Тёмный

രാഹുൽ ഗാന്ധിയെ മുൻനിർത്തി കളിക്കുന്ന ഈ കൊള്ള സംഘത്തെ ഇന്ത്യക്കാർ തിരിച്ചറിഞ്ഞു | Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 42 тыс.
50% 1

Discussing the dire state of politics in India and the hidden agendas behind it.
For news analysis in English, you can subscribe to Narada India English @NaradaIndiaEnglish

Опубликовано:

 

4 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 296   
@varghesevarghese964
@varghesevarghese964 7 месяцев назад
കോൺഗ്രസ്‌ ഇല്ലാതാകേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതം.
@mathewkj1379
@mathewkj1379 7 месяцев назад
, ആ നാശം പിടിച്ച കുടുംബം. ഇനി അധികാരത്തിൽ വരില്ല.
@sureshpanampilly400
@sureshpanampilly400 7 месяцев назад
ഖാൻഗ്രസ് 😂
@validxtruth
@validxtruth 7 месяцев назад
Communism too
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
​@@mathewkj1379nee commi Alle krisangi😂😂
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
​@@sureshpanampilly400allada chanakapuzhu modikundan chetta😂😂
@sudhakaranvv
@sudhakaranvv 7 месяцев назад
രാജ്യത്തിൻ്റെ മാറ്റം കാണാൻ കണ്ണില്ലാത്ത പ്രതിപക്ഷം' ഇനിയും കട്ടുമുടിക്കാൻ ഒരു അവസരുകൂടി തരു എന്ന് അപേക്ഷിക്കുകയാണ് കൂട്ടുകാരെ .സഹായിക്കണം'
@rajanvk8051
@rajanvk8051 7 месяцев назад
ബിജെപിക്കാർആരും അഴിമതിക്കാർ അല്ല. അവരെല്ലാം പുണ്യാവളന്മാരാണ്..
@prasannakumar3385
@prasannakumar3385 7 месяцев назад
ഇതിനിടെ ഒരു കാര്യം പറയാൻ മറന്നു. കേജരിവാളിന്റെ AAP ഒരു ലോക റിക്കാർഡ് സ്ഥാപിച്ചിട്ടുണ്ട്. നാലു സംസ്ഥാനങ്ങളിൽ മത്സരിച്ച സകല സീറ്റിലും കെട്ടിവച്ച കാശ് പോയി എന്ന റിക്കാർഡ്. ലോകത്തിലാദ്യം! മാതൃകാപരം 😜 അഴിമതിക്കെതിരെ ഉണ്ടാക്കിയ പാർട്ടി നേതാവ് തന്നെ അഴിമതിക്ക് ജയിലിൽ പോവാൻ ഇരിക്കുകയാണ് താനും 😂😂😂
@adventurebro5473
@adventurebro5473 7 месяцев назад
ഏറ്റവും രസം കെജു ഇലക്ഷൻ തിരക്ക് കാരണം ഹാചരാകാൻ പറ്റില്ല എന്ന് ED യോട് പറഞ്ഞതാണ്.
@thampikumarvt4302
@thampikumarvt4302 7 месяцев назад
ഇന്ത്യയിൽ മലയാളികൾ മാത്രം സൗജന്യം നൽകുന്നവർക്ക് വോട്ടു ചെയ്യും !! പക്ഷേ ! പിറകിൽ കൂടി സകലതിനും വിലകൂട്ടുന്നതും, സെസ് എന്ന ഓമനപ്പേരിൽ കൊള്ളയടിക്കുന്നതും മലയാളി അറിയുന്നില്ല !
@sastadas7670
@sastadas7670 7 месяцев назад
ലോകത്തിലെ ഇത്രയും കാലത്തെ അറിഞ്ഞതും അറിയാതെ പോയതും ആയ എല്ലാ അടിമകളും ഒന്നിച്ചു വന്നാൽ പോലും മല്ലൂ എന്ന രാഷ്ട്രീയ ബോധം കൂടിയ അടിമ സമൂഹം ഇവന്മാരുടെ മുകളിൽ നിൽക്കും. നെറ്റിയിൽ പ്രബുദധകേരളം എന്ന് നോട്ടിസ് കാണും.
