Тёмный
No video :(

രാമായണം എങ്ങിനെ പിറന്നു അദ്ധ്യായം 1 

Madhavam
Подписаться 33 тыс.
Просмотров 246 тыс.
50% 1

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@arjun4394
@arjun4394 Месяц назад
ഉള്ളിൽ സ്വയം രെമിക്കുകയും, മറ്റുള്ളവരെ റെമിപ്പിക്കുകയും ചെയ്യുന്ന സാക്ഷാൽ രാമന്റെ കഥ പറച്ചിൽ വളരെ മനോഹരമായിരിക്കുന്നു, തുടർന്ന് മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, കേൾക്കാൻ ഞങ്ങൾ ഓരോരുത്തരെയും🙏🏻🙏🏻
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@aravindakshan8250
@aravindakshan8250 Месяц назад
നന്നായിട്ടുണ്ട്.
@sreedharank5112
@sreedharank5112 Месяц назад
രാമായണം വായിക്കാനറിയാത്തവർക് ഈ കഥ കേൾക്കുന്നതുതന്നെ വളരെ പുണ്യം. വീടിനും വളരെ ഐശ്വര്യം. ഹരേ രാമ ഹരേ രാമ ❤️❤️
@user-en2ep3pz6m
@user-en2ep3pz6m Месяц назад
Òk
@sreekumaryvenugopal500
@sreekumaryvenugopal500 Месяц назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻❤️❤️❤️❤️🙏🏻
@meenakrajan3032
@meenakrajan3032 Месяц назад
Hara rama Hara krishna
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@rathnamparameswaran2942
@rathnamparameswaran2942 Месяц назад
വളരെ നന്നായി പറഞ്ഞു തന്നു.. സന്തോഷമുണ്ട്. ദിവസവും കേൾക്കാൻ താൽപര്യമുണ്ട്. ഹരേ രാമ ഹരേ കൃഷ്ണ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@user-re2cz3wr8e
@user-re2cz3wr8e Месяц назад
ഇങ്ങനെ ഒരു രാമായണ മാസത്തിൽ ഈ കഥ കേൾക്കാൻ തുടങ്ങുവാൻ ഭാഗൃം കിട്ടിയതിൽ സൻതോഷം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@srikumaripillai4529
@srikumaripillai4529 Месяц назад
തീർച്ചയായുംമേം. ഓരോ ദിവസത്തെ ഭാഗത്തിൻ്റെകഥ പറയുന്നതിൽ വളരെഉപകാരമാണ് ഞാൻ വായിക്കുന്നുണ്ട്.
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@Ratheesh-jv6hr
@Ratheesh-jv6hr Месяц назад
16th മുതൽ ഓരോരോ കാണ്ഡങ്ങൾ ആയി കർക്കിടക മാസം തീരുമ്പോഴേക്കും പറഞ്ഞു തരാൻ ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. അത് ഭക്തിയോടെ കേൾക്കാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ.
@madhavam6674
@madhavam6674 Месяц назад
ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@Ratheesh-jv6hr
@Ratheesh-jv6hr Месяц назад
@@madhavam6674 കേട്ടിരുന്നു
@Ratheesh-jv6hr
@Ratheesh-jv6hr Месяц назад
​@@madhavam6674വാത്മീയുടെ ആദ്യ ശ്ലോകങ്ങൾ കേട്ടിരുന്നു.
