Тёмный

രാവിലെ പ്രാര്‍ത്ഥന July 22 # Athiravile Prarthana 22nd of July 2024 Morning Prayer & Songs 

NiRaV Creations Christian Songs Malayalam
Подписаться 510 тыс.
Просмотров 10 тыс.
50% 1

രാവിലെ പ്രാര്‍ത്ഥന July 22 includes Athiravile Prarthana 22nd of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Sonychen CMI & Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@shubinedwin3954
@shubinedwin3954 2 месяца назад
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ
@AnnammaAbraham-n3j
@AnnammaAbraham-n3j 2 месяца назад
കർത്താവേ കൊച്ചു മക്കൾ ഏഴ് പേരേയും അനുഗ്രഹിക്കേണമേ അവർക്കുവേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏🙏🙏
@AnniePaulson-i7l
@AnniePaulson-i7l 2 месяца назад
കരുണമയനായ യേശുവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@joyesjoykutty2742
@joyesjoykutty2742 2 месяца назад
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഈശോയേ ഞങ്ങളെ കാത്തുരക്ഷിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ🙏❤️❤️🙏🤲🤲🙏🌹🌹🙏🕯️🕯️🙏
@geethasuresh2563
@geethasuresh2563 2 месяца назад
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങാണ് എന്റെ ശക്തിയും സർവസ്വം ❤❤❤❤❤❤❤❤❤❤❤❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@omanavarghese368
@omanavarghese368 2 месяца назад
എൻറെ ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnyputhen12
@johnyputhen12 2 месяца назад
esoye njangale anugrahikename.
@bindhushajishaji7932
@bindhushajishaji7932 2 месяца назад
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@susanalex6666
@susanalex6666 2 месяца назад
Snehamullaa eshoye njangaludemelum logammuzhuvantemelum karunayarikkaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname sahaikkaname appachha Amen Amen Hallelujah Hallelujah Hallelujah
@SreejaPrasad-u3m
@SreejaPrasad-u3m 2 месяца назад
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. Amen🔥🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@sherlyvincent3044
@sherlyvincent3044 2 месяца назад
Esoyea enda kadabadhyatha mattitharanamea enda magalda vivahathiu veanda sambathigamayi sahayam kittanamea ❤❤❤❤❤❤
@gladiessebastian5102
@gladiessebastian5102 2 месяца назад
Bless us Lord Jesus Love you Jesus Adore You Jesus Alleluia Amen 🙏 🙏🙏🌹🌹🌹♥️♥️♥️🙏🙏🙏🌹🌹🌹♥️♥️♥️🙏🙏🙏
@siyonsiyo5809
@siyonsiyo5809 2 месяца назад
എന്റെ കർത്താവെ ബാബുവിനെ സമർപ്പിക്കുന്നു ഈശോയെ മക്കൾക്കു ഒരു വഴി തുറന്നു കൊടുക്ക്‌ കർത്താവെ ദുർബുദ്ധി ഒന്നും തോന്നരുതേ 😥😥😥🙏🙏🙏
@bindhushajishaji7932
@bindhushajishaji7932 2 месяца назад
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@valsavarghese256
@valsavarghese256 2 месяца назад
സ്നേഹമുള്ള ഈശോയേ ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങേളയൂം ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഞങ്ങളുടെ കുടെയുണ്ടാകണമേ തമ്പുരാനെ നല്ലൊരു ദിവസം നൽകി കാത്തു കൊള്ളണമേ🙏🙏🕯️🕯️♥️♥️✝️
@rosek9986
@rosek9986 2 месяца назад
കർത്താവേ എൻ്റെ നെഞ്ചിൻ്റെ വേദന മാറ്റിത്തരണമേ
@praveenapillai5609
@praveenapillai5609 2 месяца назад
പിതാവെ 🙏🏻എന്റെ ബ്ലഡ്‌ കുഴപ്പം ഉണ്ടാവല്ലേ 🙏🏻🙏🏻🙏🏻
@jamesantony9168
@jamesantony9168 2 месяца назад
Amen...Amen...Amen...My God My Lord Amen...Amen....Amen....
