Тёмный
No video :(

രുദ്രാക്ഷ മാഹാത്മ്യം | ശ്രീമദ് ദേവീ ഭാഗവതം | SARITHA IYER 

Saritha Iyer
Подписаться 33 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@kkvs472
@kkvs472 Год назад
🙏ടീച്ചറെ താങ്കളുടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു, ഞങ്ങൾക്ക് വേണ്ടി മഹാദേവൻ ടീച്ചറിന്റെ നാവിൽനിന്ന് ഉരുവിടുന്ന മഹ്ദകഥകൾ, പ്രണാമം 🙏
@arjun4394
@arjun4394 Год назад
കോയമ്പത്തൂരിലെ ഇഷയിൽ നിന്ന് കിട്ടിയ രുദ്രാക്ഷം എന്റെയും അമ്മയുടെയും കയ്യിൽ ഉണ്ട്‌, വളരെ പുണ്ണ്യമായിട്ടാണ് കൊണ്ട് നടക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajitharaveendran2364
@ajitharaveendran2364 Год назад
🙏🕉️ namah: shivaaya 🕉️🙏
@dj108md7
@dj108md7 20 дней назад
Anger udayipinte ashan anu
@jayanthimohanan8556
@jayanthimohanan8556 5 месяцев назад
രുദ്രാക്ഷം വളരെ നന്നായി പറഞുതനാത്തിൽ പ്രണാമം 👍🏼❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajanpanicker1710
@rajanpanicker1710 Год назад
രുദ്രാക്ഷത്തെ പറ്റി ചില സംശയങ്ങൾ ഉണ്ടായിരുന്നു അത് തീർക്കാൻ ഒന്ന് പരതി യപ്പോൾ ശ്രീമത് ദേവി ഭാഗവത് മഹാത്യമത്തെ പറ്റി ഒരു divine ആത്മാവിൽ നിന്നും കേൾക്കാനുള്ള ഭാഗ്യമുണ്ടായി, നന്ദി, ഓം നമഃ ശിവായ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿
@sunithasunu7054
@sunithasunu7054 3 месяца назад
അപ്രതീക്ഷിതമായി എനിക്ക് അങ്ങയുടെ പ്രഭാഷണം കേൾക്കാൻ പറ്റി , ഞാൻ കുറച്ചു കാലമായി ആഗ്രഹിച്ചു നടക്കുന്ന ഒരു വിഷയം 🙏🙏🙏🙏
@sreekumarpk7071
@sreekumarpk7071 10 месяцев назад
സരിതാ ജീസാഷ്ടാഗം പ്ര ണാമം. ആത്മീയത എന്ന മഹാ സാഗരം. അറിവിന്റെ സരസ്വതി സരിതാ ജീ. ഞങ്ങൾ നിഴൽ പോലെ ഒപ്പം ഉണ്ട്
@hariragnandan1192
@hariragnandan1192 Год назад
ശ്രദ്ധയും ഭക്തിയും .... എത്ര വ്യക്തമാണ് ... ഓരോ വാക്കുകളും 🙏🙏🙏 ... മഹാ വിദ്യകൾ വിളമ്പേണ്ടത് പാത്രം അറിഞ്ഞാവണം എന്നത് എത്രയോ ഉന്നതമായ ചിന്തയാണ് .. എൻ്റെ ഗുരുനാഥൻ എനിക്ക് ഉപദേശിച്ച വാക്കുകൾ ആണ് ..🙏🙏🙏 ചേച്ചിയെ പോലെ മഹത്വം ഉള്ളവർ പലതും തിരിച്ചു തരുന്നു ... ഹൃദയ നമസ്ക്കാരം എൻ്റെ ചേച്ചിയ്ക്ക് 🙏🙏🙏🙏🙏
@sindhusajikumar7748
@sindhusajikumar7748 Год назад
God bless you
@mohanankp4004
@mohanankp4004 Год назад
അതിമനോഹരമായ പ്രഭാഷണം !!!!!!!!! സരിതാജിക്ക് നമസ്കാരം !!!!!!!!!
