Тёмный

വിഷ്ണുവോ അതോ ശിവനോ? ആരാണ് ശക്തൻ ? 

പൈതൃകം
Подписаться 5 тыс.
Просмотров 76 тыс.
50% 1

എല്ലാവരുടെയും മനസ്സിലുള്ള ഈ ചോദ്യത്തിനുള്ള ഉത്തരം എന്താണെന്നു നോക്കിയാലോ?
റഫറൻസ്
ഭഗവദ്‌ഗീത
മഹാഭാഗവതം
വിഷ്ണുപുരാണം
ശിവപുരാണം
ബ്രഹ്മവൈവർത്ത മഹാപുരാണം
ഋഗ്വേദം
കൃഷ്ണയജുർവേദം
ശുക്ലയജുർവേദം
കൃഷ്ണോപനിഷദ്‌
നാരായനോപനിഷദ്‌
സാത്വത-തന്ത്ര
ബ്രഹ്മസംഹിത
#speedoflight_in_rigveda #lightspeed #rigveda #speed_of_light #yajurveda #samaveda #veda #vedanta #adharvaveda #puranam #krishnan #karnan #mahabharatham #ramayanam #arjunan #ithihasa #ayyappan #hindu #god #history #heritage #india #mythology #malayalam #bhagavatham #vedam #scripture #gita #bhagavadgita #holy #kerala #malayalam #daivam #karan #lordkrishna #lordsiva #shiva #vishnu #Malayalamyoutuber #FASTSUBSCRIBER #get1000subscribers #FAST4000Hours

Опубликовано:

 

6 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 785   
@Jhhjjgvb
@Jhhjjgvb Год назад
ശിവൻ ഇല്ലെങ്കിൽ വിഷ്ണു പൂർണ്ണമല്ല വിഷ്ണു ഇല്ലെങ്കിൽ ശിവനും പൂർണ്ണമല്ല ♥️
@sarathabsarathab847
@sarathabsarathab847 9 месяцев назад
Shakthi ellaggil shivanum shivanillaggil shakthiyum ella Ethaanu vaasthavam👍🏻
@KunjuKarthik-qj3cl
@KunjuKarthik-qj3cl 5 месяцев назад
ശെരി ആണ് 💯
@manikuttanmani
@manikuttanmani 4 месяца назад
​@@sarathabsarathab847അപ്പോൾ പാർവതിയോ
@SaduCfc
@SaduCfc 3 месяца назад
അപ്പൊ രണ്ടാളും സ്വയം പൂർണത ഉള്ളവരല്ല ല്ലേ
@ArjunVB666
@ArjunVB666 Месяц назад
@@manikuttanmanieda mure parvathi aanu sakthi pala rupam aanu. Nee entha oru ookal pole parayunathu🤨
@omanakuttanek2977
@omanakuttanek2977 Год назад
ഓം നമഃ ശിവായ ആരോടും ഭേദം ഇല്ലാത്ത എല്ലാവരെയും ഒരുപോലെ കാണുന്ന പ്രകൃതി പുരുഷനായ കാലാകാലനായ മഹാദേവൻ 🙏
@rajmohanm8481
@rajmohanm8481 Год назад
സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും. രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.) ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്.
@vivekviswam1871
@vivekviswam1871 14 дней назад
​@@rajmohanm8481ശിവ പുരാണം says like this..
@ManiKsd-vd5ov
@ManiKsd-vd5ov 11 месяцев назад
മഹാദേവനിൽ ഞാൻ കണ്ടത് എല്ലാവരേയും ഒരുപോലെ സ്നേഹിക്കാനുള്ള മനസ്സുണ്ട് അസുരനെയും ദേവമ്മാരെയും തുല്യമായി കാണുന്നു അവിടെ യാണ് ഞാൻ ശിവ ഭക്തനാവുന്നത്
@paindbs
@paindbs 10 месяцев назад
Hara hara mahadevu
@G0D-eternal._
@G0D-eternal._ 4 месяца назад
വിഷ്ണു ഭഗവാനും അങ്ങനെയാണ്. അറിയുന്നില്ല ആരും.
@abhiramimohandas8256
@abhiramimohandas8256 4 месяца назад
വിഷ്ണു ഭഗവാൻ ആത്മീയതയുടെ മൂർത്തീ ഭാവമാണ്... അദ്ദേഹം കണ്ണും പൂട്ടി വരം ചൊരിയുന്ന ആൾ അല്ല.... അവനവന്റെ കർമ്മവും ധർമ്മവും നോക്കിയേ വരം നൽകൂ... മേലും കീഴും നോക്കാതെ വരം കൊടുത്താൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകും.. ആ വരത്തിന് ആയുസും കുറവായിരിക്കും... വിഷ്ണു ഭഗവാൻ തന്റെ ഭക്തന്റെ ദീർഘകാല സുഖവും ആത്മീയ ഉന്നതിക്കും പ്രാധാന്യം കൊടുക്കുന്നു... ഭാഗവാനോളം ഭക്തവത്സലൻ വേറെ ആരുമില്ല.....
@AthulAdish
@AthulAdish 2 месяца назад
Shivane pakshichitane varadhanam nalkuka
@rakeshvellora963
@rakeshvellora963 2 дня назад
വിഷ്ണുവിനെ നല്ല രീതിയില് ഭജിച്ചാൽ അവിടെ ദേവൻ, അസുരൻ എന്നില്ല..പ്രഹ്ലാദൻ, മഹാബലി എന്നീ അസുര ചക്രവർത്തിമാരുടെ കഥ വായിച്ചാൽ മനസ്സിലാകും..( പാതാളത്തിലേക്ക് വീഴ്ത്തിയതിന് പ്രയ്ചിത്തമായി ബലിയുടെ കാവൽക്കാരൻ ആയി നിൽക്കുന്നത് വരെ വിഷ്ണു ആണ്)
@bindhuk9479
@bindhuk9479 10 месяцев назад
എന്റെ ദേവൻ മഹാവിഷ്ണുവും കൃഷ്ണനും ആണ് 🥰
@ajithvelayudhan3453
@ajithvelayudhan3453 4 месяца назад
ശിവ ഭാഗവാനും സദാ ശിവ bhagavanum🥰
@dileepbalakrishnan3362
@dileepbalakrishnan3362 18 дней назад
ബിന്ദു k രണ്ടും ഒന്നാണ് ഓം നമോ നാരായണായ
@vipindaspg853
@vipindaspg853 Год назад
രണ്ട് പേരും ഒരു പോലെ ഇഷ്‌ട പെടുന്നു.ഭ ഗാവനെ. രഷി കണമേ.
@sreerajkrishnakrishna7656
@sreerajkrishnakrishna7656 Год назад
My favorite Lord Vishnu ❤️❤️❤️❤️🙏🙏🙏🙏🙏🙏
@mobinms53
@mobinms53 6 месяцев назад
ദേവന്മാരിൽ ദേവൻ മഹാദേവൻ 🕉️🕉️🕉️
@divyasivaprasad1449
@divyasivaprasad1449 Год назад
ശിവനും വിഷ്ണുവും തുല്യമാണ്. മഹാദേവന്റെ ആരാധ്യദേവൻ നാരായണൻ ആണ്. നാരായണന്റെ ആരാധ്യദേവൻ മഹാദേവനും. ഹര ഹര മഹാദേവ.. ഓം നമോ നാരായണായ... 🙏🙏🙏
@BharathaPaithrukam
@BharathaPaithrukam Год назад
അതാണ് അതുതന്നെയാണ് പരമാർത്ഥം. അതറിയാത്തവർ തമ്മിൽ തല്ലിക്കൊണ്ടിരിക്കും... ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണുവേ ശിവസ്യ ഹൃദയം വിഷ്ണുർവിഷ്ണോശ്ച ഹൃദയം ശിവഃ
@divyasivaprasad1449
@divyasivaprasad1449 Год назад
🕉️... 🙏....
