Тёмный

രാഹുലിൻ്റെ വരവും കൊടികളും!'ഗം' | GUM 05 April 2024 

asianetnews
Подписаться 9 млн
Просмотров 228 тыс.
50% 1

രാഹുലിൻ്റെ വരവും കൊടികളും!'ഗം'
#gum #rahulgandhi #congress #bjp #cpm #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

4 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@KeralianIndian
@KeralianIndian 2 месяца назад
സ്വന്തം കോടി ബിജെപിയെ പേടിച്ചു ഉപയോഗിക്കാൻ പറ്റാത്ത പാർട്ടിയാണ് ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്...😂😂
@StepStyleJunction
@StepStyleJunction 2 месяца назад
Bjpyae paedichalla,vivaravum vidhyabhaasavum illatha north indiansinae paedichaanu🙏
@Ianayc
@Ianayc 2 месяца назад
​@@StepStyleJunction Vivarum vidyabhyasavum undennu pogacham paranju nadakkunnavarude vivaramillayima kanunnundu. Thamizhanmar kurachu nal munne kaliyakkiyathathavum
@maanunas8586
@maanunas8586 2 месяца назад
ഇങ്ങനെ കരയാതെ
@jovee9531
@jovee9531 2 месяца назад
ഒരു മണിക്കൂർ ജലപാനം നടത്തിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ
@GNN64
@GNN64 2 месяца назад
👌👌👌👌
@ShamnadEastplmn
@ShamnadEastplmn 2 месяца назад
നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ല 😅
@ansals1
@ansals1 2 месяца назад
പൊന്നാനിയിലും മലപ്പുറത്ത് രാഹുൽ വരുമ്പോൾ പച്ച കൊടി ഞങ്ങൾ കോണകത്തിൽ തിരുകും💚🫂 അഭിമാനം എൻ്റെ ലീക്ക്. ഒരോ ബിരിയാണി ചെമ്പിലൂടെ ഉയർന്ന് വന്നൊരു പ്രസ്ഥാനം💚
@nishadmvr4424
@nishadmvr4424 2 месяца назад
എന്ന് ബുദ്ധിക് ഒരു പയ്സ കുറവുള്ള ചൂടൻ ഇരട്ട ചങ്കൻ teamz
@rajithpalliyaly2074
@rajithpalliyaly2074 2 месяца назад
ആരെങ്കിലും ഉണ്ണീച്ചക്ക് ഒരു കസേര ഇട്ടു കൊടുത്തു കൂടെ ആരും ഇല്ലെ അവിടെ
@justice178
@justice178 2 месяца назад
Arude unnichaa..... Unnithan athu mathyyy.......
@AnilKumar-xp7uo
@AnilKumar-xp7uo 2 месяца назад
കൊടി ജട്ടി തയ്ച് ഇടാൻ പറഞ്ഞു😂😂😂😂😂 ആരും പൊക്കി നോക്കൂലാലോ😂😂😂😂
@jabirpt6563
@jabirpt6563 2 месяца назад
😂😂😂😂😂😂😂🤣🤣🤣🤣🤣🤣👍👍👍👍👌👌👌👌
@rajithpalliyaly2074
@rajithpalliyaly2074 2 месяца назад
ഇന്ന് കൊടി നാളെ കൈ പത്തിയും വേണ്ടെന്ന് വെക്കൊ?
@azharmk6319
@azharmk6319 2 месяца назад
Kaipathi eppaye vendannu vachille nammmude ‘kaidhanikal’…… Rakshapravarthanathinu poyatharnnu……
@muhammadkunhi.a8669
@muhammadkunhi.a8669 2 месяца назад
ചകാവ് കൈപ്പത്തി ബോംബ് വച്ചുപൊട്ടിച്ചൂന്ന് അറിഞ്ഞുകാണത്തില്ല അല്ലേ...
