Тёмный

Raappadithan Pattin | Daisy | Hareesh | Sonia | Renny Johnson - RIP Prathap Pothen Sir 

Music Zone
Подписаться 1,3 млн
Просмотров 695 тыс.
50% 1

Song : Raappadithan...
Movie : Daisy [ 1988 ]
Director : Prathap Pothen
Lyrics : P Bhaskaran
Music : Shyam
Singer : KS Chithra
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ [ രാപ്പാടി ]
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍
ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
സ്നേഹം പൂ ചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം
ആഴി തീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്നു കാല്‍തളിരില്‍
ആശാ നിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

Кино

Опубликовано:

 

14 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
2024 ൽ ഈ പാട്ട് കേൾക്കുന്നവര് ഉണ്ടോ..🤩💖
@RADHAKRISHNANPNAIR
@RADHAKRISHNANPNAIR 4 месяца назад
എൻ്റെ കോളേജ് കാലത്ത് ഇറങ്ങിയ സിനിമയാണ് അന്നെനിക്ക് 18 വയസ്സ്... ഇടക്കിടക്ക് ഇപ്പോഴും കേൾക്കാറുണ്ട്, ഇന്നെനിക്ക് 54 വയസ്സ് :)
@ashrafshiras4588
@ashrafshiras4588 4 месяца назад
Just now
@eldojames
@eldojames 4 месяца назад
Yes❤
@albya9766
@albya9766 4 месяца назад
Yes❤
@sarvameeswararppanamasthu7268
@sarvameeswararppanamasthu7268 4 месяца назад
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ഉണ്ടോ ഇവിടെ..✌️😎💖
@rajeshrajendran9177
@rajeshrajendran9177 3 месяца назад
ഒണ്ടു
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 месяца назад
​@@rajeshrajendran9177🤩💖
@manafsidhik756
@manafsidhik756 3 месяца назад
ഉണ്ടേ
@shajipc268
@shajipc268 3 месяца назад
പാട്ട് ഇറങ്ങിയ കാലത്തെ (1988)യൂത്തെന്മാർ ഉണ്ട്
@shameerkhan-namearts2.022
@shameerkhan-namearts2.022 2 года назад
ദൂരയാത്ര പോകുമ്പോ ബസിലിരുന്ന് ഈ പാട്ട് കേക്കണം.. എന്തൊരു ഫീലാ 😍😍😍
@minant3507
@minant3507 2 года назад
You said it.....🙂
@vishnukannoth9582
@vishnukannoth9582 Год назад
Yes😍
@rahinaanzar908
@rahinaanzar908 Год назад
Yess correct 😊
@jeevanjose6069
@jeevanjose6069 Год назад
Sathyam angane kett ith kekkan vanneya ❤
@noushadnoushadk7497
@noushadnoushadk7497 Год назад
Yes ❤️👍🙏
@Poovum-poompattayum
@Poovum-poompattayum 5 месяцев назад
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എങ്കിലും 90s ൽ ജനിച്ച എനിക് ഈ പാട്ട് വളരെ ഇഷ്ടമാണ്. ഇന്നെനിക് 30 വയസ് . ഇനിയും വർഷം കഴിയും എന്റെ യുവത്വം കഴിയും എന്നാൽ ഈ പാട്ട് എന്നും ഇതുപോലെ കാണും. ഞാൻ എന്റെ വര്ധക്യത്തിലും ഈ പാട്ട് കേൾക്കുന്നുണ്ടാവും. എത്ര പെട്ടെന്നാണ് കാലം കടന്നു പോകുന്നത്. മരണ ശേഷം നമ്മളൊരു ശൂന്യത എന്നാൽ ഇത്തരം പാട്ടുകൾ ഒരിക്കലും മരിക്കുന്നില്ല
@user-xp6rz9gu2c
@user-xp6rz9gu2c 4 месяца назад
Anik 36 ande favourite movie yil onnu
@user-wz1df1qp8u
@user-wz1df1qp8u 4 месяца назад
ഞാനും ജനിച്ചിട്ടില്ല I am 30 years old പക്ഷേ, ഈ പടം എന്റെ കുട്ടിക്കാലത്ത് കാണാൻ സാധിച്ചു എന്നതിൽ ഭാഗ്യവാനാണ്.
