Тёмный

രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ | Raavin Poonthen | Naduvazhikal l Mohanlal | Roopini 

Millennium Musics
Подписаться 570 тыс.
Просмотров 2,3 млн
50% 1

Watch രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ | Raavin Poonthen | Naduvazhikal l Mohanlal | Roopini
Music: ശ്യാം
Lyricist: ഷിബു ചക്രവർത്തി
Singer: ദിനേഷ്ഉണ്ണി മേനോൻ
Film/album: നാടുവാഴികൾ
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേ വരാം
ചെല്ല പ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം
തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും
ആറിൻ പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതി പൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
മാനത്തേ മാറാപ്പില്‍ നിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പു താങ്ങുന്നു രാവ്
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
കാറ്റിലതു പറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
മൂളിപ്പോയി പരിമളം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

Видеоклипы

Опубликовано:

 

2 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 725   
@jibindavis5003
@jibindavis5003 Год назад
2023 ഇൽ കാണുന്നവർ ലൈക് അടിക്ക് എന്നാ കമന്റ്‌ വന്നോ?? 💙💙💙
@shameermonrajan8606
@shameermonrajan8606 Год назад
ആഴ്ചയിൽ 6 വട്ടമെങ്കിലും കാണും❤
@rijeshlalu
@rijeshlalu Год назад
2023ഇൽ 3തവണ ഡെയിലി കേക്കും
@aswinchand3479
@aswinchand3479 Год назад
❤️💥
@muhammedziyad9146
@muhammedziyad9146 Год назад
I am
@muhammedziyad9146
@muhammedziyad9146 Год назад
I am
@arjunrajan2511
@arjunrajan2511 5 месяцев назад
2024 ൽ കാണുന്നവർ ഇവിടെ കോമൺ comment ഉണ്ടോ 😂
@rajeshraju4198
@rajeshraju4198 3 месяца назад
2024 April 8
@angeljimmy6856
@angeljimmy6856 3 месяца назад
Sss
@girishi.p.1077
@girishi.p.1077 2 месяца назад
Yes
@umavijayan5562
@umavijayan5562 2 месяца назад
May 8
@devoosvlog8351
@devoosvlog8351 2 месяца назад
😂
@roby-v5o
@roby-v5o 7 месяцев назад
90s ഈ പാട്ടൊക്കെ ഒരു വല്ലാത്തൊരു വികാരമാണ്..🎉🎉 വീണ്ടും 2024.. ൽ കേൾക്കുന്നു ❤❤
@ginujacob9743
@ginujacob9743 Месяц назад
Yes❤
@Das-nk9uy
@Das-nk9uy 10 месяцев назад
മഹാനായ ദാസേട്ടന് ഈ ഗാനം നൽകാതെ ഉണ്ണിമേനോന് നൽകിയ ജോഷി സാറിന് ഒരു കോടി അഭിനന്ദനങ്ങൾ 🙏💚❤️
@beenab
@beenab 9 месяцев назад
സത്യം 🙏🏻🙏🏻🙏🏻
@vishnubhattathiri6332
@vishnubhattathiri6332 8 месяцев назад
Correct.. 👍👍
@jithinph26
@jithinph26 7 месяцев назад
ജോഷി സർ legntry, ദാസൻ വെറും അഹങ്കാരി
@ekdileep3600
@ekdileep3600 7 месяцев назад
നീ എന്ത് തേങ്ങയാടാ പറയണേ
@user-pc3qp3et2p
@user-pc3qp3et2p 7 месяцев назад
Yes🙏🙏
@dr.internationallocal
@dr.internationallocal 5 месяцев назад