@soorir2574
@soorir2574 4 месяца назад
ഇത്ര മനോഹരമായി രുദ്രാക്ഷ മാഹാത്മ്യം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി 😊
@monojmohan3834
@monojmohan3834 8 месяцев назад
എന്റെ വീട്ടിൽ രുദ്രാക്ഷമരവും.. നിറയെ രുദ്രാക്ഷകായും ഉണ്ട് 🙏
@sreelalt8520
@sreelalt8520 7 месяцев назад
9, 10 mukham kitteetundo.
@user-wz4ss5lx6b
@user-wz4ss5lx6b 18 дней назад
❤️🙏🙏❤️❤️🙏🙏🙏
@user-id7fr7cn4e
@user-id7fr7cn4e 5 месяцев назад
Wooowww... വളരെ നല്ല പ്രഭാഷണം.. ഒത്തിരി ഇഷ്ടായി... ഞാൻ ഒരു പട്ടാളക്കാരനാണ് ട്ടോ... ഇപ്പൊ അന്ധമാനിലെ ക്യാമ്പൽബൈ ദ്വീപിൽ ആണ് ഉള്ളത്... ഈ ദ്വീപിൽ രുദ്രാക്ഷമരങ്ങൾ orup ഉണ്ട് അതുകൊണ്ട് രുദ്രാക്ഷമാലയും കിട്ടും.. കഴിഞ്ഞു ആഴ്ച ഞാൻ ഒരു പഞ്ചമുഖീ രുദ്രാക്ഷമാല വാങ്ങി ധരിക്കാൻ തുടങ്ങി... ഞാൻ മത്സ്യ മാസങ്ങൾ പിന്നെ liquor ഒന്നും കഴിക്കാറില്ല അതുകൊണ്ട് എനിക്ക് ആ ചിട്ടയോടെ തന്നെ ധരിക്കാം... പിന്നെ working ടാസ്ക് ഉള്ളപ്പോ ഞാൻ അഴിച്ചു വെക്കും.. കാരണം വിയർപ്പ് ഒക്കെ ആവാതെ സൂക്ഷിച്ചു വെക്കാൻ ആണത്.. ഒരു നെല്ലിക്ക യുടെ വലിപ്പം ഉള്ള മാല തന്നെയാ വാങ്ങിയത്... അല്പം കൂടി വലിപ്പം ഉള്ള ഒരു മാല കൂടി ഇവിടുന്നു പോകുംമുന്നേ വാങ്ങാൻ ആഗ്രഹം ഉണ്ട്... എന്തോ ഒരു അദൃശ്യ ശക്തി യുണ്ട് ട്ടോ... കിടക്കുമ്പോ ഞാൻ കൈയിൽ ചുറ്റി കിടക്കും... സാധാരണ കിട്ടുന്നതിലും നല്ല ഉറക്കം കിട്ടുന്നുണ്ട്... അതാണ് ഞാൻ പറഞ്ഞെ ഒരു ശക്തി രുദ്രാക്ഷത്തിനു ഉണ്ടെന്നു... 🙏🙏🙏
@jithikarevindran5024
@jithikarevindran5024 4 месяца назад
Hii... Ini nattil enna varunne? Enikkum oru mala venam... I was also there at Andaman once.
@premav4094
@premav4094 Год назад
നമസ്കാരം സരിതാജി 🙏🏾 ഹരേകൃഷ്ണ 🙏🏾
@remadevi9210
@remadevi9210 Год назад
പ്രണാമം ടീച്ചർദൈവാനുഗ്രഹം നിറയെ ഉണ്ട്‌, കോടി കോടി പ്രണാമം. ❤
@rathnamparameswaran2942
@rathnamparameswaran2942 4 месяца назад
ഇനിയും കേൾക്കണം എന്തു ചെയ്യാം. സന്തോഷം ഇത്രയും കേൾക്കാൻ സാധിച്ചതിൽ സരിതാജി . നന്ദി
@soniyasaji6436
@soniyasaji6436 Год назад
ഹരേകൃഷ്ണ 🙏ആദ്യമായിട്ടാണ് ഇ ങ്ങനെ കേൾക്കുന്നത്.
@jananpaleri7052
@jananpaleri7052 Год назад
പാദ നമസ്കാരം ❤
@valsalavaman2565
@valsalavaman2565 3 месяца назад
0am namasivasya. Very thanks teacher.