@divyasivaprasad1449
@divyasivaprasad1449 11 месяцев назад
ഞാനും ഒരു ശിവ ഭക്തയാണ്. വിഷ്ണു ഭക്തയുമാണ്. എനിക്ക് ഇരുവരും തതുല്യരാണ്. എന്നുവെച്ചു മറ്റുള്ള ദേവി ദേവന്മാരെ ഞാൻ ആരാധിക്കുന്നില്ല എന്നല്ല അതിനർത്ഥം.ഭഗവാന് ഒരിക്കലും തന്റെ ഭക്തരിൽ വേർതിരിവ് കാണാൻ കഴിയില്ല പിന്നെന്തിനാണ് നമ്മൾ ഭക്തർ ഭഗവാന്മാരിൽ വേർതിരിവ് കാണുന്നത്. എല്ലാവരും ഒന്ന് തന്നെയാണ്. ആരെ ആരാധിക്കണമെന്ന് അവരവരുടെ ഇഷ്ടമാണ്. അത് കൊണ്ട് മറ്റുള്ളവരുടെ ആരാധ്യ മൂർത്തിയെ ശക്തനെന്നോ ആശക്തനെന്നോ പറയാൻ ആർക്കും ഒരർഹതയും ഇല്ല. നമ്മൾ പണം കൊടുത്ത് ചെയ്യുന്ന പൂജയിയോ വഴിപാടുകളോ അല്ല ഒരു ഭക്തന്റെ നിസ്വാർത്ഥ ഭക്തിയിലാണ് ഭഗവാൻ സംപ്രീതനവുന്നത്. അത് ആണ് എല്ലാവരും മനസ്സിലാക്കേണ്ടത്. അല്ലാത്തിടത്തോളം ഈ വാദപ്രതിവാദങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും.
@my-gallery884
@my-gallery884 11 месяцев назад
രൂപമില്ലാത്ത പരബ്രഹ്മത്തിന്റ രണ്ട് രൂപങ്ങളാണ് ശിവനും വിഷ്ണുവും
@JishnuPalakkattu
@JishnuPalakkattu 4 месяца назад
​@@G0D-eternal._Ram Ram
@nishadvc7795
@nishadvc7795 7 месяцев назад
മഹാദേവൻ തന്നെ ജഗത് പിതാവ് ശിവായ ഹൃദയത്തിൽ വിഷ്ണു ഭഗവാൻ വസിക്കുന്നു വിഷ്ണു ഭഗവാന്റെ ഹൃദയത്തിൽ ശിവായ ഭഗവാൻ വൈകുന്നു ❤️❤️❤️
@user-ck1yw1cq7l
@user-ck1yw1cq7l Год назад
സർവശക്തൻ മഹാദേവനാണ്..ഹരനായ ശിവൻ ഹര ഹര മഹാദേവ
@MidHuN--dj0
@MidHuN--dj0 8 месяцев назад
Andi,anu
@ArjunVB666
@ArjunVB666 Месяц назад
@@MidHuN--dj0ninte thallakalle athe crt aanu ninte thanta athu oombum
@xteamezio7096
@xteamezio7096 8 дней назад
@@MidHuN--dj0vishnu andi ano😂
@ragnarlodbrok6858
@ragnarlodbrok6858 Год назад
ഓരോരുത്തർ അവർക്ക് ഇഷ്ട്ടം ഉള്ള രീതിയിൽ പറയുന്നു.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശിവൻ 🔥🔥♥️♥️♥️
@kummayam2.0
@kummayam2.0 Год назад
♥️♥️♥️🤩🥳🥳🥳🥳🥳🥳🥳💕💕💕
@rajmohanm8481
@rajmohanm8481 Год назад
സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും. രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.) ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്. ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....
@divyasivaprasad1449
@divyasivaprasad1449 11 месяцев назад
@@rajmohanm8481 ഹര ഹര മഹാദേവ.... 🕉️... ഓം നമഃ ശിവായ.... 🙏
@surendranpillai1021
@surendranpillai1021 11 месяцев назад
മലയളി അല്ല. ഇവൻ കൊലയളി .
@MidHuN--dj0
@MidHuN--dj0 8 месяцев назад
Andi
@bijuvs9284
@bijuvs9284 Год назад
ശിവ വിഷ്ണു വിനെകുറിച്ച് വ്യക്തമായൊരു വിവരണം ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും നന്നി 🙏🙏🙏
@BlackLover666
@BlackLover666 Год назад
ഹരിയും,ഹാരനും ഒന്നാണ് 🤝
@BharathaPaithrukam
@BharathaPaithrukam Год назад
ഒന്നാണ്.. ഒരു സംശയവും ഇല്ല!!!
@Siddarth-ek6dv
@Siddarth-ek6dv 5 месяцев назад
മഹാദേവൻ ദേവന്മാരുടെ ദേവൻ പരമ൦ ശിവ൦🙏🙏🙏 സ്വയംഭൂ🙏🙏🙏
@BharathaPaithrukam
@BharathaPaithrukam 5 месяцев назад
Thanks for watching, bro
@user-qs5nd2db6n
@user-qs5nd2db6n Год назад
ഹര ഹര മഹാദേവ 🕉️ ഓം നമോ നാരായണായ ❤️
@rahulkrishnarahulkrishna-rt3xv
@rahulkrishnarahulkrishna-rt3xv 5 месяцев назад
ബ്രമഹവും നാം തന്നെ നാരായണനും നാം തന്നെ നാം തന്നെയാണ് മഹാദേവൻ 🥰🥰🥰
@pranavsv681
@pranavsv681 2 месяца назад
എന്നും നില നിൽക്കുന്ന മഹാ ചൈതന്യം മഹാ വിഷ്ണു ഗർഭോ ദാ ശായി വിഷ്ണു ഉദ ഹ രണം ശ്രീ പത്മനാഭ വിഗ്ര ഹം
@runsgallery
@runsgallery Год назад
ഒരു ചെടിയിലെ രണ്ട് പുഷ്പങ്ങൾ..അതിൽ ആർക്കാണ് സുഗന്ധം കൂടുതൽ ആർക്കാണ് ഭംഗി കൂടുതൽ ആഹാ എന്ത് മനോഹരമായി ആണ് താങ്കളുടെ വർണ്ണന 👌👌👌... ഞാൻ ഇത്രയും കാലം തേടി നടന്നത്തും ഈ ഒരു കഥ തന്നെ ആയിരുന്നു... 🙏
@techfact1361
@techfact1361 Год назад
അടിപൊളി ബ്രോ... കണ്ടിരുന്നു പോയി ഞാൻ ഇതേ കാര്യം പലരോടും പറഞ്ഞു 2 ഉം ഒരു ശക്തി തന്നെ എന്ന്.... എന്നാൽ അവിടയും ഞാൻ ഒറ്റ പെടുകയാണ് ഉണ്ടായതു.... ഞാൻ 2 പേരെയും ഇതുവരെയും വേർതിരിച്ചു കണ്ടിട്ടില്ല...2 ഉം ഒന്ന് എന്ന് വിശ്വസിക്കുന്നു 🕉️🕉️
@BharathaPaithrukam
@BharathaPaithrukam Год назад
Thank you so much, bro. എന്റെയും പ്രശ്നം ഇതുതന്നെയാണ് ബ്രോ . രണ്ടുപേരും ഒന്നാണെന്നു ആരും വിശ്വസിക്കുന്നില്ല!! കുറച്ചുപേരെങ്കിലും സത്യം മനസിലാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 😀
@techfact1361
@techfact1361 Год назад
@@BharathaPaithrukam ♥️🕉️🕉️
@babuaneesh6698
@babuaneesh6698 Год назад
ഹരനു ഹരിയും ഒന്നുതന്നെ എങ്കിലും കരുണാമയനായ എന്റെ ഭഗവാൻ ഹര ഹര മഹാദേവാ ജയ ജയ ഗൗരീപതേ ഓം നമശിവായ ഓം നമശിവായ ഭൂമിയിലുള്ള മനുഷ്യർക്ക് വേണ്ടി ഇവിടെ താമസമാക്കിയ എന്റെ കൈലാസനാഥ ഓം നമശിവായ
@adrishyapraveen5569
@adrishyapraveen5569 Год назад
​@@RM-do3imവിഷ്ണു ഭഗവാനും ശിവ ഭഗവാനും സമനാണ്. ശിവ ഭക്തർ ശിവമഹാദേവനാണ് കൂടുതൽ ശക്തി അദ്ദേഹമാണ് പരബ്രഹ്മം എന്ന് അവകാശപ്പെടുന്നു. വൈഷ്ണവർ നാരായണനാണ് പരബ്രഹ്മം എന്ന് പറയുന്നു. എന്നാൽ പരബ്രഹ്മത്തിൽ നിന്നുമാണ് ഇവരെല്ലാം ഉത്ഭവിച്ചത് . ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗൂരുർ ദേവോ മഹേശ്വരാ ഗൂരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഹ തസ്മൈ ശ്രീ ഗുരവേ നമഹ🙏
@Uglyfacer
@Uglyfacer 11 месяцев назад
ഓം നമഃ ശിവായ 🕉️❤️ ഹര ഹര മഹാദേവ 🕉️❤️ ഓം നമഃ ശിവായ നമഃ 🕉️❤️
@my-gallery884
@my-gallery884 11 месяцев назад
രൂപമില്ലാത്ത പരബ്രഹ്മത്തിന്റെ രണ്ട് രൂപങ്ങളാണ് ശിവനും വിഷ്ണുവും എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്
@bipul4097
@bipul4097 6 месяцев назад
Appo ee bharamave ethil yethil varum
@ragnarlodbrok6858
@ragnarlodbrok6858 4 месяца назад
ഫീൽഡ് ഔട്ട്‌ ആയി 😁​@@bipul4097
@phenomenalone8376
@phenomenalone8376 4 месяца назад
​@@bipul4097 വൈദിക മതത്തിലെ പരമോന്നത ദൈവമാണ് ബ്രഹ്മാവ്. വേദത്തില്‍ ബ്രഹ്മാവിനെ പ്രജാപതിയെന്നാണ് പരാമര്‍ശിക്കുന്നത്.
