Тёмный

ശശി തരൂർ മോദി/ബിജെപിയിലേക്കോ?  

Rahul Easwar
Подписаться 111 тыс.
Просмотров 39 тыс.
50% 1

സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ശക്തമാകുന്നത്. Based of Indian Express Report.
#ShashiTharoor #kpcc #bjp #congress #rahulgandhi #malayalamlatestnews #me003 #mm004#sashitharoor #rahulgandhi #narendramodi #congress #malayalam #kerala #keralapolitics #factchecking #modi #keralacongress #rahuleaswar

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@anilvarughese6073
@anilvarughese6073 6 дней назад
ശശിതരൂർ BJP യിൽ ഒരിക്കലും ചേരില്ല. BJP യിൽ അദ്ദേഹത്തിന് ചേരണമെങ്കിൽ അത് അദ്ദേഹത്തിൻ്റെ പ്രയാസ കാലത്ത് ആയിരുന്നു അന്ന് പോയില്ല പിന്നെയല്ലേ ഇപ്പോൾ. മതേതരത്വം വിജയിക്കട്ടെ.
@latheefpk9387
@latheefpk9387 6 дней назад
ശശി തരൂർ ഈ സമയത്ത് ബിജെപിൽ പോകുമെന്ന് എനിക്ക് തോന്നുന്നില്ല
@PradeepKumar-gc8bk
@PradeepKumar-gc8bk 6 дней назад
ആരു പോയാലും ഒരു കാര്യവുമില്ല .. നഷ്ടം അവർക്ക് മാത്രം.. നേരത്തെ പോയവർ ഇപ്പൊ എവിടെ ആണ് ഒരു വിലയുമില്ല.. പിന്നെ ബിജെപി ക്ക് ഉള്ള യോഗ്യത എന്താണ്...
@yousafyousaf4249
@yousafyousaf4249 6 дней назад
തരുർ പോയാൽ തരുരിന് പോയി അല്ലാതെ ഒന്നും വരാനില്ല
@shereekath.pshereefa5746
@shereekath.pshereefa5746 6 дней назад
തരൂർ കേരളാ മുഖ്യ മന്ത്രീ ആവണം ❤
@gracyvarghese7772
@gracyvarghese7772 6 дней назад
അദ്ദേഹത്തിൻ്റെ ഏറ്റവും ദുർഘട സമയത്തു പോലും പാർട്ടി വിട്ടു പോകാത്ത വ്യക്തിയാണു ശശി തരൂർ.
@AbdusalamMadathingal
@AbdusalamMadathingal 6 дней назад
ശശി തരുർ ബിജെപി, പോവാൻ, സാധിത ഇല്ലാ
@HassankoyaChinnoos
@HassankoyaChinnoos 6 дней назад
തരൂർ പോകില്ല ഉറപ്പ്......
@alikorath4609
@alikorath4609 6 дней назад
രാഹുൽ ഈശ്വർ താങ്കളുടെ സംസാര ശൈലി എനിക്ക് വളരെ ഇഷ്ടമാണ് നല്ല അവതരണം
@josemona.j6997
@josemona.j6997 6 дней назад
ശശി തരൂർ പോകില്ല പോയാൽ പഞ്ചാബിലെ ഒരു മുഖ്യൻ പോയ പോലാകും പിന്നെ നഷ്ടപ്പെടാ ഒത്തിരി ' നേടാൻ ഒന്നും ഇല്ലാതായി പോവും
@najmanisar1483
@najmanisar1483 6 дней назад
ബിജെപിയിൽ പോയാലും ഉള്ള മര്യാദയും പോവും ആരും മതിക്കുകയില്ല
@Gopal1939
@Gopal1939 6 дней назад
പൊളിഞ്ഞു കൊണ്ടിരിക്കുന്ന പാർട്ടിയിലേക്ക് ആരെങ്കിലും പോകുമോ ?
@mds7455
@mds7455 3 дня назад
Haryana ബിജെപി പിടിക്കുക ആണെങ്കിൽ കോണ്ഗ്രസ് തീർന്നു .പിന്നെ ഉത്തർ പ്രദേശിലെ sp എംപി marokke ബിജെപി യില് എത്തും.ബിജെപി 3 മാസം കൊണ്ട് 300 സീറ്റ് പിടിക്കും എന്ന് ഒരു ന്യൂസ് വരുന്നുണ്ട്
@nisabeevi1884
@nisabeevi1884 6 дней назад
അദ്ദേഹം കോൺഗ്രസ്‌ വിട്ടു പോകില്ല. രാഹുൽ ഈശ്വറും പോകില്ല.തരൂർ സർ വിദേശകാര്യ മന്ത്രി മതി.
