Тёмный

കളിയക്കിയാലും റയാൻ മുന്നോട്ട് ,സാധനങ്ങൾ മൊത്തം ഞാൻ വാങ്ങിച്ചു 

Faisal vlogger
Подписаться 384 тыс.
Просмотров 192 тыс.
50% 1

മുഴുവൻ പലഹാരങ്ങളും ഞാൻ വാങ്ങിച്ചു ,കട അടച്ചു#faisalvlogger #

Опубликовано:

 

31 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@faisalvlogger
@faisalvlogger Год назад
കമ്മൻ്റ് ചെയ്യണേ
@mohammedmadathil8971
@mohammedmadathil8971 Год назад
ഉസാർ ആണ് 👍👍👍👍👍
@noushadnoushad5231
@noushadnoushad5231 Год назад
السلام عليكم ورحمة الله وبركاته
@shailanasar3824
@shailanasar3824 Год назад
👍🤲🏻
@haifa_2371
@haifa_2371 Год назад
Vloger sir eappoyum kanarund njan Minha
@saifunnisasaibu1663
@saifunnisasaibu1663 Год назад
പാവം മോൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@shahulhameed9339
@shahulhameed9339 Год назад
നിന്നെ പോലെ യുള്ള മകനെ പ്രസവിച്ചആ ഉമ്മ ഭാഗ്യവതി യാണ്.. മോന് ബിഗ്ഗ് സല്യൂട്ട്
@hafsathhafsa7474
@hafsathhafsa7474 Год назад
മോൻ ഭാവിയിൽ നല്ലൊരു മുതലാളി ആയി കുറെ ആളുകൾക്കു വീട് വെച്ചുകൊടുക്കാൻ സാധിക്കട്ടെ മോന്റെ എല്ലാ ആഗ്രഹവും പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲🤲🤲
@shailanasar3824
@shailanasar3824 Год назад
Aameen🤲
@haseena.rafeek9687
@haseena.rafeek9687 Год назад
ആമീൻ 🤲
@shareefkshareef8570
@shareefkshareef8570 Год назад
Ameen
@AbcD-rh9rs
@AbcD-rh9rs Год назад
ആമീൻ
@safiyapk8342
@safiyapk8342 Год назад
😮a
@farshanack17
@farshanack17 Год назад
മോൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. ഇങ്ങനെ വേണം കുട്ടികൾ. 👍🏻👍🏻
@rz1238
@rz1238 Год назад
റയ്യാൻ മോൻ ഉയരങ്ങളിൽ എത്തട്ടെ👍👍 ഫൈസൽ വ്ളോഗർ അഭിനന്ദനം👍👍👌👌🌹🌹
@albidayahenglish5335
@albidayahenglish5335 Год назад
മോൻ പൈസക്കാരനാകും ഇൻശാ അല്ലാഹ്
@asmfathih5524
@asmfathih5524 Год назад
ഇൻശാ അല്ലാഹ്...
@sherinjasmin4072
@sherinjasmin4072 Год назад
Orupaadu uyaragalil yatthatte
@kadherhassinar5912
@kadherhassinar5912 Год назад
അസ്സലാമു അലൈക്കും മോന്റെ നല്ല നിയ്യത്ത് അല്ലാഹു കബൂൽ ആക്കുമാറാകട്ടെ ആമീൻ ഫൈസൽ മാഷ് കൂടെയുണ്ടല്ലോ ഭയപ്പെടേണ്ട മുന്നോട്ടുപോവുക കൂടെ ഫൈസൽ മാഷിന്റെ ദോസ്ത് സുധാകരനും എല്ലാവർക്കും നല്ലത് വരട്ടെ
@muneeramuni4186
@muneeramuni4186 Год назад
മോനെ നന്നായി വരട്ടെ മോനെ നീ സൂപ്പറാണ് മോന്റെ കച്ചവടം വിജയിക്കട്ടെ
@paulyp.r8972
@paulyp.r8972 Год назад
റയ്യാൻ മോൻ ഭാവിയിൽ ഉയരങ്ങളിൽ എത്തും എന്നുള്ളതിന് ഒരു സംശയവും വേണ്ട അവന്റെ സംസാരത്തിനിന്നും അറിയാം
@abubeckerabu4172
@abubeckerabu4172 Год назад
മാഷാ അളളാ ആ മോന്റെ ആഗ്രഹം അള്ളാഹു സാതിപ്പിച്ചു കൊടുക്കട്ടെ ആമീൻ
@asmfathih5524
@asmfathih5524 Год назад
അൽഹംദ് ലില്ലാഹ്... അവൻറെ സലാം മടക്കൽ.... വ അലൈക്കുമുസ്സലാം ... അല്ലാഹു കച്ചവടത്തിൽ ബർക്കത്ത് ചെയ്തിട്ടുണ്ട്... അൽഹംദ് ലില്ലാഹ് കുഞ്ഞോനെ അല്ലാഹു അനുഗ്രഹിക്കട്ടെ..
