Тёмный

റബർ വെട്ടി മാറ്റി മുള വളർത്തുന്ന വെള്ളരിക്കുണ്ട് സ്വദേശി | Mathrubhumi News 

Mathrubhumi News
Подписаться 4,8 млн
Просмотров 11 тыс.
50% 1

റബർ വെട്ടിമാറ്റി വ്യാവസായിക അടിസ്ഥാനത്തിൽ മുള വളർത്തുന്ന വെള്ളരിക്കുണ്ട് സ്വദേശിയെ പരിചയപ്പെടാം #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

18 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@johnsJoy
@johnsJoy 2 года назад
പാലക്കാട് ജില്ലയിൽ കൊർണ എന്നൊരു മുള വർഗ്ഗം കൃഷി ചെയ്യുന്നുണ്ട്. തോട്ടിയുടെ അവശ്യത്തിനൊക്കെ ധാരാളമായി ഉപയോഗിക്കും. വണ്ണം കുറഞ്ഞു നല്ല നീളത്തിൽ വളർന്നു പോകുന്ന ഇവ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറി പോകുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പഴയ വൈസ് ചാൻസലർ സ്വന്തം പറമ്പിൽ കൊണ്ടു വന്ന് നാട്ടുവളർത്തിയതാണ്. അത് പിന്നീട് കൂടുതൽ ആളുകൾ നട്ടുവളർത്താൻ തുടങ്ങി. റബ്ബർ വെട്ടി കൃഷി ചെയ്യാൻ ഉത്തമമാണ്. മുൻപ് ഒരു കൊർണക്ക് 200₹ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കൂടാനെ സാധ്യത ഉളളൂ. ഇതിന്റെ ഒരു തയ്യിന് തന്നെ 150-200₹ ഒക്കെ വിലയുണ്ടായിരുന്നു.
@Ajin100
@Ajin100 Год назад
Ipo kittumo athinde thai
@thottees
@thottees 11 месяцев назад
Thyrsostachys Oliveri ennanu scientific name. One year planting material will cost Rs 400..
@johnsJoy
@johnsJoy 11 месяцев назад
@@thottees ഇവിടെ രണ്ട് ചുവട് കുറച്ചു വർഷങ്ങൾക്ക് മുൻപ് നട്ടത് കാനൽ കാരണം ഒരു കൂട്ടം വെട്ടി ഒഴിവാക്കി....തളിർത്തു വന്ന കുറ്റികൾ പരിജയക്കാർക്ക് സൗജന്യമായാണ് കൊടുത്തത്... 400₹ വാങ്ങാനുള്ളതൊന്നുമില്ല......
@johnsJoy
@johnsJoy 11 месяцев назад
@@thottees തോട്ടിക്കായി വെട്ടിയ കുറ്റി പറിച്ചു നട്ടാൽ 2 വർഷം കൊണ്ട് തോട്ടി വെട്ടാം.....കവറിൽ വെച്ചു വലുതാകുന്നത് വളർച്ച കുറക്കും....ഒരു ചുവട് നട്ടാൽ മതി കുറച്ചു വർഷങ്ങൾ കൊണ്ടുതന്നെ വലിയൊരു കൂട്ടമായി തീരും...മുള്ളില്ലാത്തത് കൊണ്ട് വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ല....പ്രായം കൂടും തോറും നല്ല ഉയരത്തിലുള്ള കട്ടിയുള്ള തോട്ടികൾ കിട്ടും....മൂത്തത് മഞ്ഞ കലർന്ന പച്ച നിറം വരുമ്പോൾ വെട്ടിയെടുത്തു ഉപയോഗിച്ചാൽ ഒത്തിരി കാലം ഈട് നിൽക്കും....ഞങ്ങളുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും കൊർണ ഉണ്ട്...
@Nhdve
@Nhdve 11 месяцев назад
​@@johnsJoykfri ൽ കിട്ടും
@vivekpvivek8136
@vivekpvivek8136 2 года назад
👌
@commenthari1125
@commenthari1125 2 года назад
First Ellarum kaiyadi
@mylifeexperience5025
@mylifeexperience5025 3 месяца назад
Ithinte. Marketing yenganaanu....
@vivekpvivek8136
@vivekpvivek8136 2 года назад
നമ്പർ കിട്ടുമോ
@ponnusmottus1427
@ponnusmottus1427 Год назад
ഇവിടെ ഒരു മുള ഉണ്ട് മുള്ള് കാരണം ഒരു രക്ഷ ഇല്ല ആർക്കും വേണ്ട വെറുതെ കൊടുത്താലും. ഒരാൾ വന്നു അയാൾ 3000/- പറഞ്ഞു 2000 അഡ്വാൻസ് തന്നു കുറച്ചു വെട്ടി പിന്നെ ഈ വഴിക് വന്നില്ല....
@Nhdve
@Nhdve 11 месяцев назад
ഇത് നല്ല മുള ആണ്, strong ആണ് . കുത്തി പോകില്ല
@TravelBro
@TravelBro Год назад
എങ്ങനാ മുളയെ treat ചെയ്യുന്നേ?
@surendranck8269
@surendranck8269 Год назад
ഇത് എവിടെ ആണ്, കോൺടാക്ട് നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ?
@Nhdve
@Nhdve 11 месяцев назад
തൈകൾ kfri,tbgri ൽ കിട്ടും ... നട്ട് പിടിപ്പിക്കു .. അടി പൊളി ആണ് കാണാൻ
@subairtk4601
@subairtk4601 2 года назад
Bamboo man 😜
Далее
Me: Don't cross there's cars coming
00:16
Просмотров 2,2 млн
Rope climb tutorial !! 😱😱
00:22
Просмотров 4,1 млн
Bamboo.  How to cut bamboo.
10:08
Просмотров 27 тыс.
5  Methods of bamboo treatment and its importance
13:12