പഴയ ബാംഗ്ലൂർ.... എന്തൊരു ഭംഗി ❤️❤️❤️ഇപ്പോഴത്തെ ബാംഗ്ലൂർ 💔💔💔💔
@jayasankarsasidharan4520
@jayasankarsasidharan4520 Год назад
ദൈവം പ്രത്യക്ഷപ്പെട്ട് എന്നോട് ഇഷ്ടമുള്ള 3വരം ചോദിക്കാൻ പറഞ്ഞാൽ അതിൽ ഒരെണ്ണം പഴയ ഞങ്ങളുടെ ലാലേട്ടനെ തിരിച്ചു തരാൻ ആയിരിക്കും... ❤️❤️❤️
@mrk8610
@mrk8610 Год назад
Ippo varuttoo correct parayane😊
@deepaktheLegend1991
@deepaktheLegend1991 Год назад
അച്ചോടാ അത് മതിയോ
@shymamg3300
@shymamg3300 Год назад
♥️♥️
@rathinpk662
@rathinpk662 Год назад
@irshadmk
@irshadmk Год назад
ബാക്കി രണ്ടെണ്ണം എന്താ??? 🤔🤔
@abhiintimate1965
@abhiintimate1965 10 месяцев назад
മനസ്സിൽ ഒരുപാടു പോസിറ്റീവ് എനർജിയും സന്തോഷവും ആവേശവും നൽകുന്ന ഗാനം ❤️
@beenab
@beenab 9 месяцев назад
സത്യം 🙏🏻🙏🏻
@everythingpro7252
@everythingpro7252 9 месяцев назад
❤❤
@ajithadas5036
@ajithadas5036 Год назад
ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കേൾക്കാൻ എന്തൊരിഷ്ടം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഇഷ്ടം.❤❤❤❤❤❤❤❤❤❤
@sajanjoseph382
@sajanjoseph382 Год назад
yes
@shijumohanan8151
@shijumohanan8151 Год назад
സത്യം
@noushadnoushar8186
@noushadnoushar8186 Год назад
എള്ള പിന്നെ ❤️❤️👍👍
@sujiths899
@sujiths899 4 месяца назад
ഇങ്ങനെയൊക്കെ ഉള്ള പാട്ടുകൾ ആണ് എനിക്ക് ഇഷ്ടം പുതു തലമുറയിൽ ഉള്ള പാട്ടുകളൊക്കെ കേട്ടാൽ ആഹ്....തു......
@pramodks8597
@pramodks8597 Год назад
ഇതുപോലൊരു ഗാനം ഇത്രയും വർഷമായിട്ടും ഉണ്ടായിട്ടില്ല എന്തു മനോഹരമായ ഒരു ഗാനം കേൾക്കുമ്പോൾ വളരെയധികം മനസ്സിന് ഒരു ഉല്ലാസം തോന്നും ആർക്കും
@MVkkkkk
@MVkkkkk Год назад
Truth. Njn ipo my 3 vayaskary molodoppam dance kalichullu... E patinu my veetl hall l❤😂😂
@nazerriyadh2256
@nazerriyadh2256 4 месяца назад
ഞാൻ ഈ പാട്ട് കേട്ടപ്പോൾ എന്റെ മോൾ കണ്ണാടിയിൽ നോക്കി ഡാൻസ് കളിക്കുന്നു 😂😂
@rexj9741
@rexj9741 10 месяцев назад
മ്യൂസിക് ഡയറക്ടർ ശ്യാം സാറിനെ ആരും മറക്കല്ലേ
@nikhiljose2877
@nikhiljose2877 Год назад
ഈ 2023-ലും ഈ പാട്ടിന് എന്തൊരു vibe ✌️ ആണ് ❤💚
@4bi_4bin
@4bi_4bin Год назад
അന്ത കാലത്തേക്ക് കൊണ്ടു പോവുന്ന ഒരു പ്രത്യേക മാജിക്ക് ഉള്ള പാട്ട് 😇🍂 ഓരോ വിഷ്വൽസും അയ്യോ പറയാൻ വാക്കുകളില്ല😻🥰 പഴയ ലാലേട്ടനെ ശെരിക്കും മിസ്സ് ചെയ്യുന്നത് ഇത് ഒക്കെ കാണുമ്പഴാ 😢
@philipcherian2848
@philipcherian2848 10 месяцев назад
Sathyam
@axxoaxx288
@axxoaxx288 9 месяцев назад
Ippo abhinayam thanne illa. Kashtam... Prayam aakumbo method acting aanu nila nilkauka natural acting kond nilkan pattilla
@anuragkg7649
@anuragkg7649 4 месяца назад
CD100, RX100...ആ മനോഹര കാലഘട്ടത്തിന്റെ അടയാളങ്ങൾ... ✨
@adhiindian
@adhiindian 2 месяца назад
90 കളിലെ ബാംഗ്ലൂരിൻ്റെ ലെവലിൽ പോലും എത്തിയിട്ടില്ല ഇന്നത്തെ കേരളം
@jobgeo
@jobgeo 9 дней назад
😂
@Neethus.....
