Тёмный

റഫാല്‍ കേസില്‍ എജിയെ ഉത്തരം മുട്ടിച്ച് ജസ്റ്റിസ് കെ എം ജോസഫ് l justice km joseph 

Marunadan TV
Подписаться 2,8 млн
Просмотров 304 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@kappil911
@kappil911 7 месяцев назад
Justice Joseph is an honest judge and we are proud of you Sir
@UmmarPaichar-dt4hv
@UmmarPaichar-dt4hv 7 месяцев назад
Yyyyyyyy 1:52
@tresafrancis9570
@tresafrancis9570 7 месяцев назад
God is truth,sir justice is true person
@johnvarghese5123
@johnvarghese5123 7 месяцев назад
Justice km joseph 🙏👍💪
@AbdulKareem-r3d
@AbdulKareem-r3d 7 месяцев назад
സത്യം പറയുന്നവരെയുംനീതി വിധിക്കുന്ന വരെയും ഇവർക്ക് സഹിക്കാൻ സാധ്യമല്ലഅവരോടൊപ്പം ചേർന്ന് അവർക്ക് വിധി പറഞ്ഞുഒക്കെ ശരിയാക്കി കൊടുക്കുന്നവരെ വളരെ ഇഷ്ടമാണ്🎉🎉
@ammedammedhaji2801
@ammedammedhaji2801 7 месяцев назад
Q😊1😊
@josci7146
@josci7146 6 месяцев назад
സത്യമേവ ജയതേ!
@santhoshpullolil
@santhoshpullolil 5 лет назад
K M joseph is correct
@majeedkoorad4747
@majeedkoorad4747 5 лет назад
Very interesting
@sarammasaramma6620
@sarammasaramma6620 6 месяцев назад
God is truth let it prove congrats God be with you to reveal the truth🙋‍♀️ 🙏
@Aboobacker-ul2tm
@Aboobacker-ul2tm 7 месяцев назад
😂 മുൻ പ്രധാനമന്ത്രി പറഞ്ഞത് എത്ര ശരിയാണ്
@DavidDavid-t7x
@DavidDavid-t7x 7 месяцев назад
Very good news🙏
@MuhammadKutti-j6x
@MuhammadKutti-j6x 7 месяцев назад
Marunadan,marukandamchadiyo❤❤❤
@ske593
@ske593 6 месяцев назад
😂😂😂
@mohananekni4286
@mohananekni4286 7 месяцев назад
@Samualkj
@Samualkj 6 месяцев назад
Good evening marunadan TV giving the reports very good and fine the action of court understanding and proof clear it is very good thank you very much
@varghesetalks8167
@varghesetalks8167 7 месяцев назад
Sure
@georgekuttychacko3412
@georgekuttychacko3412 8 месяцев назад
എല്ലാം മോഡി പറയുന്നപോലെ ചെയ്തില്ലെങ്കിൽ വെട്ടി നിരപ്പാകും
@mohamedshareef2013
@mohamedshareef2013 5 лет назад
സത്യസന്ധരായ ന്യായാധിപന്മരേ അഴിമതി മോദിഭരണം ഭയപ്പെടുന്നു.മുൻ സിബിഐ ടയഡക്ടർ അലോക് വർമയേ റാഫേൽ കേസിൽ മോദി കള്ളത്തരം പിടികൂടുന്ന നിഷ്പക്ഷ ഉദ്യാഗസ്ഥനേയും ദുരൂഹമാണ് ഒഴിവാക്കിയ നടപടി. ഇതെല്ലാം മനസിലാക്കിത്തരുന്നതും പുൽവാമയിലുടെ സൈനികരുടെ വീരമൃത്യൂ യുദ്ധജ്വരം സൃഷ്ടിച്ചു സുവർണാവസരമാക്കാമോ എന്ന കുബുദ്ധിനീക്കവും കുപ്രചാരണവും ഇവരുടെ വൃകൃതമുഖം കൂടുതൽ തെളിയുകയാണ് സത്യം എത്ര മറക്കാൻ ശ്രമിച്ചാലും അത്പുറത്ത് വരിക തന്നെ ചെയ്യും .ജസ്റ്റിസ് ജോസഫ് മോദിയെ ബിജെപിയെ വെറുതെയടിക്കില്ല. ഇവരുടെ കള്ളത്തരം നിഷ്പക്ഷമായ് കൈകാര്യം ചെയ്യാൻ ആർജവമുള്ള ജഡ്ജിയിൽ പ്രതീക്ഷയുണ്ട്.
