Тёмный

രാഹുൽ 'അൺഫിറ്റ്'; കെ മുരളീധരനെ മത്സരിപ്പിക്കണമെന്ന് പാലക്കാട്ടെ നേതാക്കൾ 

asianetnews
Подписаться 10 млн
Просмотров 25 тыс.
50% 1

സിപിഎമ്മിനെ വിമർശിക്കുന്ന രാഹുൽ 'അൺഫിറ്റ്'; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കരുതെന്ന് പാലക്കാട്ടെ നേതാക്കൾ;കെ മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യം
#rahulamankoottathil #kmuraleedharan #cpm
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@beenamanojkumar6331
@beenamanojkumar6331 2 часа назад
കോൺഗ്രസ്‌ ന്റെ കുഴപ്പം ഇതാണ് ചെറുപ്പക്കാർക്ക് ഒരവസരം കൊടുക്കില്ല
@FacetoFaceMedia
@FacetoFaceMedia 2 часа назад
എന്തായാലും വെറുതെ വിഴുപ്പ് അലക്കാതെ ഒരു തീരുമാനം എടുക്കണം നല്ല ചാൻസ് ആണ് കളഞ്ഞു കുളിക്കരുത്
@pradeepkumar-wk9xi
@pradeepkumar-wk9xi 2 часа назад
രാഹുൽ മാകുട്ടത്തിൽ മത്സരിക്കണം
@udayakumartb
@udayakumartb 2 часа назад
തെക്കൻ്റെ ആവശ്യമുണ്ടോ വടക്ക്
@BijuAbraham-kx2qy
@BijuAbraham-kx2qy 40 минут назад
🎉🎉🎉🎉🎉🎉🎉🎉R M🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@BijuAbraham-kx2qy
@BijuAbraham-kx2qy 39 минут назад
​@@udayakumartbuseless ? ?😮😊
@udayakumartb
@udayakumartb 16 минут назад
@@BijuAbraham-kx2qy അത് നിങ്ങൾ
@roycherian8514
@roycherian8514 2 часа назад
നാണമില്ല സിപിഎമ്മിന്റെ വോട്ട് വേണം എന്ന് പറയാൻ എന്ത് സുന്ദരമായ റിപ്പോർട്ടിംഗ് 😂😅😂😅😂
@arshadmuhammad8376
@arshadmuhammad8376 28 минут назад
Aark venam😂
@mds7455
@mds7455 19 минут назад
Maankootam ആണെങ്കിൽ സിപിഎം കോണ്ഗ്രസ് nu വേണ്ടി വോട്ട് മരികില്ല.mankootam ആണെങ്കിൽ ബിജെപി sure ആയി jeyikkum​@@arshadmuhammad8376
@johnpaliakkara2382
@johnpaliakkara2382 2 часа назад
രാഹുൽ മാങ്കൂട്ടം വരട്ടെ 🙏
@udayakumartb
@udayakumartb 2 часа назад
വരത്തൻ് വേണ്ട
@RenjithPV-qc4mp
@RenjithPV-qc4mp 2 часа назад
നേമത്ത് മൂന്നാം സ്ഥാനം😂 ത്രിശൂര് മൂന്നാം സ്ഥാനം😂 പാലക്കാടും മൂന്നാം സ്ഥാനം😂 K മുരളീധരൻ തന്നെ വരണം😂
@hamzatkml3558
@hamzatkml3558 2 часа назад
പേടി ഉണ്ട് ല്ലേ
@26rishikesh43
@26rishikesh43 2 часа назад
എന്തിന് 3 സ്ഥനം കിട്ടുന്നതിനോ ഓർത്ത് ആണോ
@vikingsfc6615
@vikingsfc6615 Час назад
3 സ്ഥാനം സിപിഎം ഒറപ്പിച്ചു ഇപ്പൊ
@AneeshAni-rw7lv
@AneeshAni-rw7lv Час назад
അപ്പോ ബിജെപി പാലക്കാടും ബിജെപിക്ക്
@niteshr8790
@niteshr8790 Час назад
ശോഭാ സുരേന്ദ്രൻ നിൽക്കണം...കിങ്ങിണി പാഠം പഠിക്കും
@AshiAshi-u7r
@AshiAshi-u7r 39 минут назад
യുവാക്കൾക്ക് അവസരo കൊടുക്കാത്ത വലിയ മുതിർന്ന നേതാക്കൾ😅😅😅
@muhammadrafeeque.k7627
@muhammadrafeeque.k7627 2 часа назад
ഡോക്ടർ sarin 100% വിജയം ഉറപ്പ്.