@Neethus..... Год назад
ഈ പാട്ട് ശരിക്കും ഒരു ലഹരിയാണ് ജീവിക്കാനുള്ള ആവേശം🌪️🕊️🥰
@abhijith7480
@abhijith7480 Год назад
Yes 💯💯💯😘😘😘
@ajmianas5164
@ajmianas5164 Год назад
Yes😂😂😂💯💯💯💯💯💯
@jerinjoykutty9687
@jerinjoykutty9687 Год назад
🎉
@RemeshVimala
@RemeshVimala Год назад
@joyittajose6100
@joyittajose6100 Год назад
Yes
@anumolabraham4328
@anumolabraham4328 Год назад
ഈ പാടിനു ഇത്രെയും ഭംഗി ഉണ്ടായിരുന്നോ 😌😌😍❤️
@sajanjoseph382
@sajanjoseph382 Год назад
yes
@gokulgoku6231
@gokulgoku6231 6 месяцев назад
2024 ലും ഇത്‌ Trending ആണ്. ദി വിന്റേജ് ലാലേട്ടൻ💕🎉
@user-we5oh7ib7p
@user-we5oh7ib7p 6 месяцев назад
😍😍
@basheermahamood7031
@basheermahamood7031 Год назад
Songs, ലാലേട്ടൻ... അന്നത്തെ പ്രേമം, friendship ഇങ്ങനെ ഒകെ ആണ്..missing old days
@velukkudichansvlogvelukkud4356
ജീവിക്കാൻ പ്രചോദനം നൽകുന്ന ഒരു പാട്ട്.. ഈ പാട്ട് കേട്ടാൽ ഏതു ദുഃഖ വും മറന്നു പോവും.. ഏതു പരാജയവും മറന്നു പോവും.. മനസിന്‌ ഉന്മേഷം ലഭിക്കാൻ ഈ പാട്ട് ദിവസവും ഒരു തവണ കേട്ടാൽ മതി... ഈ പാട്ടിനു പിന്നിൽ പ്രവർതിചവർ അത്ഭുത മനുഷ്യര് തന്നെ..
@geethujomon8399
@geethujomon8399 Год назад
Sathyam
@muhammadrafi1000
@muhammadrafi1000 Год назад
😊😊😊😊😊😊😊😊
@shinsathyan72
@shinsathyan72 10 месяцев назад
@bijuamacode1235
@bijuamacode1235 8 месяцев назад
ശരിക്കും ❤
@ratheeshkc7905
@ratheeshkc7905 Год назад
ബൈക്കിൽ വരുന്ന വരവ് എന്റെ ലാലേട്ടാ .....
@seenachacko1960
@seenachacko1960 6 месяцев назад
Super
@jamalponnani1651
@jamalponnani1651 Месяц назад
❤❤❤ അങ്ങിനെ ഒരു സ്കൂൾ കാലം ലാൽ ഹരം മറക്കാൻ പറ്റില്ല❤
@ardhraa994
@ardhraa994 Год назад
പണ്ട് കേൾക്കുമ്പോൾ അത്രക്കൊന്നും ഇഷ്ടം തോന്നാഞ്ഞ പാട്ടായിരുന്നു ഇപ്പൊ റീൽസിൽ കേട്ടപ്പോൾ എന്തോ ഒരു നഷ്ട ബോധം തോന്നി. ഏതൊക്കെയോ കാലങ്ങളിലേക്ക് കൂട്ടികൊണ്ട് പോവാൻ കഴിവുള്ള ഒരു പാട്ട്... "മാനത്തേ മാറാപ്പില്‍ മിന്നും മാണിക്യക്കല്ലിട്ടതാര് മാണിക്യം കാണാതെ പാവം മാറാപ്പു താങ്ങുന്നു രാവ് വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു കാറ്റിലതു പറഞ്ഞാടി അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു ആമ്പലൊന്നലി- ഞ്ഞാടുമ്പോൾ മൂളിപ്പോയി പരിമളം❤️❤️❤️"
@manukrishna4724
@manukrishna4724 Год назад
ഈ പാട്ടിൻ ഒരു പ്രത്യേകത ഉണ്ട് രണ്ടു പേരും ചേർന്നു ആണ് മുഴുവനും ജോയിൻ ഇടയ്ക്ക് ഒരാൾ പിന്നെ അടുത്ത ലിറിക് വേറെ ഒരാൾ രണ്ടു പേരും ആണ് തകർത്തത് 👍👍👍😘😘
@beenab
@beenab 10 месяцев назад
എന്തോ ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ട്ടം ❤️❤️
@sanju5153
@sanju5153 Год назад
ഈ പാട്ട് കേട്ടുകഴിഞ്ഞാൽ നിങ്ങൾ നേരെ പോവുന്നത് ജോണി വാക്കർ ലെ ചാഞ്ചക്കം തെന്നിയും എന്ന പാട്ട് കേൾക്കാനായിരിക്കും . അതൊരു പ്രകൃതി നിയമമാണ്...