@mathewkj1379
@mathewkj1379 7 месяцев назад
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ കളെ പ്പോലെ ബുദ്ധിയില്ലാത്ത ജനത ലോകത്തില്ല.
@ajeaje2479
@ajeaje2479 7 месяцев назад
രാജ്യദ്രോഹികൾ .. കൂടായ്മ ഇന്ത്യ മുന്നണി .. രാജ്യത്തിന് വേണ്ടതു സുസ്ഥിരമായ സർക്കാർ അത് NDA ആണ് ❤
@lovelock-up5bq
@lovelock-up5bq 7 месяцев назад
Pakshe shaktham aaya prathi paksham aavasyam aanu
@Believerin3
@Believerin3 7 месяцев назад
​@@lovelock-up5bq Congress orupadu kaalam India adakki vaanappol annu shaktam aaya opposition BJP yude thayirunnu. Anittum Indian economy orupadu kaalam moonji thirinju ninnu. Athu enthu kondu? Oru party mathi sahodara! Allenkilum janangalkku vendathu avar thanneya kashtapettu samaram cheythu vangikkunathu. Allathey opposition alla ellam janangalkku cheythu kodukkunathu.
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
Athu ee chanakangallk manassilavende😂😂
@santhoshpournami6310
@santhoshpournami6310 7 месяцев назад
​@@lovelock-up5bq കാര്യം ശരിയാണ്.. പക്ഷേ, അത് ആരാണ് ചിന്തിക്കേണ്ടത്.? ഇനി BJP യോ NDAയോ തന്നെ പ്രതിപക്ഷത്തേയും ഉണ്ടാക്കി കൊടുക്കണോ..?
@Believerin3
@Believerin3 7 месяцев назад
@@santhoshpournami6310 BJP NDA engane illathe aakkan nokkukaya appaya opposition! Onnu podey! Avar One Nation One Party paranju ethra naal aayi nadakkunnu! BJP kku oppposition ennu paranja sadhanamey venda atha avarude shramam, manasilayyo?
@karanavar5751
@karanavar5751 7 месяцев назад
ഇൻഡി മുന്നണി ഉണ്ടായത് കൊണ്ട് മഹത്തായ ഒരു കാര്യം ഉണ്ടായി...... നമ്മുടെ രാജ്യത്തിന്റെ പേര് ഭാരതം എന്ന മഹത്തായ പേരിലേക്ക് മാറി..... നന്ദി പറയണം പപ്പുവിനോട്.
@varghesejacob4105
@varghesejacob4105 7 месяцев назад
അടുത്ത ഇലക്ഷനു വോട്ടു മോഡിക്ക്
@RajjoyJoy
@RajjoyJoy 7 месяцев назад
കേരളത്തിൽ ഒരു കാലി കിറ്റ് കൊടുത്താ മതി വോട്ട് ചെയ്യാൻ
@moomoo9143
@moomoo9143 7 месяцев назад
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കുന്ന മനുഷ്യർക്ക്,രാഷ്ട്രീയ പട്ടികളുടെ എച്ചിൽ തിന്നേണ്ട കാര്യമില്ല എന്ന് ജനത്തിന് മനസ്സിലായപ്പോഴാണ് ആ ഫ്രീ ഓഫറുകൾ നടത്തിയ പാർട്ടികൾ തോറ്റു പോയത്. പക്ഷേ കേരളത്തിലെ 100% പ്രബുദ്ധ മാനവൻ ഇപ്പോഴും കിറ്റ് നക്കിയായി തുടരുന്നു... 😂😂
@lallamidhila5334
@lallamidhila5334 7 месяцев назад
സാച്ചരമലയാളിക്ക് തെരഞ്ഞെടുപ്പടുക്കുമ്പോൾ ഒരു കിറ്റും വോട്ടെടുപ്പിന്റെ തലേന്ന് ഒരു കുപ്പി മദ്യവും നൽകിയാൽ പാർട്ടിക്ക് വോട്ട് ചെയ്യും. കേരളത്തോളം രാഷ്ട്രീയ അപരിഷ്കൃതർ രാജ്യത്ത് വേറെവിടെയുമില്ല.
