Тёмный

'രാഹുൽ മാങ്കൂട്ടത്തിലിനോട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ പറഞ്ഞതാ...' പി.വി അൻവർ 

MediaoneTV Live
Подписаться 6 млн
Просмотров 9 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@rasheedknr5063
@rasheedknr5063 3 часа назад
ചിരിപ്പിക്കല്ലേ അൻവറേ
@shanavasam5284
@shanavasam5284 2 часа назад
പുള്ളി ഇപ്പോൾ മത്സരിക്കുന്നത് പിസി ജോർജ് ആയിട്ടാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി
@puthiyathadamnizar6852
@puthiyathadamnizar6852 3 часа назад
ആയിരം വോട്ട് തികച്ചു കിട്ടുമോ താങ്കളുടെ പാർട്ടിക്ക്, സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചാൽ നാണം കെടില്ലാന്നാ തോന്നുന്നേ
@shahanasabdulhameed33
@shahanasabdulhameed33 48 минут назад
അദ്ദേഹം പറഞ്ഞ വിഷയങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങുന്നു
@aboobackerktabukuttathi3306
@aboobackerktabukuttathi3306 3 часа назад
കോൺഗ്രസ്‌ ചിന്നത്തിൽ മത്സരിക്കരുത്.. സിപിഎം ചിന്നത്തിൽ മത്സരിക്കണം അൻവർ 😂😂😂😂😂😂
@mohammedfahis165
@mohammedfahis165 3 часа назад
Shafi ikka ❤rahul ❤
@shahanasabdulhameed33
@shahanasabdulhameed33 2 часа назад
അൻവർക്കാ ആവേശത്താൽ അവിവേകം പറയരുത്
@celeena1000
@celeena1000 3 часа назад
നീ സഹായിക്കാൻ നിന്റെ കയ്യിലുള്ളത് ഉണ്ടകൾ അല്ലേ ഉള്ളൂ
@iqooszhrzhr8329
@iqooszhrzhr8329 2 часа назад
രാഹുൽ തോൽക്കും പാലക്കാട് സിപിഎം ബിജെപി ക്ക് വോട്ട് ചെയ്യും 😂😂
@juraij-b7z
@juraij-b7z Час назад
AP സുന്നികൾ പിന്തുണക്കും എന്ന് വിശ്വസിക്കേണ്ട പതിറ്റാണ്ടുകളായി സിപിഎമ്മിൽ പ്രവർത്തിക്കുന്നവരാണ് നല്ല ബൂരിപാഷത്തിൽ വിജയിച്ചാൽ എൻ്റെ കുട്ടികൾ വോട്ട് ചെയ്തു എന്ന് പറയുന്നതു പതിവാണ് 😢😢😢😢😢😢😢😢😢
@sulfikersulfi3023
@sulfikersulfi3023 2 часа назад
അൻവർ ഇക്ക, ഞാൻ അങ്ങയുടെ ഒരുപാട് അഭിപ്രായങ്ങളോട് യോജിപ്പുണ്ട്, പക്ഷെ ചിഹ്നം മാറ്റാൻ പറയുന്നിനോട് യോജിപ്പില്ല,
@ratnakumarn4749
@ratnakumarn4749 46 минут назад
നിങളുടെ പാർട്ടി ആദർശം. അല്ല കോൺഗ്രസിൻ്റേത്, രാഹുൽ കോൺഗ്രസ് സ്ഥാനാർത്ഥി മാത്രം, രാഹുൽ അല്ലെങ്കിൽ വേറേ ഒരു നിലപാട് കോൺഗ്രസ് പ്രവർത്തകൻ,
@Aone333
@Aone333 3 часа назад
അൻവറിനെ കണ്ടിട്ടാണ് കോൺഗ്രസ് പാർട്ടി രൂപികരിച്ചത് ആദ്യം മത്സരിച്ചു സ്വന്തം വോട്ട് എത്ര ഉണ്ട് എന്ന് തെളിയിക്ക്
@farisfaris1803
@farisfaris1803 3 часа назад
നായ്ന്റ മോനെ കളിക്കല്ലേ അൻവർ പറഞ്ഞ ആരോപണത്തിന് മറുപടി പറ പൂറി മോനെ
@edappalan...645
@edappalan...645 Час назад
സ്വയം മത്സരിച്ചാൽ ഈ ഇലക്ഷൻ ഓടെ ഇവന്റെ പടം പിന്നെ. കേരള രാഷ്ട്രീയത്തിൽ ഉണ്ടാകില്ല കേരള ഉവൈസി എന്ന് പേരും വീഴും.
@farisfaris1803
@farisfaris1803 Час назад
@@edappalan...645 വെല്ലുവിളി ആണോ ഞങ്ങൾ അൻവറിന് വോട്ട് കൊടുക്കും
@AbdhullBasheer
@AbdhullBasheer 42 минуты назад
അതുവരെ അൻവരെ നമുക്ക് പിസി ജോർജിനെ നിർത്തിയാലോ നമുക്ക് പറ്റിയ ആളാ
@mashoodk118
@mashoodk118 3 часа назад
Pv anwar ❤❤❤❤❤❤❤ Full support anwarka....
