Тёмный

രാവണന്‍കോട്ടയുടെ ചക്രവര്‍ത്തി; അര്‍ജുന രണതുംഗെ | Arjuna Ranatunga | Commentary Box | Shefi shajahan 

MediaoneTV Live
Подписаться 6 млн
Просмотров 150 тыс.
50% 1

#arjunaranatunga #muttiahmuralitharan #commentarybox #shefishajahan
Arjuna Ranatunga Biography | Arjuna Ranatunga Life Story | Arjuna Ranatunga Records
Arjuna Ranatunga: The man who inspired Sri Lanka’s rise in world cricket
Arjuna Ranatunga | Ross Emerson | Muttiah Muralitharan | Sri Lanka | Commentary Box | Shefi shajahan
ബൗളിങ് ആക്ഷന്റെ പേരിൽ നിരന്തരം നോബോൾ വിളികൾ... എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന മുരളീധരൻ... നിസഹായതകൊണ്ട് കണ്ണുനിറഞ്ഞു മൈതാനത്തു നിന്ന 23കാരന്റെ മുഖം ഇന്നും ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാകാത്ത രംഗമാണ്...
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@jaffermoideen9135
@jaffermoideen9135 2 года назад
ലങ്കയെ ക്രിക്കറ്റ്‌ കളിയിൽ മേൽവിലാസമുണ്ടാക്കി കൊടുത്ത മികച്ച ക്യാപ്റ്റൻ ഒരുപക്ഷെ ലോക ക്രിക്കറ്റിലെ തന്നെ മികച്ചത് എന്നും പറയാം
@funnytimepassvideos8519
@funnytimepassvideos8519 2 года назад
ചെറുപ്പത്തിൽ ക്രിക്കറ്റ് ആവേശമായിരുന്ന സമയത്ത് ശ്രീലങ്കയുടെ ഫാൻ ആയിരുന്നു ഞാൻ, അതിന് കാരണം രണതുംഗയും ജയസൂര്യയും ഡിസിൽവയുമൊക്കെയാണ്. അവതരണം പൊളി😍😍
@arafat1231000
@arafat1231000 2 года назад
ഡിസിൽവ അടിപൊളി ആയിരുന്നു..❤
@safiyap1620
@safiyap1620 2 года назад
Disilvayude bating kanaan adipoli ayirunnu
@ariyaal00
@ariyaal00 2 года назад
@@arafat1231000 ഒന്നൊന്നര മൊതലാ
@amalrai7817
@amalrai7817 2 года назад
@@arafat1231000 the most trusted middle order batsman of Sri Lankan cricket team in 1980s and 1990s...
@anishkrishnans9120
@anishkrishnans9120 2 года назад
Disilva vannal pinne ozhiya baadhayanu.....out avathum ella...runsum adichu kootum
@MrNURSE-ue4lg
@MrNURSE-ue4lg 2 года назад
ക്രിക്കറ്റ്‌ എന്നത് വെറുമൊരു കളി അല്ലാരുന്നു നമ്മുടെ ഒക്കെ ചെറുപ്പകാലത്തിന്റെ അടയാളമാരുന്നു എപ്പഴും ഓർത്തെടുക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച.... മായാത്ത അടയാളം
@prasanthprabhakar3180
@prasanthprabhakar3180 2 года назад
🔥
@manikandana4437
@manikandana4437 2 года назад
T20 vannathinu shesham cricketinte aa oru sugam pooyi.. test match ok 5 divsam kuthi irunnu kanda oru kalam ok undayirunnu 😤
@adarshthumpod4587
@adarshthumpod4587 Год назад
​@@manikandana4437yes 😔
@vishnukumarvs7496
@vishnukumarvs7496 8 месяцев назад
കമെന്റ് വായിച്ചപ്പോൾ കുട്ടിക്കാലം ഓർമ വന്നു, നന്ദി.