@manojr7709
@manojr7709 Год назад
വളരെ ശരിയാണ്
@akhianuss6647
@akhianuss6647 Год назад
ശെരി ആണ് ബട്ട് ആ സോങ് കേട്ടിട്ടാണ് നേരെ ഇങ്ങോട്ട് വന്ന
@adarshkv7020
@adarshkv7020 Год назад
അല്ല
@jijibinu2173
@jijibinu2173 Год назад
U are correct dear.
@Achumma666
@Achumma666 Год назад
Athukazhinj മൂന്നാംപക്കം
@janz7155
@janz7155 Год назад
ഉച്ചക്ക് നല്ല കപ്പ വേവിച്ചതും ചൂര കറി മുളകിട്ടതും കുഴച്ചടിച്ചു ഇരിക്കുമ്പോ Asianet എപ്പോഴും ഇടുന്ന മോഹൻലാൽ സിനിമകൾ ....എത്ര രസമുള്ള കാലമായിരുന്നു അത് 🥰
@abhijithps82
@abhijithps82 5 месяцев назад
No. Surya aanu ithinte lelecast. Annun. Innum
@robertomancini7069
@robertomancini7069 4 месяца назад
നമ്മ ബംഗളുരു 🥲 ഒരുപാട് ഓർമ്മകളുള്ള നഗരം.. എന്റെ സ്വന്തം home city കൊച്ചിയോളം തന്നെ ഞാൻ സ്നേഹിക്കുന്ന എന്റെ ബാംഗ്ലൂർ..
@gaa4544
@gaa4544 2 месяца назад
25 years താമസിച്ച് അടിച്ച് പൊളിച്ചാ സ്ഥലം ... ബാംഗളൂർ
@neetumukundan3020
@neetumukundan3020 3 дня назад
10 yrs ivde jeevichu..❤❤❤
@gk4l2e0x8
@gk4l2e0x8 5 месяцев назад
അന്നത്തെ യൂത്തന്മാർക്ക് മമ്മൂട്ടിയോട് ഒരു ചേട്ടനോടുള്ള ബഹുമാനവും മോഹൻലാലിനോട് ഒരു കൂട്ടുകാരനോടുള്ള അടുപ്പവും ആയിരുന്നു.
@fahadnajeem1171
@fahadnajeem1171 5 месяцев назад
2024 kannunavar like adicho 💭
@manojparambath3841
@manojparambath3841 6 месяцев назад
മരിക്കാൻ പോകുന്നവന് ഈ പാട്ട് കേൾപ്പിച്ചു കൊടുത്താൽ അവൻ അതിൽ നിന്നും പിൻതിരിയു എന്നാലും എന്റെ ഉണ്ണി നിങ്ങൾ ഒരു അവതാരം ആണ് 🙏🙏🙏
@anooptintu7312
@anooptintu7312 9 месяцев назад
എത്ര കേട്ടാലും മതിവരാത്ത ഗാനം ലാലേട്ടന്റെ അഭിനയം പിന്നെ ഈ പാട്ടും കൂടെ കേൾക്കുമ്പോൾ ഹ......
@anithanair6627
@anithanair6627 9 месяцев назад
Athe lalettan ❤❤❤
@sreerajis3891
@sreerajis3891 Год назад
ഈ പാട്ട് വേറെ ലെവൽ vibe ആണ്.