@josepaul233
@josepaul233 6 дней назад
ശശി തരൂർ ഒരിക്കലും BJP യിലേയ്ക്കു പോകില്ല.
@ashkarakku9329
@ashkarakku9329 6 дней назад
Kunna
@sonussupperkareem4583
@sonussupperkareem4583 6 дней назад
അടുത്ത ശ്വാസം ലഭിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത മനുഷ്യ ജീവിതത്തിൽ വെറുപ്പും വ്യരാഗ്യ വും മനസ്സിൽ കൊണ്ടു നടക്കാതെ ദൈവത്തെ കണ്ട് മുട്ടണം എന്നാഗ്രഹിച് മാനവ സേവ ചെയ്യുന്ന, കോടിക്കണക്കിന് മനുഷ്യർ ഇന്ത്യ ഭരിക്കണം എന്നാഗ്രഹിക്കുന്ന,.ഒരു പരിധി വരെ സത്യം നീതി ധർമം കാത്ത് സൂക്ഷിക്കുന്ന , രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ് നല്ല മനസ്സുള്ളവർ ആരും അതിൽ നിന്ന് എവിടേക്കും പോവില്ല
@jaichand4789
@jaichand4789 5 дней назад
😅😅😅😅😅😂😂😂😢
@thankachanvkm7416
@thankachanvkm7416 6 дней назад
Jai tharoor, jai congress
@user-qt5hs7mf9u
@user-qt5hs7mf9u 6 дней назад
ബിജെപി യിൽ പോയി, അയാൾ അദ്ദേഹത്തിന്റെ പേര് കളയില്ല
@radhakrishnapillai6034
@radhakrishnapillai6034 6 дней назад
ചിന്താ ശക്തി ഉള്ള oru വക്തിയും ഇനിയുള്ള കാലം ബിജെപിയിലേക്ക് പോകാൻ സാധ്യത ഇല്ല
@najmanisar1483
@najmanisar1483 6 дней назад
പണം ഉണ്ടാക്കാൻ ബിജെപിയിൽ പോകാം മാന്യമായി നടക്കുന്നവനിക്കും ലീഡറായി നടക്കുന്നവനിക്കും ബിജെപിയിൽ പോകാൻ പറ്റില്ല
@sunnyverghese2315
@sunnyverghese2315 6 дней назад
Rahul Easwar I appreciate your judgement/and opinion about Sashi Tharoor.It is factual.
@roymathew3716
@roymathew3716 6 дней назад
രാഹുൽ easwar നിങ്ങൾ നല്ലൊരു വ്യക്തി ത്വം ആണ്
@joshuag6826
@joshuag6826 6 дней назад
ബിജെപി നാക്കെടുത്തുവളച്ചപ്പോഴൊക്കെ അത് നുണയും ജനങ്ങൾക്ക് ദോഷത്തിനുംമാത്രമേ ഭവിച്ചിട്ടുള്ള.ശീശശിസറിന് കോൺഗ്രസിൽ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.ഉന്നതനായ അദ്ദേഹം പാർട്ടിക്ക് വിധേയനായിതന്നെ നിന്നുകൊണ്ട് കോൺഗ്രസ് കുടുംബത്തിന്റെ വിലപ്പെട്ട ഒരങ്ങമായി നിലകൊള്ളുകയാണ്. അത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല.