@diljithtjenu3029
@diljithtjenu3029 2 года назад
മുരളി എന്ന മാന്ത്രികൻ ഉണ്ടാകാൻ കാരണം ലങ്കൻ ക്രിക്കറ്റിനെ കോട്ട കെട്ടി കാത്ത The greate രാവണൻ Arjuna Ranathunga 🔥
@mahboobmohdabdurahman.m7794
@mahboobmohdabdurahman.m7794 2 года назад
അന്ന് ആ മനുഷ്യൻ വിഷമിച്ചെങ്കിൽ അദ്ദേഹം ഇപ്പോൾ 800 വിക്കറ്റുകൾ നേടി അല്ല 800 slaps to those who destroy murali's carrier 👊. and Ranatunga🔥
@joshyvarghese3564
@joshyvarghese3564 2 года назад
അരവിന്ദ ഡി സിസിൽവ.....one of the Amaizing batsman
@sreerajvb6898
@sreerajvb6898 Год назад
ദിൽഷൻ ,സംഗക്കാര , ജയവർദ്ധന , മുരളീധരൻ , ചാമിന്ദവാസ് ഇവർ ഉള്ളപ്പോൾ ശക്തരായിരുന്നു ശ്രീലങ്കൻ ടീം
@sunwitness7270
@sunwitness7270 2 года назад
1996-ലെ ശ്രീലങ്ക ❤️❤️❤️❤️
@sunwitness7270
@sunwitness7270 2 года назад
ഇനിയും കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾ വരട്ടെ ❤️❤️❤️❤️❤️
@rashidmohamed7641
@rashidmohamed7641 2 года назад
Lol
@Arabmallu_yt
@Arabmallu_yt 2 года назад
Endinu 😂😂
@shameeralins2965
@shameeralins2965 2 года назад
Athe👏🏻👏🏻
@abdulasees3497
@abdulasees3497 Год назад
അഹഗ്ഗാരം ഇല്ലാത്ത ഏറ്റവും മികച്ച നായകൻ 👍
@s___j495
@s___j495 2 года назад
രോമാഞ്ചം ആ ബിജിഎം പൊളിയാണ് 🔥🔥
@faisalvaloor5963
@faisalvaloor5963 Год назад
കുമാർ സങ്കക്കാരാ 🔥🔥അതാണ് കളിക്കാരർ 😍
@azeemms8939
@azeemms8939 2 года назад
കുട്ടികാലത്തെ പേടി സ്വപ്നം.. ഓരോ വിക്കെറ്റ് പോകുമ്പോളും ആശ്വാസം. ഇന്ത്യ ജയിക്കാൻ പ്രാർത്ഥിച്ച കാലം 😊
@MrLGKM
@MrLGKM 10 месяцев назад
Satyam. Njan ith comment idan varuvarnnu. Srilanka was such a terrific team then. Ranathunga, De Silva, vaas, Murali, sangakara,
@sulthanmuhammed9290
@sulthanmuhammed9290 2 года назад
മുരളി യുടെ ബൌളിംഗ് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു 2010 വരെ ശ്രീലങ്ക നല്ല ടീം ആയിരുന്നു രണതുങ്ക ഡിസിൽവ വാസ് മുരളി ജയസൂര്യ ✌️
@harikrishnanaravind8169
@harikrishnanaravind8169 2 года назад
2011 finalil ethiyath pinne SL alle
@user-nh7ug3ip1x
@user-nh7ug3ip1x 9 месяцев назад
2014 T20 World Cup champions ❤
@sibinak8533
@sibinak8533 2 года назад
അവതരണം അതാണ് മികച്ചത് .... അർജ്ജുന രണതുംഗെ .... ബിഗ് സല്യൂട്ട്
@anashj8375
@anashj8375 2 года назад
Jayasuriya and Kaluwarathne opening🔥
@BROTHERSILLATH678
@BROTHERSILLATH678 Год назад
യഥാർത്ഥ ക്യാപ്റ്റൻ 😍😍
@tonykuriankoshykoodarapall8185
@tonykuriankoshykoodarapall8185 2 года назад
നന്ദി, പൊടി തട്ടി എടുത്ത സുവർണ സ്മരണ കൾ കൂപ് കൈ, മറക്കില്ല നിറം പിടിച്ച കുട്ടികാലം
@thakseersalim9082
@thakseersalim9082 2 года назад
🥰🥰
@abidabigood9431
@abidabigood9431 2 года назад
😢
