Тёмный
No video :(

രാമായണത്തിലെ ഇഷ്ട കഥാപാത്രം - മേഘനാദൻ (ഇന്ദ്രജിത്ത് ) EP-22 

V K Suresh Babu
Подписаться 53 тыс.
Просмотров 4,6 тыс.
50% 1

Subscribe

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@shanawasshanu6644
@shanawasshanu6644 Год назад
മാഷിന്റെ ഇന്നത്തെ വിഷയവും ഇഷ്ടം ആയി. 🥰🥰🥰❤❤💘💘💘
@ramesannair9225
@ramesannair9225 Год назад
പിതാവിന്റെ വാക്കുകൾ അൽസരിക്കുന്നു എന്നത് കൊണ്ടു മാത്രം ഉത്തമനായ മകൻ ആകുമോ! പതിവിന്റെ തെറ്റുകൾ ചൂണ്ടികാട്ടി അതിൽ നിന്നും പിന്മാറ്റിക്കുവാനുള്ള അവകാശവും മകനില്ലേ? ഇന്ദ്രജിത്ത് അതു ചെയ്തില്ലല്ലോ?
@Srikrishnan10
@Srikrishnan10 Год назад
നിങ്ങൾ എന്ത് സന്ദേശം ആണ് നൽകുന്നത്.... രാമന് കേവലം സങ്കൽപം കൊണ്ട് രാവണനെയും കുലത്തേയും മുടിക്കാനുള്ള ശേഷി ഉണ്ട് എന്നതിൽ തർക്കമില്ലല്ലോ? താൻ വിഷ്ണുവിന്റെ അവതാരം ആണെന്ന് സമുദ്ര ദേവന് അറിയാഞ്ഞിട്ടല്ല പ്രത്യക്ഷപ്പെട്ടു അനുഗ്രഹം നൽകാൻ വൈകിയത്... രാമൻ ആഗ്നേയസ്ത്രം എടുത്തു കുലയ്ക്കുമ്പോൾ സമുദ്ര ദേവൻ പ്രത്യക്ഷപ്പെട്ടു മാപ്പ് പറയുന്നു.. "താമസഗുണ"നായ തന്നോട് പൊറുത്തു അനുഗ്രഹിക്കണം എന്നാണ്.. മണ്ടത്തരം വിളമ്പരുത് സീതാന്വേഷണ വേളയിൽ ഭഗവാൻ "മാനുഷിക വൈകാരിക പ്രകടനം ആവശ്യം ആണ് എന്ന് ഉൾക്കൊണ്ട്‌ സീതേ സീതേ എന്ന് വിലപിക്കുന്നുണ്ട്.." അതിന്റെ ആവശ്യം ഇല്ലല്ലോ ? ഓരോ "കഥാപാത്രങ്ങളുടെയും ജോലി" അണുകിട തെറ്റാതെ പ്രതിപാദിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാമായണത്തിന് എന്ത് കാലിക പ്രസക്തിയാണ് ഉള്ളതെന്ന് കൂടി മനസിലാക്കു...
@vksureshbabukuthuparamba
@vksureshbabukuthuparamba Год назад
ഇത് മനുഷ്യന്മാർ എഴുതിയ മനുഷ്യർ വായിക്കുന്ന പുസ്തകത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. നിങ്ങൾ സ്വർഗ്ഗവാസികളോട് മറുപടി പറയാൻ നമ്മളില്ലേ .........
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06
Rangesh Kadavath Motivation speech  2
19:41
Просмотров 1,8 тыс.