവും നല്ല ഭാഗം ഇഷ്ടപ്പെട്ട ഭാഗം ഒന്ന് ഞങ്ങൾക്കുവേണ്ടി പറയാമോ
@gajaveeryam3633
@gajaveeryam3633 3 года назад
ഇവരെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം ആശാന്മാർ എന്നും ഇരട്ട ചങ്കന്മാർ എന്നോക്കെ. 💥💥
@Ulsavakeralam
@Ulsavakeralam 2 года назад
അങ്ങനെ തന്നെ വിളിക്കണം ഇവരെ. ശെരിയായ ആനപ്പണിക്കാർ ഇവരൊക്കെ തന്നെ അന്നും ഇന്നും. പിന്നെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു വിശ്വസിക്കുന്നു W
@user-hh7kq7ws5g
@user-hh7kq7ws5g 3 года назад
ഓണക്കൂരിലെ ആലയിൽ പഴുപ്പിച്ചെടുത്ത കാരിരുബ് എരിമയൂർ സിങ്കം🔥🔥👌👌🗡️🗡️
@Ulsavakeralam
@Ulsavakeralam 2 года назад
Athe.. angane tanne parayanam. He is that much powerful person😊
@rahulkarthika6542
@rahulkarthika6542 3 года назад
Agk യിലും മണിയേട്ടൻ തന്നെ 👍🥰
@kjelephantgallery2346
@kjelephantgallery2346 3 года назад
Yes
@abdullabashir007
@abdullabashir007 3 года назад
This one is miles better , even raman is enjoying it
@Ulsavakeralam
@Ulsavakeralam 2 года назад
@@abdullabashir007 thank u dear
@Ulsavakeralam
@Ulsavakeralam 2 года назад
Hope u like the video Rahul
@aravindkarukachal
@aravindkarukachal 3 года назад
മണിയേട്ടൻ കൊണ്ട് നടന്നപ്പോൾ രാമന്റെ ശരീരം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.. ആനയുടെ സുവർണ്ണ കാലം
@Ulsavakeralam
@Ulsavakeralam 3 года назад
Athe aanayude nalla prathapa kalam thanne aayirunnu athu ....video istapetallaoo alle share cheyyane please
@anakhpashok1196
@anakhpashok1196 3 года назад
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. പട്ടത്ത് ശ്രീകൃഷ്ണനും അത് ഒരു കാലം ♥️♥️♥️
@Ulsavakeralam
@Ulsavakeralam 3 года назад
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പട്ടത്ത് ശ്രീകൃഷ്ണൻ അതൊരു കാലഘട്ടം തന്നെയായിരുന്നു ഇനി അങ്ങനെ ഒരു കാലഘട്ടം നമ്മുടെ ഓർമയിൽ മാത്രം വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തീർച്ചയായും ഷെയർ ചെയ്യുക ഒപ്പം ലൈക്ക് ചെയ്യുക
@anakhpashok1196
@anakhpashok1196 3 года назад
@@Ulsavakeralam tnx ♥️♥️♥️
@anakhpashok1196
@anakhpashok1196 3 года назад
ശ്രീകൃഷ്ണനെ പറ്റി മണിച്ചേട്ടനോട് ഒന്ന് ചോതിച്ചോള്ളൂ plz
@sujithunnik2343
@sujithunnik2343 3 года назад
രാമനെ ഇന്നുവരെയുള്ള കാലഘട്ടത്തിൽ ഒപ്പത്തിനൊപ്പം നിന്ന ഒരൊറ്റ പേര് കർണ്ണൻ എന്നതാണ് ഇനിയുള്ള എപ്പിസോഡിൽ കർണ്ണനെ കുറിച്ചും അവരുടെ വീരഗാഥകൾക്കും വേണ്ടി കാത്തിരിക്കുന്നു 😍❤️
@Ulsavakeralam
@Ulsavakeralam 3 года назад
തീർച്ചയായും സുജിത് ഇനിയുള്ള എപ്പിസോഡുകളിൽ പുതിയ കഥകൾ കേൾക്കാൻ പറ്റും എന്ന് ഉറപ്പു നൽകുന്നു ആയി വീഡിയോ പൂർണമായും കണ്ടു ഒന്നും ഇഷ്ടപ്പെട്ടു എന്നു കരുതുന്നു ഇഷ്ടപ്പെട്ടാൽ എല്ലാവർക്കുമായി ഷെയർ ചെയ്യുക
@avinashalappattu7223
@avinashalappattu7223 3 года назад
18 വർഷം ! അതിൽ ഉണ്ട് എല്ലാം 💯 👌❤️
@Ulsavakeralam
@Ulsavakeralam 3 года назад
അതാണ് സത്യം 18 വർഷങ്ങൾ ചരിത്രമാണത് രാമനെ രാമൻ ആക്കിയ മണിയേട്ടൻ ഉം ഒപ്പം രാമേട്ടനും ചേർന്നു കഴിഞ്ഞാൽ പിന്നെ എല്ലാം ചരിത്രം അല്ലേ ഈ വീഡിയോ മുഴുവനും കണ്ടു എന്ന് കരുതുന്നു വീഡിയോ ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യുക ഒപ്പം മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി ഷെയർ ചെയ്യുക
@shifasshif563
@shifasshif563 3 года назад
രാമനും മണിയേട്ടനും ഒരു ഒന്നൊന്നര കൂട്ട്കെട്ട് ആയിരുന്നു😍
@Ulsavakeralam
@Ulsavakeralam 2 года назад
ആ കൂട്ടുകെട്ടിനോളം വരില്ല മറ്റൊന്നും.. ഷിഫാസ് വേറെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@shifasshif563
@shifasshif563 2 года назад
@@Ulsavakeralam video poli💯💯💯💯💯💯
@prasadmalappuram6175
@prasadmalappuram6175 3 года назад
അവസാനത്തെ ആ വാക്ക്.... കർണൻ 🔥
@Ulsavakeralam
@Ulsavakeralam 3 года назад