@AbhiKrish-ud9rw
@AbhiKrish-ud9rw 3 месяца назад
E to 1994 🎉
@VHMAslam
@VHMAslam 6 дней назад
ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ....
@sunnymvarghese5783
@sunnymvarghese5783 11 месяцев назад
അങ്ങനെ വർഷങ്ങൾ പോകുന്നു ഇനി എത്ര നാൾ ഓർക്കുമ്പോൾ. ഒരു നൊമ്പരം ആണ് ഈ പാട്ടും സീനും
@muhammedibrahim543
@muhammedibrahim543 Год назад
❤️❤️❤️❤️🎼🎸.. പിന്നിട്ട നഷ്ട്ട കൗമാര കാലങ്ങളേ മറക്കില്ലൊരിക്കലും ഈ ജീവിതകാലമത്രയും. ... ❤️❤️
@asmayousaf9247
@asmayousaf9247 Год назад
മറക്കാൻ ആഗ്രഹിക്കാത്ത ഓർക്കാൻ എപ്പോഴും ഇഷ്ട പെടുന്ന നമ്മുടെയൊക്കെ ബാല്യം പിന്നിട്ട വഴികൾ കുസൃതികൾ പ്രണയം എല്ലാം എല്ലാം 😔😔😔😔😔
@muhammedibrahim543
@muhammedibrahim543 10 месяцев назад
Allways my favorite song.❤❤❤❤❤❤🎼🎸🎻.
@sethu234
@sethu234 9 месяцев назад
SATHYAM
@ayanakrishna989
@ayanakrishna989 8 месяцев назад
​@@asmayousaf9247😊
@sureshpk4081
@sureshpk4081 4 месяца назад
❤❤❤❤
@ABINSIBY90
@ABINSIBY90 2 года назад
ഇന്ന് പ്രതാപ് പോത്തൻ സാറിന്റെ വിയോഗത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം ഫീൽ ചെയ്യുന്നു. പ്രതാപ് പോത്തൻ സാറിന് പ്രണാമം..
@souravsreedhar5310
@souravsreedhar5310 2 года назад
പ്രതാപ് പോത്തൻ സാറിന് ഒരു കോടി പ്രണാമം 🙏🙏🙏🌹🌹🌹🌷🌷🌷🌷❤️❤️❤️❤️😭😭😭😭 എന്റെ ഇഷ്ട ഗാനം 🎼🎼🎼❤️❤️❤️❤️❤️💯💯💯🎶🎶🎶
@ABINSIBY90
@ABINSIBY90 2 года назад
ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ഊട്ടിയിലെ CBSE management schoolന്റെ പശ്ചാത്തലത്തിൽ പ്രതാപ് പോത്തൻ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.
@vinodp7609
@vinodp7609 Год назад
ഞാൻ കുട്ടിക്കാലത്തു കണ്ട മൂവി ആണ്,, ഡെയ്സി, അത്യാവശ്യം നല്ല മൂവി ആയതു കൊണ്ടാണോ അല്ലാതെയോ,, ഇപ്പോഴും മനസ്സിൽ ഒരു സങ്കടം ആണ് ഡെയ്സി
@ABINSIBY90
@ABINSIBY90 Год назад
@@vinodp7609 പഴയ ഓർമ്മകൾ ആയതുകൊണ്ടാകാം ബ്രോ..