@satheeshkumarunnithan8863
@satheeshkumarunnithan8863 Год назад
ഉടനെ - എന്ന് പറയുമ്പോൾ ശബ്ദം ലളിതമായി പറയണം ശ്രീമതീ സരിത ഐർ ( രൂ ദ്രാക്ഷം വിശേഷണങ്ങൾ പറഞ്ഞത് വളരെ നന്നായി )
@shivaramansiva6029
@shivaramansiva6029 Год назад
🙏.. ശംഭോ മഹാദേവ..
@KeralaVlog8
@KeralaVlog8 Год назад
ഹരേകൃഷ്ണ 🙏🙏🙏❤️❤️❤️
@SREELATHAJO-mg9wn
@SREELATHAJO-mg9wn Год назад
പകർന്നു തരുന്ന അറിവുകൾക്കെല്ലാം കോടി പ്രണാമം
@neenav2842
@neenav2842 3 месяца назад
Pranamam Sarithaji 🙏
@shajimundakkal5484
@shajimundakkal5484 Год назад
Pranamam. Valare upakaram chila samsayangal maarikkitti
@sreedevisyam9661
@sreedevisyam9661 Год назад
Sairam Saritha.... Beautiful.... പുതിയ അറിവായിരുന്നു ഇന്നത്തെ . ഞങ്ങള് കുറെ വർഷം മുമ്പ് പുട്ടപർത്തിയിൽ പോയപ്പോ, ഇളയമോൻ ചെറുതായിരുന്നു. മുരുകന്റെ അമ്പലത്തിൽ തൊഴുതു കൊണ്ടു നിൽക്കയായിരുന്നു ഞങ്ങൾ . പൂജാരി വന്ന് വിളക്ക് കത്തിച്ചിട്ട് ഒരു രുദ്രാക്ഷം മോന് കൊടുത്തു. അത് കറുത്ത ചരടിൽ കോർത്ത് കുറെ നാൾ കഴുത്തിൽ ഇട്ടിരുന്നു. അന്ന് ഇത്ര മാഹാത്മ്യമുള്ളത് എന്ന് അറിയില്ലായിരുന്നു. പിന്നെ അത് എവിടെയോ പോയി. ഇന്ന് ഇത് കേട്ടപ്പോ അത് പോയതിൽ വിഷമം തോന്നുന്നു.🙏🙏🙏🙏🙏❤️
@sarithaaiyer
@sarithaaiyer Год назад
സാരമില്ല ചേച്ചി.. ഭഗവാൻ അറിയുന്നുണ്ടല്ലോ എല്ലാം
@smitharajesh1099
@smitharajesh1099 Год назад
🙏❤❤❤🙏Hare Krishna ❤❤❤🌹🙏
@mahadevanr6704
@mahadevanr6704 Год назад
സ്വാമി ശരണം കർണാടകയിലെ ആവണി ശൃംഗേരി സ്വാമികൾ അച്ചന് സമ്മാനിച്ച ഇരട്ടവട രുദ്രാക്ഷമാല 1969 ൽ അദ്ദേഹം വിടപറയുന്നത് വരെ ധരിച്ചിരുന്നു. അതിന് ശേഷം ഞാൻ ധരിക്കാൻ തുടങ്ങി. കാലാന്തരത്തിൽ പൊട്ടി പോയത് കൊണ്ട് പൂജാ വിഗ്രഹത്തിൽ ചാർത്തുന്നു. മൂന്നു വർഷം മുൻപ് സേലത്തിൽ നിന്നും വർഷംതോറും കേദാർനാഥ് പോകുന്ന ഒരു ശിവഭക്തൻ , ഞാൻ ആവശ്യപ്പെടാടതിൻ പ്രകാരം 'മൂന്നു പഞ്ചമുഖ രുദ്രാക്ഷം ' അയച്ചുതന്നു. കൂടെ തമിഴിൽ വിശദമായ വിശദീകരണവും. അത് ഞങ്ങൾ ധരിക്കുന്നു --- ചിട്ടകൾ പാലിച്ചുകൊണ്ട്. ഈ വീഡിയോ കണ്ടതും വളരെ തൃപ്തിയും സന്തോഷവും തോന്നി. മോളെ ശ്രീ സത്യവാഗീശ്വര സ്വാമി അനുഗ്രഹിക്കട്ടെ
@user-qr2zp2fl4p
@user-qr2zp2fl4p 28 дней назад
Aum sairam❤❤❤❤❤❤
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏
@viswambharannair5476
@viswambharannair5476 4 месяца назад
ഓം നമഃ shivaya🙏🙏🌹
@vbkris
@vbkris Год назад
സായിരാം. എത്ര നല്ല പ്രഭാഷണം.