കൃഷ്ണപ്രസാദ് എന്തുണ്ട് വിശേഷം സുഖമെന്നു കരുതുന്നു കർണൻ എന്ന് പറയുന്ന നാമം പറയാതെ ഒരു എപ്പിസോഡ് പോലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല കാരണം ആന കേരളത്തിന് പകരം വെക്കാൻ പറ്റാത്ത ഒരു ഗജവീരൻ തന്നെയായിരുന്നു എപ്പിസോഡിൽ നമ്മളെപ്പറ്റി കൂടുതൽ കൂടുതൽ ഓർക്കുക അതാണ് ഇവിടെ സംഭവിക്കുന്നത് എന്തിരുന്നാലും നല്ലൊരു കാര്യം അല്ലേ അതിനെ പറ്റി നമുക്ക് കുറച്ചുനേരം കൂടി ഓർക്കുക
@Mystatusvb
@Mystatusvb 3 года назад
7:37 Uff🔥🔥🔥🔥🔥... രോമാഞ്ചം 🥰🥰🥰🥰🥰
@Ulsavakeralam
@Ulsavakeralam 3 года назад
7.3 7 മാത്രമേ ഇഷ്ടം ആയുള്ളൂ വീഡിയോയുടെ അഭിപ്രായം പറയും ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നുള്ളത് വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത് അതുപോലെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഒന്ന് പറയാമോ
@Ulsavakeralam
@Ulsavakeralam 3 года назад
രോമാഞ്ചം വന്നോ 7.3 7 കമന്റ് കണ്ടതിൽ വളരെ സന്തോഷം അതുപോലെ വീഡിയോയിലെ മറ്റ് ഇഷ്ടപ്പെട്ട ഭാഗം ഒന്ന് പറയാമോ വീഡിയോ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഷെയർ ലൈക്ക് ചെയ്യുക
@Mystatusvb
@Mystatusvb 3 года назад
തീർച്ചയായും 🥰🥰.... എല്ലാം വളരെ നല്ല വീഡിയോസ് ആണ് ഉറപ്പായും സപ്പോർട്ട് ഉണ്ടാകും 🥰🥰
@manoopp
@manoopp 3 года назад
ചെറിയച്ഛൻ 😍❤️
@Ulsavakeralam
@Ulsavakeralam 2 года назад
Hope u like the video.. keep supporting us dear
@spartanscreations723
@spartanscreations723 3 года назад
രോമാഞ്ചം എന്നൊക്കെ പറയുന്നത് ഇതാണ്.. 7:35 ചുമ്മാ.. തീ...🔥🔥 ഈ മാസ്സ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കും.. തെച്ചിക്കോട്ടുകാവിലമ്മ ഒന്നിപ്പിക്കും.. അത് ഉറപ്പാണ്..
@Ulsavakeralam
@Ulsavakeralam 2 года назад
Maniyettanum ramanum…. അതൊരു ഒന്നൊന്നര കൂട്ടുകെട്ട് തന്നെയാരുന്നു.. ഇനിയും ആ കൂട്ടുകെട്ട് കാണാൻ ആനപ്രേമികൾക് ഭാഗ്യം ഉണ്ടാവട്ടെ
@sudheeshraveendran4482
@sudheeshraveendran4482 3 года назад
എല്ലാ interview ലും കർണ്ണന്റെ പേര് വാഴ്ത്തപ്പെടും the universal king കർണ്ണൻ 🔥🔥
@Ulsavakeralam
@Ulsavakeralam 3 года назад
കർണനെ പറ്റി സംസാരിക്കാത്ത ഒരു എപ്പിസോഡ് ഉണ്ടാവുമോ ആനപ്രേമികൾക്ക് എപ്പിസോഡിലും
@Ulsavakeralam
@Ulsavakeralam 3 года назад
പുള്ളിക്കാരനെ പറ്റി സംസാരിക്കാത്ത ഒരു എപ്പിസോഡ് നമുക്ക് ചെയ്യാൻ പറ്റുമോ വീഡിയോ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കണ്ട
@suryadarshansurya5847
@suryadarshansurya5847 3 года назад
ഒരു ഒന്നൊന്നര കൂട്ടുകെട്ടായിരുന്നു രാമനും എരിമയൂർ സിങ്കവും 🔥
@Ulsavakeralam
@Ulsavakeralam 3 года назад
Sathyam ...Enthokke undu surya visesham Sugham alle video ishtapettallo alle ..Share cheyyan marakkale please
@suryadarshansurya5847
@suryadarshansurya5847 3 года назад
@@Ulsavakeralam 👍
@bharathnenmara5660
@bharathnenmara5660 3 года назад
ഉത്സവകേരളത്തിലും മണിയേട്ടൻ Agk യിലും മണിയേട്ടൻ ഡബിള ഡബിൾ 😂🤣 അവിടെയും കണ്ടു ഇവടെയും കണ്ടു
@അരവിന്ദ്
@അരവിന്ദ് 3 года назад
കുമ്പിടി കുമ്പിടി 😜
@gopiv1519
@gopiv1519 3 года назад
@@അരവിന്ദ് l my the pi
@Ulsavakeralam
@Ulsavakeralam 2 года назад
Hope u like the video Bharath.. please keep supporting us
@Elephantupdates
@Elephantupdates 3 года назад
എന്ത് രസാ ആൾടെ ഇന്റർവ്യൂ 👌👌👌
@Ulsavakeralam
@Ulsavakeralam 2 года назад
മണിയേട്ടൻ സംസാരിച്ചു തുടങ്ങിയാൽ ഇങ്ങനെ കേട്ടിരിക്കാനും ഒരു ഒരു രസം 🥰hope u like the video
@aneeshes9616
@aneeshes9616 3 года назад
Erimayoor maniyettan Nenmara Ramettan🔥🔥🔥🔥 Ulsavakeralam😍😍
@Ulsavakeralam
@Ulsavakeralam 3 года назад
മണിയേട്ടൻ ഓടും രാമേട്ടൻ ഒപ്പം ഉത്സവ കേരളം എന്നു പറഞ്ഞ് തന്നെ ഞങ്ങളെ ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ അംഗീകാരം തന്നെയാണ് തീർച്ചയായിട്ടും ഇനിയും കൂടുതൽ പുതിയ പുതിയ എപ്പിസോഡുകളും ആയിട്ട് വരാൻ ഇതുപോലുള്ള നിങ്ങളുടെ കമന്റുകൾ പ്രചോദനമാകുമെന്ന് തീർച്ച പിന്നെ വീഡിയോ ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ സപ്പോർട്ട് ഉണ്ടാവണം
@aneeshes9616
@aneeshes9616 3 года назад
@@Ulsavakeralam തീര്‍ച്ചയായും😍😍
@SUBHASH680
@SUBHASH680 3 года назад
രാമനും കർണ്ണനും മണിയേട്ടനും.
