Тёмный

revathi nakshatra bhalam രേവതി നക്ഷത്രഫലം 

sada jyothisham
Подписаться 161 тыс.
Просмотров 319 тыс.
50% 1

രേവതി നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
#reavathi2021 #revathinakshtra #revathisadajyothisham #malayalamastrology

Опубликовано:

 

24 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 990   
@sadajyothisham
@sadajyothisham 4 года назад
Thanks for all the valuable comments. Recently uploaded videos Bharani nakshathra phalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4FD1tH-we3w.html Karthika nakshathra phalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-czQZVlK9ll8.html
@sayoojnandanan7428
@sayoojnandanan7428 3 года назад
Sir whatapps number onn reveal cheyamo
@gokugoku3059
@gokugoku3059 3 года назад
ഒരുപാട് ഇഷ്ടായി
@gokugoku3059
@gokugoku3059 3 года назад
എനിക്ക് ആയില്യം നക്ഷത്രത്തെ കുറിച് കേൾക്കണം എന്ന് ആഗ്രഹം ഉണ്ട്
@soumyaeldhose9479
@soumyaeldhose9479 2 года назад
വിശാഖം ചെയ്യുമോ
@sumi1496
@sumi1496 2 года назад
Correct കാര്യം
@sinibabu22
@sinibabu22 Год назад
ജ്ഞാൻ രേവതി യാണ് നമ്മൾ ഒരു തെറ്റും ചെയ്തില്ല എങ്കിലും വെറുതെ കുത്തി നോവിക്കാൻ ചുറ്റും ആളുകൾ തക്കം നോക്കി ഇരുപ്പാണ് ♥️♥️♥️♥️♥️🙏🙏🙏🙏🙏
@siljasaneesh9797
@siljasaneesh9797 Год назад
എനിക്കും ate 😜
@user-qg4sd4jb8v
@user-qg4sd4jb8v 2 месяца назад
Athe athe
@revathys8894
@revathys8894 4 года назад
ശരിയാണ് എല്ലാം അപ്പൊ നമുക്ക് രേവതിക്കാർക്കെല്ലാം കൂടിയാലോ
@jdjjdjjdndjdkd6750
@jdjjdjjdndjdkd6750 4 года назад
എന്തിന്
@revathys8894
@revathys8894 4 года назад
@@jdjjdjjdndjdkd6750 '😊😊😊😊😊😊😊😊😊😊😊😊😊😊😊
@jdjjdjjdndjdkd6750
@jdjjdjjdndjdkd6750 4 года назад
@@revathys8894 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@reenusinil4086
@reenusinil4086 4 года назад
Yeah
@jdjjdjjdndjdkd6750
@jdjjdjjdndjdkd6750 4 года назад
@@reenusinil4086 Ok ഒരു ദിവസം കൂടാം
@dogtraining7294
@dogtraining7294 4 года назад
ഞാൻ രേവതി ആണ് 100% ശരിയാണ്
@prajinakanad4133
@prajinakanad4133 4 года назад
😉😉ഞാനും രേവതി 😍 🏃‍♀️🏃‍♀️ആരെയും വകവെച്ചു കൊടുക്കില്ല... 👍 കുറെയൊക്കെ പറഞ്ഞത് സത്യം തന്നെയാ.... 🙆🙆🙆🙆
@keerthanavinod2011
@keerthanavinod2011 4 года назад
Me too
@chinthupl5924
@chinthupl5924 4 года назад
Me toooo
@G0D-eternal._
@G0D-eternal._ 4 года назад
Me too
@ss9466
@ss9466 4 года назад
ഞാനും
@remyarajesh5013
@remyarajesh5013 4 года назад
Mee too
@rafitiff
@rafitiff 3 года назад
ശരിയാണ് എന്റെ നാൾ രേവതിയാണ് ആന്മവിശ്വാസം കൂടുതലാണ്. എന്റെ സ്വഭാവം കണ്ടാൽ എല്ലാരും പറയും അഹങ്കാരിയാണെന്നു.