@pradeepputhumana5782
@pradeepputhumana5782 7 месяцев назад
💯
@renjiththomas77
@renjiththomas77 7 месяцев назад
Correct 👍👍
@aishwaryai373
@aishwaryai373 7 месяцев назад
💯
@prasanthks5819
@prasanthks5819 7 месяцев назад
നല്ല വിശകലനം..... കൂടുതൽ വിഷയങ്ങളിൽ അങ്ങയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു 👍👍
@johnytn13
@johnytn13 7 месяцев назад
ഇത് ഞാൻ എത്രയോ മുൻപ് കമന്റ്‌ ചെയ്തതാണ്... അച്ചായൻ കുറച്ചു late ayo😍ഇവന്മാർക് engan കിട്ടിയാൽ, ഭാരതം kandamthundamakum....😂
@nandakumaranpp6014
@nandakumaranpp6014 7 месяцев назад
വളരെ നന്ദിയുണ്ടു് സര്‍, കൃത്യമായ നിരീക്ഷണത്തിലൂടെ എന്നെപ്പോലെയുള്ളവരുടെ സംശയങ്ങള്‍ അങ്ങു് ദൂരീകരിക്കുന്നു. ശരിയായ കാഴ്ചപ്പാടു്.
@rijinputhalath314
@rijinputhalath314 7 месяцев назад
എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ ഗുജറാത്ത് കലാപം നിരൂപണം ആയിരുന്നു❤❤❤❤❤
@bijoysebastian6547
@bijoysebastian6547 7 месяцев назад
You are absolutely right Ji 💯💯🙏🙏. New generations needs are entirely different from old generation. BJP knows the Real Mind of Indian People.
@renjiththomas77
@renjiththomas77 7 месяцев назад
@wellwisher2676 പട്ടായ ആയിരിക്കും ക്ഷീണം തീര്‍ക്കണം 😀😀😀
@vipinkrisnat6205
@vipinkrisnat6205 7 месяцев назад
നമുക്ക് ഒന്നും ഫ്രീ വേണ്ട. ഞങ്ങൾ അദ്ധ്വാനിച്ച് പൈസ ഉണ്ടാക്കും. നമുക്ക് നമ്മുടെ രാജ്യം വലിയ പുരോഗതിയിലേക്ക് പോകണം വരും തലമുറകൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണം ആരും തന്നെ വിദേശരാജ്യങ്ങളിൽ പോയി കഷ്ടപ്പെടരുത്. എല്ലാവർക്കും നമ്മുടെ രാജ്യത്ത് തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് ഉണ്ടാകേണ്ടത്. അപ്പോൾ നമ്മളുടെ രാജ്യവും സമ്പന്നതയിൽ ഉയർച്ചയിലേക്ക് പോകും. ഇതായിരിക്കണം എന്നും നമ്മുടെ ചിന്തയും സ്വപ്നവും.
@anilvivekanadha1361
@anilvivekanadha1361 7 месяцев назад
നല്ല ചിന്ത...
@somanathanvasudevan3977
@somanathanvasudevan3977 7 месяцев назад
Absolutely a correct message to the educated public.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 7 месяцев назад
ഇന്നത്തെ തലമുറയ്ക്ക് സംവരണം പോലും അപകടം.... കാരണം സൗജന്യമായി കിട്ടുന്ന ഒന്നിന് ഭാവിയിൽ വിലയില്ലാത്തവരെന്നു സമ്മതിക്കൽ ആകുന്നു
@mathewkj1379
@mathewkj1379 7 месяцев назад
സംവരണം പട്ടിക ജാതിക്കും വർഗ്ഗത്തിനും മാത്രമാക്കണം. അതും സാധാരണ ജോലികളിൽ മാത്രം. ഒബിസി കൾ, യാഥവ, മുസ്ലിം, എല്ലാം വടക്കേ ഇന്ത്യയിൽ തനി ഗുണ്ടകളാണ്. ഉദാഹരണം, ലാലുപ്രസാദ് യാടവ്, മുലയം സിംഗ് യാദവ് എല്ലാം ഗുണ്ടകൾ. എന്നിട്ട് അവർക്ക് സംവരണം. രാഹുൽ ഒബിസി സംവരണം ഇനിയും വർധിപ്പിക്കും എന്ന് പറയുന്നു. കഴിവ് ഉള്ള ആരെയും വേണ്ടേ രാജ്യത്തിനു. അവർ നാട് വിട്ട് വിദേശത്തു പോകണമോ?