@Ulsavakeralam
@Ulsavakeralam 2 года назад
RAMAN KARAN MANIYETTAN three powerful names for elephant lovers 😍🥰
@jijopalakkad3627
@jijopalakkad3627 3 года назад
എരിമയൂർ സിങ്കം 🔥🔥🔥🥰🥰🥰💖💖
@Ulsavakeralam
@Ulsavakeralam 2 года назад
Thanku you jijo.. how r u… പിന്നെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു ennu വിശ്വസിക്കുന്നു
@jijopalakkad3627
@jijopalakkad3627 2 года назад
@@Ulsavakeralam സുഖാണ് ചേട്ടാ ,അവിടെയോ പിന്നെ അടിപൊളി വീഡിയോ 🥰🥰🥰🥰🥰
@ashiqueash3731
@ashiqueash3731 3 года назад
മണിയേട്ടൻ രാമനെ പറ്റി പറയുമ്പോൾ ...ഹോ... രോമാഞ്ചം ❤️😍😍🙏🙏
@Ulsavakeralam
@Ulsavakeralam 3 года назад
മണിയേട്ടൻ രാമനെ പറ്റി സംസാരിക്കുമ്പോൾ നിങ്ങൾക്ക് ഇത്രയും വന്നിട്ടുണ്ട് കേട്ടിരുന്ന ഞങ്ങൾക്ക് എന്തുമാത്രം രോമാഞ്ചം വന്നിട്ടുണ്ടാവും മണിയേട്ടൻ രാമനും അതാ കോംബോ ആ കോംബോ തന്നെയാണ്... പിന്നെ എന്തെല്ലാമുണ്ട് വിശേഷങ്ങൾ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവർക്കുമായി ഒന്ന് ഷെയർ ചെയ്യണം ലൈക് ചെയ്യണേ
@SreenathC-dq4sj
@SreenathC-dq4sj 3 года назад
നല്ല എപ്പിസോഡ് ആയിരുന്നു ചേട്ടാ. ഇദ്ദേഹത്തെ പോലുള്ളവരുടെ അറിവുകൾ വളരെ വലുതാണ്. രാമന്റെ നല്ല പ്രായത്തിൽ 18 കൊല്ലം കൂടെ താമസിച്ചു എന്നതിൽ തന്നെ അദ്ദേഹത്തിന്റെ കഴിവ് എത്ര ഉണ്ടെന്നു ഊഹിക്കാമലോ. തെച്ചിക്കോട്ടുകാവിലമ്മ യുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@Ulsavakeralam
@Ulsavakeralam 3 года назад
ശ്രീനാഥ് തന്നെയാണ് ഏറ്റവും വലിയ കാര്യം പതിനെട്ട് കൊല്ലം ഒരു ആനയിൽ രാമനെ രാമൻ ആക്കാൻ അവർ എടുത്ത ഒരു പ്രയത്നം അതെല്ലാം നമുക്ക് മനസ്സിലാക്കി തരാം കഴിഞ്ഞു എന്നു കരുതുന്നു വീഡിയോ ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഷെയർ ചെയ്യുക
@ratheeshummanath3621
@ratheeshummanath3621 3 года назад
മണി മാമൻ പവർ 🔥😘രാമനെ കുറിച്ച് പറയുമ്പോൾ 💥ആശാന് എത്ര പറഞ്ഞാലും മതിയാവില്ല 😘😘😘
@Ulsavakeralam
@Ulsavakeralam 2 года назад
എത്ര പറഞ്ഞാലും തീരാത്ത അത്ര വിശേഷങ്ങൾ രാമന് സ്വന്തം..പിന്നെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@ratheeshummanath3621
@ratheeshummanath3621 2 года назад
@@Ulsavakeralam ഇഷ്ട്ടം 😘🧡 ചോദിക്കാൻ ഉണ്ടോ 😘
@Abhjggkhh
@Abhjggkhh 3 года назад
👑രാമനും🔥 മണിയേട്ടനും 🔥🔥ijjathi combo❤❤
@Ulsavakeralam
@Ulsavakeralam 3 года назад
ഇതൊരു ഡൽഹി കോമ്പിനേഷൻ അല്ലേ ഇങ്ങനെ ഒരു കോമ്പിനേഷൻ ഇനി ഉണ്ടാകാനും പോകുന്നില്ല രാമനും രാമേട്ടനും മണിയേട്ടൻ ഉം പിന്നെ ഗോപാൽജി അമ്മമാരും തെച്ചിക്കോട്ടുകാവ് ദേവസ്വം വീഡിയോ ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യുക ഷെയർ ചെയ്യുക പിന്നെ എന്തെല്ലാമുണ്ട് വിശേഷങ്ങൾ
@user-om4fg8ym4j
@user-om4fg8ym4j 3 года назад
എകാലത്തേയും മികച്ച കൂട്ടുകെട്ട് 😍😍
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ അനു കുട്ടൻ സത്യമാണ് ഇവരാണ് എക്കാലത്തെയും മികച്ച രാമന്റെ കൂട്ടുകെട്ട്..... എന്തുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ
@user-om4fg8ym4j
@user-om4fg8ym4j 3 года назад
@@Ulsavakeralam 💯💯💯
@Sha-gf4xb
@Sha-gf4xb 3 года назад
ഒരു വട്ടം കൂടി രാമന് മണി ആശനും ഒന്നിചു കാണണം എന്ന് ആഗ്രഹമുണ്ട് 😊
@pranav.p4469
@pranav.p4469 3 года назад
Appo ramettan ❤️🥰🥰🥰🥰
@Ulsavakeralam
@Ulsavakeralam 2 года назад
നമുക് എല്ലാം ഉണ്ട് അങനെ ഒരു ആഗ്രഹം. keep watching our videos dear
@narayananp.s7953
@narayananp.s7953 Год назад