@charlesboromeo943
@charlesboromeo943 7 месяцев назад
വെൽക്കം ഓൾ വിത്ത്‌ യു mr. Vijai
@thomasthomas2718
@thomasthomas2718 6 месяцев назад
സ്വതന്ത്ര നീതി വേണം
@nishanthmanoharan9537
@nishanthmanoharan9537 5 лет назад
2019 ഇലക്ഷന് ശേഷം ഒരു ചായകട തുടങ്ങണം
@pathrosethomas1944
@pathrosethomas1944 5 лет назад
Saved India from thieves
@febyjoseph9085
@febyjoseph9085 5 лет назад
Josephetta Thakkarthu...kidukki...Thimurthu
@blessyjohn8108
@blessyjohn8108 5 месяцев назад
❤❤❤ May God Bless him to bring the justice gor the nation 🙏🙏🙏
@ayshabeevi7726
@ayshabeevi7726 8 месяцев назад
ജോസഫ് സർ 🤝🏼🤝🏼🤝🏼🤝🏼🙏🏽🙏🏽🙏🏽♥️
@abiabiabi123
@abiabiabi123 5 лет назад
സത്യമേവ ജയതേ. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ. അതിനായി രാജ്യം കാത്തിരിക്കുന്നു
@georgekuttychacko3412
@georgekuttychacko3412 6 месяцев назад
@DavidDavid-t7x
@DavidDavid-t7x 6 месяцев назад
Good news
@rajankk-ht7zo
@rajankk-ht7zo 7 месяцев назад
Marunadan shajan E vartha kanilla Eppol
@tliyakhathali
@tliyakhathali 5 лет назад
ജോസഫിന്റെ മുന്നിൽ ചായക്കടക്കാരന്റെ ഗുണ്ടായിസം നടക്കുന്നില്ല.
@sarammasaramma6620
@sarammasaramma6620 5 месяцев назад
E xcellent, Aday for every body the truth must come out that is God🙋‍♀️🙏
@MohankurupKurup-lk1ul
@MohankurupKurup-lk1ul 6 месяцев назад
ആ ബൊഫോഴ്‌സ് കേസ്സു ഒന്നും ബാധകമാകാതെ പോയതിന് ആരാ കുറ്റവാളി ?
@siddik456
@siddik456 5 лет назад
ഒരു കളവിനെ ശരിയാക്കാൻ പല വട്ടം കളവ് പറയേണ്ടിവരും എന്നാലും അദ്യത്തെ കളവ് സത്യം ആകുകയില്ല
@secilrods5170
@secilrods5170 5 лет назад
bjp think that one lie , if repeated several times it will become the. for that bjp is trying hard
@Muhammedali-j8l
@Muhammedali-j8l 5 месяцев назад
സത്യത്തിന്റെ കൂടെ ഏതെങ്കിലും ഒരു നല്ല മനുഷ്യനും ഉണ്ടായിരിക്കും
@vipinmenon6615
@vipinmenon6615 5 лет назад
Truths are coming out. Wait and see
@asharafasharaf8308
@asharafasharaf8308 5 лет назад
എന്താ മാഷേ തനിക്കാക്കി വട കാക്കുക മോദി ഭക്തൻ താങ്കൾ ജോസഫിനെ അയാൾ നീതിമാനാണ് ന്യായമായ ചെയ്യൂ നിങ്ങൾ മോദി ചെയ്ത തെറ്റിന് ലഘൂകരിക്കാൻ ശ്രമിക്കുക എന്നത് കഷ്ടമാണ്
@GK-pe9jz
@GK-pe9jz 5 лет назад
ജോസഫ് അണ്ണൻ തല പൊക്കി തുടങ്ങി.All the Best.
