Тёмный
No video :(

റബ്ബറുമായി ഇതുവരെ പോകാത്ത ഒരു സംസ്ഥാനത്തേക്ക് |Kolkata Trip (West Bengal)| EP- 01| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 211 тыс.
50% 1

പുതിയ ട്രിപ്പിന്റെ ലോഡിങ്ങ് .
Loading of new trip.
Our new channel link:
• പിടയ്ക്കുന്ന കുമരകം കര...
Date :13-09-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

13 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 616   
@alexurk
@alexurk 11 месяцев назад
ചായി ചേട്ടൻ മൊട്ട അടിച്ചത് കൊണ്ട് ആ പഴയ ലുക്ക്‌ അങ്ങ് മാറി. പിന്നെ ഈ ട്രിപ്പ് ചായി ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഒരു രസം കാണില്ല. എന്തു ആയാലും കൂടെ വരുന്ന പുതിയ ആൾ. നിങ്ങൾ മൂന്നു പേരും കൂടുമ്പോൾ ഉള്ള ആ നല്ല വൈബ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ❤ one and only puthettu fan boy
@sajanthomas1300
@sajanthomas1300 11 месяцев назад
സഹോദരങ്ങളെ, ഞങ്ങളുടെ നാട്ടിലെ മിഡാസ് ട്രഡ് റബ്ബർ T C I വഴി ലോഡ് കയറ്റി പ്രതിജ്ഞ ചൊല്ലി യാത്ര തുടങ്ങി സന്തോഷപൂർവം ജനഗണമന ചൊല്ലി അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു. ജയ്ഭാരത്.
@arunimavijeesh5097
@arunimavijeesh5097 11 месяцев назад
ചേച്ചിയെയും ചേട്ടനെയും ഏതെങ്കിലും വഴിയിൽ വെച്ച് കാണാമെന്നുള്ള pretheekshyode oru ആരാധകൻ ❤❤❤❤😂
@vjp459
@vjp459 11 месяцев назад
ജലജ കൊച്ചിന്റെ തല കുലുക്കിന് ഫുൾ മാർക്ക്‌, 😄😄😄😀 ഒന്നും പിടികിട്ടി യില്ലെങ്കിലും ത ലകുലുക്കാൻ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ ഒരു heart❤ 👍👍👍👍
@abrahammathew8264
@abrahammathew8264 11 месяцев назад
ചായ്‌മോൻ ഉണ്ടെങ്കിലേ യാത്രയ്ക്ക് ഒരു സുഖമുള്ളൂ ഉള്ള തേങ്ങ എല്ലാം കൂടെ കൊണ്ടുപോയാൽ ആരാണ് ചിരണ്ടുന്നത് ചായി നീതി പാലിക്കുക
@binithkg1241
@binithkg1241 11 месяцев назад
ഇന്ന് മോർണിംഗ് ഇവരെ 3 പേരെയും കാണുവാൻ പറ്റി. Iam very happy.
@vinodkumarkk
@vinodkumarkk 11 месяцев назад
Great. Video edutho avar? I wanted to meet them once. I have subscribed your channel. First subscriber.
@aneezabdullah6138
@aneezabdullah6138 11 месяцев назад
Evde vachaa
@muhammedmuhasin3782
@muhammedmuhasin3782 11 месяцев назад
Evda vacha
@binithkg1241
@binithkg1241 11 месяцев назад
തൃശൂർ പാലക്കാട്‌ ഹൈവേ യിൽ. വീഡിയോ എടുക്കാൻ പറ്റാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു. Any way iam so happy
@jittichanpp8242
@jittichanpp8242 11 месяцев назад
😊
@Lakshmikanth-ld2fd
@Lakshmikanth-ld2fd 11 месяцев назад
മൂന്നു പേർക്കു൦ ഭാഗൃ ലക്ഷ്മിക്കു൦ 🚛 ഞങ്ങളുടെ ഹൃദയം നിറഞ്ഞ യാത്ര ആശംസകൾ ഞാനും എന്റെ പേരക്കുട്ടിയു൦ സ്ഥിര൦ കാണുന്ന പരിപാടി ആണ് പൊറോട്ടയും, കരിമീനു൦, ചേനയു൦, കാണാൻ തുടങ്ങിയ എന്റെ മകൾ പ്രിയ സുനിൽ കമന്റ്സ് ഇട്ടു തുടങ്ങി . പുതിയ കാഴ്ചകൾക്ക് കാത്തിരിക്കുന്നു 🙏🙏🙏
@abhinand1562
@abhinand1562 11 месяцев назад
11:04 le chechi…Ellam manasilayapole nikkam..,,😅❤
@SreeKumarSreelakam
@SreeKumarSreelakam 11 месяцев назад
എല്ലാ മുൻകരുതലുകളും എടുക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ അരികിലായി ഒരു Fire Extinguisher കൂടി നിങ്ങൾ കാണുന്ന വിധം ഫിറ്റ് ചെയ്യാമായിരുന്നു, Safety First.
