Тёмный

റാഗി ഇങ്ങിനെ ചെയ്തു ഒന്ന് ഉണ്ടാക്കി നോക്കൂ റാഗി ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും//Ragi Recipe 

Mia kitchen
Подписаться 2,4 млн
Просмотров 277 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@sree4607
@sree4607 Год назад
ഞാൻ റാഗി 5kg വാങ്ങി നല്ല പോലെ കഴുകി അതിന്റെ കല്ലൊക്കെ കളഞ്ഞു വെയിലത്ത്‌ വെച്ചു ഉണക്കി മില്ലിൽ കൊടുത്ത് പൊടിപ്പിച്ചു വെക്കും, അത് തീരുമ്പോൾ വീണ്ടും അതേപോലെ ചെയ്യാറാണ് പതിവ്, ആഴ്ചയിൽ 3ദിവസം റാഗി കൊണ്ടുള്ള ബ്രെക്ഫാസ്റ്റാണ് ഞങ്ങൾ കഴിക്കുന്നത്, പച്ചരിയും അതുപോലെ പൊടിപ്പിച്ചു വെച്ചിരിക്കുവാ എന്നിട്ട് രണ്ടും ഒരേ അളവിലെടുത്തു ഇടിയപ്പം, പുട്ട്, അപ്പം ഇവയൊക്കെ ഉണ്ടാക്കും അപ്പൊ റാഗിടെ ടേസ്റ്റ് മാത്രമായി വരില്ല, അതുകൊണ്ട് കുട്ടികളും കഴിക്കും റാഗിയുടെ ഗുണവും കിട്ടും,
@sushamanair3461
@sushamanair3461 Год назад
നന്നായി... നമ്മൾ പൊടിപ്പിക്കുമ്പോൾ സൂപ്പർ ആയിരിക്കും...
@manojissac3936
@manojissac3936 Год назад
Njangalum anganeya...
@dhandalibugger2809
@dhandalibugger2809 Год назад
To
@jaleelchand8233
@jaleelchand8233 Год назад
റാഗി അങ്ങിനെയല്ല അതിനെ 10മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച് വെള്ളം ഊറ്റി 10മണിക്കൂർ വെച്ച് ചെറുതായ് പുഴുങ്ങി വേണം ഉണക്കി പൊടിക്കാൻ.എല്ലാ ധാന്യങ്ങളും അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.പ്രതേകിച്ച് റാകി.
@rajanimadhu3132
@rajanimadhu3132 Год назад
റാഗി ്് പൊടിപ്പിക്കുന്നതിന് മുൻപ് ഒന്നു വറുത്താൽ ടേസ്റ്റ് കൂടും.
@susheelamohan192
@susheelamohan192 Год назад
Hi ഇത് കർണാടക സ്റ്റൈൽ റാഗി മുദ്ധേ ആണല്ലോ 👍 nice. ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...very good for health
@sissybejoy2905
@sissybejoy2905 Год назад
It's very different & healthy. Good for diabetic patients. If we add some coconut scrapped while cooking ragi will be more tasty i think 😊
@hussainmk7811
@hussainmk7811 Год назад
എന്റെ വീട്ടിൽ Ragi പത്തിരി ,പുട്ട്, ചപ്പാത്തി , കുറുക്ക്, ഉപ്പുമാവ് എന്നിവയാണ് ഉണ്ടാക്കാറ് ഇത് ആദ്യമായി കാണുകയണ്😍😋😋😋
@gayathrirajan2801
@gayathrirajan2801 3 месяца назад
മുദ്ധ യല്ലേ ഇത്, ചമ്മന്തി യും, സൂപ്പർ ടെസ്റ്റാണ്
@remadevi6884
@remadevi6884 Год назад
ഇവിടെ Tamil നാട്ടിൽ റാഗി മാവും rice um mix ചെയ്ത് വേവിച്ച് ഉരുള പോലെ ആക്കി ഫിഷ് കറി ഇറച്ചി കറി ഒക്കെ ചേർത്ത് കഴിക്കാൻ സൂപ്പർ ആണു
@ameenakareem5064
@ameenakareem5064 Год назад
ഞാൻ ragi ഉണ്ടാകാറുണ്ട്. ഇങ്ങിനെയുള്ള. Putt undakum, ragi അപ്പം ഉണ്ടാകും. Ragiyude പുതിയ recipe പ്രതീക്ഷിക്കുന്നു.
