Тёмный

രാമായണത്തിലെ ഏറ്റവും മികച്ച 10 പോരാളികൾ ആരെല്ലമാണ്?|TOP 10 WARRIORS OF RAMAYANA| 

Facts Hub
Подписаться 26 тыс.
Просмотров 219 тыс.
50% 1

മഹാ ഇതിഹാസമായ രാമായണത്തിലെ അനേകം വീരന്മാരെ നമുക്ക് അറിയാം, അവരിൽ ഏറ്റവും മികച്ച 10 പേർ ആരൊക്കെയാണ് എന്ന് നോക്കാം....
മഹാഭാരതത്തിലെ 10 മികച്ച പോരാളികളെ കുറിച്ചുള്ള വീഡിയോ ലിങ്ക്: • മഹാഭാരതത്തിലെ ഏറ്റവും ...
2:23 രാമൻ/ഹനുമാൻ
11:09 ഇന്ദ്രജിത്ത്
19:59 ബാലി
24:05 രാവണൻ
33:53 ലക്ഷ്മണൻ
35:23 കുംഭകർണൻ
37:08 ജാംബവൻ
38:54 അതികായൻ
40:09 അംഗധൻ
40:59 സുഗ്രീവൻ,മറ്റുള്ള കഥാപാത്രങ്ങൾ
#രാമായണം
#രാമായണമാസം
#warriorsoframayana
#Rama
#meghnath
#ravana
#രാവണൻ
#ravan

Животные

Опубликовано:

 

17 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 984   
@vineethvs2036
@vineethvs2036 2 года назад
തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചു ഇരുത്തി കളഞ്ഞു.. super... ഓരോ points ഉം കിടിലം... കാണാത്തവർ കാണുക..
@Factshub422
@Factshub422 2 года назад
Thank you so much 🙏💖💖💖
@devabalanc2536
@devabalanc2536 2 года назад
താങ്കുസോമച്
@arrowmedia1653
@arrowmedia1653 2 года назад
ഇന്ത്രജിത്🔥🔥🔥 എന്നാ സുമ്മാവാ.... കർണൻ & ഇന്ത്രജിത്... ഇവർ രണ്ടു പെരുമാണ് എന്റെ ഹീറോസ്...
@overeyetechs4422
@overeyetechs4422 2 года назад
Jjjjjjjjjjjjjjj
@leebavv5855
@leebavv5855 Год назад
ഹനുമാൻ
@joby5072
@joby5072 Год назад
ദേവനൊ/ അസുരനൊ ആയിക്കോട്ടോ എല്ലാവരേയും ഒരേപോലെ കണ്ടദൈവം.🗿♥️രാമായണം ആയാലും മഹാഭാരതം ആയാലും ദേവൻമാരും, അസുരൻ മാരും കൈകൂപ്പുന്ന ദൈവം🙏 "സത്യമുളളദൈവം.അതിശക്തനായദൈവം"🥰💪🔱🔱 മഹാദേവൻ ആണ് എൻ്റെ ഹീറോ..😍😍🔥🔥
@aswinp8172
@aswinp8172 Год назад
❤️
@Anukrishnan8
@Anukrishnan8 Год назад
🙏❤️💞🌹🥰
@sheebakiron2844
@sheebakiron2844 11 месяцев назад
Correct..
@sheebakiron2844
@sheebakiron2844 11 месяцев назад
Ella jeevikaleyum oru pole kanunna, ore pole snehickunna., ore pole karuna kanickunna, mattullavarcku vendi visham polum sevicha, bharyacku pathi mey polum pakuthu kodutha nammude simple but best hero... Mahadev
@sheebakiron2844
@sheebakiron2844 11 месяцев назад
Also great man ram
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Год назад
ഏറ്റവും കൂടുതൽ ഇഷ്ട്ടം ശിവൻ 🙏🙏🙏 om nama shivaya 🙏🙏 ഗണപതി 👌🙏
@radhavijayalakshmi9995
@radhavijayalakshmi9995 3 года назад
ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.... ഇന്ദ്രജിത് എല്ലാവരുടെയും ഹൃദയത്തെ സ്പർശിച്ചു ...
@Factshub422
@Factshub422 3 года назад
Thanks a lot...