@mds7455
@mds7455 18 минут назад
അതാരാ???? ഡോക്ടർ??? സ്വതന്ത്ര സ്ഥാനാർഥി????
@SonyJoseph-p5m
@SonyJoseph-p5m 2 часа назад
ആര് പറഞ്ഞു ഈ മാപ്രകൾ എന്തും പറയും
@JaferMp-xx1gl
@JaferMp-xx1gl 2 часа назад
കെ മുരളീധരൻ വരട്ടെ പാലക്കാട് സ്ഥാനാർത്ഥിയായി
@aneeshs7413
@aneeshs7413 2 часа назад
ബിജെപി ജൈക്കും 😂😂
@roslinmariya8662
@roslinmariya8662 2 часа назад
ഇതാരെ സഹായിക്കാനാണ് ഇങ്ങനെ വാർത്ത 🎉
@hamzatkml3558
@hamzatkml3558 2 часа назад
K മുരളീധരൻ 👍👍👍
@anoops1008
@anoops1008 2 часа назад
രാഹുൽ മാങ്കൂട്ടം പാലക്കാട് നിന്നാൽ ഉറപ്പായും തോൽക്കും. എന്തിനാണ് ഇവിടെ ഒരു വരത്തൻ വരുന്നത്. പാലക്കാട് വർഷങ്ങളായി പ്രവർത്തിക്കുന്ന യുവാക്കൾ ഉണ്ട്. രാഹുലിനെ കാൾ ഫേമസ് ആയ യുവാക്കൾ പാലക്കാട് തന്നെയുണ്ട്.
@RenjithPV-qc4mp
@RenjithPV-qc4mp 2 часа назад
വരുത്തൻ മര്😂വയനാട്😂 2019😂 2024😂 വരുത്തൻ😂
@NSq12
@NSq12 2 часа назад
Suresh Gopi
@binugeorge3745
@binugeorge3745 Час назад
Cpm നേ ചോദ്യം ചെയ്യണം അതാണ് രാഹുലിനെ വ്യത്യസ്ത ൻ ആക്കുന്നത്. സീറ്റ്‌ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുക. പക്ഷേ ശക്തമായി വിമർശിക്കാൻ നേതാവ് വേണം.
@jyothisb
@jyothisb Час назад
ഷാഫി വിമർശിക്കും.. പക്ഷേ എവിടയോ ഒരു നല്ല വശം ഷാഫി ഉള്ളത് പോലെ തോന്നും രാഹുൽ വെച്ച് compare ചെയ്യുമ്പോൾ... ഒരു കള്ളത്തരം ഇല്ലാത്ത നേതാവ് എന്നത് പോലെ...youth കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇലക്ഷന് കാരണം ഒക്കെ ആയിരിക്കും...
@benambience
@benambience Час назад
അപ്പോൾ വയനാട് ലോക്സഭാ സീറ്റ് വരത്തൻമാർക്ക് മാത്രമായി എഴുതി വെച്ചതാണോ?