@sarojininair8271
@sarojininair8271 Год назад
Ithu Tamil Nadinde vibhavamanu... Modha ennu parayum ... ever ithu parippu cheerayum cherthundakkiya kari kootti kazhikkum...chicken/mutton kariyude koodeyum kazhikkam... very healthy food.. Super ..👌👌👌
@sobhanakumari.s7887
@sobhanakumari.s7887 Год назад
variety prepn of ragi with chuttney ,healthwise good Mia
@prasannakumari5137
@prasannakumari5137 Год назад
Ragi mudhe super,Mia.
@prasannakumari5137
@prasannakumari5137 Год назад
റാഗി മുദ്ദേ സൂപ്പർ, മിയാൻ.
@ajitharani636
@ajitharani636 Год назад
Nalla recipe super. Curry enthu venalum use chayyam. Chiken, fish, chutney vegetable curries etc.. ☺👍
@solofighter6375
@solofighter6375 Год назад
sugar ullavarkku pattum.njan ragi adayanu undakkaru..thengayum sugarum cherumbol mattoru taste aanu..ragikku ee nattil kora ennum ente nattil kanji pullu ennum okke parayum.
@bold7351
@bold7351 Год назад
Mudha and chutney. അടിപൊളി. Cooked rice ബാക്കി വന്നത് മിക്സി യില അരച്ച് ഇതിൽ ചേർത്ത് മുദ്ദ ഉണ്ടാക്കാം.
@maryjoe8979
@maryjoe8979 Год назад
എങ്ങനെയാണ് മുദ്ദ ഉണ്ടാക്കുന്നത് ഒന്നു പറയുമോ?
@bold7351
@bold7351 Год назад
@@maryjoe8979 raggi balls ൻ്റെ kannada name ആണ് mudha
@jessmallikaevlin8124
@jessmallikaevlin8124 Год назад
I.will try(this healthy food soondear
@advcrjyothi
@advcrjyothi Год назад
ഉഴുന്ന് കൂട്ടി അരച്ച് ദോശ ഉണ്ടാക്കിയാൽ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമാവും.with chutney
@Manjupblr
@Manjupblr Год назад
Mia, this ragi ball is good with non veg....in bangalore it's had with spicy curry
@valsalaradhakrishnan6589
@valsalaradhakrishnan6589 Год назад
എ ല്ലാ കറി കളും ഇ തി നു ചേരും 👌 തമിഴ് തെലുങ്ക് കന്നഡ എ ല്ലാ വരും എ ന്നും കഴിക്കും
@swiftdezire2009
@swiftdezire2009 Год назад
Excellent.Its usual preparation of Tamil telegu and kanada states best combination is with beef or mutton curry. U can make our good old PIDI preparation
@bemaforever8321
@bemaforever8321 Год назад
നന്നായിരിക്കും എന്നറിയാം. ഉണ്ടാക്കാം
@sheebajoshi3690
@sheebajoshi3690 Год назад
Raggi roti and soup made out of ragi more better for dinner
@daizymathai3745
@daizymathai3745 Год назад
Garlic is okay with chutney? Usually ginger is used
@Miakitchen
@Miakitchen Год назад
Yes, you can
@mohammadbabumohammadbabu2680
It is a Karnadaka dish / Ragi muddu.. me tried many times
@veettammasujanipradeep6203
@veettammasujanipradeep6203 Год назад
ഞാനും റാഗി breakfast ആണ് കഴിക്കുന്നത്
@victorypathrose7914
@victorypathrose7914 Год назад
റാഗി മുദ്ദേ കഴിക്കുമ്പോൾ ചവച്ച് കഴിക്കരുതു്. കറി കൂട്ടി കുഴച്ച് വിഴുങ്ങണം എന്നു പറയുന്നു. കർണ്ണാടകയിൽ അങ്ങനെയാണ്. ചവച്ചാൽ പല്ലിൽ ഒട്ടിപ്പിടിക്കും.
@fathimafaseela2592
@fathimafaseela2592 Год назад
Upp cherkkanda avashya illeh raggiyil?
