Тёмный

കൽക്കട്ടാ ട്രിപ്പിൾ കിട്ടിയ എട്ടിന്റെ പണി|Kolkata Trip (West Bengal)| EP- 02| |Jelaja Ratheesh| 

Puthettu Travel Vlog
Подписаться 357 тыс.
Просмотров 259 тыс.
50% 1

വെസ്റ്റ് ബംഗാളിലെ കൽക്കട്ടയിലേക്ക് .
Our new channel Link:
• പിടയ്ക്കുന്ന കുമരകം കര...
Date: 15-09-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

14 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 809   
@vinod-uq1cf
@vinod-uq1cf 10 месяцев назад
ചായിച്ചേട്ടന് പകരം ആണല്ലോ രാജേഷ്‌ ചേട്ടൻ ഈ ട്രിപ്പും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോയിവരാൻ സാധിക്കട്ടെ all the best❤❤❤
@unnikrishnan.p.rpallipurat7596
@unnikrishnan.p.rpallipurat7596 10 месяцев назад
ഒരിക്കലെങ്കിലും മൂന്നുപേരെയും ലോറിലൈഫിൽ ഒന്നിച്ച് കാണണമെന്ന് ആഗ്രഹിച്ചത് ❤❤❤❤❤❤happy journey
@subinkanjoor7500
@subinkanjoor7500 10 месяцев назад
👍👍👍❤️❤️❤️❤️❤️❤️❤️❤️❤️....
@snehalathava1648
@snehalathava1648 10 месяцев назад
വളരെ സന്തോഷം, 3 പേരും കൂടിയുള്ള യാത്ര സഹോദര സ്നേഹം
@arjunsarma2430
@arjunsarma2430 10 месяцев назад
രാജേഷേട്ടൻ കൂടെ കൂടിയത് ഡബിൾ സന്തോഷം ❤❤❤ എന്നാലും ചായിയെ മിസ്സ്‌ ചെയ്യും
@ViswanathanKG-mu5gl
@ViswanathanKG-mu5gl 10 месяцев назад
video കാണാറുണ്ട് ഭക്ഷണത്തിൽ നിന്നും പൊറോട്ടൊ കഴിവതും ഒഴിവാക്കുക
@ChandranKiliyanthra
@ChandranKiliyanthra 10 месяцев назад
Mo 0:33 0:33
@uckp1
@uckp1 9 месяцев назад
​@@ViswanathanKG-mu5glപൊറോട്ട എന്താ പിടിച്ചു കടിക്കുവ...?
@pushyashabeeth5232
@pushyashabeeth5232 10 месяцев назад
എല്ലാവരും കൂടി വന്നാൽ വീട്ടിൽ ആരാ ഉള്ളത് എന്നാലും നിങ്ങളുടെ ഈ ഒത്തൊരുമ വളരെ സന്തോഷമുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@user-zw6ug1lo7n
@user-zw6ug1lo7n 10 месяцев назад
കൂട്ടുകുടുംബത്തിന്റെ...അപൂർവം ആയ...സഹോദരസ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@user-le3lt7iz3h
@user-le3lt7iz3h 4 месяца назад
❤❤❤❤❤❤
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc 10 месяцев назад
രണ്ടാളുടെയും സ്നേഹം രാജേഷിന്റെ ചേട്ടായി എന്ന വിളി സൂപ്പർ
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 10 месяцев назад
ഏറ്റവും വലിയ സന്തോഷം ഒത്തൊരുമ ആണ്. ഇന്നത്തെ കാലത്ത് സ്വർത്ഥത ആണ് എവിടെയും . ഒത്തൊരുമ എന്നും നിലതില്ക്കാൻ പ്രാർത്ഥിക്കന്നു . ഇപ്പോഴും ശരിക്കും അദ്ധ്യാനിക്കുന്ന നിങ്ങൾ എല്ലാവർക്കും മാത്രകയാണ്. Stay blessed 🙏🙏🙏🙏
@babupa7633
@babupa7633 10 месяцев назад