രാമനെ രാമനാക്കിയ മൊതല് അല്ലെ രാമനെ ഇഷ്ടപ്പെടുന്നവർ എല്ലാരും ആഗ്രഹിക്കുന്ന കൂട്ടുകെട്ട് ❤️
@pranavskumar1998
@pranavskumar1998 3 года назад
രാമനും,മണിയേട്ടനും ഒരു അഡാർ കോമ്പോ🔥
@Ulsavakeralam
@Ulsavakeralam 2 года назад
E combo ishtamallata aanpremikal undavillalo Pranav…😁പിന്നെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു ennu വിശ്വസിക്കുന്നു
@cinemaholic550
@cinemaholic550 2 года назад
Erimayur singam 💥🔥
@cineclapmedia2493
@cineclapmedia2493 2 года назад
മണിയേട്ടൻ നല്ല ആനക്കാരൻ 👌🏻
@shijinkannanvattaparambil2442
@shijinkannanvattaparambil2442 3 года назад
രാമനും മണിയേട്ടനും 🔥💕
@Ulsavakeralam
@Ulsavakeralam 3 года назад
രാമനും മണിയേട്ടൻ ഉംറ കോമ്പിനേഷൻ ഒരു പവർഫുൾ കോമ്പിനേഷൻ അല്ലേ വീഡിയോ മുഴുവനായും കണ്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യുക ഒപ്പം ഷെയർ ചെയ്യുക പിന്നെ എന്തെല്ലാമുണ്ട് വിശേഷങ്ങൾ
@rojamantri
@rojamantri 3 года назад
Raman and Karnan! Goosebumps!!!
@Ulsavakeralam
@Ulsavakeralam 3 года назад
ramane patti eppol kettaluym goosebumps varum ...eppaol interview live aayi cheyitha njangalude avastha onnu orthu nokku
@shyninm4714
@shyninm4714 Год назад
രാമനും ഭാഗവതിയും എന്നെ ചതിച്ചിട്ടില്ല...❤
@pranavps4602
@pranavps4602 3 года назад
മണിയേട്ടൻ 🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank you pranav 🥰🥰 വേറെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@deviprasadprasad6796
@deviprasadprasad6796 2 года назад
Raman Mani ettan ❤❤❤❤❤🔥🔥🔥🔥
@nandakumarv1035
@nandakumarv1035 3 года назад
ഞാൻ ആഗ്രഹിച്ച ആരും ചോദിക്കാത്ത ചോദ്യം ആന പണിയുമോ.. പൊളിച്ചു
@Ulsavakeralam
@Ulsavakeralam 3 года назад
അതൊരു നല്ല ചോദ്യമായി എനിക്കും തോന്നി കാരണം എനിക്ക് ഒരു ആനയെ പറ്റി നമ്മൾ എഴുന്നള്ളി പിന്നെ പിന്നെ ഒരുപാട് പറഞ്ഞിട്ടുണ്ട് പക്ഷെ ആദ്യമായിട്ടായിരിക്കും നമ്മൾ പണി ചെയ്തിട്ടുണ്ടെങ്കിൽ അവനെ ഒന്ന് പണിക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നറിയാനുള്ള ഒരു കൗതുകം കൊണ്ട് മാത്രം ചോദിച്ചതാണ്
@Ulsavakeralam
@Ulsavakeralam 3 года назад
നന്ദകുമാർ വീഡിയോ പൂർണമായും കണ്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ഷെയർ ചെയ്യുക പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ
@nandakumarv1035
@nandakumarv1035 3 года назад
@@Ulsavakeralam സുഖം തന്നെ ചേട്ടാ number ഒന്ന് തരാമോ
@nandakumarv1035
@nandakumarv1035 3 года назад
@@Ulsavakeralam നിലവും തലേ കെട്ടും മാത്രം അല്ലല്ലോ ചേട്ടാ ആന വെള്ളത്തിൽ എങ്ങനെ മരത്തിൽ എങ്ങനെ എന്നൊക്കെ നിങ്ങളെ പോലെ ഉള്ളവർ ചോദിച്ചു കേൾക്കുമ്പോ ഒരു സന്തോഷം
@aanayumpooravum5189
@aanayumpooravum5189 3 года назад
രാമൻ മണിയേട്ടൻ...😍😍😍
@Ulsavakeralam
@Ulsavakeralam 3 года назад
രാമനും മണി ഏട്ടനും അതൊരു തീപ്പൊരി കൂട്ടുകെട്ട് തന്നെയായിരുന്നു വീഡിയോ ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഷെയർ ചെയ്യാൻ മറക്കണ്ട അതുപോലെതന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഒന്ന് പറയാമോ
@akhilshajianpathil9431
@akhilshajianpathil9431 3 года назад
The beauty of an interview is it's content, dear Hariyettan... You ensuring the best quality in current interviews ❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thats a very good compliment dear akhil.. thank you soo much..