@mohammedashraf2624
@mohammedashraf2624 Год назад
ആദ്യമായ് ചാനൽ ഉടമയ്ക്ക് നന്ദി അറിയിക്കുന്നു. നല്ലൊരു മോട്ടിവേഷൻ കൊടുത്തു. ആ കുട്ടി സൽ സ്വഭാവി ആയി ഉയരങ്ങളിൽ എത്തട്ടെ .
@aleyammajohn3736
@aleyammajohn3736 Год назад
പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ, പാവങ്ങളെ സഹായിക്കാനിടയാകട്ടെ 🤗🌹
@aseesasi9668
@aseesasi9668 Год назад
മോനേ അനക്ക് നല്ലൊരുഭാവിയുണ്ട് പഠിച്ചുവലിയൊരാളായികഴിയുമ്പോൾ പാവപെട്ട എല്ലാജനങ്ങളെയും നീ സഹായിക്കണം അതാണ് വേണ്ടത്
@cmbismillamedia608
@cmbismillamedia608 Год назад
മാഷാ അല്ലാഹ്....നല്ല കുട്ടി അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആഗ്രഹങ്ങൾ എളുപ്പമാവട്ടെ..... സപ്പോർട്ട് ചെയ്ത മാഷിനും സന്തോഷം നേരുന്നു
@AbcD-rh9rs
@AbcD-rh9rs Год назад
മോന്റെ എല്ലാ ആഗ്രഹങ്ങളും പടച്ചോൻ സാധിച്ചു തരട്ടെ ആമീൻ 🤲🏻
@fousifousiya3137
@fousifousiya3137 Год назад
നല്ല മോൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@nani.c5086
@nani.c5086 Год назад
ഉണക്കാഴ നല്ല ടേസ്റ്റ് ആണ്, സൂപ്പർ ആണ്
@Clever-ideas
@Clever-ideas Год назад
സുധാകരാ 😄 എല്ലാവരും നന്നായി വരട്ടെ... കഷ്ടപ്പെടുന്നവരും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരും.
