Тёмный

രേവതി നക്ഷത്രക്കാരുടെ 18 അടവുകൾ /Eighteen Secrets of Birth Star Revathi 

VEDAANTA ASTROLOGY & MYTHOLOGY
Подписаться 384 тыс.
Просмотров 85 тыс.
50% 1

‪@VEDAANTAASTROLOGYMYTHOLOGY‬
രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള വീഡിയോ ആണിത് .രേവതി നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ ഗുണം ചെയ്യുന്നതാണ്.....
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Опубликовано:

 

1 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@saliniunni7780
@saliniunni7780 Год назад
ആത്മാർത്ഥത കൂടി പോയതിന്റെ പേരിൽ ഒത്തിരി പണികൾ കിട്ടിയിട്ടുണ്ട്
@lalithaa2320
@lalithaa2320 Год назад
ഞാൻ രേവതി. നമ്മളെകൊണ്ട് ബാധ്യത മറ്റുള്ളവർക്കില്ല. മറ്റുള്ളവരെക്കൊണ്ട് നമുക്ക് കഷ്ട്യപ്പെടാനേ നേരമുള്ളൂ.
@sreeshanthkk6651
@sreeshanthkk6651 Год назад
എന്റേത് രേവതി യാണ്,,, താങ്കൾ പറഞ്ഞ 18ൽ 18ഉം അണുവിടെ,, മാറ്റമില്ലാത്ത ജീവിതമാണ്,, എന്റേത്,, എന്നെ,, എപ്പോഴും,, അത്ഭുതപെടുത്തുന്നത്,, ഈനാളിന്റെ,, പ്രതേകത കൊണ്ടാണ്, മേല്പറഞ്ഞ 18കാര്യവും സംഭവിക്കുന്നത്,, എന്നതാണ്,, അച്ചാട്ടാണ്,, എന്നൊക്കെ പറയുന്നത്,,, ഈ വീഡിയോ കണ്ടപ്പോൾ,, മാത്രമാണ്,, എന്റെ,,ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,,,
@santhakumarm4550
@santhakumarm4550 Год назад
🙏🙏🙏എത്ര സത്യമാണ് അങ്ങയുടെ നിരീക്ഷണം..... കാരണം ഞാൻ ഒരു രേവതി നക്ഷത്രക്കാരനാണ് ഇത് എന്റെ ജീവിതം തന്നെയാണ്.... എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.... നന്ദി.. 🙏🙏🌹🌹🌹
@user-hm3mn6zu7m
എന്റെ പ്രാർത്ഥന രേവതി നാളെ ആർക്കും വരരുതെന്ന് ഇങ്ങനെ കഷ്ടകാലം പിടിച്ച് ഒരു നാളും അപവാദപ്രചരണങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ട നാൾ വേറെയില്ല
@ponnappankoduvathara4815
ഞാൻ രേവതി നക്ഷത്രത്തിൽ ഗണ്ണാന്തത്തിലാണ് ജനിച്ചത് എൻപതിലേക്കു കടന്ന എനിക്ക് ഏഴര ശനിയാണ് ഗോചരവശാൽ എന്നറിയാമല്ലോ ഇനി എന്ന് ?
@sunithavinod6786
ഒരുകാര്യം പറഞ്ഞത് മാത്രം ശരിയല്ല കള്ളം പറയില്ല എന്ന് 😢
@mohananpv8191
@mohananpv8191 Год назад
ഇത്രയും corect ആയി ഇതുവരെ ഒരു ജ്യോൽസ്യനും പറഞ്ഞിട്ടില്ല congrats
@sreelathamohan2120
@sreelathamohan2120 Год назад
എല്ലാം സത്യം ആണ്. ആത്മാർത്ഥ തയുള്ള മനസ്സ് ഉണ്ടായതാണ് എന്റെ പരാജയം. എനിക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാവണം. പറഞ്ഞത് 100%correct 🙏🏼☝🏻
@jayakumarmk2230
@jayakumarmk2230 Год назад
ഞാനൊരു രേവതി നക്ഷത്രക്കാരന്‍.താങ്കള്‍ പറഞ്ഞതിനോട് വ്യക്തിപരമായി പൂര്‍ണ്ണമായും യോജിക്കുന്നു.
@remesanpadmanabhan3196
@remesanpadmanabhan3196 Год назад
എല്ലാം ഉണ്ടെങ്കിലും മനഃസമാദാനം കിട്ടാത്ത നാളാണ് രേവതി.
@soumyarajesh8080
@soumyarajesh8080 Год назад
സൗമ്യ - രേവതി തീരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് മനോധൈര്യവും മനഃശാന്തി ലഭിക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി
@muckadackalmathew9889
@muckadackalmathew9889 Год назад
90% correct.the 17 plus points are destroying Point 13 in my life ! But I believe that there should be something in our life disturbing us. I am 79 and found the predictions are correct ! If I tried little out of the way I would have been Billionaire , but I am very happy with what I have.
@user-vu7mb1hk9k
@user-vu7mb1hk9k Год назад
super..... എല്ലാം ശരിയായുള്ള ഫലങ്ങൾ
@sajithaarjun1983-ml9ox
@sajithaarjun1983-ml9ox Год назад
sir നമസ്കാരം ഞാൻ സരിത രേവതി നക്ഷത്രംസാർ പറഞ്ഞ കാര്യം എല്ലാം സത്യം അനുഭവം
@neenacherian7894
@neenacherian7894 Год назад
താങ്കൾ പറഞ്ഞ അടവുകൾ എല്ലാം സത്യമാണ് .,
@rathikamarar5302
💯 സത്യം ❤ താങ്കൾ പറഞ്ഞ 18/18 എന്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Год назад
വളരെ സത്യമായ വിവരങ്ങൾ thanku
@rajini.krajini.k334
@rajini.krajini.k334 Год назад
തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ രജിനി രേവതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@shyamalanarayanan3559
സാർ എന്റെ നക്ഷത്രം രേവതി പറഞ്ഞ് ഓക്കെ സത്യം മാണ് ഒര് പാട് അനുഭവിച്ചു🙏❤️🙏
Далее
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 121 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Просмотров 637 тыс.