@ambilis2020
@ambilis2020 Месяц назад
Hare ramakadha ishtami
@anjua327
@anjua327 Месяц назад
Thank you 🙏🏻
@sunithakumari5622
@sunithakumari5622 Месяц назад
ഹരേ കൃഷ്ണ വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഇനിയും തുടർന്നും കേൾക്കാൻ താല്പര്യം ഉണ്ട് 🙏🌹
@madhavam6674
@madhavam6674 Месяц назад
Please watch latest videos and Subscribe the channel
@KRISHNAKUMAR-wz3mn
@KRISHNAKUMAR-wz3mn Месяц назад
വളരെ നല്ല രീതിയിൽ തന്നെ പറയുന്നു എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്കും മനസ്സിലാവുന്ന രീതിയിൽ പറയുന്നു
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@user-tb9yi6ql8q
@user-tb9yi6ql8q Месяц назад
നമസ്തേ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചതിന് ചേച്ചിക്കു നന്ദി കഥ മുഴുവൻ പറയാനും കഥ മുഴുവൻ കേൾക്കാനുള്ള അവസരം ദൈവം നമ്മൾക്ക് തരട്ടെ നന്ദി നമസ്കാരം
@madhavam6674
@madhavam6674 Месяц назад
ഇന്നലത്തെ കഥ കേൾക്കണേ
@janardhanane2121
@janardhanane2121 Месяц назад
Yennum. Kelkkan. Thalpryam
@ushabalan7489
@ushabalan7489 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@shailababu4889
@shailababu4889 Месяц назад
രാമായണ കഥ കേൾക്കുവാൻ ആകാംക്ഷ യോട് കാത്തിരിക്കുന്നു പറഞ്ഞുതരുന്നതിന് നന്ദി
@raghavankallingal7702
@raghavankallingal7702 Месяц назад
@mayadevirm8886
@mayadevirm8886 Месяц назад
Namasthe
@sunithas405
@sunithas405 Месяц назад
ആഗ്രഹം ഉണ്ട്
@user-dt6sm3wr4o
@user-dt6sm3wr4o Месяц назад
🙏
@bindu.t.k.bindu.t.k.8706
@bindu.t.k.bindu.t.k.8706 Месяц назад
രാമനാമം ജപിക്കാൻ ബുദ്ധിമുട്ടിയ രത്നാകരനെ നാരദർ രണ്ട് മരങ്ങൾക്കിടയിൽ ഇരുത്തി ആ മരം ഈ മരം എന്ന് നിർത്താതെ പറയാൻ പറഞ്ഞു എന്നാണ് ഞാൻ കേട്ട കഥയിൽ ഉള്ളത്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-zr6ms2yv3d
@user-zr6ms2yv3d Месяц назад
.എനിക്ക് എന്നും. രാമായണ പാരായണം കേൾക്കാൻ ആഗ്രഹഠ ഉണ്ട് പാരായണം ചെയ്യാൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏🙏🙏
@SindhuL-kh8tb
@SindhuL-kh8tb Месяц назад
രാമായണ മാസത്തിൽ ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തുടർന്നും കേൾക്കാൻ ആഗ്രഹം ഉണ്ട്.. 🙏🙏🙏🙏🙏🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@ravathyvelukkan1938
@ravathyvelukkan1938 Месяц назад
രാമായണം വായിക്കാൻ കഴിയാത്ത ജനങ്ങൾക്ക് രാമായണം കഥ പറഞ്ഞു തരുന്നത് വളരെ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿
@jayanthikr1841
@jayanthikr1841 Месяц назад
വളരെ നല്ല തായിരുന്നു
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@sukumarankp9571
@sukumarankp9571 Месяц назад
രാമായണമാസത്തിൽ പറയുന്ന കഥകൾ അതി ശ്രേഷ്ഠവും മഹത്തരവും ചൈതന്യ ഭക്തവു ഉള്ളതാണ് നല്ല ഭാഷ നല്ല ആഖ്യാന രീതി നല്ലയാർന്ന സ്വരം തുടരുക തുടരുക തുടരുക രാമചന്ദ്രൻ ശ്രീരാമചന്ദ്രൻ മഹാലക്ഷ്മി യോടൊപ്പം സീതയോടൊപ്പം അനുഗ്രഹങ്ങൾ ചൊരിയട്ടെ ഓം നമശിവായ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@gopikasunil5700
@gopikasunil5700 Месяц назад
ഹരേ കൃഷ്ണാ ഭകതിനിർഭരമായ കഥ അവതരിപ്പിച്ചത് കേൾക്കാൻ നല്ല സുഖം മുണ്ട് ഇനിയും കഥകേൾക്കണം നന്ദി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ✨✨🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@Aesthetic__vibe476
@Aesthetic__vibe476 Месяц назад