@rudrayamalam9647
@rudrayamalam9647 2 года назад
#satwikam #thrivonapulariyil
@ashingeorge9810
@ashingeorge9810 2 года назад
No 1 powerful person in Ramayana 💞
@krishnanunniunni3759
@krishnanunniunni3759 2 года назад
സ്വന്തം ശക്തിയിലും ബുദ്ധിയിലും അഹങ്കരിക്കാത്ത ഒരേ ഒരു വ്യക്തി ജയ് ഹനുമാൻ , (എന്തായാലും രാമൻകഴിഞ്ഞാൽ മറ്റു കഥാപാത്രങ്ങളും നായകനായി വരുന്നുണ്ട് )
@Factshub422
@Factshub422 2 года назад
❤️❤️❤️
@vishak5013
@vishak5013 2 года назад
Hanuman chathiyiloode an ravanane kollikkunnath
@thedeviloctopus5687
@thedeviloctopus5687 2 года назад
@@vishak5013 endu chathi,,,, hanuman cheythath
@theculprit1232
@theculprit1232 11 месяцев назад
രാമായണത്തിൽ ഹനുമാനെ വെല്ലാൻ പോന്ന ഒരു കഥാപാത്രം ഇല്ല 😏 HanuMan 🔥🔥💞
@sreeharim7162
@sreeharim7162 15 дней назад
ഇന്ദ്രജിത്ത്
@muhammedarifvk3869
@muhammedarifvk3869 Год назад
കമൻറുകൾ ഇൽ എ പവർ കണ്ടാൽ തന്നെ അറിയാം ഹനുമാൻ എല്ലാവർക്കും എത്ര പ്രിയപ്പെട്ടതാണെന്ന് ❤️❤️ ഹനുമാൻ ജി ❤️❤️
@rejithr729
@rejithr729 4 месяца назад
എടോ എനിക്ക് താങ്കളോട് വൈരാഗ്യം ഒന്നുമില്ല വിദ്വേഷവും ഇല്ല പക്ഷേ ഹനുമാനെ പുകഴ്ത്തുന്നത് നിങ്ങൾക്ക് ശിർക്കല്ലേ വെറുതെ പൊല്ലാപ്പിന്നും പോകണ്ട😅😅
@sanoopp7614
@sanoopp7614 3 года назад
കർണൻ ഇന്ത്രജിത് 🔥🔥🔥
@Factshub422
@Factshub422 3 года назад
🔥🔥🔥
@Visrealdas
@Visrealdas Год назад
😘😘😘
@ameenameen6178
@ameenameen6178 Год назад
😃😃😃
@shyleshkumar6155
@shyleshkumar6155 3 года назад
ഹനുമാൻ്റെ അത്ര ശക്തിയും ,ബുദ്ധിയുo, ഭക്തിയും ഉള്ള ഒരാൾ ഈ പ്രപഞ്ചത്തിൽ തന്നെ ഇല്ല
@Factshub422
@Factshub422 3 года назад
💗💗💗
@aakings2883
@aakings2883 2 года назад
❤️❤️❤️
@abhijith9290
@abhijith9290 2 года назад
Indrajit atrayum shakthanaya porali ramayannathil illa🙂
@leviackerman833
@leviackerman833 2 года назад
Mahadevante Rudravatharam
@ahambhramasmii
@ahambhramasmii 2 года назад
@@abhijith9290 wrong
@sujithagopinath1999
@sujithagopinath1999 2 года назад
ഹനുമാൻ സ്വാമി ന്റെ hero💪💪💞💞
@Factshub422
@Factshub422 2 года назад
🔥🔥🔥
@manikuttankollampana5818
@manikuttankollampana5818 Год назад
മഹാഭാരതത്തിൽ കർണാനോളം ഇഷ്ട്ടം എനിക്ക് മറ്റാരോടും തോന്നിട്ടില്ല 💞 കർണൻ 💞
@amjid.kaniyath1969
@amjid.kaniyath1969 Год назад
Sherikkum ❤️‍🔥
@Karnan.12345
@Karnan.12345 6 месяцев назад
😍💯
@anindian4786
@anindian4786 3 года назад
മനോജവം മാരുത തുല്യവേഗം ... 🙏
@HariDas-hg5kg
@HariDas-hg5kg 3 года назад
ജയ് ആഞ്ജനേയ
@Factshub422
@Factshub422 3 года назад
🔥💪❤️
@rudrayamalam9647
@rudrayamalam9647 2 года назад
#satwikam #thiruvonapulariyil
@anandsabarijith6314
@anandsabarijith6314 3 года назад
ഹനുമാൻ........ സ്വാമി എന്റെ ഹീറോ ❤❤❤
@Factshub422
@Factshub422 3 года назад
❤️❤️❤️
@Fitness-at-home-with-me.
@Fitness-at-home-with-me. 2 года назад
Njanum anjaneya bhakthan ahnu
@ratheeshmg9669
@ratheeshmg9669 2 года назад
നാണമില്ലെടോ ഹീറോ എന്ന് പറയാൻ. ദൈവതുല്യമായവരെ ഹീറോ എന്ന് പറയുന്നത് അച്ഛനെ ബ്രോ എന്ന് പറയുന്നതിന് തുല്യം ആണ്. ഒന്നുകിൽ ഭക്തൻ എന്നോ അല്ലെങ്കിൽ ആരാധ്യ ദേവൻ എന്നോ പറയണം.
@ratheeshmg9669
@ratheeshmg9669 2 года назад
നാണമില്ലെടോ ഹീറോ എന്ന് പറയാൻ. ദൈവതുല്യമായവരെ ഹീറോ എന്ന് പറയുന്നത് അച്ഛനെ ബ്രോ എന്ന് പറയുന്നതിന് തുല്യം ആണ്. ഒന്നുകിൽ ഭക്തൻ എന്നോ അല്ലെങ്കിൽ ആരാധ്യ ദേവൻ എന്നോ പറയണം.