ഒരു സംശയം.. ലോഡ് കയറ്റാൻ പോയപ്പോൾ , എന്താ ടയർ മാറ്റി കൊണ്ട് പോകാതിരുന്നത്. ലോടുംപ്പുറത്തു ടയർ മാറ്റുന്നത് അത്ര സുഖമുള്ള കാര്യം അല്ലല്ലോ. പിന്നെ ജാക്കി, ജാക്കി ലിവർ, വീൽ സ്പാനർ ഇതൊക്കെ എപ്പോഴും വണ്ടിയിൽ തന്നെ വേണമെന്ന കാര്യം എന്താ ഓർക്കാതിരുന്നത്. കൂടാതെ നട്ട് ബോൾട് വലിച്ചു മുറുക്കുന്ന കാര്യം, അതും നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതല്ലേ. എന്തായാലും ദൈവാനുഗ്രഹം, ഭാഗ്യം ഒക്കെ കൂടെ ഉള്ളത് കൊണ്ട് കൂടുതൽ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെയൊക്കെ ഉള്ളിൽ ഒരു പ്രാർത്ഥനയും ഉണ്ടാകാറുണ്ട്. God bless us. സന്തോഷമായി പോയി വാ. കൂടുതൽ കാഴ്ച കളിലേയ്ക്കു ഞങ്ങളെ കൊണ്ട് പോകുന്നതിൽ സന്തോഷം. 👍 🙏
@vibeeshvibeesh2553
@vibeeshvibeesh2553 10 месяцев назад
രതീഷ് ബ്രോയുടെയും രാജേഷ് ബ്രോയുടെയും പഴയകാല ട്രിപ്പിലെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു
@haseenaabdulsalam1671
@haseenaabdulsalam1671 10 месяцев назад
ഈ ട്രീപ്പ് മുതലാളിമാരുടെത്താണ് ചെറീയ മുതലാളിക്ക് സ്വഗാതം ❤
@vaisakhani
@vaisakhani 10 месяцев назад
രാമൻ - സീത - ലക്ഷ്മണൻ ❤🙏🏻 ഹനുമാൻ ( ചായി) മിസ്സിങ് 😂
@preethidileep668
@preethidileep668 10 месяцев назад
അങ്ങനെ രാജേഷ് കൂടെ ഉള്ള ട്രിപ്പ്‌ വീഡിയോ ❤സന്തോഷം വീഡിയോ കാണുന്നത്, പ്രകൃതി സൗന്ദര്യം ആസ്വദിച്ചു,, നിൽക്കണ്ട റോഡിൽ നോക്കി വണ്ടി ഓടിച്ചോ ജലജേ 🥰🥰
@travell_bells
@travell_bells 10 месяцев назад
രതീഷ്, രാജേഷ് ചേട്ടായിമാരുടെ സൗണ്ടും സ്റ്റൈലും എല്ലാം ഒരുപോലെ 😍😍🥰
@nisamudheenwandoor5568
@nisamudheenwandoor5568 10 месяцев назад
ഞാൻ 90 കാലഘട്ടത്തിലെ national permitt driver and owner ആയിരുന്നു പിന്നീട് ഗൾഫിൽ പോയി, soudi to kuwait -18 വീലുള്ള truck ഡ്രൈവറായിരുന്നു, അന്നത്തെ കാലത്ത് വണ്ടിയുടെ ടയർ അഴിച്ചു പണി കഴിഞ്ഞ് ഓടാൻ തുടങ്ങിയാൽ 10 km ന് മുൻപ് അഴിച്ച ഭാഗത്തെ നട്ടുകൾ വീണ്ടും ഒന്നൂടെ റീ ടൈറ്റ് ചെയ്യുമായിരുന്നു, ഇത്തിരി ഓടി കഴിഞ്ഞ് ടൈറ്റ് ചെയ്താൽ അത് ലൂസാവില്ലെന്ന് അന്നത്തെ കാരണവന്മാർ ഞങ്ങളെ പഠിപ്പിച്ചിരുന്നു.
@NZTH13
@NZTH13 10 месяцев назад
Thts called a re-torque. Its not optional but its a must.
@dilipkumar1905
@dilipkumar1905 10 месяцев назад
കറക്റ്റ്
@anilckcherukattillam3637
@anilckcherukattillam3637 10 месяцев назад
❤രാജേഷിന് സ്വാഗതം❤
@Noshad123-vz9oz
@Noshad123-vz9oz 10 месяцев назад
സന്തോഷമായി ഈ ട്രിപ്പ് പോയി വരാം ദൈവം അനുഗ്രഹിക്കട്ടെ❤
@binithkg1241
@binithkg1241 10 месяцев назад
ഈ ട്രിപ്പ്‌ il കുറെ പേര് കാണാൻ സാധിച്ചു. ❤❤❤. ഈ ട്രിപ്പ്‌ അടിപൊളി ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤.
@jilbinmichael6642
@jilbinmichael6642 10 месяцев назад
ഒരുലക്ഷം കിലോമീറ്റർ വണ്ടിയിൽനിന്ന് ഇറങ്ങാതെ ഓടിച്ചിട്ടുണ്ട് എന്നൊക്കെ മുൻപൊരു വീഡിയോയിൽ പറഞ്ഞപ്പോൾ രാജേഷ് ചേട്ടനെ ഒരു ട്രിപ്പിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ❤❤ പിന്നെ ഒരു കാര്യം. എത്രയും പെട്ടെന്ന് ഒരു വാട്സ്ആപ്പ് ചാനൽ തുടങ്ങണം.