ശ്രീരാമ ഭഗവാൻ്റെ കഥകൾ കേൾക്കാൻ വാനോളം.ആഗ്രഹത്തോടെ കാത്തിരിക്കുന്നു അതോടൊപ്പം രാമായണ മാസത്തിൻ്റെ.അനുഗ്രഹം.ഞങ്ങൾക്കും പകർന്നു തരുന്ന ചേച്ചിക്കും ദീർഘായുസ്സും.ആരോഗ്യവും നൽകാൻ ഭാഗവാനോടും.പ്രാർത്ഥിക്കുന്നു
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@user-sp1hw4ep1k
@user-sp1hw4ep1k Месяц назад
രാമായണത്തെ കുറിച്ച് അറിവ് പകർന്ന മാതാജിക്ക് അഭിനന്ദനങൾ 🙏🙏🙏🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@Prakash-oc2bl
@Prakash-oc2bl Месяц назад
രാമകഥ മൊത്തം കേൾക്കാൻ ആഗ്രഹം ഉണ്ട് ഭഗവാൻ്റെ അനുഗ്രഹം ലഭിക്കണേന്നു പ്രാർത്ഥിക്കുന്നു പറഞ്ഞു കേൾപ്പിച്ചതിനു നന്ദി എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ലഭിക്കട്ടേ എല്ലാവർക്കും അങ്ങനെ തിൻന്മ പ്രവർത്തിക്കത്ത നന്മയുള്ള മനുഷ്യരായി തീരട്ടേ എല്ലാവരും അങ്ങനെ ശാന്തിയും സമാധാനവും മുള്ളകാലം വരണമേന്നു പ്രാർത്ഥിക്കുന്നു🌅🙏🙏🙏🙏🙏🙏🙏🙏🙏
@rajanimadhavan7256
@rajanimadhavan7256 Месяц назад
Om Sree Ramaya namaha🙏🙏🙏
@user-rr8pz4wc3y
@user-rr8pz4wc3y Месяц назад
അവിടുത്തെ ഭക്തിനിർഭരമായ ഭഗവാൻ്റെ കഥ കേൾക്കാൻ കഴിയുന്നതി വലിയ പുണJമായി കരുതുന്നു ഹരേരാ മാഹരേ കൃഷ്ണ ഭഗവാനെ കടാക്ഷിയ്ക ണേ🙏🙏🙏🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@ThulasidharanPillai-t8n
@ThulasidharanPillai-t8n Месяц назад
ഞാൻ രാമായണം വായിക്കുന്ന യാളാ ന് ചേച്ചിയുടെ അവതരന്നം നന്നായി ഇഷ്ടപ്പെട്ടു.എല്ലാ ദിവസവും ഞാൻ കേൾക്കാൻ ശ്രമിക്കും ഹരേ രാമ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Месяц назад
ഇന്നു തന്നെ മാധവത്തിലൂടെ ഇത്രയും കാര്യങ്ങൾ കേൾക്കാൻ സാധിച്ചത് നല്ലോരു നിമിത്തമായി വിശ്വസിക്കുന്നു 🙏ഹരേ രാമ ഹരേ കൃഷ്ണാ 🙏🙏🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@jalajamanib8293
@jalajamanib8293 Месяц назад
ഹരേ രാമ വളരെ നന്നായി പറഞ്ഞു.. ഇനിയും പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരേ രാമ ഹരേ കൃഷ്ണ
@ShanthaRajan-lc8uz
@ShanthaRajan-lc8uz Месяц назад
നമസ്കാരം രാമായണം കഥകേൾക്കാൻ താത്പര്യമുണ്ട്. കഥമുഴുവനും കേൾക്കാൻ ഭഗവാൻ്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളരെ ലളിതമായ കഥ പറയൽ - പറയുന്ന നിങ്ങളും കേൾക്കുന്ന നമ്മളും ചെറിയൊരു സമയം കൊണ്ട് ഭഗവാനെ ഉൾക്കൊള്ളുന്നു
@user-nu8us6ww2v
@user-nu8us6ww2v Месяц назад
ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 ഒരുപാട് സന്തോഷം കേൾക്കാൻ സാധിച്ചത് തുടർന്നും കേൾക്കാൻ ഒരുപാട് ആഗ്രഹം പറയാനും. കേൾക്കാനും ഭഗ വാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@user-ze6fv7cw5i
@user-ze6fv7cw5i Месяц назад
രാമായണം കഥകൾ കേൾക്കാൻ വളരെ അതികം താൽപര്യമുണ്ട്. നമസ്കാരം.❤
@sukumark1755
@sukumark1755 Месяц назад
Good
@rajanvalappil7848
@rajanvalappil7848 Месяц назад
🙏🏻🙏🏻🙏🏻
@gireeshcs1804
@gireeshcs1804 Месяц назад
വളരെ നന്നായിട്ടുണ്ട്
@gireeshcs1804
@gireeshcs1804 Месяц назад
ഇന്നുമുതൽ കർക്കിടകം തീരുന്ന വരെ കഥ കേൾക്കാൻ താല്പര്യം ഉണ്ട് വളരെ നന്നായിട്ടുണ്ട്
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@unnikrishnan-vp4uf
@unnikrishnan-vp4uf Месяц назад
ഞാൻ രാമായണം കുറെ വർഷങ്ങളായി കർക്കിടകത്തിൽ വായിക്കാറുണ്ട്. അവിടുന്നു പറഞ്ഞ കഥ ഇന്ന് വളരെ കൗതുകത്തോടെ കേട്ടു. വളരെ ഭക്തി നിർഭാരവും ലളിതവും ആയിരുന്നു. ഒരു സംശയം മാത്രം. ഞാൻ ഇതു വരെ ധരിച്ചു വച്ചിരുന്നത് രത്‌നാകാരനെ കാട്ടിൽ വെച്ച് പാപ മുക്തനാക്കിയത് സപ്തർഷിമാരാണ് എന്നാണ്. അത് ബ്രഹ്മദേവനും നാരദരും ആണ് എന്നത് പുതിയ അറിവാണ്. നമസ്കാരം 🙏🙏🙏
@lalithan1535
@lalithan1535 Месяц назад
Valare anugrahapradam. Hare Rama hare Krishna.