@soudavp4260
@soudavp4260 Год назад
മാഷാഅല്ലാഹ്‌ മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@zainabakaderuk3347
@zainabakaderuk3347 Год назад
ഫൈസൽക്ക നിങ്ങൾ സൂപ്പർ പാവങ്ങളെ അത്താണി 👍🏻👍🏻👍🏻👍🏻
@vpashraf7509
@vpashraf7509 Год назад
നന്മയുള്ള സുധാകരൻ സൂപ്പർ
@kasimop4478
@kasimop4478 Год назад
അൽഹംദുലില്ലാഹ് അളളാഹ് തൗഫീഖ് നൽകട്ടെ.. ഒരുപാട്. ഉയരങ്ങളിലേക്ക്. എത്തട്ടെ ആ.മകൻ
@user-ij4bm5bz3q
@user-ij4bm5bz3q Год назад
അധ്വാനിച്ചു ഉമ്മയെ സഹായിക്കാനുള്ള. തന്റെ ആവശ്യങ്ങൾ നിറവേറ്റനുള്ള നിന്റെ വലിയ മനസ്സുണ്ടല്ലോ. പൊന്നുമോനെ അധ്വാനിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ മറ്റുള്ളവർ കളിയാക്കുന്നത് നീ മൈൻഡ് ആക്കണ്ട. മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാനോ കളവ് നടത്താനോ അല്ലല്ലോ പോകുന്നത്. ആ ഉമ്മ ഭാഗ്യവതിയാണ്. ദൈവം ഉന്നതങ്ങളിൽ നിന്നെ എത്തിക്കെട്ടെ. എന്നു പ്രാർത്ഥനകളോടെ ഒരു ഉമ്മിച്ചി
@lukmankdm1726
@lukmankdm1726 Год назад
ഈ മോനെ അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടെ. ആമീൻ
@lachuizna255
@lachuizna255 Год назад
മോൻ നല്ലനിലയിൽ എത്തി പടച്ചോൻ നല്ല നിലയിൽ എത്തിക്കട്ടെ 🤲🤲🤲🤲
@sheelasajeev8999
@sheelasajeev8999 Год назад
volger congratulations 🥰🥰🥰Rayan ഉയരങ്ങളിൽ എത്തട്ടെ👍👍🥰🥰🙏
@abdullatharuvana8114
@abdullatharuvana8114 Год назад
ഫൈസൽക്കാ.നിങ്ങൾക്ക് നാഥൻ്റ കാവൽ ഉണ്ടാവും
@jabbarjabbar5992
@jabbarjabbar5992 Год назад
മാഷേ അവതരണം സൂപ്പർ ആണ്
@rukiyamusthafa488
@rukiyamusthafa488 Год назад
മോനെ അല്ലാഹു സഹായിക്കട്ടെ
@chandramathikvchandramathi3885
@chandramathikvchandramathi3885 3 месяца назад
മിടുമിടുക്കൻ ഉയരങ്ങളിലെത്തട്ടെ. ആശംസകൾ.
@adilyaseen2761
@adilyaseen2761 Год назад
Masha allah allahu anugrahikkatte
@sageer5271
@sageer5271 Год назад
Masha allah padachavan ee money anugrahikkattey
@shylajabeevi3933
@shylajabeevi3933 Год назад
റയ്യാൻ മക്കളെ പടച്ചോൻ സഹായിക്കും 🤲
@vijica3267
@vijica3267 Год назад
വിവരമില്ലാത്തവരാണ് കളിയാക്കുന്നത് കക്കാതെ പിടി്ച്ചുപറിക്കാതെ ജീവിക്കണ൦
@riyasparambadan4064
@riyasparambadan4064 25 дней назад
അൽഹംദുലില്ലാഹ്. ഇങ്ങനെ ഉള്ള മക്കളെ ആണ് നാടിന് വേണ്ടത്
@sajeevmm2629
@sajeevmm2629 Год назад
Mone nalla uyarangalil ethatte.. Allah anugrahikkatte
@jouharmangad4998
@jouharmangad4998 Год назад
Masha Allah Mon Allahu Deergayuss Nalgatte,👍🥰🥰
@rinshadek5093
@rinshadek5093 Год назад
Aal puliyaan...super
@muhammadirshmuhammad7937
@muhammadirshmuhammad7937 Год назад
Mone enik valare ഇഷ്ട്ടം ayi pakshe scool ozhivakkitt onnum venda padikuka nallavannam njanum kashttapett pakshe ithvare orukarayum ayilla
@firdousfiru4604
@firdousfiru4604 Год назад
Masha Allah Faisal mashe your great God bless you and your family
@sajnaakbar489
@sajnaakbar489 Год назад
Njangale kudumbathe sahayicha Faisal mashinum ee ponnu monum allahu barakathu cheyyattee...