@Fitness-at-home-with-me.
@Fitness-at-home-with-me. 2 года назад
@@ratheeshmg9669 bro athine angane kanathe, chilar parayarille ente hero achan ahnuennu ennalum achan achan allathe irikkillallo
@shameemali9046
@shameemali9046 3 года назад
ഹനുമാൻ ജി🔥🔥ഇന്ദ്രജിത്ത്
@Factshub422
@Factshub422 3 года назад
🔥🔥🔥
@vinumahakal6517
@vinumahakal6517 3 года назад
ജയ് ശ്രീ ഹനുമാൻ 🔥🔥🔥🔥
@Factshub422
@Factshub422 3 года назад
🔥🔥🔥
@subinrahul3179
@subinrahul3179 3 года назад
ബാലീ ❣️ മഹാഭാരതത്തിലെ വികർണ്ണൻ
@Factshub422
@Factshub422 3 года назад
❤️❤️❤️
@athul9642
@athul9642 Год назад
മഹാഭാരതത്തിലെ കർണ്ണനും രാമായണത്തിലെ ഇന്ദ്രജിത്തും ആണ് എന്റെ ഹീറോ കാരണം തോൽക്കും എന്ന് അറിഞ്ഞിട്ടും മറ്റുള്ളവർക്ക് വേണ്ടി മരണം കൈവരിച്ചവരാണ് രണ്ടു പേരും the real Heros
@sreejithtechfoodtravel1146
@sreejithtechfoodtravel1146 Год назад
tholpikan kazhiyathavar ajjayyar aanu adharmathe support cheythath kond maranam nirayudhar aaya smayath vannu nerkku ner muttan aavilla
@dreamcatcher6846
@dreamcatcher6846 3 года назад
ജയ് ശ്രീറാം 🕉️
@Factshub422
@Factshub422 3 года назад
🔥🔥🔥
@rajeshrbhatt2494
@rajeshrbhatt2494 3 года назад
Hanuman ചിരഞ് ജീവി
@Factshub422
@Factshub422 3 года назад
❤️💗❤️
@haroonaboo368
@haroonaboo368 3 года назад
കർണൻ 🔥ഹനുമാൻ 🔥
@Factshub422
@Factshub422 3 года назад
🔥🔥🔥
@nelsonxavier9673
@nelsonxavier9673 3 года назад
മഹാഭാരതത്തിൽ കർണനും രാമായണത്തിൽ ഹനുമാനും ആണ് എന്റെ ഹീറോ..
@Factshub422
@Factshub422 3 года назад
🔥🔥🔥
@abhijith9290
@abhijith9290 2 года назад
Ennik mahabharathi karnanum ramayannathil indrajit neyumannu istam ❤❌
@toti-mon3216
@toti-mon3216 2 года назад
@@abhijith9290 both die for love
@rejithr729
@rejithr729 2 года назад
വിഡ്ഢികൾ കർണൻ ശൂരൻ ആണെന്നുപോലും
@shyjusn5868
@shyjusn5868 2 года назад
@@rejithr729 karnan enthaaa shooran alleaa
@bharathirajan5770
@bharathirajan5770 2 года назад
മഹാഭാരതത്തിലെ പത്തു യോദ്ധാക്കളെ കുറിച്ചുള്ള വിഡിയോ ഞാൻ കണ്ടു, ആ യോദ്ധാക്കളെ എനിക്ക് അറിയാമായിരുന്നു ഇതെല്ലാം വീണ്ടും ഓർമ്മിക്കാൻ ഒരു അവസരം ഉണ്ടാക്കിയതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@Factshub422
@Factshub422 2 года назад
ഇതൊക്കെ കണ്ടത്തിനും നന്ദി 🙏❤️
@rudrayamalam9647
@rudrayamalam9647 2 года назад
#satwikam #thiruvonapulariyil
@sreekumarbookshop2825
@sreekumarbookshop2825 3 года назад
എത്ര മനോഹരം. ശ്രവ്യ സുന്ദരം, എന്ത് നല്ല പ്രഭാഷണം. വളരെ ശ്രദ്ധയോടെ കേട്ടു. എന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആദരവും അർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Factshub422
@Factshub422 3 года назад
🙏🙏🙏🙏❤️❤️❤️❤️ Thanks from the bottom of my heart 💓💓
@sumeshsumeshps5318
@sumeshsumeshps5318 3 года назад
മഹാദേവൻ, 🕉️🕉️🕉️🕉️
@Factshub422
@Factshub422 3 года назад
🙏❤️
@krishnadasps9167
@krishnadasps9167 3 года назад
ഇന്ദ്രജിത്ത് 🥰
@Factshub422
@Factshub422 3 года назад
❤️❤️❤️🔥
@midhilaregency4880
@midhilaregency4880 3 года назад
ബാലീ.... രമായണത്തിലെ കിഷ്കിന്ദ കാണ്ഡം വായിക്കുമ്പോൾ ഒരൂ വല്ലാത്ത Feel അണു. രാമ ലക്ഷമണനു ശേഷം ഏറ്റവു മികച്ച യോദ്ധാവ് ബാലീ തന്നെയാണ്.
