Тёмный

റഷ്യ യുദ്ധം നിർത്താൻ മോദിയുടെ ഇടപെടലിലൂടെ സാധിക്കും! | ABC MALAYALAM NEWS | ABC TALKS | 24-08-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 88 тыс.
50% 1

റഷ്യ നിലപാട് മാറ്റുമോ എന്ന് കാത്തിരുന്ന് കാണണം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #internationalpolitics #worldnews #worldnewsmalayalam #worldnewstoday #latestupdate #latestnews #narendramodi #narendra_modi #modi #selenskyy
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@vinothankv3776
@vinothankv3776 19 дней назад
നമ്മുെടെ പ്രധാന മന്ത്രി ലോകം അറിയട്ടെ
@pradeepankk3736
@pradeepankk3736 19 дней назад
യുദ്ധ വിരാമം അമേരിക്ക ആഗ്രഹിക്കാത്തിടത്തോളം അതുണ്ടാകില്ല,അമേരിക്കൻ താൽപര്യത്തിന് വിരുദ്ധമായി യുദ്ധവിരമത്തിന് സാധ്യത തെളിഞ്ഞാൽ അതിൽ ഉൾപെട്ടവരുടെ ജീവൻ തന്നെ അപകടത്തിലാകും.
@shalom5794
@shalom5794 19 дней назад
good observation
@epaul4931
@epaul4931 19 дней назад
What you said is exactly correct but these two people are talking nonsense for long time . Only the US deep state can stop this, and likewise many other conflicts that America is involved in.
@natarajanv152
@natarajanv152 19 дней назад
നമ്മളും സ്വന്തമായി internet സേവനം കണ്ടെത്തണം
@Ytb-pf7hi
@Ytb-pf7hi 13 дней назад
Sanki thanne
@narayanannk8969
@narayanannk8969 19 дней назад
ജനസംഖ്യ നിയന്ത്രണം എത്രയും പെട്ടെന്ന് നടപ്പിലാക്കുക. ഇല്ലാ എങ്കിൽ ഹൈന്ദവ സംസ്കാരം തന്നെ ഇല്ലാതാകും
@reghumohan
@reghumohan 19 дней назад
യുക്രെയിനിലെ പപ്പു ആണ് സെലൻസ്കി ......
@aswin9607
@aswin9607 19 дней назад
ലോക നേതാവാണ് സെലൻസ്കി അദ്ദേഹത്തെ പറ്റി തികഞ്ഞ ബഹുമാനത്തോടെ കൂടെ മാത്രമേ സംസാരിക്കാവു
@mrsreejithsasidharan
@mrsreejithsasidharan 19 дней назад
😂😢​@@aswin9607
@sandhyas1292
@sandhyas1292 19 дней назад
​@@aswin9607ഉമയപ്പ എന്ന ഒരു conspiracy ചാനലുകാരൻ പറഞ്ഞു.
@C.MJACOB
@C.MJACOB 19 дней назад
സംഘിയുടെ കരച്ചിൽ കാണാൻ രസം ഉണ്ട് 😂 രാഷ്യ കിടന്നു പെടക്കുകയാണെന്ന കാര്യം മനപ്പൂർവ്വം മറക്കുകയാണല്ലേ 😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 19 дней назад
😏
@shynshyraj5232
@shynshyraj5232 19 дней назад
മോഡി രാജ്യത്തെ വളർത്തുന്നു .💪 രാജ്യവിരുതൽ കുരക്കുന്നു.🫣
@RafeeqThasni
@RafeeqThasni 19 дней назад
Va polichu ninno ippo nirthumyudham 😂.modi indaiyil yethi
@Jkvp534
@Jkvp534 19 дней назад
​@@RafeeqThasniഅതിന് മോദി യുദ്ധം നിർത്തുമെന്ന് ഇവിടെ ആര് പറഞ്ഞൂ??
