Тёмный

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം 

asianetnews
Подписаться 10 млн
Просмотров 229 тыс.
50% 1

മലപ്പുറം തിരൂരിൽ അയൽ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം
#accident #malappuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@palashdesigns3091
@palashdesigns3091 3 месяца назад
ഈ ന്യൂസ്‌ കേൾക്കാനുള്ള ശക്തി ഇല്ല എന്റെ മോനെപോലൊരു കുഞ്ഞാണിത്
@jaseera325
@jaseera325 3 месяца назад
😢
@sheejaceline6627
@sheejaceline6627 3 месяца назад
Ente monum ee praayam aanu...daivame chank pottunnu😭
@mohandas-ey5tf
@mohandas-ey5tf 3 месяца назад
😢😢😢😢😢ഇതുപോലെ അപകടമുണ്ടാക്കുന്ന ഒന്നാണ് റിമോട്ടിൽ ഉയരുന്ന കാറിന്റെ ചില്ല് ഡോർ. കുട്ടികളെ അകത്തിരുത്തി ആളുകൾ പോകും. ഒരു കുട്ടി തലപുറത്തിടും മറ്റേ കുട്ടി റിമോട്ട്‌ പ്രവർത്തിപ്പിക്കും. മസ്കറ്റിൽ വെച്ച് ഒരിക്കൽ ഇത് കണ്ടിട്ടുള്ളതാണ്. അന്ന് ഭാഗ്യവശാൽ വഴിയാത്രക്കാരത് കാണുകയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു.
@Rajesh.Ranjan
@Rajesh.Ranjan 3 месяца назад
Yes
@selinjoseph1599
@selinjoseph1599 3 месяца назад
ഈ മോനെ കാണാൻ വന്ന വല്ല്യമ്മ 55വയസ് അറ്റാക്ക് മൂലം മരണപെട്ടു 😢
@ShabidaaboobakkarShabida
@ShabidaaboobakkarShabida 3 месяца назад
Yallahhh😢😢
@MhammedMufassil-ov4eb
@MhammedMufassil-ov4eb 3 месяца назад
മക്കളെ കാക്കണേ റബ്ബേ 😢😢😢🤲🏻🤲🏻
@saidalavim639
@saidalavim639 3 месяца назад
ഒരു കുട്ടി മരിക്കാൻ മാത്രം പ്രഷർ കൊടുത്ത് മോട്ടോർ സ്ഥാപിച്ച ഗേറ്റ് അപകടകരമായ സംവിധാനമാണ്. എന്തെങ്കിലും തടസ്സം നേരിട്ടാൽ, അല്ലങ്കിൽ ഗേറ്റിൽ ഒരാൾ നിന്നാൽ അത് പ്രവർത്തിക്കാത്ത തരത്തിലല്ലേ ഇത്തരം ഗേറ്റുകൾ വെക്കേണ്ടത്. ഇത് സ്ഥാപിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേ മതിയാകൂ ....
@CROCHETLOVERS279
@CROCHETLOVERS279 3 месяца назад
News keet nokk..aaal thamasam illaatha veedaan..so already close aayi kidakuna gate aavaam..kuti athil pidich valich gap undaaki kadakaan nokiyathaavaam…
@thanseera1239
@thanseera1239 3 месяца назад
😭😭നല്ല പൊന്നു മോൻ
@JayaKumari-xd2wp
@JayaKumari-xd2wp 3 месяца назад
മുതിർന്നവർ ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്.പാവം കുഞ്ഞുമോൻ.😢
@farhanavk8550
@farhanavk8550 3 месяца назад
Aaru paranju
@ntshilnaanil7901
@ntshilnaanil7901 3 месяца назад
Ariyatha karyam parayaruth. Ningalk anubhavam undo?
