Тёмный

സ്കന്ദ ഷഷ്ഠി | ഷഷ്ഠി ദേവി | SKANDA SHASHTI | SHASTHI DEVI | SARITHA IYER 

Saritha Iyer
Подписаться 32 тыс.
Просмотров 36 тыс.
50% 1

സ്കന്ദ ഷഷ്ഠി വൃതം ആചരിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യവും ഷഷ്ഠി ദേവിയെപ്പറ്റിയും വിവരിക്കുന്നു.

Опубликовано:

 

16 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@AnilKumar-gs5mn
@AnilKumar-gs5mn 19 дней назад
ഓം കുമാരപതയേ നമോ നമഃ ഓം കുമാരപതയേ നമോ നമഃ ഓം കുമാരപതയേ നമോ നമഃ
@balancheriparakkal9440
@balancheriparakkal9440 Год назад
വാക്കുകൾ തേൻ മൊഴിപോലെ കേട്ടു എല്ലാദേവന്മാരെയും ദേവിയെയും മുന്നിലെത്തിച്ചു തന്നു സഹോദരി. കഥ പുരാണം വായിക്കുമ്പോഴും പറയുമ്പോഴും വ്യത്യസ്ത മാണ്. കേൾക്കുമ്പോൾ അതിലെ ഒരു വാക്ക് പോലും ശ്രദ്ധിക്കും മനസ്സിലാക്കും. നന്ദി സഹോദരി. ദിവസവും ഒരു കഥയെങ്കിലും കേൾക്കുന്നു സഹോദരിയിൽ നിന്നും 🙏🙏🌹
@reghukurup1200
@reghukurup1200 Год назад
🙏🙏🙏❤️ വളരെ നന്നായിട്ടോ മുന്നിൽ സ്ക്രീനിൽ എല്ലാം കാണുന്നതു പോലെ ഉണ്ട് താങ്കൾക്കു ദൈവിക അംശം ഉണ്ട് 🙏🙏🙏
@chinthawilson796
@chinthawilson796 8 месяцев назад
പ്രണാമം മോൾക്ക് 🙏🏻🙏🏻 ഷ ഷ്ഠി വൃതത്തെ കുറിച്ചും ഷഷ്‌ഠി ദേവിയെകുറിച്ചും പറഞ്ഞുതന്നതിൽ നന്ദി നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@raghulal3378
@raghulal3378 Год назад
എന്തൊരു ലളിതവും സുന്ദരവുമാണ് അങ്ങയുടെ പ്രഭാഷണം. 🙏🙏🙏 എല്ലാവർക്കും മനസ്സിലാവാനും മനസ്സിലാക്കിത്തരുവാനുമുള്ള അങ്ങയുടെ അറിവിന്നും കഴിവിന്നും പാണ്ഡിത്തത്തിനും മുമ്പിൽ വണങ്ങുന്നു നമസ്കരിക്കുന്നു. നന്ദി, നമസ്കാരം. സരിത അയ്യർ ടീച്ചറെ എത്ര അഭിനന്നിച്ചാലും മതിയാവില്ല. ടീച്ചറുടെ അറിവ്വിന്നും കഴിവിന്നും പാണ്ഡിത്തത്തിനും, നിറകുടം തുളുമ്പില്ലെന്നപോലെ അങ്ങയുടെ മഹത്തായ അറിവ് സാധാരണക്കാരായ ജനങ്ങളിൽ എത്തിച്ചു തരുന്നതിൽ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ സ്നേഹാദരവും നന്ദിയും രേഖപെടുത്തുന്നു!!!!!!!!🙏🙏🙏 ടീച്ചറെ സർവ്വഐശ്വര്യവും ആയുരാരോഗ്യസൗഖ്യം തന്ന് സർവ്വേശ്വരൻ, ജഗദീശ്ശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു!!!!!!🙏🙏🙏👌👌👌👍👍👍💐💐💐⭐️⭐️⭐️⭐️⭐️
@jayamanychangarath6135
@jayamanychangarath6135 7 месяцев назад
Aum Subhramaniyaya nama Aum Shasti deviye nama Aum Vachalbhuvea nama🙏🙏🙏🙏🙏
@resminikhil2216
@resminikhil2216 7 месяцев назад
നല്ല ഭാഷാ ശൈലി.. Thanku mom 🙏♥️...
@suseelaprabhakaran7797
@suseelaprabhakaran7797 Год назад
എത്ര മഥുരമായിട്ടാണ് കഥ പറഞ്ഞു തരുന്നത് 👍👍🙏🏼🙏🏼സരിതടീച്ചരുടെ അമ്മക്ക് ഒരു നുറായിരം നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼....
@kamalamtm4970
@kamalamtm4970 9 месяцев назад
Q❤
@UshaRNair-qd6kf
@UshaRNair-qd6kf 8 месяцев назад
ഓം വചദ്ഭുവേ നമ:
@sobhanasaji2220
