Тёмный

83ലെ ലോകാത്ഭുതം... ടീം ഇന്ത്യ ലോകം കീഴടക്കിയ കഥ | 1983 | Commentary Box | Shefi Shajahan 

MediaoneTV Live
Подписаться 6 млн
Просмотров 52 тыс.
50% 1

#kapildev #1983worldcup #india #nmp
India’s 1983 World Cup victory... 40 Years To The Day Kapil Dev & Co. Achieved The Unimaginable | Commentary Box | Shefi Shajahan
റിച്ചാര്‍ഡ്‌സിനെ മുപ്പതുവാര പിറകിലേക്ക് ഓടിയെടുത്ത ‘നൂറ്റാണ്ടിന്‍റെ ക്യാച്ചി’ലൂടെ കപില്‍ദേവ് പുറത്താക്കുമ്പോള്‍ ലോര്‍ഡ്‌സിലെ ഗ്യാലറികള്‍ നടുങ്ങി. 75 കോടിയോളം വരുന്ന ജനങ്ങളുടെ പേര് ലോകക്രിക്കറ്റിന്‍റെ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നതിന്‍റെ തുടക്കമായിരുന്നു അത്
അന്ന് എല്ലാ കോട്ടകൊത്തകങ്ങളും തകര്‍ന്നുവീണു, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ സാക്ഷിയാക്കി ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സിന്‍റെ ഗ്യാലറിയില്‍ കപില്‍ദേവ് രാംലാല്‍ നിഖഞ്ജ് എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോകകപ്പുയര്‍ത്തി. '83ലെ ആ ലോകാത്ഭുതത്തിന് 40 വയസ്'...
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Спорт

Опубликовано:

 

