Тёмный
No video :(

രാഹുലിനെ നോക്കി പഠിക്കട്ടെ വൃദ്ധവിദ്വെഷികളും സ്‌മൃതികളും ..... 

Junctionhack
Подписаться 680 тыс.
Просмотров 162 тыс.
50% 1

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 525   
@ashrafc435
@ashrafc435 27 дней назад
ശത്ര്യക്കളെ സ്നേഹിച്ച് തോൽപ്പിപ്പിച്ച ,മാന്യനായ സത്യസന്തനായ രാഷ്ട്രീയക്കാരൻ. രാഹുൽ ഗാന്ധി❤❤❤
@pramodmallikappurath
@pramodmallikappurath 27 дней назад
Avatharapurushan, rahulji
@kunchalankuttykalody834
@kunchalankuttykalody834 27 дней назад
പക്വത നിറഞ്ഞ രാഷ്ട്രീയ നേതാവ് രാഹുജി
@user-lj3xj8jm2p
@user-lj3xj8jm2p 26 дней назад
Athe
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 27 дней назад
രാഹുൽ ഗാന്ധിയേ കണ്ട് പഠിക്കണം, കടൽ കിഴവൻ മാർ, സംഘികൾ, കമ്മ്യൂണിസ്റ്റ് കൾ🌹🌹🌹💚💚💚💚❤❤❤❤
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 27 дней назад
യെന്തോന്ന് പഠിക്കാന്‍, മന്ദബുദ്ധിത്തരമോ ?😂
@AbdulRahim-bd1dv
@AbdulRahim-bd1dv 27 дней назад
❤❤❤❤❤😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤
@hasanap8529
@hasanap8529 27 дней назад
​@@GEETHAKUMARY-dz2fmഎന്താണ് ഇതിലെ മന്ദ ബുദ്ധി????
@bijuabraham6570
@bijuabraham6570 27 дней назад
N​@@GEETHAKUMARY-dz2fmമോഡിയെ നോക്കി പഠിക്കാൻ അല്ല പറഞ്ഞത്.
@muahammadirity4158
@muahammadirity4158 27 дней назад
Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂
@brindaramesh1024
@brindaramesh1024 27 дней назад
രാഹുൽ തിരിച്ചു വരുമെന്നും വരണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു ഞാനും. അത് കാലത്തിൻ്റെ ആവശ്യം❤❤
@hameedeyyacheri3220
@hameedeyyacheri3220 27 дней назад
വരും' എതിർപ്പുകൾക്കിടെയിലും ഇന്ത്യയെ രക്ഷിക്ക്യവാൻ' ഇന്ദിരാജിയെ തിരിച്ചുവിളിക്കു, മു ദ്രവ്യi ക്യങ്ങൾ പിൻമുറക്കാർ - പ്രവർത്തിക്കുന്നു.'
@aliyarca7734
@aliyarca7734 27 дней назад
മഹാപാപികൾ ഒരിക്കലും പാപം അർഹിക്കുന്നില്ല.. എങ്കിലും രാഹുൽജിയുടെ മാന്യതയെ അഭിനന്ദി ക്കുന്നു.. 👍👍👍🙏
@ayyoobmubashira-rp8us
@ayyoobmubashira-rp8us 27 дней назад
രാഹുൽ ഗാന്ധിയെ അഭിനന്ദിക്കാംരാഹുൽ ഗാന്ധി നിൻറെ സ്മൃതി ഇറാനിയെ പോലെ അല്ല
@Vinod-jy1hl
@Vinod-jy1hl 27 дней назад
കാലം കാത്തുവെച്ച കാവ്യ needhi
@basheerbasheer4325
@basheerbasheer4325 27 дней назад
Apt commend
@suhanadeer4094
@suhanadeer4094 27 дней назад
വിദ്വോഷത്തിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുന്ന ഒരു മനുഷ്യൻ, അതാണ് രാഹുൽ.❤❤❤❤
@binukvarhese368
@binukvarhese368 25 дней назад
🎉❤
@harikrishnant5934
@harikrishnant5934 24 дня назад