@Factshub422
@Factshub422 3 года назад
🔥🔥🔥
@blcgl7993
@blcgl7993 10 месяцев назад
കർണ്ണൻ🥰മേഘനാഥൻ 🔥🔥
@dhanilyadhav8140
@dhanilyadhav8140 3 года назад
ഹനുമാൻ സ്വാമി ❤👑🙏
@Factshub422
@Factshub422 3 года назад
❤️❤️❤️
@akhilm7817
@akhilm7817 3 года назад
Jai hanuman
@Factshub422
@Factshub422 3 года назад
🔥🔥🔥
@-pubgplayer-4510
@-pubgplayer-4510 3 года назад
JAI SREE RAM😍
@vipinva6211
@vipinva6211 2 года назад
ഇഷ്ടം രാവണനോട് മാത്രം..പടപൊരുതണം കടലിളകണം......😍
@fdx-xz-ktm6575
@fdx-xz-ktm6575 2 года назад
രാവണൻ ഒരു ആധർമി ആണ്
@canyouflyican
@canyouflyican 2 года назад
ഫ്രഷ് ഫ്രഷേയ്
@thedeviloctopus5687
@thedeviloctopus5687 Год назад
😂😂
@anjalipramodv5395
@anjalipramodv5395 Год назад
😮
@vntimes5560
@vntimes5560 3 года назад
ലക്ഷമണൻ 👍
@Factshub422
@Factshub422 3 года назад
🔥🔥🔥
@jayanthnd1207
@jayanthnd1207 3 года назад
Yes lakshmanan
@abhimanuek2110
@abhimanuek2110 3 года назад
കർണൻ ❤
@saneeshkrishnan5086
@saneeshkrishnan5086 3 года назад
Hanuman..❤️
@Factshub422
@Factshub422 3 года назад
💗❤️💗
@randy2209
@randy2209 3 года назад
My ഹീറോ മേഘനാഥൻ
@Factshub422
@Factshub422 3 года назад
🔥🔥🔥
@bharathirajan5770
@bharathirajan5770 2 года назад
വിഡിയോ നന്നായിട്ടുണ്ട് രാമായണം പാരായണം പല തവണ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും യോദ്ധാക്കൾ മനസ്സിലേക്ക് കയറി വന്നില്ല നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
@Factshub422
@Factshub422 2 года назад
🙏❤️
@arunps113
@arunps113 3 года назад
മഹാഭാരതത്തിൽ കർണനെ സപ്പോർട്ട് ചെയ്യുന്നവർ, രാമായണത്തിൽ ബാലി, മേഘനാഥനെ സപ്പോർട്ട് ചെയ്യുന്നു🙏
@rudrayamalam9647
@rudrayamalam9647 2 года назад
#satwikam #thiruvonapulariyil
@abhijithswathi7293
@abhijithswathi7293 Год назад
എന്താ അവതരണം 👌 ഒരുസിനിമ കണ്ടിരിയ്ക്കണപോലെ ആദ്യം മുതല്‍ അവസാനം വരെ പിടിച്ചിരുത്തി കളഞ്ഞു 👌💯
@Factshub422
@Factshub422 Год назад
Thank u so much bro ❤️❤️❤️❤️
@user-eq8of3yq1g
@user-eq8of3yq1g Год назад
ഗണപതി, അമ്മയുടെ വാക്കിനെ കാത്തവൻ🔥🔥🔥 പ്രപഞ്ചം തോറ്റുപോയി
@ameerkm1997
@ameerkm1997 2 года назад
Adipoly bro 🔥🔥🔥
@arunps113
@arunps113 3 года назад
ശ്രീരാമനും ബാലിയും യുദ്ധമുണ്ടായാൽ ശ്രീരാമന്റെ ശക്തി ബാലിക്ക് ലഭിക്കുകയും ബാലി ശക്തി സഹിക്കാനാകാതെ ഭസ്മമാവുകയും ചെയ്യും , അവിടെ ബാലിയുടെ വിധി ഒളിയമ്പേൽക്കുവാൻ ആണ് അത് നടന്നേ തീരൂ.....
@thedeviloctopus5687
@thedeviloctopus5687 2 года назад
Hanuman swondam shakthide 1/10 shakthi matram use cheythaanu baaliye tholpichathu,,,,, bakki 9 shakthikalum Ramante padathil arpichu,,,,, appo ramante shakthide pakuthipoyitt kaal bhagam polum thaangan polum baalik pattilla
@sumeshsubrahmanyansumeshps7708
ആരും കേട്ടിരുന്നു പോകുന്ന വീഡിയോ, വ്യക്തമായ വിവരണം, വിശകലനം, അവതരണം, താങ്ക്സ് 🙏
@Factshub422
@Factshub422 Год назад
Thank you so much chetta ❤️❤️
@rahul_tpm1374
@rahul_tpm1374 3 года назад
Raman uyir 🥰
@Factshub422
@Factshub422 3 года назад
🔥🔥🔥
@ambadyp7132
@ambadyp7132 3 года назад
ശിവൻ ഇഷ്ടം 😎🔥( രാമായണം എന്നാല എവിടെയും മൂപ്പരുടെ പുറകിലെ ഉള്ള് ആരും )
@sreejiths4113
@sreejiths4113 3 года назад
Pinnalla
@sumeshsumeshps5318
@sumeshsumeshps5318 3 года назад
യെസ്
@Fitness-at-home-with-me.