@Greens549
@Greens549 19 дней назад
എന്നിട്ട് രാജ്യം എങ്ങനെയാണ് വളരുന്നത്... 🙄 രൂപയുടെ ഇന്നത്തെ മൂല്യം മാത്രം നോക്കി തള്ളി വിട്... 🙏🙏
@sreerajsukumarannair2772
@sreerajsukumarannair2772 19 дней назад
​@@Greens549 രൂപയുടെ മൂല്യം നിർണയിക്കുന്നത് എങ്ങിനെ? ചൈനയുടെ yen ഇന്റെ മൂല്യം എത്ര.? ചൈന സമ്പത് ഘടനയിൽ മെച്ചം ആണോ?? വെറുതെ ചോദിച്ചതാ. അതെന്താ ബ്രോ ഇന്ത്യയുടെ മികവിന്റെ കാര്യം പറയുമ്പോൾ ഒരു പുച്ഛം? മോദിയോടുള്ള പക ഭാരതത്തിനു എതിരാവുന്ന ഇടത്താണ് നിങ്ങടെ തോൽവി. പക്ഷെ ഈ മോദിക്ക് പിന്നിൽ വരാൻ പോകുന്നവരെ നിങ്ങൾ ഇനി എങ്ങിനെ സഹിക്കും. 🤦🏻‍♂️🤷🏻‍♂️😂🙏🏻🇮🇳
@sreerajsukumarannair2772
@sreerajsukumarannair2772 19 дней назад
​@@RafeeqThasniഓ.അത്രക്ക് മോദിയിൽ വിശ്വാസം ഉണ്ടായിരുന്നോ? മോദി അങ്ങോട്ട്‌ പോയി സ്വിച്ച് ഇട്ട പോലെ യുദ്ധം നിർത്തി പ്രഖ്യാപനം നടത്തും എന്നൊക്ക പ്രതീക്ഷിക്കാൻ താങ്കൾ അത്രക്ക് വലിയ മോദി ഫാൻ ആണോ? എന്നാൽ പിന്നെ സംഘിക്കും മേലെ സംഘി ആയിരിക്കും താങ്കൾ. വോട്ട് കഴിഞ്ഞ പ്രാവശ്യം ബിജെപി ക്ക് ആയിരിക്കും ചെയ്തത് അല്ലേ? Weldone ബ്രോ. ഒരു മര്യാദ ഒക്കെ വേണ്ടേ ബ്രോ....😂😂🙏🏻🇮🇳
@vinodalppara6596
@vinodalppara6596 19 дней назад
മോദി പറഞ്ഞാൽ പുട്ടിൻ യുദ്ധം നിർത്തും പക്ഷേ സെല്സ്കി യുദ്ധം നിർത്തില്ലാ കാരണം പിന്നിൽ അമേരിക്കയാണ്👈👈👈
@Justin-li5kj
@Justin-li5kj 19 дней назад
ഇപ്പോൾ യുദ്ധം നിർത്തുന്നത് ആണ് രണ്ടു കൂട്ടർക്കും നല്ലത്..
@ismailadoor5680
@ismailadoor5680 19 дней назад
അമേരിക്ക ഉക്രൈനിനെ യൂറോപ്പിലെ അഫ്ഗാനിസ്താനാക്കുകയാണ്. അതായത് നശിപ്പിച്ച് പിച്ച തെണ്ടിക്കുക.
@kpmohanrajkoderi1359
@kpmohanrajkoderi1359 19 дней назад
പറയേണ്ട സമയത്ത്, പറയേണ്ടതുപോലെ, അദ്ദേഹം പറയും. യുദ്ധം നിൽക്കും Sure 🙏
@nebuvarghese7699
@nebuvarghese7699 19 дней назад
😂😂 ഒവ്വ !
@reshmireeji21
@reshmireeji21 19 дней назад
Great Indian PM ❤❤❤❤
@balagovindanputhussery6133
@balagovindanputhussery6133 19 дней назад
Modijie's excellent diplomacy.