24 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@user-em2br9qd6n
@user-em2br9qd6n 9 месяцев назад
ഹോ ഇത് കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും രോമങ്ങൾ എണീറ്റു നിൽക്കും❤❤❤❤🥰🥰🥰
@liyakathali8744
@liyakathali8744 Год назад
അന്ന് പത്തിലായിരുന്നു ഞാൻ. ഒരു കുവൈത്തിൽ ജോലിയുള്ള പിതാവിന്റെ മകൻ എന്റെ കൂട്ട്കാരൻ അവന്റെ വീട്ടിലുള്ളവരറിയാതെ രാത്രിയിൽ ഞങ്ങളെ അവന്റെ റൂമിൽ ഒളിച്ചിരുത്തി ഈ മത്സരം കണ്ടു. അന്ന് ടി വിയുള്ള വീടുകൾ ചുരുക്കമായിരുന്നൂ.... ജീവിത്തിലെ മറക്കാനാവാത്ത അനുഭവം... കപിൽദേവ് ഇന്ത്യയുടെ എന്നത്തേയും അഭിമാനം....❤❤❤❤
@samadamathu6671
@samadamathu6671 11 дней назад
ആ കളി ലൈവ് കണ്ട നിങ്ങൾ ❤❤❤
@abhilashen5356
@abhilashen5356 Год назад
ഇന്ത്യൻ ക്രിക്കറ്റ്റിലെ ഏറ്റവും വലിയ വിജയം
@rajeshtp8502
@rajeshtp8502 11 месяцев назад
കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ
@mohankumarc.v8899
@mohankumarc.v8899 Год назад
മൽസരം നേരിട്ട് കണ്ട പ്രതീതി ഉണർത്തുന്ന മികച്ച അവതരണം.
@mylordshiva3394
@mylordshiva3394 10 месяцев назад
🔥 ചെകുത്താന്മാരുടെ ടീം 🔥
@vmpatteri
@vmpatteri Год назад
One and only standard programme from this channel 👏👏👏
@atjunarjun3179
@atjunarjun3179 Год назад
ഓരോ വാക്കും രോമാഞ്ചം ❤️❤️❤️❤️
@renjithramachandran5985
@renjithramachandran5985 Год назад
Great presentation ❤ Kapil’s devils❤
@bejoyvarghese3729
@bejoyvarghese3729 Год назад
കപിൽ ദേവിനെ പോലെ ഒരു നല്ല ക്യാപ്റ്റൻ വേണം ഇന്ത്യയൻ ക്രിക്കറ്റ് ടീംമിന്.
@abhijith_sa
@abhijith_sa Год назад
No, we want like dhoni
@franklinrajss2310
@franklinrajss2310 7 дней назад
​@@abhijith_sa കപിലിന് എന്താ കുഴപ്പം
@babuknta2255
@babuknta2255 Год назад
ഗ്രേറ്റ് കപിൽദേവ് 👍👍👍🙏🏻
@stalinsali499
@stalinsali499 Год назад
മികച്ച അവതരണം ♥️♥️
@nikhilsreekumaran8099
@nikhilsreekumaran8099 Год назад
Great memories ❤️
@jishnuskrishnan1152
@jishnuskrishnan1152 Год назад
" കപിൽ ദെവ്🥰🥰🥰
@athul119
@athul119 Год назад
Kapils Devils 🤩😍😍😍😍😍
@kjsamuel5043
@kjsamuel5043 7 месяцев назад
മഹാനായ കപിൽ ദേവിനെ പുതിയ തലമുറ മനപൂർവ്വം മറന്ന് കഴിഞ്ഞതിൽ ഖേദിക്കുന്നു
@binubinumulanthuruthy4469
@binubinumulanthuruthy4469 Год назад
രോമാഞ്ചം.... ❤️❤️❤️
@surendran4969
@surendran4969 Год назад
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 I love my India
@usafnaushad6657
@usafnaushad6657 7 месяцев назад
Your golden words are the white pearls of olden cricket history…I felt that I was getting alive for those unforgettable pictures of cricket that we enjoyed in sports magazines…😢😢😢❤❤
@craftandvlog1294
@craftandvlog1294 Год назад
മോഹിന്ദർ അമർനാദിനെയാണ് ഓസ്ട്രേലിയക്കാർ ഡെവിൾ എന്ന് വിളിച്ചിരുന്നത്, കിടിലം ബൗളർ ഔട്ടാക്കാൻ പ്രയാസമുള്ള ബാറ്റസ്മാൻ
@vishnumohan26
@vishnumohan26 10 месяцев назад
Tears 🥺❤️
@jithinjithu6662
@jithinjithu6662 27 дней назад
ഈ കാലത്തു ജനിക്കാനും ഈ കളി കാണാനും കഴിഞ്ഞില്ല എന്നൊരു സങ്കടം മാത്രം ഒള്ളു
@vishnuviswanath4321
@vishnuviswanath4321 Год назад
Sathyathil lordsil ethi Kali nerittu Kanda feellll.... Romanchammmmmm ❤❤❤❤
@vipinkk7894
@vipinkk7894 Год назад
രോമാഞ്ചം ❤❤❤
@hariprasad-fk2ku
@hariprasad-fk2ku Год назад
Great
@Shafeekk7
@Shafeekk7 Год назад
Well..presented ♥️
@adarshkarippal6597
@adarshkarippal6597 3 месяца назад