@sreekumarmarar5884
@sreekumarmarar5884 3 года назад
Ulsavakeralam Njn kanda ettavum Nalla interview Camera clarity💥 Chodyangal💥 Location 💥 Ellam kondum pakka Oru kutty kauthukathode chodikunna pole aanu aa chettan chodyam choikunathum kelkunathum Ellam
@Ulsavakeralam
@Ulsavakeralam 3 года назад
എന്റെ അമ്മോ ഈ കമന്റ്‌ ഇങ്ങു എടുത്തു... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം... ഷെയർ ചെയ്യാൻ മറക്കല്ലേ
@sandeepasokan2928
@sandeepasokan2928 3 года назад
Kollam 😍😍 waiting for next 😍😍
@Ulsavakeralam
@Ulsavakeralam 3 года назад
ആ എന്തേ സന്ദീപിനെ കമന്റ് കണ്ടില്ലല്ലോ എന്ന് നോക്കിയിരിക്കുന്ന അപ്പോഴേക്കും വന്നു ഷെയർ ചെയ്ത എല്ലാവർക്കും പിന്നെ എന്തുണ്ട് വിശേഷം
@sandeepasokan2928
@sandeepasokan2928 3 года назад
@@Ulsavakeralam kurach bc aayirunnu athanu late aayath
@abinsamuel1807
@abinsamuel1807 3 года назад
Next episode katta waiting🔥♥️
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ എബിൻ എന്തുണ്ട് വിശേഷം സുഖമായിരിക്കുന്നു അടുത്ത എപ്പിസോഡ് അധികം താമസിക്കാതെ തന്നെ തന്നേക്കാം വീഡിയോ ഫുൾ കണ്ടായിരുനല്ലോ അല്ലേ ഷെയർ ചെയ്യാൻ മറക്കല്ലേ
@abinsamuel1807
@abinsamuel1807 3 года назад
@@Ulsavakeralam പിന്നെ കാണാതിരിക്കുവോ രാമൻ ഉയിർ ♥️🔥 ഫുൾ സപ്പോർട്ട് 👍🏻
@bijumonuthup4275
@bijumonuthup4275 3 года назад
ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ഇൻറർവ്യൂ ഉൽസവകേരളം ചെയ്താൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്...
@Ulsavakeralam
@Ulsavakeralam 3 года назад
പിന്നെന്താ ബിജുമോൻ ചേട്ടൻ ഉടനെ തന്നെ ചെയ്യിത്തേക്കാം... പിന്നെ ഷെയർ ചെയ്യാൻ മറക്കല്ലേ സപ്പോർട്ട് ഉണ്ടാവണം.. താങ്ക്സ് ഏട്ടൻ
@Ulsavakeralam
@Ulsavakeralam 3 года назад
പിന്നെന്താ ബിജുമോൻ ഉടനെ തന്നെ ചെയ്യാം.. തീർച്ചയായും കാണാനേ അതുപോല്ലേ സപ്പോർട്ട് ഉണ്ടാവണം
@bijumonuthup4275
@bijumonuthup4275 3 года назад
@@Ulsavakeralam തീർച്ചയായും.. മണിയേട്ടൻ്റെ ഇൻറർവ്യൂ നന്നായിട്ടുണ്ട്. പൊന്നൻ ചേട്ടൻ അടിപൊളിയാണ് കെട്ടോ. സംസാരത്തിലും ശൈലിയിലുമെല്ലാം ശരിക്കും എരിമയൂർ മണിയേട്ടൻ്റെ ആശാനായിട്ട് വരും...
@user-xw8ke4nu3q
@user-xw8ke4nu3q 3 года назад
Mani ettan❤
@Ulsavakeralam
@Ulsavakeralam 3 года назад
മണിയേട്ടൻ ഉം രാമേട്ടനും പിന്നെ രാമനും അതൊരു deadly കോമ്പിനേഷൻ തന്നെയല്ലേ അവരുടെ വിശേഷങ്ങൾ ഇവിടെ ഒന്നും പറഞ്ഞ് തീരത്തില് അടുത്ത എപ്പിസോഡുകളിൽ ഉടനെ പ്രതീക്ഷിക്കാം പിന്നെ എന്തെല്ലാം ഉണ്ട് വിശേഷങ്ങൾ ഒരു കാര്യം വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ
@DeepakKunuthala
@DeepakKunuthala 3 года назад
Raman maniyettan ramettan❤
@Ulsavakeralam
@Ulsavakeralam 2 года назад
A perfect combo alle.. hope u like the video വേറെ എന്തോക്കെയുണ്ട് വിശേഷങ്ങൾ .
@sudheer9847259277
@sudheer9847259277 3 года назад
പിന്നണിയിലും പിന്നീടും ആനക്കഥകൾ ഇങ്ങനെ കേട്ടിരിക്കാനാണ് സുഖം !