@surendrankp2553
@surendrankp2553 10 месяцев назад
അതെ അത് വേണ്ടതാ ❤
@Lakshmikanth-ld2fd
@Lakshmikanth-ld2fd 10 месяцев назад
വണ്ടി പണി ബുദ്ധി മുട്ട് തന്നേ എറ്റൂമാനൂ൪ അപ്പ൯ കൂടെ ഉണ്ട് ദൈരൃ൦മായി മുന്നോട്ട് പോവുക🙏🙏🙏💚💙💛🚛
@zachariamammen8194
@zachariamammen8194 10 месяцев назад
ഒരു ചെറിയ അശ്രദ്ധ മൂലം നഷ്ടം 25,000/- രൂപ!, സമയനഷ്ടം വേറെ. വണ്ടിപ്പണിയിൽ " പണികൾ" എവിടെ നിന്നൊക്കെ വരുമെന്ന് പറയാൻ പറ്റില്ല😢 KL04 (Ratheesh fan)
@gopakumarnatarajan4661
@gopakumarnatarajan4661 10 месяцев назад
Nice to see Mr. Ratheesh’s brother… Mr. Rajesh… Two very hardworking brothers… Always a smiling person…
@radhakrishnan1379
@radhakrishnan1379 10 месяцев назад
ടയർ നോക്കാൻ കാരണം ഏറ്റുമാനൂരപ്പൻ കൂടെയുണ്ടായിരുന്നു 🙏🏻🙏🏻🙏🏻
@firosshaajas9165
@firosshaajas9165 10 месяцев назад
😂😂 മുതലാളിമാർ മാത്രം പോകുന്ന ഏക 😅 ട്രിപ്പ്❤🎉🎉🎉🎉🎉 ഇതാവുമ്പം ഒരറ്റ രുവ പുറത്ത് പോകില്ല😅😅😅😅😅
@johneythomas3877
@johneythomas3877 10 месяцев назад
മൂന്നു പേരെയും ഒന്നിച്ചു കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ശുഭയാത്ര നേരുന്നു പ്രാർത്ഥനയിൽനിങ്ങളും ഉണ്ടാകും
@rajnishramchandran1729
@rajnishramchandran1729 10 месяцев назад
I was not only confident but cent percent sure that our Rajesh bro will be the second driver in this trip..take care..have a pleasant trip.. looking forward to hear old lorry 🚛 trip experiences and memories by Ratheesh and Rajesh.
@paulytk204
@paulytk204 10 месяцев назад
മൂന്നു പേരെ ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം. രാജേഷ് 👍 വഴിയിൽ വെച്ച് കംപ്ലൈന്റ്റ് ഒക്കെ തീർത്ത് ✨ 🌹🌹
@dl_jo
@dl_jo 10 месяцев назад
ഞാൻ ഓർത്തതുപോലെ തന്നെ....രാജേഷേട്ടൻ വരുന്നുർത്തു വന്നു...
@sureshtk3682
@sureshtk3682 10 месяцев назад
ചായി ഇല്ലാതെ ആയതിന്റെ സങ്കടം രാജേഷ് തമ്പി വന്നപ്പോ തീർന്നു സന്തോഷം ❤❤❤❤❤
@abrahammathew8264
@abrahammathew8264 10 месяцев назад
യാത്രയുടെ തുടക്കത്തിൽ തന്നെ ചിലവുകളാണല്ലോ രാജേഷ് മുത്തുള്ള ആദ്യ യാത്ര സന്തോഷം❤
@renjithravi9698
@renjithravi9698 10 месяцев назад
ചായി ബ്രോയെ മിസ്സ് ചെയ്യുന്നു 😢😢
@johncpaul9655
@johncpaul9655 10 месяцев назад
പരസ്പരം thammil ഉള്ള സ്നേഹം kandittu വളരെ santhosham thonni ❤❤❤
@thoolikathumb5209
@thoolikathumb5209 10 месяцев назад
ഞാൻ പ്രതീക്ഷിച്ചു രാജേഷേട്ടൻ ആവുമെന്ന് ❣️
@rajesh9116
@rajesh9116 10 месяцев назад
രാജേഷ് ചേട്ടൻ ഒട്ടും പ്രതീക്ഷിച്ചില്ല ❤❤❤👍🏻👍🏻👍🏻💐💐💐
@baijujohn7613
@baijujohn7613 10 месяцев назад
ഹാവൂ... പുലി മാറി നിന്നപ്പം പുപ്പുലിയാ കേറി വന്നേക്കുന്നേ ... ഇനി പൊളിക്കും...😂😂😂👍👍👍👌👌👌👏👏👏👏🥰🥰🥰🥰🥰
@sajanroy154
@sajanroy154 10 месяцев назад
എന്തൊക്കെ പറഞ്ഞാലും ആരൊക്കെ വന്നാലും ചായി അതൊരു പവർ ആണ്
@Rejoice809
@Rejoice809 10 месяцев назад
ആഹാ വളരെ ദൂരെയുള്ള ആളാണല്ലോ 😂😂❤️❤️
@Curryleaftravelvlog
@Curryleaftravelvlog 10 месяцев назад
ഏറ്റുമാനൂർഅപ്പന്റെ അനുഗ്രഹത്തോട്കൂടി..3 പേരും കൂടി ഈ യാത്ര നല്ലരീതിയിൽ കൊണ്ടുപോകുക 👍
@FIROS..