@Shanishajan123
@Shanishajan123 3 месяца назад
എന്തൊരു വൃത്തികെട്ട comment ആണ് സ്ത്രീയെ ഇത്😮😮 ഒരാള് മരിക്കുന്നത് വീട്ടിൽ ഉള്ള ആളുടെ പ്രവൃത്തിയുടെ ഫലം കൊണ്ടാണോ നിൻ്റെ വീട്ടിൽ ആരും മരിച്ചിട്ടില്ലേ ഇത് വരെ?? ഇനി മരിക്കുകയും ഇല്ലെ
@jasminazeer-rz5jk
@jasminazeer-rz5jk 3 месяца назад
ഇതാണ് പുര കത്തുമ്പോൾ വാഴ വെട്ടക്കം എന്ന് പറയുന്നത് . ആ വീട്ടുകാർക്ക് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കണേ 🤲🤲
@noorafe4460
@noorafe4460 3 месяца назад
ഈ കുട്ടിയുടെ മുത്തശ്ശിയും മരണപ്പെട്ടു😢
@habeebrahman7995
@habeebrahman7995 3 месяца назад
ഇനിയെങ്കിലും ഇത്തരം ഗേറ്റും പൂട്ടുമൊക്കെ എടുത്തുകളയുമോ
@hngogo9718
@hngogo9718 3 месяца назад
അവർ അവർക്കിഷ്ടമുള്ള ഗേറ്റും പൂട്ടും വെച്ചോട്ടെ. ഒൻപതു വയസ്സുള്ള കുട്ടിയുടെ തന്തയും തള്ളയും എവിടെയായിരുന്നു. ഗേറ്റിൽ പെടുന്നതിനു പകരം വല്ലവരും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലോ ?
@shibuparavurremani2939
@shibuparavurremani2939 3 месяца назад
ദിവസവും എത്രയോ വാഹന അപകടങ്ങൾ നടക്കുന്നു എന്നുവച്ച് ആരെങ്കിലും വാഹനങ്ങൾ ഉപേക്ഷിക്കണം എന്ന് പറയുമോ 🤣🤣
@resmij925
@resmij925 3 месяца назад
ഒൻപത് വയസായ കുട്ടിയാണ്. Parentsnu എപ്പോഴും പുറകെ ഓടിനടക്കാൻ പറ്റുമോ? മകൻ നഷ്ടപ്പെട്ട അവരെ വെറുതെ ഇവിടെ വന്നു കിറ്റപെടുത്താതെ. ആരും മനഃപൂർവം ചെയ്യുനതല്ലല്ലോ
@asimashafi4250
@asimashafi4250 3 месяца назад
​@@hngogo9718തുടങ്ങി വീട്ടുകാരെ പ്രാകാൻ. അവർക്ക് ഉണ്ടായ നഷ്ടം നിങ്ങൾക്ക് ഊഹിക്കാൻ പറ്റില്ല. പറ്റിയിരുന്നെങ്കിൽ നിങ്ങളിത് പറയില്ല
@sherif.T
@sherif.T 3 месяца назад
കുടുതൽ ആടമ്പരം കാണിക്കുമ്പോൾ ഈ പ്രപഞ്ച നാഥനെ ഒന്നു ഓർക്കുക ഉത്തമ സമുദായം
@shibuparavurremani2939
@shibuparavurremani2939 3 месяца назад
താനോക്കെ ഏത് നൂറ്റാൻഡിലാഡോ ജീവിക്കുന്നത് ഈ പ്രപഞ്ച നദൻമാരുടെ പേരിൽ കൊല്ലപ്പെടുന്ന കുഞ്ഞ്ങളുടെ അത്രേം വരില്ല അപകടത്തിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം
@hngogo9718
@hngogo9718 3 месяца назад
അവർ അവർക്കിഷ്ടമുള്ള ഗേറ്റും പൂട്ടും വെച്ചോട്ടെ. ഒൻപതു വയസ്സുള്ള കുട്ടിയുടെ തന്തയും തള്ളയും എവിടെയായിരുന്നു. ഗേറ്റിൽ പെടുന്നതിനു പകരം വല്ലവരും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലോ ?