@Tricolour1947
@Tricolour1947 6 дней назад
ഇത് CPM ന്റെ സ്ഥിരം പരിപാടി ആണ്
@Indian1947.A
@Indian1947.A 6 дней назад
ബിര്യാണി സഖാക്കൾ ഉടൻ ബിജെപി ൽ ചേരും
@indrakumar1315
@indrakumar1315 6 дней назад
സാധ്യത ഉണ്ടായിരുന്ന ടൈം കഴിഞ്ഞു 🙏🏾🙏🏾🙏🏾sure സർ is ഗ്രേറ്റ്‌ man 🙏🏾🙏🏾🌹🌹
@mathewmathew5400
@mathewmathew5400 6 дней назад
Orikalum pogilla this is Educational person ❤
@pkkpukayoor8943
@pkkpukayoor8943 6 дней назад
ആർക്കും പോവാം. ഉള്ള വില പോവുമെന്ന് മാത്രം. പത്മജ, അനിൽ ആന്റണി, എന്നിത്യാദി മുതലുകളെവിടെ😂😂😂
@thajudeenali5582
@thajudeenali5582 6 дней назад
Appreciate ur great heart God bless u Sir and ur family ❤😊
@LovelyBoxer-km3wy
@LovelyBoxer-km3wy 5 дней назад
രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ തിളങ്ങുവാൻ താങ്കൾക്ക് സാധിക്കട്ടെ ശ്രീ രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ.
@shahulhammed123
@shahulhammed123 6 дней назад
Super observation
@cmmathew6861
@cmmathew6861 5 дней назад
Very true observation...
@jinoyjacob4386
@jinoyjacob4386 6 дней назад
👍👍👍😇 Thks for the clarity, Rahul!! Appreciate ur fact check episodes. Best!
@aboobakkarp8763
@aboobakkarp8763 6 дней назад
Truth
@anilmathew3996
@anilmathew3996 6 дней назад
ഏതോ ഒരു ശശി bjp യിൽ പോകാൻ മുണ്ട് മടക്കിയുടുത്തു.... ഉടനെ അത് തരൂർ ആയി 🤣🤣🤣
@mohamedshareef3361
@mohamedshareef3361 6 дней назад
പിണറായിയുടെ ശശിയാകാമത് ബിജെപിയുമായി നല്ല മധുവിധു ബന്ധം നടക്കുകരാണ്
@jishnusasidharan1999
@jishnusasidharan1999 6 дней назад
പി ശശി 😂
@shirleymd8995
@shirleymd8995 6 дней назад
I am a big fan of Dr. Tharoor.. He will never go to BJP. He is not a cheap politician to jump into any party for personal gain. He is much higher than any politician in India
@sebastianfelixable
@sebastianfelixable 6 дней назад
Never🔥
@RafeekbinMonutty
@RafeekbinMonutty 6 дней назад
Good speech
@pramodpanickkar9537
@pramodpanickkar9537 6 дней назад
Ya very true
@user-lq4le8ye2b
@user-lq4le8ye2b 6 дней назад
Thanks Rahul
@amalwilson4853
@amalwilson4853 2 дня назад
തരൂർ കേരള മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹം ഉണ്ട്.
@sabuv.george4612
@sabuv.george4612 6 дней назад
100%
@thresiammajoseph3772
@thresiammajoseph3772 6 дней назад
Thank you rahul easwar
@subashchandran-i1r
@subashchandran-i1r 4 дня назад
തരൂർ ഒരു നിലപാടുള്ള മനുഷ്യൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്
@binuj4060
@binuj4060 3 дня назад
ശ്രീ : ശശി തരൂർ ഒരു നല്ല വിവരമുളള മനുഷ്യനാണ് . അദ്ദേഹം ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല. ചെയ്യാൻ കഴിയില്ല. കാരണം അദ്ദേഹം ഒരു നല്ല കോൺഗ്രസുകാരനാണ്. അത് എന്നും അങ്ങനെ നിലനിൽക്കും.