@FIROS.. 10 месяцев назад
Hevi വണ്ടിയിൽ കയറാൻ ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു അങ്ങനെ ലൈസൻസ് എടുത്തു പിന്നെ വണ്ടി ഒന്ന് ഓടിക്കാനോ അതിൽ ഒന്ന് കയറാൻ പോലും പിന്നെ ഇത് വരെ പറ്റിയില്ല... Vere പണിക് പോവേണ്ടി വന്നു... മനസ്സിൽ ഒരു മുറിവായി ആഗ്രഹം ഉണ്ട്..😔.. ചേച്ചി ഭാഗ്യവതി ആണ് ആ കാര്യത്തിൽ.... 👍
@usmanzain1415
@usmanzain1415 10 месяцев назад
♥സ്വാഗതം, രാജേഷ് ♥ യാത്ര, ആനന്ദകരമാകട്ടെ. രാജേഷിന്റെ മുൻകാല, വീര സാഹസിക, ഡ്രൈവിംഗ് കഥകൾ കേൾക്കാൻ, കാത്തിരിക്കുന്നു. .. ചായി ഫാൻസ്‌... ♥ ... നെടുങ്കണ്ടം...
@user-fw3hx3tq3s
@user-fw3hx3tq3s 10 месяцев назад
New Episode with Chef - 'Rajesh' along Cameraman- 'Ratheesh' and Main Driver 'Jalaja' 👏 'Jalaja chech's walking is stylish 👍
@aliasmp2109
@aliasmp2109 10 месяцев назад
വലിയ എക്സ്പീരിയൻസ് ഉള്ള ആളുകളൊക്കെയാണ്. പക്ഷെ ഇപ്പോഴും ഒരു ശ്രദ്ധയും ഇല്ല. ഇത്രയും ദൂരത്തു പോകുന്ന വണ്ടിയ ഒന്ന് നോക്കിയിരുന്നെങ്കിൽ ഇത്രക്കും കഷ്ടപ്പാടും പൈസ നഷ്ടവും ഉണ്ടാകുമായിരുന്നോ. കഷ്ടം. ഞങ്ങളൊക്കെ ട്രിപ്പ് പോകുന്നതിനു മുൻപ് ഉറപ്പായും വീൽനാട്ടു നോക്കും.പണ്ടത്തെ പോലെയല്ല വീൽ ബോൾട്ടും ഹബ്ബ്‌, ബയറിംഗ് എല്ലാം കൂടി പോയാൽ കാശ് എത്രയാകും. ഇതൊരു പാടമായിട്ട് ഇരിക്കട്ടെ.
@jophythomas1519
@jophythomas1519 10 месяцев назад
രതീഷ് ചേട്ടന്റെ ചിരി സൂപ്പർ രാജേഷ് ചേട്ടനും പൊളി ജീവിതത്തിലെ വല്യ ആഗ്രഹം നിങ്ങളെ ഒന്നു നേരിൽ കാണാൻ
@jazeemali7308
@jazeemali7308 10 месяцев назад
ഇനി എന്തിനാ ചേച്ചിക്ക് വേറെ ലോട്ടറി? ചേച്ചിക്ക് കിട്ടിയ ബംബർ ലോട്ടറി അല്ലെ രതീഷേട്ടൻ🤗
@surendrankp2553
@surendrankp2553 10 месяцев назад
ഗുഡ്മോർണിംഗ്. രതീഷ് ഭായ്. എല്ലാർക്കും 👌❤❤
@user-jc4qi1iz8o
@user-jc4qi1iz8o 10 месяцев назад
രാജേഷ് സൂപ്പർ👍👍. രാജേഷ് അടിപൊളി ഡ്രൈവിംഗ്.... രാജേഷ് വന്നതോടുകൂടി നിങ്ങളുടെ വീഡിയോക്ക് പഴയതിലും കുറച്ചുകൂടി ഉണർവ് വന്നതുപോലെ തോന്നുന്നു.....