@orangebakers3223
@orangebakers3223 Год назад
Chechi, video kanaan pokunnathe ullu.pinne chechi chayakkadayil kittunna oru palaharam onde,milkcake ,athinte akathu layer pole kanum, onnu video cheyyamo chechi...😘
@manojissac3936
@manojissac3936 Год назад
Ragi muddha aano.. waiting for more millets recipes. Recently we changed our breakfast to millets
@shobachacko9655
@shobachacko9655 Год назад
Yes, ragi muddha.
@jessygeorge7448
@jessygeorge7448 Год назад
Ragi mudha
@bennyjohn3036
@bennyjohn3036 Год назад
Dosa undakku athu nallatha
@sarithak6760
@sarithak6760 Год назад
റാഗി മുദാ ബാംഗ്ലൂർ 👌👍
@abhkir4658
@abhkir4658 Год назад
Idu Karnataka food anu. Mudha (Ragi ball) ennanu parayunnadu. Nonveg inde koode kazhikanam. Nalla strength kituum. Healthy food anu. Avarude traditional food anu idu.
@anniephilipose6971
@anniephilipose6971 11 месяцев назад
Enthina ithrem flame
@susansamuel8873
@susansamuel8873 Год назад
Ithalle ragi mudde
@jeffyfrancis1878
@jeffyfrancis1878 Год назад
Super, good receipe
@truedodos6268
@truedodos6268 Год назад
Is this ragi mudde?
@madhavinair6897
@madhavinair6897 Год назад
Very good Ragi recipe Thank you
@sheebaravindran4896
@sheebaravindran4896 Год назад
Idhu karnatakayile oru dish anu.Ragi mudde nnanu parayuka .Ragi Ball
@sep1447
@sep1447 Год назад
ഹായ് മിയ🥰 റാഗി with ചട്നി അടിപൊളി👌👌👌😋😋 റാഗി ബോൾ ആക്കി വെച്ചതു കാണാൻ തന്നെ എന്തു ഭംഗിയാ🥰🥰🥰👌👌👌
@alicerajan2592
@alicerajan2592 Год назад
Ko
@sep1447
@sep1447 Год назад
@@alicerajan2592 | Ko?
@prasadsudha6718
@prasadsudha6718 Год назад
Ithu karnadaka dish mudhaaa
@mercyjacobc6982
@mercyjacobc6982 Год назад
ഇന്റർനാഷണൽ year of മില്ലെറ്റ്സ് ആണ്, സാധിക്കുമെങ്കിൽ മില്ലെറ്റ്സിന്റെ കൂടുതൽ വീഡിയോസ് ചെയ്‌താൽ നന്നായിരിക്കും, കൂടുതൽ റീച് കിട്ടാൻ ചാൻസ് ഉണ്ട് 🥰
@rosammaouseppachan2876
@rosammaouseppachan2876 Год назад
I very Glood
@ayanfadi508
@ayanfadi508 Год назад
I like ragi but I not try this recipe 😊I will try soon Checi all videos kanarund its very good
@shezasvlog5276
@shezasvlog5276 Год назад
Ragi dosa and chuttini
@mathewt.u6087
@mathewt.u6087 Год назад
Miya ithilum better kuttikalkku kodukkunna kurukkanu. Ragi powder+shurkkara(karipetty)+ Milk=kurukku
@Miakitchen
@Miakitchen Год назад
ithu kuttikalkku alla
@beatricebeatrice7083
@beatricebeatrice7083 Год назад
Yes
@remadevi6884
@remadevi6884 Год назад
റാഗി ചപ്പാത്തി ഇടി അപ്പം കൊഴുക്കട്ട ഒക്കെ ഉണ്ടാക്കി നോക്കൂ നല്ല taste aanu
@veettammasujanipradeep6203
@veettammasujanipradeep6203 Год назад
അതെ ഞാനും ഉണ്ടാകാറുണ്ട്
@susangeorge422
@susangeorge422 Год назад
Thanks for the recipe Joyce
@ligithomas9522
@ligithomas9522 Год назад
👍try cheyam
@sindhukn2535
@sindhukn2535 Год назад
A Very common dish in Karnataka and Tamil Nadu . Same atta used for a Dosa like preparation in Himachal, Jharkhand, Bihar Maharashtra etc. It was a weaning food for infants in Kerala.
@sheela3602
@sheela3602 Год назад
In Telangana also from Hyderabad
@jajasreepb3629
@jajasreepb3629 Год назад
Thankyou Mia Super.