@aswin9607
@aswin9607 19 дней назад
സെലൻസ്കി ഒന്ന് വിരട്ടിയതേ ഉള്ളൂ അപ്പോഴേക്കും മോദി കീവിലേക്ക് ഓടി
@vortex6033
@vortex6033 19 дней назад
ഈ യുദ്ധം കൊണ്ട് ഇന്ത്യക്കു കുറേ പ്രയോജനമുണ്ടായി.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 19 дней назад
ഇക്രൈൻ നാറ്റോയിൽ ചേരില്ലന്ന് സലസ്കിയും പറയണം അല്ലങ്കിൽ യുദ്ധം അവസാനിക്കില്ല
@ramankuttyvc5616
@ramankuttyvc5616 13 дней назад
😂😅
@jaleelthekkil
@jaleelthekkil 19 дней назад
T.G മോഹൻദാസ് 👌
@user-my7uz9wb1t
@user-my7uz9wb1t 19 дней назад
റസ്യയെ തകർക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അമേരിക്കയുടെ കുതന്ദ്രം. ഇപ്പോൾ ഇറാൻ ഇസ്രായേൽ യുദ്ധം. ഇന്ത്യയും ചൈനയും അടിയ്ക്കാൻ , പാകിസ്ഥാൻ ഇന്ത്യ തർക്കം ഇതിന്റ യൊക്കെ പിറകിൽ അമേരിയ്ക്ക് കണ്ണ് ഉണ്ട്.. ഇത് മനസിലാക്കിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 19 дней назад
ട്രമ്പ് വന്നാൽ യുദ്ധം അവസാനിക്കും
@vsomarajanpillai6261
@vsomarajanpillai6261 19 дней назад
മോദി പറഞ്ഞതു കൊണ്ടു മാത്രം പുട്ടിൻ യുദ്ധം നിറുത്തില്ല യുദ്ധം നിറുത്തണം എങ്കിൽ അമേരിക്ക യുക്രയിന് ആയുധം കൊടുക്കുന്നതും യുക്രയിനെ നാറ്റോയിൽ ചേർക്കാൻ ശ്രമിക്കുകയും കുത്തി തിരിപ്പും നിറുത്തിയാൽ മോദി കൂടി പറഞ്ഞാൽ പുട്ടിൻ ചിലപ്പോൾ കേട്ടെന്നിരിക്കും
@purushothamankani3655
@purushothamankani3655 17 дней назад
പക്ഷെ, എന്ത് പറഞ്ഞാലും യുദ്ധത്തിന്റെ കെടുതികൾ നമ്മളും അനുഭവിക്കാൻ തുടങ്ങി.. മോദി ജി, ഒരുപക്ഷെ, ശ്രമിച്ചാൽ ഒര് സന്ധി സംഭാഷണത്തിനുള്ള വഴി un ന്റെ അറിവോടെ നടത്തിയേക്കും..
@michaeljoseph7870
@michaeljoseph7870 19 дней назад
WHAT MR ZELENSKI SAID IS TRUE***ONLY MR NARENDRA MODI CAN STOP THIS WAR***
@gowarigowari4771
@gowarigowari4771 19 дней назад
യൂറോപ്യൻ യൂണിയൻ എന്ന സ്വപ്നം യുക്രയിൻ അവസാനിപ്പിച്ചാൽ മതി പ്രശ്നം തീരും. ഇല്ലെങ്കിൽ സെലൻസ്കിയേയും നാട്ടുകാർ പപ്പു എന്ന് വിളിക്കും.
@lalkuriakose3174
@lalkuriakose3174 19 дней назад
യൂറോപ്യൻ യൂണിയൻ അല്ല, NATO.
@aswin9607
@aswin9607 19 дней назад
@@gowarigowari4771 ഇന്ത്യ വികസിത രാഷ്ട്രം എന്ന സ്വപ്നം ഉപേക്ഷിച്ചാൽ മതി തങ്ങൾ അക്രമം നിർത്തിക്കൊള്ളാം എന്ന് ചൈനയും പാക്കിസ്ഥാനും
@gowarigowari4771
@gowarigowari4771 19 дней назад
​@@aswin960748 മുതലേ ഭാരതം വികസിത രാഷ്ട്രമായിരുന്നോ. അന്ന് കിളികളെ ആക്രമിക്കാൻ പോലുമുള്ള ആയുധം ഭാരതത്തിന് ഇല്ലായിരുന്നു. അന്ന ആക്രമിച്ചത് പോലെ ഭാരതത്തെ ഇന്ന് അവർക്ക് ആക്രമിക്കാൻ സാധിക്കുമോ?
@lalkuriakose3174
@lalkuriakose3174 17 дней назад
@@aswin9607 ഉക്രൈനുവേണ്ടി മെഴുകുമ്പോൾ ഇത്തിരി ലോജിക്കും കൂട്ടിയിട്ട് മെഴുക്.
@lalkuriakose3174
@lalkuriakose3174 17 дней назад
@@aswin9607 ഉക്രൈനുവേണ്ടി മെഴുകുമ്പോൾ ഇത്തിരി ലോജിക് ഇട്ട്‌ മെഴുക്.