@sobhanasaji2220 Год назад
ഇത്രയും വിപുലമായി, സുന്ദരമായി വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന സരിതാജിക്ക് ഒരായിരം നന്ദി.❤️🙏🙏🙏
@NirmalaSunil-z7w
@NirmalaSunil-z7w 10 дней назад
Namasthe teacher❤
@nambullyramachandran5411
@nambullyramachandran5411 Год назад
മനോഹര പ്രഭാഷണം 🙏🏼
@user-md8np4wk6b
@user-md8np4wk6b 7 месяцев назад
Thank you so much
@Om-ph4fh
@Om-ph4fh Год назад
Worldcup Final മൂലം ഇടവേള എടുത്തു. പരമശിവനും മായാദേവി മെസ്സി ആകെ ഒരു confusion. ബാക്കി അതു കഴിഞ്ഞു കേട്ടു. As usual പുതിയ അറിവുകൾ വളരെ സരളമായി പകർന്നു തന്നതിന് നന്ദി.
@minisasi4701
@minisasi4701 5 месяцев назад
🙏🙏🙏
@sudhasundaram2543
@sudhasundaram2543 Год назад
ഹര ഹരോ ഹരഹര നന്നായിരിക്കുന്നു മോളേ പ്രഭാഷണം 🙏🙏🙏🙏👍👍👍🌹🌹🌹🌹♥️♥️♥️
@mohnishamohan4002
@mohnishamohan4002 Год назад
Namasthe 🙏
@ptsuma5053
@ptsuma5053 Год назад
ഓം വചത്ഭു വേ നമ:
@jayaratnakumaripk1441
@jayaratnakumaripk1441 8 месяцев назад
Sarithajike, Nanni, Nanni.
@aswathyvijayan1388
@aswathyvijayan1388 Год назад
മനോഹരമായി, എല്ലാ കാര്യങ്ങളും വിശദമായി മനസ്സിലാക്കി തന്നു ചേച്ചി 🙏🏻🙏🏻🙏🏻❤️❤️❤️
@girijatensingh8981
@girijatensingh8981 Год назад
Krishna Guruvayoorappa Sharanam
@bindusasi8933
@bindusasi8933 Год назад
Namaskkaram teacher. Orupadu thanks ..
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
@Message_For_You
@Message_For_You Год назад
Interesting... Sai Ram Ji. 🙏
@premav4094
@premav4094 Год назад
ഹരേ കൃഷ്ണ
@radhakrishnapillai3347
@radhakrishnapillai3347 Год назад
മനോഹരം.... ഈശ്വരാനുഗ്രഹം...
@devanandss2053
@devanandss2053 7 месяцев назад
🙏🏻🙏🏻🙏🏻
@sindhuamritha1034
@sindhuamritha1034 Год назад
🙏Harekrishna 🙏 Namaskaram 🙏🌹 gi. Thanks 🙏🙏🙏 ജി താങ്കൾ ഏറ്റുമാനൂർ ആണ് താമസിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു. ഇന്നു ഞാൻ ഏറ്റുമാനൂർ അമ്പലത്തിൽ വന്നിട്ടുണ്ടായിരുന്നു. തൊഴുത് പുറത്തേക്ക് വരുമ്പോൾ ഒരു പത്തര മണിയായി കാണും അപ്പോൾ താങ്കൾ അതുവഴി പോകുന്ന ഞാൻ കണ്ടു പാസ് ചെയ്തു കഴിഞ്ഞപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത് ഇല്ലെങ്കിൽ ഞാൻ കൈ കാണിച്ചാൽ താങ്കൾ നിർത്തുമായിരുന്നു അത്രയ്ക്ക് അടുത്ത് ഞാൻ താങ്കളെ കണ്ടു. ഏറ്റുമാനൂർ അപ്പൻ നൽകിയ പുണ്യം. Harekrishna Radhe syam 🙏🌹💜
@srnkp
@srnkp Год назад
you know everything very very good
@madhuribose3871
@madhuribose3871 6 месяцев назад
Namaste Teacher ❤🙏🙏🙏
@gosalavishnu2499
@gosalavishnu2499 Год назад
ഓം ഭജൽ ഭുവേ നമ:
@RS-jx9jd
@RS-jx9jd Год назад
Always brilliant,Thank you .
@sudhaanilkumar9311
@sudhaanilkumar9311 Год назад
Sairam Sairam🙏🙏🙏🙏🙏🙏🙏