@Ulsavakeralam
@Ulsavakeralam 3 года назад
Athe enthu bhangiyannalle ...thanks for the nice shots Sudheer you made this a mesmerising one
@abhilashpj1867
@abhilashpj1867 3 года назад
Maniettan 🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Hai abhilash how r u എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@abhishekalathur
@abhishekalathur 3 года назад
ഒരു വട്ടം കൂടി രാമനും മണിയേട്ടനും ഒന്നിക്കാൻ ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് 🥰😍🔥❤
@Ulsavakeralam
@Ulsavakeralam 2 года назад
Namukellam und angane oru agarham abhishesk.. വേറെ എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@abhinav.r
@abhinav.r 3 года назад
ഇവിടെയും കണ്ടു agk യിലും കണ്ടു മണിയേട്ടനെ ഒരു സമയം നാലിടത്ത് വരെ കണ്ടവരുണ്ടോ അത്രേ 😁😁
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ അഭിനവ് സുഖമാണോ വീഡിയോ ഈ വീഡിയോ മുഴുവൻ കണ്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ട വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ അതുപോലെതന്നെ ഇഷ്ടപ്പെട്ട ഭാഗം എന്താണെന്ന് പറയാമോ
@abhinav.r
@abhinav.r 3 года назад
@@Ulsavakeralam 17:12 min ആ ഭാഗം മണി ഏട്ടന്റെ ആ വാക്ക് മതി രാമൻ എന്താണെന്നറിയാൻ 💥
@thejushari9588
@thejushari9588 2 года назад
Bro oru karyam chodichal theattillallo ramaettanaem mani chaetanaem koodae oru episode cheyumo there life please
@sreelalsreelayam1097
@sreelalsreelayam1097 3 года назад
Manimaman superb
@Ulsavakeralam
@Ulsavakeralam 3 года назад
മണി മാമൻ അന്നും ഇന്നും എല്ലാം സൂപ്പർ അല്ലെ രാമന്റെ വിശേഷങ്ങൾ എല്ലാം ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
@RahulRahul-gn8ex
@RahulRahul-gn8ex 3 года назад
💓Raman 🥰maniettan ❣️
@Ulsavakeralam
@Ulsavakeralam 3 года назад
രാമന്റെ മണി ചേട്ടന്റെ ഈ കോമ്പിനേഷൻ ഒരു പവർഫുൾ കോമ്പിനേഷൻ തന്നെയാണ് ഒരുപക്ഷേ ഇനി ഒരു കാലഘട്ടത്തിൽ ഇങ്ങനെ ഒരു കോമ്പിനേഷൻ കാണുക വളരെ പ്രയാസം തന്നെയായിരിക്കും വീഡിയോ പൂർണമായും കണ്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഒന്ന് ഷെയർ ചെയ്യണേ പ്ലീസ്
@abhinav9091
@abhinav9091 3 года назад
രാമനും രാമേട്ടനും മണി ഏട്ടന് ഏതാ..... 💥💥💥💥💥🌚🌚🌚🌚🌚
@Ulsavakeralam
@Ulsavakeralam 2 года назад
അതൊരു ഒന്നൊന്നര കൂട്ടുകെട്ട് തന്നെയാരുന്നു അഭിനവ് .. no doubt….how r u.. keep supporting us
@abhinav9091
@abhinav9091 2 года назад
@@Ulsavakeralam 💫😍
@viveku5902
@viveku5902 3 года назад
Waiting for next episode Ramakarnanmar 💕💕
@Ulsavakeralam
@Ulsavakeralam 3 года назад
തീര്ച്ചയായും രാമനും കർണനും ഇല്ലാതെ നമുക്ക് എന്ത് ആഘോഷം... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ പ്ലീസ്
@viveku5902
@viveku5902 3 года назад
Okay maximum share cheyiyam💕😊
@swapnapradeep6350
@swapnapradeep6350 2 года назад
😍😍😍😍😍😍
@sadasivans4790
@sadasivans4790 3 года назад
മണിയേട്ടൻ 💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖❤💖💖❤💖❤💖❤💖❤💖❤💖❣️❤❣️❤❣️❤❣️❤❣️❤❣️❤❣️❤❣️❤❣️❤❣️❣️❤❣️❤❣️❤ thanks ഉത്സവ കേരളം {💞uk❣️}🙏🏻🙏🏻🙏🏻🙏🏻💚💚💚💚❤️❤️❤️❤️🖤🖤🖤🖤
@Ulsavakeralam
@Ulsavakeralam 2 года назад
Maniyettan uyir😍എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@sadasivans4790
@sadasivans4790 2 года назад
@@Ulsavakeralam നല്ല വിശേഷം അവടെയോ ചേട്ടന്മാരെ വീഡിയോ ഒരുപാട് ഇഷ്ട്ട പെട്ടു💖😚💖😚💖😚❣️😚😚😚 എരിമയൂർ കുമ്മാട്ടിയെയും പള്ളിനേർച്ചയെയും ഒന്ന് ചോദിക്കമായിരുന്നു 💖❤💖❤💖❤💖❤💖❤💖❤💖❤💖❤
@sadasivans4790
@sadasivans4790 2 года назад
@@Ulsavakeralam മണിയേട്ടൻ ഉയിർ ഇതിൽ എത്രയോ ഉത്തരങ്ങൾ മനസിലാക്കാം 😚💖😚💖😚💖❣️❣️❣️❣️
@ajithabhi2332
@ajithabhi2332 3 года назад
Sk പാർത്ഥൻ & മണി ആശാൻ ന്റെ എപ്പിസോഡ് എപ്പോ upload ചെയ്യും ❤❤❤
@Ulsavakeralam
@Ulsavakeralam 3 года назад
ഉടനെതന്നെ എപ്പിസോഡ് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ് എഡിറ്റിങ്ങിൽ ആണ് അത് കുറച്ചു താമസമുണ്ട് എഡിറ്റിങ്ങിന് ഓഫീസിലെ തിരക്ക് ഒക്കെ ഉണ്ടാക്കണം വന്നിട്ടുണ്ട് ക്ഷമിക്കുക എന്നാലും ഇല്ലാതെതന്നെ എത്തിക്കാൻ ശ്രമിക്കാം
@RahulRaj-cp3li
@RahulRaj-cp3li 3 года назад
👑 Erimayur_Singam 👑
@Ulsavakeralam
@Ulsavakeralam 2 года назад
എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@RahulRaj-cp3li
@RahulRaj-cp3li 2 года назад
@@Ulsavakeralam urappaayum ❤️
@pramodp5537
@pramodp5537 3 года назад
Super..cherpulassery aanakalude video cheyyumo etta ...