Nice presentation ❤
@rahulkrishnan259
@rahulkrishnan259 11 месяцев назад
Chakdheaaa 🇮🇳🇮🇳🇮🇳🇮🇳 , vandheaa mathram ❤❤
@spp_talkz7705
@spp_talkz7705 10 месяцев назад
Great dialogue delivery
@nasoff482
@nasoff482 7 месяцев назад
Goosebumps
@nazeeranaparambil5655
@nazeeranaparambil5655 Год назад
👍👍👍👍
@naturevibes4559
@naturevibes4559 7 месяцев назад
എന്നാ പറയാനാ❤❤❤🔥
@sajeevkp7341
@sajeevkp7341 Год назад
❤️❤️
@razack9670
@razack9670 11 месяцев назад
🔥🔥🔥🔥
@sanuali4716
@sanuali4716 11 месяцев назад
Romancham❤
@akhilakhil712
@akhilakhil712 Год назад
@ahammedshuhaib3902
@ahammedshuhaib3902 7 месяцев назад
❤❤❤❤
@jeslinjacob3024
@jeslinjacob3024 9 месяцев назад
2011 ❤
@kkpstatus10
@kkpstatus10 Год назад
ഇന്ത്യൻ ❤
@shahulkalikutty
@shahulkalikutty Год назад
❤🔥
@killeryt6480
@killeryt6480 7 месяцев назад
❤🇮🇳
@rashidp4474
@rashidp4474 Год назад
❤❤❤
@sankarkrishnan407
@sankarkrishnan407 Год назад
പിന്നീട് ഇതു പോലെ ഒരു അത്ഭുതം നടന്നത് 1996ലാണ്. പക്ഷെ അന്ന് വെസ്റ്റ് ഇൻഡീസിൻ്റെ സ്ഥാനത്ത് ഇന്ത്യയും ഇന്ത്യയുടെ സ്ഥാനത്ത് ശ്രീലങ്കയുമായിപ്പോയി.
@jostheboss17
@jostheboss17 Год назад
2007
@sankarkrishnan407
@sankarkrishnan407 Год назад
@@jostheboss17 2007 ൽ അത്ഭുതമൊന്നും സംഭവിച്ചില്ല
@thameem_10
@thameem_10 Год назад
​@@sankarkrishnan407ആര് പറഞ്ഞു കുറച്ചു ചെറുപ്പക്കാരുടെ സംഘവുമായി കുട്ടി ക്രിക്കറ്റ്‌ ആദ്യമായി കളിക്കാൻ ഒരു മുടി നീട്ടി വളർത്തിയ പയ്യന്റെ കീഴിൽ ഇറങ്ങിയ ഇന്ത്യ കപ്പ്‌ അടിക്കുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ
@jostheboss17
@jostheboss17 Год назад
@@sankarkrishnan407albudam thanneyaanu
@sankarkrishnan407
@sankarkrishnan407 Год назад
@@jostheboss17 in 2007 australia vs srilanka final australia won. every one expected. india first roundil purathayi
@praveenpk386
@praveenpk386 Год назад
Do a vdo about shewag
@maheensuhra9922
@maheensuhra9922 Год назад
The hariyana hurricane 🌀
@ahamedbaliqu9118
@ahamedbaliqu9118 Год назад
രോമാഞ്ചം
@smitha.kkallath6957
@smitha.kkallath6957 8 месяцев назад
2nd world cup winning video venam👍
@crazygopalan-uv2ef
@crazygopalan-uv2ef 9 месяцев назад
Please do a video on Pak world cup.
@JK-ny2gl
@JK-ny2gl Год назад
❤🇮🇳🏏💪
@MammuVk-nh2qn
@MammuVk-nh2qn Год назад
4:55 😢 5:15 😢
@deepakmadhavmadhav
@deepakmadhavmadhav Год назад
what a caption
@Fisica_science
@Fisica_science Год назад
ക്യാപ്റ്റൻ ❤️
@b_eli_ver028
@b_eli_ver028 Год назад
athinu sesham ahhnu indiayil cricket oru akosham maayi മാറിയതും
@footballfansplay
@footballfansplay Год назад
The 40years ago 🤍
@crazygopalan-uv2ef
@crazygopalan-uv2ef 8 месяцев назад
India vs pak review evde 😂
@antonythomas7574
@antonythomas7574 7 месяцев назад
World cup kopp, poda patti. 😢
@mgajith
@mgajith Год назад
🔥
@jjjbuzzz4871
@jjjbuzzz4871 5 месяцев назад
Далее
I Built 100 Homes And Gave Them Away!
09:36
Просмотров 42 млн
The last one surprised me! 👀 🎈
00:30
Просмотров 3 млн
▼ЧЁРНАЯ МАГИЯ 🔮
31:15
Просмотров 265 тыс.
When You Get Ran Over By A Car...
00:15
Просмотров 3 млн
God Wins the World Cup -Manorama News
23:24
Просмотров 1,9 млн
NAME THE EURO 2024 PLAYER OR SWIM 💦
0:35
Просмотров 18 млн