@biping2447
@biping2447 8 месяцев назад
Gdud
@akshay5672
@akshay5672 6 месяцев назад
Evergreen ചുള്ളൻ ഹീറോ ലാലേട്ടൻ ❤️💯
@sajinkssajinks5636
@sajinkssajinks5636 5 месяцев назад
ശങ്കർ മഹാദേവൻ എന്ന അദ്‌ഭുത ഗായകന്റെ അതിശയകരമായ ശബ്ദത്തിലൂടെ ഒഴുകിവരുന്ന ആണ് അതി മനോഹര ഗാനം ♥️♥️♥️
@gbap6348
@gbap6348 Год назад
ലാലേട്ടാാാാാാാാ ............. മിസ്സ് യു.............................
@vsvlogzz3822
@vsvlogzz3822 Месяц назад
Recreate ചെയ്യണം ഈ song 🔥🔥🔥🔥
@reddevil3085
@reddevil3085 10 месяцев назад
ഇത്രേം അടിച്ചുപൊളി മനോഹരമായ പാട്ട് 1M പോലും അടിച്ചില്ലേ.. 😔
@akhilgeorge701
@akhilgeorge701 6 месяцев назад
അടിച്ചു 😊😊
@muhammadriyas1974
@muhammadriyas1974 10 месяцев назад
ഈ പാട്ടും പടവും എന്നും ഹരം lal ഏട്ടൻ റൊമാന്റിക് ♥️♥️
@noorudheenab2556
@noorudheenab2556 Год назад
ഈ പാട്ടു ഒരു ലഹരി ആണ്
@ammu4171
@ammu4171 Год назад
Enthoru vibe❤❤❤ repeat adich kelkkan nalla rasam ...
@rijeshlalu
@rijeshlalu Год назад
സൂപ്പർ നൊസ്റ്റാൾജിയ 👌👌👌👌👌👌❤️❤️❤️❤️❤️❤️🥰🥰🥰
@sujithkrishnan5645
@sujithkrishnan5645 Год назад
2022/23 ഇന്നത്തെ ഗാനമേള കളിലെ നിറ സാനിദ്യം...💞👌
@jobykalathikattil1135
@jobykalathikattil1135 Год назад
Vintage ബൈക്ക് വേറെ ലെവൽ 😍😍😍😍
@vipinwilson1882
@vipinwilson1882 Год назад
Yez
@shanavasshanu2232
@shanavasshanu2232 8 месяцев назад
Ethanu byke
@uni6630
@uni6630 Год назад
❤❤❤❤ 🎶 one of my favourite song..lalettan 80s 90s ..handsome
@akberkhan7111
@akberkhan7111 Год назад
28/4/23 സൗദി ടൈം 4am ഇതിൽ ഒരാൾക്ക് റിപ്ലൈ കൊടുത്ത് 15 വട്ടം തുടർച്ച ആയി കേൾക്കുന്ന ഞാൻ
@MayaDinuVlogs
@MayaDinuVlogs 9 месяцев назад
എന്ത് രസം ഈ ജീവിതം പോലെ ✨✨
@gopakumark1576
@gopakumark1576 4 месяца назад
Vintage Bangalore ..Pensioners Paradise
@renjurocks3838
@renjurocks3838 Год назад
ബൈക്കിൽ tour പോകുമ്പോൾ status ഇടാൻ പറ്റിയ പാട്ട് 😍
@velukkudichansvlogvelukkud4356
ലാലിന്റെ നല്ല സിനിമകൾ എല്ലാം ഇറങ്ങിയത് 85 മുതൽ 92 വരെ. മാത്രം ..അതു ഒരു പ്രത്യേക കാലം തന്നെ ആയിരുന്നു അ കാലത്തെ ലാൽ cenemakal കണ്ടാണ് മലയാളികൾ ലാൽ ഫാൻ ആയതു
@najim8991
@najim8991 Год назад
Yes , old Trivandrum gang films
@ajeesh5513
@ajeesh5513 Год назад
​@@najim8991 സത്യൻ അന്തിക്കാടു tvm ഗാങ് ആയിരുന്നോ തമ്പി കണ്ണന്തനം tvm ഗാങ് ആയിരുന്നോ iv ശശി tvm ഗാങ് ആയിരുന്നോ....