@Ulsavakeralam
@Ulsavakeralam 3 года назад
പിന്നെന്താ ചെയ്യാമല്ലോ...എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ...
@muhammedshibi7572
@muhammedshibi7572 Год назад
Mambi azi kadhirikan prartikam
@vishnuvinod8207
@vishnuvinod8207 Год назад
King + Gopal Gi💥🔥🔥🔥
@pramodp5537
@pramodp5537 3 года назад
ചെർപ്പുളശ്ശേരി പുത്തനാനാൽകാവിൽ മംഗലാംകുന്ന് കേശവൻ ആന ഇടഞ്ഞു ..അന്ന് ആ ആനയെ തളച്ചത് മണി ഏട്ടൻ ആണ്
@manoopp
@manoopp 3 года назад
athe parthan aanak nilkumbol
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Power 💥💥
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ട ല്ലോ അല്ലേ പിന്നെ എല്ലാർക്കും ആയിട്ട് ഒന്ന് ഷെയർ ചെയ്യണേ
@SreejithRNair
@SreejithRNair 3 года назад
🙏🙏❣️❣️👍🏻
@Ulsavakeralam
@Ulsavakeralam 3 года назад
ശ്രീജിത്ത് എന്തുണ്ട് വിശേഷം സുഖമായിരിക്കുന്നോ വീഡിയോ മുഴുവനായും കണ്ടല്ലോ ഇപ്പം ഉഷാറായിട്ടുണ്ട് ഷെയർ ചെയ്തോളൂ എല്ലാവർക്കും
@SreejithRNair
@SreejithRNair 3 года назад
@@Ulsavakeralam ok❣️❣️❣️👍🏻
@rahulrajesh7964
@rahulrajesh7964 3 года назад
10:00💥
@abdullabashir007
@abdullabashir007 3 года назад
എന്താലെ 😍😍 ആ ഒരു കൂട്ടുകെട്ട് 👌
@Ulsavakeralam
@Ulsavakeralam 2 года назад
😍😍😍
@dilmundakkal3430
@dilmundakkal3430 3 года назад
❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു …
@anandhakrishnananandhu2431
@anandhakrishnananandhu2431 3 года назад
Koree kalamayi kathirinna vdo😍😍😍😍
@Ulsavakeralam
@Ulsavakeralam 3 года назад
വീഡിയോ ഇഷ്ടപ്പെട്ടോ അനന്ദു... ഷെയർ ചെയ്യാൻ മറക്കല്ലേ
@anandhakrishnananandhu2431
@anandhakrishnananandhu2431 3 года назад
@@Ulsavakeralam cheithuuu😁😁😁😁 njan ellam groupil idaarind 😘😘
@rahulrajesh7964
@rahulrajesh7964 3 года назад
😍❤️
@jishnujayan86
@jishnujayan86 3 года назад
❤❤❤❤🥰
@Ulsavakeralam
@Ulsavakeralam 3 года назад
താങ്ക്സ് വിഷ്ണു വീഡിയോ ഇഷ്ടപ്പെട്ട ല്ലോ എങ്കിൽഷെയർ ചെയ്യാൻ മറക്കണ്ട
@anandhuss3587
@anandhuss3587 3 года назад
Ramakarnanmar😍😍😍
@Ulsavakeralam
@Ulsavakeralam 3 года назад
രാമകര്ണന്മാർ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം.... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ plese
@tastetrends4096
@tastetrends4096 3 года назад
Super annu 👍
@Ulsavakeralam
@Ulsavakeralam 3 года назад
ഡിസ്റ്റൻസ് എന്തൊക്കെയുണ്ട് വിശേഷം സുഖമാണെന്ന് വിശ്വസിക്കുന്നു വീഡിയോ പൂർണമായും കണ്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ട ആ മുഹൂർത്തം ഞങ്ങൾക്ക് വേണ്ടി ഒന്ന് പങ്കുവെക്കാമോ അതുപോലെതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഒന്ന് ഷെയർ ചെയ്യണേ പ്ലീസ്
@sujiths7037
@sujiths7037 3 года назад
Ponnan ashane patti chodikku chetta
@Ulsavakeralam
@Ulsavakeralam 2 года назад
Sujith paranjal chodikatirikan pattuo😌🥰😍
@shibuanila2420
@shibuanila2420 3 года назад
14.....15. മിനിറ്റ് 🙏
@prasooncc8970
@prasooncc8970 3 года назад
Manietta ningale othiri ishttanu.nammal kandit ind mindit ind.erimayoor simham thanne.pakshe enik mansil sangadam thonith shibu nod koode rajavu vannapo veruthe nilkunne rajavine tholpikan parthane rajavinod mele nilav nirthi malasaripichatha.parthan nalla thalapokunne aana thanne.enakum ishtta.pakshe ith vendirunilla manietta.malsarikan rajavu erangiyal nthannu aarekalum manietta ningalk ariyamairunnu.ningalolam rajavine ariyunne aarund nnu enak arilla.kuttam paranje alla.vishamam thonitta
@abyantony7856
@abyantony7856 3 года назад
Gopaliji❤️
@Ulsavakeralam
@Ulsavakeralam 3 года назад
ഗോപാൽജി രാമനും തമ്മിലുള്ള ഒരു വല്ലാത്തൊരു അടുപ്പം തന്നെയാണ്... അതുകൊണ്ടുതന്നെയാണ് നീരുകാലത്ത് പോലും ഗോപാൽ ചിക്കൻ സർവ സ്വാതന്ത്ര്യവും കൊടുത്തിരിക്കുന്നത്.... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് ചെയ്യുക അതുപോലെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയറും ചെയ്യുക
@AJISHSASI
@AJISHSASI 3 года назад