@user-tj9hl2jp3z
@user-tj9hl2jp3z 11 месяцев назад
ടീച്ചർ ഞാൻ ഒരു മുസ്ലിം ആണു എന്റെ കയ്യിൽ ഉണ്ട് ഒരു ആരു മുകി രുദ്രക്ഷം കോസ്മോക്കി dr. Murali sir tannadhaanu valareenallath aanu njan eppozum use cheyyunnund teacher cast nookki yalla njan use cheyyunath valaree nallath aanu
@sdprakash2549
@sdprakash2549 3 месяца назад
Prupuvadarudrasham SAIRAMJAI 🌹🌹🌹🙏
@rajeshkumar-xp5zx
@rajeshkumar-xp5zx 5 месяцев назад
നന്ദി🙏🙏🙏
@TtUuBbEeLlTtUuCcSs_N25aHpLa
@TtUuBbEeLlTtUuCcSs_N25aHpLa 5 месяцев назад
Thanks
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn 9 месяцев назад
സരിതാജീയുടെ രുദ്രാക്ഷത്തെ കുറിച്ചുള്ള ഈ വീഡിയോ അതി മനോഹരമായിരിക്കുന്നു. അതോടൊപ്പം വളരെ Informative ഉം ആയിരുന്നു. Thank u so much sarithaji. Ajith kumar from ananthapuri. Narayana narayana narayana.
@hemanarayanan1672
@hemanarayanan1672 Год назад
Thanq for the information on Rudraksham.GOD bless you dear. Om Nama shivaya 🙏
@Solazzy18
@Solazzy18 Год назад
Very Informative, Thankyou so much🙏🙏🙏
@vimalapremdas5433
@vimalapremdas5433 Год назад
ഓം ശ്രീ സായിരാം 🙏🌹
@gangajp8580
@gangajp8580 Год назад
Teacher 🙏🙏 ഓം നമശിവായ:
@jayalalk7448
@jayalalk7448 6 месяцев назад
🙏🚩🙏🕉️ Nama sivaya 🙏
@deepakdevvarrier
@deepakdevvarrier Год назад
Valare nandhi 🙏🙏
@user-ls7vg1ky2t
@user-ls7vg1ky2t Год назад
ഹരേകൃഷ്ണ 🙏🙏🙏❤❤❤
@aryavr2874
@aryavr2874 5 месяцев назад
Thank you❤sarita
@deepakdevvarrier
@deepakdevvarrier Год назад
Rudrakshathine kurichu iniyum kooduthal ariyaan tatparyam undu 🙏🙏
@krishnakumarmannil1526
@krishnakumarmannil1526 Год назад
Devi Sharanam
@prameelaanand9228
@prameelaanand9228 10 месяцев назад
നമസ്‌തെ ടീച്ചർ ❤
@manjukm8928
@manjukm8928 Год назад
രുദ്രാക്ഷ മാഹാത്മ്യം വിവരിച്ചു കൊണ്ടിരുന്നപ്പോൾ അമ്പലത്തിൽ മണി അടിച്ചുകൊണ്ടേയിരിക്കുന്നു. 🙏 എനിക്കും അങ്ങനെയാ തോന്നിയത്, രുദ്രാക്ഷം തന്ന ആ മനുഷ്യൻ ഭഗവാൻ ആയിരിക്കുമെന്ന്.
@sbkachkach1542
@sbkachkach1542 Год назад
Hare krishnaa, Thank you
@sankarcg6305
@sankarcg6305 Год назад
❤ pranamam teacher ❤
@rekharaju5731
@rekharaju5731 Год назад
Sairam 🙏
@ashanair6570
@ashanair6570 6 месяцев назад
Om namah shivaya
@1942alovestory
@1942alovestory Год назад
അമ്മയുടെ പ്രഭാഷണം കേട്ടിട്ട് വളരെ സുഖം തോന്നുന്നു.
