Тёмный

റബർ മരങ്ങൾ മുറിച്ച് ആദായകരമായ ഫാഷൻഫ്രൂട്ട് കൃഷി | passion fruit cultivation in Kerala Malayalam 

Groxp By Niyas Abdul Salam
Подписаться 79 тыс.
Просмотров 9 тыс.
50% 1

എല്ലാ വീട്ടിലും പാഷൻ ഫ്രൂട്ട് നടാം Passion fruit farming in Kerala
#Passion_fruit_farming_in_Kerala
ആദായം ലഭിക്കുന്ന റബര്‍തോട്ടം വെട്ടിമാറ്റിയപ്പോള്‍ പലരും ചിരിച്ചു. വെട്ടിമാറ്റിയ സ്ഥലത്ത് മിക്ക സ്ഥലങ്ങളിലും തൊടികളില്‍ വീണ് നശിക്കുന്ന പാഷന്‍ ഫ്രൂട്ട് ചെടികള്‍ വച്ച്പിടിപ്പിക്കുന്നത് കണ്ട് പരിഹാസ ചിരിയുമായും പലരും വന്നു. എന്നാല്‍ പരിഹസിച്ചവര്‍ക്ക് മറുപടിയായി പാഷന്‍ ഫ്രൂട്ട്‌സ് പറിച്ച് വില്‍പ്പന നടത്തി വരുമാനം നേടിമധുര പ്രതികാരം.
പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പടര്‍ന്നുനില്‍ക്കുന്ന തോട്ടത്തില്‍ ഇപ്പോള്‍ നിറയെ ഫാഷന്‍ഫ്രൂട്ട് പഴുത്ത് നില്‍ക്കുകയാണ്.
ഒന്നര അടി സമചതുരത്തില്‍ കുഴിയെടുത്ത് ചാണകം, വേപ്പിന്‍പിണ്ണാക്ക്, ചപ്പ് തുടങ്ങിയവ ഇട്ടതിന് ശേഷമാണ് തൈകള്‍ നടുന്നത്. നാലു മാസം കൊണ്ട് തന്നെ വള്ളികള്‍ പടര്‍ന്ന് പന്തലിക്കും. ജില്ലയില്‍ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന ഓഗസറ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് കായ്കള്‍ പഴുത്ത് വിളവെടുപ്പിനാവുന്നത്.
ചെടികള്‍ എട്ട് വര്‍ഷം വരെ ഫലം നല്‍കിക്കൊണ്ടിരിക്കുമെന്നതും കൃഷി തുടങ്ങാന്‍ വലിയ മുതല്‍ മുടക്കില്ലെന്നതുമാണ് പാഷന്‍ ഫ്രൂട്ട്‌സിന്റെ പ്രത്യേകത. . വിളവെടുപ്പിന് ശേഷവും കാര്യമായ പരിചരണം ചെടികള്‍ക്ക് നല്‍കേണ്ടതില്ല. ഉണങ്ങിയ കമ്പുകള്‍ കോതിമാറ്റി നല്‍കുകയാണ് വേണ്ടത്.
നല്ല വെയില്‍ ലഭിക്കുന്നിടത്തും ചൂടുകാലത്ത് ജലസേചന സൗകര്യമുള്ളിടത്തുമാണ് അധിക വിളവ് ലഭിക്കുന്നത്. നിലവില്‍ കിലോക്ക് 80രൂപ തോതില്‍ തോട്ടത്തില്‍ വന്ന് പഴങ്ങള്‍ തൂക്കിയെടുത്ത് കൊണ്ടുപോകാന്‍ നിരവധി കച്ചവടക്കാര്‍ രംഗത്തുണ്ട്.
ഡിമാന്‍ഡ് വര്‍ധിച്ചാല്‍ വില ഇനിയും കൂടുമെന്നാണ് പറയുന്നത്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള പാഷന്‍ ഫ്രൂട്ട് പകര്‍ച്ചപ്പനികളില്‍ രക്തത്തിലെ കൗണ്ട് കുറയുമ്പോള്‍ പ്രതിവിധിയെന്നോണം പലവിധത്തിലും ഉപയോഗിക്കുന്നുണ്ട്. വിദേശങ്ങളിലേക്ക് കയറ്റുമതി നടത്താനും പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസ്, സ്‌ക്വാഷ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാനും കൃഷി വ്യാപിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
നിങ്ങൾകും വീട്ടിൽ പാഷന്‍ ഫ്രൂട്ട് നട്ടു വളർത്തി പരിപാലിക്കാം, Passion Fruit Cultivation - Grow Passionfruit From Seed and Stem in your Home #AgriKerala #PassionFruit #പാഷന്ഫ്രൂട്ട്
എല്ലാ വീട്ടിലും പാഷൻ ഫ്രൂട്ട് നടാം Passion fruit farming in Kerala

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@arifaarifa5904
@arifaarifa5904 4 года назад
Ethinte chuvatil small tree valarenal kuyappm no
@basheerbai2393
@basheerbai2393 2 года назад
VALARE MANOHARAMAAYA ORU VIDEOS👍👌💐😀😁😂
@arifaarifa5904
@arifaarifa5904 4 года назад
Valam entha eghane
@labeebkm320
@labeebkm320 Год назад
Place evide
@harikrishnan1485
@harikrishnan1485 2 года назад
ചെടികൾ തമ്മിൽ എത്ര ഡിസ്റ്റൻസിൽ വേണം നാടുവാൻ
@zentravelerbyanzar
@zentravelerbyanzar 4 года назад
ഞാനും റബ്ബർ മുറിച്ചിട്ട് വേറെ എന്തെങ്കിലും തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു ഇനിയും റബ്ബർ നട്ടാൽ അത് കൊണ്ട് ഇനി കാര്യമായ ഉപയോഗം ഉണ്ടാവില്ല.റബർ നടുന്നിടത്ത് വേറെ ഒന്നും കാര്യമായി വളരില്ല എന്നും കേട്ടിട്ടുണ്ട് ഇനി എന്താണ് ബെറ്റർ എന്ന് ഒന്ന് പറഞ്ഞു തരാമൊ
@groxp
@groxp 4 года назад
Contact KVK or Krishibhavan nearest you
@user-tx8ik2dm2p
@user-tx8ik2dm2p 3 года назад
Hello ,can you put the location or phone number
@jacobmani785
@jacobmani785 3 года назад
Passion fruit എന്നാണ് പേര്, ഫാഷൻ എന്നല്ല. പ്ലീസ് correct
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 19 млн
Vibes in Ney York🗽❤️! #shorts
00:26
Просмотров 19 млн