@mohanmk319
@mohanmk319 Год назад
2 പ്രാവശ്യമായി റാഗി കലക്കി പാചകം ചെയ്യേണ്ടതുണ്ടൊ?
@Miakitchen
@Miakitchen Год назад
YES..ALLAKILL PETTANNU THICK AAVUM
@meenanair9937
@meenanair9937 Год назад
Ragi mudra alle.healthy dish
@johnjocad2617
@johnjocad2617 Год назад
Ragi mudde karikutti kazikam.
@shinythankachan6372
@shinythankachan6372 Год назад
Ragi powder?
@alphastudio7484
@alphastudio7484 Год назад
Fufu aano
@vijinair3691
@vijinair3691 Год назад
Ragi brekfast polichu 😋miakuti undaki nokit parayam to
@kunjokamatta8409
@kunjokamatta8409 Год назад
എന്റ വീട്ടിൽ രാത്രിയിൽ അധികവും ഇതാണ് കറി കൂട്ടി കഴിക്കും
@sujathavijayan186
@sujathavijayan186 Год назад
കർണ്ണാടകയുടെ റാഗി മുദ്ധ നെയ്യ് ചേർത്ത് ഉരുട്ടി എടുക്കണം
@PONNUS_WORLD-1234
@PONNUS_WORLD-1234 Год назад
കണ്ടിട്ട് കൊതിയാവുന്നു😳👍
@mercy.amenhallelujahblessu1261
👍 Ragi - meals - good for health🥰
@nadamajeed2123
@nadamajeed2123 Год назад
Karnataka famous food raagi mudde en parayum idine
@Annz-g2f
@Annz-g2f Год назад
This is mostly prepared in Tamilnadu n Karnataka they have this along with spicy mutton curry it's really a very healthy breakfast thank you
@beenamuralidhar8020
@beenamuralidhar8020 Год назад
mudde in karnataka ,kali in tamil Nadu..but no onion and all..and little difference in preparing..anyway healthy food ..
@mayajayakumar5870
@mayajayakumar5870 Год назад
👍
@peace9920
@peace9920 Год назад
Ragi vach dosa undakkam!3:1 ratio il ragi flour um urad dal soak with a few fenugreek seeds cheythu grind it and keep it for fermentation! Taste good! And idly also! 😊
@Miakitchen
@Miakitchen Год назад
Ok thank you
@daizymathai3745
@daizymathai3745 Год назад
Ragi flour and urad dhal? Not whole Ragi?
@BIJUVS-g5r
@BIJUVS-g5r Год назад
It’s ragi mudde in karnataka, it goes well with any thick curry, specially chicken or mutton curry.
@reenareena5494
@reenareena5494 Год назад
Njagalde swantham ragi mudhe😍
@anjuyohannan6943
@anjuyohannan6943 Год назад
Hi mia ragi puttu undakku super annu
@jayasudhakaran9050
@jayasudhakaran9050 Год назад
What is the name of curry
@beenajayaram7387
@beenajayaram7387 Год назад
മിയാ ഇത് കർണ്ണാടക കാരുടെ മുക്ത അല്ലെ....
@ushathomas9187
@ushathomas9187 Год назад
One of Karnataka’s staple food is ragi unda with dal and cheera Saru , mutton or chicken gravy…..
@sslssj1485
@sslssj1485 Год назад
ഇത് കാണാൻ നല്ല രസമാണ് healthy യുമാണ് പക്ഷെ തിന്നൽ ഒരു ഒന്നൊന്നര task ആണ്😄
@musthafak.s1637
@musthafak.s1637 Год назад
ഹായ് ചേച്ചി സൂപ്പർ
@petalstely
@petalstely Год назад
Isnt this ragi flour ?
@Miakitchen
@Miakitchen Год назад
yes
@rameshgopi7453
@rameshgopi7453 Год назад
😋😋നൈസ്. ഉണ്ടാക്കി നോക്കാട്ടോ 😘😘😘
@adilrasheed1571
@adilrasheed1571 Год назад
Hai, this is ragi mudha in karnataka
@babithabahuthbadiyakt2954
@babithabahuthbadiyakt2954 Год назад
Ethenth palaharam😝🤭
@lizyphilip1967
@lizyphilip1967 Год назад
Good with chicken stew
@alexmathew9221
@alexmathew9221 Год назад
Kadala varuthathano? Parayunnathu manasilayilla.