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 10 месяцев назад
🙏🙏🙏ഒരു കാലഘട്ടത്തിൽ കോളേജ് കുമാരി കുമാരൻ മാരുടെ 👍🙏🌹🌹ഇഷ്ട്ടഗാനം 🌹🌹🙏👍👍
@noufalkl1020
@noufalkl1020 Год назад
കാറിൽ drive ചെയ്തു പോകുമ്പോൾ കേൾക്കണം ഈ പാട്ട് എന്നാ feel ആണ് ആ ഒഴുക്കിൽ അങ്ങനെ പോകും വണ്ടി ചെറിയ ഒരു ചാറ്റൽ മഴ കൂടി ഉണ്ടെങ്കിൽ 😍🥰🥰🥰
@user-fk5ts9iv6j
@user-fk5ts9iv6j 10 месяцев назад
wiper ഇടേണ്ടി വരും 😂
@user-rc6wo3qj1w
@user-rc6wo3qj1w 7 месяцев назад
പൊളിക്കും
@whiteangel6459
@whiteangel6459 5 месяцев назад
നേരെ കൊക്കയിൽ പോവാതെ നോക്കണം 😄
@user-hr9hf6nu8x
@user-hr9hf6nu8x 4 месяца назад
ചേട്ടോ സേഫ്റ്റി ഫസ്റ്റ്
@noufalkl1020
@noufalkl1020 4 месяца назад
@@user-fk5ts9iv6j 😀😂
@bibinjasna
@bibinjasna 8 месяцев назад
ഊട്ടിയിൽ ചിത്രീകരിച്ച ഗാനരംഗം ഒരു പ്രേത്യേക ഭംഗി തന്നെ ആണ് ❤️...ഡെയ്സി സിനിമയിലെ പാട്ട് കേൾക്കുമ്പോൾ പണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച ഒരേ പ്രായം ഉള്ള പള്ളിയിൽ വരുന്ന കുട്ടികളെ കാണുമ്പോൾ ഈ പാട്ടുകൾ ഓർമ വരും അന്നത്തെ ഓരോ ചിന്തകൾ ഈ പാട്ട് കേട്ടപ്പോൾ ഒരു നൊസ്റ്റു 😍
@bijugeorge4144
@bijugeorge4144 8 месяцев назад
പഴയ കാല ഓർമ്മകൾ ഓടിയെത്തുന്നു അന്ന് എനിക്ക് വയസ്സ് 15 അന്നത്തെ കാലഘട്ടത്തിൽ ഗാനമേള ഉണ്ടെങ്കിൽ ഈ പാട്ട് തുടക്കം ഉണ്ടാകും മറക്കാൻ പറ്റാത്ത ഒരു അനുഭൂതി
@gigijoseph2289
@gigijoseph2289 5 месяцев назад
Still I remembering this movie I have seen in theatre near to my home city in 1988 at the age of 15
@albya9766
@albya9766 4 месяца назад
നിങ്ങൾ ഭാഗ്യവാനാ ❤️❤️❤️
@sajithaminisathyan8781
@sajithaminisathyan8781 Год назад
ഒറ്റയക്ക് ദൂര യാത്ര പോകുമ്പോൾ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഒരു ചെറിയ ചാറ്റൽ മഴയോടുകൂടി ഈ പാട്ട് കേൾക്കണം അതി മനോഹരമായിരിക്കും ആ യാത്ര🥰💯👌🌹♥️🥰🥰
@praphulkumar6461
@praphulkumar6461 Год назад
Chumma ...
@user-fk5ts9iv6j
@user-fk5ts9iv6j 10 месяцев назад
മഴ നനയില്ലേ 🤔
@whiteangel6459
@whiteangel6459 5 месяцев назад
മഴ ഇല്ലെങ്കിൽ കുഴപ്പമുണ്ടോ 😊
@shajipc268
@shajipc268 3 месяца назад
ഒരു കുളിര് വേണം
@Aparna_Remesan
@Aparna_Remesan 2 года назад
പണ്ട് ക്രിസ്തീയ ഭക്തി ഗാനം ആണെന്ന് ആണ് ഞാൻ വിചാരിച്ചത്.☺️☺️😍orchastration കേൾക്കുമ്പോൾ അങ്ങനെ തോന്നും.❤️
@shameerkhan-namearts2.022
@shameerkhan-namearts2.022 2 года назад
Hello.. ormmayondo???
@vineethvinee6241
@vineethvinee6241 2 года назад
രാപ്പാടി തൻ പാട്ടിൻ കല്ലോലിനി എന്ന് ഏത് ഭക്തിഗാനത്തിലാ പാടുക 😂😂😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
@@vineethvinee6241 👍😂🤣
@kevintf2
@kevintf2 Год назад
@@vineethvinee6241 orchestration kelkumbo enn aanu paranjath..allathe lyrics alla.. Comment full vaayichit reply cheyy bro..