@adarshparakkal5373
@adarshparakkal5373 11 месяцев назад
മൊട്ടയടിച്ചു മീശയൊക്കെ എടുത്തപ്പോൾ ചായി ചേട്ടൻ ഒരു പത്തുവയസ്സ് കുറഞ്ഞു... ❤️❤️❤️
@bino298
@bino298 11 месяцев назад
അതെ ഒരു 69 വയസ്സ് 😂😂😂😂😂
@sidhiksinusanu9569
@sidhiksinusanu9569 11 месяцев назад
ഹര ഹര haro ഹര ചയി ഫാൻസ് പാലക്കാട് ❤❤❤
@jatheeshkunnumbrath9595
@jatheeshkunnumbrath9595 11 месяцев назад
രാജേഷ് അണ്ണൻ ആയിരിക്കും അണ്ണൻ ആണെങ്കിൽ. ഈയാത്ര പൊളിക്കും
@sandhyaprakash985
@sandhyaprakash985 11 месяцев назад
ചേച്ചി ഭാഗ്യവതിയാണ്. ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടേ ഞാൻ എലാ ദിവസവും നിങ്ങളുടെ വിഡിയോ കാണാറുണ്ട് ഞാൻ ആലപ്പുഴ കലവൂര് താമസിക്കുന്ന ആളാണ് ഇതിലേ പോകുമ്പോൾ പറ്റുമെങ്കിൽ കാണാം
@tulunadu5585
@tulunadu5585 11 месяцев назад
ഒരു പ്രായം വരെ യാത്രകൾക്കു യാതൊരു മടിയുമില്ല, അത് കഴിഞ്ഞാൽ മടുപ്പാണ്. പിന്നീട് രസം ഇങ്ങനെ മറ്റുള്ളവരുടെ യാത്രകൾ കാണുക, ആസ്വദിക്കുക
@rajeshpulakkal4148
@rajeshpulakkal4148 11 месяцев назад
പുതിയ യാത്രയുടെ തുടക്കത്തിന് എല്ലാവിധ ആശംസകളും, ഭാവുകങ്ങളും നേരുന്നു.കൂടാതെ കൽക്കട്ടയിൽ നിന്നും എത്രയും പെട്ടെന്ന് ലോഡ് ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏👍💪
@trilokthetrvelman4887
@trilokthetrvelman4887 11 месяцев назад
ഇന്ന് മോറിങ് പുതുക്കാട് സിംഗ്‌നൽ അവിടെ വച്ചു വണ്ടി കണ്ടു ഞൻ ഓപ്പോസിറ്റ് സൈഡ് ആയത് കോണ്ട് വരാൻ പറ്റിയില്ല next time കാണാം എന്ന് കരുതുന്നു. ഞാൻ ഓട്ടത്തിൽ ആയിരുന്നു അത് കൊണ്ട് കാണാൻ സാധിച്ചു നേരിട്ട് കാണണം അടുത്ത തവണ.... Safe ayi poyi varu
@anilchandran9739
@anilchandran9739 11 месяцев назад
ചായിമോൻ ഇന്ന് മൊത്തം terror കൗണ്ടർ ആണല്ലോ😂❤😅
@savio7615
@savio7615 11 месяцев назад
ചായി ആരാന്ന് ഇവരുടെ driver anoo...