@geethamohan2256
@geethamohan2256 Месяц назад
രാമായണ കഥ പറഞ്ഞു കേൾപ്പിച്ചതിന് വളരെ വളരെ നന്ദിയുണ്ട് രാമായണ പാരായം കേൾക്കാനും താൽപ്പര്യം ഉണ്ട്.🙏🙏🙏
@karthikk1507
@karthikk1507 Месяц назад
എനിക്ക് രാമകഥ കേൾക്കാൻ ഇഷ്ടമാണ് എന്നും കേൾക്കണമെന്നുണ്ട് ഭാഗവാനെ കൃഷ്ണ. ഗുരുവായുരപ്പ അന ഗ്രഹിക്കണെ.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .
@geethapalliath5462
@geethapalliath5462 Месяц назад
Very good
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@user-wz1xu4gw2y
@user-wz1xu4gw2y Месяц назад
അവിടുത്തെ ഭക്തിനിർഭരമായ വാക്കുകളിലൂടെ ഭഗവാൻ്റെ കഥകൾ കേൾക്കാൻ കഴിയുന്നതു തന്നെ പുണ്യമാണ്.
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@sudhan.p1249
@sudhan.p1249 Месяц назад
നമസ്തേ രാമായണം കഥ കേൾക്കുവാൻ കഴിയുന്നതിൽ വളരെ സന്തോഷം ഹരേ കൃഷ്ണാ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@rajissundaran8401
@rajissundaran8401 Месяц назад
എനിക്കും രാമായണ കഥ കേൾക്കാൻ വളരേ ഇഷ്ട്ടമാണ് പ്രത്യേകിച്ച് കർക്കിടകമാസത്തിൽ ചേച്ചിയിൽകൂടേ കഥ മുഴുവനും മുടക്കംവരാതേ കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഞങ്ങളേ❤
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@rajissundaran8401
@rajissundaran8401 Месяц назад
ശരി ചേച്ചി
@kamalarajan6610
@kamalarajan6610 Месяц назад
രാമായണം vayikunnundu annalum thankalude സുന്ദരമായ vivaranam കേൾക്കാൻ വളരെ സന്തോഷം ഉണ്ട് the
@sarojamjustin7380
@sarojamjustin7380 Месяц назад
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കഥ കേൾക്കാൻ ഒരുപ്പാട് ഇഷ്ടം സൂപ്പർ ഇനിയും കഥ തുടർന്ന് പറയണം
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@anandavallyt4087
@anandavallyt4087 Месяц назад
❤ വളരെ സന്തോഷം..... കുട്ടിക്ക് ദീർഘായുസ്സും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ....🙏🙏🙏
@remauthaman8700
@remauthaman8700 Месяц назад
രാമായണകഥ പറഞ്ഞു തന്നത് വളരെ നന്നായിട്ടുണ്ട്. ഒരുപാട് നന്ദി
@shainyvt4410
@shainyvt4410 Месяц назад
Enikk ramayanakthakal valare ishttamanu ella divasavum kelkkan aagrahikkunnu Hare Rama ..Hare Rama...
@user-vv4jd2eq5p
@user-vv4jd2eq5p Месяц назад
ഹരേ കൃഷ്ണ വളരെ നന്നായി രാമായണകഥ പറഞ്ഞു തന്നതിന്നു വളരെ സന്തോഷമുണ്ട് നന്ദി നമസ്കാരം 🙏🙏🙏❤
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 Месяц назад
ഭഗവാൻ ശ്രീരാമചന്ദ്രൻ അനുഗ്രഹിക്കട്ടെ 🙏
@sheeba.k2600
@sheeba.k2600 Месяц назад
രാമായണ കഥകേൾക്കാൻ കുറെ കാലമായി ആഗ്രഹിക്കുന്നു..വളരെ മനോഹരമായ അവതരണം.. നന്ദി..