@naveenajyothi9392
@naveenajyothi9392 Год назад
Mee too
@trueindian4549
@trueindian4549 Год назад
@@naveenajyothi9392 njnum
@rajeshrajesh.t2498
@rajeshrajesh.t2498 Год назад
Me to
@siljasaneesh9797
@siljasaneesh9797 Год назад
Me to
@trueindian4549
@trueindian4549 Год назад
@@siljasaneesh9797 enthenkilum achievement undo life il
@nivedyasworld4109
@nivedyasworld4109 4 года назад
ഞാനും രേവതിയാണ് ശരിയാണ് എന്റെ ജീവിതമായ് ബന്ധമുണ്ട്'
@shinojkumarkumar6170
@shinojkumarkumar6170 3 года назад
ഒന്നും, പറയാനില്ല ബ്രോ, പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സത്യമാണ്, ശരി യാണ്. ഇത് കേട്ടപ്പോൾ എന്നെ കുറിച്ച് അറിഞ്ഞു കൊണ്ട് പറഞ്ഞതാണോ എന്ന് തോന്നി പോയി. 🙏👌👌👌🙏👍
@hibashaikhafousiya2235
@hibashaikhafousiya2235 4 года назад
ഞാനും രേവതി നക്ഷത്രത്തിൽ ജനിച്ച ആളാണ് നിങ്ങൾ പറയുന്നത് ശെരിയാണ്
@adarshadi8211
@adarshadi8211 4 года назад
ravti . ,m..
@sanjanajanardhanan7896
@sanjanajanardhanan7896 2 года назад
ഞാനും രേവതി നക്ഷത്രക്കാരിയാണ്👍👍👍👍
@Giri9682
@Giri9682 4 года назад
'നടുക്കടലിൽ ഇട്ടാലും ജീവിക്കും ' .. point ആണ് ജാതകപ്രകാരം 30 വരെ ശുക്രൻ ആണ് ..എന്നിട്ട് എനിക്കൊരു ഗുണവും ഇല്ല .. ശുക്രൻ ഇതാണെങ്കിൽ ശനിയും ഞായറും ഒക്കെ വന്നാൽ എന്താവും അവസ്ഥ .. രേവതി നക്ഷത്രക്കാരന്റെ രോധനം 🙄😔😔
@anoopkm7665
@anoopkm7665 4 года назад
ഞാനും ചിന്തിക്കുന്നത് അതാ Bro .ശുക്രൻ ഇങ്ങനെയാണെ കുളമാണെ ബാക്കി ഉള്ളത് എങ്ങനെയായിരിക്കും ... ശുഭപ്രതീക്ഷയോടെ ജീവിക്കാം ..അതാ രക്ഷ ഉള്ളു ...
@rohithr2778
@rohithr2778 4 года назад
Saturday , Thursday yum aakumpozhekkum adjust aa num. athinulla practice annu shukran
@Saina-nr7kk
@Saina-nr7kk 3 года назад
Ayyo shukranalla kandakashaniyaanu.
@revathym8585
@revathym8585 3 года назад
Me too Revathy.
@dhanviksajay5126
@dhanviksajay5126 3 года назад
Ys
@user-tp6tq9cj4r
@user-tp6tq9cj4r 4 года назад
ഞാനും രേവതി താങ്കൾ പറഞ്ഞത് വളരെ വളരെ സത്യം
@gravitydancehub
@gravitydancehub 4 года назад
ഞാനും രേവതി ആണ്., കുറച്ചൊക്കെ ശരിയാണ്.. ഒരുപാട് അനുഭവിക്കുന്നു ഇപ്പോഴും
@trollvideos5441
@trollvideos5441 3 года назад
💯💯ഈ പറഞ്ഞ കാര്യങ്ങൾ 💯 ശതമാനവും ശരിയാ
@ss-dr8fu
@ss-dr8fu 4 года назад
വളരെ ശരിയാണ് എല്ലാകാര്യവും......ഇത്രെയും അച്ചട്ടായിട്ട് ആരും പറഞ്ഞിട്ടില്ല
@ablecjohnson9818
@ablecjohnson9818 4 года назад
Bro lokathulla ellarkkum ithupole thanneyanu.. athanivarude vijayum..