@shajeerali2520
@shajeerali2520 10 месяцев назад
ഒട്ടും പ്രതീക്ഷിക്കാത്തതും എന്നാൽ വളരെ സുപരിചിതവും ആയ co driver 😍അപ്പൊ കൊൽക്കത്ത വരെ രതീഷ് ഏട്ടന്റെ കഥകൾക്കൊപ്പം രാജേഷ് ഏട്ടന്റെയും കഥകൾ കേൾക്കാം എന്ന് പ്രതീക്ഷിക്കുന്നു 😍ഇനി അങ്ങോട്ട് വണ്ടിക്ക് പണി ഒന്നും കിട്ടല്ലേ എന്ന് ആശംസിക്കുന്നു 😊
@SURYANNAIRgeneral
@SURYANNAIRgeneral 10 месяцев назад
നല്ല രസമുണ്ട് നിങ്ങളുടെ 3 പേരുടെയും സംഭാഷണം. നല്ല വീഡിയോസ്. പുതിയ യാത്രക്ക് മംഗളാശംസകൾ
@salikarulai5587
@salikarulai5587 10 месяцев назад
ചായി ബ്രോ ഇല്ല ചിട് ഒരു എന്താ കുറവ് പോലെ ❤
@gracyberli7104
@gracyberli7104 10 месяцев назад
96 നു ശേഷം വീണ്ടും ഒരു കൽക്കട്ട കാഴ്ചകൾ താങ്കയു പുത്തുറ്റ് ഫാമിലി
@arjunkunju289
@arjunkunju289 10 месяцев назад
പഴയ ലോറി കഥകൾ ഇനിയും വേണം. രാജേഷ് ബ്രോ welcome😍
@rintoreji746
@rintoreji746 10 месяцев назад
ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഉള്ള ആഗ്രഹം ആയിരുന്നു നിങ്ങൾ 3 പേരും ഉള്ള ട്രിപ്പ്‌, ❤ പഴയ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു 2 പേരും ഒന്നിച്ചുള്ള Y 63 പോലുള്ള പഴയ അനുഭവങ്ങൾ പോരട്ടെ... എന്നും നിങ്ങൾ ഒന്നിച്ചു നില്കാൻ ഇടെയാകട്ടെ,❤
@georgechandy6480
@georgechandy6480 10 месяцев назад
ഓ, ചേട്ടനും, അനിയനും കൂടിയാണോ ട്രിപ്പ്‌. കൊള്ളാം
@g.girishdevaragam2438
@g.girishdevaragam2438 10 месяцев назад
ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു രാജേഷിനെ കൂട്ടിയുള്ള നിങ്ങളുടെ ഒരു ട്രിപ്പ്❤ അതു സാധ്യമായതിൽ സന്തോഷം❤❤
@user-xq2cg2vh9f
@user-xq2cg2vh9f 10 месяцев назад
താനും ഒപ്പം പോയോ 🤔🤔🤔
@priyapriyasunil2636
@priyapriyasunil2636 10 месяцев назад
പുത്തേറ്റ് ഫാമിലിയിൽ നാല് അംഗങ്ങൾക്ക് യാത്ര മ൦ഗളങ്ങൾ🙏🙏🙏
@pvk2010
@pvk2010 10 месяцев назад
വാളയാറിൽ റോഡരികത്തു കാണുന്ന ലോട്ടറി ടിക്കറ്റ് മുഴുവനും കേരളാ ലോട്ടറി ആണ്, തമിഴ്നാട്ടിൽ ലോട്ടറി ഇല്ല.