@dhanalakshmik9661
@dhanalakshmik9661 Месяц назад
മാതാജീക്ക് അഭിനന്ദനങ്ങൾ 🙏 ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏മാധവത്തിലൂടെ രാമായണത്തിലെ കഥ അറിവ് പകർന്നു നൽകിയ മാതാജീക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤
@madhavam6674
@madhavam6674 Месяц назад
ബാക്കി കേട്ടില്ലേ എല്ലാം കേട്ടിട്ട് അഭിപ്രായം പറയണേ
@ushaknv5224
@ushaknv5224 Месяц назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@santhakumarik976
@santhakumarik976 Месяц назад
രാമായണ കഥകൾ ദിവസവും ഇടണം ഫോണിൽ നിങ്ങൾ പറഞ്ഞ എല്ലാം ശരിയാണ് രാമ രാമ രാമസീതാഭിരാമ ഹരേ രാമ ഹരേ കൃഷ്ണാ രക്ഷിക്കണേ നല്ലത് കേൾക്കാനും കാണാനും സാഹചര്യം ഉണ്ടാക്കി തരണേ ഭഗവാനെ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏👌👌🙏👌👌🙏🙏🙏🙏🙏🙏🙏🙏👌👌👌🙏🙏🙏🙏🙏🙏🙏👌🙏🙏🙏🙏🙏🙏🙏👌🙏👌🙏👌🙏🙏🙏🙏🙏🙏🙏🙏🙏🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@RK-lu1jj
@RK-lu1jj Месяц назад
വളരെ ലളിതമായി അവതരപ്പിച്ചു ഹരേ രാമ ഹരേ കൃഷ്ണ ഇനിയും കേൾക്കാനാവട്ടെ
@LeelaGangadharan-w2y
@LeelaGangadharan-w2y Месяц назад
Super ഒരുപാട് ഇഷ്ടമായി ഇനിയും ഇതിൻ്റെ തുടർച്ച കേൾക്കണം
@madhavam6674
@madhavam6674 Месяц назад
തുടർച്ച ഇട്ടിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ
@shylakv8134
@shylakv8134 Месяц назад
🙏🏽 നന്നായിട്ടുണ്ട് ഇനിയും കേൾക്കണം
@madhavam6674
@madhavam6674 Месяц назад
ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@kallyanikallyaani1815
@kallyanikallyaani1815 Месяц назад
നമസ്തേ നന്നായി നല്ല അവതരണം ഇകഥ കേൾക്കാൻ പ്രതിഷേയോട് കാത്തിരിക്കുന്നു 🙏🙏🙏നി
@mohandaspulappadi913
@mohandaspulappadi913 Месяц назад
ഞാൻ മുഴുവനായിട്ട് കേട്ടു. വളരെ സന്തോഷം. തുടർദിവസങ്ങളിലും ഇത് പോലെ പറഞ്ഞാൽ മാഡം എന്നെപോലെയുള്ളവർക്കു നല്ലതായിരുന്നു.
@santhabalan5038
@santhabalan5038 Месяц назад
നല്ല അവതരണം യെവർക്കും മനസ്സിലാകും വിധത്തിൽ അവസാനം വര കേൾക്കാൻ ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ ഹരേ.. രാമ. ഹരേ രാമ.. രാമ.. രാമ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ. ഹരേ. ഹരേ... 🙏. 🙏. 🙏.