@rajanc2097
@rajanc2097 4 года назад
ഇത് പൂർണമായും സത്യമാണ് 100% നാൻ രേവതി ആണ്
@prabithaunni4906
@prabithaunni4906 3 года назад
പറഞ്ഞതു മുഴുവനും ശരിയാണ്. സമ്മതിച്ചിരിക്കുന്നു.
@bijubhaskaran9662
@bijubhaskaran9662 4 года назад
ഒരു 60% ശെരി ആണ് ഈ പറയുന്നതിൽ.. കാരണം ഞാൻ രേവതി ആണ്..
@allrounderfreeqe490
@allrounderfreeqe490 3 года назад
Correct speech father and brother, relatives are west in my life... Frends., and other religion🙏🙏 are strength for revathi. Best wishes for all revathi nakshatra...
@suthathamurukan5004
@suthathamurukan5004 2 года назад
Paranja kariyam Allam sariyanu
@kl10veettukaaryangal41
@kl10veettukaaryangal41 4 года назад
ശെരിയാണ് എല്ലാവരേയും ഒരു സംശയ ദ്രിഷ്ടിയോടുകൂടെ മാത്രമേ കാണൂ
@suneeshvs6086
@suneeshvs6086 3 года назад
100%
@sreelathathudangil7301
@sreelathathudangil7301 2 года назад
Njan. Revathy. Sathyam. Parajathe
@soorajks5207
@soorajks5207 4 года назад
Correct, nalla orma sakhthiyond💪
@myworld2886
@myworld2886 4 года назад
Njan reavathiiiianuuu parajathoke 100% sheriyanuuu..
@rejilktly5554
@rejilktly5554 4 года назад
Revathi WhatsApp group start ceythal polikkum🔥💪
@Channel-er8jd
@Channel-er8jd 3 года назад
chat.whatsapp.com/CUzmqGfwhoY7y5bvWPrDsS
@jinsonthomas5675
@jinsonthomas5675 3 года назад
Ok
@reshmanaidhruva5185
@reshmanaidhruva5185 2 года назад
@@Channel-er8jd aha evide nokkiyalum undallo😁
@jsagency2387
@jsagency2387 Год назад
Yes
@mua_neethushivan3257
@mua_neethushivan3257 4 года назад
പറഞ്ഞതെല്ലാം crect ആണ് ❤️👍👍👍👍👍💯
@devikanatarajan1777
@devikanatarajan1777 3 года назад
Whatever u have told about Revathy is 100% right. Me too belongs to Revathy nakshathram.
@sreelatha4475
@sreelatha4475 4 года назад
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് പകുതി ശരിയാണ്.
@ammananmamalayalam6915
@ammananmamalayalam6915 4 года назад
91 % ശരിയായി തോന്നുന്നു! Congrats!
@Dheshadanam630
@Dheshadanam630 3 года назад
💯 ശതമാനം കറക്ട് . പോയത് പോട്ടെ എന്നൊരു ചിന്തയുള്ളത് കൊണ്ട് . വലിയ കുഴപ്പം ഇല്ലാതെ പോകുന്നു. നോ പറയേണ്ടടത്ത് നോ പറയാത്തത് കൊണ്ട് ഒരു പാട് ടെൻഷൻ അടിക്കാറുണ്ട്. യുക്തിസഹമാണെങ്കിൽ മാത്രം വിശ്വസിക്കും. മനസിൽ ഉള്ളത് വെട്ടി തുറന്ന് പറയുന്നത് കൊണ്ട് ശത്രുക്കൾ ഇഷ്ടം പോലെ .യാത്ര ഇഷ്ടം . ഉള്ളത് കൊണ്ട് സംതൃപ്തൻ .