@jagannathanmenon3708
@jagannathanmenon3708 Год назад
92 കഴിഞ്ഞ് ലാൽ കാശിക്ക് പോയോ? ഒന്ന് പോടതാ വസന്തമെ 😂🤣 92 കഴിഞ്ഞാണ് മണിച്ചിത്ത്താഴു, സ്ഫടികം, യോദ്ധ, ചന്ദ്രലേഖ, ദൃശ്യം ഒക്കെ വന്നത്. ഇവൻ ഏത് നാട്ടുകാരനാ,😂
@KrishnakumarSanthosh-oy2gk
@KrishnakumarSanthosh-oy2gk 11 месяцев назад
1993- ദേവാസുരം 1994- ചെങ്കോൽ, മിഥുനം 1995 - സ്ഫടികം 1996 - കലാപാനി 1997- ചന്ദ്രലേഖ 2005- തന്മാത്ര 2007- ഹലോ 2009- ഭ്രമരം 2011- പ്രണയം ഇതൊന്നും ലാലിന്റ നല്ല സിനിമകൾ അല്ലെ? അതോ ഈ സിനിമകൾ കണ്ടാൽ ആരും അദ്ദേഹത്തിന്റെ ഫാൻ ആവില്ലേ?
@akhilgeorge701
@akhilgeorge701 6 месяцев назад
അമ്മാവൻ 92ഇല് സിനിമ കാണൽ നിർത്തി കാണും
@AASCOSUPERMARKET
@AASCOSUPERMARKET Месяц назад
ഇത് കാട്ടുമ്പോൾ കോളേജ് ഡേ ആണ് ഓർമ വരുന്നത്.... ആർക്കേലും തോന്നുന്നോ ....
@akhilhv1541
@akhilhv1541 6 месяцев назад
തീരത്ത് ചായ്‌യുന്ന നറു പൂഞ്ചില്ല ഞാനൊന്നുലച്ചു❤️❤️
@manavbhaskaraj8767
@manavbhaskaraj8767 Год назад
2023 il kelkkunna njan . Ejjathi song❤
@user-xc4zo7ho6s
@user-xc4zo7ho6s 3 месяца назад
സംഗീത സംവിധായകൻ ശ്യാം മാജിക്ക്
@vishnuprakash2277
@vishnuprakash2277 Год назад
റോസ്‌മേരി❤
@AbhiRam-vj9nh
@AbhiRam-vj9nh Год назад
Vintage lalettan ❤❤
@sandhyathazhvariyath7545
@sandhyathazhvariyath7545 10 дней назад
I am 2006 kid but vibe of this song 🎉🎉
@sonyganesh22
@sonyganesh22 2 месяца назад
After bigboss season 6
@vidyakizhakkeppat3450
@vidyakizhakkeppat3450 2 месяца назад
😂
@jeneeshjoseph5705
@jeneeshjoseph5705 Год назад
Kurachu aayttu instayil ee paattu angu thilangy nilkkukaanu. So much missing. So nostalgic song. For ever 😘❤️😍🙂
@rajivkrishnamenonk7377
@rajivkrishnamenonk7377 4 дня назад
Wounderfull evergreen dear Joshiyettaa rajiv👍🏻km
@priyankasubin6640
@priyankasubin6640 Год назад
2 vayasulla ente mon eppolum kelkkn eshttamulla paatt❤❤
@calicutarian
@calicutarian Год назад
Shyam sir craft and magic 👌👌👌❤️❤️👍👍👏👏👏🙏
@akhilgeorge701
@akhilgeorge701 6 месяцев назад
ഇതിൻ്റെ ഒന്നും ഏഴ് അയലത്ത് എത്തുന്ന സംഭവം ഇനി മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടാവില്ല മക്കളെ, the ultimate showman,one and only ലാലേട്ടൻ
@vivekshiju1891
@vivekshiju1891 Год назад
ലാലേട്ടൻ 🥰🥰🥰
@roshanshine5087
@roshanshine5087 Месяц назад
Enikku keralathilottu thirichu povanam.
@roshanshine5087
@roshanshine5087 6 дней назад
Adipoli pattu and dance.