@gamayac-vu2nu
@gamayac-vu2nu Месяц назад
രാമായണമാസം ഓരോ ദിവസവും കഥ പറഞ്ഞു തരണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കേൾക്കാൻ കാത്തിരിക്കുന്നു
@minimolminimol7418
@minimolminimol7418 Месяц назад
ഭഗവാന്റെ രാമ കഥ കേൾക്കാൻ ഞാൻ ആകാംഷ യോടെ കാത്തുനിൽക്കുന്നു . ജയ് ശ്രീ രാമ. 🙏🙏🙏🙏
@madhavam6674
@madhavam6674 Месяц назад
Please watch todays video
@umabk5499
@umabk5499 Месяц назад
O ko​@@madhavam6674
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@Bhagyalakshmi-cm1ov
@Bhagyalakshmi-cm1ov Месяц назад
വളരെ ലളിതമായ രീതിയിൽ രാമായണകഥ മനസ്സിലാകുന്നു. ഞാൻ രാമായണം വായിക്കുന്നുണ്ട്. 🥰. ഇനിയും കഥ തുടരൂ 🙏🏻💕
@shonashonaa1398
@shonashonaa1398 Месяц назад
ഹരേ രാമ രാമായണ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️❤️
@geetanair2443
@geetanair2443 Месяц назад
ഹരേ കൃഷ്ണാ... ഹരേ രാമ...ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദി🌷🌷🌷🙏🙏🙏
@sheenasheena9928
@sheenasheena9928 Месяц назад
മാതാജി കഥ പറയൂ കാത്തിരി കുന്നു കഥ കേൾക്കാൻ❤
@sreyasaniya7161
@sreyasaniya7161 Месяц назад
കഥ നന്നായി ഇഷ്ടമായി വളരെ ഭംങ്ങിയായി പഞ്ഞുതന്നു നന്ദി
@sindhutv484
@sindhutv484 Месяц назад
നമസ്തേ 🙏 രാമായണ കഥ വായിച്ചു കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@anithabiju7231
@anithabiju7231 Месяц назад
ഹരേ കൃഷ്ണ കഥകൾ മുഴുവൻ കേൾക്കണം എന്ന് അതിയായ ആഗ്രഹമുണ്ട് ❤❤❤❤ ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤
@sathyabhama6406
@sathyabhama6406 Месяц назад
Hare Rama Hare Krishna ❤❤❤
@premagopinath8877
@premagopinath8877 Месяц назад
Rama..Rama..rama
@madhavam6674
@madhavam6674 Месяц назад
ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@madhavam6674
@madhavam6674 Месяц назад
​@@sathyabhama6406ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@madhavam6674
@madhavam6674 Месяц назад
​@@premagopinath8877 ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@renjitha5793
@renjitha5793 Месяц назад
എല്ലാം ഇഷ്ടമായി കഥ പറയണം കാത്തിരിക്കും ജയ് ശ്രീറാം
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@user-zj4eg1rj7t
@user-zj4eg1rj7t Месяц назад
വളരെ ഇഷ്ട്ടമായി നന്ദി നമസ്കാരം
@binducj4605
@binducj4605 Месяц назад
ഓരോ ദിവസത്തേയും കഥകൾ കേൾക്കുവാൻ കാത്തിരിക്കുന്നു. അതിനായി ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടേ 🙏
@MallikhaMallikha-mz5kl
@MallikhaMallikha-mz5kl Месяц назад
രാമായണ കഥ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു എന്നും പറഞ്ഞു തന്നാലും ഹരേ കൃഷ്ണ 🙏🙏
@madhavam6674
@madhavam6674 Месяц назад
Please watch latest videos and Subscribe the channel
@lalithalr3379
@lalithalr3379 Месяц назад
വളരെ ഇഷ്ടമായി. നന്ദി. നമസ്കാരം. 🙏🏻🙏🏻
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@anjugopi699
@anjugopi699 Месяц назад
Super story l like story 👌🤗👌👌
@sreelakshmibai5862
@sreelakshmibai5862 Месяц назад
ഹരേ കൃഷ്ണ കഥ വളരെ നന്നായി. ഇനിയും തുടരണം. ഹരേ കൃഷ്ണ 🙏
@SUJAYAPONNU
@SUJAYAPONNU Месяц назад
എന്നും കഥ കേൾക്കാൻ ഭഗവാൻ കനിയട്ടെ 🙏
