Тёмный

രാമൻ എങ്ങനെ കൂടൽമാണിക്യത്ത് എത്തി / Thechikottukav ramachandran kodalmanikyam ulsavam 2023 

ThiriyadanS
Подписаться 18 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@muralikn7818
@muralikn7818 Год назад
ഞങ്ങൾ അങ്കമാലിക്കാർ ആണ് രാമൻ കുടൽമാണിക്യ ക്ഷേത്രത്തിൽ വരുമോ എന്ന് അറിയാൻ മെയ്‌ 7 ദിയതി വന്നിരുന്നു ക്ഷേത്ര ബര വാഹികളോട് തിരക്കി യപ്പോൾ രാമൻ വരുന്നില്ല എന്ന് അറിയിച്ചു നോട്ടിസിൽ രാമന്റെ പേര് ഉണ്ടായിരുന്നില്ല. ഞങ്ങൾ നിരാശരായി മടങ്ങി പിന്നീട് അറിയിപ്പില്ലാതെ രാമന്റെ വരവ് ഞങ്ങളോട് ചെയ്‌ത കൊടും ചതി ആണ് രാമന്റെ ആരാധകർ ♥️
@thiriyadans4u
@thiriyadans4u Год назад
ഈ വിഡിയോയിൽ അതിനുള്ള ഉത്തരം ഉണ്ടല്ലോ
@ravimp2037
@ravimp2037 Год назад
Excellent. That's the spirit. Congratulations. May God bless you and all in the family.
@thiriyadans4u
@thiriyadans4u Год назад
❤️
@shinibinil9487
@shinibinil9487 Год назад
Bharatha Swami anugraham Raman ethy yathu.....♥️♥️♥️♥️
@thiriyadans4u
@thiriyadans4u Год назад
എല്ലാം എല്ലാം ഭരതൻ സ്വാമി 🔥❤️
@God_Ff12946
@God_Ff12946 Год назад
🔥❤
@thiriyadans4u
@thiriyadans4u Год назад
❤️
@bhajeeshababu3141
@bhajeeshababu3141 Год назад
എരുമയൂര്‍ മണി തിടമ്പടെത്തുതാണ്, രാജാക്കാട് ഷിബു 2104ല്‍ തൊഴിയിക്കാന്‍ വന്നു
@thiriyadans4u
@thiriyadans4u Год назад
M
@akshayachu5645
@akshayachu5645 Год назад
രാമൻ വന്ന അന്ന് ഇരിഞ്ഞാലക്കുട uff 🥵🥳🔥😻💥
@thiriyadans4u
@thiriyadans4u Год назад
😀
@jerry2953
@jerry2953 Год назад
Sathyam
@shijucd6709
@shijucd6709 Год назад
Super
@thiriyadans4u
@thiriyadans4u Год назад
❤️
@nikhileshmv4060
@nikhileshmv4060 Год назад
16 വർഷത്തിനുശേഷമാണ് രാമൻ കൂടമാണിക്യത്തിൽ ഉത്സവത്തിന് വന്നത്. ഏകദേശം ഒരു അഞ്ചാറു വർഷം മുന്നേ ആനയെ തോഴിക്കാൻ കൊണ്ടുവന്നിട്ടുണ്ട്. അന്ന് രാജാക്കാടൻ ആയിരുന്നു ഒന്നാമൻ
@thiriyadans4u
@thiriyadans4u Год назад
Yes
@abhijithesidharthanabhi3254
Video kollamm chettaa
@thiriyadans4u
@thiriyadans4u Год назад
❤️
@harisankar2032
@harisankar2032 Год назад
❤❤❤😊
@thiriyadans4u
@thiriyadans4u Год назад
❤️
@anoopbalan4119
@anoopbalan4119 Год назад
❤ 🙏
@thiriyadans4u
@thiriyadans4u Год назад
❤️
@shincyshincy8591
@shincyshincy8591 Год назад
@thiriyadans4u
@thiriyadans4u Год назад
❤️
@rathheshr
@rathheshr Год назад
🙏
@thiriyadans4u
@thiriyadans4u Год назад
🙏
@Sayanth220
@Sayanth220 Год назад
Irinjalakuda aake kathi annu🔥🔥🔥
@thiriyadans4u
@thiriyadans4u Год назад
🔥
@SubairKp-vc3cc
@SubairKp-vc3cc Год назад
ഗോപാൽജിയുടെ തേച്ചിക്കോട്ടുക്കാവുമായുള്ള ബന്ധം ഒന്ന് പറയു bro
@thiriyadans4u
@thiriyadans4u Год назад