@Stephinabs
@Stephinabs 4 года назад
പറഞ്ഞത് എല്ലാം ശരിയാണ് 👍👍👍
@saneeshkannan8175
@saneeshkannan8175 4 года назад
Nalla avatharanam like it iam revathy. 😍
@laliindia5388
@laliindia5388 4 года назад
എല്ലാം കറക്റ്റ് ആണ് എന്റെ നക്ഷത്രം രേവതി
@radhaanandadasan5073
@radhaanandadasan5073 3 года назад
Ok
@nayarmurali2070
@nayarmurali2070 4 года назад
നമുക്ക് രേവതിക്ക് ഒന്ന് ഒരുമിച്ചാലോ
@sajanvarkalasarojam7182
@sajanvarkalasarojam7182 4 года назад
Njanum revathi, 🙋‍♂️
@reshmamariamonu4463
@reshmamariamonu4463 4 года назад
ഞാനും രേവതി
@sajanvarkalasarojam7182
@sajanvarkalasarojam7182 4 года назад
@@reshmamariamonu4463 😀😂
@SAJANSARATHKUMARSS
@SAJANSARATHKUMARSS 4 года назад
@@reshmamariamonu4463 ganaum Revathi
@lishasajith8394
@lishasajith8394 4 года назад
🙋‍♀️
@ponnu8306
@ponnu8306 4 года назад
You're telling all correct 👍👍👍
@thewillowtree3782
@thewillowtree3782 4 года назад
Cent percent true...i m proud that, my star s Revathy🥰🥰
@navaneeth.rnivedh.r1570
@navaneeth.rnivedh.r1570 3 года назад
Super
@reethavalsalan9885
@reethavalsalan9885 4 года назад
Ente deivame super sir valare courrect evidunnu vannu bro 😍😍👌👌👍👍👏❤enikariyunna 2 revadhikar ithil parranja muzuvanum undu 😃😃super super super parayathirikan vayya
@jinidevan9165
@jinidevan9165 4 года назад
സത്യം
@SunilKumar-mo9uf
@SunilKumar-mo9uf 4 года назад
രേവതി ക്ലബ്‌ തുടങ്ങിയാൽ ശെരിയാകുമോ 😄
@roujithofficial
@roujithofficial 4 года назад
തുടങ്ങാല്ലോ
@roujithofficial
@roujithofficial 4 года назад
ഗ്രൂപ്പിൽ ഇൻവിറ്റേഷൻ ലിങ്ക് chat.whatsapp.com/CUzmqGfwhoY7y5bvWPrDsS
@jencyhiza7546
@jencyhiza7546 4 года назад
Club strt chey
@anoopkm7665
@anoopkm7665 4 года назад
groud തുടങ്ങ്
@reshmaarun6295
@reshmaarun6295 4 года назад
Thudangikkollu
@pathusworld1461
@pathusworld1461 4 года назад
എന്റെ പേര് ആസിഫ്അണ്ടർ പേഴ്സൺ ശരിയാണ് ഞാനും രേവതി നക്ഷത്ര കാരൻ ഈ പറഞ്ഞ സ്വഭാവം എല്ലാം എനിക്കുണ്ട്.
@ablecjohnson9818
@ablecjohnson9818 4 года назад
E paranja swpavam revathikarakalla lokathulla ella manushyammarkkumullathanu...athanivare polulla udayippukalude vijayam.
@girijasurendran9296
@girijasurendran9296 4 года назад
ഞാനും രേവതിയാണ് 100%ശരിയാണ്
@preenakb5683
@preenakb5683 3 года назад
I am join the Revathy group 🤗🤗🤗🤗 100 % correct
@prasadkr5510
@prasadkr5510 3 года назад
പറഞ്ഞ കാരിയങ്ങൾ എല്ലാം വളരെ ശരിയാണ്
@hycinthregina9553
@hycinthregina9553 2 года назад
100% correct. I am a teacher, everybody say I am an all-rounder, yes I am an all-rounder but never appreciated by family and authorities. As you said I want all my work to be perfect. I am a kalakar too. Never her affection too.