@balankalanad3755
@balankalanad3755 7 месяцев назад
ജനങ്ങളെ സത്യത്തിൻ്റെ വഴിയിൽ എത്തിക്കുന്നതിൽ താങ്കൾ വലിയ പ്രവർത്തനം നടത്തുന്നതിൽ വളരെയേറെ സന്തോഷം തോന്നുന്നു.❤ ❤ ❤❤❤❤
@shajiramakalmedshajiramakk8909
@shajiramakalmedshajiramakk8909 7 месяцев назад
സൂപ്പർ വീഡിയോ ' അടുത്തത് എത്രയും പെട്ടന്ന് പോരട്ടെ
@muraleedharank8775
@muraleedharank8775 7 месяцев назад
ഇൻഡി സഖ്യത്തിന്റെ പ്രാക് രൂപമായ യൂ പി എ യുടെ ഭരണകാലം , 2004 മുതൽ 2014 വരെയളള യൂ പി എ ഭരണം- എന്തായിരുന്നു അഴിമതി. ഭരണം എന്നാൽ അഴിമതി എന്ന സ്ഥിതി! അത്തരത്തിലൊരു കൂട്ടരെ തലക്ക് വെളിവുളളവർ അധികാരത്തിൽ കൊണ്ടു വരുമോ?
@jayachandranpillai1969
@jayachandranpillai1969 7 месяцев назад
വിശകലനം, താങ്കൾ രാവണൻ 👍
@gijojacob1886
@gijojacob1886 7 месяцев назад
Very well said 👏
@jeffmathews363
@jeffmathews363 7 месяцев назад
INDI alliance is finished, see NCP.
@pranav_pradeep
@pranav_pradeep 7 месяцев назад
ഡിജിറ്റൽ ഇന്ത്യ ആണ് പക്ഷേ കേരളത്തിൽ ഇപ്പോളും ചില മണ്ടന്മാർ അന്ധമായ പ്രേതിഷേധിക്കുന്നു 🤧
@thali-myworld5578
@thali-myworld5578 7 месяцев назад
Exactly sir.... completely agreeing. New generations need more opportunities, lifestyle, good life etc than freebies .
@lesleypaulvj_TVPM
@lesleypaulvj_TVPM 7 месяцев назад
ഈ നശീകരണ ശക്തികളെ ഇന്ത്യയിൽ നിന്നും ഓടിക്കുക.
@aswinrv3402
@aswinrv3402 7 месяцев назад
സത്യം
@Gilgal255
@Gilgal255 7 месяцев назад
Good Message
@sureshtp7004
@sureshtp7004 7 месяцев назад
അക്ഷരങ്ങൾ പോലെ തന്നെ ചിതറി പോയ മുന്നണി, പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്ന നേതാക്കളെ അതിനുള്ളൂ, കഷ്ടം 🙄🙄🙄🙄
@shijuvelliyara9528
@shijuvelliyara9528 7 месяцев назад
നല്ലയൊരു സർക്കാർ ചെയ്യേണ്ടത് ഫ്രീയായിട്ട് മേടിച്ച് ജീവിക്കേണ്ട അവസ്ഥയിൽ നിന്ന് അവർക്ക് സ്വയം അവർക്കിഷ്ടമുളളത് അവരുടെ പണം കൊണ്ട് വാങ്ങാൻ പറ്റുന്ന നിലയിലേക്ക് ജനങ്ങളുടെ ജീവിതം ഉയർത്തുക എന്നുള്ളതാണ്
@Beckywithnonecky
@Beckywithnonecky 7 месяцев назад
Also ഇൻ്രാസ്ട്രക്ചർ
@PetalsToPaws
@PetalsToPaws 7 месяцев назад
Dear Mr. Samuel, pls understand their 10th generation’s pain 😂. Well said. I’m seriously watching you these days. Fed up with most of the other channels.
@bijlikumar123
@bijlikumar123 7 месяцев назад
ബി ജെ പ്പി . ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും .
@Malluseaman
@Malluseaman 7 месяцев назад
100% പറയുന്നത് കറക്റ്റ്
@vmn732
@vmn732 7 месяцев назад
You are unbiased. I respect you sir
@rijinputhalath314
@rijinputhalath314 7 месяцев назад
സാമു സാർ നിഞൾ സൂപ്പ്റാ
@rajeevnair7133
@rajeevnair7133 7 месяцев назад
Well explained sir🎉 Mathew Samuel
@bijlikumar123
@bijlikumar123 7 месяцев назад
പ്രതിപക്ഷം ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന കൊള്ളക്കൂട്ടം .