@Fitness-at-home-with-me. 2 года назад
Shivanum anjaneyanum thullya shakther ahnu. My 2 hero's
@rudrayamalam9647
@rudrayamalam9647 2 года назад
#satwikam #thiruvonapulariyil
@chinthuprasannan794
@chinthuprasannan794 2 года назад
@@Fitness-at-home-with-me. ശിവനും ആഞ്ജനേയനും തുല്യർ ആണ്... പക്ഷേ മഹാദേവന്റെ അംശം മാത്രം ആണ് ഹനുമാൻ വിഡ്ഢി
@mallucraftcreationandcooki4699
@mallucraftcreationandcooki4699 3 года назад
മഹാഭാരതത്തിൽ കർണ്ണനെ പോലെ രാമായണത്തിൽ എന്റെ ഹീറോ ഇന്ദ്രജിത്.♥️♥️♥️♥️
@Factshub422
@Factshub422 3 года назад
💗💗💗
@rejithr729
@rejithr729 3 года назад
കർണൻ ഹീറോ യോ ഹഹഹ നല്ല തമാശ
@rajeshrajendran2676
@rajeshrajendran2676 3 года назад
Rejith karnanum indrajithum hero kkalalla..herokkalekkalum sakthanmar ayirunnu..
@user-so9oq5op9k
@user-so9oq5op9k 3 года назад
Karnan is my hero
@sonyjoseph2568
@sonyjoseph2568 3 года назад
@@rejithr729 എന്തേ സംശയം?
@AjithNE
@AjithNE 2 года назад
ഇഷ്ടമായി സൂപ്പർ വീഡിയോ ⚔️🗡️🤩
@vmmd66
@vmmd66 3 года назад
Orupaad eshtta pettu...😍😍😍😍😍
@Factshub422
@Factshub422 3 года назад
Thank you so much 💗💗💗
@aswinsettan7951
@aswinsettan7951 3 года назад
Hanuman uyir💕
@Factshub422
@Factshub422 3 года назад
❤️🔥💪
@shalishp7647
@shalishp7647 3 года назад
Sreeram ,Hanuman and lakshman .
@Factshub422
@Factshub422 3 года назад
❤️❤️❤️
@rajeshrajendran2676
@rajeshrajendran2676 3 года назад
Shalish correct
@sunlight1346
@sunlight1346 3 года назад
Video polichu ❤
@Factshub422
@Factshub422 3 года назад
Thank you so much bro 💗💗💗
@user-ts9em2cd1x
@user-ts9em2cd1x 3 года назад
എന്തോ രാവണൻ ആണ് എന്റെ ഹീറോ 💪💪💪💪 ആരുടെ ഒക്കെ മുന്നിൽ തോറ്റാലും ❣️❣️❣️
@dhaneshisra6917
@dhaneshisra6917 3 года назад
@fdx-xz-ktm6575
@fdx-xz-ktm6575 2 года назад
രാവണൻ ഒരു ആധർമി ആണ്
@arathya6919
@arathya6919 2 года назад
Pakshe njn kettath... Raavanan nalla oru raajav aayrnu..prajakale sahayikkukayum cheythirunn...athepole bayankara arivum aahnu.. Pakshe..raavananu ahankaaram ullathaay kettirunn..dhevanmaara polum upadhravikkunnu..