@rajendranacharyn4957
@rajendranacharyn4957 2 месяца назад
കോൺഗ്രസ് എത്രയൊക്കെയേ ഉള്ളു . കഷ്ടമെന്നല്ലാതെ എന്തു പറയാൻ.🙃
@Ananya_anoop
@Ananya_anoop 2 месяца назад
SDPI നിരോധിപ്പെട്ട രാഷ്ട്രീയ പാർട്ടി ഒന്നുമല്ലല്ലോ ? അവർ പിന്തുണ കൊടുത്താൽ UDF വോട്ടു വാങ്ങുന്നതിൽ തെറ്റാവുന്നത് എങ്ങനെയാണ് ?
@user-xq2cg2vh9f
@user-xq2cg2vh9f 2 месяца назад
കൊടി.. മടക്കിയ.. പ്രസ്ഥാനവും....... എണ്ണ തീർന്ന... വിളക്കും.... തുല്യം 😂😂😂😂
@nathkazhakuttom2462
@nathkazhakuttom2462 2 месяца назад
അതുപോലെ ഈയിടെ പ്രാദേശികമായി നിറം മാറുന്ന ചിഹ്നവും. .. എണ്ണ തീർന്ന വിളക്കും .. അയ്യോ വിളക്കെന്ന് പറയുന്നത് നിറം മാറുന്ന ചിഹ്നക്കാർക്ക് ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല...സോറി...
@IPP175
@IPP175 2 месяца назад
മതേതര ഭരണമാണ് എസ്ഡിപിഐ ആഗ്രഹിക്കുന്നത്. എന്തൊരു വിരോധാഭാസം
@user-pf3qv4zi6q
@user-pf3qv4zi6q 2 месяца назад
അതേ. ബീജെപിയെപ്പോലെ
@GOPALAN369
@GOPALAN369 2 месяца назад
​@@user-pf3qv4zi6q😂
@SaurabhGupta-sn4yv
@SaurabhGupta-sn4yv 2 месяца назад
​Lol bjp never say he follow secularism they proudly says they're follow hindutva....​@@user-pf3qv4zi6q
@AbdulRahim-gj4gb
@AbdulRahim-gj4gb 2 месяца назад
അല്ല എന്ന് തെളിയിക്കാൻ താങ്കളുടെ കൈയിൽ എന്ത് തെളിവുണ്ട്????? ഒരെണ്ണം പറയാൻ വെല്ലുവിളിക്കുന്നു
@AbdulRahim-gj4gb
@AbdulRahim-gj4gb 2 месяца назад
@@KOODARAM_95 എന്നിട്ടാണോ നൂറിലധികം ജനപ്രതിനിധികൾ?
@dejinshah
@dejinshah 2 месяца назад
Oru playlist ittude.. episode correct kittilla chila time il...onnu set akamo pls....
@vimalaaniyeri5379
@vimalaaniyeri5379 2 месяца назад
സന്തോഷായി 😍😍😍😍😍😍വീരനായകൻ രാഹുൽജി വന്നേ, രാഹുൽജി വന്നേ 💪💪💪💪💪💪💪ഇങ്ങ്, ഇങ്ങ് കേരളത്തിൽ സ്നേഹത്തിൻ കട തുറക്കാനായ് വീണ്ടുമെത്തിയേ 🙃🙃🙃🙃🙃🙃ഓ ഓ ഓ ഓ അതിനിപ്പെന്താ 🙃🙃🙃🙃🙃നമ്മുടെ രാഹുൽജിക്ക് തോന്നി കേരളത്തിലാണ് ശരിയാവാതെ കിടക്കുന്നത് 😏😏😏അത് ശരിയാക്കാൻ ജീ ഇങ്ങോട്ട് വന്നതല്ലേ ടാട്ടാ, ബൈ, ബൈ എല്ലാവരും കൂടി വയനാട്ടിൽ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു നമ്മുടെ പ്രധാനമന്ത്രി ആക്കുക ടാ ട്ടാ, ബൈ, ബൈ