@babumathai4132
@babumathai4132 Час назад
രാഹുൽ മാറി നില്കുന്നതാണ് നല്ലത്... Vt ബെൽരാമോ..... സറിനോ നിൽക്കട്ടെ
@muralikk-hn2tq
@muralikk-hn2tq Час назад
അവസാനം k മുരളി പാലക്കാട്‌ sure
@udayakumartb
@udayakumartb 2 часа назад
വടക്ക് നല്ല സ്ഥാനാർത്ഥികൾ ഉള്ളപ്പോൾ തെക്കൻ എന്തിനാ
@francisxavierrajan9277
@francisxavierrajan9277 47 минут назад
തെക്കും വടക്കും വേർതിരിവ് വേണ്ട. കേരളം എന്ന ചിന്ത മതി. ഇത് കോൺഗ്രസ്‌ പാർട്ടി ആണ്.
@babumathai4132
@babumathai4132 Час назад
രാഹുൽ അടുത്ത തവണ പത്തനംതിട്ട ജില്ലയിൽ മത്സരിക്കട്ടെ
@shajiprabhakaran5912
@shajiprabhakaran5912 2 часа назад
K Muraleedharan അടുത്ത ഇലക്ഷനിൽ വട്ടിയുർകാവ് നിന്നു ജയിക്കട്ടെ. പാലക്കാട്‌ Dr Sarin മതി. Rahul അടുത്ത ഇലക്ഷനിൽ അദ്ദേഹത്തിന്റെ ജില്ലയിൽ നിന്നും മത്സരിക്കട്ടെ. അത് വരെ നല്ല പണി ഉണ്ടല്ലോ. അത് ചെയ്യട്ടെ.
@cknavas
@cknavas 2 часа назад
Yes correct
@yusufkr3751
@yusufkr3751 2 часа назад
Yes correct
@bobenthomas8190
@bobenthomas8190 Час назад
Agree
@noufaltk1327
@noufaltk1327 Час назад
Avide jayikkum
@jibinmathew4384
@jibinmathew4384 59 минут назад
correct
@josekuttythomas7860
@josekuttythomas7860 18 минут назад
രാജ്‌മോഹൻ ഉണ്ണിത്താൻ കാസറഗോഡ്കാരനാണല്ലോ... 😜
@nithings3747
@nithings3747 50 минут назад
തിരഞ്ഞെടുപ്പ് ഡേറ്റ് വന്നില്ല അതിന് മുൻപേ കോൺഗ്രസ്സിൽ അടി തുടങ്ങി😂😂😂
@Aneeskumbala
@Aneeskumbala Час назад
Dr സരിൻ അല്ലെങ്കിൽ VT ബൽറാം ❤
@SuhailSuhail-zs4tn
@SuhailSuhail-zs4tn 2 часа назад
Sarin
@SonyJoseph-p5m
@SonyJoseph-p5m 2 часа назад
ആരാ പറഞ്ഞെ രാഹുൽ ആനു സ്ഥാനാർഥി എന്ന്!
@mohamedashikrasheed1623
@mohamedashikrasheed1623 42 минуты назад
P Sarin should come
@SanthoshKumar-bp4ii
@SanthoshKumar-bp4ii 2 часа назад
Asianet ഇപ്പോഴെ കളിച്ചു തുടങ്ങി. Pl wait
@mathewjohn3780
@mathewjohn3780 37 минут назад
Local person only need
@AngryMaverick
@AngryMaverick 32 минуты назад
Dr Sarin is more suitable
@kalista6230
@kalista6230 13 минут назад
രാഹുൽ vs സ്വരാജ് vs ശോഭ ഇങ്ങനെ ഒരു മത്സരം വന്നാൽ 🔥🔥🔥🔥🔥
@rajaneeshvs
@rajaneeshvs Минуту назад
തമ്മിൽ അടിച്ചു തോൽക്കുന്ന ലോകത്തിലെ ഏക പാർട്ടി 😂
@scariyapappachan4280
@scariyapappachan4280 Час назад
What they said is absolutely right.
@NSq12
@NSq12 2 часа назад
VT Balram 🤎🕉️
@Jithindas4589
@Jithindas4589 Час назад
ലീഗ് മത്സരിക്കണം അവിടെ .....