@alirayhan7262
@alirayhan7262 Год назад
Ente ponnu mone allahu anugrahikatte
@shylajabeevi3933
@shylajabeevi3933 Год назад
മോനെ കേട്ടപ്പോൾ സക്കടം വന്നു ❤️❤️
@saidparappan2612
@saidparappan2612 3 месяца назад
മോനെ കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ നീ അത് ഒന്നും കാര്യമാക്കേണ്ട നല്ല ദൈര്യത്തോടെ മുന്നോട്ട് പോയ പാവങ്ങളെ സഹായിക്കണം വീട് ഉണ്ടാക്കി കൊടുക്കണം എന്നുള്ള ഒരു ചിന്ത ഇത്രയും ചെറിയ പ്രായത്തിൽ തന്നെ നിന്റെ മനസ്സിലുണ്ടല്ലൊ അള്ളാഹു നിന്നെ എല്ലാ നിലക്കും രക്ഷപ്പെടുത്തട്ടെ ആരുടെ എതിർപ്പും പക വെക്കാതെ മുന്നോട്ട് പോവുക നിന്നെ അള്ളാഹു രക്ഷപ്പെടുത്തട്ടെ ആമീൻ
@babuchellppan988
@babuchellppan988 Год назад
Super video biggest salute monu
@sainabamuhammed5219
@sainabamuhammed5219 Год назад
Kaliyakunnavar kaliyakatta mona nannayi padikkanam nalla reethiyil valaranam
@trendcityvlog7099
@trendcityvlog7099 Год назад
🙏🏻🥰🥰🥰🥰🙏🏻 👍🏻👍🏻👍🏻👍🏻 നല്ല മനസുള്ള മോൻ 🤝🤝💞
@SameerasirajSameerasiran-hg2ft
Monde agarahanghal ellam padachavan anugarikkatte🤲
@Editzzz652
@Editzzz652 Год назад
Masha allah nalla mone
@thajudheen3458
@thajudheen3458 Год назад
Sudakara സൂപ്പർ 👍👍❤️
@hamidkochumonhamidkochumon8177
Aa kunjhinte vaakhu kando urappu aanu mone allahu ninakhu nalla vijayathil ethikhum Aa ummakhu ithu Pole nalla oru makhane kittiyallo allahu Aa kudubathine anugrahikhatte
@sajidareekadan9081
@sajidareekadan9081 Год назад
Mashin afiyathulla dergaus nalkatte
@mohammedanwar8299
@mohammedanwar8299 Год назад
Maassah Allah Nalla mon
@adilyaseen2761
@adilyaseen2761 Год назад
Nalla kanak ariyunna mon nammale 10 il padikkunna mon vare pettenn kanak kitoola Masha allah
@Rambo_Gaming_
@Rambo_Gaming_ Год назад
നല്ല കുട്ടി 😍🔥
@raseejanew384
@raseejanew384 Год назад
Ingane aalukalkk sahaayam cheyyunnathinu allahu Thaangalkk orupadu anugraham tharum urappa aameen ❤❤❤
@sidheekkv3667
@sidheekkv3667 3 месяца назад
Masha Allah super ❤
@saleenabismi2627
@saleenabismi2627 Год назад
Sherikum karo enjoy poyi igine ulla kuttikel undavunneth bagypam thanna Ee prayethil ithiri time kittiyal kalllikkan oodum kuttikel
@arabikunhi7886
@arabikunhi7886 Год назад
Riyan ur verygood god bless. U ninde umma ninde rol model super umma
@musthafarahman2663
@musthafarahman2663 Год назад
Nalla mon ♥
@radhakrishnankv3343
@radhakrishnankv3343 6 месяцев назад
ഫൈസൽ. ഇക്ക. നല്ലത്. വരട്ടെ. 🙏🏻.