@swalih_muhd3081
@swalih_muhd3081 2 месяца назад
Sangh puthrrr spotted 😅
@rkrishnar2286
@rkrishnar2286 2 месяца назад
കുഞ്ഞാപ്പയെ ഇറക്കി വിടുന്ന video ഇല്ലേ
@jai4423
@jai4423 2 месяца назад
കൊടിയും പുറത്ത് കാണിക്കുന്നില്ല 😢 Kapcc പ്രസിഡന്റ്റിനെയും പുറത്ത് കാണിക്കുന്നില്ല 😔😔 🤣🤣🤣
@user-xs5rw1op2b
@user-xs5rw1op2b 2 месяца назад
കൊടി കാണാഞ്ഞ് മുഖ്യന് അസുഖം സിദ്ധാർത്ഥിന്റെ അച്ഛനോട് ചെയ്യുന്ന ത്കാണാൻ കണ്ണ് ഇല്ലേ 😂😂😂😂😂
@ravinambisan1025
@ravinambisan1025 2 месяца назад
കോൺഗ്രസിന് കൊടിയുടെ ആവശ്യം ഇല്ല.. എന്തെന്നാൽ ബിജെപി യെ അലോസരപ്പെടുത്തുന്ന ഒന്നും ചെയ്യരുത് എന്ന് രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദേശമുണ്ട്... സ്വന്തം കൊടി പോലും ഉപയോഗിക്കാൻ പറ്റിയില്ലെങ്കിലും വീരവാദത്തിന് ഒരു കുറവുമില്ല... കഷ്ടം..
@anandhukichu2371
@anandhukichu2371 2 месяца назад
സിബിഐ യ്ക്ക് പിന്നെ താൻ ആണോ കൊടുത്ത
@jovee9531
@jovee9531 2 месяца назад
​@@anandhukichu2371അന്വേഷണ ഉത്തരവ് സിബിഐ ക്ക് എത്താതിരിക്കാൻ എന്തെല്ലാം കരുതൽ നടത്തിയവരാ.
@omananilaparayil3010
@omananilaparayil3010 2 месяца назад
ഭീമൻ രഘുനിന്നത് മുഖ്യമന്ത്രി പിണറായിവിജയൻ്റെ പ്രസംഗം കേൾക്കാനായിരുന്നു. ഇതിപ്പോ വാതിലൊന്നു തുറക്കുന്നുണ്ടോ എന്നിട്ടു വേണം show കാണിക്കാൻ. അതിനുവേണ്ടിയാണ് ഉണ്ണിച്ചൻ നിന്നതു്. വിവരം കൂടി വേണമായിരുന്നു.
@indrajithsomarajan3423
@indrajithsomarajan3423 2 месяца назад
പിന്നെയൊന്ന് മറന്നെടാ പിന്നയൊന്നു മറന്നടാ..... അവലും മലരും നല്ല കുന്തിരിക്കവും SDPI പറഞ്ഞ മാതിരി സ്വന്തം നിലക്ക് വാങ്ങണ്ട...... ഇവയെല്ലാം യു ഡി എഫ്, KPCC എന്നി സംവിധാനങ്ങളിലൂടെ എത്തിക്കും... പിന്തുണ വേണ്ട വോട്ട് മതി എന്ന് തിരുത്തി
@Aadhizz107
@Aadhizz107 2 месяца назад
എന്നാലും ഉണ്ണിയേട്ടൻ ഒരു നിൽപ്പ് 😅😅😅
@janardhanannair9308
@janardhanannair9308 2 месяца назад
കൊടി "അറ്റം " ചെത്തിയവരുടെ ഇടയിലേക്ക് പോകുമ്പോൾ എന്തിനാണ് കൊടി?
@satheesanb2144
@satheesanb2144 2 месяца назад
ആര് വോട്ട് തന്നാലും വാങ്ങുമെന്ന് ആചാര്യൻ പണ്ടേ പറഞ്ഞിട്ടുണ്ട്.
