Тёмный

രാഹുൽ ഗാന്ധിക്ക് 2 ഭാര്യമാർ, 2 മക്കൾ. ഞെട്ടിക്കുന്ന "വെളിപ്പെടുത്തലുമായി ജന്മഭൂമി,Blitz  

Rahul Easwar
Подписаться 108 тыс.
Просмотров 258 тыс.
50% 1

രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രി ആകുമെന്ന ഭയത്താൽ, അദ്ദേഹത്തിനെതിരെ വ്യാജ വാർത്ത ചെയുന്നത് ശരിയല്ല. രാഹുൽ ഗാന്ധിയുടെ നയങ്ങളെ എതിർക്കൂ, വ്യക്തിയെ അധിക്ഷേപിക്കലല്ല നല്ല രാഷ്‌ടീയ സംസ്കാരം. രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ആശയത്തെ എതിർക്കാം, ഡിഎംകെ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ കുറിച്ച് പറഞ്ഞപ്പോൾ രാഹുൽ ഗാന്ധി മിണ്ടിയില്ല എന്ന് വിമർശിക്കാം, അല്ലാതെ കൊളംബിയ മാഫിയ തലവന്റെ മകളിൽ കുട്ടികൾ ഉണ്ടെന്നു പറഞ്ഞാൽ കൊച്ചു കുട്ടികൾ പോലും വിശ്വസിക്കില്ല.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
Далее