@vijayanbokkot7823
@vijayanbokkot7823 11 месяцев назад
മൂന്നു പേർക്കും നമസ്കാരം രണ്ടു ദിവസമായി വീഡിയോ കണ്ടിട്ട് ചായിയുടെ മൊട്ട അടിപൊളി പുതിയ ഡ്രൈവർ രാജേഷ്യായിരിക്കും ശുഭയാത്ര ❤❤❤
@zachariamammen8194
@zachariamammen8194 11 месяцев назад
അടുക്കളയിൽ നിന്നും കാണാതായ പാത്രങ്ങൾ ലോറിയിൽ നിന്നും കണ്ടുപിടിച്ച അച്ചമ്മയാണ് ഇന്നത്തെ താരം! ചായിക്ക് ഒരു ആന്ധ്രാ ക്കാരന്റെ ലുക്ക്😀 പോകുന്ന വഴി ചാലക്കുടിയിൽ നിന്നും കുറച്ച് ഏത്തപ്പഴം വാങ്ങി വണ്ടിയിൽ വയ്ക്കുക. ബ്രേക്ക്ഫാസ്റ്റിന് ഉപയോഗിക്കാം. KL04 (Ratheesh fan)
@miniatureworld3.03
@miniatureworld3.03 11 месяцев назад
വണ്ടി ഇത്രയും വൃത്തിയായി നോക്കുന്ന 3 പേർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻
@baburajank2655
@baburajank2655 11 месяцев назад
പുതിയ യാ ത്ര ക്ക് മൂന്നു പേർക്കും ആശംസകൾ 🙏🏽🙏🏽🙏🏽
@girishampady8518
@girishampady8518 11 месяцев назад
ചലോ.. കൽഘട്ട 🚛🚛🚛.... വീട്ടിലിലെ അടുക്കളയിൽ പാത്രങ്ങളും, തവി മുതലായവ കുറയുന്നു എന്ന് 😄😄🥰...
@nejlajiss
@nejlajiss 11 месяцев назад
ഹായ് .. ഗുഡ് മോർണിങ്സ് ... സ്വന്തം സ്ഥലങ്ങൾ മിസ്സിങ് ... 😢😢അഞ്ച് വർഷമായി ... കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤
@baijujohn7613
@baijujohn7613 11 месяцев назад
ആഹാ സൂപ്പർ !!! അപ്പോ ഇനി കൽക്കത്ത കാണാം ...I am very happy....എല്ലാം മനോഹരമായി വരട്ടെ🥰🥰🥰🥰🥰🤝🤝🤝🤝🤝❤️❤️❤️❤️❤️
@harisankaravilasam3475
@harisankaravilasam3475 11 месяцев назад
ചായിയുടെ പുതിയ മുഖം.. Miss you lot in this trip.. 💞💞
@rajesh9116
@rajesh9116 11 месяцев назад
നിങ്ങൾ മൂന്ന് പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ❤❤❤
@haseenaabdulsalam1671
@haseenaabdulsalam1671 11 месяцев назад
Good. Morning ചേച്ചി പുതിയ വീഡിയോഇല്ലത്തു കാരണം പഴയ വീഡിയോ കാണുക്കയായീരുന്നു ചേച്ചിയുടെ സ്വരം കേട്ട്സന്തോഷമായീ താങ്ക്സ് ❤❤❤
@shajeerali2520
@shajeerali2520 11 месяцев назад
തുടക്കം തന്നെ ഇത്രയ്ക്കും സർപ്രൈസ് 😍Trip പോകുന്നത് ഇന്നേവരെ പോകാത്ത ഒത്തിരി പേര് കമന്റ് ചെയ്ത കൊൽക്കത്ത യിലേക്ക് 🔥അടുത്ത വീഡിയോ യെക്കാൾ ഞാൻ കാത്തിരിക്കുന്നത് അടുത്ത Co driver ആരാണെന്ന് അറിയാൻ ആണ്... Miss you Aneesh ഏട്ടാ 🥲anyway new trip ൽ ജോബി ചേട്ടൻ വന്നാൽ പൊളിക്കും 😁bei the bei എന്നാലും അത് ആരായിരിക്കും.. 🙄😌
@anandkoduvally8848
@anandkoduvally8848 11 месяцев назад
അനിയൻ രാജേഷ്
@shajeerali2520
@shajeerali2520 11 месяцев назад
@@anandkoduvally8848 ചാൻസ് കുറവാണ്.. 😁അച്ഛമ്മ ഒക്കെ അവിടെ ഒറ്റക്കല്ലേ
@zachariamammen8194
@zachariamammen8194 11 месяцев назад
@@anandkoduvally8848 No way!