@RubiyaAfsal-jk9wo
@RubiyaAfsal-jk9wo День назад
Lalettan super hearo❤
@nikhilullattil4072
@nikhilullattil4072 2 месяца назад
2024 ൽ ഞാൻ കൈയടി വാങ്ങിയ പാട്ട്. ആദ്യമായി
@shipshop3694
@shipshop3694 Год назад
“abhinayich takarte”one of the movies 👌🏽👌🏽
@nazarazhiyur3540
@nazarazhiyur3540 8 месяцев назад
🕺രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ ആടിപ്പാടാന്‍ നീയും പോരാമോ 💃ആരിയങ്കാവില്‍ വേല കഴിഞ്ഞൂ ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു 🕺ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ തേന്‍ നുകര്‍ന്നേ വരാം 💃ചെല്ല പ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം 🕺രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ 💃ആടിപ്പാടാന്‍ നീയും പോരാമോ 🌹🌹🌹🌹BGM🌹🌹🌹🌹 ❤️🌹𝑻𝒆𝒂𝒎 𝔾ℍ𝔸ℤ𝔸𝕃🌹❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️ 🕺തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍ 💃തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍ 🕺വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും ആറിൻ പൂമണി മാറില്‍ 💃അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍ പാതി പൂമിഴി നീട്ടുമ്പോള്‍ 🕺നാടന്‍ കാറ്റില്‍ നറുമണം 💃ലാലാലാലാ ലലലല......... 💎💎💎MUSIC💎💎💎 🕺രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ 💃ആടിപ്പാടാന്‍ നീയും പോരാമോ 🌹🌹🌹🌹BGM🌹🌹🌹🌹 ❤️🌹𝑻𝒆𝒂𝒎 𝔾ℍ𝔸ℤ𝔸𝕃🌹❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️ 💃മാനത്തേ മാറാപ്പില്‍ നിന്നും മാണിക്യക്കല്ലിട്ടതാര് മാണിക്യം കാണാതെ പാവം മാറാപ്പു താങ്ങുന്നു രാവ് 🕺മാനത്തേ മാറാപ്പില്‍ നിന്നും മാണിക്യക്കല്ലിട്ടതാര് മാണിക്യം കാണാതെ പാവം മാറാപ്പു താങ്ങുന്നു രാവ് 💃വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു കാറ്റിലതു പറഞ്ഞാടി 🕺അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു ആമ്പലൊന്നലിഞ്ഞാടുമ്പോള്‍ 💃മൂളിപ്പോയി പരിമളം 🕺ലാലാലാലാ ലലലല......... 💎💎💎MUSIC💎💎💎 💃രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ ആടിപ്പാടാന്‍ നീയും പോരാമോ 🕺ആരിയങ്കാവില്‍ വേല കഴിഞ്ഞൂ ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു 💃ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ തേന്‍ നുകര്‍ന്നേ വരാം 🕺ചെല്ലപ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം 💃&🕺ലാലാ ല ലാലാ ല ലാല ലാലാല ലാലാ ല ലാലാ ല ലാല ലാലാല ❤️❤️❤️❤️Thanks❤️❤️❤️❤️
@manjunathkichu564
@manjunathkichu564 6 месяцев назад
@1:23 വേറെ ലെവൽ 🔥
@jvgobyjyo9472
@jvgobyjyo9472 Год назад
Namma Bengaluru ❤️❤️💙💙💙
@ajanthakumari6678
@ajanthakumari6678 Год назад
Matam😥bangloor city🤓beautiful ❤
@agyvarghese5682
@agyvarghese5682 Год назад
ലാലേട്ടാ എത്ര❤️❤️❤️👍🌹ഉമ്മ
@noufalarabi3762
@noufalarabi3762 Год назад
രൂപിണി സൂപ്പർ 👌🏻👌🏻👌🏻
@kalidasanc3151
@kalidasanc3151 4 месяца назад
2024 il kanunnavark common
@rijoola
@rijoola 7 месяцев назад
പണ്ടത്തെ ബാംഗ്ലൂർ.. the real bangalore days❤
@sibithsuttu
@sibithsuttu Год назад
Wow ⚡️⚡️⚡️വെടികെട്ട് പാട്ട് ⚡️⚡️⚡️
@arunkr3800
@arunkr3800 Месяц назад
Super മച്ചാ
@titojayan159
@titojayan159 Год назад
മലയാളിക്ക് നഷ്ടമായ ലാൽ magic
@jobykalathikattil1135
@jobykalathikattil1135 Год назад
യെസ്ടി, യമഹ, ss80,800, rajdoot, padmini, ബുള്ളറ്റ്. ❤️❤️❤️❤️❤️
@rajuvinayak614
@rajuvinayak614 Год назад
പിന്നെ ലാലേട്ടനും 😍
@sajithponnamburathu3371
@sajithponnamburathu3371 Год назад
ലാലേട്ടാ...
