കേരളത്തിലെ ജനങ്ങൾ പാർട്ടി നോക്കാതെ ഒറ്റ ക്കെട്ടായി ഈ സർക്കാരിനെ പുറത്താക്കാൻ തെരുവിൽ ഇറങ്ങുക. മുഖ്യമന്ത്രി യുടെ ഇരട്ട മുഖം മൂടി ജനങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങൾ മൊത്തം രോഷാ കുലരാണ്.
ശരിയാണ് പ്രഘ്യപിത നിലപാട് അല്ല, സർക്കാരിനുള്ള അപ്രഘ്യപിത നിലപാട് തന്നെ, സർക്കാരിന് ഇങ്ങനെ ഇരട്ടത്താപ്പ് ഉള്ളതാണല്ലോ, WCC യുടെ കണ്ണിൽ പൊടി ഇടുവാൻ ആവേശത്തിൽ ഈ കമ്മിറ്റി ഉണ്ടാക്കി അന്നേ തീരുമാനിച്ചു റിപ്പോർട്ട് പുറത്തു വരണോ വേണ്ടയോ എന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത് എന്ന്, പക്ഷെ സംഭവങ്ങൾ കൈവിട്ടു പോയി, അഞ്ചു വര്ഷം അടയിരുന്നപ്പോൾ ഇങ്ങനെ വിരിയും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.