@rainynights4186
@rainynights4186 7 месяцев назад
India on right track ....step by step to number one in world
@pradeepputhumana5782
@pradeepputhumana5782 7 месяцев назад
ഇന്ന് നിലവിൽ സ്വന്തം ചിന്താ ശക്തി പണയം വെച്ചവർ മലയാളി മാത്രമേ കാണു, ഇനി ഒട്ട് ശരിയാവും എന്നും തോന്നുന്നില്ല.
@user-ed3ok3wd4k
@user-ed3ok3wd4k 7 месяцев назад
Kalakki
@amal-vr4xe
@amal-vr4xe 7 месяцев назад
ഇവിടെ ഇപ്പൊ എന്നും കറണ്ട്കേട്ട.. ഒരു ദിവസം 50 തവണയെങ്കിലും കറണ്ട് പോകും😢😢
@Shajan71
@Shajan71 7 месяцев назад
എല്ലാത്തിനും പരിഹാരം ഉണ്ടാവും, BJP വരട്ടെ
@aishwaryai373
@aishwaryai373 7 месяцев назад
വിജയൻ തുമ്മുന്നത് കൊണ്ടാണ് 😂😂😂#പിനുബാക്റ്റീരിയ
@aishwaryai373
@aishwaryai373 7 месяцев назад
വിജയൻ തുമ്മുന്നത് കൊണ്ടാണ് 😂😂😂#പിണുബാക്റ്റീരിയ🐛
@amal-vr4xe
@amal-vr4xe 7 месяцев назад
@@aishwaryai373 ഭാഗ്യം വിജയൻ വളി വിടാത്തത്.
@Srije-nj1ce
@Srije-nj1ce 7 месяцев назад
Jokers Paradise.I.N.D.I.A.
@Tony_Montana659
@Tony_Montana659 7 месяцев назад
Freebies CM Will Telangana go bankrupt ? Congress offered these guarantees to Telangana to win elections : - Rs 2500 pm to all women - Gas cylinder at Rs 500 - Free travel in Bus for women - Rs 15,000 per acre per year to Farmers - Rs 12,000 per year to farmers for labor - Bonus of Rs 500 per year on paddy crop - 200 unit free electricity for all households - 750 sq feet land to all Telangana movement fighters - Rs 5 lac and land to all those who dont own home - Rs 5 lac card to every student - Rs 4000 per month to all senior citizens - Rs 10 lac insurance to all senior citizen Cost to fulfill these guarantees might be Rs 2.56 lac crore, While total budget of Telangana is Rs 2.57 lac crore. Telangana is already in huge financial crisis.
@moomoo9143
@moomoo9143 7 месяцев назад
Don't worry. Its just a political bribery to lure the public, just like in Karnataka. Nothing of this sort would ever be sanctioned.
@harris566
@harris566 7 месяцев назад
They ask Modi to give it . If Modi cannot give it , Modi should resign.