@sreeragssu
@sreeragssu Год назад
​​@@kevintf2നിക്കും തോന്നിയിട്ടുണ്ട് bro 😂 പ്രത്യേകിച്ച് song ന്റെ പകുതി il.. പണ്ട് സ്കൂൾ പൂട്ടിയാൽ അമ്മയുടെ വീട്ടിൽ നില്കാൻ പോകും വീടിനു തൊട്ട് പിന്നിലെ പറമ്പിൽ takies ഉണ്ട് അതിന് കുറച്ചു അടുത്ത് ഒരു പള്ളിയും ഈ song എവിടെ നിന്നാണ് എന്ന്നായിരുന്നു എന്റെ doubt 😂
@NandhaKumar-gv7bx
@NandhaKumar-gv7bx Год назад
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥🤔🤔🤔🤔
@yusufm.k8723
@yusufm.k8723 Год назад
Marakkan pattunnillaaa❤
@JessyP-nm6bn
@JessyP-nm6bn 11 месяцев назад
Marakkan pattilla orikkalum
@ajithadas5036
@ajithadas5036 11 месяцев назад
🙋🙋🙋
@ajscrnr
@ajscrnr 11 месяцев назад
ജീവനോടെ കാണുന്നു.😁♥️
@user-fk5ts9iv6j
@user-fk5ts9iv6j 10 месяцев назад
ജീവനില്ലാതെ എങ്ങനാ കുട്ടീ കാണുന്നെ
@night_shifter_
@night_shifter_ Год назад
പ്രൈവറ്റ് ബസ്സുകളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പാട്ട് 😍
@user-mz7cg6wm5i
@user-mz7cg6wm5i 4 месяца назад
👌🎤🌹👍 വളരെ മനോഹരമായ പാട്ട് അതിനുപറ്റിയ ഒരു സിറ്റുവേഷൻ അല്ല സംവിധായകൻ ഒരുക്കിയത്..
@goput2616
@goput2616 Год назад
P ഭാസ്കരൻ സർ ന്റെ വരികൾ 👌🏻👌🏻👌🏻👌🏻യാത്ര കളിൽ കേൾക്കാൻ പറ്റിയ പാട്ട്...ദൂരെ നീലാംബരം.... ചിത്ര മ്മാ voice 👌🏻
@skrskr5796
@skrskr5796 Год назад
ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്
@varunrajp.r112
@varunrajp.r112 Год назад
ഞാൻ ഓഫീസിൽ ഇരുന്ന് സ്ഥിരം കേൾക്കുന്ന പാട്ട്. വേറെ level feel... ചിത്രാമ്മ❤️
@alhubal6321
@alhubal6321 11 месяцев назад
Apo Officil Pani onnum ille
@whiteangel6459
@whiteangel6459 11 месяцев назад
ചിത്ര അമ്മ അണ്ണൻ മാർക്ക്, നമ്മൾക്ക് ചിത്ര ചേച്ചി. അത് മതി
@whiteangel6459
@whiteangel6459 11 месяцев назад
​@@alhubal6321സർക്കാർ ജീവനക്കാരൻ ആയിരിക്കും 😊
@nibinaanas3207
@nibinaanas3207 6 месяцев назад
എന്റെ ചിത്ര ചേച്ചി ഒരു രക്ഷയുമില്ല ❤love you chechi❤
@gildarodriguesgilda93
@gildarodriguesgilda93 Год назад
പ്രതാപൻ പോത്തൻ സാറിനു ഒരു കൊടി പ്രണാമം. സാറിന്റെ ഒരു ആരാധിക ആണ് ഞാൻ അഭിനയം ഒക്കെ എന്തൊരു ഫീൽ ആണ് ഹോ നമിക്കുന്നു.
@anasnas8379
@anasnas8379 Год назад
Kodi 🏳 alle do crore
@sreeragssu
@sreeragssu 2 года назад
🎶ആശാ നിരാശകള്‍ ആടും അരങ്ങിതില്‍ പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌ 🎶❤🥰
@sachink4978
@sachink4978 Год назад
ശ്യാമസംഗീത മനോഹാരിത ❤ വാനമ്പാടി സ്വരമാധുര്യം ❤ ഭാസ്കരൻ മാഷ് 🙏
@martinthomas2384
@martinthomas2384 2 месяца назад
ഒറിജിനൽ സോങ് മലയാളം ആണേലും ഇത് നന്നായി ചിത്രികരിച്ചിട്ടുണ്ട്..... ബാല്യകാലം ♥️♥️♥️♥️
@Sepharin
@Sepharin 5 месяцев назад
ശ്യാം സാർ ❤ ഭാസ്ക്കരൻ മാസ്റ്റർ 💙 ചിത്രചേച്ചി 🩷
@augt123
@augt123 17 дней назад
Don’t forget the cinematographer Ashok Kumar.