@DavidDavid-t7x
@DavidDavid-t7x 6 месяцев назад
🙏🙏
@premabalakrishnan2636
@premabalakrishnan2636 5 месяцев назад
Great Joseph sir well done great
@HussainPtk-w1v
@HussainPtk-w1v 7 месяцев назад
🌹☝️
@savithrisankar802
@savithrisankar802 5 лет назад
രേഖകൾ പൂഴ്ത്തി വയ്ക്കുമ്പോൾ ആണ് കട്ടെടുക്കണ്ടി വരുന്നത്.
@AnilKumar-vx1bb
@AnilKumar-vx1bb 5 лет назад
അഴിമതി ഇന്ന് ഇന്ത്യയിൽ സർവ്വസാധാരണമായിരിക്കുന്നു. കേരളം മുതൽ കശ്മീർ വരെ ഏത് മേഖലയിലും അഴിമതി നടക്കുന്നു. സർക്കാർ തലത്തിൽ ഇത് വളരേ കൂടുതലുമാണ്. സർക്കാർ തലത്തിൽ ഏതൊരു പർച്ചെസിങ് ഇടപാടുകൾക്കും കമ്മിഷൻ ഇല്ലാതെ ആലോചിക്കാൻപോലുമാവില്ല. രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളം വക്കുമെന്നതൊഴിച്ചാൽ ഇതൊന്നും തെളിയിക്കപ്പെടാനോ കുറ്റവാളികൾ ഇടനിലക്കാർ ശിക്ഷിക്കപ്പെടാനോ പോകുന്നില്ല എന്നത് യാഥാർഥ്യം. ബൊഫോഴ്‌സ് കേസ് ദേശീയ തലത്തിൽ ഉദാഹരണം. സരിത, ബാർ കോഴ കേസ് സംസ്ഥാന തലത്തിലും ഉദാഹരണം. ഇതൊക്കെ കണ്ടു പേടിച്ചാണ് നമ്മുടെ ആന്റണി പ്രതിരോധം മന്ത്രി ആയിരുന്നപ്പോൾ ഒരു തോക്കുപോലും പുതിയതായി വാങ്ങുവാൻ തയാറല്ലാതിരുന്നത്. ബൊഫോഴ്‌സ് കേസ് ഇത്രയധികം കോളിളക്കം സൃഷ്ടിച്ചിട്ടും കാർഗിൽ യുദ്ധസമയത്തു അതാണ്‌ ഇന്ത്യക്ക് തുണയായതും.
@shibinathikoden3393
@shibinathikoden3393 5 лет назад
Charithram ariyillenkil padikunnath nallatha
@coconutpunch123
@coconutpunch123 5 лет назад
ആന്റണിയുടെ കാലത്താണ് ഇന്ത്യ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിക്കാൻ തുടക്കമിട്ടത്. നമ്മുടെ കൊച്ചി ഷിപ്യാഡിൽ
@MohankurupKurup-lk1ul
@MohankurupKurup-lk1ul 6 месяцев назад
2014 വരെ നടന്നത് മറന്നു .
@SulaikhaUbaid-y6o
@SulaikhaUbaid-y6o 11 часов назад
ശത്രുവിനെ മിത്രമാക്കാമല്ലോ?
@abdulmuneer.m.t4712
@abdulmuneer.m.t4712 5 лет назад
ഒരു തുണ്ടു പേപ്പർ സൂക്ഷിക്കാൻ സാധിക്കാത്ത കരങ്ങളിൽ രാജ്യം സുരക്ഷിതം !!!!