@UnnikrishnanAk-t8l
@UnnikrishnanAk-t8l 21 минуту назад
സ്വന്തം അച്ചനേയും പേര് മാത്രം വിളിച്ചാൽ അൽ ബുദ പെടാനില്ല - പാലക്കാട്ട് കാർ സ്വീകരിക്കും എന്ന് തോന്നുന്നില്ല -
@sajiathikalam
@sajiathikalam 2 часа назад
Rahul only one candidate
@MuneerHaseena-ot2yj
@MuneerHaseena-ot2yj 58 минут назад
Correct
@abbukad5947
@abbukad5947 40 секунд назад
ഏഷ്യാനെറ്റ് നു രാഹുൽ മത്സരിക്കുന്നതിൽ വിരോധം ഉണ്ടോ
@andrewsa9465
@andrewsa9465 7 минут назад
രാഹുൽ ആലപ്പുഴ യെ പത്തനംതിട്ട മത്സരിക്കട്ടെ
@sajeeshkumar1725
@sajeeshkumar1725 2 часа назад
കോൺഗ്രസിലെ നേതാക്കൾക്കു എന്നും പിണറായി മുഖ്യമന്ത്രി ആയിരിക്കാനാണ് ആഗ്രഹം
@Sandee109
@Sandee109 33 минуты назад
Call back K V Thomas . And he is perfect fit for Congress
@Govinda-Mamukoya
@Govinda-Mamukoya 36 минут назад
ഇവൻമ്മാർ ആരും ജയിക്കില്ലാ😂😂
@rojanantony8360
@rojanantony8360 5 минут назад
യുവാക്കൾ വരട്ടെ
@sibim157
@sibim157 2 часа назад
പുതിയ തലമുറ വരണം
@balukrishnan5482
@balukrishnan5482 2 часа назад
Adjustment
@MashoodMachu-vf6pt
@MashoodMachu-vf6pt 2 часа назад
ബൽറാം വരട്ടെ
@sajeevsajeev4802
@sajeevsajeev4802 2 часа назад
ഇവനൊന്നും ഒരിക്കലും നന്നാകില്ല
@naufalsadique3661
@naufalsadique3661 Час назад
Dr സരിൻ വരട്ടെ
@pradeepb5944
@pradeepb5944 14 минут назад
NEWS onnum kittumnillaa alleee .... Nalla Target um .... Kittunnathu vechu kachuka 🤪
@edfredson
@edfredson 2 часа назад
ഇതേ പ്രശ്‌നമാണ്‌ തൃശ്ശൂരിലുണ്ടായത്‌. പ്രതാപന്‍ മോഹിച്ചിരുന്നത്‌ മുരളിയെ ഇറക്കി കളഞ്ഞുകുളിച്ചു. ഇപ്പോ ഇത്ര സ്വീകാര്യനായ രാഹുലിനെ മാറ്റി വീണ്ടും..
@vishalkarayil4450
@vishalkarayil4450 Час назад
പ്രതാപൻ മോഹിച്ച് നടക്കത്തെയുള്ളൂ😂
@edfredson
@edfredson Час назад
​@@vishalkarayil4450കൊരട്ടിമുത്തിക്കു കൊടുത്ത മുഴുത്ത ഒരു കുലയാ പോയത്‌😂😂
@explorelifewithsarath2987
@explorelifewithsarath2987 Час назад
K മുരളീധരൻ വേണം 🥰
@Aaron99949
@Aaron99949 16 минут назад
K മുരളീധരൻ 🔥
@nasartkc3478
@nasartkc3478 2 часа назад
മുരളി വന്നാൽ സിപിഎം ബിജെപി ക് വോട്ട് മറിക്കും-- തൃശൂർ ആവർത്തിക്കും
@aneeshs7413
@aneeshs7413 2 часа назад
ഇന്ത്യ മുന്നണി ldf =udf ഒന്നും അല്ലെ പിന്നെ എങ്ങനെ ബിജെപി കൊടുക്കും 😂😂😂
@nasartkc3478
@nasartkc3478 2 часа назад
@@aneeshs7413 ഇത് നിയമ സഭ ഇലക്ഷനാണ്, ഇവിടെ യുഡിഫ് -LDF -ബിജെപി മാത്രമേ ഉള്ളൂ
@varunking4113
@varunking4113 Час назад
പക്ഷെ തൃശൂർ 80000 വോട്ട് കുറഞ്ഞത് കോൺഗ്രസ്‌നാണ്
@josejames1859
@josejames1859 2 часа назад
Remya Haridas Zindabad
@sunnypk1005
@sunnypk1005 2 часа назад
കോൺഗ്രസ്‌ നേതൃത്വം ഇനിയും പഠിച്ചിട്ടില്ല. ഇതൊക്കെ കാണുമ്പോൾ ഇടതുപക്ഷവുമായി രഹസ്യധാരണയുണ്ടെന്നു സംശയിക്കുന്നതിൽ തെറ്റുപറയാൻ പറ്റുമോ?