@user-eb6xp4re3n
@user-eb6xp4re3n 6 дней назад
തരൂർ BJP യിൽ പോകില്ല നല്ലൊരു വ്യക്തിയാണ് പോയെങ്കിൽ തരുർ എന്ന പേര് കേരളത്തിൽ കാണാൻ സാധിക്കില്ല
@benjaminnoyal2353
@benjaminnoyal2353 6 дней назад
Thank you sir
@fathima3276
@fathima3276 6 дней назад
correct..❤
@mollydavis5412
@mollydavis5412 5 дней назад
good idea
@sreekumart3390
@sreekumart3390 6 дней назад
വെഞ്ഞാറമ്മൂട് ശശി bjpyil
@mohammedkunhi1964
@mohammedkunhi1964 6 дней назад
ശശി തരൂർ ഒരിക്കലും കോൺഗ്രസ്‌ ആദർശം വിട്ടു പോകില്ല എന്നാണ് വിശ്വാസം
@samuelsp2383
@samuelsp2383 5 дней назад
Sashi Tharoor ❤ Future CM of Kerala
@jelluzz
@jelluzz 6 дней назад
Next CM of Kerala... 🎉🎉🎉
@SarammaBaby-in3fp
@SarammaBaby-in3fp 4 дня назад
ശശിതരൂർ സ്വർ അങ്ങ മഹാതായ ഒരു നേതാവാണ് ഈ സ്ഥാനത്ത് നിന്ന് കൊണ്ട് തന്നെ പ്രശോഭിക്കുക
@business_circle
@business_circle 5 дней назад
"ഇതിലും നല്ലത് ചാവുന്നതാണ്" എന്നാവും ഇത് കേട്ടാൽ അദ്ദേഹം പറയുക...😂
@uppummulakum3066
@uppummulakum3066 6 дней назад
✌️
@Wrrt-tr7fz
@Wrrt-tr7fz 6 дней назад
ഓരിക്കലും തരൂർ പോകില്ല കാരണം അടുത്ത ക്യാബിനറ്റ് മന്ത്രി കോൺഗ്രസിന്റെ
@SureshBabu-gs4fw
@SureshBabu-gs4fw 6 дней назад
An intelligent person like him having modern outlooks will never join a party like bjp.
@profnesamony
@profnesamony 6 дней назад
Well said 🎉
@PSethumadhavan-he5rq
@PSethumadhavan-he5rq 5 дней назад
👌👍
@mercymathai4209
@mercymathai4209 6 дней назад
ശശിതരൂരിൻ്റെ പാർട്ടി സംബന്ധമായി വിഷമിച്ച കാലത്ത് കോൺഗ്രസ് വിട്ടു പോയ ആൾ അല്ല പിന്നെ അല്ലേ ഇപ്പൊൾ ജന്മസിദ്ധമായ കോൺഗ്രസ്സ് പ്രവർത്തൻ ആണെന്ന് തോന്നുന്നു അധികാര മൊഗി എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല
@sivan8224
@sivan8224 5 дней назад
The Indian Express ൽ അല്ല അല്പം ബിജെപി ചായ്‌വുള്ള New Indian Express ൽ ആണ് വാർത്ത വന്നത്.
@caramelcrisp
@caramelcrisp 6 дней назад
Sasitharror you are great in Kerala and India. You are the chief minister of Kerala. Don't go any party. You are in Indian Congress. Congratulations.
@aniani7607
@aniani7607 6 дней назад
👍🏾👍🏾👍🏾
@aayushb3909
@aayushb3909 6 дней назад
3:27 slip of the tongue ?
@aaron6892
@aaron6892 6 дней назад
How will he go to bjp?His stature is different.
@MohanKumar-rx5vz
@MohanKumar-rx5vz 6 дней назад
ശശി തരൂർ ഒരിക്കലും ബിജെപിയിൽ പോകില്ല
@kkbhaskaranbhaskaran507
@kkbhaskaranbhaskaran507 6 дней назад
കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത് ബുദ്ധിയാവില്ല! വേണ്ടുവോളം മുഖ്യമന്തി സ്ഥാനാർത്ഥികൾ മുന്നിലുണ്ട്. കോൺസ് എന്നെങ്കിലും കേന്ദ്രഭരണത്തിലെത്തുകയാണെങ്കിൽ, ഇന്ത്യൻ പ്രസിഡണ്ടാവാൻ യോഗ്യതയുള്ള പ്രമുഖനാണ് തരൂർ
@kabeerbappu
@kabeerbappu 4 дня назад
കേരളത്തിന് വേണ്ടത് ഒരു visionary leader ആണ് . വികസനമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യം. ഇടുങ്ങിയ റോഡുകളും റൈലുകളുടെ അഭാവവും പുരോഗതിയില്ലാത്ത ടൂറിസവും കേരളത്തിന്റെ devolopment നെ വളരെ മോശമായി ബാധിക്കുന്നുണ്ട്. ഒരു രാഷ്ട്രത്തിന്റെ development ൽ ഏറ്റവും പ്രധാനമായിട്ടുള്ളത് റോഡുകളും റയിലുകളും ആണ്.