@rijupk-vo2rl
@rijupk-vo2rl 11 месяцев назад
മനസ്സിൽ കളങ്കമില്ലാത്തവർക്കേ. ഇങ്ങനെയുള്ള യാത്രകൾ ഒരുമിച്ച് ആസ്വദിക്കാൻ കഴിയു...❤❤❤
@shijithmontvshijithmontv8263
@shijithmontvshijithmontv8263 11 месяцев назад
നിങ്ങളെ വണ്ടിയും നിങ്ങളെഒകെ കാണണം എന്ന് ഉണ്ടെന്നു. ഭാഗ്യം ഉണ്ടങ്കിൽ കാണാം ✌🏻💞💞💞
@alexy1969
@alexy1969 11 месяцев назад
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു❤❤. ഭയ്യാ ക്ലാസ് എടുത്തത് കേട്ടല്ലോ saftey is our motto..തുടർന്നുള്ള യാത്രയിൽ വീണ്ടും കാണാം❤❤
@satheesh4988
@satheesh4988 11 месяцев назад
ഇനി നമ്മുടെ ജൂനിയർ ലേഡി ഡ്രൈവർ ആയിരിക്കുമോ സംശയം.
@antonymangalath6844
@antonymangalath6844 11 месяцев назад
ഞാനും ഒരു കോട്ടയകാരനാണ് കൽക്കട്ടയിൽ വരുമ്പോൾ കാണണം എന്നുണ്ട്. നിങ്ങളുടെ അവതരണ രീതി വളരെ attractive ആണ്....☺️😊 Happy Journey👍🏻
@ajithdivakar8891
@ajithdivakar8891 11 месяцев назад
ഇങ്ങനെ ഒരു ക്യാമറമാനെ കിട്ടിയത് മെയിൻ ഡ്രൈവറുടെ ഭാഗ്യം. ആഗ്രഹങ്ങൾ അനുഭവിച്ചു ജീവിക്കുവാൻ സധി ക്കുന്നില്ലേ. ദൈവത്തോട് നന്ദി പറയുക 🙏
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 11 месяцев назад
ചായി മൊട്ട സൂപ്പർ 🥰ഇനി ലുക്ക്‌ ഇതു മതി, രതീഷ് അണ്ണന് കൂട്ടു ആകും 🤣🤣👏🏻👏🏻👏🏻👌🏻👍🏻🌹🙏🏼❤❤❤
@sulaikhaali8601
@sulaikhaali8601 11 месяцев назад
ഹൈ ചേച്ചി ജോലിയും ടൂരും ഒരുമിച്ച് ആസ്വദിക്കുന്നു എല്ലാം സാധിച്ച് കൊടുക്കുന്ന ചെട്ടായിക്ക് ബിഗ് ഹൈ❤❤❤❤
@jijoandrews2125
@jijoandrews2125 11 месяцев назад
അപ്പം നമ്മുടെ രതീഷ് ഏട്ടന് കുറച്ച് ദിവസത്തിന് ഒരു കൂട്ടായി
@mackwilljohns2582
@mackwilljohns2582 11 месяцев назад
ഒരാള് മരിക്കും വരെ കാത്തു നിന്നു ബസ്സ്റ്റാൻഡ് പുതുക്കി പണിയാൻ 12:51 😮
@ajayakumar746
@ajayakumar746 11 месяцев назад
14.50-'ഇപ്പോൾ ഒരു പോസ്റ്റ് ഇട്ടാൽ ആയിരം പേര് വരും'.ഇത് കേട്ട് സ്കൂട്ടർ ഓടിക്കാൻ മാത്രം അറിയാവുന്ന ഞാൻ😭!!!
@priyapriyasunil2636
@priyapriyasunil2636 11 месяцев назад
പുതിയ യാത്രക്ക് ആശംസകൾ നേരുന്ന 🚛🚛🚛🚛
@lillyppookkal....
@lillyppookkal.... 11 месяцев назад
പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.... റബ്ബറുമായി മമതയുടെ നാട്ടിലേക്ക്... വെസ്റ്റ് ബംഗാൾ നിങ്ങൾക്ക് നല്ല അനുഭവം ആകട്ടെ...