@reghuas2027
@reghuas2027 4 года назад
Elllam sheriyanu
@shajib2892
@shajib2892 4 года назад
Njanum revathi aanu .valare correct aanu
@sheejachacko2173
@sheejachacko2173 4 года назад
Correct ayittu paranju njan revathi nakshatram annu. Good
@soorajnraju
@soorajnraju 3 года назад
രേവതി കാരുടെ പൊതു ഗുണങ്ങളെ ഇങ്ങനെ ആഴത്തില് വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ നന്നായി തന്നെ രേവതി യെ പറ്റി പറഞ്ഞിട്ടുണ്ട്.
@G0D-eternal._
@G0D-eternal._ 4 года назад
താങ്കൾ പറഞ്ഞത് സത്യമാണ്.
@abhiram.p.s.p.s3590
@abhiram.p.s.p.s3590 4 года назад
പറഞ്ഞത് എല്ലാം വളരെ ഏറെ ശരിയാണ്
@Smart-64684
@Smart-64684 2 года назад
Njanum revathy nakshathram aanu. Ente perum abhiram ennanu😊
@user-if8rm2pb3v
@user-if8rm2pb3v 4 года назад
പറഞ്ഞതെല്ലാം 100% തന്നെ പക്ഷേ ജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം
@rajileshkk841
@rajileshkk841 4 года назад
Sathyam
@jinumohanan866
@jinumohanan866 4 года назад
സത്യം.
@pvsivadasanpvsdas1250
@pvsivadasanpvsdas1250 4 года назад
ഗതി പിടിക്കാത്ത കാര്യം, ശരി തന്നെ..
@beenabeenas9053
@beenabeenas9053 4 года назад
ഉം...
@prajinakanad4133
@prajinakanad4133 4 года назад
Sathym😢 ithu vare gathi pidichilla
@sathyan.banandan2948
@sathyan.banandan2948 4 года назад
താങ്കൾ പറഞ്ഞത് ശരിയാണ്...
@prasadkr5510
@prasadkr5510 3 года назад
എല്ലാം വളരെ ശരിയാണ്
@kalavathi829
@kalavathi829 4 года назад
100 അല്ല അതുക്കും മേലെ ഇഷ്ടപ്പെട്ടു.. 👍👍👍👍👌👌👌👌🙏🙏🙏🙏🙏
@lisyabijulisya1854
@lisyabijulisya1854 3 года назад
Super
@syamm.n8419
@syamm.n8419 3 года назад
വളരെ നന്ദി
@jancyabraham9485
@jancyabraham9485 4 года назад
സത്യം എന്റെ അതേ സ്വഭാവം
@prajiprajisha6361
@prajiprajisha6361 3 года назад
ഞാനും രേവതിയാണ് 100% ശരിയാണ്, 👌👌👌👌👌👌🙏🙏🙏
@sujatha5214
@sujatha5214 3 года назад
Enik ഈ video ishttapettu. Paranjath sathyam aan sir.
@sruthisruthi9295
@sruthisruthi9295 3 года назад
Njnum revathy aanu..... paranjath okke💯crct aanu..... aarude munnilum tholkkan thayyaragilla.... ente kaariyathil paranjath okke sheri aanu💯💖💖💖💖
@sarithasbeautydesigns3648
@sarithasbeautydesigns3648 4 года назад
ഞാനും രേവതി ആണ് പറഞ്ഞത് എല്ലാം ശരിയാണ്
@sumanaanand6228
@sumanaanand6228 4 года назад
True Iam revathy 🌟
@pramodsg6804
@pramodsg6804 4 года назад
100% correct
@akhiakv5793
@akhiakv5793 4 года назад
100% reality 🙏👍
@vinodv432
@vinodv432 4 года назад
സത്യം പറഞ്ഞത് എല്ലാം
@seemaprathap
@seemaprathap 3 года назад
Njanum revathi aanu paranjathellam correct aanu❤️
@pushparaju5254
@pushparaju5254 Год назад
എല്ലാം വളരെ ശരിയാണ്...