@Miakitchen
@Miakitchen Год назад
yes.....pottukadala
@rajip8345
@rajip8345 Год назад
yes
@sukumarit3155
@sukumarit3155 Год назад
This Ragi mudda with chiken curry or mutton curry also very tasty try.
@Miakitchen
@Miakitchen Год назад
Ok thank you
@celinevarghese8040
@celinevarghese8040 Год назад
Looks yummy. I will try this.
@aleyammaot1367
@aleyammaot1367 Год назад
This is a common food of South Karnataka chicken or fish curry is more tasty
@paulosekuruppan5635
@paulosekuruppan5635 Год назад
ചേച്ചി കഴിക്കുന്നത് കാണുമ്പോൾ അറിയാം അത്ര പോരാം എന്ന്.
@sanhafathima2692
@sanhafathima2692 Год назад
ഹായ് മിയ ചേച്ചി 😍.. റെസിപ്പി അടിപൊളി 👍👍👍... ഹോം ടൂർ ചെയ്യൂ ചേച്ചി 👍👍
@abhinkunjattakunjatta4151
@abhinkunjattakunjatta4151 Год назад
ഹായ്.ചേച്ചി.സുഖമാണോ
@Miakitchen
@Miakitchen Год назад
SUGHAM..AVITEYO?
@abhinkunjattakunjatta4151
@abhinkunjattakunjatta4151 Год назад
സുഖം ചേച്ചി.ചേച്ചിയെ.എനേക്കാൾ. ഇഷ്ടം.എന്റെ.മക്കൾക്കാണ്.കേട്ടോ
@cinithomas7115
@cinithomas7115 Год назад
This is called raggi mudha in Bangalore
@babyjasna6295
@babyjasna6295 Год назад
Super👌
@biyaphilip5157
@biyaphilip5157 Год назад
Raggi mudde...good combo with mutton curry
@aliceprakash7964
@aliceprakash7964 Год назад
ഫിഷ് curry.
@lincymahesh3777
@lincymahesh3777 Год назад
👌🏻👌🏻👌🏻
@beenabalan6951
@beenabalan6951 Год назад
Thanks a lot molu
@susan13168
@susan13168 Год назад
റാഗി മുദ്ധ. കർണാടകയുടെ റെസിപ്പി. ദാലിൻറെ കറിയും നല്ലതാ.
@sheebajoshi3690
@sheebajoshi3690 Год назад
It's a dish of karnataka
@merinjoseph7206
@merinjoseph7206 Год назад
Need more Ragi, Jowar, quinoa recipes. Please add Indian style and American style recipes using these millets.
@Miakitchen
@Miakitchen Год назад
Sure 😊
@vineshckck9692
@vineshckck9692 Год назад
Good food Healthy food
@rushdhavellarathodi6009
@rushdhavellarathodi6009 Год назад
Theere taste undavilla
@mayadevimayadevi4913
@mayadevimayadevi4913 Год назад
റാഗി മുദ്ധ 😍👌
@shynijyothi5362
@shynijyothi5362 Год назад
ഇത് വിഴുങ്ങുകയല്ലേ ചെയ്യുക? കടിച്ചാൽ പല്ലിൽ ഒട്ടില്ലേ?
@mayadevimayadevi4913
@mayadevimayadevi4913 Год назад
@@shynijyothi5362.. No ഇതു നല്ല സ്വാദ്ണ്ട്... With പരിപ്പ് പാലക് ചീര കറിയും
@anniebasil5958
@anniebasil5958 Год назад
This is called ragi Ittu in Karnataka.
@llakshmitv976
@llakshmitv976 Год назад
Super combo 😅
@amminikutty7315
@amminikutty7315 Год назад
Good idea
@bindunair2167
@bindunair2167 Год назад
കർണാടകയിൽ ഉളളവർ kazhiykkum.....👍
@sarasvathybhai8698
@sarasvathybhai8698 Год назад
Super tasty.ragee.
@meenaunair9423
@meenaunair9423 Год назад
Nice video
@rosammaouseppachan2876
@rosammaouseppachan2876 Год назад
Very good 👍
@radhikaan2863
@radhikaan2863 Год назад
Mia thanks
@susanpradeep350
@susanpradeep350 Год назад
Super Mia
Далее
Слушали бы такое на повторе?
01:00