@jomollal635
@jomollal635 2 месяца назад
Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa
@PrabithaR
@PrabithaR 2 месяца назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@mithunseethal4672
@mithunseethal4672 2 месяца назад
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@NimmiThomas-u6h
@NimmiThomas-u6h 2 месяца назад
അർജുനെ ജീവനോടെ പുറത്തു വരുവാൻഇടയ്ക്കണേ
@samkuttysamuel4413
@samkuttysamuel4413 2 месяца назад
Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen
@bindhushajishaji7932
@bindhushajishaji7932 2 месяца назад
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@jomollal635
@jomollal635 2 месяца назад
Ente eshoye nijgalk sharera suham tharaname appa nalla orakkam thannanugrahekaname appa
@jomollal635
@jomollal635 2 месяца назад
Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen
@elcykv9223
@elcykv9223 2 месяца назад
സ്‌നേഹമുള്ള എന്റെ ഈശോയെ അങ്ങേക്ക് നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ഈ പ്രഭാതത്തിൽ ഞങ്ങൾ എല്ലാവരെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഈശോയെ അപ്പാ ഞങ്ങളുടെ നിരന്തരം കാത്തുസുക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമേ ഞങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്തണേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏
@SophiyaThampi-zk6zc
@SophiyaThampi-zk6zc 2 месяца назад
Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname
@rosyajayakumar9827
@rosyajayakumar9827 2 месяца назад
Esoye nanni esoye stosram esoye aradhana esoye mahatwam esoye stuthy❤ 🙏
@jomollal635
@jomollal635 2 месяца назад
Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen
@marypeter9110
@marypeter9110 2 месяца назад
ഈശോയെ സ്റ്റുതി ❤ആരാധന ❤നന്ദി ❤സ്വസ്ത്രം ❤എന്റെ ചേട്ടന്റെ കൂടെ ഉണ്ടായിരിക്കണമേ 🌹🌹ആമേൻ 🙏🙏
@aleyammageorge6902
@aleyammageorge6902 2 месяца назад
Eshuappacha nanni sthothram Halleluyya. Paithangulude yathrayil koottayirikkenamey. Amen🙏🙏🙏
@kidslittlestars679
@kidslittlestars679 2 месяца назад
കർത്താവെ നന്ദി 🙏🙏🙏🙏🙏
@lathap3812
@lathap3812 2 месяца назад
ആമേൻ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആ ലുൻ🙏🙏🙏🙏👩‍❤️‍💋‍👩👨‍❤️‍💋‍👨👨‍❤️‍💋‍👨🙏👩‍❤️‍💋‍👩🙏
@vijayammats
@vijayammats 2 месяца назад
T.S.vijayamma.Rnte eshoye njagalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname nanni amen amen 🙏🙏🙏🙏🙏🙏🙏🙏🙏amen nanni.
@chandralekhapn9686
@chandralekhapn9686 2 месяца назад
Appa,ennu,enneyum makkal,kunhumakkaleyum,nannayi,nadathename,kaividalle,appa,Monte gufil,pokanam ennu,paranghulla,vasi,anghu,niyatrikename, anghyude ishtamanu,nadakkatte,esoye,manninnadiyil ulla,arjuna,vendy,prathikkunnu,devaki,checking,hospital,anu,sukmayi,thirichu,varatte appa stotram,appa,nanni,appa aradhana,appa
@rosyajayakumar9827
@rosyajayakumar9827 2 месяца назад
Esoye ente appa.... ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤ 🙏
@SujathaSuja-w2b
@SujathaSuja-w2b 2 месяца назад
Appaa Arjuna ennu jeevanoda thirichu kittanama amen ❤
@SujathaSuja-w2b
@SujathaSuja-w2b 2 месяца назад
Appaaa ente manasinte sankadangal ellam matti tharanama amen ❤
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 месяца назад
അപ്പാ നന്ദി 🙏🙏🙏🙏🙏
@rosyajayakumar9827
@rosyajayakumar9827 2 месяца назад
Esoye ente magalku oru kunjine nalghi anugrahikaname esoye❤ 🙏
@JohnThomas-fx7pq
@JohnThomas-fx7pq 2 месяца назад
Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Interviewnte Date Innu Koduthu Anugrahikename Ammen
@jessyfavourite3811
@jessyfavourite3811 2 месяца назад
ദൈവമെ കൈ വിടച്ചേ കൂടെ വരണെ
@rosyajayakumar9827
@rosyajayakumar9827 2 месяца назад
Esoye ente magalku nervazhi katti koode undavaname esoye❤ 🙏
@louispcherianpalakunnel5201
@louispcherianpalakunnel5201 2 месяца назад
യേശുവെ സ്തുതി🙏🙏
@jobellajoby9576
@jobellajoby9576 2 месяца назад
ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും, കുടുംബത്തിനും, ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤
@sindhuks9964
@sindhuks9964 2 месяца назад
Enta eesyeo avdannu enta ellam kadabaitha yum Matti tharanama Amen 🙏❤️ hallayuya hallayuya hallayuya 🎉🎉🎉
@sainaranirs6565
@sainaranirs6565 2 месяца назад
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@NimmiThomas-u6h
@NimmiThomas-u6h 2 месяца назад
ഈ ലോകത്തിലെ മക്കളെ കാത്തുകൊള്ളണമേ
@stalingomez4179
@stalingomez4179 2 месяца назад
🙏🙏🙏
@jomollal635
@jomollal635 2 месяца назад
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa
@SophiyaThampi-zk6zc
@SophiyaThampi-zk6zc 2 месяца назад
Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@rosyajayakumar9827
@rosyajayakumar9827 2 месяца назад
Esoye Aruninu manasantharam undavanum nalloru kudumbageevitham nayikanulla prapthi labhikuvanum prarthikunnu esoye❤ 🙏
@jayasreenair4865
@jayasreenair4865 2 месяца назад
Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥
@pjbabu7949
@pjbabu7949 2 месяца назад
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@sherlyvincent3044
@sherlyvincent3044 2 месяца назад
Esoyea enda mahaludea vivaham anugrahikkanamea
@binanayak375
@binanayak375 2 месяца назад
🙏Amen🙏 Amen Thank you God Lord Jesus for your word Thank you for your protection of last night to new day morning. Be with me help guide lead protect me this week as I go for work walking helping protecting me in my travelling boarding bus and protect my two children. Gm Father Thank you
@jayasreenair4865
@jayasreenair4865 2 месяца назад
Hallelujah hallelujah hallelujah 🙏
@lessleyantony8449
@lessleyantony8449 2 месяца назад
Thank you Jesus praise the lord
@Achayan53
@Achayan53 2 месяца назад
*ആമേൻ...🙏*
@vivette9195
@vivette9195 2 месяца назад
Thanks and praises to the living and loving Lord❤ Envelope Us in Your mercy. 🙏🙏🙏👏👏👏🙏❤🌹
@joyesjoykutty2742
@joyesjoykutty2742 2 месяца назад
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🌹🌹🕯️🕯️🙏
@benedictjohn9187
@benedictjohn9187 2 месяца назад
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@kuriancherian3523
@kuriancherian3523 2 месяца назад
Amen 🙏🙏💖💕🙏💘💝🙏🙏
@vkwilson802
@vkwilson802 2 месяца назад
Jesus have mercy on our children
@anittavarghese1992
@anittavarghese1992 2 месяца назад
Amen
@anchammajosef3537
@anchammajosef3537 2 месяца назад
Praise the lord Amen 🌹🙏🌹🙏🌹🙏🙏🙏🙏🙏🙏🌹🌹🌹🌹
@SujathaSuja-w2b
@SujathaSuja-w2b 2 месяца назад
Nadhaaa ente mon Abhinavnte thalayela psoriasis ellam matti monte future nallathaki tharanama amen.appa ente mon Abhinavnte German language nannaye padikanum nalla markoda jayekuvanum sahayekanama amen ❤
@vinovivincent4465
@vinovivincent4465 2 месяца назад
O Lord save all those who are suffering from nipa virus
@lissyppaul6702
@lissyppaul6702 2 месяца назад
Appa thank you for your kind and grace in our family members 🙏
@sonyjoseph7449