@AfsalAfsal-u4c
@AfsalAfsal-u4c Час назад
കോൺഗ്രസ്‌ പാലക്കാട്‌ ഉള്ളവരെ പരിഗണിക്കണം
@saajansaj8335
@saajansaj8335 34 минуты назад
പാലക്കാട്‌, കോൺഗ്രസ്‌ നു V T ബൽറാം നല്ല സ്ഥാനാർഥി യാകും
@edwinwilson1699
@edwinwilson1699 26 минут назад
പാലക്കാട് ആരെ നിർത്തിയാലും UDF സ്ഥാനാർഥി 30000+ ലീഡ് നേടി ജയികും 👍🏻💯
@RRAgency-fd8xy
@RRAgency-fd8xy 56 минут назад
മുരളി നികരുത് അടുത്ത മുക്യമന്ത്രി അദ്ദേഹം ആവണം
@abuthahirpattanmmaruthodi1674
@abuthahirpattanmmaruthodi1674 2 часа назад
😂😂😂😂
@1034Shinedas
@1034Shinedas Час назад
മുരളീധരൻ എന്തിനു 😂
@cagappan
@cagappan 2 часа назад
ഇടക്ക് ഫിറ്റ് ആയ പപ്പൂനെ വയനാട്ടിലേക്ക് വിളിക്കണേ
@abbukad5947
@abbukad5947 Минуту назад
palakkad നേതാക്കൾ കണ്ണ് കടി യാണ്
@ajegggsh
@ajegggsh 2 часа назад
K Muralitharan 😢😢😢 beat comedy
@ashokankemmangaya9296
@ashokankemmangaya9296 45 минут назад
K murelidharan👌
@varghesenv9343
@varghesenv9343 Час назад
Murali is good
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 21 минуту назад
ഒരു വർഷം കഴിഞ്ഞാൽ അടുത്ത നിയമസഭ ഇലക്ഷൻ വരും അപ്പോൾ ആറന്മുളയിൽ വീണ ജോർജ്ജിന് എതിരെ മത്സരിക്കണ ആളാണ് രാഹുൽ... പുള്ളിയെ പാലക്കാട് നിർത്തണ്ട കാര്യമില്ല
@josephanto.4333
@josephanto.4333 Час назад
Asianet p r work
@ibrsay00
@ibrsay00 15 минут назад
K.Muraleedharan 100% തോല്‍ ക്കും. V.T.ബലറാം ok
@sajimonzechriah2504
@sajimonzechriah2504 Час назад
Rahul will be the accurate candidate for this constituency. Why these guys are looking for CPM votes, first they trust themselves and then think about others votes. Murlidharan already said that he will not be a candidate anymore and he stopped contesting elections and then why someone want Murli to stand. It is purely groupisum. Here, congress is the enemy for themselves.