@georgeavgeorge6422
@georgeavgeorge6422 5 лет назад
ഇന്ത്യൻ കോടതികളിൽ ഉള്ള വിശ്വാസം ജനങ്ങൾക്കു് നഷ്ടമായിരിക്കുകയാണ് മതം നോക്കിയും രാഷ്ട്രീയം നോക്കിയുമാണ് പലരും ജഡ്ജിമാരാകുന്നത് റാഫാൽ കേസിൽ അഴിമതി ഇല്ലന്ന് വിധിച്ച വിധി ഇപ്പോൾ എന്ത് പറ്റി ജനങ്ങൾ ഒരു വിധി ഇക്കാര്യത്തിൽ കരുതിയിട്ടുണ്ട് 2019ലെ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മനസ്സിലാവും
@secilrods5170
@secilrods5170 5 лет назад
people of this country's only hope is our judisory but that too was high jacked by modi modi's good friend was previous chief justice. we are excepting justice from present justice
@abrahamthomas7480
@abrahamthomas7480 5 лет назад
ലോയയുടെ ആത്മാവ്,, എവിടെ ആണ്
@bhargaviamma7273
@bhargaviamma7273 5 лет назад
George Avgeorge 'സത്യം തന്നെയാണ്.
@anwarkabikezone5835
@anwarkabikezone5835 5 лет назад
കാവൽക്കാരൻ എന്തിന് ഫയൽ മറച്ചുവെക്കുന്നു ??
@ibrahimvk4019
@ibrahimvk4019 5 месяцев назад
' proud of you sir
@abduljaleelkb1540
@abduljaleelkb1540 5 лет назад
അച്ചായന്റെ കാര്യം അപ്പോൾ തീരുമാനമായി🤗🤗🤗
@jimbruttan-nopoliticsnorel4795
അധികാരം മോഡിക്കു മാത്രമല്ല വെള്ളക്കാരാ..... മനസില്ലായോ .
@sureshbabu5783
@sureshbabu5783 6 месяцев назад
മലനാൻ്റെ ശബ്ദത്തിൽ ഒരു മാറ്റം കാണുന്നുണ്ടല്ലോ? എന്താ ല്ലെ?
@rajannairk2316
@rajannairk2316 5 месяцев назад
നാം നമ്മുടെ സ്വന്തം കുഴി കുത്തരുത്
@rajasekarannair907
@rajasekarannair907 5 лет назад
പേരാണു പ്രശ്നം....
@Aishabeevi-n3t
@Aishabeevi-n3t 7 месяцев назад
ജോസഫ് സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@aswathyaswathy6955
@aswathyaswathy6955 3 года назад
ജോസഫ് ജഡ്ജി ഏമാൻഡ് കരുത്തിൽ തീരുമാനം ആയി 🙄
@santhoshkumarml
@santhoshkumarml 5 лет назад
മറുനാടന്BJP ദഹിക്കില്ല എന്ന് കുറച്ചു നാളായി മനസ്സിലാക്കുന്നു... അത് ചോദ്യം ചെയ്യുന്നില്ല... Bcz the 90 percent media is against It's not showing their concern only showing their papparathwam
@skylark3774
@skylark3774 5 лет назад
S correct
@mohiuddinnoori9915
@mohiuddinnoori9915 5 лет назад
Indial ettam koodudal ads chydu publicityiloode win cheyda party bjp.
@vmsterna1933
@vmsterna1933 5 лет назад
@Vyga Media അപ്പൊ എന്റിനാണാവോ ad കൊടുക്കുന്നത് മീഡിയകാർക്ക് ഒകെ ജീവിച്ചു പോകാൻ ആവും അല്ലെ
@Shibili313
@Shibili313 5 лет назад
@@vmsterna1933 vid bai ന്യായീകരിച്ച് ന്യായീകരിച്ച് branthayathanu
@vmsterna1933
@vmsterna1933 5 лет назад
@@Shibili313 ha ha ha enthanu parayunnathennu polum bodamillatha vargam
@meshakjohn6771
@meshakjohn6771 5 лет назад
Hello Superb Fighters YAY
@ravitn7336