@PremDhanapal
@PremDhanapal 19 дней назад
We need to stand with Russia
@Alfamvendilla
@Alfamvendilla 19 дней назад
Tg /3rd angle 🎉 thank you sir😊
@RajanRajanmadhavanpillai
@RajanRajanmadhavanpillai 19 дней назад
യുദ്ധം മാനവരാശിക്ക് എന്ത് നേട്ടംഉണ്ടാക്കുo ഈ തിരിച്ചറിവിൽ ഭരണാധികാരികൾ എത്താതെ എന്ത് ചെയ്യാൻ നാം ഭാരതീയർ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ദർശനത്തിൽ വിഷയങ്ങളെ കാണുന്നു ഇവിടേയും മതതീവ്രവാദികൾ ഇടയ്ക്കിടയ്ക്ക് തലപൊക്കുന്നുണ്ട് നാം അത് കൈകാര്യം ചെയ്യുന്നു ശാന്തമായി🤣🥰🥰
@pkochujpkochuj
@pkochujpkochuj 19 дней назад
Ukrain visit was more like business visit. US is the reason for this war. For India it is a lesson to be learned we should have our own network platform.
@reshmis8058
@reshmis8058 19 дней назад
TG 🙏
@San-bb5kk
@San-bb5kk 19 дней назад
യുദ്ധം നിർത്തിയാൽ മതിയായിരുന്നു
@omanamanoj6240
@omanamanoj6240 19 дней назад
👍
@ms.thebeliever
@ms.thebeliever 19 дней назад
Very well said! Good analysis.
@thomasthomaskt9301
@thomasthomaskt9301 19 дней назад
🌹🌹🌹
@jeep2173
@jeep2173 18 дней назад
നാറ്റോയിൽ ചേരാനുള്ള സെലൻസിയുടെ പദ്ധതി ഉപേക്ഷിച്ചാൽ യുദ്ധം തീർന്നു👍
@KPNair-xm2ox
@KPNair-xm2ox 19 дней назад
മാത്യു സമുവലിൻ്റെ വിശകലനങ്ങൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കൂ
@sadasivanp773
@sadasivanp773 19 дней назад
Mathiu samuval ara smuval Paranjade Amerikkaye Pedibcha ukrainil Poyade America modijiye mookkil kettumo? India illade america Chainaye endhu olathana Indiaye vendade Amerikkakkae?
@robinjoseph1786
@robinjoseph1786 17 дней назад
TG sir nallaa samsaram
@Greens549
@Greens549 19 дней назад
അമേരിക്ക ആയുധ കച്ചവടം നിറുത്താൻ തയ്യാറാവാത്ത കാലം മോഡിയല്ല, ആര് പറഞ്ഞാലും യുദ്ധം നിറുത്താൻ പോകുന്നില്ല.......😒 പരസ്പരം തമ്മിൽ അടിപ്പിച്ച് ആയുധം കച്ചവടം നടത്തി പരമാവധി ക്യാഷ് ഉണ്ടാക്കി ഇനി ഒന്നും കിട്ടാൻ ഇല്ലെന്ന് അമേരിക്ക തോന്നിയാൽ മാത്രം യുദ്ധം അവസാനിക്കും... 🙏
@aswin9607
@aswin9607 19 дней назад
അപ്പോ അമേരിക്കയുടെ അടിമയാണല്ലേ ഈ പുട്ടിൻ
@kannanramesh5158
@kannanramesh5158 19 дней назад
അതെ 100%
@RamuKs-md4lo
@RamuKs-md4lo 19 дней назад
സെലൻസ്‌കി ട്രെയിനിൽ അയൽ രാജ്യത്ത് വന്നിട്ട് അവിടെന്നു ഫ്ലൈറ്റിൽ ഇന്ത്യയിലേക്ക് വരും...!
@RajeevPodi
@RajeevPodi 19 дней назад
👍👍❤❤
@radhakrishnant7626
@radhakrishnant7626 19 дней назад
War and peace... Safety of Russia is their concerns, freedom is the concerns of Ukrainian. India should try to reduce their fears.....
@GopalGopal-n3z
@GopalGopal-n3z 19 дней назад
ഏതായാലും സെലൻസ്കികെ ഒരു പാര അന്നേ
@josephjames859
@josephjames859 19 дней назад
It is a good gesture on the part of our PM to visit Ukraine in the middle of a war. It's important to express our solidarity with a nation that is going through a deep crisis. It also restores the balance in our foreign relations. In one way, it is a reaffirmation of the Nfhruvian policy of non-alignment. It is in the best interests of India. As TG has rightly pointed out, this visit has no other significance. India doesn't have the political or the military muscle to bring about a ceasefire.