@abdulrasak2445
@abdulrasak2445 2 часа назад
ഈ ഒടുക്കത്തെ കോൺഗ്രസ് , യുവാക്കളെ വളരാൻ അനുവദിക്കില്ല . അവിടെയുള്ളവർക്ക് മുൻഗണന കൊടുക്കണം
@mohammedansar2123
@mohammedansar2123 Час назад
K മുരളീധരന്‍ ഒരു പരീക്ഷണ സ്ഥാനാർത്ഥി ആയി മാറരുത്. അദ്ദേഹത്തിന് അനുയോജ്യമായ മണ്ഡലം നല്‍കണം. പാലക്കാട് ആ മണ്ഡലത്തിന് അനുയോജ്യമായ സ്ഥാനാർത്ഥി ആ നാട്ടില്‍ നിന്നും ആവുന്നത് തന്നെയാണ്‌ നല്ലത്.
@mujeeburrahman1517
@mujeeburrahman1517 Час назад
കോൺഗ്രസിന്, വടക്കാഞ്ചേരി ഉപ തിരെഞ്ഞെടുപ്പ് ഫലം ഓർമ്മയുണ്ടോ, ഓർമയുണ്ടെങ്കിൽ കോൺഗ്രസ്‌ കെ മുരളീധരനെ പാലക്കാട്‌ മത്സരിപ്പിക്കരുത്,
@Jose-u6x3v
@Jose-u6x3v 2 часа назад
പാലക്കാട്‌ വിജയൻ കാലുവരും
@AurelieShip-rm1mw
@AurelieShip-rm1mw Час назад
രാഹുൽ ❤❤❤❤❤
@krishnakumark2767
@krishnakumark2767 2 часа назад
പപ്പുവിനെ തന്നെ മൽസരിപ്പിക്കട്ടെ.
@bindrannandanan9417
@bindrannandanan9417 53 минуты назад
DR sarin ആണ് ബെസ്റ്റ്‌.
@SaleemEK-qi1zw
@SaleemEK-qi1zw 2 часа назад
മുരളീധരൻ ❤❤.വൻ വിജയം ഉണ്ടാവും
@sreekandannair6447
@sreekandannair6447 Час назад
K Muralidharan ne NOTA yum Tholpikumo.? Kandariyaam...V T Balaram Ullappol Anthinaanu Evareyokke Import Cheyyuthu???
@SureshKumar-gc9jg
@SureshKumar-gc9jg Час назад
പിന്നേ..... വയനാട്ടിൽ മത്സരിച്ച രാഹുൽഗാന്ധി വയനാട്ടുകാരൻ ആയതുകൊണ്ടാണല്ലോ നിങ്ങൾ വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചത്.... ഇതാണ് രാഷ്ട്രീയം.... അവസരത്തിനൊത്ത് വാക്കും മാറും പാർട്ടിയും മാറും....
@vishnuvishal3825
@vishnuvishal3825 10 минут назад
ചുമ്മാ എഴുതി ഒരു മൂത്തമത്തിനെ വേണം അതങ്ങ് പറ
@yeswetalk1993
@yeswetalk1993 47 минут назад
Dr sarin❤
@ismailpk4377
@ismailpk4377 Час назад
Niyama sabayil Rahul varanam
@winit1186
@winit1186 Час назад
ക്രിസ്ത്യൻ വോട്ടുകൾ 5% പോലുമില്ലാത്ത പാലക്കാട്, ക്രിസ്ത്യാനിയായ രാഹുൽ മത്സരിക്കാൻ വന്നാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.... ഷാഫി വർഗ്ഗീയ കാർഡ് ഇറക്കിയാണ് കഴിഞ്ഞ രണ്ട് തവണയും ജയിച്ചത്.... ഷാഫി മത്സരിക്കുമ്പോൾ SDPI & വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താറില്ല.....
@dileepmankadavu3534
@dileepmankadavu3534 2 часа назад
CPM ന്റെ വോട്ട് വേണമെന്നാണെങ്കിൽ ഒരു സിപിഎം കാരനെ തന്നെ നോക്കുന്നതല്ലേ നല്ലത്.