@rathishbaby
@rathishbaby 2 года назад
ആദരാഞ്ജലികൾ പ്രതാപ് പോത്തൻ സാർ 🌹🌹🌹
@nainaroshni2128
@nainaroshni2128 Год назад
പാട്ട് മാത്രം കണ്ട് ബോംബ് പൊട്ടിയോ എന്ന് ഭയന്ന കുട്ടിക്കാലം😊
@ajo4129
@ajo4129 4 дня назад
അതൊക്കെ ഒരു കാലഘട്ടം ...... ഇനി ഒരിക്കലും തിരിച്ചു വരില്ല😢☹️☹️☹️☹️☹️☹️☹️☹️☹️
@abhijitsreenivas2801
@abhijitsreenivas2801 7 месяцев назад
Schools day and that feeling. Nothing beats it. Felt the love. The days when I realised music can have an impact. Chitra. Goddess nothing more to say. The best days of your life.
@sureshvaniyambalam352
@sureshvaniyambalam352 4 месяца назад
ഇന്ന് രാവിലെ നാക്കിനു തുമ്പിൽ വന്ന ആദ്യഗാനം. എന്താ ഫീൽ ❤️❤️❤️❤️
@ranjumohan1879
@ranjumohan1879 3 дня назад
മലയാളം ഗാനങ്ങളുടെ വസന്ത കാലം 1980's 90's....❤
@dkTruthBuster
@dkTruthBuster 3 месяца назад
വല്ലാത്ത ഒരു depressive ഫീലിംഗ്... നൊസ്റ്റാൾജിയ കൊണ്ട്... മനോഹര ഗാനം, നമ്മുടെ ഒക്കെ കൗമാര കാലത്തിലേക്കു ഒരു തിരിഞ്ഞു നോട്ടം.. പലരും ഇന്ന് കൂടെ ഇല്ല
@Krishi559
@Krishi559 25 дней назад
ലോകാവസാനം വരെ -👍👍🙏🙏 - എല്ലാ ടെക്നീഷ്യൻസും - മാത്രമല്ല - ഇത്രയും ഡ്രംസെററ് തകർത്ത പാട്ട് മുൻപ് കാലം വന്നില്ല - 1988 ഞാൻ നാലാം ക്ലാസ് - റേഡിയോയിൽ കേട്ടത്
@sreesankarramachandran1338
@sreesankarramachandran1338 2 года назад
10th il padikkumbol frnd thanna pendrive il kettu addict aaya song🤗❤️
@sreerag9823
@sreerag9823 2 года назад
Ippol age ethra 🤔
@sreesankarramachandran1338
@sreesankarramachandran1338 2 года назад
@@sreerag9823 Alla bro 2011 il 10th il padikkumbol frnd thanna pendrive il ee song undayirunnu kettappol ishtam aayi😄😌
@vineethvinee6241
@vineethvinee6241 2 года назад
RIP Prathap Pothen🌹🌹
@murshidkk3853
@murshidkk3853 10 месяцев назад
My favourite malayalam song 🌝😍😚
@user-jz6bw4rh8r
@user-jz6bw4rh8r 5 дней назад
Music ശ്യാം sir 👍 ഒരു രക്ഷയും ഇല്ല ആ കാലത്തും
@rajis123
@rajis123 Год назад
My favorite song 😍 ente frnds nu vendi njanum paadi ❤️
@nishanthsurendran7721
@nishanthsurendran7721 4 месяца назад
Oh just a bunch of people who walk ahead of the times. Prathap Pothen, Shyam, Kamal Hassan..
@sreelekshmi675
@sreelekshmi675 Месяц назад
Ohh എന്തൊരു പാട്ടാണ്.. ❤️orchestration 👏👏ഈ actress എന്ത്‌ ഭംഗിയാ.. ഇപ്പൊ എവിടെയാ പോലും.. വേറെ movies അഭിനയിച്ചിട്ടില്ല തോന്നണു.. 🤔new gen ആണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട music director ശ്യാം sir തന്നെ... ❤️
@zamanchoori3581
@zamanchoori3581 12 дней назад
ഈ നായിക മമ്മുട്ടിയുടെ സാമ്രാജ്യം എന്ന ചിത്രത്തിലും ഉണ്ട് അശോകന്റെ ജോഡിയായി.