@shaheem3057
@shaheem3057 2 года назад
Srilanka യുടെ DADA🔥🔥
@shafikuvveri7208
@shafikuvveri7208 2 года назад
ഇനിയും ഇത് പോലുള്ള sports വാർത്തകൾ വരട്ടെ
@impresario4154
@impresario4154 2 года назад
2011 cricket world cup final match Ind vs Srl match. Njan collegil padikunna kalam. First time 2 Asian countries in cricket world cup final. India won. Bleed in blue! 💪
@prasanthprabhakar3180
@prasanthprabhakar3180 2 года назад
What an amazing captain ranatuge is🔥
@anulalmananthavady459
@anulalmananthavady459 2 года назад
മീഡിയ വൺ🔥🔥🔥🔥🔥🔥🔥... സ്പോർട്സ് ന്യൂസ്‌ കൊടുക്കുന്നതിൽ മറ്റു ചാനലുകൾഎല്ലാം ഒരു 10 അടി മാറി നിക്കണം ഇവരുടെ മുന്നിൽ .... 🔥🔥🔥🔥
@manumadhav3523
@manumadhav3523 2 года назад
ഇതൊക്കെ ഇംഗ്ലീഷിൽ ആമ്പിള്ളേർ മുന്നേ ചെയ്തത് മലയാളത്തിലാക്കി പറയുന്നു എന്നേയുള്ളൂ🤦‍♂️
@footballloverlover6922
@footballloverlover6922 2 года назад
@@manumadhav3523 അതിന്റെ ലിങ്ക് ഒന്ന് വിട്ടേ
@---Id-----adil.x__
@---Id-----adil.x__ 2 года назад
@@manumadhav3523 പോരെ 🤮
@manumadhav3523
@manumadhav3523 2 года назад
@@---Id-----adil.x__ enthu porennu
@Badusha9633
@Badusha9633 2 года назад
1.5x ഇൽ കേട്ടാൽ പൊളിക്കും
@bluetoothmobiles441
@bluetoothmobiles441 2 года назад
What a captain 🔥🔥🔥
@akhiltk2107
@akhiltk2107 Год назад
India had dada , lanka had ranatunga🔥🔥🔥
@wajih498
@wajih498 2 года назад
Presentation outstanding bro❤️
@adarshbabu3491
@adarshbabu3491 2 года назад
What a presentation brother ❤️❤️❤️❤️❤️❤️
@nizambdk3349
@nizambdk3349 2 года назад
Woww what a presentation brother ❤
@joshyvarghese3564
@joshyvarghese3564 Год назад
ജയസൂര്യയുടെ ബാറ്റിംഗ് വിസ്ഭോടനം........ തുടങ്ങുകയായിരുന്നു... ♥️
@donbosco2907
@donbosco2907 2 года назад
Ranathunga🥰
@latheefmalik3647
@latheefmalik3647 2 года назад
Disilva...Jayasuriya...ranathunga...Murali..chamindha vaas...,😍😍
@shahir6474
@shahir6474 2 года назад
ഇനിയും വരണം ശ്രീലങ്ക ഒരു രണത്തുങ്ക
@Nazeem_6621
@Nazeem_6621 11 месяцев назад
Ian Chappell, Allan Border, Saurav Ganguly, MS Dhoni, Clive Lloyd, Arjuna Ranatunga, Mark Taylor, Steve Waugh, Hansie Cronje, Ricky Ponting so many great captains but the best captain in my eyes is Imran Khan who had the eye to discover raw talents, earned the respect of his own team as well as his opponents, lead his team from the front with great courage.
@ishansados8632
@ishansados8632 2 года назад
good program, great presentation, try to reduce anchor screen time and include more videos or photos of subjects!!