@vijayakrishnanp5536
@vijayakrishnanp5536 2 месяца назад
കോൺഗ്രസ്‌ ഇന്റെ ഒരു അവസ്ഥ. 🤔🤔🤔
@govindank5100
@govindank5100 2 месяца назад
ചിരിയിലെ ചിന്ത - അധികാരത്തിന് വേണ്ടി എന്തു ഈ വർഗം ഉപേക്ഷിക്കുന്നത് ഇനിയും നമുക്ക് ഉളുപ്പില്ലാതെ കണ്ടു കൊണ്ടിരിക്കാം😅
@pareedp.m.4669
@pareedp.m.4669 2 месяца назад
കോൺഗ്രസ്‌ മുങ്ങുന്ന കപ്പൽ ഇപ്പോൾ വഹാബി ലീഗ് ആണ് കൂട്ട്
@abdulsalam-nc1zq
@abdulsalam-nc1zq 2 месяца назад
Asianetile gum matrame full kanarullath👍 ningalude avatharanam vere level👏
@DmkMk-sn7fp
@DmkMk-sn7fp 2 месяца назад
Kalakki
@user-gy6in7yi4j
@user-gy6in7yi4j 2 месяца назад
അധഃപതനം അതിൻ്റെ കൊടുമുടി കയറി.
@nash1149
@nash1149 2 месяца назад
എഴുതി കാണിക്കുന്ന വായിക്കുമ്പോൾ കൃതിതവരുതുക ഇല്ലെങ്കിൽ പരിപാടി പോരാമയായി കാണും
@josephamalsabu
@josephamalsabu Месяц назад
പോരാമ അല്ല "പോരായ്മ" ആണ്
@IPP175
@IPP175 2 месяца назад
Unnicha is back after 5 years
@zulfikarfafag5626
@zulfikarfafag5626 2 месяца назад
Unnitan 5 year ivide sajeevamayirunnu
@peaceandtruth371
@peaceandtruth371 2 месяца назад
​@@zulfikarfafag5626 pallikalil ayirikum
@user-qc5ln7nn6n
@user-qc5ln7nn6n 2 месяца назад
ഈ രാജ്യത്തിൻ്റെ Development നെ ലെ വെ ലേശം ഉയർത്താൻ കഴിയാത്ത BJP യെ എങ്ങനെ ജനങ്ങൾ പിൻതുണക്കുന്നു
@muzammilrockz
@muzammilrockz 2 месяца назад
False media marketing 😂😂😂
@reshmikesav5681
@reshmikesav5681 2 месяца назад
ദേശാഭിമാനി ആണോ വായിക്കുന്നേ 😂😂😂😂
@soppusathyan2777
@soppusathyan2777 2 месяца назад
North indiayilotu orikkal enkilum vannu nokkanam apo manasilakum
@babusankaran8064
@babusankaran8064 2 месяца назад
ചിരിപ്പിക്കല്ലേ.
@user-np5xe7gk6d
@user-np5xe7gk6d 2 месяца назад
എൻ്റെ സാറേ.......ഉഗ്രൻ ചിരിച്ചു ഒരു വകയായി😂😊
@rajannambiar4073
@rajannambiar4073 2 месяца назад
കുറേ നീണ്ടുപോയി.ആററിക്കുറുക്കി വേണ്ടേ പരിപാടി ഉണ്ടാക്കാൻ.ഇത് ഇഴഞ്ഞു നീങ്ങി.
@ManiMani.C.V
@ManiMani.C.V 2 месяца назад
ഇയാൾക്ക് മാത്രം ഇപ്പോഴും വിവരം വെച്ചില്ലേ പി. ജെ. ജോസഫ്.
@ManiMani.C.V
@ManiMani.C.V 2 месяца назад
കോൺഗ്രസിന് സപ്പോർട്ട് ചെയ്യണമെങ്കിൽ sdpi ക്കും നേരംവെളുത്തിട്ടില്ല.
@ManiMani.C.V
@ManiMani.C.V 2 месяца назад
കഴിഞ്ഞ തവണ ജയിച്ചത്‌ എന്ത് പറഞ്ഞിട്ടാണ് എന്ന് പറവൂർ തൊപ്പി മറന്നു പോയോ ?
@ManiMani.C.V
@ManiMani.C.V 2 месяца назад
ഉണ്ണിത്താനു ബോണ്ട കിട്ടിയില്ലേ ?