@ravitn7336 5 лет назад
ഒരു കാര്യം മനസ്സിലായതു് നാടിന്റെ വികസനമല്ല, രാജ്യത്തിന്റെ തൻപോരിമയല്ല മറിച്ചു് എല്ലാ കള്ളന്മാർക്കും കൂടി ചേർന്നു് നാടിനെ കട്ടുമുടിയ്ക്കണം. നാടിനെ അരാജകത്തിൽ എത്തിച്ചു് നാടും ആ നാടിന്റെ സംസ്കൃതിയും ഇല്ലാതാക്കി കാശ്മീരാക്കി മാറ്റാൻ തന്നെയാണ് ഇവിടെ ഈ ജാതിക്കളി. ഒന്നു മനസ്സിലാക്കുക ഈ രാജ്യവും ഇതിന്റെ ആർഷ പാരമ്പര്യവും ഇസ്ലാം, മുസ്ലീം, ക്രിസ്ത്യൻ പൂർവ്വികരിൽ ഉണ്ടാക്കപ്പെട്ടതല്ല. ഇതു് സ്വയം ഈശ്വരനിൽ നിന്നുണ്ടായതാണു് അതുകൊണ്ടു് സമയമാകുമ്പോൾ ആ ശക്തി തന്നെ ഇടപെടുന്ന സമയം വിദൂരമല്ല. അതു വരെ അസുരന്മാരെ അഴിച്ചുവിട്ടു് അവരുടെ ശക്തി തെളിയ്ക്കാനുള്ള അവസരം അവർക്കും കൊടുക്കണമല്ലൊ ? കാത്തിരുന്നു കാണാം ഈ നാടകത്തിന്റെ പര്യവസാനം. ഒരു നാടിനും അവകാശപ്പെടാനില്ലാത്ത ഒരു കാര്യം ഈ നാടിനുണ്ടു്- " സത്യമേവ ജയതേ " !!!
@ahalalexjohn3236
@ahalalexjohn3236 5 лет назад
ഹിന്ദു പൂർവികർക്കും മുൻപേ ഇവിടെ ആളും ആൾ താമസവും ഒക്കെ ഉള്ള നാടാണ് മഹാനെ... ഇൗ നാടിന്റെ പിതൃത്വം ആരും ഏറ്റ്‌എടുക്കേണ്ട
@sooryadeva8261
@sooryadeva8261 5 лет назад
@@ahalalexjohn3236 👍👍👍👌👌👌👌
@SunilKumar-oi8zg
@SunilKumar-oi8zg 5 лет назад
ചില NGO കളെ മുൻനിർത്തി പല പല ആവശ്യങ്ങളും നേടിയെടുക്കുന്ന ചില ഗ്രൂപ്പുകൾ രാജ്യത്തുണ്ട്. അവർക്ക് സ്ഥിരമായി ചില വക്കീലന്മാരുമുണ്ട്. രാജ്യതാൽപര്യമൊന്നുമല്ല ഇതിന്റെ പിന്നിൽ, ചില അന്താരാഷ്ട്ര താൽപര്യങ്ങളടക്കം പ്രവർത്തിക്കുന്നു. ചില വിധികൾ കാണുമ്പോൾ ജഡ്ജിമാരെ പോലും ജനങ്ങൾ സംശയിക്കുന്ന
@vps344
@vps344 5 лет назад
Poy gomoothram kudich mongik raanmooladaa👍
@anuanizham9950
@anuanizham9950 5 лет назад
നല്ല ഫ്രഷ്‌ ഞായീകരണം
@sameersameer5405
@sameersameer5405 5 лет назад
Ealla sangk parivaar kallanmaarku veandi onlinel 50 rupakku pani cheayyunna niayeekarana thozhilaalikal niayeekarikkaan irangiyirikkunnu.
@mohammedharifharif1865
@mohammedharifharif1865 5 лет назад
Chowkidar chor hai
@coconutpunch123
@coconutpunch123 5 лет назад
എം കെ ജോസഫ് സത്യസന്ധനായ ജഡ്ജി ആണ്‌. അത് കൊണ്ടാണ് അങ്ങേരുടെ നിയമനത്തിന് മോഡി ഉടക്കിട്ടത്
@sureshsankar4256
@sureshsankar4256 5 лет назад
അച്ചായൻ ചാനലേ.. ഈ അച്ചായൻ രക്ഷപ്പെടുമോന്ന് നോക്കാം
@premkumarramakrishnan1779
@premkumarramakrishnan1779 5 лет назад
"THE CHAMPION OF THE EARTH KII JAY." "THE CHAMPION OF THE EARTH KII JAY." "THE CHAMPION OF THE EARTH KII JAY." THE TRUTH IS ALONE SO THE NATURAL CALAMITIES PROTECT THE "TRUTH" AND THE "VEDAS." NATURAL TRUTH PROTECT ചെയ്യാനും ഒറ്റയ്ക്ക് വീടുപേക്ഷിക്കേണ്ടിവരും. അധർമികളെ വീടുപോലും ഉപേക്ഷിച്ചു പോകേണ്ട പണിയും NATURAL TRUTH തന്നെ കൊടുക്കും. SATYAMEVA JAYATE. SATYAMEVA JAYATE. SATYAMEVA JAYATE.