@saifudheenkannanari2155
@saifudheenkannanari2155 5 месяцев назад
ചിത്രയുടെ prime time
@sheejas246
@sheejas246 2 года назад
ചിത്രച്ചേച്ചി👍👍❤️❤️
@MganeshaShepherd-cz2ht
@MganeshaShepherd-cz2ht 18 дней назад
Hi this song lyric is very interesting. Really We miss gorgeous actress miss nivedita Jain. She had won the miss Bangalore beauty pageant.she had the elegance and charm in her physical beauty.unfortunately she is no more.she acted in shivasanya and amrutha varsshini.sandalwood never forget this beautiful acting prodigy. Lots of love from garden City of India
@jipsonjohn3946
@jipsonjohn3946 Год назад
Ee സിനിമ ഒക്കെ remastered ചെയ്യുവരുന്നേൽ ❤️
@maryjacob1858
@maryjacob1858 11 месяцев назад
ഈ നടിയുടെ കൗമാര കാലത്തിലെ ചിത്രമായിരുന്നോ ഇത് പിന്നെ ഒരു പയ്യനും
@jeromejoseph9645
@jeromejoseph9645 4 месяца назад
ഈ നടി വേറെ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ . താങ്കൾക്ക് അറിയാമോ
@retheeshpv3571
@retheeshpv3571 3 месяца назад
മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിൽ ഉണ്ട്
@alhaadi6867
@alhaadi6867 11 месяцев назад
Njangalude joycee miss classil ee paatt epozhum padarundayirunnu 🎈♥️
@hamerxoxo1365
@hamerxoxo1365 8 месяцев назад
Heavenly music ippozhum und aa romaanjam
@user-jt6og8yi
@user-jt6og8yi 2 года назад
Othiri Ishtam Ganam....❤❤❤❤
@ajvision9316
@ajvision9316 Год назад
❤❤❤
@user-kk6pg3qx2d
@user-kk6pg3qx2d Месяц назад
Ithile hero Harish kumar nte valya faan aayi pinneed pullide movies thedippidichu kaanumaarunnu..90's ile kure hindi telugu movies il pulli abhinayichu.. Oru samayath crush vare thonniyittundu.. Such a handsome actor❤😍🥰
@alhubal6321
@alhubal6321 11 месяцев назад
Heroine kollaam
@smartedu8529
@smartedu8529 5 дней назад
വല്ലാത്ത സിനിമ ആണ് 😊
@joppan7830
@joppan7830 Год назад
നല്ല അടിപൊളി പാട്ട്
@user-mt1et3jv9e
@user-mt1et3jv9e 2 месяца назад
Connecting good childhood memories .. felt deep inside . Like standing in a cold rain
@sayyidjawad2798
@sayyidjawad2798 Год назад
The first song I hear using head phone…❤
@manojkumar-wd2er
@manojkumar-wd2er Месяц назад
ശ്യാം സാറിൻ്റെ നിത്യ ഹരിത ഗാനങ്ങളിൽ ഒന്ന് ❤
@user-jw3qe2mf3z
@user-jw3qe2mf3z Год назад
Celebration of youth and romance... Haunting musical feast..
@sophiyasussanjacob3058
@sophiyasussanjacob3058 3 месяца назад
എന്താ ഈ സിനിമയുടെ കഥ.. വല്ല പ്രേതകഥ വല്ലതും ആണോ?? പാട്ട് സൂപ്പർ 😊😊😊
@sajikumar6476
@sajikumar6476 2 месяца назад
മനോഹരമായ ഒരു പ്രണയ കഥ, പക്ഷേ ദുരന്ത പര്യവസായി.