1984 il congress oru kada Ittarunnu... Kollappetta Sikhkaarude ennam ethraannu Thathakku ariyaamo... 1990 il ningal Muslims,, um kashmir il oru kada Ittayirunnu... Kachodam kazhinjappol 3000 hindukaleyum konnu.. Hindu Sthreekale gang rape cheythu... Shopian il oru school teacher neyum makaneyum vedivachu Konnittu Bhaaryayeyum makaleyum rape cheythu.. Athiloral adutha Palliyile imam Syyid bin Buhari Aayirunnu.. Ippol 49 Vayassulla aa Lady kashmir files kandu Pottikaranju... Ithu njgal aanu... Avar ippol 🇬🇧UK il.. Avarude amma 2019 il marichu... 😢😢😢
@abdulrasak6308
@abdulrasak6308 27 дней назад
രാഹുൽ ഗാന്ധി മുത്ത് - തങ്കം സ്വർണ്ണ പതക്കമാണ് മക്കളെ
@jollypoonath1420
@jollypoonath1420 27 дней назад
Very true
@user-lj3xj8jm2p
@user-lj3xj8jm2p 26 дней назад
Sathyam
@mujeeburrahman1517
@mujeeburrahman1517 27 дней назад
മോദിയുടെ കയ്യിലെ ഏറ്റവും ശക്തമായ അസ്ത്രത്തിന്റെ മുന രാഹുൽ ഗാന്ധി എത്ര സുന്ദരമായാണ് ഒടിച്ചത്,
@abduljabbarjabbar4711
@abduljabbarjabbar4711 27 дней назад
ഇങ്ങനേയും ഒരു മനുഷ്യൻ, സഹോദരൻ❤എൻറെ കൂടെ/ ഞങ്ങളുടെ കൂടെ ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിരുന്നു എന്നതിൽ.....❤❤ അഭിമാനിക്കുന്നു 🙏🙏(( സാറിൻറെ വിശദീകരണം കേട്ടപ്പോൾ ചിന്തകൾ പതിനാല് നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് പാഞ്ഞു പോയി..... തന്നെ അവഹേളിച്ച, കൂക്കിവിളിച്ച, സ്വന്തം നാട്ടിൽ നിന്ന് ഓടിച്ച ജനതയ്ക്ക് മുൻപിൽ വിജയശ്രീലാളിതനായി ഒരിക്കൽ തിരിച്ചു വന്നു....👍👍👍👍 ഇതിനെക്കാൾ വലിയ മഹിമ കാണിച്ചു അന്ന് അന്ത്യപ്രവാചകൻ.....മുഹമമദ് നബി ( സ.അ) ഒരാളെപ്പോലും ശിക്ഷിച്ചില്ല.... എല്ലാവർക്കും മാപ്പ് കൊടുക്കുകയായിരുന്നു.... എത്ര മഹോന്നതമായ പെരുമാറ്റം....🙏💥✨❤️💯🤲🤲🤲🤲
@muhammedrauf8418
@muhammedrauf8418 27 дней назад
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 27 дней назад
👍
@kvbasheerkvbasheer4536
@kvbasheerkvbasheer4536 27 дней назад
@saheer5376
@saheer5376 27 дней назад
@VidyaMahesh-ip6lm
@VidyaMahesh-ip6lm 25 дней назад
❤🥰
@user-eb6xp4re3n
@user-eb6xp4re3n 27 дней назад
കളങ്കമില്ലാത്ത മനസ്സുണ്ടെങ്കിലെ ഇതിനെല്ലാം സാധിക്കൂ അതാണ് നമ്മുടെ രാഹുൽ ഗാന്ധി❤️ സ്നേഹിക്കാനെ കഴിയു അദ്ദേഹത്തിന്
@faisalkudukkan3520
@faisalkudukkan3520 27 дней назад
രാജ്യം ആഗ്രഹിക്കുന്ന മനുഷ്യൻ 👍👍👍👍
@bashirtaj
@bashirtaj 27 дней назад
നല്ല കുടുംബത്തിലും നല്ല സാഹചര്യത്തിലും ഉയർന്ന മൂല്യത്തിലും ഉപരി നല്ല പാരമ്പര്യത്തിലും വളർന്നു വലുതായ രാഹുൽ ഗാന്ധി യെന്ന മാന്യനായ മനുഷ്യനുമാത്രമേ അത്രയും അന്തസ്സായും ആഭിജാത്യത്തോടും പെരുമാറാൻ കഴിയൂ.