@nijeeshpnsoldier5371
@nijeeshpnsoldier5371 11 месяцев назад
ഞാൻ ഒരു വിഷ്ണു ദാസനാണ്, എന്നാലും ത്രിമുർത്തികൾക്ക് മുകളിൽ ഒരാളുണ്ട് "സദാശിവാ രുദ്രോ ദേവൻ " ആദ്ദേഹമാണ് എല്ലാം ഒന്നായതിന് പലതാവണം എന്ന ചിന്തയിൽനിന്ന് സദാശിവാനിൽ നിന്ന് ഉണ്ടായ രൂപമാണ് ആധിപരശക്തി അവരുടെ സംഗമത്തിൽ നിന്നാണ് ഈ പ്രബഞ്ചാവും എല്ലാം ഉണ്ടാകുന്നത് തൃമൂർഥികൾ സധശിവന്റെ രൂപങ്ങൾ മാത്രം നാരായണ 🙏🏻 നല്ല അവതരണം
@G0D-eternal._
@G0D-eternal._ 4 месяца назад
അതു ശിവ പുരാണത്തിൽ. വിഷ്ണു പുരാണത്തിൽ ഹരിയാണ് എല്ലാം.
@nijeeshpnsoldier5371
@nijeeshpnsoldier5371 2 месяца назад
​@@G0D-eternal._ നാരായണ 🙏🏻
@vivekviswam1871
@vivekviswam1871 14 дней назад
​​​@@nijeeshpnsoldier5371Karanarnavasayi Vishnu=Parabrahmam ariyamo? The Supremacy of Mahavishnu.
@kripeshkripesh7819
@kripeshkripesh7819 Год назад
വിഷ്ണു dev എന്റെ ആരാധന മുർത്തി
@hanniballecter9184
@hanniballecter9184 11 месяцев назад
ദേവോം കാ ദേവ് മഹാദേവ് 🖤🕉️
@manuvattappara8245
@manuvattappara8245 Год назад
ഹരിയും ഹരനുംഒന്നു തന്നെ യാണ്🕉️🕉️🕉️ഓം നമശിവായ..
@SanjaySanjay-nu5im
@SanjaySanjay-nu5im Год назад
വിഷ്ണു ആണോ ശിവനാണോ ഏറ്റവും വലിയ ശക്തൻ എന്നുള്ള ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ കറക്റ്റ് ആയി മനസ്സിലാകുന്ന ഒരു വീഡിയോ കണ്ടിട്ടില്ല നല്ല വിവരണം❤️ 🙏മഹാവിഷ്ണു🙏
@rajeevanrajeev9854
@rajeevanrajeev9854 Год назад
ഓം നമഃ ശിവായ
@aragorn5550
@aragorn5550 Год назад
മഹാദേവന്‍ ❤️
@SanjaySanjay-nu5im
@SanjaySanjay-nu5im Год назад
മഹാവിഷ്ണു❤️
@SanjaySanjay-nu5im
@SanjaySanjay-nu5im Год назад
ഓം നമോ നാരായണായ🙏
@aragorn5550
@aragorn5550 11 месяцев назад
@@rajeevanrajeev9854 ഓം നമോഃ നാരായണായ
@vysakhoman
@vysakhoman Год назад
ആദിയിൽ ശിവൻ ഏകനായിരുന്നു... അദ്ദേഹത്തിന് ആദിയുമില്ല അന്ത്യവുമില്ല 🕉️
@rajmohanm8481
@rajmohanm8481 Год назад
സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും. രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.) ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്. ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....
@techfact1361
@techfact1361 Год назад
ശിവൻ തന്നെ ആണ് വിഷ്ണുവും 🕉️🕉️...2 ഉം ഒന്നാണ്
@vysakhoman
@vysakhoman Год назад
@@techfact1361 അറിയില്ലെങ്കിൽ പറയാതിരിക്കുക.... ദേവന്മാരുടെ ദേവനാണ് ശിവൻ... ശിവനിൽ നിന്ന് ശക്തിയും... അവർ 2പേരിൽ നിന്ന് വിഷ്ണുവിനെയും ബ്രഹ്‌മാവിനെയും സൃഷ്ടിച്ചു...
@techfact1361
@techfact1361 Год назад
@@vysakhoman nop.... Bhagavathgeeta appol thettano.....Brahma-Vishnu-Shiva is the Hindu trinity, also called the trimurti. The Supreme Spirit or Universal Truth, called Brahman, is represented in three forms, each corresponding to one cosmic function: Brahma (the creator), Vishnu (the preserver) and Shiva (the transformer/destroyer).
@techfact1361
@techfact1361 Год назад
@@vysakhoman Narayana is also described in the Bhagavad Gita as having a universal form (Vishvarupa) which is beyond the ordinary limits of human perception or imagination. In the Narayana Sukta, Narayana is essentially the supreme force and/or essence of all: 'Nārāyaṇa parabrahman tatvam Nārāyaṇa paraha'.🕉️🕉️
@muraleedharanvelamparambil3562
@muraleedharanvelamparambil3562 11 месяцев назад
ശിവനില്ലെങ്കിൽ വിഷ്ണുവില്ല, ബ്രഹ്‌മാവും ഇല്ല
@sanalsanalkp243
@sanalsanalkp243 11 месяцев назад
Shivanum vishnuvum thulyaraanu
@rajrajubhai8001
@rajrajubhai8001 Год назад
രണ്ടു ശക്തികൾക്കും മുകളിൽ ഒരു ശക്തിയുണ്ട് പരാശക്തി 🙏🙏
@jollysn9393
@jollysn9393 Год назад
തെറ്റ്, പരബ്രഹ്മം ആണത്
@mja5958
@mja5958 Год назад
@@jollysn9393 പരബേരമ്മം എന്ന പറ ഉന്ന Paraskathi തന്ന്
@abhishekpp2835
@abhishekpp2835 Год назад
Aaa ipo ramdonnu parayunna oralethum🤣🤣🤣
@chandramohanannv8685
@chandramohanannv8685 Год назад
സങ്കല്പത്തിന് അതിരുകളില്ല. എന്നാൽ മനുഷ്യബുബുദ്ധി ക്കു പരിധി യുണ്ട്.. ദൈവത്തിനെ ഇകൊച്ചു ബുദ്ധി കൊണ്ട് അറിയുന്നതിന് പരിമിതിയുണ്ട്. 🙏പിന്നെ ദൈവ കൃപ ഉണ്ടാകണം
@abhishekpp2835
@abhishekpp2835 Год назад
@@RM-do3im ninna thanne
@vishakhvichu3777
@vishakhvichu3777 Год назад
എനിക്ക് ശിവന്റെ ക്യാരക്റ്റർ ആണ് ഇഷ്ടം
@livestream-zx8jc
@livestream-zx8jc Год назад
അത് എല്ലാവർക്കും ഇഷ്ടമാണ്
@GANGSTER_SERIES
@GANGSTER_SERIES Год назад
Shivan poorna roopam illa
@shyjus5956
@shyjus5956 Год назад
​@@GANGSTER_SERIESpoornatha ellathathum poornatha ullathum ellam Shivam ann.