@bhattathiry
@bhattathiry Год назад
Excellent
@MomandMinime22
@MomandMinime22 Год назад
Thank you so much 🙏🙏🙏
@vinod.t6140
@vinod.t6140 Год назад
Hare Krishna 🌷🙏💓
@preethapreman1971
@preethapreman1971 9 месяцев назад
🙏❤️
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 2 месяца назад
🙏🙏🙏
@haridasan5699
@haridasan5699 Год назад
Ohm namah shivaya hare krishna
@pushparadhakrishnan6680
@pushparadhakrishnan6680 Год назад
VANDHANAM 🙏
@enjoyindianmusic
@enjoyindianmusic Год назад
ടീച്ചർക്ക് ഇതെല്ലാം പറയാൻ താഴ്പര്യം ഉണ്ടായത് എങ്ങിനെ? അച്ഛനും അമ്മയും ചെയ്ത പുണ്ണ്യം 🙏🙏🙏♥️
@jithinjith9576
@jithinjith9576 4 месяца назад
😂😂
@SelvaRaj-lf1cb
@SelvaRaj-lf1cb 9 месяцев назад
🙏🙏🙏🙏
@deepakdevvarrier
@deepakdevvarrier Год назад
Om Namah:Shivaya 🙏🙏
@sajiqc
@sajiqc Год назад
Great information ❤
@reghukurup1200
@reghukurup1200 Год назад
🙏🙏🙏❤️❤️❤️
@sathimurali1059
@sathimurali1059 5 месяцев назад
🙏
@KishorKumar-br5rj
@KishorKumar-br5rj Год назад
Great 👍
@sarojinisurendran8209
@sarojinisurendran8209 6 месяцев назад
💕🙏💕
@deepamanoj3058
@deepamanoj3058 Год назад
Sairam my dear 🙏🧡🙏🧡🙏
@SunithaTB-dq1rp
@SunithaTB-dq1rp 7 месяцев назад
Hare krishna
@sindhu6503
@sindhu6503 7 месяцев назад
Muzhuvanum kettu super ❤❤❤❤😂saritha mam😊
@satheeshkumarunnithan8863
@satheeshkumarunnithan8863 Год назад
06/3 ലെ പ്രഭാഷണം - ശ്രീമദ് ഭാഗവതം തുടക്കത്തിൽ നന്നായി ,രൂ ദ്രാക്ഷ . മഹിമ വിശേഷാൽ നന്നായിരുന്നു !
@cpjayanthi3005
@cpjayanthi3005 Год назад
നന്നായിട്ടുണ്ട്‌ ടീച്ചർ
@murukankasturba746
@murukankasturba746 11 месяцев назад
🙏🏻
@KishorKumar-br5rj
@KishorKumar-br5rj 5 месяцев назад
Namaskaram 🙏
@apsanthoshkumar
@apsanthoshkumar Год назад
🙏🌹
@hariragnandan1192
@hariragnandan1192 Год назад
Sari chechi 🙏🥰🥰🙏
@sambathv.p4578
@sambathv.p4578 Год назад
നമസ്തേ , പിന്നീട് ത്രീപുരന് എന്ത് സംഭവിച്ചു ?