@karthikthakidiyil9786
@karthikthakidiyil9786 4 года назад
valare seriya,anyayamayit enthukandalum,chaadikeri enthum parayum enthum cheyum.pinneed paschathapikum
@sunitha20155
@sunitha20155 4 года назад
101%ശരിയാണ്
@jasminshaji2674
@jasminshaji2674 4 года назад
Very correct
@nikkygopan1778
@nikkygopan1778 3 года назад
വളരെ ശരിയാണ് 🤩👍
@parvathypmalayalam6831
@parvathypmalayalam6831 3 года назад
Njanum revathy ane. Paranath ellam seri ane. Presentation nannayit unde👌
@SureshKumar-iy9hl
@SureshKumar-iy9hl 3 года назад
210 ആളുകൾ dislike അടിച്ചിട്ടുണ്ട്.. അവർ ചിലപ്പോൾ രേവതി നക്ഷത്രം ആയിരിക്കില്ല... രേവതി യില് നിന്ന് മാറി അടുത്ത, or ആദ്യത്തെ നക്ഷത്രത്തിൽ ആയിരിക്കും ജനിച്ചിരിക്കുക.. dislike അടിച്ചവർ ജനന സമയം ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തുക...നിങൾ ചിലപ്പോൾ അശ്വതി നക്ഷത്രത്തിൽ ആയിരിക്കും...
@aruva8995
@aruva8995 4 года назад
Njan um revathy anu. Mika alukalkum yennod poruthapedilla because of my over discipline and straightforward attitude.i am really worried about marriage life , whether I will get a good person who can understand me? What are the male nakshathra would suit for revathy females for marriage?
@anju8449
@anju8449 3 года назад
ഇതുവരെ പറഞ്ഞത് വളരെ ശെരിയാണ്
@pushpakumarik1779
@pushpakumarik1779 2 года назад
വളരെ വളരെ കറക്ട് 👍👍👍
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 4 года назад
very nice explanation sir
@aneeshcp222
@aneeshcp222 4 года назад
Hi
@vinisanthosh1996
@vinisanthosh1996 3 года назад
I'm Revathy💖90% currect aanu... Nj thett chytha ath aggikarikum💯
@trueindian4549
@trueindian4549 Год назад
Njnum but thett ente bagath ay ayirikanam
@jubygeorge7986
@jubygeorge7986 2 года назад
ശെരിക്കും ശരി തന്നെ, 100%🙏
@soumyaswathi7767
@soumyaswathi7767 4 года назад
Njan revathi paranjathokke ishtapettu 👌👌
@rejilktly5554
@rejilktly5554 4 года назад
Revathi poliyallae✌️...
@sreepraveen4319
@sreepraveen4319 4 года назад
Sir full correct aaanu😍
@akhilakhilan5224
@akhilakhilan5224 3 года назад
സത്യം സത്യം 😁😍🥰😘പൊളിച്ചു മുത്തേ
@girijas.s3774
@girijas.s3774 3 года назад
100% satyam annu broo.... great
@veenasasidharan6189
@veenasasidharan6189 4 года назад
Sathiyam aanu🙈🙈🙈
@pushparaju5254
@pushparaju5254 4 года назад
Correct.... correct..
@geemolta7901
@geemolta7901 4 года назад
Thaankal paranjathuu 100% sheriyaanu..
@sudarsanbabu8241
@sudarsanbabu8241 3 года назад
ഞാനും രേ വതിനക്ഷത്രക്കാരിയാണ് സറ് പറഞ്ഞതെല്ലാം കാക്ട ഈ സ്വഭാവങ്ങളെല്ലാം എനിക്കുണ്ട്
@sethulakshmi2037
@sethulakshmi2037 4 года назад
100% ശരിയാണ് ...ഒന്നും പറയാനില്ല
@arya.kpushkaran6935
@arya.kpushkaran6935 3 года назад
ഇതു അക്ഷരാർത്ഥത്തിൽ100 % സത്യം......