@anoopkpkayalumpallath3508
@anoopkpkayalumpallath3508 11 месяцев назад
ചായിയെ കൊണ്ടു പോയിട്ടില്ലെങ്കിൽ സമരം ചെയ്യും ചായി ഫാൻസ്‌... 💪💪💪
@vasanthcheriyachanassery5621
@vasanthcheriyachanassery5621 11 месяцев назад
ചായി ഇല്ലാത്ത ട്രിപ്പ്‌ സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല
@mathewchacko9562
@mathewchacko9562 11 месяцев назад
When we came for vacation in August , when I pass Etumanoor, kottayam, I was looking for Puthettu lorries 🚛 😊
@bchandranchandran8389
@bchandranchandran8389 11 месяцев назад
Motta chayi😂😂😂❤
@unnikrishnankn4883
@unnikrishnankn4883 11 месяцев назад
പയ്യന്നൂർ, ഓണക്കുന്നു വഴിആണോ നിങ്ങളെ നേരിൽ കാണണമെന്നുണ്ട്. നിങ്ങളുടെ വണ്ടികൾ പോകുമ്പോൾ നോക്കാറുണ്ട് ❤
@ambrosekj84
@ambrosekj84 11 месяцев назад
ഹായ് രതീഷ് , ജലജ, ചായി, ചായിയുടെ ഹെയർ സ്റ്റൈൽ മൊത്തം മാറിയല്ലോ ആളെ തിരിച്ചറിയുന്നില്ല 👌
@mithrasmedia8660
@mithrasmedia8660 11 месяцев назад
കോടിമതയിൽ നിന്നും ആലപ്പുഴയ്ക്ക് ബോട്ട് യാത്ര .......👌👌👌👌 അടിപൊളി യാത്രയാണ്....... കാണാത്തവർ mithrs media ൽ കയറി ഒന്ന് കണ്ടേക്കണേ..... എല്ലാവിധ ആശംസകളും നേരുന്നു
@anandkoduvally8848
@anandkoduvally8848 11 месяцев назад
ചായ് സൂപ്പർ ആയല്ലോ
@sonyjoseph5716
@sonyjoseph5716 11 месяцев назад
ചായി വരാത്തത് മോശമായി പോയി.... എന്നാലും ഈ ചതി വേണ്ടിയിരുന്നില്ല. അതോ ഇനി വല്ല പെണ്ണുകാണലും.....🤣😍🥰
@augustinejacob200
@augustinejacob200 11 месяцев назад
Loves from Saudi Arabia.. 🚒🚛 truck driver.. നിങ്ങളോടൊപ്പം മനസ്സുകൊണ്ട് ഞാനും ഉണ്ട്..
@abrahamjohn8001
@abrahamjohn8001 11 месяцев назад
പുതിയ യാത്രക് ആശംസകൾ ബാക്കി വിഡിയോക് കാത്തിരിക്കുന്നു 👍🌹
@shibu3207
@shibu3207 11 месяцев назад
ഹലോ ഹായ് പുതിയ യാത്രയ്ക്ക് ഭാവുകങ്ങളും നേരുന്നു പിന്നെ ചായി ഇപ്പോൾ ഒരു ഗുണ്ടാ ലുക്ക് ഉണ്ട്
@samjai4964
@samjai4964 11 месяцев назад
Panchavarna thathayile Jayaraminte sideveiw chaikku
@jaimonjosephchalangady5784
@jaimonjosephchalangady5784 11 месяцев назад
May there be happiness, contentment and safety throughout the journey....may God bless you all abundantly.
@sureshkumars2567
@sureshkumars2567 11 месяцев назад
Safe journey ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@user-ek4zp5id2u
@user-ek4zp5id2u 11 месяцев назад
ഞാൻ വരട്ടെ... ചെട്ടിറ്റിനാട് സിമന്റ്‌ ലോറി ഒട്ടിയിരുന്ന ഡ്രൈവർ. Kr... ഓടുന്ന കാലത്ത്.. ഇന്ന് ഖത്തറിൽ ട്രൈലർ വണ്ടി ഓടിക്കുന്നു.. അയ്യൂബ് & കമ്പനി യിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ഓർമ്മ.....