@jamaluddeenrp1123
@jamaluddeenrp1123 6 дней назад
There are many greeter people in kerala
@AbdulHameed-fu3mz
@AbdulHameed-fu3mz 5 дней назад
ഞാൻ ഒരു ആർ ജെ ഡി പ്രവർത്തകൻ എന്നാൽ എനിക്ക് ശശിത സാറെ വളരെ ഏറെ ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤❤❤
@mammuttyvavaliyakath3741
@mammuttyvavaliyakath3741 6 дней назад
ജനങ്ങൾ വെറുതെ പറഞ്ഞ ഒരു കഥയാണ് ഇതെല്ലാം ശശി തരൂർ എന്തായാലും ഈ മണ്ടത്തരം ചെയ്യില്ല 100% ഉറപ്പ്
@Aboobacker-ir4ne
@Aboobacker-ir4ne 6 дней назад
മോടിയെപ്പോലെ വിവരമില്ലാത്ത ബുദ്ധിയില്ലാത്ത ഒരാൾ തരൂരിനെ പ്രശംസിച്ചു എങ്കിൽ അത് അദ്ദേഹത്തിന് ഒരു ന്യൂനത തന്നെയാണ്
@josephputhran4871
@josephputhran4871 5 дней назад
😂Long time back Express also got Modi invitation via ED😂😂😂😂😂
@nalinivijaykumar4267
@nalinivijaykumar4267 6 дней назад
That's a great news for a fan like me,otherwise I will be kalippilayene.
@mathewpappy9152
@mathewpappy9152 6 дней назад
Dear Rahul I like you very much go ahead prayers with you
@giacintagiacintajohn7853
@giacintagiacintajohn7853 6 дней назад
Very good information
@veeraraghavanramakrishnan
@veeraraghavanramakrishnan 6 дней назад
Political future ends😂
@shebamathew6703
@shebamathew6703 6 дней назад
രമേശ് ചെന്നിത്തല മുന്നിലോട്ടു വന്നാൽ congress ന് നല്ല ഭാവിയുണ്ടാകും
@Foolboy10
@Foolboy10 6 дней назад
I like ❤️
@sebastianseban9816
@sebastianseban9816 6 дней назад
പൊട്ടകിണറ്റിലെ തവളകൾ പലതും പറയും.
@samueljoseph2821
@samueljoseph2821 6 дней назад
I too endorse your views. No doubt he is the fit candidate for the post of Kerala CM🎉✌️
@tnarayanapillai6571
@tnarayanapillai6571 6 дней назад
Very nice ❤️👍👍
@ZuharabiRafick-pl7ro
@ZuharabiRafick-pl7ro 6 дней назад
Nice video 👍
@MoonMoon-000
@MoonMoon-000 3 дня назад
2014 ൽ അല്ലെങ്കിൽ 2019 ൽ ശശി തരൂർ ബിജെപിയിലേക്ക് പോയിരുന്നു എങ്കിൽ വളരെ കാലം മന്ത്രി ആയി ഇരിക്കാമായിരുന്നു. എന്നാല് ഈ 2024 അവസ്സാനിക്കാറ് ആകുമ്പോൾ ശശി തരൂർ ബിജെപിയിലേക്ക് എന്ന് പറയുന്നതിൽ വലിയ കാര്യം ഇല്ല. അതു തന്നെ അല്ല 303ൽ നിന്ന് 240 ആയ ബിജെപി ഇനിയും താഴേക്ക് പോകാനെ വഴി ഉള്ളൂ. അതു തന്നെ അല്ല ലോക്സഭയിലേക്ക് അവസാന മത്സരം എന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു...
@santhuj2728
@santhuj2728 3 дня назад
Rahul your observation can be totally correct. It's something to defame Tharoor. Your voice has to come strongly against this.
@koshyoommen3639
@koshyoommen3639 6 дней назад
Sasi Tharoor never..