@userfrndly32
@userfrndly32 Год назад
chithra chechik jaladhosham ullapol padiyathaano
@binduraghavan2624
@binduraghavan2624 Год назад
രാപ്പാടിതൻ പാട്ടിൻ കല്ലോലിനി രാഗാർദ്രമാം ദിവ്യ കാവ്യാഞ്ജലി (2) ദൂരേ നീലാംബരം കേൾക്കുന്നിതാ കാവ്യം ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ ഗാനം തൻ ചുണ്ടിലും മൂളുന്നു പൂന്തെന്നൽ ഞാനും ആനന്ദത്താൽ തീർക്കുന്നു സൽക്കാവ്യം മൂകം പൂവാടിയെ മൂടും നിലാവൊളി ഭൂമിയിൽ എഴുതിയതാ പുതിയ കവിതകൾ സാനന്ദം (രാപ്പാടി...) സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു ഞാൻ ഗാനം കണ്ണീർ തൂകുമ്പോഴും തീർക്കുന്നു ഞാൻ കാവ്യം ആഴിത്തീരത്തിനായ് മൂളുന്നു താരാട്ടുകൾ മിന്നൽ മണിനൂപുരം ചാർത്തുന്നു കാൽത്തളിരിൽ ആശാനിരാശകൾ ആടും അരങ്ങിതിൽ പാടുവാൻ എഴുതുമിവൾ പുതിയ ഗാഥകൾ പാരിന്നായ് (രാപ്പാടി...)
@vishnuraj7627
@vishnuraj7627 Год назад
Thankuu
@sulfanathasleem
@sulfanathasleem Год назад
Tnku
@ronoe4576
@ronoe4576 11 месяцев назад
Super
@joshithomas3040
@joshithomas3040 10 месяцев назад
ബിനു രാഘവൻ - താങ്ക് യൂ How are you?
@ronoe4576
@ronoe4576 10 месяцев назад
@@joshithomas3040 fine
@nicyjames7533
@nicyjames7533 2 месяца назад
eee pattu njn aadyamayi kerlkunnuthu innayirunnu..businte sidil thala chaychuirikumbol ee paatine oru prethekka feelaayirunnu...
@Prem-vt8ys
@Prem-vt8ys 8 месяцев назад
Beautiful heroine❤
@s.s.sreekumar6846
@s.s.sreekumar6846 2 года назад
Super song...!!!....👌😍
@WriteChords
@WriteChords Год назад
Tesni Khan from 1:03 in yellow churidhar as her friend and later in other scenes next to Sonia too!
@jaisonk.i4610
@jaisonk.i4610 2 месяца назад
Sneha with me when I am 9 the pin thamarsery churam,i didn't know how many years back, but still I love her and this song also,
@clintcharles4051
@clintcharles4051 2 года назад
ഹരീഷ് & സോണിയ
@princelopus1059
@princelopus1059 3 месяца назад
ശ്യാം സാർ,ഭാസ്കരൻ മാഷ് ❤❤❤
@sanjeevkumars1734
@sanjeevkumars1734 2 месяца назад
Vintage ചിത്രേച്ചി 🥰🥰👌👌
@Rojusmathew
@Rojusmathew 2 года назад
Prathap pothan 🎉
@ceeliathomas4725
@ceeliathomas4725 3 месяца назад
Jeevithathil thirichu kittatha kalam❤
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
ഡെയ്സി സുന്ദരി
@abhijitho8324
@abhijitho8324 10 месяцев назад
Shyam sir❤
@scarywitcter
@scarywitcter 2 года назад
മുൻപൊരിക്കൽ ഞാൻ ഈ ഡെയ്സീടെ നെയിം ചോദിച്ചു. സോണിയാന്ന് റിപ്ലേ തന്നോർക്ക് താങ്ക്സ്. ഇന്ന് ആ സുന്ദരനായ നായകനാരാന്ന് ഞാൻ ചോദിക്കുന്നു. പ്ലീസ് ആർക്കേലുമറിയാമെങ്കിൽ റിപ്ലേ തരണേ. ഈ പാട്ടിന്നും ഹരം തന്നെയാണല്ലേ. ഞാൻ പുറത്തൊക്കെ പോകുമ്പോൾ കാറിൽ ഈ പാട്ടിടാറുണ്ട്. ഇത് പോലെ കുറേയെണ്ണം കേട്ട് കൊണ്ട് യാത്ര ചെയ്യാൻ നല്ല സുഖമാണ് 👍🏻👍🏻🤎❤️💕♥️💖
@Aparna_Remesan
@Aparna_Remesan 2 года назад
Harish Kumar☺️
@scarywitcter
@scarywitcter 2 года назад
@@Aparna_Remesan Oo thank yoo ♥️♥️♥️
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
@@Aparna_Remesan ❤️🌹🥰
@rajeshtd7991
@rajeshtd7991 2 года назад
അദ്ദേഹം ഹരീഷ്,ഹിന്ദിയിൽ ഒക്കെ പ്രണയ നായകൻ ആയി അഭിനയിച്ചു,അഭിനയം ഒക്കെ ഒന്നാം തരം ആയിരുന്നു പക്ഷേ ഭാഗ്യദോഷം അവസരങ്ങൾ അധികം കിട്ടിയില്ല
@scarywitcter
@scarywitcter 2 года назад
@@rajeshtd7991 ഓ ആണോ. തെലുങ്കിലൊ തമിഴ് ലോക്കെ കണ്ടിട്ടുള്ള പോലെ. നന്നായി ഓർമ്മ കിട്ടുന്നില്ല.