@user-hc3kq9hp3q
@user-hc3kq9hp3q 7 месяцев назад
ഇതൊക്കെ തരാൻ കേന്ദ്രം കായി തന്നില്ല.. മോദിയെ കുറ്റം പറയുക സിമ്പിൾ
@sasidharannair4273
@sasidharannair4273 7 месяцев назад
Expected more videos Thanks
@venu172.2
@venu172.2 7 месяцев назад
Superb presentation.hats off to you 🥰💕
@moomoo9143
@moomoo9143 7 месяцев назад
ആ പൊട്ടൻ പപ്പുവിന്റെ മുഖം കണ്ടിട്ട് മാത്യു സാറിന് ഇതൊക്കെ എങ്ങനെ പറയാൻ തോന്നുന്നു..?!! മൂന്നാം ക്ലാസ് വിദ്യാഭ്യാസമാണ് സത്യത്തിൽ ഓന്.പിന്നെ മേലോട്ട് പഠിച്ചെന്നൊക്കെ പറയുന്നത് അവരുടെ അധികാരം കൊണ്ട് കാണിച്ചത് അല്ലാതെ, വിദ്യാ ക്യാസം പപ്പൂന് "ഠിം" സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യൻ ചിന്തിക്കുന്ന എന്തെങ്കിലും ഒരു വാക്ക് അവന്റെ വായിൽ നിന്ന് വന്നിട്ടുണ്ടോ? വെറും നിരക്ഷര സാധുജനത്തിന്റെ വായിൽനിന്ന് വരുന്നത് പോലെ മാത്രം സംസാരിക്കാൻ അറിയുന്ന ആ പൊട്ടൻ കേം ബ്രിഡ്ജിൽ പഠിച്ചെന്ന് കരുതാണോ? 😂😂😂 അവന്റപ്പനും, അമ്മൂമ്മേം പ്രധാന മന്ത്രിപ്പണി ചെയ്തിരുന്നതുകൊണ്ട് ലവൻ വിദേശത്തു പഠിച്ചു... പഠിച്ചില്ല, അഡ്മിഷൻ നേടി. എന്നിട്ട് അവിടെ വായിനോക്കി നടന്നു, കാരണം ഒണ്ടാക്കി വച്ചിരിക്കുകയല്ലായിരുന്നോ ഒരു രാജ്യം തലമുറകൾക്ക് ഭരിക്കാൻ. അപ്പൊ ഓൻ ഫ്യാവി പ്രധാനമന്ത്രിയായിട്ട് പ്ലാൻ ചെയ്തു വളർന്നതാ... പക്ഷേ വാ തുറന്നാൽ അറിയാം ഉണ്ണീടെ വ്യവരം.... എന്ത് ചെയ്യാം എല്ലാം 3ജി പ്പാസായില്ലേ. എന്നാൽ അതൊക്കെയൊന്നു തിരുത്താൻ നോക്കാനുള്ള ബുദ്ധിയോ.. അതും ഇല്ല. അതുകൊണ്ടാണ് ജനം അയാളെ പഴം പൊട്ടൻ, പഴം പപ്പു എന്നൊക്കെ വിളിക്കുന്നത് അവന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റില്ല. വെറും ഒരു മണ്ടൻ കൊണാപ്പൻ. ഒരുതരത്തിൽ മോദിക്ക് പ്രതിയോഗികൾ ഇല്ലാത്തതിന്റെ കാരണം ഈ പാപ്പുവാണ്. ശക്തനായ പ്രതിപക്ഷ നേതാവിരിക്കേണ്ട കസേരയിൽ കേറി നാമക്കുരങ്ങ് ഇരിക്കുന്നു.. പിന്നെ പാർലമെന്റിൽ ആര് ചോദിക്കും, എന്ത് ചോദിക്കും. നട്ടെല്ലുള്ള ഒരു കോൺഗ്രസുകാരനും ഇല്ല ഈ പൊട്ടനെ ഇറങ്ങി കളഞ്ഞിട്ട് കയറി അതൊക്കെ നേരെ നടത്താൻ.. ഡാൻസുകാരിമമ്മി ജീവിച്ചിരിക്കുന്ന ഇരിക്കുന്നിടത്തോളം കാലം കോൺഗ്രസിന്റെ ഗതി ശവഹുവ.. 😂😂
@vavavava25
@vavavava25 7 месяцев назад
Sir, there is no word to praise you Raman.
@varghesegeorge6360
@varghesegeorge6360 7 месяцев назад
Exactly right
@RAMESHANANTHARAMAN-yx1xg
@RAMESHANANTHARAMAN-yx1xg 7 месяцев назад
Yes freebies will create burden on future generation, for giving freebies govt taking loan which ultimately on public, which public should understand.