@sadiqueettalil
@sadiqueettalil 2 месяца назад
കുഞ്ഞാലികുട്ടി... പിണറായിയെ പൂട്ടി 😄
2 месяца назад
LDF 12, UDF 8
@SadiqPH
@SadiqPH 2 месяца назад
പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പിൽ അല്ലേ .
@musthafaak7419
@musthafaak7419 2 месяца назад
എല്ലാ തുണിക്കടയിൽ ന്നിന്നുംപച്ചകോണകംവെറുതെകിട്ടുന്നതാണ്
@ManiMani.C.V
@ManiMani.C.V 2 месяца назад
കൊടി കാണിക്കാൻ പറ്റാത്ത അവസ്ഥ കേരളത്തിലെ വോട്ടർമാർക്ക് നല്ലത് പോലെ അറിയാം.
@sasikumarankp9613
@sasikumarankp9613 2 месяца назад
ഉണ്ണിത്താൻ പരാതിപ്പെടേണ്ട കാര്യമുണ്ടോ ? നോയമ്പ് കാലമല്ലേ? ഉണ്ണിത്താനം നൊയമ്പ് എടുത്താൽ പോരേ?
@sainudheenna8433
@sainudheenna8433 2 месяца назад
ഇന്ത്യ യിലെ ഏത് പൗരന്മാർക്കും ആർക്കും പിന്തുണ കൊടുക്കാം. വോട്ട് ചെയ്യാം
@sandeep.p2825
@sandeep.p2825 2 месяца назад
❤❤❤🎉 super
@Msvk83
@Msvk83 2 месяца назад
ഇന്നലത്തെ മോഡി രാജാവിന്റെ പ്രസംഗത്തിലും ഇത് കൊടുക്കുന്നുണ്ട് .. കഴിഞ്ഞ പ്രാവശ്യത്തെ പോലെ മൊതല്എടുക്കാൻ കഴിയാത്ത സങ്കടം😂
@PrabhaMk-uj1lf
@PrabhaMk-uj1lf 21 час назад
Thanks.gum❤❤❤😂
@assankutty1197
@assankutty1197 2 месяца назад
കോൺഗ്രസിനെ മുമ്പ് കേന്ദ്രത്തിൽ നിന്ന് ഇറക്കിവിട്ട എല്ലാ പാർട്ടികൾക്കും ഇപ്പോൾ കുറ്റബോധമുണ്ട് അത് കൊണ്ടാണ് എല്ലാവരും നിരുപാധികം പിന്തുണ നൽകുന്നു
@sibiar9751
@sibiar9751 2 месяца назад
Enne Tholikkattiyullavan Aakkiyeduthu Ennathanu GUM ne eshtappedan karanam🥰❤️.
@user-qh8tz7si4g
@user-qh8tz7si4g 2 месяца назад
EP ഈ പറഞ്ഞതിന് തെളിവ് തരുമെങ്കിൽ LDF ന് 146 വോട്ട എൻ്റെ മണ് o ല ത്തിൽ ഉറപ്പ് തെളിവ് വേണം
@user-qh8tz7si4g
@user-qh8tz7si4g 2 месяца назад
ഇത് മോതി ഗ്യാരണ്ടി അല്ല
@user-wz8dx4wc5p
@user-wz8dx4wc5p 2 месяца назад
ബോംബ് ഉണ്ടാകുന്നത് മറക്കാൻ cpm കൊടി news
@AnwarHussain-pj4kt
@AnwarHussain-pj4kt 2 месяца назад
😂തേച്ചും കാണണം..." അവതരണ ശൈലി മാസ്മരി'ഗഠ'.😅
@ManiMani.C.V
@ManiMani.C.V 2 месяца назад
കാവി കോണകം ജെട്ടി തയ്ച്ചു ഇട്ടു. പിന്നെ എങ്ങനെ കാണും.?