@msncreation2617
@msncreation2617 2 года назад
Goosebumbs🔥
@nissamkhader9990
@nissamkhader9990 2 года назад
Avatharanam kidu..,.kettirikkan nalla rasam
@sujusuresh7221
@sujusuresh7221 2 года назад
One and only legand ranavunga Sir lots of love from India with respect
@muhammadansil6531
@muhammadansil6531 2 года назад
അവതരണം ♥️
@nidhingecb
@nidhingecb 2 года назад
ഉഫ്ഫ്...രോമാഞ്ചം.... ക്യാപ്റ്റൻ എന്ന വിളിക്ക് എല്ലാം കൊണ്ടും അർഹനായ വ്യക്തി
@shameemali9046
@shameemali9046 2 года назад
ശ്രീലങ്കൻ ക്രിക്കറ്റിന്റെ മേൽവിലാസം👍👍
@phoenixmp3world422
@phoenixmp3world422 2 года назад
Cherupathil Scratch and win il first price Rannatunga World Cup pidich nikkunna scene .eppum orkkunnu 😍
@Hopy770
@Hopy770 2 года назад
Super anchoring ❤️❤️❤️🔥🔥🔥
@nmsaryans
@nmsaryans 2 года назад
vallathoru kadha yod mutti nilkkan kelpulla progrm aakanulla sadhyatha und.... keep going
@sijomi2
@sijomi2 2 года назад
Man with Steel Balls ❤️❤️❤️❤️
@rdj2398
@rdj2398 2 года назад
We don't have captains like this anymore, Kohli was the last one like this
@bingewatch3553
@bingewatch3553 Год назад
Kohli is not a good captain
@jagannathanmenon3708
@jagannathanmenon3708 Год назад
@@bingewatch3553 He will stand by his players like Arjuna did. That is what he meant
@awm2956
@awm2956 Год назад
​@@bingewatch3553India's best test captain ever 😏
@shijithlakshmanan225
@shijithlakshmanan225 2 года назад
presentation is very good bro
@alshamsi7814
@alshamsi7814 2 года назад
Legend MM😍
@mtmuthus
@mtmuthus 2 года назад
കറുത്തവനും വെളുത്തവനും കുറിച്ച് ഇതിൽ പരാമർശിക്കേണ്ട ഇല്ലായിരുന്നു അത് കറുത്തവനും വെളുത്തവനും തമ്മിലുള്ള പ്രശ്നമല്ല ക്രിക്കറ്റിൽ പുതിയൊരു ബോളിങ് ശൈലി വന്നപ്പോൾ തുടക്കത്തിൽ ഉണ്ടായ പ്രശ്നമാണ് അത് പക്ഷേ കറുത്തവനെ പോരാട്ടവീര്യവും വെളുത്തവൻ റെ ധാർഷ്ട്യം വുമായി ചിത്രീകരിക്കുന്നത് യോജിപ്പില്ല.