@Tony_Montana659
@Tony_Montana659 7 месяцев назад
More over for everything tax increase
@nidhishvvasudevan
@nidhishvvasudevan 7 месяцев назад
ബന്ധുര കാഞ്ചന കൂട്ടത്തിൽ ആണ്ങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ 😍
@jodil1000
@jodil1000 7 месяцев назад
Well said sir... 🎉🎉
@josephgeorge7396
@josephgeorge7396 7 месяцев назад
❤❤❤❤
@phantomc2175
@phantomc2175 7 месяцев назад
"Eat India" Company 😂🤣
@radhakrishnanpalliyalil5947
@radhakrishnanpalliyalil5947 7 месяцев назад
ഭാരതത്തെ കൊള്ളയടിക്കും എന്ന കാര്യത്തിൽ സംശയമില്ല
@user-wm9gb9tl5b
@user-wm9gb9tl5b 7 месяцев назад
🌹❤️ well said,✌️👍
@vinodpoiloor9510
@vinodpoiloor9510 7 месяцев назад
ചോറ് കഴിച്ചാൽ വിശപ്പു മാറും പക്ഷെ അവിയൽ കഴിച്ചാൽ വിശപ്പു മാറില്ല
@alexanderordinary2110
@alexanderordinary2110 7 месяцев назад
ചോറിന്റെ കൂടെ അവിയൽ കഴിച്ചാലോ ?
@Tony_Montana659
@Tony_Montana659 7 месяцев назад
😂😂😂😂
@Tony_Montana659
@Tony_Montana659 7 месяцев назад
​@@alexanderordinary2110you don't understand what it means 😅😅😅😅
@Unpleasant_Truth96
@Unpleasant_Truth96 7 месяцев назад
@@alexanderordinary2110😊
@ramachandrapanicker925
@ramachandrapanicker925 7 месяцев назад
👍
@prakasankv2998
@prakasankv2998 7 месяцев назад
Correct observation
@girijadevi3869
@girijadevi3869 7 месяцев назад
😂 പിണറായി അപ്പൂപ്പനെ മാത്രം പിടിക്കില്ല😂😅
@commonman1220
@commonman1220 7 месяцев назад
😁😁
@renjiththomas77
@renjiththomas77 7 месяцев назад
🤪🤪
@rajeevk2044
@rajeevk2044 7 месяцев назад
@mathew aamuel official ... U are sharp sir ... I am locing your points keep.going master
@prasanthr817
@prasanthr817 7 месяцев назад
Nice one 👍
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 7 месяцев назад
Samuel Sir ithu Nerathe parayamayirunnu. Kollakkarude Oru Kokttu kachavada munnani. Athu ellavarkkum Ariyamayjrunnu. Samuel Sirinu Orupadu Thanks. Jai Sree Ram.
@thomasmathew3025
@thomasmathew3025 7 месяцев назад
റൗഫ് ഇക്കയെ മിസൈൽ അടിച്ചു വീഴ്ത്തി എന്ന് കേട്ടല്ലോ ശെരിയാണോ?.47 ലെ പ്രൈംമിനിസ്റ്റർ ആകെടാ ആൾ ആണ് 😄😄
@renjiththomas77
@renjiththomas77 7 месяцев назад
ഖാലിസ്ഥാന്‍ ഭീകരാക്രമണ ഇക്കയെ ആസ്സാം തകർത്തു എന്ന കേള്‍ക്കുന്നത് 🤭🤭🤭🤭🤭🤪🤪🤪🤪🤪ഭാവി കുണ്ടറ രാജാവ് റൗഫ്
@rajmathew3590
@rajmathew3590 7 месяцев назад
Valuable information. Thanks sir
@harikrishnanm6713
@harikrishnanm6713 7 месяцев назад
Kuthth munnani thattipp
@user.shajidas
@user.shajidas 7 месяцев назад
🎉
@k.nrajagopal3663
@k.nrajagopal3663 7 месяцев назад
പെട്രോളും ഡീസലും ഗ്യാസും ജിഎസ്ടിയിൽ ആക്കിയാൽ അന്ന് കേരള ഗവൺമെന്റിൻറെ ഗ്യാസ് പോകും.
@sreeraj761
@sreeraj761 7 месяцев назад
Well said ❤
@kesavanrajeev1224
@kesavanrajeev1224 7 месяцев назад
Super video sir 🎉
@user-rz3ko4nr1e
@user-rz3ko4nr1e 7 месяцев назад
Correct
@menondevadas
@menondevadas 7 месяцев назад
👍👍👍
@sreedevik.p7815
@sreedevik.p7815 7 месяцев назад
👍👍👏👏
@sobharajan2204
@sobharajan2204 7 месяцев назад
❤❤❤❤❤❤
@unnitk5446
@unnitk5446 7 месяцев назад
🙏🙏🙏🙏
@nandakrishnank2996
@nandakrishnank2996 7 месяцев назад
U said it sir🎉🎉👍👍🥳🥳😘
@mohennarayen7158
@mohennarayen7158 7 месяцев назад
Exactly correct ❤🙏
@sureshs2028
@sureshs2028 7 месяцев назад
@vilakkattulife295
@vilakkattulife295 7 месяцев назад
ജനങ്ങൾക്ക് free അല്ല വേണ്ടത്. ചിലവ് കുറച്ചു സൗകര്യങ്ങളും ജോലിയും ആണ് വേണ്ടത്. ഈ ഉന്നാക്കന്മാരായ കോങ്ങികൾക് ആരെങ്കിലും പറഞ്ഞു കൊടുക്കൂ..