@user-zp8ju4oh4u
@user-zp8ju4oh4u Год назад
Vintage vibes old songs 🤩
@nidhin.5957
@nidhin.5957 6 месяцев назад
2024 കാണുന്നവർ ലൈക്‌ അടിക്കു ❤️
@vishnukk9620
@vishnukk9620 Год назад
ഇതൊക്കെ കണ്ട ആർക് ആണ് പ്രേമിക്കാൻ തൊന്നത്തെ ലാലേട്ടാ 🥰
@user-fu1zk7vl2w
@user-fu1zk7vl2w 7 месяцев назад
ഗാനമേളകളിൽ പൊളിക്കാൻ 👍🏻👍🏻👍🏻
@vineethmavila5484
@vineethmavila5484 Год назад
80-90s banglore..
@akhilkumar2718
@akhilkumar2718 Год назад
പഴയ മോഹൻലിനെ തിരിച്ചു തരൂ ദൈവമേ
@anithanair6627
@anithanair6627 9 месяцев назад
Enteyum athe aagraham aanu..lalettan ❤❤❤❤
@funfactfuture
@funfactfuture 9 месяцев назад
2023 ഇന്നും friends കൂടി ആഘോഷിക്കുന്ന ഒരു പട്ട് ഈ റേഞ്ചില്‍ ഇതുവരെ ഇല്ല
@aadil7348
@aadil7348 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 💖💖💖💖
@shijumohanan8151
@shijumohanan8151 Год назад
നിത്യഹരിതം ഈ ഗാനം
@irshashamza
@irshashamza Год назад
എപ്പോൾ കേട്ടാലും ❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sudheerov3703
@sudheerov3703 Год назад
ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് 👍👍
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
Shyam mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉❤❤❤❤
@bijobabi3441
@bijobabi3441 11 месяцев назад
സത്യം ആയിട്ട്... ഞാൻ ഈ പാട്ട് കേൾക്കുന്നത്... ചെറുപ്പം ആകാൻ വേണ്ടി ആണ്.... 🥰🥰🥰🥰🥰❤️❤️❤️❤️😘😘😘😘😘.... ആ പഴയ...25... അതിൽ.. നിൽക്കണം. അല്ല... നിൽക്കാനാണ്.... 👍👍👍👍👍
@ajayanp2768
@ajayanp2768 Год назад
മഴനനഞ്ഞ് 7 Km നടന്ന് തീയേറ്ററിന് മുന്നിലുള്ള പൂച്ചാക്കൽ പോലീസ് എന്നെയും അനിയനെയും പിടിച്ച് വിരട്ടിയത് ഓർമ്മവരുന്നു കൂടാതെ വന്ദന നത്തിന്റെ അതേ ലൊക്കേഷൻ . എന്തൊരു നൊസ്‌റ്ററാൽജിയ ഈ പാട്ട് കേൾക്കുമ്പോൾ
@ArshadAli-lr5vy
@ArshadAli-lr5vy Год назад
Bike ride friends ഈ പാട്ട് ആഹാ അന്തസ് 😍😍
@mubeenashanavas6898
@mubeenashanavas6898 Год назад
Uh J
@RohithReviEditz
@RohithReviEditz Год назад
എന്ത് രസം ആണ് കണ്ട് ഇരിക്കാൻ
@user-zc8jh8ii6l
@user-zc8jh8ii6l 7 дней назад
2024 Eppozhum supper song
@megatron.9382
@megatron.9382 Год назад
Lalettaaa❤❤❤❤❤❤
Далее
Наше обычное утро 💕
00:42
Просмотров 422 тыс.
KIZARU - OBUZA
2:25
Просмотров 520 тыс.
MOUNTAINS
3:08
Просмотров 3,6 млн
Malohat
3:35
Просмотров 1,1 млн
I Like It
2:29
Просмотров 2,5 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 970 тыс.