@lalkuriakose3174
@lalkuriakose3174 19 дней назад
മോഡിക്ക് എന്ത് ഉക്രൈൻ, എന്ത് റഷ്യ. പുള്ളിയുടെ priority ഇന്ത്യ ആണ്. ആരും യുദ്ധം നിർത്തിയില്ല രണ്ടു കൂട്ടരും ഇന്നലെയുംഅടിയായിരുന്നു.
@aswin9607
@aswin9607 19 дней назад
സെലൻസ്കി ഒന്ന് വിരട്ടിയതേ ഉള്ളൂ അപ്പോഴേക്കും മോദി കീവിലേക്ക് ഓടി 🤣
@sadasivanp773
@sadasivanp773 19 дней назад
Innale randukootarum nirthi Aksharabiasmillatha ninakke Endhariyam vedi nirthiyirunnu?
@vijayankotteri2299
@vijayankotteri2299 19 дней назад
👍👍🙏
@salemkpd3615
@salemkpd3615 19 дней назад
യുദ്ധത്തിൻെറിടക്ക് മോദി റഷ്യയിലേക്കുപോയി പുടിനെകണ്ടത് അമേരിക്കക്കും യൂറോപ്പിനും ഇഷ്ടപ്പെട്ടില്ല.അവർ അനൗദ്യോകമായി മോദിയെ അറിയിക്കുകയും ചെയ്തു.ഇത് ബാലൻസ്ചെയ്യാനാണ് മോദി ഉക്രൈൻ സന്ദർശിച്ചത്.എന്നാൽ മോദി പോയത് ചുളുവിലയിൽ ക്രൂഡ്ഓയിൽ വാങ്ങാനാണ്.
@aswin9607
@aswin9607 19 дней назад
സെലൻസ്കി ഒന്ന് വിരട്ടിയതേ ഉള്ളൂ അപ്പോഴേക്കും മോദി കീവിലേക്ക് ഓടി 🤣
@NandanKumar-oc5uq
@NandanKumar-oc5uq 19 дней назад
🎉😊0p0q
@febinfrancis7626
@febinfrancis7626 19 дней назад
we need ship engin.also flight engin from Ukraine
@ananthu8740
@ananthu8740 19 дней назад
Modi 🇮🇳
@SureshkumarSureshkumar-f2b
@SureshkumarSureshkumar-f2b 19 дней назад
ഒരു കാലത്ത് അമേരിക്ക എന്ന രാജ്യം തന്നെ ഇല്ലാതാവും കാരണം അത്രക്ക് ദുഷ്ട്ടത അവർ ചെയ്തിട്ടുണ്ട്
@sivadasansiva4351
@sivadasansiva4351 17 дней назад
Modiji, Pls. find a formula to stop war between Russis and Ukrain.......
@bhargaviamma7273
@bhargaviamma7273 19 дней назад
യുദ്ധത്തിന് ശാശ്വത പരിഹാരം ചട്ടുകം ഒടിയുക അല്ലെങ്കിൽ ഒടിക്കുക എന്ന ഒറ്റ പ്രക്രിയയിലൂടെ മാത്രമാവും..... കാരണം ചട്ടുകം വീട്ടുകാരുടേതായതിനാൽ അത് ഒടിച്ചു കളയാൻ അന്യ അനുവാദം വേണ്ടല്ലോ.....😅😅
@ratheesh4you
@ratheesh4you 19 дней назад
Just to correct,,, internet is not owned by anyone. It is a shared platform…
@raghavanvijayanpillai8082
@raghavanvijayanpillai8082 19 дней назад
I hope Modiji try for ..
@aneeshktm1393
@aneeshktm1393 19 дней назад
Ammericayude kayill ellam undhu...adhu test cheyunnund adutha country ude melley ayirrikum
@rajeevankp952
@rajeevankp952 19 дней назад
What for this war?
@Ravi-qi3dj
@Ravi-qi3dj 19 дней назад
👌👌
@bijusi9432
@bijusi9432 19 дней назад
👍👍👍👍
@RathnakaranNochiyil-r6t
@RathnakaranNochiyil-r6t 17 дней назад
0:48 ഉരൽ മദ്ദളത്തോട് പറഞ്ഞു, എന്നൊരു പഴം ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് സെലൻസ്ക്കി മോഡി യോട് സഹായം ചോദിക്കുന്നത്.
@user-kg3jm7eb4p
@user-kg3jm7eb4p 19 дней назад
റഷ്യ ആരു പറഞ്ഞാലും കേൾക്കുന്ന അവസ്ഥയിൽ ആയി ഇപ്പോൾ 😂
@GopalGopal-n3z
@GopalGopal-n3z 19 дней назад
അവസാനം,പുട്ടിൻ എടുക്കും ആറ്റം 🎉🎉🎉🎉
@KishorKishors-py2gh
@KishorKishors-py2gh 19 дней назад
Russia remains our all weather friend at all times👍
@kumar3798
@kumar3798 19 дней назад
Russia was not invited to Switzerland peace meet.😢
@aneeshktm1393
@aneeshktm1393 19 дней назад
Ente ponnu chetta u.s.a kayil.emp undu. Endhi onnum adduthakalath onnum orruthanum kandupeedikuvella
@aneeshktm1393
@aneeshktm1393 19 дней назад
U.s.a. 2china.3 russia............4 .5 .6.competion any counyry
@vivekanandank4675
@vivekanandank4675 19 дней назад
❤❤ TG ❤❤ TG ❤❤ TG ❤❤
@balagopalp4u70
@balagopalp4u70 19 дней назад
😊
@tpsankaran6750
@tpsankaran6750 19 дней назад
ക്രൂഡ് ഓയിൽ വാങ്ങുക വഴി റഷ്യയെ സഹായിക്കുകയും എന്നിട്ട് ഉക്രയിനിൽ ചെന്ന് യുദ്ധം നിർത്താനായി റഷ്യയുമായി സംസാരിക്കൂ എന്ന് ഉപദേശിക്കുകയും ചെയുന്നത് 🤔🤔🤔
@jijomontp9101
@jijomontp9101 19 дней назад
പക്ഷെ പറയില്ല 😂
@hariharanmangalamkkat9621
@hariharanmangalamkkat9621 19 дней назад
സെലൻ കസ്കി ഒരു ശിഘണ്ടി മാത്രം
@ktleena7564
@ktleena7564 19 дней назад
അയാൾ ഒരു രാഷ്ട്ര നേതാവാകാൻ കൊള്ളില്ല. മുഖത്തു ഒരു കുശുമ്പ് ഭാവം
@aneeshktm1393
@aneeshktm1393 19 дней назад
Google 😅
@anip.p9353
@anip.p9353 19 дней назад
റഷ്യ തകർക്കേണ്ടത് അമേരിക്കയുടെ ആവശ്യ അതുകൊണ്ട് പെട്ടെന്ന് യുദ്ധം തീരില്ല
@GopalanMambily-qk7rz
@GopalanMambily-qk7rz 19 дней назад
ചേരി ചേരാ നയം ഇന്ത്യ സ്വീകരിച്ചു എന്നാണോ ഇവിടെ മോദിജി ഉക്രൈൻ റഷ്യ സന്ദർശനം ലക്ഷ്യമിടുന്നതു 🙏🌹🙏🙏
@sadasivanp773
@sadasivanp773 19 дней назад
Koodhi Kovalan
@robinjoseph1786
@robinjoseph1786 17 дней назад
Modijii
@user-ye4dn5tk3k
@user-ye4dn5tk3k 19 дней назад
ഏതു ഭരണാധികാരികൾ ആയാലും അവർക്കൊക്കെയുണ്ടല്ലൊ ഒരു അഹംബോധം
@muhammedbasheer2438
@muhammedbasheer2438 19 дней назад
ഈ മോഹൻദാസ് പറഞ്ഞാൽമിക്കവാറും പുട്ടിൻയുദ്ധം നിർത്തിയേയകംഅയാളുടെ നടപടി പോയി പറയാൻ പറ
@muralithankappan7446
@muralithankappan7446 19 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝
@pradeepmerilo
@pradeepmerilo 19 дней назад
എന്തു കൊണ്ട് പറയുന്നില്ല.
@sidheeqpuzhakkal8290
@sidheeqpuzhakkal8290 15 дней назад
ഈ ജാതി ജാക്കി വേണോ, എന്ത് മോടി ?
@sunithasunitha3156
@sunithasunitha3156 19 дней назад
Suprevido
@RaheemR-no6pc
@RaheemR-no6pc 19 дней назад
ഒരിക്കൽ രണ്ടു കാലും തളർന്ന ഒരാൾ പറഞ്ഞു, ഞാൻ ഇവിടുന്നു എഴുന്നേറ്റാൽ, " നിന്നെ ഞാൻ ശരിപ്പെടുത്തും ".