@pippiladan
@pippiladan 5 лет назад
മലയാളി. Vs. മലയാളി
@MuhammadKutti-j6x
@MuhammadKutti-j6x 7 месяцев назад
Josefsar,abhinandanangal❤
@Anilkumar-rk4it
@Anilkumar-rk4it 5 лет назад
Decision of the people is supreme in a democracy...let us wait and see... every body is trying to protect their personal interest....
@krajan7804
@krajan7804 5 лет назад
സുപ്രീം കോടതിയിൽ ഒരു ജഡ്ജ് മാത്രം വിചാരിച്ചാൽ ഒന്നും ആവില്ല , ബിന്ദു മൽഹോത്റയുടെ അഭിപ്രായം പോലെയാകും ഇതും.
@shebeerahammedtkahammed9881
@shebeerahammedtkahammed9881 5 лет назад
മോദികെതിരെ വന്നപ്പോൾ മറുനാടന് സഹിക്കുന്നില്ല
@hamzatharayil4283
@hamzatharayil4283 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammadibru8301
@muhammadibru8301 5 лет назад
Jai km joseph
@reachus5873
@reachus5873 5 лет назад
Congratzzz Joseph!!!! അവൻ വീണ്ടും വന്നാൽ ക്രൈസ്തവരെയും മുസൽമാനെയും തച്ചുടയ്ക്കും.ഉറപ്പ്!!!!! ചോക്സിക്കും നീരവിനും കോടാനുകോടികൾ മുക്കിക്കൊടുത്ത**** പ്രധാനമങ്റിക്ക്***** ഈ കളികൾ നേരിടാനാണോ അത്ര ബുദ്ധിമുട്ട്!!!!!! ഇവൻ election commission നെയും സ്വാധീനിച്ചിട്ടുണ്ടാവും അല്ല "ഉണ്ട്"## നെറികെട്ടവൻ!എതിർക്കുന്ന ആരെയും വകവരുത്താൻ ഈ ദുഷ്ടനു യാതൊരു മടിയുമില്ല. അവസരം നോക്കി ഇവനെ കാച്ചിക്കളയാൻ ആരുമില്ലേ?????
@calebbenjamin2826
@calebbenjamin2826 7 месяцев назад
75 % people hate govt this Actions.
@ahmedcreation7150
@ahmedcreation7150 5 лет назад
റാഫേൽ മോഡി ( അംബാനി ) തുലയട്ടെ...
@THAIVLOGS66
@THAIVLOGS66 5 лет назад
Jestis. Josep 💪💪💪
@smnair1952
@smnair1952 5 лет назад
നംപർ ഒന്ന്. ക്രിസ്ത്യാനി. പിന്നെ മലയാളി. എന്നിട്ട് ഉത്തരാഘണ്ട് വിധി.