@CHEMBATTA
@CHEMBATTA 27 дней назад
മാന്യൻ മാത്രമല്ല.രാഹുൽജി ബഹുമാന്യൻ കൂടിയാണ്. സംസ്കാരസമ്പന്നൻ . അദ്ദേഹത്തിൻ്റെ ഒപ്പമെ ത്താൻ ഇവരൊക്കെഎത്ര ശ്രമിച്ചാലും കഴിയില്ല. ആ ജനസ് വേറെതന്നെ!
@abdulsalamudinoor6379
@abdulsalamudinoor6379 27 дней назад
ഇദ്ദേഹത്തെ പോലെയുള്ള ഒരാളെയാൺ ഇന്ത്യക്ക് ആവശ്യം
@sumyjohn395
@sumyjohn395 27 дней назад
❤❤❤ very good sir എളിമയെന്ന പുണ്യം നിറഞ്ഞ മനുഷ്യൻ " Rg "❤❤❤❤❤❤❤❤
@Real_indian24
@Real_indian24 27 дней назад
രാഹുൽ ഗാഡിയാണ് പുതിയ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടത്.. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ജനത ആ മധുരം രാഹുൽ ഗാഡിക്കു നൽക്കുക തന്നെ ചെയ്യും. ❤❤❤ കാലം തന്നെ സാക്ഷി❤❤❤❤ RG❤❤❤❤ നിങ്ങളുടെ സ്ഥാനം ഓരോ ഇന്ത്യക്കാരൻ്റെയും ഹ്രദയത്തിലാണ്.
@farookrt7543
@farookrt7543 27 дней назад
റിയൽ ജെൻ്റിമെൻ❤❤🎉🎉
@abdurshimanmp7393
@abdurshimanmp7393 27 дней назад
ഇന്ത്യയുടെ പ്രിയങ്കരനായ നമ്മുടെ നേതാവ് രാഹുൽ ഗാന്ധി
@fansofyoutubers8677
@fansofyoutubers8677 27 дней назад
കാലത്തിന്റെ കാവ്യ നീതി
@abufarhath4105
@abufarhath4105 27 дней назад
പറയാൻ വാക്കുകൾ ഇല്ല💚🌹💪
@abdulvahidkayamkulam7398
@abdulvahidkayamkulam7398 27 дней назад
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് രാഹുലിനോളം വളർന്ന ഒരു മനുഷ്യൻ രാഹുല അല്ലാതെ വേറേ ആരാ ഉള്ളത്, സ്വന്തം പ്രായന്തം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ തിരുത്തി അവൻ,,, 240 നേക്കാൾ 99 ന് ആണ് പ്രസക്തി ennuതെളിയിക്കപ്പെട്ടു എന്നതിന്റെയും ചരിത്രം ആണ് 2024
@GAMER_YT_3
@GAMER_YT_3 27 дней назад
രാഹുൽ ഗാന്ധിയുടെ സ്നേഹം ജനങ്ങൾ മനസ്സിലാക്കണം ❤❤❤
@mathewjohn8386
@mathewjohn8386 27 дней назад
രാഹുൽ ❤❤❤❤❤❤❤❤❤❤❤❤🎉
@sreerenjithanpillai1154
@sreerenjithanpillai1154 27 дней назад
" ഇതാണ് രാഷ്ട്രീയ ഔന്നത്യം അത് ആ മനുഷ്യൻ്റെ ജീനിൻ്റെ ഗുണമാണ്. 🌷🌷 ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും അന്ത:സ്സുള്ള ജനനായകൻ 🌷🌷🌷
@antonyk.o2225
@antonyk.o2225 27 дней назад
വഴികാട്ടിയായി ഗാന്ധിജി ഉണ്ടല്ലോ. Respect rahulji❤❤❤❤❤
@rvijayakumarpai9086
@rvijayakumarpai9086 27 дней назад
I love u Rahul❤❤
@fizulimesco1998
@fizulimesco1998 27 дней назад
ഇറാനിക്ക് തോൽവി ഉണ്ടാക്കിയതിനേക്കാൾ.. വലിയ ഒരു ആഘാതമാണ്... രാഹുലിന്റെ ഈ നിലപാട്..... ധിക്കാരത്തെ മാന്യത കൊണ്ട് മനോഹരമായി പ്രതികാരം ചെയ്യുന്ന ഒരു രംഗം... കലക്കി... നമ്മുടെ ജീവിതത്തിൽ പാഠമാക്കാവുന്ന ഒരു മനോഹര സന്ദേശം....