@canyouflyican
@canyouflyican 2 года назад
ആ ആ എന്താണീ ഫ്രഷ് കാണാത്തത് എന്ന് വിചാരിച്ചിരിക്കുവായിരുന്നു
@arathya6919
@arathya6919 2 года назад
@@canyouflyican nth frsh
@adarshnair9051
@adarshnair9051 3 года назад
Meganadhan hero💪💪
@Factshub422
@Factshub422 3 года назад
🔥🔥🔥🔥💪💪💪
@leebavv5855
@leebavv5855 Год назад
ശ്രീ രാമൻ ഉയിർ
@rejithr729
@rejithr729 4 месяца назад
രാമൻ ഓരോ അണു കണങ്ങളിലും വസിക്കുന്നു ഹനുമാൻ സ്വാമി പറഞ്ഞതാണ് പക്ഷേ ആ ഹനുമാനെയാണ് എല്ലാവരും താല്പര്യത്തോടെ നോക്കുന്നത് ആ ഹനുമാൻ ആരാധിച്ച ശ്രീരാമന്റെ മഹത്വം എന്തെന്ന് ആരും ചിന്തിക്കുന്നു പോലുമില്ല പരിപാവനമായ രാമനാമം എന്നും വിജയിക്കട്ടെ ജയ് ശ്രീറാം
@ineverlie9436
@ineverlie9436 2 года назад
Nalla video👌👌
@Factshub422
@Factshub422 2 года назад
Thanks a lot bro ❤️❤️❤️
@chellamagopi3522
@chellamagopi3522 2 года назад
ഇഷ്ട്ടം മായി പിടിച്ചു ഇരുത്തി കളഞ്ഞു ഈ കഥ ക ൾ പറഞ്ഞു തന്നതിനു ന ദ്നി എ ഴു ത്ത അച്ചൻ ന്റെ രാമ യ ണ ത്തിലെ കഥ മാത്രം അറിയാത്തൊള്ളൂ 👍👍👍🌹🌹🙏
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Год назад
ബാലീ 👍❤️ ഹനുമാൻ 😍🙏👍❤️🙏 , ഇന്ദ്രജിത് 👍 , രാവണൻ 🙏❤️😍🌹😀😀😀 , രാമൻ ❤️🙏🙏
@satheesan3701
@satheesan3701 2 года назад
രാമായണത്തിൽ ശക്തരായ രണ്ടു പേർ ബാക്കിയുണ്ട്_ ലവകുശന്മാർ ഹനുമാനെ കെട്ടിയിട്ടതും ശ്രീരാമൻ, ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ, വിഭീഷണൻ ,സുഗ്രീവൻ എന്നിവരെ ഇവർ ഒറ്റയ്ക്ക് നേരിട്ടു അവരെ കുറിച്ചും ഒരു Video ചെയ്യു
@sreejiththottungal3782
@sreejiththottungal3782 2 года назад
നീ പോടാ രാമനെ tholpikan ശിവനും polum പെട്ടില്ല ലവ കുശന്മാര രാമനോട് yudham ചെയ്‌തിട്ടില്ല ചെയ്‌തിട്ടുണ്ടെനികൾ രമണ അവരെkonukalayum
@sharonpv7165
@sharonpv7165 2 года назад
@@sreejiththottungal3782 shivan thoipikkan kayium
@artofkannur
@artofkannur 2 года назад
Hanuman swayam athine ninne koduthathan bcs hanuman ariyaam ath ramante makal aannnen
@rasiarasia4865
@rasiarasia4865 7 месяцев назад
Vedio ishtamayi.🎉
@Factshub422
@Factshub422 7 месяцев назад
Thank you so much ❤️🙏
@stark5823
@stark5823 2 года назад
Jai Sree Ram
@Factshub422
@Factshub422 2 года назад
🔥🔥🔥
@fizjerold6161
@fizjerold6161 3 года назад
രാവണൻ ആണ് ആദ്യം വിമാനം കണ്ടു പിടിച്ചത് എന്നാണ് ശ്രീലങ്കക്കാർ ഇപ്പോൾ പറയുന്നത് ..!
@Factshub422
@Factshub422 3 года назад
😀😀😀
@arunakhila6750
@arunakhila6750 3 года назад
അത് രാവണൻ കണ്ടു പിടിച്ചത് അല്ല കുബേരന്റെ കൈയിൽ നിന്നും തട്ടി എടുത്തത്‌
@ashokg3507
@ashokg3507 2 года назад
@@arunakhila6750 തട്ടി എടുക്കലിന്റെ ഒരു മഹാവീരൻ രാവണൻ😃.... ഇന്നും നമ്മുടെ ഇടയിൽ രാവണന്മാരുടെ ആൾക്കാരുണ്ട് ....😂 തട്ടി എടുക്കലെ .. 🤣🤣🤣
@anandhakrishnan9471
@anandhakrishnan9471 2 года назад
Indrajith🔥🔥🔥
@Factshub422
@Factshub422 2 года назад
🔥🔥🔥
@sharespark6122
@sharespark6122 2 года назад
Nalla video
@Factshub422
@Factshub422 2 года назад
💙💙💙
@sumeshsumeshps5318
@sumeshsumeshps5318 3 года назад
നല്ല അറിവ്, താങ്ക്സ്, 🙏👍🕉️
@Factshub422
@Factshub422 3 года назад
💙💙💙
@arunvattolly6014
@arunvattolly6014 3 года назад
ഇന്ദ്രജിത്ത്🔥
@Factshub422
@Factshub422 3 года назад
🔥🔥🔥
@vigneshpj7479
@vigneshpj7479 2 года назад
രാവണൻ 😍
@Factshub422
@Factshub422 2 года назад
🔥🔥🔥
@mtshivan1365
@mtshivan1365 2 года назад
Sree raman രാവണനെ പരാജയപെടുttitu pattu ദിവസം veendi vannu. ബാലി രാവണനെ പരാജയപെടുttitu ഒരു നിമിഷം matram veendi vannollu. ബാലി anente ഹീറോ😎😎😎
@sharonpv7165
@sharonpv7165 2 года назад
Ayin ravan first day onnum yudhathil erragitella pinna raman ravane kollan ayyinanu annale rama ravana veruthe vittu stamina kittite vaa annite yudhacheam anne ram ravanode paranu
@thedeviloctopus5687
@thedeviloctopus5687 2 года назад
Hanumante aduthu kalikkan chennu vaaalum pokki odukem cheythu 😃😃😃
@thedeviloctopus5687
@thedeviloctopus5687 2 года назад
Raman manusha avathaarathil aaa paridiyil ninnanu yudham cheythath,,,, guru kulathil ninnu so preyannam kondu nediyedutha divyaastravum
@nanduashok9449
@nanduashok9449 2 года назад
Sathyam paranjal avasanam vare keetirunn pokum....suuper bro😍
@Factshub422
@Factshub422 2 года назад
Thank you so much Nandu bro ❤️❤️❤️
@VinodVinod-ff9be
@VinodVinod-ff9be 3 года назад
രാവണൻ ❤️ ഇഷ്ടം നല്ല ഒരു മെസ്സേജ് തന്നതിന് നന്ദി അറിയിക്കുന്നു🙏👍🔥💯
@Factshub422
@Factshub422 3 года назад
❤️❤️❤️
@vichuzgallery7068
@vichuzgallery7068 3 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഹനുമാനും ബാലിയും രാവണനുമാണ്
@Harikrishnan-co6pu
@Harikrishnan-co6pu 2 года назад
Ravanan?