@ramlathramlath1698
@ramlathramlath1698 4 года назад
സർ . പറഞ്ഞതെല്ലാം . ശെരിയാണ് നാൻ രേവതി ..ഈ ജന്മത്തിൽ നന്നാവാനുള്ള . ..ഭാഗ്യം ..കാണുന്നുഡോ ..കണ്ണീരിലാണ് നീരാട്ട് ..റിപ്ലൈ തരണം സർ
@subrahmanianm9532
@subrahmanianm9532 4 года назад
Ramlath Ramlath.
@kl10veettukaaryangal41
@kl10veettukaaryangal41 4 года назад
കണ്ണീരിലാണെന്റെ നീരാട്ട്
@minikk5089
@minikk5089 4 года назад
Mini
@Saina-nr7kk
@Saina-nr7kk 3 года назад
Sathyam ini anubhavikkan onnum baakkiyila enthayalum ipo enth vannalum neridanulla manakattyund
@ekalavyan642
@ekalavyan642 2 года назад
Apom ellrkum ethe avsta ann ally😳 Njn karuthi ente mathrma engbe enn😬 epom oru ashavam ayi😌
@devicollections5046
@devicollections5046 7 месяцев назад
സത്യം എല്ലാം എന്റെ കുറ്റമെന്ന് ഞാൻ വിചാരിച്ചു അല്ല അല്ലേ ജനിച്ച സമയത്തിന്റെയും നക്ഷത്രത്തിന്റേയും കുറ്റം ആണല്ലേ നന്ദി നമസ്കാരം
@manuram22
@manuram22 2 года назад
Very true almost... 🙋‍♂️ me too revathi
@rajeevk4323
@rajeevk4323 4 года назад
Sadha 🙏🙏🙏🙌
@shobhijames1825
@shobhijames1825 3 года назад
Veruthe oru uyarchaum ellatha nala
@ushanair6596
@ushanair6596 4 года назад
100%correct,njan Revathi annu
@rajirr1768
@rajirr1768 4 года назад
Correctanu super...
@dp5030
@dp5030 11 месяцев назад
100% true..I am exactly this.. chuttum ullavar kuttam parayunadhum people pleasingum ozike... bagyathinte karyam satyam aanu..I always feels I am extremly lucky..
@ponnu8306
@ponnu8306 4 года назад
You're telling all correct 👍👍👍👍😊
@bindhubindhu2903
@bindhubindhu2903 3 года назад
100./.ശരി യാണ് എന്റെ നാൾ രേവതി യാണ് പറഞ്ഞത് ശരി യാണ്
@bhoomikabhoomi1812
@bhoomikabhoomi1812 4 года назад
Ellam sariyaaa
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 4 года назад
satyamaanu...arum angeegarikilia
@jdjjdjjdndjdkd6750
@jdjjdjjdndjdkd6750 4 года назад
@@naveenkm1431 എന്തോ എങ്ങനെ
@uniquevloggervarsha8277
@uniquevloggervarsha8277 3 года назад
Yes corect
@bharathikunnathpathayapura6726
@bharathikunnathpathayapura6726 4 года назад
ഞാൻ അങ്ങനെ തന്നെ ആണ് ട്ടോ
@shilpajithin3049
@shilpajithin3049 3 года назад
Excellent .ente naalu revathiya
@anjuakhinanju6436
@anjuakhinanju6436 4 года назад
Valare Sheriyanu
@omanakn9982
@omanakn9982 4 года назад
മകയിരം നക്ഷത്രത്തെക്കുറിച്ച ഒന്നപറയുമോ
@chithramp3099
@chithramp3099 4 года назад
💯 correct
Далее
രേവതി നക്ഷത്ര ഫലം 2024
8:01