@PrabhaMk-uj1lf
@PrabhaMk-uj1lf 21 час назад
Nalla.arivullavan.gum❤❤❤.😢
@esnarayanan2499
@esnarayanan2499 Месяц назад
കാര്യം നോക്കാൻ കോടി വേണ്ട???😛😛😛😛😛😛 പാകിസ്ഥാൻ എന്തു കരുതും അണ്ണന്മാരെ?????😍😍😍😛😛😛❤️❤️❤️❤️
@ukka2773
@ukka2773 2 месяца назад
ഉണ്ണിച്ചാ....🤣🤣🤣
@aspte1065
@aspte1065 2 месяца назад
കൊടിയില്ല കോൺഗ്രസ്‌ 🙏🏻🤣
@Justinkannur
@Justinkannur 2 месяца назад
ഗോവിന്ദൻ സാറിന് സുബ്ടൈറ്റിൽ വേണം 😂
@nandinichithrampatchithram754
@nandinichithrampatchithram754 2 месяца назад
ചെലവ് കുറഞ്ഞില്ലേ
@assankutty1197
@assankutty1197 2 месяца назад
ഇന്ത്യ മുന്നണിക്ക് പൊതുവായി ഒരു കൊടിമതി
@ummarummarndh9422
@ummarummarndh9422 2 месяца назад
കൊടിക്ക് പകരം വടിവാളാക്കിയാലും മതിയായിരുന്നു.🥺
@PrabhaMk-uj1lf
@PrabhaMk-uj1lf 21 час назад
Gum.super❤❤❤
@ashmohan0
@ashmohan0 2 месяца назад
ഇതിപ്പൊന്നിങ്ങൾക്ക് എന്താണ്. ഞങ്ങൾക്ക് ഇല്ലാതെ ഉള്ള വിഷമം ആണല്ലോ.
@ashtamanmgu8945
@ashtamanmgu8945 2 месяца назад
ഈ കോൺഗ്രസ് നേതാക്കൾക്ക് ഉളുപ്പ് ഉണ്ടോ, കുഞ്ഞാലികുട്ടി പണ്ടേ ഉളുപ്പില്ല?
@m.sshamsudeen2400
@m.sshamsudeen2400 2 месяца назад
Polichu, kasari, thimirthu
@alexchacko5802
@alexchacko5802 2 месяца назад
Kodiyum chinnavum nokki vote cheyuthathukondaanu pala mandalangalilum vikasanam muradichupoyathu. Candidate nte quality yum efficiency yum nokki vote cheyuka
@RamachandraGautham-ir8xc
@RamachandraGautham-ir8xc 2 месяца назад
Jai jai ho 🎉🎉namaste
@user-or9uz7ln6k
@user-or9uz7ln6k 2 месяца назад
8:29 ath chempadakalkk parannal manasilayumo😅
@user-ci9tw1yc3b
@user-ci9tw1yc3b 2 месяца назад
നിഷന്ത് നിങ്ങൾ ഒരു പൂലിയാണ് മേനേ സമ്മധിക്കണം നിർച്ചയും
@sinuuuu
@sinuuuu Месяц назад
League,congress പ്രവർത്തകർ നല്ലത് കൊടി ഉപയോഗിച്ച് ട്രൗസർ അടിച്ചു അതിട്ടു വന്നാൽ മതി, ഇപ്പം ട്രൗസർ ട്രെൻഡ് ആണ്
@sanjaynair369
@sanjaynair369 2 месяца назад
ലോകസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ചന്ദ്രക്കല ചാർത്തിയ പച്ചക്കൊടി ഞമ്മൾ...കോണകം ആയി ഉടുക്കും.... തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞമ്മൾ കോണകം അഴിച്ച് വീണ്ടും കൊടി പിടിക്കും.