@dreamsivacreations7562
@dreamsivacreations7562 3 года назад
Thanks for vedio
@Factshub422
@Factshub422 3 года назад
Thanks for watching 💗💗💗
@lrdssshmru5471
@lrdssshmru5471 2 года назад
Awesome video bro👌
@Factshub422
@Factshub422 2 года назад
Thanks a lot bro ❤️❤️❤️
@shameemali9046
@shameemali9046 3 года назад
ബാലി❤️❤️
@Factshub422
@Factshub422 3 года назад
💙❤️💙
@thedeviloctopus5687
@thedeviloctopus5687 3 года назад
24:05 uffffff Romaanjification
@Factshub422
@Factshub422 3 года назад
😀🔥🔥🔥👍
@sharespark6122
@sharespark6122 2 года назад
Nalla arivukal bro
@Factshub422
@Factshub422 2 года назад
❤️❤️❤️
@shinufitnesslover7212
@shinufitnesslover7212 2 года назад
Great video ❤️
@Factshub422
@Factshub422 2 года назад
❤️❤️❤️
@vineethamadathil8711
@vineethamadathil8711 3 года назад
Indarjit🔥🔥
@Factshub422
@Factshub422 3 года назад
🔥🔥🔥
@ashokg3507
@ashokg3507 3 года назад
പലരുടെയും അഭിപ്രായങ്ങൾ കണ്ടു. അതിൽ ചിലർക്ക് പല സംശയങ്ങളും വരാം പക്ഷെ ത്രേതായുഗത്തിൽ യുദ്ധത്തിന് ചില മര്യാദകൾ ഉണ്ട് അത് പാലിച്ചാണ് 99% വും യുദ്ധം നടക്കുക .... അല്ലാതെ യുദ്ധം നടത്തി ജയിച്ചാൽ അവരെ വീരയോദ്ധാവായി കാണില്ല. ഭീരുവായി കണക്കാക്കും ...🙏🏻
@abhijithdinhojithu3164
@abhijithdinhojithu3164 3 года назад
ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു
@Factshub422
@Factshub422 3 года назад
Sure bro❤️ Thanks for watching ❤️❤️❤️
@abhijithdinhojithu3164
@abhijithdinhojithu3164 3 года назад
@@Factshub422 😘😘😘😘😘
@sheebakiron2844
@sheebakiron2844 11 месяцев назад
Ella jeevikaleyum oru pole kanunna, ore pole snehickunna., ore pole karuna kanickunna, mattullavarcku vendi visham polum sevicha, bharyacku pathi mey polum pakuthu kodutha nammude simple but best hero... Mahadev.. And great ram
@user-ip2ke5fh5v
@user-ip2ke5fh5v 2 года назад
രാവണൻ 😌
@prajithmp8852
@prajithmp8852 2 года назад
ഹനുമാനാണ് ഏറ്റവും കൂടിയ പവർ.കർണൻ ഹനുമാനോട് ക്ഷമപറയുന്ന കഥയുണ്ട്. ഹനുമാനെ കൃഷ്ണനാണ് സമാധാനിപ്പിക്കുന്നത്.
@visionsofvaishnav7243
@visionsofvaishnav7243 2 года назад
Power okke hanuman u thanne. Pakshe ee paranja pole oru katha onnum illa😂
@videocloudpaapz
@videocloudpaapz Год назад
Brilliant content in malayalam....... one of the best videos..... thanks a lot ....