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@valsalavr587
@valsalavr587 Месяц назад
ഭഗവാന്റെ കാരുണ്യം ഇത് കേൾക്കാൻ സാധിച്ചത് 🙏❤️🌹👍
@madhavam6674
@madhavam6674 Месяц назад
Please watch todays video
@ushabalan7489
@ushabalan7489 Месяц назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാമ ഹരേ രാമ ഹരേ രാമ ഹരേ
@Venugopal-tb5zw
@Venugopal-tb5zw Месяц назад
രാമായണ കഥ തുടങ്ങി എന്നു കേട്ടതിൽ വളെരെ നന്ദി ഹരേ രാമ 🙏
@madhavam6674
@madhavam6674 Месяц назад
Please watch latest videos and Subscribe the channel
@gopakumart1543
@gopakumart1543 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ,.. കഥകൾ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@presannaprabhakar7259
@presannaprabhakar7259 Месяц назад
നമസ്തേ. ജി ഞാൻ കർക്കിടകമാസത്തിൽ ആഗ്രഹിച്ച ഒന്നായിരുന്നു രാമായണകഥ കേൾക്കണമെന്നുള്ളത് ആഗ്രഹംപോലെ ജി ഇൽകൂടെ ഭഗവാൻ അത് സാധിച്ചുതരുന്നു. എന്നും കേൾക്കണം രാവിലെ പോസ്റ്റ്‌ ചെയ്യുമോ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ji🙏
@madhavam6674
@madhavam6674 Месяц назад
എല്ലാ ദിവസവും രാത്രി 8 ന്
@siromanimanikanadan6172
@siromanimanikanadan6172 Месяц назад
🙏🥰
@archana.a8373
@archana.a8373 Месяц назад
ജയ് ശ്രീറാം, നന്നായിരിക്കുന്നു എന്നും ഈ ഭഗവാന്റെ കഥ കേൾക്കാൻ എല്ലാവർക്കുംഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഉണ്ടാകട്ടെ ലോകാ സമസ്ത സുകിനോ ഭവതു :എന്ന്
@madhavam6674
@madhavam6674 Месяц назад
ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@madhavam6674
@madhavam6674 Месяц назад
ഇന്നലെ ഇട്ട കഥ കേട്ടിരുന്നോ
@ajesh103
@ajesh103 Месяц назад
വളരെ ഭംഗിയായി.. എനിക്ക് കേൾക്കാൻ ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏
@anupriyaanu9986
@anupriyaanu9986 Месяц назад
🙏🏻🙏🏻🙏🏻രാമായണം വിയിക്കാൻ അറിയില്ല പക്ഷേഇത് കേട്ടപ്പോ ഒരുപാട് സന്തോഷം ഇങ്ങനെ ചെയ്യാൻ തോന്നിയ ഈ നല്ല മനസിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
@radhapanniyanveedu2896
@radhapanniyanveedu2896 Месяц назад
🪔🪷🪔🙏🏽🙏🏽 തുടർന്നും കേൾക്കും മാതാ ജീ
@bhagyalakshmisundaran3825
@bhagyalakshmisundaran3825 Месяц назад
നമസ്തെ 🙏 നന്നായിട്ടുണ്ട് 🙏രാമായണം കഥ കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏
@sheenacr2177
@sheenacr2177 Месяц назад
രാമായണകഥകൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🏼🙏🏼🙏🏼🙏🏼❤❤❤❤ഇനി എല്ലാം ദിവസവും കേൾക്കാൻ വളരെ താല്പര്യം ഉണ്ട് 🙏🏼🙏🏼🙏🏼
@saralanarayanan541
@saralanarayanan541 Месяц назад
കഥ നന്നായി അവതരിപ്പിച്ചു എന്നും കേൾക്കാൻ സാധിക്കണേ എന്നു ര്ർഥിക്കുന്നു, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🎉
@geethav9647
@geethav9647 Месяц назад
വളരെ നന്നായിട്ടുണ്ട് ഇനിയും കേൾക്കണം
@user-eu2yp6cy1k
@user-eu2yp6cy1k Месяц назад
എല്ലാ ദിവസവും കഥ കേൾക്കാൻ കാത്തിരിക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@bindusekhar3172
@bindusekhar3172 Месяц назад
രാമായണം കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്. രാമായണം വായിച്ചിട്ടില്ല. കേൾക്കും. രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസുദേവ മുകുന്ദ രാമ പാഹിമാം.