@rajajjchiramel7565
@rajajjchiramel7565 7 месяцев назад
Good evening Sir
@prakasankv2998
@prakasankv2998 7 месяцев назад
Whatever happens Kerala will vote for caste, religion and biased politics☺️
@deeputhomas141
@deeputhomas141 7 месяцев назад
Fact❤❤❤
@nandukm
@nandukm 7 месяцев назад
well said !! Highly opportunistic alliance I.N.D.I.A. seems it is breaking real BAD
@sebajo6643
@sebajo6643 7 месяцев назад
അയ്യേന്റെ അയ്യേ ( I.N.D.I.A) 👍👍👍😜😜😜😜😜😜
@sanalkumar4749
@sanalkumar4749 7 месяцев назад
Thattippu sangham
@gopankrishnan-7287
@gopankrishnan-7287 7 месяцев назад
Super ❤❤❤❤ super ❤❤❤❤
@user-rz3hg4zz5k
@user-rz3hg4zz5k 7 месяцев назад
100%
@rafimohammed1028
@rafimohammed1028 7 месяцев назад
🥰🥰🥰👍
@krishnakumargopalan9575
@krishnakumargopalan9575 7 месяцев назад
പപ്പുവിൻ്റെ "അണ്ടിയാ" മുന്നണി ....
@manojk2718
@manojk2718 7 месяцев назад
😮😮
@adv.anig.kureepuzha226
@adv.anig.kureepuzha226 7 месяцев назад
😢
@shahidafridi7365
@shahidafridi7365 7 месяцев назад
BJP❤
@vabeeshchathoth5690
@vabeeshchathoth5690 7 месяцев назад
ഇതാണ് സത്യം അല്ലാതെ നാട്ടുകാരെ നന്നാക്കാൻ അല്ല
@renjiththomas77
@renjiththomas77 7 месяцев назад
അത് മനസ്സിലാക്കാത്ത ഏക കൂട്ടര്‍ മലയാളികള്‍ എന്നിട്ട് നവോത്ഥാന നായകർ എന്നുള്ള സ്വയം സങ്കല്‍പം 🤑🤑🤑
@MRZ-CHATTII
@MRZ-CHATTII 7 месяцев назад
ക്രിസ്ത്യൻസ് എല്ലാവരും മിക്കവാറും ബിജെപി ആകും ഇനി വോട്ട് ചെയ്യുക അവർക്ക് വിവരം ഒണ്ട്
@mranilkumarnair5437
@mranilkumarnair5437 7 месяцев назад
😊
@tkchandrasekaranofficial8671
@tkchandrasekaranofficial8671 6 месяцев назад
10 പാർട്ടികൾ കൂടി ചേർക്കാമായിരുന്നു
@mr.krishnakumark.p.7370
@mr.krishnakumark.p.7370 7 месяцев назад
Papuo not only a failure but also a disaster
@renjiththomas77
@renjiththomas77 7 месяцев назад
World disaster Pattaya Pappu
@SureshKumar-kq8zb
@SureshKumar-kq8zb 7 месяцев назад
😂😂😂😂😂👌👌👌😜😜😜
@harris566
@harris566 7 месяцев назад
Breake india group by Soros , M NATO, China Pakistan alliance ഒരു vedio ചെയ്യൂ.
@valsannavakode7115
@valsannavakode7115 7 месяцев назад
ആ മുന്നണി ഒരിക്കലും ജയിക്കരുത്... ഒരിക്കലും. 😇🫡🫡🤔🫡😔🙄
Далее
World Record Tunnel Glide 🪂
00:19
Просмотров 21 млн