@GANGSTER_SERIES
@GANGSTER_SERIES Год назад
@@shyjus5956 ya
@G0D-eternal._
@G0D-eternal._ 4 месяца назад
​@@shyjus5956എല്ലാം ഹരിതന്നെ😊.
@Satheedevi-tx7ug
@Satheedevi-tx7ug Год назад
എന്റെ കൃഷ്ണനും എന്റെ അച്ഛനായി ശിവനും കൂടെയുണ്ടെന്നാണ് വിശ്വാസം ❤krishnaa❤️sivane❤️
@BharathaPaithrukam
@BharathaPaithrukam Год назад
അവർ ഇപ്പോഴും കൂടെ ഉണ്ടാകും 🙏
@pbrprasad4430
@pbrprasad4430 Год назад
ശക്തൻ ശിവൻ .മഹാവിഷ്ണു ഏറ്റവും മഹത്തരം
@rajmohanm8481
@rajmohanm8481 Год назад
സർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും. രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.) ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്. ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....
@user-ds5ti9br8b
@user-ds5ti9br8b Год назад
ഇത്രയും ആഴത്തിലുള്ള ഒരു വിവരണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. നിങ്ങൾ പറഞത് മനസ്സിലാകാത്ത വിഡ്ഢികൾ തല്ലുകൂടിക്കൊണ്ടിരുന്നുണ്ട്. Don't worry about all those things; keep going... ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു...
@AdithyanSS-nd9pd
@AdithyanSS-nd9pd Год назад
Crt...❤
@sreejeshkv918
@sreejeshkv918 10 месяцев назад
Thanks , ഞാൻ അധികവും ചിന്തിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടി.
@BharathaPaithrukam
@BharathaPaithrukam 10 месяцев назад
Thanks for watching, bro 😀
@vigneshks1501
@vigneshks1501 Год назад
ഏകനായ സ്രഷ്ടാവ് ശ്രീപരമേശ്വരൻ മാത്രം ❤
@SaduCfc
@SaduCfc 3 месяца назад
പെണ്ണും കുട്ടികളും ഉള്ള മൂപര് എങ്ങനെ ഏകനാവും 🤔
@vigneshks1501
@vigneshks1501 3 месяца назад
@@SaduCfc അതൊക്കേ ഹിന്ദുക്കളിൽ എതിർപ്പില്ലാത്തോണ്ടു കടന്നു വന്നതാണു .മുസ്ലീങ്ങളുടേ വിമർശന ചിന്താഗതി നമുക്കിടയിൽ ആർക്കു० വന്നില്ല സത്യവിശ്വാസികൾ തന്നെ സത്യനിഷേധികളായി മാറുകയാണു. അദ്വൈത० പറഞ്ഞ വ്യക്തി ഈശ്വരൻ ഏകനെന്നു പറഞ്ഞുപഠിപ്പിച്ചവർ തന്നെ ദൈവ० മണ്ണിലു० വിണ്ണിലു० തുരുമ്പിലു० തൂണിലുമുണ്ടെന്നു०
@SaduCfc
@SaduCfc 3 месяца назад
@@vigneshks1501 ഏകൻ എന്ന് പറയുമ്പോ ഒന്നിനെയും ആശ്രയിക്കാത്തവൻ എന്നാണ്... അതോണ്ട് ചോദിച്ചതാണ്
@vigneshks1501
@vigneshks1501 3 месяца назад
@@SaduCfc മഹാദേവൻ ആദിയു० അന്തവുമില്ലാത്തവൻ അരൂപിയു० മ०ഗളകാരിയുമാണു അതുകൊണ്ടാണു ഈശ്വരനേ ശിവനെന്നു പറയുന്നതു. വിഷ്ണു എന്നത് ജീവാത്മാവ് ആകുന്നൂ ബ്രഹ്മാവ് ഈശ്വരനേ കുറിച്ച് ഉള്ള അറിവ് ആണു ദൈവത്തിനുവേണ്ടീ മനുഷ്യൻ നടത്തിയ പല സൃഷ്ടികളു० ഉള്ളിൽ ബ്രഹ്മമുള്ളതുകൊണ്ടാണു .നിഷേധിക്കുന്നവർക്കു പലകാര്യവു० അറിയാതേ നിഷേധിക്കാ० കാരണ० പലതു० നല്ലതുപോലേ മനസ്സിലാക്കിയല്ല പലരു० പലതു० പറയുന്നത്
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 5 дней назад
ദേവീ ആണ് വിഷ്ണു, ബ്രഹ്മാവ്, ശിവൻ ഈ മൂന്ന് പേർക്കും മുകളിൽ ശ്രീ ലളിതാബിക ദേവീ.
@sujithkumarps4367
@sujithkumarps4367 11 месяцев назад
ജയ് ശ്രീ കൃഷ്ണ 🙏🔥❤️🥰
@yedhukrishnankr8712
@yedhukrishnankr8712 Год назад
ത്രിമൂർത്തി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം നാം മനസ്സിലാക്കണം. ഒരു അദ്വിതീയ ശക്തി പരംപൊരുൾ ഉണ്ട്. ഈ പരംപൊരുൾ കാലചക്രത്തോടൊപ്പം വിഭജിക്കുന്നു. അതിന്റെ അർത്ഥം പരംപൊരുളിനെ അതിന്റെ ബലാവസ്ഥയിൽ നിന്ന് കാലചക്രം അനുസരിച്ച് മറ്റൊരു ശക്തിയിലേക്ക് മാറ്റുന്നു എന്നാണ്. അത് ഏറ്റവും വലിയ ശക്തിയിൽ നിന്ന് ഏറ്റവും ചെറിയ ശക്തിയിലേക്ക് മാറുന്നു. ഇതിനെ സൃഷ്ടി എന്ന് വിളിക്കുന്നു. അതേ സമയം എല്ലാ ചെറിയ ശക്തികളും കാലചക്രമനുസരിച്ച് പരംപൊരുളിലേക്ക് മാറുന്നു. ഇതിനെയാണ് സംഹാരം എന്ന് പറയുന്നത്. അതായത് പരംപൊരുളിന്റെ ശക്തിയിൽ പൂർണ്ണമായ മാറ്റമില്ല. പരംപൊരുളിൽ നിന്ന് സൃഷ്ടി ആരംഭിക്കുന്ന ശക്തി മാറുമ്പോൾ ഓരോ പ്രപഞ്ചത്തിലും അതിന്റെ ആകൃതി പരമേശ്വരസ്വരൂപമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് ശക്തിയിൽ നിന്ന് പരിവർത്തനം ചെയ്യാനുള്ള കഴിവ് ആവശ്യമാണ്, അതിനാൽ അത് ബ്രഹ്മദേവന്റെ രൂപമാണ്. സൃഷ്ടിയിൽ സ്ഥിരത നിലനിറുത്താൻ പരംപൊരുൾ മഹാവിഷ്ണുവിന്റെ രൂപം എടുക്കുന്നു. ഈ പരിവർത്തനം ചെറിയ ശക്തികളുടെ സംയോജനത്തിലൂടെ പരംപൊരുളിലേക്ക് അവസാനിക്കണം. അതുകൊണ്ടാണ് പരംപൊരുൾ മഹാദേവന്റെ രൂപം കൈക്കൊള്ളുന്നത്. കാലചക്രമനുസരിച്ച് ചെറിയ ശക്തികൾ തിരികെ വന്ന് ബ്രഹ്മദേവനുമായി ഒന്നിക്കുന്നു. ബ്രഹ്മദേവന്മാർ വന്ന് ഏക വിഷ്ണുദേവനിൽ ഒന്നിക്കുന്നു. വിഷ്ണുദേവൻമാർ വന്ന് ഏകമഹാദേവനിൽ ഒന്നിക്കുന്നു. മഹാദേവന്മാർ വന്ന് പരംപൊരുളിലേക്ക്ഒന്നിക്കുന്നു. ഇതാണ് കാലചക്രമനുസരിച്ചുള്ള പ്രത്യയശാസ്ത്രം. മഹാദേവന്മാരിൽ ഒരാളായ ശിവനെ ആരാധിക്കുന്ന മനുഷ്യർ. വിഷ്ണുദേവന്മാരിൽ ഒരാളായ നാരായണദേവനെ ആരാധിക്കുന്ന മനുഷ്യർ. ഒരു ബ്രഹ്മദേവന്റെയും ഒരു വിഷ്ണുദേവന്റെയും ഒരു മഹാദേവന്റെയും (പരമേശ്വരസ്വരൂപം) ഐക്യരൂപമാണ് ശ്രീകൃഷ്ണ ഭഗവാൻ നമുക്ക് കാണിച്ചുതന്നത്. അതിനർത്ഥം ശ്രീകൃഷ്ണഭഗവാന്മാർ ധാരാളമുണ്ട്, എന്നാൽ ഒരു പരംപൊരുൾ മാത്രമാണ്. മഹാദേവന്മാർ, വിഷ്ണുദേവന്മാർ, ബ്രഹ്മദേവന്മാർ എന്നിവരുടെ അവതാരങ്ങളെ ആരാധിക്കുന്ന മനുഷ്യർ.