@mtfsopnam6807
@mtfsopnam6807 27 дней назад
തറവാടിൻ്റെ, ഗുണം,, അന്തസ്സ്,, അതാണ്, രാഹുൽ,❤❤❤
@RamzanRazik1122
@RamzanRazik1122 27 дней назад
♥️👍. മനുഷ്യത്തമുള്ളവൻ🤔 എതിരാളികളോട് ♥️ ശത്രുത കാണിക്കുന്നതിനു പകരം സ്നേഹത്തോടെ അറിവ് നൽകി പരിശീലിപ്പിക്കുന്നു 🌹🤝. Thank you so much
@harisshareef564
@harisshareef564 27 дней назад
രാജ്യത്തിനു അഭിമാനം രാഹുൽ ഗാന്ധിയുടെ വരവ് ഞങ്ങൾക്ക് ശക്തനായ ഒരു നേതാവ് ഉണ്ട്
@kvbasheerkvbasheer4536
@kvbasheerkvbasheer4536 27 дней назад
രാഹുൽ ജീ ബിഗ് സാല്യൂട്ട്
@basheerbm8326
@basheerbm8326 27 дней назад
ഭാരതത്തിന്റെ രാജകുമാരൻ ...
@mohammedallipparambil
@mohammedallipparambil 27 дней назад
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് രാഹുൽജീ... തന്നെ അപമാനിച്ചവരെ ഒരിക്കലും അപമാനിക്കരുതെന്ന്,അഭ്യർത്ഥിച്ച ഭാരതത്തിന്റെ യശസ്സുയർത്തിയ, പ്രിയ നേതാവേ, പ്രണാമം❤❤❤❤❤❤❤❤❤❤ AMD
@muhamedikbal698
@muhamedikbal698 27 дней назад
രാഹുൽ നല്ല കുടുംബത്തിൽ പിറന്നു പക്വത വന്ന ഒരു നേതാവ്. നന്മയുള്ള മനസ്സുള്ള നേതാവ്. നോവ് അറിയുന്നവൻ. നബി തിരുമേനിയുടെ പാത ആണിത്
@roshimonpeter8280
@roshimonpeter8280 27 дней назад
Nabi teaches to hate and kill all other people other than Muslims.
@georgemadavana5147
@georgemadavana5147 27 дней назад
Day by day , the love and affection, towards Shri. Rahul Gandhi increasing magically.. His talks, speech, gesture, behavings ..sympathy for the poor, downtrodden, ...are attractive... God bless Him...!!
@tbsh..chelembra3127
@tbsh..chelembra3127 27 дней назад
ആവേശം..രാഹുൽ ഗാന്ധി യെ പറ്റി..കേൾക്കുമ്പോൾ ❤️❤️❤️
@abdullaothayoth9305
@abdullaothayoth9305 27 дней назад
ചെറിയ കാറ്റ് കൊടുങ്കാറ്റായി മാറാൻ കൂടുതൽ സമയം വേണ്ട
@Resilient786
@Resilient786 27 дней назад
രാഹുലിന്റെ മാന്യത എന്നത് കുടുംബത്തിൽ പിറന്നതിന്റെ സംസ്കാരമാണ്....
@user-te8mv9mc3m
@user-te8mv9mc3m 27 дней назад
തറവാടിത്തമുള്ള നിലപാട്
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 27 дней назад
ശത്രുക്കളെ പോലെയും സ്നേഹത്തിന്റെ ഭാഷയിൽ സ്നേഹിക്കുന്നു അതാണ്‌ രാഹുൽ ഗാന്ധി ❤️❤️
@nazeerveli8902
@nazeerveli8902 27 дней назад
രാഹുൽജി സല്യൂട്ട്
@hamzap261
@hamzap261 27 дней назад
മാന്യൻ എന്ന് പറഞ്ഞാൽ മഹാ മാന്യൻ ആവുന്നു രാഹുൽ ഗാന്ധി
@aboobackerpeediyekkal1016
@aboobackerpeediyekkal1016 27 дней назад
രാഹുലിനോട് ഒന്നേ പറയാനൊള്ളൂ *രാഷ്ട്രീയ ത്തിൽ സത്യസന്തത എന്ന ഒന്നില്ല പക്ഷെ താങ്കൾ വ്യത്യസ്തനവുകയാണ്* തീർച്ചയായും ഞങ്ങൾ താങ്കളെ ഒരുപാട്‌ ബഹുമാനിക്കുന്നു
@augustinleon3165
@augustinleon3165 27 дней назад
ഈ മനുഷ്യൻ ♥️♥️♥️♥️🙏🙏🙏🙏..... ഒന്നും പറയാനില്ല..
