Тёмный

റഹീം | RAHEEM NEW SHORT FILM BY USMAN PARAPPURAM | LATEST MALAYALAM MOVIE | 

CHIRI CHANDAM MEDIA
Подписаться 2,3 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@abdulazeez2771
@abdulazeez2771 3 месяца назад
ഇത് പോലത്തെ കഥ കൊണ്ട് വരൂ പിടിച്ച് നിൽകാൻ :ആളുകൾ അങ്ങിനെ എത്ര റഹീമുമാർ ഉണ്ട് എന്ന് അനേഷികണം
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤🥰
@user-xz1qn1wq7g
@user-xz1qn1wq7g 3 месяца назад
സൂപ്പറായി❤❤❤❤
@mukeemkotakkalkuruniyen4966
@mukeemkotakkalkuruniyen4966 3 месяца назад
എല്ലാരും സൂപ്പർ 👍🏻സൈനു തകർത്തു 👍🏻👍🏻
@salman_shah9329
@salman_shah9329 3 месяца назад
Adipoliyaayittund🥰
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤️🥰
@sirajudheenmc4395
@sirajudheenmc4395 3 месяца назад
Ellarum adipoliyaayikkn🎉
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
@ajvlogs6463
@ajvlogs6463 3 месяца назад
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
🥰❤
@sagavbavafhggjhjhdgdhghjbh8610
@sagavbavafhggjhjhdgdhghjbh8610 3 месяца назад
Super നല്ല മെസ്സേജ്
@sntroll
@sntroll 3 месяца назад
Aiwa 👍🏻👍🏻
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
😘❤️❤️
@SakurDubai334
@SakurDubai334 3 месяца назад
Super
@AlshifaVlog
@AlshifaVlog 3 месяца назад
അടിപൊളി 👍
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
@ibrahimmannil1742
@ibrahimmannil1742 3 месяца назад
പൊളിച്ചു
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤️🥰
@abdulazeez2771
@abdulazeez2771 3 месяца назад
എല്ലാ വരും സൂപർ ആയി
@rizusworld8113
@rizusworld8113 3 месяца назад
Well done....❤
@user-lv1ju6hb2i
@user-lv1ju6hb2i 3 месяца назад
super
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
🥰
@sirajudheenmc4395
@sirajudheenmc4395 3 месяца назад
Nalla message
@vtsubairthangal6602
@vtsubairthangal6602 3 месяца назад
സൂപ്പർ നല്ല മെസ്സേജ്
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤🥰
@junujunu8434
@junujunu8434 3 месяца назад
👍👍👍🌹
@rkmullas
@rkmullas 2 месяца назад
അഭിനയവും അവതരണവും എല്ലാം നന്നായി പക്ഷേ നിങ്ങള്‍ ഇത് കൊണ്ട് ജനങ്ങള്‍ക്ക് കൊടുത്ത മെസ്സേജ് എന്താണ് തികച്ചും തെറ്റായ ഒരു സന്ദേശമാണ് നിങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് 😮
@CHIRI-CHANDAM
@CHIRI-CHANDAM 2 месяца назад
@CHIRI-CHANDAM
@CHIRI-CHANDAM 2 месяца назад
ഇത്തരം ഒരു അഭിപ്രായം ചോദിച്ചതിനോട് താങ്കളോട് നന്ദി പറയുന്നു ഇത്തരം അഭിപ്രായങ്ങൾ ഈ വീഡിയോ കാണുന്ന പലർക്കും ഉണ്ടായിട്ടുണ്ടാവാം സാഹചര്യത്തിൽ വലിയ കടത്തിൽ അകപ്പെട്ട് മുന്നിൽ ആത്മഹത്യ അല്ലാതെ ഒരു പോംവയും ഇല്ലാത്ത എത്രയോ ആളുകൾ ഞാനിത് എഴുതുമ്പോഴും ഈ വീഡിയോ കാണുമ്പോൾ ആത്മഹത്യ ചെയ്യുന്നവർ ഉണ്ടാവാം ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷയിൽ പണമുള്ള അയൽക്കാരനോടും സുഹൃത്തിനോടും സഹായം അഭ്യർത്ഥിച്ചാൽ തന്നെ സഹായിക്കുക ഇല്ല എന്ന് മാത്രമല്ല പരിഹാസവും നേരിടേണ്ട അവസ്ഥ വരും എന്നതിനാൽ പലരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാതെ മരണത്തിൽ അഭയം തേടുന്നവരുണ്ട് ഇത്തരം സംഭവങ്ങൾ എന്റെ നാട്ടിൽ തന്നെ ഒന്നിൽ കൂടുതൽ ഈയിടെ നടന്നിട്ടുണ്ട് അവർക്കാർക്കും ആത്മഹത്യ ഒരു പരിഹാരമല്ലെന്നും മതപരമായി വലിയ തെറ്റാണെന്നും അറിയുന്നവർ അല്ല ഒരാളുടെ ജീവൻ രക്ഷിക്കാൻ എത്ര പണം വേണമെങ്കിലും സ്വരൂപിക്കാൻ മലയാളി തയ്യാറാണ് എന്നാൽ അത് അറിയേണ്ട രൂപത്തിൽ അറിയണം എന്നു മാത്രം നാലാൾ കാണുന്ന രീതിയിൽ പല സഹായങ്ങളും ചെയ്യുന്നവരും തന്റെ സങ്കടങ്ങൾ എത്ര കേണുപറഞ്ഞാലും ചെവി കൊള്ളാത്തവരും സമൂഹത്തിലുണ്ട് അത്തരം ആളുകൾക്ക് ഇത്തരക്കാരുടെ അവസ്ഥ അറിയുവാനും അവരെ രക്ഷിക്കുവാനും ഒരു ഓർമ്മപ്പെടുത്തലാണ് ഇതിലൂടെ നൽകുന്ന സന്ദേശം അതോടൊപ്പം ഒരു നിവർത്തിയും ഇല്ലാതെ തന്റെ മുന്നിൽ കൈ നീട്ടി വരുന്നവരോട് അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുവാൻ ഒരു മനസ്സ് കാണിക്കണമെന്നും
@rkmullas
@rkmullas 2 месяца назад
@@CHIRI-CHANDAM താൻകളുടെ മറുപടിക്ക് നന്ദി 😊 പറയൂ ആരാണ് ആ ആത്മഹത്യ ചെയ്ത ഹതഭാഗ്യന്‍ ഞാനു ഈ നാട്ടുകാരൻ ആണ് അറിയുന്ന കാര്യങ്ങൾ ക്ക് കഴിയുന്ന സഹായം ചെയ്യാറുണ്ട് താൻകളും ഒരു ചാരിറ്റി സംഘടയിൽ മെംബർ ആണല്ലോ അതിൽ നിങ്ങൾ നിങ്ങൾ ഈ കാര്യം പറഞ്ഞോ. ഒരു വിശമം അറിയുന്ന ഏത് ഗൾഫുകാരനും സഹായിക്കും ഏതെങ്കിലും ഒരാള്‍ സഹായിച്ചില്ലെന്ന് കരുതി എല്ലാവരേയും അടച്ചാക്ഷേപ്പിക്കരുത്. കലാകഴിവ് നല്ലതിനായി ഉപയോഗിക്കുക. പണമില്ലാതതിന് ഒരു നാട്ടുകാരൻ ആത്മഹത്യ ചെയ്തെൻകിൽ ഞങ്ങളൊക്കെ ഗൾഫുകാരായി ജീവിക്കുന്നതിൽ അർത്ഥമില്ല.
@CHIRI-CHANDAM
@CHIRI-CHANDAM 2 месяца назад
@@rkmullas ഞാനും താങ്കളും ഒരു ചാരിറ്റി മെമ്പർ ആയിരിക്കാം കടംകൊണ്ട് ബുദ്ധിമുട്ടാകുന്ന ഒരാളുടെ പ്രയാസങ്ങൾ അറിഞ്ഞാൽ മാത്രമേ ആർക്കും സഹായിക്കാനാവു അത് അറിയിക്കാത്തത് അറിയിച്ചാൽ ഞാൻ നേരത്തെ പറഞ്ഞ കാരണത്താൽ അറിയിക്കാതിരിക്കുന്നതാവും നമ്മുടെ നാട്ടിലുള്ള സുഹൃത്തുക്കൾ ഗൾഫിൽ വെച്ച് ആത്മഹത്യ ചെയ്തത് താങ്കൾക്കും അറിയാമല്ലോ അവർ ആത്മഹത്യ ചെയ്തത് ജീവിക്കാൻ ആഗ്രഹമില്ലാത്ത അതുകൊണ്ടല്ല കടം കൊണ്ട് ജീവിക്കാൻ നിവൃത്തിയില്ലാത്ത അതുകൊണ്ടാണ് അവരുടെ പ്രയാസങ്ങൾ സുഹൃത്തുക്കളെ അറിയിച്ചിരുന്നു എന്നാണ് ഞാൻ പറഞ്ഞറിഞ്ഞത് എന്തായാലും മരിച്ചവരെ കുറിച്ചല്ല ഇപ്പോഴും ഇതുപോലെയുള്ള അവസ്ഥയിലുള്ള അവരുണ്ടാവും അവരെയെങ്കിലും നമുക്ക് കണ്ടെത്താൻ സാധിച്ചാൽ അത്രയും നല്ലത്
@rkmullas
@rkmullas 2 месяца назад
0:21
@thanseelkm7942
@thanseelkm7942 3 месяца назад
👍👍
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤️🥰
@musthumpm6090
@musthumpm6090 3 месяца назад
നല്ല മെസ്സേജ് 😢
@aneeshp1950
@aneeshp1950 3 месяца назад
👍🏾👍🏾
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤️🥰
@Speeceofmy_life
@Speeceofmy_life 2 месяца назад
Super ,, but avasanathhe a athmahathya venddayirunnu😢
@Riyality4
@Riyality4 3 месяца назад
Super
@dilnapallimalil7370
@dilnapallimalil7370 3 месяца назад
Supper
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
🥰
@user-ie3yn3vd9u
@user-ie3yn3vd9u 3 месяца назад
Super
@CHIRI-CHANDAM
@CHIRI-CHANDAM 3 месяца назад
❤️
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28