@lathikalathi7090
@lathikalathi7090 Месяц назад
എനിക്കൊരു രാമായണം വാങ്ങണം എന്നുണ്ടായിരുന്നു ഇതുവരെ പറ്റിയില്ല കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം ഹരേ രാമ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@hemasajeevan9607
@hemasajeevan9607 Месяц назад
രാമായണകഥ പറഞ്ഞു തരുന്നതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ
@SnehaLatha-zs1tt
@SnehaLatha-zs1tt Месяц назад
മലയാളത്തിൽ പറഞ്ഞപ്പോൾ നന്നായി മനസ്റ്റിലാവുന്നുണ്ട് ഹരേ രാമ
@Krishnarppanam0656
@Krishnarppanam0656 Месяц назад
Ramayanam🌹🙏🙏🙏🌹അതിമനോഹരം 👍👍ആദ്യമായി കേൾക്കുന്നു 🙏🙏ഹരേ കൃഷ്ണ 🙏🙏ഹരേ രാമ 🌹🌹
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@shyalajack8532
@shyalajack8532 Месяц назад
പതിനാറാം തീയതി മുതൽ 30 ദിവസവും ഇത് കേൾക്കാനായിട്ട് കാത്തിരിക്കുകയാണ് ഇന്നത്തെ അധ്യായം കേട്ടു വളരെ സന്തോഷവും ഹരേ രാമ ഹരേ കൃഷ്ണ
@madhavam6674
@madhavam6674 Месяц назад
ബാക്കി കൂടി കേൾക്കണേ ചാനലിൽ ഉണ്ട് എന്നിട്ട് 'അഭിപ്രായം പറയണേ ചാനൽ Subscribe ചെയ്തായിരുന്നോ
@asharajkumar2878
@asharajkumar2878 Месяц назад
നല്ല രീതിയിൽ തന്നെ കഥ പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. തുടർന്നും കേൾക്കാൻ താല്പര്യമുണ്ട്
@madhavam6674
@madhavam6674 Месяц назад
ru-vid.com/group/PLxKE371hSkqwYFtToUC-TYJFcU5xoecQf&si=7pd3tkOXSXbFfbXV
@sarojavenkatachalam4595
@sarojavenkatachalam4595 Месяц назад
രാമായണം കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ട
@Sobhachandran1234
@Sobhachandran1234 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമഹരേ ഹരേ 🙏🏻 വളരെ നന്നായിട്ടുണ്ട് 🙏🏻
@BindhuBinza
@BindhuBinza Месяц назад
Valare santhoshamayi Ramayanakadha kelkkan kazhinjathil ella divasavum kelkkan bhagavante anugraham undakatte❤❤
@sreekalapb1465
@sreekalapb1465 Месяц назад
ശ്രീരാമജയം 🙏🏻🙏🏻🙏🏻🙏🏻 നന്ദി 🙏🏻🙏🏻 കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🏻
@MadhuKuttan-z6i
@MadhuKuttan-z6i Месяц назад
നല്ല വിവരണംകേൾക്കാൻ ഇമ്പമുള്ള സ്വരവും പുരാണങ്ങൾ ഇതു പോലെ അവതരിപ്പിക്കുമല്ലോ
@Beenasivan-r3v
@Beenasivan-r3v Месяц назад
ഭഗവാന്റെ കഥ കേൾക്കാൻ ആഗ്രഹമുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു രാമ രാമ രാമ രാമ ഹരേ രാമ
@user-vr3xu3wp3s
@user-vr3xu3wp3s Месяц назад
Ramayana kadha kelkkan bhagyam kittunnathu punyamayi viswasikkummu om sree rama
@udayansahadevan1715
@udayansahadevan1715 Месяц назад
ഇതുപോലെ വ്യക്തമായി പറയുക തന്നെ വേണം. ഇതു വളരെ നന്നായി 👍🏻👍🏻👍🏻
@sajana.
@sajana. Месяц назад
രാമായണ കഥ കേൾക്കുമ്പോൾ മനസ്സ് നല്ല സുഖം ഹരേ രാമ ഹരേ രാമ
@sheelasukumaran7250
@sheelasukumaran7250 Месяц назад
വളരെ ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ ഹരേരാമ🙏🙏🙏
@chandrikach3835
@chandrikach3835 Месяц назад
Hi. Hare Krishna. Ramayana kadhakalum parayanavum ettavum nallathu thanne. E udhyamathinu hrudayam niranga nandi
@sudhithankappan7512
@sudhithankappan7512 Месяц назад
വളരെ ലളിതവും വ്യക്തവുമായ അവതരണം. വളരെ നന്ദി...
@krishnankuttynair2580
@krishnankuttynair2580 Месяц назад
🙏🙏🙏 വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മഹാപുണ്യം തന്നെ 🙏🙏
@SudhakaranV-kl6wc
@SudhakaranV-kl6wc Месяц назад
കഥകേട്ടു വളരെ സ്‌നേഹത്തോടെ ഹരേ രാമ രാമ ഹരേ
@shijithashijitha7534
@shijithashijitha7534 Месяц назад
Hare Rama... Hare krishna🙏❤
Далее
എന്തിന് രാമായണം
17:44
First Sloka of Saint Vathmiki (Part 2)
10:31
Просмотров 9 тыс.
would you eat this? #shorts
00:39
Просмотров 2,7 млн
ഓഷോ Vs ബുദ്ധൻ
16:08
Просмотров 4,3 тыс.