@shahishahi5297
@shahishahi5297 Год назад
റയാൻ മോൻ love you daaaaa😍😍😍😍
@nowfalfasil3523
@nowfalfasil3523 Год назад
Avan sooper 👌
@adamahraz2004
@adamahraz2004 Год назад
Ponnumone mashaallah👌
@askarali93
@askarali93 Год назад
Masha alla Masha alla 👍
@rinshadek5093
@rinshadek5093 Год назад
Aal ushaaraaan
@asjidaju4514
@asjidaju4514 Год назад
Rayyan monee ❤️
@wellpackinfo6771
@wellpackinfo6771 Год назад
faisalkka video ippoyaa kandath, njanum ithokke kayinj vannathaa, mon mobile njan vangi kodukkam, details kittuo
@Anuanas1
@Anuanas1 Год назад
Nalla mon avante mukathe Santhosham kandooo
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Год назад
Midukkananu Ee Ponnu Mon.💕
@fsiya6212
@fsiya6212 Год назад
Confidence 100%
@rinurinu4167
@rinurinu4167 Год назад
Smart mon mashallah... 😍
@AdnanAdnan-im6uu
@AdnanAdnan-im6uu Год назад
Mashaallh😍😍
@travelwithkknuhuman550
@travelwithkknuhuman550 Год назад
Mashaallah thabarakkallah
@Ashik-zt6hc
@Ashik-zt6hc Год назад
മാഷാഅല്ലാഹ്‌
@naseerck7757
@naseerck7757 Год назад
Rayyaan nalla kutty
@philipmervin6967
@philipmervin6967 Год назад
12 x12= 144 38 x10= 380 180+380=524 ഉത്തരം റെഡി Mock test ൽ ഒരു ചോദ്യം 3 + 0 + 3= ഉത്തരം =303 കാക്കനാട് പ്രസ്തമായ ഒരു cbsc schools ൽ നടന്ന സംഭവം
@febinafebi6556
@febinafebi6556 Год назад
Good 👍
@geetha544
@geetha544 Год назад
Faizal ikka how r u ofter a long break I am watching your Chanel Iam very sorry my dear brother
@muthuksa5241
@muthuksa5241 Год назад
Masha allah....
@razinworld8053
@razinworld8053 Год назад
Mashaallahh😍😍😍
@moidheensha8300
@moidheensha8300 Год назад
Masha allla yellaverum sport chyannyy
@muhammedanees5367
@muhammedanees5367 Год назад
Masha ALLAH🥰
@soosisoosimol9556
@soosisoosimol9556 Год назад
മോനെ പടച്ചോൻ നല്ല നിലയിൽ എത്തിക്കും
@soudhanarikkuni971
@soudhanarikkuni971 Год назад
Mon nalla bhavi Allah nalkattea😝🤲 Faisalka edokke kond poyi entha kana? Virunnikarundo?
@sumisuhail6989
@sumisuhail6989 Год назад
Masha allah❤
@muhammadajmal4042
@muhammadajmal4042 Год назад
Masha Allah🤲
@pradeepjp397
@pradeepjp397 Год назад
Spellbound my boy
@abdulmajeed1126
@abdulmajeed1126 Год назад
Mashallah Mashallah super
@darkweb672
@darkweb672 Год назад
സുധാകരാ
@ajinaspk8747
@ajinaspk8747 Год назад
ente umma kashtappednnndakuo padachone
@giyasudheenk
@giyasudheenk Год назад
Mashaallah.
@malayali4784
@malayali4784 Год назад
കൊതിയാവുന്നു😋😋
@shari5209
@shari5209 Год назад
Masha allah..rayan ❤️
@abdurahmanabdulla5348
@abdurahmanabdulla5348 Год назад
Thank you Faisal mash
@minithomas5559
@minithomas5559 Год назад
Vave god bless u
@yousuferayathra1719
@yousuferayathra1719 Год назад
Great
@jishamohammed825
@jishamohammed825 Год назад
Rayan moneee Love uuuu❤
@shabeersana7909
@shabeersana7909 Год назад
Muthumani
@kunjolktkl7314
@kunjolktkl7314 Год назад
ഇങ്ങനെ ഉള്ള വരെ ആണ് എനിക്ക് ഇഷ്ടം ഞാൻ ഇങ്ങനെ ആണ് എൻറ്റെ മനസ്സ് അങ്ങനെ
Далее