@aragorn5550
@aragorn5550 Год назад
വിഷ്ണു ഭഗവാന്‍ ❤
@sreeharim7162
@sreeharim7162 7 месяцев назад
🔥നീലകണ്ഠൻ🔥
@ravishankarsr
@ravishankarsr Год назад
Om Namo Narayanaya❤
@aragorn5550
@aragorn5550 Год назад
Om Nama Shivaya♥
@AmjithAmjith-sz3vl
@AmjithAmjith-sz3vl 8 месяцев назад
ശിവനിൽ നിന്നാണ് വിഷ്ണുവും ബ്രമ്മാവും ഉണ്ടായത്.ശിവൻ പരബ്രമ്മമാണ് ശിവദേവനാണ് ശക്തൻ 💙💙💙 ഓം നശിവായ 🕉️🕉️🕉️🕉️🕉️
@MidHuN--dj0
@MidHuN--dj0 8 месяцев назад
Andi
@AmjithAmjith-sz3vl
@AmjithAmjith-sz3vl 7 месяцев назад
​@@MidHuN--dj0inganathe oro naayinte makkal undavum. Thantha illathoru😡😡
@Amen.777
@Amen.777 18 дней назад
Ningal randuperum hindukkal alle pinne endina engane adi undakkunne​@@MidHuN--dj0
@sanjaybabu1704
@sanjaybabu1704 17 дней назад
😂​@@MidHuN--dj0
@arunb9535
@arunb9535 9 дней назад
​@@MidHuN--dj0Nthuvadey daivathinte peril adi koodunno
@sabarisabareesh1207
@sabarisabareesh1207 Год назад
എല്ലാത്തിന്റെയും നാഥൻ കൈലാസ നാഥൻ
@Vishnuvichuz5201
@Vishnuvichuz5201 Год назад
ശക്തി പുരാണം അനുസരിച്ച് ദേവി വിഷ്ണു ഭഗവാനെ ശക്തി തലത്തിലേക്ക് എത്തിക്കുന്ന ഒരു കഥ ഉണ്ട്.. അപ്പോൾ വിഷ്ണു ഭഗവാൻ കാണുന്നത് തന്നെ പോലെ ഒരുപാട് വിഷ്ണുമാർ ദേവിയെ വണങ്ങുന്നത് ആണ്.... ബോധോദയ തലം അനുസരിച് ആണ് ഓരോരുത്തരുടെ സ്ഥാനം നിശ്ചയിക്കുന്നത്... എല്ലാത്തിന്റേം നാഥൻ പരബ്രഹ്മം ആണ് ഈ പരബ്രഹ്മത്തിന് രൂപവും ഭാവവും ഇല്ല.. അതുകൊണ്ട് തന്നെ അതാത് ഭക്തർ തങ്ങളുടെ ഭഗവാനെ ഈ ബ്രഹ്മത്തിൽ കാണുന്നു 🔥🙏
@Vishnuvichuz5201
@Vishnuvichuz5201 Год назад
@@RM-do3im പരബ്രഹ്മത്തിന് രൂപം സ്വീകരിക്കാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നമ്മൾ എല്ലാരും ഈ ബ്രഹ്മത്തിൽ നിന്ന് ആണ് ജനിച്ചത്.. നമ്മളുടെ ഉള്ളിൽ ഈ ബ്രഹ്‌മാമശം ഉണ്ട്.. നമുക്ക് ഭക്തി തോന്നുന്ന ദേവതയിൽ നമ്മൾ ഈ ബ്രഹ്‌മാമ്ശത്തിന്റെ pure ഫോം കാണുന്നു.. അതുകൊണ്ട് ആണ് ശൈവ - വൈഷ്ണവ - ശൿതെയർ തങ്ങളുടെ ദേവതയെ പരബ്രഹ്മ രൂപത്തിൽ ആരാധിക്കുന്നത്.. യഥാർത്ഥത്തിൽ സർവവും ബ്രഹ്മം തന്നെ 🥺🙏
@phenomenalone8376
@phenomenalone8376 3 месяца назад
@@Vishnuvichuz5201 നിർഗുണനിരാകാരമായ പരബ്രഹ്മത്തിന് രൂപം സ്വീകരിക്കാൻ കഴിയുമെന്നോ? വിഡ്ഢിത്തം!
@jamesgamer970
@jamesgamer970 Год назад
ബ്രഹ്മം എന്നുപറഞ്ഞാൽ വിഷ്ണു മാത്രമല്ല എല്ലാ ദൈവങ്ങളെയും ബ്രഹ്മമായി ആരാധികാറുണ്ട്❤
@BharathaPaithrukam
@BharathaPaithrukam Год назад
ദൈവങ്ങൾ എന്നൊന്നില്ല. എല്ലാം അവൻ തന്നെ
@rajmohanm8481
@rajmohanm8481 Год назад
​​​​@@BharathaPaithrukamസർവ്വചരാചരങ്ങളും കടന്നുപോകുന്ന 5 അവസ്ഥ. സൃഷ്ടി - സ്ഥിതി - സംഹാരം - തിരോധാനം - അനുഗ്രഹം. ഈ അഞ്ച് കർമ്മങ്ങൾക്കും ശിവനും ശക്തിയുമുണ്ട്. ബ്രഹ്മാവ്-സരസ്വതി, സൃഷ്ടി കർമ്മം ചെയ്യുന്ന ശിവനും ശക്തിയും. വിഷ്ണു-ലക്ഷ്മി, പരിപാലിക്കുന്ന(സ്ഥിതി) ശിവനും ശക്തിയും. രുദ്രൻ-പാർവ്വതി, സംഹാരം ചെയ്യുന്ന ശിവനും ശക്തിയും. മഹേശ്വരന്‍-മഹേശ്വരി, തിരോധാനം(ശരീരത്തില്‍ നിന്ന് ആത്മാവ് വേർപെട്ട അവസ്ഥയില്‍, ശരീരം നശിച്ച് പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. കാണപ്പെട്ട ശരീരം മായുന്ന അവസ്ഥ.) ചെയ്യുന്ന ശിവനും ശക്തിയും. സദാശിവൻ-ആദിപരാശക്തി, അനുഗ്രഹം (ഇനിയൊരു ജന്മമുണ്ടാകാതെ, ജീവാത്മാവിനെ പരമാത്മാവായ പരബ്രഹ്മമായ സദാശിവനും ആദിപരാശക്തിയും ആ ചെെതന്യത്തിലേക്ക് ചേർക്കുന്നു.) ഇതാണ് സത്യസനാതന ധർമ്മം മുന്നോട്ട് വെക്കുന്ന ശരിയായ അറിവ് / പച്ചയായ സത്യം. ഒരോമാത്രയിലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതാണിത്. ഈ പഞ്ച കൃത്യങ്ങളും ചെയ്യുന്നത് പരമശിവനും പരാശക്തിയുമാണ്. എല്ലാ ദേവതകളും വാസ്തവത്തിൽ ശിവശക്ത്യെെ രൂപമാണ്. അതാണ്, ശിവോഹം, അഹം ബ്രഹ്മാസ്മി, അൻപേ ശിവമയം എന്നൊക്കെ പറയുന്നത്. ഈ അഞ്ച് കൃത്യങ്ങളും ചെയ്യുന്നത് ആ ശിവശക്ത്യെെക്യ സ്വരൂപമായതിനാൽ ആണ് പരമശിവനെ, പരമമംഗളകാരിയെ, പരം പൊരുളിനെ പഞ്ചമുഖൻ എന്നുവിളിക്കുന്നതും പഞ്ചാക്ഷരികൊണ്ട് നമിക്കുന്നതും....