@augustinantony6365
@augustinantony6365 4 дня назад
എനിക്ക് പറയാനുള്ളത്. കോൺഗ്രസിൽ ബഹു . ശശിതരൂരിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തിട്ടില്ല എന്നത് ഒരു വാസ്തവം തന്നെയാണ്. എന്നിരുന്നാലും അങ്ങ് കോൺഗ്രസ് വിട്ട് പോകരുത്. ഞാനൊക്കെ അധികമായി ബഹുമാനിക്കയും ആരാധിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ ,കോൺഗ്രസിന് അങ്ങയെ കുറച്ചുകൂടി ഉയർത്തി കാട്ടാം. ഒരു പക്ഷേ അതിന് സമയമായിട്ടുണ്ടാവുകയില്ല. അല്ലെങ്കിൽ താങ്കളുടെ സമയം ഇനിയും വന്നിട്ടുണ്ടാവുകയില്ല ...കാത്തിരിക്കൂ.... ലോകം അറിയുന്ന അങ്ങേയ്ക്ക് എന്തിനാണ് വേറൊരൂപദവി.... മാത്രമല്ല തിരുവനന്തപുരത്തുകാരോടും കേരളത്തിനോടും താങ്കൾ ചെയ്യുന്ന ദ്രോഹമായിരിക്കും പാർട്ടി മാറൽ. അത് വേണ്ട സാർ. ഞാൻ താങ്കളെ ഇനിയൊരുപാർട്ടിയിൽ കാണാൻ ആഗ്രഹിക്കുന്നില്ല.
@BLINK_-.61
@BLINK_-.61 6 дней назад
Good ❤
@Krishnahgg
@Krishnahgg 6 дней назад
Jai Sri Ram Har har mahadev We hindus are welcome sasi taroor to bjp.
@hafilpa27
@hafilpa27 6 дней назад
@mathews1219
@mathews1219 5 дней назад
I think there is an error in the video Rahul. Please check & try to re-do this.
@RahulEaswarOfficial
@RahulEaswarOfficial 5 дней назад
Thank you for feedback Mathews sir. Pls tell me, I will correct it 💯🙏
@mathews1219
@mathews1219 5 дней назад
@@RahulEaswarOfficial In between I heard you say Tharoor has no intention to join Congress. I don't know if I heard it wrong. Kindly re-check.
@surendranm.k985
@surendranm.k985 6 дней назад
ഈശ്വർജി, അവതരണത്തിൽ മൂന്നാമത്തെ മിനിറ്റിൽ 25 സെക്കന്റിൽ പിശകുണ്ട്.
@NasarN-tb4sy
@NasarN-tb4sy 6 дней назад
കോൺഗ്രസ്‌ ൽ പോകില്ല
@naseerparambath4171
@naseerparambath4171 6 дней назад
@surendranm.k985
@surendranm.k985 6 дней назад
@@NasarN-tb4sy കറക്ട്.
@ravidaniel9808
@ravidaniel9808 6 дней назад
Hairaguliswer❤❤❤
@salammsnsalam
@salammsnsalam 6 дней назад
Thangs രാഹുൽ ഈശ്വർ ❤
@vinodalppara6596
@vinodalppara6596 6 дней назад
ചങ്ങായി ശശിതരുർ BJP യിലേക്ക് വന്നാൽ ആശ്യര്യപ്പെടാനില്ലാ കാരണം Ops പപ്പുന്റ് ഇന്ത്യാ വിരുദ്ധപ്രസ്ഥാവന അമേരിക്കയിൽ നടത്തിയത് താൻ കണ്ടോ👈👈👈😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 5 дней назад
ഇന്ത്യ മുന്നണി ❤❤❤❤❤❤❤❤ആർ ജെ ദി❤❤❤❤❤❤
@SumaVarghese-cr5qc
@SumaVarghese-cr5qc 6 дней назад
Rahul eeswer. Sasi. Tharoor ji❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ripplesdesigning895
@ripplesdesigning895 6 дней назад
Thagalodulla ishttam koodunu👍🏻👍🏻👍🏻
@joyjoseph6226
@joyjoseph6226 2 дня назад
Dear Sri Rahul A person who knows Tharrorjis book Why I am hindu? Or his positions on BJP will agree with u
@subairkuttikkattilkuttikka1419
@subairkuttikkattilkuttikka1419 6 дней назад
രാഹുൽ ഈശ്വറിൻ്റെ വീഡിയോ ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്
@vishnuvichu1849
@vishnuvichu1849 6 дней назад
Vyaktiyalla Partyanu valuthu... Jai congress save🇮🇳🇮🇳🇮🇳🇮🇳🇮🇳....
Далее
Семья с двойным дном. Рассказ
2:45:06
Семья с двойным дном. Рассказ
2:45:06