ആരെക്കാളും കൂടുതൽ ആല്മബന്ധം ❤️. ആള് നമുക്ക് പെട്ടന്ന് പിടിതരില്ല. ഇപ്പോ വയനാട് ആണ്
@SubairKp-vc3cc
@SubairKp-vc3cc Год назад
​@@thiriyadans4u രാമനുമായി അടുത്ത ബന്ധമാണല്ലെ
@SabarishVV
@SabarishVV Месяц назад
​@@SubairKp-vc3ccഅതെ
@achusrockszzz8825
@achusrockszzz8825 Год назад
👍👍👍
@thiriyadans4u
@thiriyadans4u Год назад
❤️
@rajeeshkarthikan2266
@rajeeshkarthikan2266 Год назад
💖💖💖💖👍🏻👍🏻😍
@thiriyadans4u
@thiriyadans4u Год назад
❤️
@kesavanek2148
@kesavanek2148 Год назад
, 👍👌👍👍👍
@thiriyadans4u
@thiriyadans4u Год назад
🔥
@kirankjkattungal8859
@kirankjkattungal8859 Год назад
👍🎊
@thiriyadans4u
@thiriyadans4u Год назад
❤️
@premjithparimanam4197
@premjithparimanam4197 Год назад
അനിയനെ കാണാൻ ചേട്ടൻ വന്നു
@thiriyadans4u
@thiriyadans4u Год назад
🙏❤️
@കരിയഴക്ആന
👍🏻
@thiriyadans4u
@thiriyadans4u Год назад
👍
@ratnakumarn4749
@ratnakumarn4749 Год назад
ചേച്ചി വൈറൽ ആയി
@thiriyadans4u
@thiriyadans4u Год назад
😃
@ratheeshkallazhy6824
@ratheeshkallazhy6824 Год назад
അവർ നല്ല ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യ്തു കുറച് ഊള ഫാൻസ്‌ കാരണം പരിപാടി ആകെ കുളവും ആയി ചീത്തപ്പേരും ആയി
@thiriyadans4u
@thiriyadans4u Год назад
Paid ഫാൻസ്‌ ആണോന്ന ഡൌട്ട്. അലമ്പ് ഉണ്ടാക്കാൻ കരുതികൂട്ടി വന്ന പോലെ
@aneesh_sukumaran
@aneesh_sukumaran Год назад
​@@thiriyadans4u paid ഫാൻസ്‌ അതെന്താ സംഭവം?
@Lachu-l8v
@Lachu-l8v Год назад
Exactly!
@babs9955
@babs9955 Год назад
രാമനെ ഇഷ്ട്ടപെടുന്ന വർ ഒരിക്കലും രാമന് ദോഷം വരുന്നത് ഒന്നും ചെയ്യില്ല. ഇത് paid fans ആവാനാണ് സാധ്യത
@narayanaswamimahedevaiyer8320
എന്തുണ്ടായി?
@amruthasuresh4168
@amruthasuresh4168 Год назад
രാമനും ഭരതനും
@thiriyadans4u
@thiriyadans4u Год назад
❤️
@gautham6787
@gautham6787 Год назад
ലോറിയിൽ അല്ലേ എത്തിയത്
@thiriyadans4u
@thiriyadans4u Год назад
അമ്പലത്തിലേക്ക് നടന്നാണ് കയറിയത്
@Sayanth220
@Sayanth220 Год назад
Enthaann vivadham indayinnn paranjath
@thiriyadans4u
@thiriyadans4u Год назад
പൂരപ്പറമ്പിലെ ബഹളം
@Lachu-l8v
@Lachu-l8v Год назад
Enthoke ayalum irinjalakuda ambalathile ulsavathinu ( pooram alla, ulsavam) oru thejassum പ്രൌഡിയും und. Athellam onum allathaya oru kaazchayanu annathe divasam kandath.. Bhakthi nirbharamaya oru anthareeksham anu vilakk ezhunnalipp.. Athinte avastha kandu sangadam ayi enu parayathe vaya! Ini enthoke kananam avo.. Sreeramane kaathu ninna bharatha swamy de aduthek raman nerathe vanu enu paranju comedy adikuna chechi irinjalakuda kari anenu viswasikan vayya ketto.. Ulsavam ennathum oru show business ayi😔