@suguthanraghavan4995
@suguthanraghavan4995 2 месяца назад
ചിരിപ്പിച്ചു കൊല്ലും
@ilaanhaadi2461
@ilaanhaadi2461 2 месяца назад
9:52 😂😅
@rahulritzz
@rahulritzz 2 месяца назад
20:40 🤣🤣🤣🤣🤣
@ytb81153
@ytb81153 2 месяца назад
Rahul ❤
@user-or9uz7ln6k
@user-or9uz7ln6k 2 месяца назад
Shashi tharoor MP kk shesham ettavum fund chelayayicha MP aan Rahul. Matrarkkum ariyillenkil Wayanad kar itra sweekaram nalko ❤
@PrabhaMk-uj1lf
@PrabhaMk-uj1lf 21 час назад
Gum.adi.poli
@sajanvarghese4412
@sajanvarghese4412 2 месяца назад
മറ്റുള്ള ഏതൊരു രാഷ്ട്രീയപാർട്ടികൾ ഭേദം യുഡിഎഫ് ആണെന്ന് തോന്നി അതുകൊണ്ട് എസ്ഡിപിഐക്കാർ അവർക്ക് പിന്തുണ പ്രഖ്യാപിച്ചു... അത്രമാത്രം... അതിന് നിങ്ങൾക്കൊക്കെ എന് എന്താ ഇത്ര കുരു പൊട്ടാൻ.... എസ്ഡിപിഐ നിരോധന സംഘടന ഒന്നുമല്ലല്ലോ, അവർക്കിവിടെ ഇലക്ഷന് നിൽക്കാം അവരുടെ പതാക ഇവിടെ ഉപയോഗിക്കാം അതിനൊന്നും ഒരു വിലക്കുമില്ല... ഇനി മൂരാച്ചികൾക്ക് എന്താ പ്രശ്നം... അവനൊക്കെ 5 ലോട്ട് പോകാൻ പറ...
@Chillbaba-1990
@Chillbaba-1990 2 месяца назад
Next election sheshamadpi yum gum aavum വേണമെങ്കിൽ എൽഡിഎഫ് പ്പോയി ജോയിൻ ചെയ്തു
@sathyadevanmv3480
@sathyadevanmv3480 2 месяца назад
ഈ നാം പേച്ചിക് മരപ്പട്ടി കൂട്ട് 14:38
@noushadkalliathodi9261
@noushadkalliathodi9261 2 месяца назад
That is Branding RAHUL above the Party
@ManiMani.C.V
@ManiMani.C.V 2 месяца назад
പുതിയ ഐഡിയ.
@ashwinjanardhanan4745
@ashwinjanardhanan4745 2 месяца назад
Looks like its a smart and logical move from congress. Its very easy to manipulate things though social media. Specially North Indian people.I remember last time, there was an allegation raised by BJP saying that people are raising Pakistani flags in wayanad. Isn't it better, to avoid such chances for making loose talks.
@axiomservice
@axiomservice 2 месяца назад
I am ashamed of it...
@sakariyamaliyekkal
@sakariyamaliyekkal 2 месяца назад
ശതീശൻ'😂 ചെന്നിത്തലയെ '' കോമഡി കൊണ്ട് തോൽപ്പിക്കും.😂😂😂😂
@abdulshukoor5636
@abdulshukoor5636 2 месяца назад
പാകിസ്ഥാൻ ബലൂൺ ഉപയോഗിച്ചത് പിണറായിയും ഷായും കാണാതെ പോകരുത്.
@ManiMani.C.V
@ManiMani.C.V 2 месяца назад
എന്ത് കൊണ്ട് പറ്റില്ല കുഞ്ഞാപ്പ,,???
@saduliad339
@saduliad339 2 месяца назад
കളക്ടർ വിളിച്ചിട്ടാണോ ടോക്കൺ കൊടുക്കല്.? ആവശ്യക്കാർപോയി ടോക്കൺവാങ്ങേണ്ടതല്ലേ. ഇവൻ ഉണ്ണിച്ചൻ പൊട്ടനാണോ.?
@shihabudeenshihab9439
@shihabudeenshihab9439 2 месяца назад
ലീഗിൻ്റെ ഒരു ഗതികേട്😂😂
@maneshlal1495
@maneshlal1495 2 месяца назад
കൈ ഇല്ലാത്തവൻ വിരലില്ലത്തവനെ ആക്ഷേപിക്കുന്ന പോലെ തോന്നുന്നു 😂
@user-fk7ms4pm6v
@user-fk7ms4pm6v 2 месяца назад
ഒരു മണിക്കൂർ പച്ചവെള്ളം കുടിച്ചില്ല,,, പാവം മരിച്ചിട്ടില്ല
@binumonp5603
@binumonp5603 2 месяца назад
ലവന് വെറും ഈച്ച യുടെ പരിഗണനയ്‌ക്കെ അര്ഹതയുള്ളൂ.