@phenomenalone8376
@phenomenalone8376 4 месяца назад
​@@rajmohanm8481 സനാധനധര്‍മ്മം മുന്നോട്ടുവയ്ക്കുന്ന ശരിയായ അറിവ് എന്ന മട്ടിൽ നിങ്ങള്‍ സൂചിപ്പിച്ച കാര്യങ്ങൾ തെറ്റാണ്. ശിവപുരാണ പ്രകാരമൊക്കെ മാത്രമേ അതിനൊരു വിശ്വാസതയുള്ളൂ...
@sumeshks1732
@sumeshks1732 Год назад
ഒരു കാര്യം നിങ്ങൾ മനസിലാക്കുക മഹാദേവനിൽ നിന്നുമാണ് മഹാവിഷ്ണു ഉണ്ടായത് മഹാവിഷ്ണുവിന്റെ പുക്കിൾ കൊടിയിൽ നിന്നുമാണ് ബ്രമ്മാവും ഉണ്ടായത് പിന്നെ ശക്തിയെ കുറിച്ച് പറയുന്നതിൽ എന്ത് പ്രാധാന്യം പ്രപഞ്ചിൽ ഒരെയൊരു ജഗത് പിതാവ് ഉള്ളു അതാണ് മഹാദേവൻ 🌿🙏💕🔱 ഓം നമഃ ശിവായ 🔱💕🙏🌿
@jobinc9136
@jobinc9136 10 месяцев назад
വിഷ്ണു ആണ് ശക്തൻ ഹിന്ദു സംസ്കാരത്തിൽ യഥാർത്ഥ ദൈവം വിഷ്ണു ആണ്
@paindbs
@paindbs 10 месяцев назад
😂😂
@iqooneo7635
@iqooneo7635 10 месяцев назад
​@@jobinc9136അത് ഉണ്ടാക്കിയത് ശിവൻ ആണ് 🔥മഹാദേവ് ജയ്
@thoughtprocess2326
@thoughtprocess2326 10 месяцев назад
എന്നാലും അണ്ണ കാംഗ്രസ് തന്നെ ജയിക്കൊളു
@shahishahi7281
@shahishahi7281 10 месяцев назад
വിഷ്ണു ആദി... ശിവൻ വിഷ്ണുവിന്റെ മറ്റൊരു രൂപം ആണ്
@omanakuttanek2977
@omanakuttanek2977 5 месяцев назад
താങ്കൾ പറഞ്ഞത് തെറ്റാണ് ആദ്യം മഹാദേവൻ അതിന് ശേഷം വിഷ്ണു ഓം നമഃ ശിവായ
@BharathaPaithrukam
@BharathaPaithrukam 5 месяцев назад
അല്ല ബ്രോ. അത് ഓരോ യൂണിവേഴ്‌സുകളെ ഡിപെൻഡ് ചെയ്തിരിക്കും. ചിലതിൽ ബ്രഹ്മാവ്, ചിലതിൽ വിഷ്ണു ചിലതിൽ ശിവൻ. മുൾട്ടിവേര്സ് , സൈക്ലിക് യൂണിവേഴ്‌സ് എന്നീ കോൺസെപ്റ്റുകൾ ചെക്ക് ചെയ്തുനോക്കു. ഞാനിത്രയും ഗ്രന്ഥങ്ങളെ റെഫർ ചെയ്തിട്ടാണ് ഈ വിഡിയോ ചെയ്തിരിക്കുന്നത് ; with proper analysys ഭഗവദ്‌ഗീത മഹാഭാഗവതം വിഷ്ണുപുരാണം ശിവപുരാണം ബ്രഹ്മവൈവർത്ത മഹാപുരാണം ഋഗ്വേദം കൃഷ്ണയജുർവേദം ശുക്ലയജുർവേദം കൃഷ്ണോപനിഷദ്‌ നാരായനോപനിഷദ്‌ സാത്വത-തന്ത്ര ബ്രഹ്മസംഹിത
@__posh_and_becks_
@__posh_and_becks_ 11 дней назад
Onnu podoo ​@@BharathaPaithrukam
@PratheeshPonmala-tb3my
@PratheeshPonmala-tb3my 10 дней назад
​@@__posh_and_becks_enthe daivathinu vendiyano theri vilikkunnathu😂
@jeeva2520
@jeeva2520 5 дней назад
​@@__posh_and_becks_ fact is fact. Mahavishnu is supreme 💯
@dianamoses7835
@dianamoses7835 3 месяца назад
ശ്രീകൃഷ്ണൻ sakshal paramathmavinte manushyaroopamanu
@babuaneesh6698
@babuaneesh6698 Год назад
ഓം നമശിവായ
@BharathaPaithrukam
@BharathaPaithrukam Год назад
ഓം നമശിവായ
@saliniginesh8251
@saliniginesh8251 11 месяцев назад
എന്റെ ഒരു പാതി മഹാദേവനും മറുപാതി മഹാവിഷ്ണുവും ആണ് എനിക്ക് വഴികാട്ടിയായി... എന്നും എന്റെ കൂടെ ഉണ്ട്... ശ്രീധർമ്മ ശാസ്താവിന്റ നക്ഷത്രത്തോട് കൂടി ഈ ഭൂമിയിൽ ജന്മം തന്നു..
@BharathaPaithrukam
@BharathaPaithrukam 11 месяцев назад
രണ്ടുപേരും ഒന്നുതന്നെയാണ്, ബ്രോ. അവരെ രണ്ടായി കാണുന്നത് നമ്മുടെ കുഴപ്പമാണ്!
@shivashankar6451
@shivashankar6451 10 месяцев назад
രണ്ട് പേരും തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ടല്ലോ 👈 കൃഷ്ണനുമായി ബാണാസുര യുദ്ധവും 😁
@user-qy1ud6mp4s
@user-qy1ud6mp4s 12 дней назад
രണ്ടുപേരും ഒന്നുതന്നെയാണ്, എന്നാല്‍ തന്നെയും ശ്രീകൃഷ്ണനും, ശ്രീരാമനും ഒരിയ്ക്കലും ശിവന്‍റെ അവതാരമായി പറയാറില്ല.....
@Angel33669
@Angel33669 10 месяцев назад
Brahmam. ഒരേ ഒരു പരബ്രഹ്മം 🙏🙏🙏 ബ്രഹ്മ,വിഷ്ണു, മഹേശ്വരൻ പരബ്രഹ്മത്തിന്റെ പല രൂപ ഭാവങ്ങൾ 🙏🙏🙏
@PTReji
@PTReji Год назад
Om Namassivaya,Sambho Mahadeva
@sindhuashok7544
@sindhuashok7544 Месяц назад
ഹരിയും ഹരനും ഒന്ന് അത് അറിയാത്തവൻ വായിൽ മണ്ണ് ❤️❤️❤️
@user-qb9gb1ll1p
@user-qb9gb1ll1p 8 месяцев назад
Har har mahadev ❤❤❤❤❤❤❤❤❤❤❤❤😮😅😅❤❤❤❤❤❤❤❤❤❤❤
@rakeshravindra3216
@rakeshravindra3216 Год назад
Lord Shiva Supreme Power 🎉
@HariKuttan-ye8hl
@HariKuttan-ye8hl 4 месяца назад
Hara Hara Mahadeva 🕉️✨
@adarshthor7446
@adarshthor7446 8 месяцев назад
Mahadevan thane supreme god ❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Месяц назад
ദേവാധി ദേവൻ മഹാ ദേവൻ 🙏
@aruns8918
@aruns8918 Год назад
ശിവനും വിഷ്ണുവിനും തുല്യശക്തി ആണ്.
