സത്യം ഇത്താ പറഞ്ഞത് പരസ്പരം മനസ്സിലാക്കി കഴിഞ്ഞാൽ അവിടെ വഴക്ക് ഉണ്ടാവില്ല. കല്ലിയാണം കഴിഞ്ഞപാട് രണ്ടാളുടെയും അഭിപ്രായം വേറെ വേറെ ആയിരിക്കും എന്നാൽ 4,5 വർഷം കഴിഞ്ഞാൽ രണ്ടാളുടെയും അഭിപ്രായം ഒന്നായിരിക്കും അത് അങ്ങനെ ആവും 😊
ലൈഫ് എൻജോയ് ചെയുവാൻ അവസരങ്ങൾ ഉണ്ടായിരുന്നു പക്ഷേ അത് ഭംഗി ആയി ചെയ്യുവാൻ കഴിഞ്ഞത് ജംഷി യുടെ വീഡിയോ കൾ കണ്ടതിൽ ശേഷം മാത്രം ആണ്... Thanku...God bless you..
engal veetil ninnum edunna dress (all) picture ayach tharoo. enikk stich cheyyan ayirunnu. cake nde video yil ulla blue dresss same njan vangi . engale number ende kayyil ninnum miss ayi.😢😢😢
Jamshiyude videos manasinu nalla energy aanu. Ente life il othiri othiri maatangal undakiyathu Jamshiyude videos aanu. Thank you so much dear. May God bless you.