@thiriyadans4u
@thiriyadans4u Год назад
ചേച്ചി ആ നാട്ടുകാരി അല്ലെ. ഇപ്പോളും അവിടെ നടന്ന ഗെയിം മനസിലായില്ല എന്നുണ്ടോ. പ്രീ പ്ലാൻഡ്‌ നടന്നതാണ് എന്ന് മനസിലാക്കുവാൻ ഭക്തി മൂക്കണം എന്നൊന്നും ഇല്ല. കോലം കയറുന്നതിനു മുന്നേ നടക്കലിൽ നിന്ന് ആരാണ് മദ്യപിച്ചു അലമ്പ് തുടങ്ങിയത്??? പിന്നീട് നടന്ന ഓരോ സംഭവത്തിനും രാമൻ മാത്രമാണ് ഉത്തരവാദി എന്നല്ലേ നിങ്ങൾ പ്രചരിപ്പിക്കുന്നത്. ഉത്സവം കഴിയുമ്പോഴേക്കും ആരാണ് രാമനെ ഇനി അങ്ങോട്ട് വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും പറഞ്ഞു പോസ്റ്റ്‌ ഇട്ടത്. ഈ അലമ്പ് ഉണ്ടാക്കിയ വ്യക്തിയും പോസ്റ്റ്‌ ഉണ്ടാക്കുന്ന വ്യക്തിയും തമ്മിലുള്ള ബന്ധം എന്ത്. ഓരോന്നും കൂട്ടിവായിക്കുക. പിന്നെ നിങ്ങളൊക്കെ ഒരുപാടു തവണ കയറ്റി നിർത്താൻ നോക്കിയിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് രാമൻ ഇപ്പോളും പരിപാടി എടുക്കുന്നു. അത് സത്യമുള്ള ഭഗവാന്റെ മുതലാണ്. അതായത് സാക്ഷാൽ ശ്രീരാമചന്ദ്രന്റെ.... ആ രാമൻ ഭാരതന്റെ അടുത്തേക്ക് വന്നത് ഒരു ചേച്ചി പറഞ്ഞത് വല്യ എന്തോ തെറ്റായി തോന്നിയിട്ടുണ്ടങ്കിൽ ഒരു കാര്യം ഉറപ്പ് യേശുവിനെ ഒറ്റികൊടുത്തു കിട്ടുന്ന വെള്ളികാശിൽ പങ്കാളികൾ കൂടുതൽ ആണെന്ന്
@babs9955
@babs9955 Год назад
രാമൻ വന്നത് കൊണ്ട് ഉത്സവത്തിന്റെ പ്രൗഡി നഷ്ട്ടപ്പെട്ടു എന്ന് പറയാൻ താങ്കൾ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തന്ത്രി യൊന്നുമല്ലല്ലോ. രാമൻ വന്നത് ജന തിരക്ക് കൂടി. അത് സത്യമാണ്. വല്ല്യ വിളക്കിന് പോലും ഇത്രയും തിരക്ക് അനുഭവപ്പെടാറില്ല. രാമൻ വരുമ്പോൾ ജനം ഉണ്ടാവും എന്ന് കണക്ക് കൂട്ടി കമ്മിറ്റി അതിനുള്ള ഒരുക്കങ്ങൾ ചെയ്യേണ്ടതായിരുന്നു. നിയന്ത്രിക്കൻ പോലീസും വളരെ കുറവായിരുന്നു. ഇതിന് പിറ്റെ ദിവസം വലിയ വിളക്കിന് ഭയങ്കര ഒരുക്കങ്ങൾ ആണ് കമ്മിറ്റി ഒരുക്കിയിരുന്നത് പക്ഷെ അന്ന് ജനം വളരെ കുറവായിരുന്നു. പിന്നെ രാമൻ വന്ന കാരണമാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്ന് വരുത്തി തീർക്കുന്നത് ഒരിക്കലും ശരിയല്ല. രാമൻ വളരെ കുറച്ച് ഏക തുകയ്ക്കാണ് നമ്മുടെ അമ്പലത്തിലേക്ക് വന്നത് അതും കൂടി നമ്മൾ ഓർക്കണം
@babs9955
@babs9955 Год назад
@@thiriyadans4u എനിക്ക് കാര്യങ്ങൾ മനസ്സിലായില്ല താങ്കളുടെ contact number തരുമോ
@sreekanthk3705
@sreekanthk3705 Год назад
Free ആയിട്ട് ആണോ വന്നേ
@thiriyadans4u
@thiriyadans4u Год назад
ദേവസ്വം അതികം പൈസ വാങ്ങിയിട്ടില്ല. മോണിറ്ററിങ് കമ്മിറ്റി പറഞ്ഞ ചിലവിന്റെ ക്യാഷും വാടകയും ബാറ്റയും ഒക്കെ കൊടുക്കേണ്ടി വരും. അതിന്റെ കണക്ക് അറിയില്ല
@sreekanthk3705
@sreekanthk3705 Год назад
@@thiriyadans4u ഓക്കേ.... എന്നാലും 25000 രൂപ ആയി കാണും അല്ലെ
@akhilbabu3076
@akhilbabu3076 Год назад
😊❤
@rathheshr
@rathheshr Год назад
🙏
@thiriyadans4u
@thiriyadans4u Год назад
❤️
Далее
Борщ в стиле высокой кухни!
00:57