@arunsekhar9288
@arunsekhar9288 Год назад
@@AnilKumar-sv5ec alla vishnuvanu.
@GANGSTER_SERIES
@GANGSTER_SERIES Год назад
​@@arunsekhar9288ho enthuvade same anu
@user-qs5nd2db6n
@user-qs5nd2db6n 9 месяцев назад
@@arunsekhar9288 ശക്തിയുടെ അതിപനാണ് മഹാദേവൻ അതു മറക്കണ്ട 🙌🏻
@ajithvelayudhan3453
@ajithvelayudhan3453 4 месяца назад
​@@arunsekhar9288poda shiva bhagavan
@anujaraju8764
@anujaraju8764 8 месяцев назад
ഹര ഹര മഹാദേവ ❤
@dayanandpb8511
@dayanandpb8511 Месяц назад
വേദ പഠനങ്ങൾ കൊണ്ട് പ്രപഞ്ച സത്യം മനസ്സിലാക്കാൻ സാധിക്കും ഓരോ മനുഷ്യനും പല കൽപ്പങ്ങളിൽ ഇന്ദ്രനും ശിവനും ബ്രഹ്മാവും ആയി ജനിക്കാം എന്നാൽ ആ ജന്മത്തിലെ യോ കൽപ്പത്തിലേയോ പുണ്യ പാപങ്ങൾക്ക് ശേഷം ഭൂമിയിൽ വീണ്ടും ജനിക്കണം പക്ഷെ അറിവ് കൊണ്ട് കൃഷ്ണനെ മനസ്സിലാക്കാൻ സാധിക്കില്ല അതിന് നമ്മൾ ഭക്തി നേടണം എങ്ങിനെ അതായത് വ്യക്തവും അവ്യക്ത്യവും സർവ്വവും നശിച്ചാലും എന്നെ കൃഷ്ണൻ കൈവിടില്ല എന്ന ഉറച്ച വിശ്വാസം വേണം പിന്നീ ട് പുനർജനിക്കേണ്ടതില്ല എത്ര കൽപ്പമായാലും പറഞ്ഞ് വന്നത് സകല വിഷ്ണുവിന്റേയും ശിവന്റേയും പരാശക്തിയുടേയും ബ്രഹ്മാവിന്റേയും ബീജം കൃഷ്ണനാണ് എന്നാണ് അത് മനസ്സിലാക്കുന്ന വനെയാണ് ബ്രഹ്മജ്ഞാനി എന്ന് അറിയപ്പെടുന്നത് അല്ലാത്തവർ വേദ , പുരാണ , ശാസ്ത്രാദികൾ പഠിച്ച പണ്ഡിതർ എന്ന് അറിയപ്പെടും അവർ പല ജന്മങ്ങളിലും ദേവന്മാരായി ജനിക്കും പല ദേവലോകങ്ങളിലും വസിച്ച് സുഖങ്ങൾ അനുഭവിക്കും പക്ഷെ മോക്ഷം ലഭിക്കാൻ ഭൂമിയിൽ തന്നെ അത് കൃഷ്ണന് മാത്രമേ കൊടുക്കാനാവൂ മോക്ഷ പിതൃ പൂജകളെല്ലാം വിഷ്ണു വാണ് സ്വീകരിക്കുന്നത് അത് അതാത് കല്പത്തിൽ അവസാനിക്കും അതോടെ ആ ബ്രഹ്മാണ്ഡത്തിലെ വിഷ്ണുവും കൃഷ്ണനിൽ ലയിക്കും ഇത് മനസ്സിലാക്കാൻ പറ്റാത്ത വർ വീണ്ടും ജനന മരണ ചക്ര ത്തിൽ പ്പെടും ഒരാൾക്ക് കൃഷ്ണ ഭക്തി ഉണ്ടാവണമെങ്കിൽ അയാൾ പല ലക്ഷത്തിൽ പരം ജീവജാലങ്ങളിൽ കൂടി ജനിച്ച് വരണം
@dr.pradeep6440
@dr.pradeep6440 5 месяцев назад
From PRADEEPA CONSCIOUS NESS BY DR NK PRADEEP SUPER CONSULTANT IN HOMOEOPATHYINDIA..all the best ..Super vedeo ..
@AJGameR-ow5kp
@AJGameR-ow5kp 9 месяцев назад
2:25 multiversal reference❤
@nithint3765
@nithint3765 18 часов назад
Superb, ideology,concept and explanation is good 👍 keep going.Good and great to hear it.
@user-yl4oe2in6x
@user-yl4oe2in6x Год назад
ഓം നമഃ ശിവായ 🙏
@arjunporali7169
@arjunporali7169 Год назад
ദേവീഭാഗവതത്തിൽ ഗോലോകത്തെക്കുറിച്ചും ഗർഭോദകശായി വിഷ്ണു , കാരണോദകശായി വിഷ്ണു എന്നിവരെ ക്കുറിച്ചും പരാമർശം ഉണ്ട്
@resmiraveendran7362
@resmiraveendran7362 5 месяцев назад
Thanks u for this episode I got answer for all my questions
@BharathaPaithrukam
@BharathaPaithrukam 5 месяцев назад
Thanks for watching, bro
@nitinmanat8258
@nitinmanat8258 Год назад
ശിവനും വിഷ്ണുവും ഒന്ന് തന്നെ അവരുടെ എനർജി ആണ് പരാശക്തി
@sreeragkp3122
@sreeragkp3122 Год назад
ഓം നമോ നാരായണായ 😌🙏🏻🙏🏻
@user-ds5ti9br8b
@user-ds5ti9br8b Год назад
വളരെ നല്ല വിവരണം.
@vishnuambroo6268
@vishnuambroo6268 Год назад
Ohm...... Namoo..... Narayanaya🙏🙏🙏🙏🙏
@Easymotive369
@Easymotive369 20 дней назад
അസുരന്മാരും ദേവന്മാരും ഒരുപോലെ ആരാധിക്കുന്ന ഒരേ ഒരു ദേവനെ ഒള്ളു അത് മഹാദേവൻ ആണ്
@jeeva2520
@jeeva2520 5 дней назад
വരം എളുപ്പത്തിൽ കിട്ടും 🤣അത്കൊണ്ട്
@ananthuramachandran3857
@ananthuramachandran3857 4 месяца назад
ഹരിയാണോ ഹരനാണോ ശക്തന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം ആ വിശ്വരൂപത്തിലുണ്ട്. ❤️‍🔥
@ArunKumar-ss6kn
@ArunKumar-ss6kn Год назад
Har har mahadev✨
@mallugamerkarnan2284
@mallugamerkarnan2284 Год назад
God Bless You
@modishajothi7911
@modishajothi7911 7 месяцев назад
മഹാദേവ
@SanupK-cn8xb
@SanupK-cn8xb Год назад
Om namashivaya god is one shiva
@BharathaPaithrukam
@BharathaPaithrukam Год назад
Om NamaShivaya
@MidHuN--dj0
@MidHuN--dj0 8 месяцев назад
Andi
@mithunsankar.g2764
@mithunsankar.g2764 Месяц назад
​@@MidHuN--dj0dont use worst words in god conversation and god video. On nama shivaya
@mansaais4986
@mansaais4986 Год назад
Super video 👍👍❤️🙏
@sabeeshpm6689
@sabeeshpm6689 9 месяцев назад
ഓം ഹരി ഹരായ നമഃ
@nithishbabu456
@nithishbabu456 10 месяцев назад
According to my perception Siva=Time, Vishnu=Space & Bhrama=Matter...