@NoushadNoushad-ii1ff
@NoushadNoushad-ii1ff 3 часа назад
😊😊
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 2 часа назад
ഇത് ഓവർ അല്ലെ.. മാങ്ങാത്തൊലി കോൺഗ്രസ്‌ നെ ഊക്കാനും മാത്രം വളർന്നു എന്ന് ചിന്തിച്ചു എന്നത് തന്നെ തെറ്റാ ണ്.. ഇത്‌ ല്ല നിങ്ങളുടെ നിലപാട്
@dhyanraj1045
@dhyanraj1045 4 минуты назад
ആഫ്രിക്കൻ സ്വർണം ഇക്കാൻ സഹായിക്കുന്ന ആരെയും സഹായിക്കും....
@MohamedRafi-g8o
@MohamedRafi-g8o Час назад
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീ ആരുവാ
@dinakaranpootheri951
@dinakaranpootheri951 42 минуты назад
ഓട്ട കാലണ ആണ് pv അൻവർ. തെരഞ്ഞെടുപ്പിൽ അൻവറിനു ഒരു റോൾ ഇല്ല..
@jebintjamal4155
@jebintjamal4155 Час назад
Helo mr political nexus
@Simonlxr3
@Simonlxr3 2 часа назад
നിന്റെ സപ്പോർട്ട് വേണ്ട അവർക്ക് ജയിക്കാൻ ഒന്നു പോയേടാ
@നെൽകതിർ
@നെൽകതിർ 3 часа назад
അൻവർ നാളെ തിരിഞ്ഞു നോക്കുമ്പോൾ ആരും കൂടെ ഉണ്ടാവില്ല കാരണം ഞങ്ങൾ ഒക്കെയായിരുന്നു കൂടെ അത് നിങ്ങളുടെ ഈ ഡയലോഗും ഓവർ മണ്ടത്തരവും കണ്ടല്ല ഞങ്ങളൊക്കെ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വെക്തമായി പറയുന്നു നിലപാട് എന്ന നിലാക്കാണ്. നിങ്ങൾക്ക് പണം ഉണ്ടെങ്കിൽ ഒരു ബുദ്ധി ഉള്ള രാഷ്ട്രീയ ഉപദേശകനെ വെക്കുക അല്ലെങ്കിൽ നാളെ നിങ്ങൾ വട്ടപ്പുജ്യം ആയിരിക്കും. നിലമ്പൂരിന്റെ പുറത്ത് നിങ്ങൾ ആരും അല്ല. പാലക്കാട്‌ ഇന്ന് ഏറ്റവും യോജിച്ച ആളാണ് രാഹുൽ. അന്നത്തെ സാഹചര്യത്തിന് ഇടയിൽ മെട്രോ ശ്രീധരൻ നിന്നിട്ടും കുലുങ്ങാത്ത സ്ഥലമാണ് പാലക്കാട്‌ അതെ ഷാഫി സ്ഥാനാർഥിയെ പോലെ കൂടെ ഉണ്ട് കൂടാതെ യു ഡി എഫിന്റെ മുഴുവൻ സംവിധാനവും അന്തംകമ്മി ക്വട്ടേഷൻ ടീമിന്റെ സാഹചര്യം മോശവും ആണ്
@muhammedashfaq2053
@muhammedashfaq2053 51 минуту назад
for every action (force) in nature there is an equal and opposite reaction😂
@bhaskaranv8457
@bhaskaranv8457 2 часа назад
അണക്കു പറ്റുമെങ്കിൽ കൈ ചിഹ്നത്തിൽ വോട്ടു ചെയ്‌ അല്ലങ്കിൽമ മലയോട് കല്ലെറിയാൻ വരണ്ട
@maniyammoidu
@maniyammoidu 3 часа назад
ഇയാൾ വേറൊരു പി.സി ജോർജ് ആയിമാറുമോ
@nishadji
@nishadji 2 часа назад
VD പറഞ്ഞതാ ശെരി താൻ പോയി ഉണ്ടാക്ക്
@LaluSiru
@LaluSiru 3 часа назад
Pv❤❤❤
@joseabraham2951
@joseabraham2951 Час назад
അൻവർ, എത്ര ചെസ്റ്റ് നമ്പർ ഇട്ടാലും പാലക്കാട്‌ ബിജെപി ജയിക്കും... ജയ് ജയ് 😊😊😊
@samseertirur9010
@samseertirur9010 3 часа назад
🚩🚩🚩❣️❣️❣️💪💥
@JayalalK
@JayalalK 2 часа назад
ഇതെന്ത് ന്യായമാണ് ബിജെപിയെ തോൽപ്പിക്കാനായിട്ട് കൈപ്പത്തിക്ക് ജില്ലയ്ക്ക് വോട്ട് ചെയ്യില്ല അതെന്താ അങ്ങനെ
@sunojcolorplus2446
@sunojcolorplus2446 2 часа назад
സഖാക്കളെ പറ്റി ഒരക്ഷരം നീ ചിലക്കരുത് ഞങളെ കാര്യം ഞങ്ങൾ നോക്കിക്കോളാം
@nishadji
@nishadji 2 часа назад
omkv
@rainbow67741
@rainbow67741 Час назад