@tomythomas6981
@tomythomas6981 10 месяцев назад
Hai puthet gays welcome Rajesh nalla nalla kazchakal kandulla yathrakal thudaratte 😅😅😅 God bless puthet TomyPT Veliyannoor waiting next ❤❤❤
@satheesh4988
@satheesh4988 10 месяцев назад
രാജേഷ് ഭായി ആള് വളരെ സിംപിൾ ആണ് 😍
@Thomas-791
@Thomas-791 10 месяцев назад
ചായിയെ മിസ്സ്‌ ചെയ്യുന്നു ❤❤❤... രാജേഷ് ചേട്ടൻ 👍🏻👍🏻👍🏻👍🏻
@vishnu.ssubhaganandan6944
@vishnu.ssubhaganandan6944 10 месяцев назад
All kerala chai fans we miss you..... ❤
@arshad.s3946
@arshad.s3946 10 месяцев назад
ചായിയാ വണ്ടിയുടെ ഐശ്വര്യം❤❤
@jayanp.k4308
@jayanp.k4308 10 месяцев назад
ചായിയുടെ തമാശകൾ (ശ്രീനിവാസന്റെ തമാശകൾ പോലെ) നഷ്ടപ്പെടുമെന്നൊരു കാര്യം ഒഴിവാക്കിയാൽ, നിങ്ങളെ മൂന്ന് പേരേയും ഒരുമിച്ച് ഒരു ട്രിപ്പിൽ കണ്ടതിൽ വളരെ സന്തോഷം . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🙏
@thomasjoseph3055
@thomasjoseph3055 10 месяцев назад
നല്ല സഹോദരബന്ധങ്ങൾ നിറഞ്ഞ ഒരു ട്രിപ്പ് ആദ്യമായിട്ട് കൽക്കട്ടയിലക്ക് സൂപ്പർ അതുപോലെ നമ്മുടെ ഛായിക്കുട്ടൻ😢 ഇല്ലാത്തെ ഒരു യാത്രക്കുട്ടിയാണ് പിന്നെ യാത്ര കാര്യങ്ങൾ പുറപ്പെടുന്നതിനു മുമ്പ് ടയർ കാര്യങ്ങൾ പ്രത്യേകമായിട്ട് ശ്രദ്ധിക്കണ്ടതായിരുന്നു😢 അത് ഛായിയില്ലാത്തതു കൊണ്ട് കുറവ് സംഭവിച്ചതാണോ എന്തായലും ഒരു സഹോദരൻ തന്നെയാണല്ലോ കുടുതൽ ഉഷാറാക്കും❤❤😊😊😊
@perumalperumaal4273
@perumalperumaal4273 10 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉🎉
@lillyppookkal....
@lillyppookkal.... 10 месяцев назад
കൊൽക്കത്തയിലും നിങ്ങളുടെ വീഡിയോകൾ ശ്രദ്ധിക്കുന്നവർ ഉണ്ട്. എന്റൊരു ബന്ധു അവിടെ സ്ഥിര താമസമുണ്ട്... അദ്ദേഹം പറഞ്ഞറിവാണ്. നിങ്ങളെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത് ബംഗാൾ സ്വദേശികളാണ്... തീർച്ചയായും നിങ്ങൾക്ക് നല്ല സ്വീകരണം അവിടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@bino298
@bino298 10 месяцев назад
എല്ലാവരുടെയും അറിവിലേക്ക് ഇന്ത്യയിൽ 13 States ഇലും lottary act പ്രകാരം ലോട്ടറി sale ഉണ്ട്.... പക്ഷെ തമിഴ് നാട്ടിൽ മാത്രം ലോട്ടറി വില്പന തമിഴ് നാട് ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തി.... തമിഴ് നാട്ടിൽ ലോട്ടറി വില്പന വാങ്ങൽ ഒന്നും ഇല്ല..... തമിഴ് നാട്ടുകാർ കുമളി, പാലക്കാട്‌, വാളയാർ തുടങ്ങിയ കേരള അതിർത്തി യിൽ വന്നു കേരള ലോട്ടറി വാങ്ങും...... അത് കൊണ്ടാണ് തമിഴ് നാട് അതിർത്തി യിൽ ഇമ്മാതിരി ഒരുപാട് കേരള ലോട്ടറി കടകൾ കാണാം.........തമിഴ് നാട്ടിൽ ലോട്ടറി വില്പന ഇല്ല എന്ന് പലർക്കും അറിയില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@merlinjose8342
@merlinjose8342 10 месяцев назад
മുതലാളിമാരുടെ ട്രിപ്പിന് എല്ലാ വിധ യാത്രാ മംഗളങ്ങളും❤❤❤
@sidhiksinusanu9569
@sidhiksinusanu9569 10 месяцев назад
എരിമയുർ തോട്ടുപലം എൻ്റെ വീട് ❤❤❤
@devadethsunil3214
@devadethsunil3214 10 месяцев назад
Chaya chetene misss chyunuuu.......eth trip analeum chayy cheten illathe incomplete aaannn.... enthayalum all the best 💓
@Harinandakumarofficial