@rajeshsivaraman9494
@rajeshsivaraman9494 19 дней назад
Do you know what is Diplomacy?
@shajuputhusseri4298
@shajuputhusseri4298 19 дней назад
sudu mone ningal India bharikkilla
@RaheemR-no6pc
@RaheemR-no6pc 19 дней назад
​@@shajuputhusseri4298ഇന്ത്യ ഒരു വികസിത രാജ്യം പോലും അല്ല, ആളൊഹരി വരുമാനം ബംഗ്ലാദേശിനും താഴെ
@RaheemR-no6pc
@RaheemR-no6pc 19 дней назад
​@@rajeshsivaraman9494അതു കേവലം ഒരു ഉടായിപ്പ്
@sadasivanp773
@sadasivanp773 19 дней назад
Njammandale ballie konom lle?
@aneeshktm1393
@aneeshktm1393 19 дней назад
Eeethraykum kazhyvidhayel.chinna kondupoya place thirichupeedikamo.nadakuvalla😅😅
@user-cq3iq6pl3f
@user-cq3iq6pl3f 19 дней назад
Mohan dasne paranjaychal madyayrnnu avide valichalnulla marunne kittum
@blackcobra8357
@blackcobra8357 19 дней назад
ഇമ്മാതിരി തള്ള് ഒന്നും വേണ്ട അതൊന്നും അവസാനിക്കില്ല അതൊക്കെ വേറെ കളി ആണ്😂😂😂😂😂😂😂😂😂😂😂
@sadasivanp773
@sadasivanp773 19 дней назад
Athode iran theerum
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 19 дней назад
മുൻപ് ഇവര് ഈ ചാനലിൽ തള്ളി യത് modi ഒന്ന് ടെലിഫോൺ വിളിച്ചാൽ മതി യുദ്ധം നിറുത്തുമെന്നു.
@syam2714
@syam2714 19 дней назад
ആണോ കുഞ്ഞേ.. ഇനിയും തള്ളും തനിക് വേണമെങ്കിൽ കേൾക്.. ഒന്ന് പോടോ പപ്പു കുഞുഞ്ഞേ 😂
@mintomathews4807
@mintomathews4807 19 дней назад
Phone vilich paranjal mathi ayirunnu,Avide povenda karyaillaa
@aneeshktm1393
@aneeshktm1393 19 дней назад
Ammerica vycharykanam😅😅😅😅😅
@sudheendranthampi8004
@sudheendranthampi8004 19 дней назад
Bharat Forge's subsidiary - Kalyani Strategic Systems is acquiring a 51% stake in Zorya Mashproekt India (ZMI), Ukraine-based Zorya-Mashproekt are pioneers in a gas turbine construction, which would provide a filip to our efforts to accquire the much-needed technology to obtain gas-fired turbines for our frigates & India's Aircraft Carrier under-construction!
@royk1920
@royk1920 19 дней назад
എങ്കിൽ കാക്ക മലർന്ന് പറക്കും 😂
@Abdulla-hg7kl
@Abdulla-hg7kl 19 дней назад
ആ റോട്ടിലെ ശബ്ദം നോക്ക് ചേട്ടാ
@princegeorge242
@princegeorge242 19 дней назад
എന്നിട്ടന്ത അങ്ങേരു പറയാതെ ?
@tjbenny
@tjbenny 19 дней назад
ha ha ha ha ha ha
@mathewjohn5409
@mathewjohn5409 19 дней назад
America already punished India by throwing out Bangladesh government.
@jomonstephen1014
@jomonstephen1014 19 дней назад
Cow dung septic tank
@User-xl3je
@User-xl3je 19 дней назад
???????
@kannanramesh5158
@kannanramesh5158 19 дней назад
Yes converted indians
@User-xl3je
@User-xl3je 19 дней назад
@@jomonstephen1014 You can escape from this septic tank. America, Britain, Germany... is calling you.
@ismailadoor5680
@ismailadoor5680 19 дней назад
മലയാളം മീഡിയയിലെ ബോബനും മോളിയും കാർട്ടൂൺ പരംമ്പരക്ക് സമമാണ് ABC ചാനൽ എന്ന് തോന്നിപ്പോകും. ബോബനായി tg, പക്രൂസ്, സുന്നൂജി തുടങ്ങി നിരവധി പേരുണ്ട്.