@kainadys
@kainadys Час назад
Rahul Makkuttam channel charchakalil koodi limelight-il vannathalle.......🤔 Ayaale Palakkad-il ulla congress pravarthakar tholppikkille......🤔
@felixmoraes8289
@felixmoraes8289 2 часа назад
തമ്മിൽ തല്ലി ജയിച്ചു സ്ഥാനാർഥി ആകുവാൻ അവസരം കേരളത്തിലെ കോൺഗ്രസ് ഒരുക്കിയിരിക്കുന്നു. ഏവർക്കും സ്വാഗതം
@josejoseph2976
@josejoseph2976 Час назад
1000 of fractions in congress, easy walk over for L D F
@yeswetalk1993
@yeswetalk1993 48 минут назад
Unfit
@shaji7826
@shaji7826 2 часа назад
K മുരളീധരൻ കോൺഗ്രസിന്റെ പരീക്ഷണ വസ്തുവാണോ ഇപ്പോൾ ഏറ്റവും നല്ല ബിസിനെസ്സ് പൊളിറ്റിക്സ് ആണ്
@sreekumar604
@sreekumar604 11 минут назад
muradheeran deserves a win
@jayankaithery7164
@jayankaithery7164 26 минут назад
കോൺഗ്രസ്‌ കാർക് മരുന്നിനു ബുദ്ധി ഉണ്ടകിൽ കിങ്ങിണി എ നിർത്തില്ല 😁🙏🏽
@ramakrishnancn4373
@ramakrishnancn4373 2 часа назад
തത്കാലം മുരളി നേതാവ് മാറി നിൽക്കട്ടെ രാഹുൽ വന്നോട്ടെ
@prajeeshpjn
@prajeeshpjn 4 минуты назад
രാഹുൽ മാങ്കൂട്ടത്തിൽ വേണ്ട. വരത്തനാണ് - കോൺഗ്രസ് ജില്ലാ നേതാക്കൾ ആരെ വേണം എന്നാ - കെ മുരളീധരൻ ആള് എവിടുത്ത് കാരനാ? 😂😂 രാഹുൽ മാങ്കൂട്ടത്തിൽ സിപിഎം നെ കടുത്ത രീതിയിൽ വിമർശനം നടത്തുന്നു. അതിനാൽ ജയത്തിന് ഘടകമായേക്കാവുന്ന ചെറിയ വിഭാഗം സിപിഎം വോട്ടുകൾ കിട്ടില്ല. അപ്പോ കെ മുരളീധരൻ സിപിഎം നെ വിമർശിക്കാറേയില്ലേ😢 സരിനോ😮 ഇങ്ങനെ തമ്മിൽ തല്ലി കോൺഗ്രസ് മുന്നോട്ട് പോവുകയും ശോഭേച്ചി ബിജെപി സ്ഥാനാർഥി ആവുകയും ചില സിപിഎം വോട്ടുകൾ കോൺഗ്രസിന് കൊടുക്കാതിരിക്കുകയും ചെയ്താൽ ?
@sanalkochi1344
@sanalkochi1344 Час назад
വീണ്ടും തോൽക്കാൻ മുരളീധരെന്റെ ജീവിതം പിന്നെയും ബാക്കി 😂
@raveendranunni3661
@raveendranunni3661 24 минуты назад
Rahul ne Con thanee tholppikkum,Murali kkum resha kittanam enkil Cpm nte vote kittanam,athayathe Palaghat Con jayikkanam enkil Cpm nte sahayam venam,athane ippol ulla Palaghat nte innathe sthithi.
@GlobalSolutions-10-i1b
@GlobalSolutions-10-i1b 27 минут назад
രാഹുൽ മതി
@ashkart.k5006
@ashkart.k5006 2 часа назад
ഇങ്ങനെ പോയാൽ കോൺഗ്രസിന് UDF ഇൽ അതിക കാലം സീറ്റ് ഉണ്ടാകില്ല എന്ന് ഓർമ്മിപ്പിക്കുന്നു
@sarathchandran6720
@sarathchandran6720 2 часа назад
ഇനി അവിടേയും തോൽപ്പിക്കാൻ ആണോ
Далее