😍😍😍🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ അജീഷ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നു വീഡിയോ കണ്ടോ ഇഷ്ടപ്പെട്ടാൽ എല്ലാവർക്കും ഷെയർ ചെയ്യണേ മറക്കല്ലേ
@RAMBO_chackochan
@RAMBO_chackochan 3 года назад
🔥🔥🔥🔥🔥🔥🔥pever🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank you so much.. how r u
@anandhananilan7514
@anandhananilan7514 3 года назад
മണിയേട്ടൻ ഡബിൾ റോൾ 😊😊 agk. യിലും dhe ഇപ്പോ ഇതിലും ♥️♥️♥️♥️♥️
@Ulsavakeralam
@Ulsavakeralam 2 года назад
Hope u like the video..keep supporting us Anandhan
@abyantony7856
@abyantony7856 3 года назад
Spr👌
@Ulsavakeralam
@Ulsavakeralam 3 года назад
ഇവിടെ ആന്റണി എന്തുണ്ട് വിശേഷം സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു വീഡിയോ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഒന്ന് ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ
@adwaithkb1451
@adwaithkb1451 3 года назад
⚡💞
@Ulsavakeralam
@Ulsavakeralam 2 года назад
Hai Awaith എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@alkaabis3301
@alkaabis3301 3 года назад
Gopal Ji.. ❤️
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ എന്തുണ്ട് വിശേഷം സുഖമാണോ രാമനെയും gopalji വിശേഷങ്ങളൊക്കെ ഇഷ്ടപ്പെട്ടോ വീഡിയോ ഇഷ്ടപ്പെട്ടു കാണും എന്ന് കരുതുന്നു ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായിട്ടും ലൈക് ചെയ്യുക ഒപ്പം ഷെയർ ചെയ്യുക
@alkaabis3301
@alkaabis3301 3 года назад
@@Ulsavakeralam urappayum❤️👍
@manikandanathakudath4387
@manikandanathakudath4387 3 года назад
Ramettane kurichu chodikku
@Ulsavakeralam
@Ulsavakeralam 2 года назад
Yes Manikandan … എന്തോക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു
@abdullabashir007
@abdullabashir007 3 года назад
7:48 ramanil kayariya varsham ariyo arkenkilum ?
@deibamgaming2115
@deibamgaming2115 3 года назад
1996-97
@yadupanthakkal848
@yadupanthakkal848 3 года назад
Ramachandrettan
@Ulsavakeralam
@Ulsavakeralam 3 года назад
Nammude swantham Raman ...Enthokke undu Yadu. visesham evidanu stahalam Subham alle video ishtapettallo alle ..Share cheyyan marakkale please
@yadupanthakkal848
@yadupanthakkal848 3 года назад
@@Ulsavakeralam video super ramachandrettan ennu udeshichat trithala ramachandrettaneyanu athehathe pattti paranjappol😍😍
@jyothishpremdas5074
@jyothishpremdas5074 3 года назад
First
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ ജ്യോതിഷ് ഫസ്റ്റ് എത്തി ഇത്തവണയും രാമന്റെ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഇഷ്ടപ്പെട്ടാൽ എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യണം കേട്ടോ മറക്കില്ല സപ്പോർട്ട് വേണം
@jishnujayan86
@jishnujayan86 3 года назад
🔥❤
@Ulsavakeralam
@Ulsavakeralam 3 года назад
താങ്ക്സ് വിഷ്ണു വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഷെയർ ചെയ്യാൻ മറക്കല്ലേ
@അരവിന്ദ്
@അരവിന്ദ് 3 года назад
ഉത്സവകേരളത്തിൽ. മണി ചേട്ടന്റെ വീട്ടിൽ.agk. കൊല്ലംകോട് നിതീഷ് ചേട്ടന്റെ പറമ്പിൽ
@Ulsavakeralam
@Ulsavakeralam 3 года назад
അതേ അടുത്തടുത്ത ദിവസങ്ങളിൽ ആണ് രണ്ടുപേരും ഷൂട്ട് ചെയ്തതെന്ന് അവിടെ ചെന്നപ്പോഴാണ് നമുക്ക് മനസ്സിലായത് ലൊക്കേഷൻ കറക്റ്റാണ് വീഡിയോ എല്ലാവർക്കും ഇഷ്ടം ആയല്ലോ അല്ലേ ഷെയർ ചെയ്യാൻ മറക്കണ്ട
@elephantlover3037
@elephantlover3037 3 года назад
ഗോപാൽജി 🥰
@Ulsavakeralam
@Ulsavakeralam 3 года назад
ഹലോ രാഹുൽ എന്തുണ്ട് വിശേഷം ഗോപാൽജി യോടൊപ്പം ഉള്ള വിശേഷങ്ങൾ ആണോ ഇഷ്ടപ്പെട്ടത് വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം അങ്ങനെയെങ്കിൽ ഒരുപകാരം ചെയ്യണം തീർച്ചയായിട്ടും ലൈക്ക് അല്ലെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക സപ്പോർട്ട് ഉണ്ടാവണം
@elephantlover3037
@elephantlover3037 3 года назад
@@Ulsavakeralam തീർച്ചയായും ഷെയർ ചെയ്യാം ഓണക്കൂർ തമ്പി ചേട്ടന്റെയും ഓണാക്കൂർ രത്‌നകാരൻ ചേട്ടന്റെയും വീഡിയോ ചെയ്യാമോ
@soulof3904
@soulof3904 3 года назад
❣️❣️❣️
@Ulsavakeralam
@Ulsavakeralam 2 года назад
Thank you soo much 😍keep supporting us
Далее