@user-sl1hw9lq6h
@user-sl1hw9lq6h 6 месяцев назад
വരുമോ ആ ബാല്യ കാലം 😢
@byjugopi2058
@byjugopi2058 6 месяцев назад
ഞാൻ ഓർക്കും എന്റെ കൗമാരം
@user-sl1hw9lq6h
@user-sl1hw9lq6h 6 месяцев назад
ആ കാലമെക്കെ എത്ര മധുരമുള്ള ഓർമ്മകൾ 😌
@vineeshvm2575
@vineeshvm2575 Месяц назад
How beautiful....
@aswathyvinod7546
@aswathyvinod7546 Год назад
This song is like Jisoo's flower ♥️
@kmcmedia5346
@kmcmedia5346 Год назад
Super song 😍
@anandk.c1061
@anandk.c1061 Месяц назад
Love you chithra ചേച്ചി 🧡🧡🧡18.06.24❤️❤️👍👍👍
@trilok7070
@trilok7070 2 года назад
prathap potthan magic
@elacholaharisstar
@elacholaharisstar 2 года назад
Music ശ്യാം ആണല്ലോ. Director പ്രാദാപ്പ് പോത്തൻ aano
@trilok7070
@trilok7070 2 года назад
@@elacholaharisstar directionte karyama paranje
@suryagayathri.r.s5991
@suryagayathri.r.s5991 Год назад
Ah kollam powli ❤
@ayandeva226
@ayandeva226 3 месяца назад
Adipoli pattu🎉
@rajimanoj1706
@rajimanoj1706 Год назад
Nice song❤️❤️❤️
@jonniewalker7536
@jonniewalker7536 Год назад
എന്നും എന്നും 💙
@mydiaries4uk549
@mydiaries4uk549 8 месяцев назад
I was hearing from 90s this song still i hear ipt
@sreekalaks1006
@sreekalaks1006 2 месяца назад
Beautiful song❤❤❤❤❤
@clintcharles4051
@clintcharles4051 2 года назад
ഡെയ്സി സിനിമയിലെ തേൻമഴയോ പാട്ട് ഇടാമോ?
@hadiyanazrin.s7704
@hadiyanazrin.s7704 23 дня назад
Super 👍
@happy-ry8ej
@happy-ry8ej Год назад
Please upload "thenmazhayo" song in HD from this movie
@faisaljaleelmampatta9869
@faisaljaleelmampatta9869 5 месяцев назад
Long travel enjoy this song hy feel
@martinthomas2384
@martinthomas2384 11 месяцев назад
St. Lawrence bording school ootty ♥️♥️
@vijinak4044
@vijinak4044 2 года назад
Nice song. 🥰🥰🥰🥰
@ashoksreedhar3756
@ashoksreedhar3756 Год назад
Njan pandu bus odichirunnappol sthiram idunna paattu
@vijayaganesh3725
@vijayaganesh3725 Год назад
Very very very nice song.
@albya9766
@albya9766 4 месяца назад
Love this song❤️❤️❤️
@shaijuthottathilkerala8312
@shaijuthottathilkerala8312 2 года назад
Pothan sir 🌹🌹🌹🌹🙏🙏🙏,15/7/2022😔😔😔
@RobinsVarkey-yr3ng
@RobinsVarkey-yr3ng 9 месяцев назад
Hermosa...❤❤❤❤
@MarkRevStryker
@MarkRevStryker 8 месяцев назад
Beautiful Song
@sinivlogzz
@sinivlogzz Месяц назад
Mind scanning 😮...fld
@shinyreji2264
@shinyreji2264 28 дней назад
Super
Далее
Кто поймает рыбку?😱
0:33
Просмотров 1,5 млн
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
Просмотров 2,1 млн