@Factshub422
@Factshub422 Год назад
Thank u so much ❤️
@secondshow24396
@secondshow24396 2 года назад
Bro powliii
@Factshub422
@Factshub422 2 года назад
🔥🔥🔥
@kmjayachandran4062
@kmjayachandran4062 3 года назад
എല്ലാം ഉപേക്ഷിച്ചു സ്വന്തം ജേഷ്ട്ടനെ അനുഗമിച്ച ലക്ഷ്മണൻ എന്ത് കൊണ്ടും ആദരണീയനാണ്. രാമൻ പറഞ്ഞു വിട്ടിട്ടും ശൂർപ്പാണെഖയെ സ്വീകരിക്കാൻ തയാറാകാഞ്ഞത് സ്വന്തം പത്നിയോടുള്ള ആൽമാർത്ഥത ആണ് പ്രകടമാക്കുന്നത്
@Factshub422
@Factshub422 3 года назад
❤️❤️❤️
@sarathchandran5172
@sarathchandran5172 3 года назад
രാമ, ലക്ഷ്മണൻ, ❤️🔥 ഹനുമാൻ 💪
@Factshub422
@Factshub422 3 года назад
❤️🔥❤️
@abhilashravindran8991
@abhilashravindran8991 2 года назад
നല്ല അവതരണം
@Factshub422
@Factshub422 2 года назад
Thanks a lot Abhilash bro 💖💙❤️
@nambuzz7382
@nambuzz7382 3 года назад
ഇന്ദ്രജിത് 😘 your the real hero
@Factshub422
@Factshub422 3 года назад
🔥❤️🔥
@lavanv.r718
@lavanv.r718 3 года назад
അത്യന്ത ഗഹന പഠനം. അഭിനന്ദനം
@Factshub422
@Factshub422 3 года назад
🙏🙏🙏
@rahul_tpm1374
@rahul_tpm1374 3 года назад
Bro video super
@Factshub422
@Factshub422 3 года назад
Thank you so much bro ❤️🙏
@cr7vysakhcr789
@cr7vysakhcr789 2 года назад
Super super super ❤❤❤
@crazytech.149
@crazytech.149 2 года назад
🔥Jai shree ram 🔥
@vijayakumars1550
@vijayakumars1550 2 года назад
Maha vishnuvinte ettavum ishtapetta avtharam raman aanu 😍🔥
@Factshub422
@Factshub422 2 года назад
❤️🔥
@visionsofvaishnav7243
@visionsofvaishnav7243 2 года назад
Raman, parashuraman
@surendrankr2382
@surendrankr2382 11 месяцев назад
ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🦚🌼🌼🌼 ഒന്നും പറയാനില്ല. അത്യുഗ്ര വിവരണം സോദര ഇത്തിരി നേരം ഒത്തിരി അറിവുകൾ അവിടുന്ന് പറഞ്ഞു തന്നു. കോടിപ്രണാമം🙏👌🌼🦚🌿 ഭഗവദ് കാരുണ്യമുണ്ടാകട്ടെ.🙏❤️🥰
@Factshub422
@Factshub422 11 месяцев назад
Thank you so much 🙏❤️
@sunimolg3236
@sunimolg3236 2 года назад
SUPER......RRRRRR🌹🌹🌹🌹🌹🙏🙏🙏🙏🙏VIDEO LENGTH KOODIYANNU THONNUNNILLA KARANAM KARIYANJAL MANOHARAMAYI THANNEA PRESENT CHAINNU .INIYUM ITHUPOLULLA NALLA ARIVUTHARUNNA VIDEO JANANJALKKU AYI PRESENT CHAUVAN BAGAVAN ANNUM APOLUM KOODEA KAANUVAN PRARTHIKKUNNU 👌🙏🌹
@Factshub422
@Factshub422 2 года назад
Feels like an award ❤️❤️❤️ Thanks for your prayers ❤️❤️❤️ Thanks from the bottom of my heart 🙏🙏🙏
@abinandhvm9700
@abinandhvm9700 2 года назад
Hanuman ⚡⚡⚡⚡⚡⚡❤️❤️❤️
@manimon1234
@manimon1234 3 года назад
ഡെമോൺസ്ട്രഷൻ വളരെയധികം ഇഷ്ടപ്പെട്ടു
@Factshub422
@Factshub422 3 года назад
Thanks a lot 💗❤️💗
@bijugeorge.t3525
@bijugeorge.t3525 Год назад
❤very good story expanding happy ❤
@sirrusirru621
@sirrusirru621 3 года назад
Machaane nee poliya
@Factshub422
@Factshub422 3 года назад
@Sirru Thank u so much bro ❤️❤️❤️
@smilegamer4202
@smilegamer4202 3 года назад
മഹാഭാരത്തിലെ yothakalum അവരുടെ ആയുധത്തിന്റെ പേരും പറ്റി (arjuna_ ഗാന്ധിവ, karna vijayadanus etc)വീഡിയോ ചെയ്യുമോ?
@Factshub422
@Factshub422 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jFpoBU1I-pQ.html ഇതിൽ ചെറിയ വിവരണങ്ങൾ നൽകിയിട്ടുണ്ട്....എങ്കിലും മുഴുവൻ ആയി ആ ഒരു ടോപിക്കിൽ തന്നെ ചെയ്യാം ബ്രോ ❤️
@sajiscm4012
@sajiscm4012 2 года назад
ഇന്ദ്രജിത് എന്റെ ഹീറോ
Далее
У МЕНЯ ВООБРАЖАЕМЫЙ ДРУГ 😱
0:39