@neethajohn7482
@neethajohn7482 11 месяцев назад
happy and safe journey
@sanjusmedia5249
@sanjusmedia5249 11 месяцев назад
ഈ ട്രിപ്പ് കഴിഞ്ഞു നിങ്ങൾ വരുമ്പോൾ ഞാൻ ഫാമിലി ആയി കാണാൻ വരുന്നുണ്ട്. വന്നോട്ടെ ❤❤❤❤
@RajeshRajesh-qw2hj
@RajeshRajesh-qw2hj 11 месяцев назад
മൂന്നുപേർക്കും പൂതിയ യാത്രക്ക് വിജയാശംസകൾ
@Anonymous.36275
@Anonymous.36275 11 месяцев назад
Chayi looks very smart but missing from this trip.2nd driver രാജേഷ് ആകാനാണ് chance
@yadu3038
@yadu3038 11 месяцев назад
പുതിയ യാത്രയ്ക്ക് ആശംസകള്‍ കൂടെ ചായി വരുന്നില്ലന്നു കേട്ടപ്പോള്‍ സങ്കടം
@user-tt5vs5ip7k
@user-tt5vs5ip7k 11 месяцев назад
All the best.I will follow till last...
@rajnishramchandran1729
@rajnishramchandran1729 11 месяцев назад
The co driver for this trip will be none other than our own dear Rajesh
@David-lo3mf
@David-lo3mf 11 месяцев назад
Safe Travels Dear Jelaga,Ratheesh and Chai Mone. Greetings from Melbourne,Australia.
@jinoy29
@jinoy29 11 месяцев назад
all the best, god bless you and your family
@renjithgnair3087
@renjithgnair3087 11 месяцев назад
മിടാസിൽ ജോലി ചെയുന്ന ഞാൻ 😀😀😀
@paulytk204
@paulytk204 11 месяцев назад
ബംഗാളിലേക്ക് ലോഡ് കിട്ടി വളരെയധികം സന്തോഷം കോട്ടയം ബോട്ട് ജെട്ടി 👍 പുതിയ ഡ്രൈവറെ കാത്തിരിക്കുന്നു🥰
@StantoStanto-rw8xt
@StantoStanto-rw8xt 11 месяцев назад
കോട്ടയം ബോട്ട് ജെട്ടി കാണാൻ കഴിഞ്ഞതിൽ സന്തോഷം . പുതിയാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പം പുതിയ കാഴ്ചകളിലേക്കും
@philipanoop
@philipanoop 11 месяцев назад
All the very best for your new trip. God Bless.
@hamzakutteeri4775
@hamzakutteeri4775 11 месяцев назад
പുതിയ യാത്രയിൽ നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ,,, എല്ലാവർക്കും നന്മകൾ നേരുന്നു
@shynuvs5274
@shynuvs5274 11 месяцев назад
വെസ്റ്റ് ബംഗാൾ നല്ല പിരിവാണ് rto police... ഒരാൾക്കും ഒരു പൈസയും കൊടുക്കരുത് 😄
@jobinsebastian4508
@jobinsebastian4508 11 месяцев назад
ലെ ചായി തഗ്ഗ്. പൊക്കോ പൊക്കോ ഇങ്ങോട്ട് വരണ്ടാ ഞാൻ എടുത്തോളാം ന്ന് 😆😆😆❤❤❤
@bayjuvarughese9913
@bayjuvarughese9913 11 месяцев назад
നല്ല ഒരു കടി കൊച്ചു കൊടുത്തു ചേച്ചിക്ക് 😁
@satheesanthaivalappil4239
@satheesanthaivalappil4239 11 месяцев назад
Chaymissing
@harindrana
@harindrana 11 месяцев назад
പുതിയ യാത്രക്ക് ആശംസകൾ 🥰🥰🥰🥰 ചായി മിസ്സ്‌ ആകും ❤❤❤❤
@avinashthomas3579
@avinashthomas3579 11 месяцев назад
Ayyo chayi aarunno aa mottaa..😮😮 sthayattum aadyam manassilayilla 😂😂😂❤❤❤
@manojgeorgre115
@manojgeorgre115 11 месяцев назад
മൂന്ന് പേരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് തളിപ്പറമ്പ് വഴി വരുന്നെങ്കിൽ 🥰🥰🥰🥰🥰
@jiteshjayendran2638
@jiteshjayendran2638 11 месяцев назад
Shaii in a new look...
@genpt007
@genpt007 11 месяцев назад
Yathrakke CHAYI illa ennu paranjappol oru cheriya vishamam. saramilla... Chayikkun vende oru rest.. Kazhinja yathra viose eellam kandu ttheerthu. Ini veendum nigalodoppam yathrayil koodunnu.. All the best...👍
@thomaskoshy7591
@thomaskoshy7591 11 месяцев назад
മുത്തമകൾ മുത്ത്‌. സമയത്തുവരും.