@satsangavedi2022
@satsangavedi2022 Месяц назад
🙏
@geethakumar601
@geethakumar601 7 месяцев назад
🎉🎉🎉🎉🎉
@geethajayakumar7848
@geethajayakumar7848 6 месяцев назад
Thank you mam🎉
@sbkachkach1542
@sbkachkach1542 Год назад
Hare krishnaa, Thank you
@sreekumarigopinathan9816
@sreekumarigopinathan9816 Год назад
Hara haro hara hara. Om Skandhaya Namaha 🙏🙏
@mydhilips
@mydhilips 8 месяцев назад
Om vachath buva nama
@sankarcg6305
@sankarcg6305 Год назад
❤ Om Shiva kudumbaya nama ❤
@user-ob5yp6yh3q
@user-ob5yp6yh3q 7 месяцев назад
ഏകാദശി ഒരിക്കൽ ഉണ് തുടങി അല്ലെ എടുക്കുന്നത് ബുധനാഴ്ച ആവാല്ലോ എന്ത് കഴിക്കണം എപ്പോ കഴിക്കണം പറഞ്ഞു തരുമോ
@gopalkrishnan7375
@gopalkrishnan7375 Год назад
Hara Haro hara hara
@sindhurkurup3682
@sindhurkurup3682 Год назад
🙏🙏🙏❤️
@ramachandrancr8870
@ramachandrancr8870 Год назад
ദയവായി ബഹുലേയൻ എന്ന പേര് എങ്ങിനെ ഉണ്ടായി. അർത്ഥം എന്താണ്
@gosalavishnu2499
@gosalavishnu2499 Год назад
വാക്കുകളുടെ മാധുര്യം ഷഷ്ടി ദേവിയേ അറിയാൻ കഴിഞ്ഞു
@jayakumarpk7528
@jayakumarpk7528 Год назад
Sairam🙏
@ushahariharasarma5439
@ushahariharasarma5439 Год назад
🙏🙏🙏🙏
@zeusgaming4335
@zeusgaming4335 Год назад
Thank u mam
@smithaulhas900
@smithaulhas900 Год назад
🙏🙏🙏🙏🙏
@deepamanoj3058
@deepamanoj3058 Год назад
Sairam my dear❤🙏❤
@sandhyanair613
@sandhyanair613 Год назад
🙏🙏🙏🙏❤❤❤😍😍😍
@haridasanhari3278
@haridasanhari3278 Год назад
Ethu polethe prabhasanam nadakkette indiayil rajathinte samadanathinu venddi
@gopalkrishnan7375
@gopalkrishnan7375 Год назад
Muruga shanmugha
@velayudhankochuveettilsabu6525
@velayudhankochuveettilsabu6525 23 дня назад
ഒരു മാസത്തിൽ രണ്ട് ഷഷ്ഠി ഉണ്ടെല്ലോ രണ്ടും എടുക്കാവോ
@sarithaaiyer
@sarithaaiyer 23 дня назад
Yes
@VIP-bx1ls
@VIP-bx1ls Год назад
Contact no pls.. Oru kshethrathinu contact cheyyananu
@sreeminicp5209
@sreeminicp5209 7 месяцев назад
🙏🙏🙏
@unni490
@unni490 Год назад
ഹരേ കൃഷ്ണ
@ajithkumarangana8097
@ajithkumarangana8097 Год назад
🙏
@UshaKumari-hx9ff
@UshaKumari-hx9ff 11 месяцев назад
🙏🏻🙏🏻🙏🏻
@Srikanth6174
@Srikanth6174 Год назад
🙏🙏🙏🙏🙏
@user-lf9gl5tt5v
@user-lf9gl5tt5v 7 месяцев назад
🙏🙏🙏
@kavithavinay6557
@kavithavinay6557 8 месяцев назад
🙏🙏🙏
@Kurumbeessmedia
@Kurumbeessmedia Год назад
🙏🙏🙏
@sreejajayan9291
@sreejajayan9291 Год назад
🙏🙏🙏
@ushasreekumar2081
@ushasreekumar2081 Год назад
🙏🙏🙏
@annemohanan5268
@annemohanan5268 Год назад
🙏🙏🙏
@apsanthoshkumar
@apsanthoshkumar Год назад
🙏🙏🙏
@kkvs472
@kkvs472 Год назад
🙏
Далее