@hariprasadv3339
@hariprasadv3339 2 года назад
Well said
@johnps7612
@johnps7612 Год назад
It is what it is....between East and West Orientalism v/s Occidentalism Black v/s White
@adikeys
@adikeys Год назад
Ranatunga❤
@Entekood
@Entekood 2 года назад
നിങ്ങളുടെ അവിഷ്‌ക്കാരം മനോഹരം
@sangeethkp8779
@sangeethkp8779 Год назад
രോമാഞ്ചം !😍😍
@ishadkp7585
@ishadkp7585 2 года назад
Ranathunga&disilva👍❤️
@abhilashkp9434
@abhilashkp9434 7 месяцев назад
ക്രിക്കറ്റിലെ ക്യാപ്റ്റന്മാരിൽ മികച്ചതാരാണ് എന്ന ചോദ്യത്തിന് ഒരേഒരു ഉത്തരം മാത്രം :അതാണ് അർജുന രണത്തുങ്ക 😮😮😮
@siru7368
@siru7368 2 года назад
രോമാഞ്ചം 🥰🥰🥰
@Ramyabichu1
@Ramyabichu1 2 года назад
Uff romancham 🔥🔥🔥
@kabeerdaskabeerdas5551
@kabeerdaskabeerdas5551 2 года назад
Yes👍
@jfilimstudio6249
@jfilimstudio6249 Год назад
Ranatunga❤️
@nuhman9568
@nuhman9568 2 года назад
ക്രിക്കറ്റ്‌ വാർത്തനിർത്തരുത് പ്ലീസ് 🌎cricket❣❣
@sijojosephpanambal
@sijojosephpanambal 9 месяцев назад
എന്റെയറിവിൽ 2003 മുതൽ 2011 വരെയുള്ള ശ്രീലങ്കൻ ടീം മരണമാസ് ടീമായിരുന്നു. ഇനി അവർക്ക് അതുപോലൊരു തിരിച്ചുവരവുണ്ടാകുമോ
@midlajmidu4658
@midlajmidu4658 6 месяцев назад
2014 vare okke ആയിരുന്നു പിന്നെ 💔
@sreerajvr6643
@sreerajvr6643 2 года назад
Super programme
@drstrange6403
@drstrange6403 2 года назад
🔥🔥🔥
@rahulrajan7282
@rahulrajan7282 2 года назад
✌️
@anstinemathew4845
@anstinemathew4845 2 года назад
❣️❣️❣️❣️❣️❣️❣️
@dineshsathish9086
@dineshsathish9086 7 месяцев назад
After 800 movie 🔥🔥
@user-yn4qp7mf6w
@user-yn4qp7mf6w 9 месяцев назад
Cricket 🏏❤
@rajuthekkoni5327
@rajuthekkoni5327 6 месяцев назад
😊The cricketr 🔥
@gameingVORTEX
@gameingVORTEX 2 года назад
ഓസ്ട്രേലിയയെ പഞ്ഞിക്കിട്ട് വേൾഡ് കപ്പ് എടുത്ത് മുതൽ ആണ്.
@zanhaNoushad-pk5ew
@zanhaNoushad-pk5ew 2 месяца назад
Soooooooper
@safvanpk6949
@safvanpk6949 2 года назад
Poli sanam
@jestinjoseph8131
@jestinjoseph8131 7 месяцев назад
Attapettu 👏👏👏
@Bichu0009
@Bichu0009 6 месяцев назад
ഇന്നലെ 800 സിനിമ കണ്ട ശേഷം ഇന്ന് ഈ വീഡിയോ കാണുന്ന ഞാൻ 👌👌👌
@ilaanhaadi2461
@ilaanhaadi2461 2 года назад
രണ thunga 🔥
@nightbotIsabot
@nightbotIsabot 2 года назад
❤️🔥
@1234abf
@1234abf 8 месяцев назад
Russell arnold..❤! any one remember the batsman
@ramshidclt713
@ramshidclt713 2 года назад
nice
@asiyabappa6401
@asiyabappa6401 2 года назад
Anchoring 👍👍
@dotbook
@dotbook 2 года назад
🔥
@sandeep87pm
@sandeep87pm 2 года назад
ലങ്കൻ ചക്രവർത്തി ❤
@yusufasharaf413
@yusufasharaf413 Год назад
💥💥
@Sun-Views
@Sun-Views Год назад
Super
@rafeequevavoor6285
@rafeequevavoor6285 2 года назад
❤❤❤❤
@manu-dk6dv
@manu-dk6dv 2 года назад
National Investigation Agency (NIA) has arrested a former officer of the agency, in connection with Lashkar-e-Taiba (LeT) Over Ground Workers network case. Earlier, NIA had arrested six accused persons in the case.
@CapAbcv
@CapAbcv 2 года назад
Why.
@kaleshksekhar2304
@kaleshksekhar2304 2 года назад
ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ 🔥🇱🇰
@gkkuzhiparampil624
@gkkuzhiparampil624 Год назад
Chumma🔥kettapol thanne 🔥ayi
@arunpkpka1144
@arunpkpka1144 2 года назад
അടിവയറ്റിൽ നിന്നും മിന്നിച്ച അവതരണം.