@Harinandakumarofficial 10 месяцев назад
4:31 Highlight Moment , Respect ❤
@remasindhu6840
@remasindhu6840 10 месяцев назад
എല്ലാ പ്രതിസന്ധികളും മാറി സന്തോഷം ആയി കൽക്കട്ടയിൽ പോയി വരു മൂന്നുപേരും 🥰
@joymon9782
@joymon9782 10 месяцев назад
രാജേഷ് ♥️♥️♥️
@krishnaprasad3141
@krishnaprasad3141 10 месяцев назад
രാജേഷും രതീഷ് ഏട്ടനും ജലജ ചേച്ചി ഇത്തവണത്തെ വീഡിയോസ് എല്ല👍💥💥💥💥💥💥💥💥💥💥
@sivanraj6478
@sivanraj6478 10 месяцев назад
Miss you second driver waiting for your re entry I am waiting
@vibi5915
@vibi5915 10 месяцев назад
ഇനി രാജേഷേട്ടൻ കോമഡികൾ പോരട്ടെ😍 പിന്നെ കഴിഞ്ഞു പോയ കാര്യങ്ങൾ ഒക്കെ ഇപ്പോ ആലോചിക്കുമ്പോൾ ഒരു സുഖം അല്ലെ . ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️
@nousharali6365
@nousharali6365 10 месяцев назад
ചേട്ടന്റെയും അനിയന്റെയും ശബ്ദം ഏകദേശം ഒരുമാതിരി ഇരിക്കുന്നത് കൊണ്ട് ക്യാമറാമാൻ പുറത്തെ കാഴ്ചകൾ കാണിക്കുന്ന സമയത്ത് ക്യാബിനിൽ ഇരുന്നു സംസാരിക്കുന്നത് ഏട്ടനാണോ അതോ അനിയൻ ആണോ എന്ന് പറയാൻ പറ്റാത്ത ഒരു കൺഫ്യൂഷനിൽ ആണ് ഇപ്പോൾ 😁
@anoopanoop3614
@anoopanoop3614 10 месяцев назад
Rejesh chettan big saute👍👍👍brother love♥️👌👌👌👌afer marege🙏
@shibuak3643
@shibuak3643 10 месяцев назад
ഈ ട്രിപ്പിൽ തുടക്കം തന്നെ കഷ്ടപ്പാട് ആണല്ലേ ചേച്ചി പുതിയ ഡ്രൈവർ സൂപ്പറാ ❤❤❤
@ktkheaven4639
@ktkheaven4639 10 месяцев назад
രണ്ടാളുടെയും ശബ്ദം ഒരു പോലെ...👌👌👌
@muhammedsinan7834
@muhammedsinan7834 10 месяцев назад
എന്റെ മനസ്സ് പറഞ്ഞിരുന്നു രാജേഷ് ഏട്ടൻ ആവണേ എന്ന് 😍😍
@ajikanakath162
@ajikanakath162 10 месяцев назад
ഇനി കാങ്കയം വഴിക്ക് പോകുകയാണെങ്കിൽ പാലക്കാട് കഞ്ചിക്കോട് എച്ച്പിയുടെ റീഫില്ലിംഗ് സ്റ്റേഷൻ കഴിഞ്ഞ് റൈറ്റ് ലേക്ക് 6 കിലോമീറ്റർ കഴിഞ്ഞാൽ മേനോപ്പാറ അവിടെന്ന് ഇടത്തോട്ട് കോയമ്പത്തൂർ സ്റ്റേറ്റ് ഹൈവേയിലൂടെ 6 കിലോമീറ്റർ എത്തിയാൽ വേലന്തവളം Tamilnadu boarder ആയി അവിടെ നിന്നും 1 കിലോമീറ്റർ പോയാൽ തമിഴ്നാട് പോലീസ് എയ്ഡ് പോസ്റ്റിന് ചേർന്ന് വലത്തോട്ട് 13 കിലോമീറ്റർ പോയാൽ കോയമ്പത്തൂർ പൊള്ളാച്ചി റോഡ് എത്തും അവിടെന്നു കോയമ്പത്തൂർ റോഡിലേക്ക് കയറി 1കിലോമീറ്റർ കഴിഞ്ഞാൽ മലുമിച്ചംപട്ടി ആവിടെന്ന് വലത്തോട്ട് പല്ലടം kangayam karur എത്താം. നിങ്ങള് പോയ വഴിയിൽ വാളയാർ ടോൾ ഒഴിവാകും കോയമ്പത്തൂർ ബൈപാസ് ടോൾ ozhivakum 20 കിലോമീറ്ററും കുറയും
@binithkg1241
@binithkg1241 10 месяцев назад
Happy ജേർണി ❤❤❤
@RajeshRajesh-ri5wp
@RajeshRajesh-ri5wp 10 месяцев назад
Rajesh bro... Welcome 🙏🏽
@georgecreations1392
@georgecreations1392 10 месяцев назад
ഞങ്ങളുടെ ജലജ ചേട്ടത്തി തന്നെ ഹീറോ അതാണ് ഈ ചാനലിന്റെ ജീവൻ നാഡി 😊
@alexurk
@alexurk 10 месяцев назад
അങ്ങനെ വീഡിയോ കുറച്ചു നാളുകൾക്ക് ശേഷം ഫസ്റ്റ് കാണാൻ കഴിഞ്ഞു ❤ മൂന്ന് പേർക്കും good journey എനിക്ക് ഒരു ഡൗട് ഉണ്ടായിരുന്നു രാജേഷ് ചേട്ടനെ എന്താ കൂടെ കൊണ്ട് പോകാത്തത് എന്നു. ഇപ്പൊ അതും കാണാൻ സാധിച്ചു ❤ one and only puthettu fan boy
@bijuthomas5070
@bijuthomas5070 10 месяцев назад
3-perkum happy journey. Welcome Rajesh Bai... But miss you Chai...