ഇപ്പോൾ തുടങ്ങിയ അൻവർ ന്റെ പാർട്ടി യോട് റിക്വസ്റ്റ് ചെയ്തു സിറ്റിംഗ് സീറ്റ്‌ ആയ മണ്ഡലത്തിൽ പിന്തുണയ്ക്ക് അതും കോൺഗ്രസ്‌ എന്ന പാർട്ടി. അപ്പോൾ അവരുടെ thenjathu കയറി നിങ്ങളുടെ ചിഹ്നം പോലും വക്കാൻ പാടില്ല. അഹങ്കാരം അല്ലാതെ എന്തു പറയാൻ
@sainudheenkoombra5485
@sainudheenkoombra5485 2 часа назад
😂😅
@kunhimoideenkuttykmk9038
@kunhimoideenkuttykmk9038 2 часа назад
കീലേരി.... 😄
@jebintjamal4155
@jebintjamal4155 Час назад
തമാശ തമാശ...😂
@JayalalK
@JayalalK Час назад
ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ചിങ്ങം മാറ്റണമെന്ന് അതങ്ങ് പോയി പറഞ്ഞാൽ മതി പാലക്കാട് ജനങ്ങൾ എന്ത് ചെയ്യണമെന്ന് അവർക്കറിയാം അൻവർ പോയി പണി നോക്ക് ഞാൻ എന്തോ സംഭവമാണെന്ന് പിന്നീട് കേരളം മുഴുവൻ പറഞ്ഞു നടക്കാൻ അല്ലേ വീരവാദം അടിക്കാൻ
@mashoodk118
@mashoodk118 3 часа назад
U knw politics ...
@JayalalK
@JayalalK Час назад
നേരത്തെ പറഞ്ഞു രമ്യ ഹരിദാസിനെ മാറ്റണമെന്ന് പോയി പണി നോക്കടാ
@iqooszhrzhr8329
@iqooszhrzhr8329 2 часа назад
അൻവർ പറഞ്ഞത് ശരിയാണ് എന്ന് രാഹുൽ തോൽക്കുമ്പോൾ മനസ്സിലാകും കോൺഗ്രസിന😂😂
@abhiramdev5595
@abhiramdev5595 2 часа назад
Anvar ❤❤❤
@malayalimaman4329
@malayalimaman4329 3 часа назад
ചിരിപ്പിക്കല്ലേ അൻവറേ nee araa cpm il ninnu purathakiya neee udf nde karyam therumanikkendaaa
@farisfaris1803
@farisfaris1803 3 часа назад
Udf വെള്ളം കുടിക്കും 💯 ഉറപ്പിച്ചോ
@junaidok5589
@junaidok5589 3 часа назад
അൻവർ ❤️
@mashoodk118
@mashoodk118 3 часа назад
Enna e congress budi udika... Anwarka full support ❤❤❤❤
@sakeerthazhathveedan8824
@sakeerthazhathveedan8824 3 часа назад
അൻവർ ❤️❤️❤️👍👍👍👍🙏🙏🙏🙏
@NoushadNoushad-ii1ff
@NoushadNoushad-ii1ff 3 часа назад
🤭🤭
@kjaleesh
@kjaleesh 3 часа назад
Evanu eppol pottanayi thudagi
@NoufalFoumi
@NoufalFoumi 3 часа назад
Pv👍👍👍👍
@noufalperumballiperumballi1140
@noufalperumballiperumballi1140 3 часа назад
PV❤❤❤
@ummereu9589
@ummereu9589 3 часа назад
Anvar❤
@yahkoobkallingal3046
@yahkoobkallingal3046 3 часа назад
Pv❤️
@Aone333
@Aone333 3 часа назад
അൻവറിനെ കണ്ടിട്ടാണ് കോൺഗ്രസ് പാർട്ടി രൂപികരിച്ചത് ആദ്യം മത്സരിച്ചു സ്വന്തം വോട്ട് എത്ര ഉണ്ട് എന്ന് തെളിയിക്ക്
@sunojcolorplus2446
@sunojcolorplus2446 2 часа назад
സഖാക്കളെ പറ്റി ഒരക്ഷരം നീ ചിലക്കരുത് ഞങളെ കാര്യം ഞങ്ങൾ നോക്കിക്കോളാം
@sulaimanparakal7410
@sulaimanparakal7410 3 часа назад
അൻവർ ❤
@sunojcolorplus2446
@sunojcolorplus2446 2 часа назад
സഖാക്കളെ പറ്റി ഒരക്ഷരം നീ ചിലക്കരുത് ഞങളെ കാര്യം ഞങ്ങൾ നോക്കിക്കോളാം
Далее
She Couldn’t Believe I Did This! 😭 #shorts
00:12
Наши дети захватили кухню!
00:59
Просмотров 178 тыс.
Out Of Focus Live | 22 October 2024
47:16
Просмотров 6 тыс.
She Couldn’t Believe I Did This! 😭 #shorts
00:12