@sonyjoseph7449 2 месяца назад
Heavenly Father i come before you throne of grace seeking wisdom winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace
@shanthababukunnel5288
@shanthababukunnel5288 2 месяца назад
Jesus bless my entire family souls off my
@leenajames2745
@leenajames2745 2 месяца назад
✝️PRAISE THE LORD 🙏🙏🙏🙏
@manjubinny8997
@manjubinny8997 2 месяца назад
Amen❤
@johnsoncj4869
@johnsoncj4869 2 месяца назад
O God, you are my God, at dawn I seek you, for you my soul is thirsting. ( Ps 63:2) ❤. JESUS LOVES YOU. ❤
@jessammatomy4417
@jessammatomy4417 2 месяца назад
Thank you jesus 🙏
@marrywilson2582
@marrywilson2582 2 месяца назад
🌹🙏🌹🙏🌹🙏🕯️🕯️🕯️🕯️🕯️🕯️🌹🙏🌹🙏
@annammathomas8829
@annammathomas8829 2 месяца назад
Praise the Lord 🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 месяца назад
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@lissyppaul6702
@lissyppaul6702 2 месяца назад
Aman
@omanavarghese5197
@omanavarghese5197 2 месяца назад
Appa thanks for this morning. Entayum ent kunjugalud familik ella nanmayum tharanaa. Reshmak oru nalla job kodukanaa. Avarude financial problem mattana. Enimiesl ninum rogathil ninum apathil ninum rashikanaa..pithava nee allah njangalkku aarum illa
@binanayak375
@binanayak375 2 месяца назад
Gm brother Thank you
@lissyppaul6702
@lissyppaul6702 2 месяца назад
Please pray for roni and his family members 🙏
@lissyppaul6702
@lissyppaul6702 2 месяца назад
Appa please hear my prayers 🙏
@marysantamaria-zd3kz
@marysantamaria-zd3kz 2 месяца назад
🙏🌹🙏🌹🙏🌹🕯🕯🕯❤❤❤🥰🥰🥰
@lissyppaul6702
@lissyppaul6702 2 месяца назад
Appa please help my brother Rajan to get good health and care for please care about him 🙏
@merinaannmartin3493
@merinaannmartin3493 2 месяца назад
Ente eeshoyeee nee koode indavane....please help me to pass my pte exam...its my last chance
@lissyppaul6702
@lissyppaul6702 2 месяца назад
Appa please help my 😂reni to get good change and care for him 🙏
@thomaskuttychacko3913
@thomaskuttychacko3913 2 месяца назад
Amen Amen God bless Amen Jesus mornig prayer Amen 🧚🧚‍♂️🧚‍♀️🤲🤲🤲🤲🤲❤️🙏🙏🙏🙏❣️🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹
@GeorgeKoottatti
@GeorgeKoottatti 2 месяца назад
Aman jeans ummmma ummmma 😭😭😭😭🙏🙏🙏🙏🌹🌹🌹🌹👏👏👏👏😘😘😘😘❤️❤️❤️❤️
@pjbabu7949
@pjbabu7949 2 месяца назад
🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏♥️🙏❤️🙏
@imbroke7886
@imbroke7886 2 месяца назад
കർത്താവായ യേശുവേ ഈ കുടുടുമ്പത്തോടെ അങ്ങ് കരുണയായിരിക്കേണമേ. എന്റെ മകൻ ശരത്തിനു എന്തെങ്കിലും ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. അതിനായി അവൻ ശ്രമിക്കേണമേ. അച്ഛനെയും അമ്മയെയും പെങ്ങളെയും അവൻ ഓർകേണമേ. ഞങ്ങളെ അവൻ സ്നേഹിക്കേണമേ. Amen
@jomollal635
@jomollal635 2 месяца назад
Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen
@christopherantony5648
@christopherantony5648 2 месяца назад
Amen 🙏 ❤️💐🤲💐🙏
@Jessytimothy
@Jessytimothy 2 месяца назад
Amen
@ThersyaShilpa-l7z
@ThersyaShilpa-l7z 2 месяца назад
ആമേൻ 🙏🌹💞❤️😘
@valsalakollarickal7421
@valsalakollarickal7421 2 месяца назад
എന്റെ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@anittavarghese1992
@anittavarghese1992 2 месяца назад
Amen
@shailajasbabu
@shailajasbabu 2 месяца назад
Amen ❤❤❤❤❤
@santhascaria
@santhascaria 2 месяца назад
Thank you Jesus 🙏🙏🙏
Далее
Mathavinte raktha kanneer japamala
24:44
Просмотров 559 тыс.