@ManojKumar-sy7id
@ManojKumar-sy7id 5 лет назад
എന്ത് രേഖയാണ് മോഷ്ടിച്ചു കോടതിയിൽ ഹാജരാക്കിയത് എന്ന് മനസ്സിലായില്ല. ആ രേഖ കേസ് എടുക്കാൻ മാത്രം പര്യാപ്തമോ അതോ അഴിമതി തെളിയിക്കാൻ പര്യാപ്തമോ എന്നും മനസ്സിലാവുന്നില്ല. കോഴ വാങ്ങിയതിന് ആരും രേഖ നൽകാറില്ലലോ? കാരണം രേഖകൾ ഭരണത്തിലിരിക്കുമ്പോൾ പൂഴ്ത്തി വെക്കാൻ കഴിഞ്ഞാലും ഭരണം പോയാൽ പുറത്തുവരാമല്ലോ? അതുകൊണ്ട് അഴിമതി നടത്തിയതിനു ആരും രേഖകൾ സൂക്ഷിക്കാറില്ല. പ്രഥമ ദൃഷ്ട്യാ അഴിമതിക്കു സാധ്യതയുണ്ട് അത് കൊണ്ട് കേസെടുക്കാൻ പര്യാപ്തമാണ് എന്ന തീരുമാനിക്കാവുന്ന രേഖകൾ ലഭിച്ചേക്കാം. പക്ഷെ ഇങ്ങനെ എടുക്കുന്ന കേസുകൾ എവിടെയും എത്താത്തതിന് ഉദാഹരണമാണ് ബൊഫോഴ്‌സ് മുതൽ ലാവ്‌ലിൻ വരെയുള്ള കേസുകൾ. എ. കെ. ആന്റണി പറയുന്നത് പ്രകാരം 2002 ഇൽ ആണ് വ്യോമസേന വിമാനങ്ങൾ ആവശ്യമുണ്ടെന്നു റിപ്പോർട്ട് ചെയ്യുന്നത്. മോദി വരുന്നതിനു മുമ്പ്‌ തന്നെ റഫേൽ വാങ്ങാതിരുന്നതിനു ഉത്തരവാദി പത്തു കൊല്ലം തുടർച്ചയായി ഭരിച്ച കോൺഗ്രസ് തന്നെയല്ലേ? വ്യോമ സേനയെ ദുർബലമാക്കി നിർത്തിയതിനെ എങ്ങനെ ന്യായീകരിക്കും?
@rawshaby
@rawshaby 5 лет назад
According to the past experiences we saw, he will be changed or removed because of the fight against the corruption!
@rajeevvs4777
@rajeevvs4777 5 лет назад
Somehow Marunadan TV now a days seem to swear from its usual path of upright and impartial journalism.
@rasheedcmcholamughath6945
@rasheedcmcholamughath6945 5 лет назад
Justice joseph alex
@mohanakumarannair1850
@mohanakumarannair1850 6 месяцев назад
ജ.ജോസഫ് മോഡിയെ എന്നാ ചെയ്തു?
@ske593
@ske593 6 месяцев назад
Very good 🙏🙏
@c.p.varghesevarghese282
@c.p.varghesevarghese282 5 лет назад
ജസ്റ്റിസ് സർ,മോടിയേ റാഫെലിൽ കുടുകണം.
@georgethomas6127
@georgethomas6127 5 лет назад
Ellavareyum ellakkalathum ellaipozhum pattikkan pattilla..Raaffel ennenkilum theliym.Sathyameva jayate.
@sijinsijin5166
@sijinsijin5166 5 лет назад
ഈ മറുനാടൻ ചാനൽ എത്ര വേർഷൻ ഉണ്ടെടെ ഇത് മറുനാടൻ2.5 ആണൊ?
@ragachitra9204
@ragachitra9204 5 лет назад
Achan justice enkil monum justice aakam.Athanu INDIAN Chenathipathyam.Lokathu oridathum kanatha COLLEGIUM.Enthinanu India swathanthrayayathu.,ivide sayippu thanne bharichal mathiyayirunnu,ithrayum kollaruthaymakal orikkalum sayippu kanikkilla.