@subairmali236
@subairmali236 27 дней назад
കാലം കണക്കു ചോദിച്ചു അവൾ ഇനിയും അനുഭവിക്കും
@rainuzubees6871
@rainuzubees6871 26 дней назад
ഇതാണ് രാഹുൽ ഗാന്ധി എന്ന നേതാവ് ഇങ്ങനെ ആവണം നേതാവ് ശരിക്കും ഗാന്ധിസം പവർ RAHUL 💚💚💚💪🏻💪🏻💪🏻
@mohammedpulappadi4929
@mohammedpulappadi4929 27 дней назад
Dear Rahulji, you have raised your dignity to the sky... keep going 🌹🌹🌹
@user-qt5hs7mf9u
@user-qt5hs7mf9u 27 дней назад
I love rahul 💜💜💚💚
@SaleemK-mg6qw
@SaleemK-mg6qw 27 дней назад
ഇതാണ് മനസാക്ഷി
@gopeshkv9459
@gopeshkv9459 27 дней назад
Great son of a Great father
@aboobackerthottungal4015
@aboobackerthottungal4015 27 дней назад
ഏറ്റവും കൂടുതൽ ആനന്ദിച്ചിട്ടുണ്ടാവുക കേരളത്തിലെ സിപിഎം ആയിരിക്കും
@abdulazeezmp3454
@abdulazeezmp3454 27 дней назад
ഇതാണ് ജൻമ ഗുണം രാഹുൽജി.❤❤❤ അവൾ മാർ കണ്ട് പഠിക്കട്ടെ.
@user-qh8qq7ns7g
@user-qh8qq7ns7g 27 дней назад
Rahul ji parayan vaakugal illa ❤❤❤❤❤❤❤❤❤❤❤❤❤❤❤
@majeedaryampadam5867
@majeedaryampadam5867 27 дней назад
സംസ്കാരം അത് അങ്ങാടിയിൽ നിന്നും പണം കൊടുത്തു വാങ്ങാൻ കിട്ടുന്നതല്ല അത് സ്വയം നമ്മിലുണ്ടാവുന്നതാണ്.....സ്മൃതി ഇറാനിക്കില്ലാത്തതും രാഹുൽജിക്കു അധികമുള്ളതും അതാണ് സംസ്കാരം
@nizamb2946
@nizamb2946 27 дней назад
യഥാർത്ഥ മനുഷ്യൻ , രാഹുൽ
@ponnusplantparadise4758
@ponnusplantparadise4758 27 дней назад
Super super rahul, U are uniq and cultured politician.
@farhanafaisal3497
@farhanafaisal3497 27 дней назад
രാഹുൽജിക് രാഹുൽ ജി ആകാൻ പറ്റുള്ളൂ. അല്ലാതെ തരാം താഴ്ന്നവർക്കൊപ്പം നിൽക്കാൻ പറ്റില്ല. രാഹുൽ ഗാന്ധി മനുഷ്യനാണ്. കരുണയുടെ karunyathinte❤️❤️❤️❤️❤️
@UsmanA-ck3th
@UsmanA-ck3th 27 дней назад
രാഹുൽ ജി. മനുഷ്യത്വം എന്താണെന്ന്. അവരെ കാണിച്ച് കൊടുത്തു.
@user-nv4zw1be9k
@user-nv4zw1be9k 27 дней назад
Fantastic, Rahul. God will bless you, sure. You are surely a gentleman
@basheerekkaithakal99
@basheerekkaithakal99 26 дней назад
❤ താങ്കൾ കൂടുതൽ കരുത്തനാവുന്നു അഭിനന്ദനം നന്ദി രാഹുൽ
@shamsushamsu3352
@shamsushamsu3352 27 дней назад
സ്നേഹ ദീപം ജ്വലിച്ചു കൊണ്ടേയിരിക്കട്ടെ. R❤A❤H❤U❤L G❤A❤N❤D❤H❤l
@vigo6452
@vigo6452 27 дней назад
Rahulji ♥️♥️♥️
@thankappanachary4175
@thankappanachary4175 27 дней назад
@AbdulRahim-yl7lx
@AbdulRahim-yl7lx 27 дней назад
രാഹുലിന്ന് ❤️പകരം❤️രാഹുൽമാത്രം❤️
@rafeekkv360
@rafeekkv360 27 дней назад
ദൈവം സത്യത്തിനൊപ്പം 🙏🏽 രാഹുൽജി 🇮🇳🇮🇳🇮🇳❤️❤️❤️
@balamurli9173
@balamurli9173 27 дней назад
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood...Dr
@basheervp512
@basheervp512 26 дней назад
നമ്മുടെ കൺമുന്നിലൂടെയാണ് അദ്ധേഹം വളർന്നു വന്നത്.. എതിരാളികളും മാദ്ധ്യമങ്ങളുമൊക്കെ പക്വതയില്ലാത്തവനെന്നും മറ്റും പരിഹസിക്കുമ്പോഴും അദ്ദേഹം സ്വയം പരീക്ഷണങ്ങൾ ഏറ്റെടുത്ത് ഈ രാജ്യമാകെ നിറയുകയാണ്...❤
@thajudeeny6517
@thajudeeny6517 27 дней назад
മുല്ലപ്പൂമണം ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം അർഹതപ്പെട്ടവർക്ക് കിട്ടുന്ന സ്ഥാനം ബഹുമാനത്തോടെ കൈകാര്യം ചെയ്യും അതിനു വിപരീതമായി കിട്ടുന്നവർ അഹന്തധയും അഹങ്കാരവും കാണിക്കുന്നു
@salimk2690
@salimk2690 27 дней назад
സത്യസന്ധതയില്ലാത്ത മനുഷ്യരിൽ വേർതിരിവ് കാണിക്കുന്നവരുടെയും. സ്ഥിതി ഇതുതന്നെ ആയിരിക്കും. 🙏
@lissyoommen5836
@lissyoommen5836 27 дней назад
What a good lesson he is teaching the people. An example for mohabath ki dookhan kholna.
@arbabujahan4677
@arbabujahan4677 27 дней назад
Super 👌
@seenakb4145
@seenakb4145 27 дней назад
RG❤
@PreathapJosep
@PreathapJosep 27 дней назад
ദൈവമേ...
@navast.m.226
@navast.m.226 27 дней назад
രാഹുൽ ❤❤
@NADESANVELLAPALLI
@NADESANVELLAPALLI 27 дней назад
എങ്കിലും സാധ്യമാകുമോ എന്നറിയില്ല എങ്കിൽ സാധ്യമാകില്ല എന്നതാണ് സത്യം ❤️👍
@tessjose7345
@tessjose7345 27 дней назад
രാഹുൽ ഗാന്ധിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന യേശുക്രിസ്തുവിൻ്റെ ശക്തി
@sherinjose4504
@sherinjose4504 27 дней назад
100% true.
@shamsushamsu3352
@shamsushamsu3352 27 дней назад
​@@sherinjose4504ശരിയാണ് നൻമയുള്ള മനസുകളിൽ ദൈവത്തിൻ്റെ ദിവ്യ ജ്യോതി ദർശിക്കുവാൻ നമ്മുക്ക് സാധിക്കും.
@jollypoonath1420
@jollypoonath1420 27 дней назад
Yes. Very very true
@user-lj3xj8jm2p
@user-lj3xj8jm2p 26 дней назад
Correct 💯
@AbdulSalam-uo8xc
@AbdulSalam-uo8xc 25 дней назад
Mohammadu nabiyodeyom
@muhamedkunhi4091
@muhamedkunhi4091 27 дней назад
പപ്പു എന്ന് വിളിച്ചവർ കുള്ള ഒരു താക്കീത് പോലെ വ്യക്തിത്വം തുളുമ്പുന്ന പക്വതയോടെ സംസാരിച്ച ഒരു മാന്യദേഹം
@vishnuvichu1849
@vishnuvichu1849 27 дней назад