@arjunmraj5729
@arjunmraj5729 2 года назад
ചാമിന്ത വാസ് 🔥🔥🔥
@ArunKumar-ce7oz
@ArunKumar-ce7oz Год назад
❤️LANKA❤️
@aashishazees6692
@aashishazees6692 2 месяца назад
@arunsjohn825
@arunsjohn825 2 года назад
The best captain ever in cricket history. He is a real leader..
@jaswarmm6494
@jaswarmm6494 2 года назад
Best captain was Imran khan
@arunsjohn825
@arunsjohn825 2 года назад
@@jaswarmm6494 best alrounder.. And he ia leading such a fantastic young guns wen they lifting the worldcup in 1987.. Wen ranatunga leading the small island srilanka that time, its a big thing.. He changed the power play and all the new gen settings in modern cricket
@jaswarmm6494
@jaswarmm6494 2 года назад
@@arunsjohn825 Pakistan won worldcup in 1992 not 1987
@shangeorge8045
@shangeorge8045 Год назад
@@jaswarmm6494 ... Dude, Imranji was and will always be the best captain Pakistan ever had. Imranji had fierce stars in his team, who, if someone tried to mess with them, would instill fear into the opponents by that sheer pace attack. Ranatunga, on the other hand, had a very young - most of them, least experienced team ... And the humiliation they took by these umpires and the cricket boards .... Pointing his hands on the umpire and backing his player .... No other captain had ever, ever, ever taken such a bold decision on the field. The racial slurs they had to face; like they just wanted to destroy Muralis' career - and Arjuna Ranatunga, taking his stand, defending his player 🔥🔥🔥 That's why he is still deemed to be an exceptional leader, a true captain and a better gentleman
@vinaymenon8685
@vinaymenon8685 2 года назад
To be honest, ആദ്യായിട്ട് ഈ Channel ഒരു നല്ല കാര്യം പറഞ്ഞു...😊
@JishnuKayyanickal
@JishnuKayyanickal 18 дней назад
❤❤❤
@anoopbalan4119
@anoopbalan4119 Год назад
🙏
@timetraveller245
@timetraveller245 2 года назад
രണതുംഗ, മുരളീധരൻ, അരവിന്ദ ഡി സിൽവ, ജയസൂര്യ, വാസ്, ഉപുൽ ചന്ദന, കലുവിതരണ, വിക്രമസിംഹ, സംഗക്കാര,ജയവർദ്ധനെ, ദിൽഷൻ The legends of Lankan cricket ❤️❤️
@1234567814266
@1234567814266 2 года назад
Roshan Mahanama...
@timetraveller245
@timetraveller245 2 года назад
@@1234567814266 yes. പറയാൻ വിട്ടു പോയതാണ് 🙏
@shmzmuhammed244
@shmzmuhammed244 2 года назад
attappattu
@shibinasa1258
@shibinasa1258 2 года назад
അട്ടപോട്ട്
@sreeragc.s7202
@sreeragc.s7202 2 года назад
ഗുരുസിങ്ക
@VineethNarayanan
@VineethNarayanan 2 года назад
ഈ പരുപാടി 30min ഉണ്ടെങ്കിലും ഞാൻ കാണും
@samshivp2358
@samshivp2358 2 года назад
True romancham aayi video and narration kandappol 😍
@aravindt8146
@aravindt8146 Год назад
രോമാഞ്ചം
@kattappaofficiall
@kattappaofficiall 6 месяцев назад
Ranathunga fans come🥰🥰🥰🥰
@WiseWalletWithShiyas
@WiseWalletWithShiyas Год назад
ROMANJAM....
@skid-dh3rg
@skid-dh3rg 2 года назад
chappal ganguly issue koode ithepole cheyyanam....
@LIFE-xl6ks
@LIFE-xl6ks 6 месяцев назад
After 800movi🙌🏻🔥
Далее
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 4,2 млн
God Wins the World Cup -Manorama News
23:24
Просмотров 1,9 млн
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 4,2 млн