@anoopjoseph9848
@anoopjoseph9848 19 дней назад
നീ ഇവിടെ കിടന്നു വരേക്കാതെ 3/4 മീഡിയ കാണു
@C.MJACOB
@C.MJACOB 19 дней назад
😂
@balakrishnan4338
@balakrishnan4338 19 дней назад
Maaraatha kzhuthakal,bro,,,, vittukala. 3/4illa only 60%
@catchmeifyoucan.8376
@catchmeifyoucan.8376 19 дней назад
India never like to stop the war...that is not a Indian interest..and..purpose of this visit India showing good friends status infront of EU AND USA.
@hfsvnkb.gf7t
@hfsvnkb.gf7t 19 дней назад
Modiplomacy
@faisalnadi5081
@faisalnadi5081 17 дней назад
😂😂
@anoopalex7375
@anoopalex7375 19 дней назад
എന്തിനാണ് യുദ്ധം ചെയ്യുന്നത് എന്ന് റഷ്യൻ മിലിറ്ററിക്ക് പോലും അറിയില്ല...
@dasknair
@dasknair 19 дней назад
ആ രഹസ്യം വളരെ ചുരുക്കം വ്യക്തികൾക്കു മാത്രമേ അറിയൂ... സത്യം പറഞ്ഞാൽ 3 പേർക്കു മാത്രം... അടുപ്പൂട്ടി ചർച്ചയിലെ 3 പേർക്കു മാത്രം....
@anoopjoseph9848
@anoopjoseph9848 19 дней назад
​@@dasknair😂3/4
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 19 дней назад
😂😂😂 യൂറോ അമേരിക്കൻ പ്രോഡക്ട് ആണ് കാരണം😂😂😂
@josychirackal2869
@josychirackal2869 19 дней назад
Hahaha..entha comedy..ravile chirippichu kollalle
@nissamkhader9990
@nissamkhader9990 19 дней назад
Putin angu nirthan pokunna pola....
@Jkvp534
@Jkvp534 19 дней назад
അതിന് മോദി യുദ്ധം നിർത്തുമെന്ന് ആരും അവകാശപ്പെട്ടില്ല..മറ്റൊരു sovereign country യുടെ തീരുമാനങ്ങളിൽ ഇന്ത്യ ഇന്ന് വരെ ഇടപ്പെട്ടിട്ടില്ല,അത് പോലെ തന്നെ ഈ issue വും..
@arkayg-s1393
@arkayg-s1393 19 дней назад
😂
@sharafsharf7546
@sharafsharf7546 19 дней назад
രാഹുലിന്റെ മുമ്പിൽ കിടന്ന് ബബ്ബ അടിക്കുന്നആള് ഉക്രൈ നിൽപോയി എന്ത് പിട്ങ്ങാൻ 🤣
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 19 дней назад
തള്ളാ ..... ഹൂഅല്ലല്ലോ.....😂😂😂
@ibrahimkp8590
@ibrahimkp8590 19 дней назад
പാവം മോഡി,
@kannanramesh5158
@kannanramesh5158 19 дней назад
മോദി യെ ഇറക്കാനും രാജ്യത്തെ ചതിക്കാനും കേശു രാജ്യം ഇന്ത്യയിൽ വരുന്നുണ്ട്
@sakeertc2229
@sakeertc2229 19 дней назад
🤣🤣🤣🤣🤣🤣
@gopalakrishnanrr4691
@gopalakrishnanrr4691 19 дней назад
സെലൻസ്കിപപ്പുവിലുംകഷ്ടം😂😂😂😂😂😂
@aswin9607
@aswin9607 19 дней назад
പാക്കിസ്ഥാന്റെ കൈയ്യിലുള്ള ഭൂമി പോലും തിരിച്ചു പിടിക്കാൻ ശേഷിയില്ലാത്ത ഭാരതീയാ റഷ്യ എന്ന മഹാ ശക്തി ആർത്തിരമ്പി വന്നിട്ടും തെല്ലും കുലുങ്ങാതെ അതിനെ നേരിട്ട സെലൻസ്കി എന്ന തന്ത്രജ്ഞനെ അവഹേളിക്കാൻ നിനക്കെന്തു യോഗ്യത
@mrafeek2098
@mrafeek2098 19 дней назад
ഇതാണ്ടാ55 ൻ്റെ ഗ്യാരണ്ടിങ്ങി😂😂😂😂😂😂 നല്ല മൊതലും പറഞ്ഞാ നിക്കറിൽ മുള്ളും സെലൻ
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45