Snehanidhiyaya... Rahulji❤❤❤
@jahnavistudio
@jahnavistudio 26 дней назад
കുലീനത എന്നത് വിദ്യാഭ്യാസത്തിലൂടയും പൈതൃകത്തിലൂടെയുംമാത്രമേ ഉണ്ടാകൂ....രാഹുൽ❤❤❤❤❤❤❤
@aslamharitha1125
@aslamharitha1125 27 дней назад
എത്രയോ കണ്ടു പഠിക്കാനുണ്ട്, ശത്രുക്കൾക്ക് .❤
@pajoychan4281
@pajoychan4281 27 дней назад
Sir great news..❤
@abdurahmantp876
@abdurahmantp876 27 дней назад
കാലം ഒന്നും ബാക്കി വെ ക്കില്ല
@mammych2190
@mammych2190 27 дней назад
ഒരു ജീവപറിൻതതിനേക്കാൾ വലിയ ശിക്ഷ യാണ് ഈ പോസ്റ്റ്‌ സ്മൃതി കു ബോധം വരാനും
@Abd-i4b
@Abd-i4b 27 дней назад
തോൽവിക്ക് ശേഷമുള്ള ജയം ആണ് ജയത്തിന് ശേഷമുള്ള തോൽവിയെക്കാൾ നല്ലത് 👍
@salimkh2237
@salimkh2237 27 дней назад
തെരുവിൽ നിന്ന് ഉണ്ടായ സന്താനവും കുടുംബത്തിൽ പിറന്ന സന്താനവും തമ്മിലെ വിത്യാസം സ്മൃതിയും രാഹുലും😂
@shajiattupuram4294
@shajiattupuram4294 27 дней назад
രാഹുൽജി സൂപ്പർ 👍❤️❤️❤️ അനിൽമുഹമ്മതി നു ബിഗ്സല്യൂട്ട് 🌹🙏
@reyuuuazeez
@reyuuuazeez 27 дней назад
രാഹുൽ നിങ്ങൾക്ക് എന്റെ വീട്ടിൽ വരാം.
@antonyjosephkollam123
@antonyjosephkollam123 27 дней назад
ഇന്ത്യയുടെ അവിഭാജ്യ ഘടകം നല്ല ഇന്ത്യക്കു വേണ്ടി രാഹുൽ ❤❤❤
@vpaboobacker6239
@vpaboobacker6239 27 дней назад
ചന്ദനമരത്തിൽ നിന്ന് ചന്ദനത്തിന്റെ സുഗന്ധമേ വരൂ ചാണക കുഴിയിൽ നിന്ന്ചന്ദന സുഗന്ധം വരണമെന്ന് വാശിപിടിക്കല്ലൊ 😅 സാറേ....
@shameerchalad2882
@shameerchalad2882 27 дней назад
പറയാതിരിക്കാൻ ഒരു നിർവാഹവും ഇല്ല...രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ കാലത്ത് ഞാനൊരു യുവാവാണ്.... അദ്ദേഹത്തേക്കാൾ എത്രെയോ ഇരട്ടി മാനുഷിക മൂല്യവും ധാർമിക മൂല്യവും എല്ലാറ്റിനും ഉപരി ലാളിത്യവും ഉള്ള ഒരു പച്ച മനുഷ്യനാണ് അദ്ദേഹത്തിന്റെ മകൻ രാഹുൽ.... No doubt
@marypaul1438
@marypaul1438 27 дней назад
എല്ലാവരും പ്രാർത്ഥിക്കണം അദ്ദേഹത്തിന്റെ ജീവനുവേണ്ടി നമ്മുക്ക് നന്മയുള്ള ഒരു മകനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വേണം
@BabyvBabuv
@BabyvBabuv 27 дней назад
ഞങ്ങളുടെ രാഹുൽ ഞങ്ങളുടെ അഭിമാനം,.. Loveyou Rahul❤
@Usernet1
@Usernet1 27 дней назад
Leader Rahul sets new standards of politics 👏
@user-qh8qq7ns7g
@user-qh8qq7ns7g 27 дней назад
Very good Dr. ❤❤❤
@asharafpkkd8805
@asharafpkkd8805 27 дней назад
The leader of great ❤RJ❤
@mohammedanwar8299
@mohammedanwar8299 27 дней назад
Rahulji 🙏🙏🙏
@ibrahimvaliyaveedu4599
@ibrahimvaliyaveedu4599 27 дней назад
❤❤ Super star🎉
@anithakabeer1460
@anithakabeer1460 27 дней назад
രാഹുൽ ന് പകരം രാഹുൽ മാത്രം
@abduljaleelkt8426
@abduljaleelkt8426 27 дней назад
മാന്യന്മാരിൽ നിന്ന് മാത്രമേ മാന്യമായ ഇടപെടൽ പ്രതീക്ഷിക്കേണ്ടതൊള്ളൂ
@kkthankachan6496
@kkthankachan6496 27 дней назад
പഠിക്കാൻ വിവരം വേണം എനിക്ക് അതു ഇല്ല
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 12 млн