@ghost4613
@ghost4613 5 лет назад
Bharath Matha Ki Jai 🚩 🚩 JAI Jai Modiji 🚩🚩 🚩 Namo Again 2019 🚩
@ajijoseph9217
@ajijoseph9217 5 лет назад
God bless you Joseph Sr
@sunilkumarps7866
@sunilkumarps7866 5 лет назад
രാജ്യ സുരക്ഷക്ക് എല്ലാവരും ഒന്നാവണം
@bm2993
@bm2993 5 лет назад
Podaaa uleeee
@secilrods5170
@secilrods5170 5 лет назад
@@bm2993 naradra modi Ku illada ulla
@sarammasaramma6620
@sarammasaramma6620 5 месяцев назад
Ksppil❤
@alikurikkal4416
@alikurikkal4416 7 месяцев назад
👍👌👌👌
@rajeshrajesh4413
@rajeshrajesh4413 5 лет назад
അനിൽ അബനി വിമാനം ഉടക്കി പരിജയം ഇല്ലാത്ത ആൾ എന്നിട്ടും റഫയില് മെയ്ഡ്nsവർക്ക് അയാൾക്ക്‌ കൊടുത്തു മോഡി ലാഭം എത്ര എൻഡിന് വേണ്ടി
@rahiriya656
@rahiriya656 5 лет назад
മറ്റൊരു കേസ്സില്‍ ബാധകമാകുമോ എന്ന് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോടതിയില്‍ വാതിയോടു കോടതി ചോദിയ്ക്കാന്‍ പാടില്ല .മറിച്ച് നിയമപരമായി നടപ്പിലക്കെണ്ടാതാണ്.വാദിയോട് ചോദിച്ചാണോ ഉത്തരവ് കൊടുക്കുന്നത്.ഇതാണ് രാഷ്ടീയം.
@leelammabhandari4174
@leelammabhandari4174 6 месяцев назад
Still you want vote for BJP Suresh Gopi one request please don’t stand for BJP We all are Keralites and we don’t want this in our beloved state
@viswanathanvenkitachalam8072
@viswanathanvenkitachalam8072 5 лет назад
A judge should be neutral to point..this Joseph is not impartial and have vested interest..that's why BJP didn't accept him
@madhavan.m.k5198
@madhavan.m.k5198 4 года назад
Sariyanu Iyal anti hindu supports anti national
@VincentPaul-jh5zt
@VincentPaul-jh5zt 8 месяцев назад
BJP is proving that they tolerate all types of illegal and criminal activities .
@vps344
@vps344 5 лет назад
Gomoothra sanghikalk supreme Court judgiyude mathamaan prashnam
@BALAMK100
@BALAMK100 5 лет назад
It's clear that he is pro Congress
@devidast1123
@devidast1123 7 месяцев назад
The judge had no jurisdiction in matters covered by Art 39(b) and the defence power. The AG did not know law.
@sajanthomas568
@sajanthomas568 5 лет назад
kallanmodi
@r.cprakash9972
@r.cprakash9972 5 лет назад
Revenge affects not Modyji but fack proceedings may delays the progress of India.
@Pokedyourbrain
@Pokedyourbrain 8 месяцев назад
Njan parayunna sathyamm viswasikkedo? Bofors azhimathi, Raphael rajyasneham
@faisalmohammadfaisalfaisal7287
indira veendum janiku save india
@TSasikumarThankappan
@TSasikumarThankappan 7 месяцев назад
😊😊 2:29 2:36
@frjobv
@frjobv 5 лет назад
ഈ ജസ്റ്റിസിൻ്റെ ജോസഫ് എന്ന പേര് സംഘികൾ ഇനി കൂടുതൽ ഉപയോഗിക്കും..... തമിഴ്നാട്ടിൽ വിജയ് സംഘികൾക്ക് പെട്ടെന്ന് ജോസഫ് വിജയ് ആയില്ലേ...???
@venup1946
@venup1946 8 месяцев назад
Modiji❤jai BJP ❤❤❤❤❤❤❤❤❤❤❤
@sudhikumar4937
@sudhikumar4937 5 лет назад
ബോഫേഴ്സ് ഇടപാട് അന്വേക്ഷണം രാജ്യ സുരക്ഷയെ ബാധിച്ചില്ല എന്നാൽ റാഫേൽ ഇടപാട് അന്വേഷിച്ചാൽ അത് രാജ്യ സുരക്ഷയെ ബാധിക്കും ഇതെന്ത് ന്യായം ????? 🤔🤔🤔🤔🤔🤔🤔
@harizummer3233
@harizummer3233 6 месяцев назад
We need our corrupted money back that was to seed to our land.
@Ajithnair31
@Ajithnair31 8 месяцев назад
അയാൾ കോൺഗ്രസ്സ് അനുഭാവി ആണ്,
Далее