@sudhaanilkumar9311
@sudhaanilkumar9311 Год назад
Sairam Sairam🙏🙏🙏🙏👍❤️
@mohananpullil1601
@mohananpullil1601 Год назад
🙏🙏🙏🙏🙏
@rajanimadhu3132
@rajanimadhu3132 Год назад
🙏🏻🙏🏻🙏🏻🙏🏻
@sajananpp9058
@sajananpp9058 Год назад
🙏🙏🙏🙏🙏🙏
@kanakakumar4314
@kanakakumar4314 8 месяцев назад
Mam thanks for the in depth update, I wish to know how to cleanse time to time
@durgajayesh8023
@durgajayesh8023 Год назад
❤️🙏🙏
@hariragnandan1192
@hariragnandan1192 Год назад
Sai Ram 🙏🙏🙏🙏🙏
@raghulal3378
@raghulal3378 Год назад
വാക്കുകൾ കിട്ടുന്നില്ല അങ്ങയുടെ അറിവിന്നും കഴിവിന്നിനും മുമ്പിൽ എന്തെങ്കിലും എഴുതാൻ വേണ്ടി. എളിയവനായ എനിക്ക് അങ്ങയെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സർവ്വേശ്വരനായ ഭഗവാന്റെ അനുഗ്രഹം ടീച്ചർ അയ്യർക്ക് അങ്ങേയറ്റം വേണ്ടുവോളം ഉണ്ട്. ടീച്ചറുടെ (ഐയ്യറുടെ ) കുമ്പിടുന്നു, നമസ്കരിക്കുന്നു 🙏🙏🙏👍👍👍👌👌👌🤝🤝🤝💐💐💐⭐️⭐️⭐️⭐️⭐️
@sunithadhruvan9953
@sunithadhruvan9953 Год назад
🙏🙏🙏🙏🙏🙏❤❤❤❤❤❤
@Message_For_You
@Message_For_You Год назад
Awesome Ji... 🙏
@vijayakumari7429
@vijayakumari7429 7 месяцев назад
🙏🏾🙏🏾🙏🏾🙏🏾🙏🏾
@bindudevi-yn2jn
@bindudevi-yn2jn 7 месяцев назад
Namaste
@premyviswanathan3317
@premyviswanathan3317 Год назад
Sai Ram 🙏
@premyviswanathan3317
@premyviswanathan3317 Год назад
my husband wear 1rudraksham in last month
@premyviswanathan3317
@premyviswanathan3317 Год назад
so hear this immediately 🙏
@amrithajayaram7469
@amrithajayaram7469 Год назад
നമ: സ്തേ മാതേ നല്ല സ്പീഡ് . അതുകൊണ്ട് സമയം പാഴാവുന്നില്ല.
@akashvs2
@akashvs2 Год назад
Rudraksham dharichathu kondano rudran enna peru vannathu. Rudrante akshi il ninnu vanna aksham aanu ennokke aanu kettitullathu
@jithuudhayasree1723
@jithuudhayasree1723 Год назад
Teacher njanum athe karuthiyollu mahathmyam arinjond njan pooja storil ninnum njan vagi 6 mugham aayirunnu....enik ariyilla ath nallatho cheethayo enn....bt njan ellam bhagavanil samrpichan kettiyath njan ariyatheyan kettiyath bhagavan nallathakki tharane enn prarthichu
@user-ls7vg1ky2t
@user-ls7vg1ky2t Год назад
ശംഭോ മഹാദേവ 🙏🙏🙏🙏🙏
@panchajanyam2477
@panchajanyam2477 2 месяца назад
ഇന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് , മൽസ്യ മാംസാദികൾ കഴിക്കരുത് എന്ന് ,രുദ്രാക്ഷം ധരിക്കുമ്പോൾ
@pramachandran6736
@pramachandran6736 4 месяца назад
Respected Ma'am, Please do your talk in English also
@gopalakrishnannair3581
@gopalakrishnannair3581 10 месяцев назад
About 65 years back gone through one Devi Bhagavath publishd by Sreerama vilasom press Illustrated most of your speech now it is not available
@ramanikr4
@ramanikr4 7 месяцев назад
Om namo bagavathe Rudraya Namahshivaya
@jishatitto7157
@jishatitto7157 4 месяца назад
Where does Sir Harirag Nandan teach music in kottayam?
@jayakumarpk7528
@jayakumarpk7528 Год назад
Sairam🙏
@lalithams4394
@lalithams4394 Год назад
ടീച്ചറുടെ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട്. എവിടെ ആണ് മാഡത്തിന്റെ ക്ലാസ്സ്‌ ഉള്ളത് 🙏🏻വിഷ്ണുസഹസ്ര നാമം വായിക്കാറുണ്ടെങ്കിലും അർത്ഥം അറിയില്ല 🙏🏻
@sarithaaiyer
@sarithaaiyer Год назад
Regular class ആയി ഇല്ല
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 13 млн
女孩妒忌小丑女? #小丑#shorts
00:34
Просмотров 13 млн