@arjun6358
@arjun6358 2 месяца назад
Karutha kodi pattumo pinuve
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 2 месяца назад
ഒരു ലീഗ് കാരനും വയനാട്ടിലെ വോട്ടറും കൂടിയായ ഞാൻ പറയുന്നു.. ഞങ്ങളുടെ കൊടി വീശി ആവേശം കൊള്ളുന്നതിനേക്കാൾ ഞങ്ങൾ ഇപ്പോ ആഗ്രഹിക്കുന്നതും ആശിക്കുന്നതും നരേന്ദ്ര മോഡിയെ അധികാരത്തിന്റെ ഏഴയലത്തുനിന്ന് ആട്ടി അകറ്റുക എന്നത് മാത്രമാണ്.. അതിനുവേണ്ടി എന്തും പൊറുക്കാനും ത്യജിക്കാനും ഞങ്ങൾ തയ്യാർ... ജയ്‌ മുസ്‌ലിം ലീഗ്.. ജയ്‌ UDF
@Chillbaba-1990
@Chillbaba-1990 2 месяца назад
ഭീരു ആണ് കോൺഗ്രസ്.
@SadiqPH
@SadiqPH 2 месяца назад
അത് കൊണ്ടാണല്ലോ ആർഎസ്എസ് മായി സന്ധി ചെയ്ത് ഇഡിയിൽ നിന്നും മകളെ രക്ഷിച്ചത് പകരം റിയാസ് മൗലവി കഴുത്ത് അറുത്ത് കൊന്നവരെ പോലും വെറുതെ വിടാൻ വഴിയൊരുക്കിയത് .
@juliasas9962
@juliasas9962 2 месяца назад
ഇതൊരു ജോഡോ യാത്രയാണ്. ആർക്കും അണിചേരാം.
@alemania2788
@alemania2788 2 месяца назад
മൂരികളുടെ അവസ്ഥ 😂😂😂😂
@abdullatheefpoovanchery392
@abdullatheefpoovanchery392 2 месяца назад
വയനാട്ടിക്ക് കയറണ്ട അവിടെ തന്നെ യുണ്ട് ലീഗുകാർ
@aspte1065
@aspte1065 2 месяца назад
കോൺഗ്രസ്‌ അധഃപതനം 🙏🏻
@user-vr4vt3be1c
@user-vr4vt3be1c 2 месяца назад
ഉണ്ണിച്ചാ മുഹൂർത്തം തെറ്റിയ തുകൊണ്ടാണ് പണ്ട് മലപ്പുറത്ത് DYFI പയ്യന്മാർ ആ പെമ്പർ ന്നോരെ ഒപ്പം വണ്ടിയിൽ നിന്ന് പൊക്കിയത് !!! പോലിസ് ?? തെറ്റിക്കരുത് മുഹുർത്തം !!
@user-lr2uh7zd1z
@user-lr2uh7zd1z 2 месяца назад
Athu Ethrayo Naalkku Munbe Manassilayi Chempanennu.
@us3443
@us3443 2 месяца назад
Jyothishavum muhurthavum nokkunna pranthanmaar okke bharichal.....
@97456066
@97456066 2 месяца назад
Unnichettanu nomination koduthittu venam thuran 😂😂
@AnwarHussain-pj4kt
@AnwarHussain-pj4kt 2 месяца назад
Uffffff😂!!
@sivadasanMONI
@sivadasanMONI 2 месяца назад
ഗം ഒരു രക്ഷയില്ല🤣🤣👍👍🤣
Далее
Stray Kids "ATE" TIMETABLE
00:13
Просмотров 134 тыс.
Ep 741 | Marimayam | Women empowerment is not a myth
27:57