@lijothomas6271
@lijothomas6271 10 месяцев назад
ലോഡ് കയറ്റി വന്നപ്പോൾ ചായി ക്ക് പകരം പുതിയ ഡ്രൈവർ ആണെന്ന് രതീഷ് ചേട്ടായി പറഞ്ഞപ്പോൾ എനിക്ക് തോന്നിയിരുന്നു അത് രാജേഷ് ചേട്ടായി ആയിരിക്കും എന്ന് 👍👍🙏🙏
@kajoykallikadan2325
@kajoykallikadan2325 10 месяцев назад
ചായിയേക്കാൽ കട്ടക്ക് നിൽക്കന്നുണ്ട് പുതിയ സെക്കൻ്റ് ഡ്രൈവർ രാജേഷ്😅
@ravicv-pt5kh
@ravicv-pt5kh 3 месяца назад
നിങ്ങളെ നേരിട്ട് കാണാൻ എന്താ വഴി ഒരുനാൾ നമ്മുക്ക് കാണണം.. ❤️❤️❤️👍🏻👍🏻
@vinod-uq1cf
@vinod-uq1cf 10 месяцев назад
തിരിച്ചു വരുമ്പോൾ രാജേഷ് ചേട്ടന്റെ വയറു കുറയണം സീറ്റ് ബെൽറ്റ് ടൈറ്റ് ആയിനിൽക്കുന്നത് 😂
@rajeshps2375
@rajeshps2375 10 месяцев назад
😂😂
@HappyFaz999
@HappyFaz999 10 месяцев назад
Now I am a regular viewer. One thing i like is there is no paid promotion or any branding.. its genuine.. genuinely good❤love from Ettumanoor
@ajishkumar3692
@ajishkumar3692 10 месяцев назад
വെയ്റ്റിംഗ് ആരുന്നു രാജേഷ്ബ്രദറിന്റെ ഡ്രൈവിംഗ് കാണാൻ.ഡ്രൈവിംഗ് പൊറോട്ട അടിക്കു മുകളിൽ ആണന്നു കാണിക്കണം❤. All the ബെസ്റ്റ് എല്ലാ puthettu ഫാമിലി മെമ്പേഴ്സിനും
@josephmj6147
@josephmj6147 10 месяцев назад
Super super,God bless you.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 10 месяцев назад
മൂന്നു പേർക്കും ഒരു ബിഗ് ഹായ് 👏🏻👏🏻👏🏻🎉🎉🎉🎉❤❤❤❤👍🏻🌹🙏🏼
@reghureghunathan6902
@reghureghunathan6902 10 месяцев назад
എരി മയൂർ തൊട്ടുപാലം എന്റെ സ്ഥലം ചായി തലയിൽ മുടി ഒക്കെ വന്നിട്ടു വരട്ട അനിയച്ചാരൊ ണ്ടാലോ ശുഭ യാത്ര 🙋‍♀️🙋‍♀️🙋‍♀️👍👍
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 10 месяцев назад
❤❤❤
@ashokkumarm7493
@ashokkumarm7493 10 месяцев назад
ത്രിമൂര്‍ത്തികളെ ഒന്നിച്ചു കണ്ടതിൽ സന്തോഷം. 🌹❤️
@krishnaprasad3141
@krishnaprasad3141 10 месяцев назад
രാജേഷ് ഇരുന്നപ്പോഴാണ് ഡ്രൈവിംഗ്സീറ്റ് ഒന്ന് ഉഷാർ ആയത്❤
@forever2789
@forever2789 10 месяцев назад
❤ രതീഷ് ❤ജലജ ❤ രാജേഷ് ❤
@user-nw4gf8iv9e
@user-nw4gf8iv9e 10 месяцев назад
❤❤surprise entry ആണല്ലോ.. ❤️❤️
Далее