@premanpathiyari9511
@premanpathiyari9511 11 месяцев назад
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.......യാത്രാ ആശംസകൾ 😍
@salikarulai5587
@salikarulai5587 11 месяцев назад
Haai ചേച്ചി എല്ലാ വിഡിയോസും കാണാറുണ്ട്
@johneythomas3877
@johneythomas3877 11 месяцев назад
മൂന്ന് പേർക്കും ഹായ്‌ ചായി ഇന്ന് സ്മാർട്ട്‌ ആണല്ലോ
@satheesh4988
@satheesh4988 11 месяцев назад
നാളെ പോകാൻ സമയം ആകുമ്പോൾ ചായ് മോനും കാണും ഉറപ്പ് 😀
@manikc5175
@manikc5175 11 месяцев назад
Uthradathinu Boatil njangalum kottayathuninnum uchakku Alappuzhakku yathrapoyi Avide ninnum kadappurathu poyittu thirichu 5.30 nu athil thanne ponnu
@thomaspjaic
@thomaspjaic 11 месяцев назад
പ്രിയ സുഹൃത്തെ, നല്ല വീഡിയോ, കോട്ടയം ടൗൺ വഴി തിരിച്ചു വന്നപ്പോൾ ഗാന്ധിജിയുടെ പ്രതിമയുടെ കാര്യവും, എന്തുകൊണ്ടാണ് ഗാന്ധി പ്രതിമ അവിടെ വന്നത് എന്നും, കോട്ടയം മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തിന്റെ കാര്യം പറയാൻ വിട്ടുപോയി, അതുപോലെ സ്റ്റാർട്ട് ചെയ്യുന്ന ഡേറ്റ് കൂടി പറഞ്ഞാൽ ഞങ്ങൾക്ക് വീഡിയോ കാണാൻ ഒരു രസം ആണ്
@KL50haridas
@KL50haridas 11 месяцев назад
പുതിയ യാത്രക്ക് ആശംസകൾ 🌹💙
@mediamedia9694
@mediamedia9694 11 месяцев назад
ചായി സുന്ദരൻ ആയി
@renjithravi9698
@renjithravi9698 11 месяцев назад
ചായി ബ്രോ തുടക്കത്തിലെ കൗണ്ടർ അടി ആണല്ലോ 😂😂😂😂
@junaidthangal
@junaidthangal 11 месяцев назад
Kottayam - Alappuzha boat SWTD..... different experience... Amazing... ❤❤❤From Alappuzha
@sinajbasheer6306
@sinajbasheer6306 11 месяцев назад
ലോഡ് കയറ്റി വർക്ക്‌ ഷോപ്പ് സൈഡിൽ വണ്ടി കിടക്കുന്നതു ഞാൻ കണ്ടിരുന്നു,,ചായി മിസ്സ്‌ u 👏👏👏👏
@jayasankartk956
@jayasankartk956 10 месяцев назад
ജലജ & രതീഷ് . .🙏👍
@reallifevlogs8302
@reallifevlogs8302 11 месяцев назад
നമ്മുടെ പ്രമാദമായ താമരശ്ശേരി ചുരം ഇത് വരെ കാണിച്ചിട്ടില്ല
@rajeshmannalil346
@rajeshmannalil346 11 месяцев назад
ജോബി the second Driver...
@Antony-pn3tw
@Antony-pn3tw 11 месяцев назад
മൊട്ട ചായ്👍👍. പണ്ട് 10 രൂപ ഉള്ളപ്പോൾ ഞാൻ കോട്ടയം to ആലപ്പുഴ പോയിട്ടുണ്ട്
@balachandrankt3394
@balachandrankt3394 11 месяцев назад
Travel safety class good
@shihabshihab9282
@shihabshihab9282 11 месяцев назад
Hello. 👋💚🌷 all the best new trip
@forever2789
@forever2789 11 месяцев назад
മൊട്ട ഫാൻസ്‌ ❤❤
@ummeru2923
@ummeru2923 11 месяцев назад
ഹായ് 3 പേർക്കും ശുഭയാത്ര നേരുന്നു
@user-gl2nf5sf1r
@user-gl2nf5sf1r 11 месяцев назад
ചായി bro പോരുന്നില്ലേ 😢
Далее
would you eat this? #shorts
00:39
Просмотров 723 тыс.
Gelik yoki Velik?
00:20
Просмотров 644 тыс.
would you eat this? #shorts
00:39
Просмотров 723 тыс.