@BharathaPaithrukam
@BharathaPaithrukam 10 месяцев назад
Thanks for watching, bro 😀
@anuhoney7647
@anuhoney7647 8 месяцев назад
Srishti is by Brahma right and how come in between the video u mentioned it's by Vishnu..pls clarify
@treasure6551
@treasure6551 Год назад
ഓം നമോ :നാരായണായ 🙏🙏🙏👌👏👏
@greeshmac9977
@greeshmac9977 Месяц назад
മഹാദേവൻ ആണ് ഏറ്റവും കൂടുതൽ ശക്തൻ. ഇഹലോക പരമേശ്വരൻ. നമ്മുടെ മഹാദേവൻ. ഏറ്റവും വലിയ ശക്തിയും സർവെഎസോരനും. വിഷ്ണു ഭാഗവനും ശക്തിസ്വരൂപനാണ്. ഏറ്റവും വലിയ നാഥൻ നമ്മുടെ മഹാദേവനായ ശിവഭഗവാൻ ആണ്. വിഷ്ണു ഭാഗവനും ശക്തി ഉണ്ട്. 🙏🙏🙏
@vivekviswam1871
@vivekviswam1871 14 дней назад
ഇത്‌ എവിടെ വായിച്ചത്‌ വെച്ച്‌ പറഞ്ഞതാണ്‌ ?
@krishnak4901
@krishnak4901 10 дней назад
Both are equal
@rishadaltair3029
@rishadaltair3029 6 дней назад
Ee video kandille??
@jobinc9136
@jobinc9136 5 дней назад
@greeshmac9977 ഒന്നുപോടീ മഹാവിഷ്ണു ആണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദൈവം ഓരോ കാലഘട്ടത്തിലും ഓരോ അവതാരങ്ങൾ അതാണ് ദൈവം അതായതു ഈ കലിയുഗത്തിൽ വരെ മഹാവിഷ്ണു ഉണ്ട് കൽക്കി ആയിട്ട് മനസ്സിലായോ ശിവൻ വെറും ഭഗവാന്റെ ഒരു അംശം
@master_bos_
@master_bos_ 4 месяца назад
valare manoharamayi paranju thannu ❤❤❤❤❤❤
@BharathaPaithrukam
@BharathaPaithrukam 4 месяца назад
Thanks for watching 🙂
@ajithmohan2296
@ajithmohan2296 Год назад
മനോഹരം.ശരിയായ തത്വം അങ്ങ് വളരെ കൃത്യമായി പറഞ്ഞു
@BharathaPaithrukam
@BharathaPaithrukam Год назад
Thanks for watching.. പറഞ്ഞത് മനസ്സിലാകാത്തവർ തമ്മിൽ തല്ലിക്കൊണ്ടിരിക്കുന്നുണ്ട്, ബ്രോ
@jithinv1154
@jithinv1154 3 месяца назад
Yes 🙏🏻
@jincevr2705
@jincevr2705 Год назад
താങ്ക്സ് bro ഞാൻ തേടിയത് എനിക്ക് കിട്ടി ഐ ലവ് your അമേസിങ് പ്രെസെന്റ്ഷൻ
@BharathaPaithrukam
@BharathaPaithrukam Год назад
Thank you bro 😀
@RohanKumar-kx6zu
@RohanKumar-kx6zu Год назад
You nicely shattered Siva concept, there is no siva in the universe. The question iof the superiority isn't a stupidity, and then is a big conflict between sivited and vishnvas. Here you have uprooted the existence of siv.
@Angel33669
@Angel33669 10 месяцев назад
നന്ദി
@sujithshreej8630
@sujithshreej8630 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏
@NSR101
@NSR101 Год назад
Wow... Hinduism is so poetic and profound. Im proud to be here
@minnalxplod7841
@minnalxplod7841 Год назад
Shut no religion no god
@kannurkerala5370
@kannurkerala5370 11 месяцев назад
അള്ളാഹു പറയുന്നില്ലേ ഈ പ്രവഞ്ചം ഞാനാ ഉണ്ടാക്കിയത് എന്ന്.... പക്ഷെ ഈ പ്രവഞ്ചം പോലെ കോടാനുകോടി കണക്കിന് പ്രവഞ്ചം ഉണ്ട്‌ അത് സൃഷ്ടിച്ചത് ആരാ എന്ന് അനേഷിച്ചിട് ഉണ്ടോ...ആ ദൈവത്തിന്റെ 1 Sec ഉള്ളു ഒരു പ്രവാഞ്ചതിന്റെ ആയിസു കോടാനുകോടി അള്ളാഹു മാർ multi യൂണിവേഴ്സൽ ഇൽ ഉണ്ട്‌
@Yoozzef_Shaa
@Yoozzef_Shaa 11 месяцев назад
@@kannurkerala5370 അൽപാ അറിവ് വെച്ച് ഒന്നും പറയരുത് .അല്ലാഹു പറയുന്നുണ്ട് അവൻ ഏഴ് ആകാശം സൃഷ്ടിച്ചു. അതിൽ ഒരു ആകാശം പോലും മനുഷ്യന് താണ്ടാൻ കഴിയില്ല അവിടെ എത്തിപ്പെടാനും മനുഷ്യൻ സാധിക്കില്ല. അതിലെ ഒരു ആകാശത്തിന്റെ ചുവടെയാണ് ഈ യൂണിവേഴ്സും ഗാലക്സികളും നമ്മളും എല്ലാം ഉൾപ്പെടുന്നത് .ഇനിയും എത്രയോ മനുഷ്യൻ കാണാൻ കിടക്കുന്നു എന്നർത്ഥം😊
@RajeevER-tg2jo
@RajeevER-tg2jo 4 месяца назад
Thangal our Vishnu bhakthan anu, ennal shiva bhakthanaya njanunum Matty mathastharum shivane anu vilikkunnath, oru pap nandhi
@chandramohanannv8685
@chandramohanannv8685 Год назад
🌏🕉️ദൈവം ഒന്ന്. അനേകം ദേവത കൾ.. ശിവനും. വിഷ്ണുവും. ഒന്നുതന്നെ. ആദ്യം ശിവപുരണം. എഴുതപെട്ടു, സ്വഭാവികമായും, അതിൽ ശിവൻ ആദി ദേവനായി. ശിവ രൂപം കണ്ടാൽ അത് മനസിലാകും.. പിന്നീട് വിഷ്‌ണു പുരാണം. എഴുതപെട്ടു സ്വാഭാവികമായും. വിഷ്‌ണു ആദി ദേവനായി എഴുതപ്പെട്ടു.. വിഷ്ണു രൂപം കണ്ടാൽ അത്.മനസിലാകും കലാക്രമെണ്ണാ. എല്ലാം സംഗലനം ചെയ്യപ്പെട്ടു 🙏
@bineshputhukkudi9674
@bineshputhukkudi9674 Год назад
ഭഗവാൻ നാരായണനും ഭഗവാൻ മഹാദേവനും ഒന്നു തന്നെ.
@rajrajubhai8001
@rajrajubhai8001 Год назад
മൂന്നും ഒന്ന് തന്നെ
@jithuudhayasree1723
@jithuudhayasree1723 Год назад
Ath valare sariyan
@jithuudhayasree1723
@jithuudhayasree1723 Год назад
​@@RM-do3imbhagavan Sivan Lakshmi pathiyum alla
@jithuudhayasree1723
@jithuudhayasree1723 Год назад
@@RM-do3im enth kond thettan....enn parayunnu
@jithuudhayasree1723
@jithuudhayasree1723 Год назад
@@RM-do3im ore sakthi aan vidditham alla.....vishnuvinte poorna roopam nokku appol ariyam...
@dr.pradeep6440
@dr.pradeep6440 5 месяцев назад
Enikaryam..one nd same different understanding on ly
@karthikj8038
@karthikj8038 20 дней назад
Sathyam. Om namo Narayana ❤❤❤
@__dodge__
@__dodge__ 22 дня назад
Supreme god lord shiva❤
@user-bq1ks1sg3c
@user-bq1ks1sg3c 4 месяца назад
🔱ഓം നമഃ ശിവായ 🔱
@krishnadasps9167
@krishnadasps9167 Год назад
നല്ല അവതരണം 🥰🥰
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 Год назад
ഓം നമഃ ശിവായ 🙏🙏🙏
Далее
Smart Sigma Kid #funny #sigma #comedy
00:26
Просмотров 6 млн