@ansals1
@ansals1 3 месяца назад
പ്രപഞ്ചനാഥന് ആ കുട്ടിയെ രക്ഷിക്കാൻ പറ്റില്ലായിരുന്നോ? ഈ പറയുന്ന താങ്കളും ഇത്തരം ഗെയിറ്റ് ഉപയോഗിക്കും. കാലം മാറുന്നതിന് അനുസരിച്ച് ടെക്നോളജിയും. എന്ത് വാർത്ത കണ്ടാലും ഉടനെ സമുദായം, ആഡംബരം എന്നൊക്കെ പറഞ്ഞ് ഇറങ്ങിക്കോളും
@hngogo9718
@hngogo9718 3 месяца назад
ഒരു എസ്കലേറ്ററിലും ലിഫ്റ്റിലുമില്ലേ ഇതുപോലെ തുറക്കുകയും അടയുകയും ചെയ്യുന്ന സംവിധാനം. ശ്രദ്ധിച്ചില്ലെങ്കിൽ മുതിർന്നവർക്കും ലിഫ്റ്റിൽ അപകടം പറ്റും. എന്ന് കരുതി ലിഫ്റ്റും എസ്കലേറ്ററുമെല്ലാം വച്ചതു അഹങ്കാരം എന്നാണോ. എല്ലാ ദിവസവും ഇങ്ങനെ ആളുകൾ സെൻസർ ഗേറ്റ് വഴി മരിക്കുന്നില്ലല്ലോ. കുട്ടി വീട്ടുകാരുടെ അനുവാദമില്ലാതെ അയൽ വീട്ടിൽ പോയത് തെറ്റ്. ശ്രദ്ധിക്കാതിരുന്നത് കുട്ടിയുടെ കുടുംബക്കാരുടെ തെറ്റ്. ഈ ഗേറ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിലെ കൗതുകം കൊണ്ട് കുട്ടി ചിലപ്പോൾ പലപ്പോഴും ഇങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടായിരിക്കാം. ഇപ്രാവശ്യം അപകടത്തിൽ പെട്ട് എന്ന് മാത്രം. മിക്കവാറും ഗേറ്റിന്റെ ഉടമസ്ഥന് കുട്ടി ഇങ്ങനെ ചെയ്യുന്നത് ഇഷ്ടമില്ലായിരിക്കാം .
@DrJoker-ms4ok
@DrJoker-ms4ok 3 месяца назад
പ്രപഞ്ച ഫണ്ട ഒന്നിനും കൊള്ളില്ല ന്നു മനസ്സിലായില്ലേ മദ്രസ്സ പൊട്ട
@bhavana585
@bhavana585 3 месяца назад
എന്തൊക്കെയാ ഈശ്വര ഇവിടെ നടക്കുന്നെ 🥺💔
@Nidhasworld3.
@Nidhasworld3. 3 месяца назад
ആൾ ഇല്ലാത്ത വീട്ടിലെ റിമോട്ട് ഗേറ്റ് എങ്ങിനെ ആണ് തുറന്നത് . റിമോട്ട് പ്രേവര്തിപിച്ചത് ആര് അന്യോഷണം വേണം
@YosufAbdurahman
@YosufAbdurahman 3 месяца назад
തീർച്ചയായും ഒരു അന്നെഷണം നല്ലത് ആയിരിക്കും എന്തൊക്കെയോ കുഴപ്പം ഉള്ളത് പോലെ ഗേറ്റ് അടച്ചവരെ ചോദ്യം ചെയ്യണം
@sajinsamuel3985
@sajinsamuel3985 3 месяца назад
Kashtam Heart felt CONDOLENCES 🙏 ☹️ R.I.P
@t5987
@t5987 3 месяца назад
പൈസ ഉള്ളവർക്ക് എന്തും ആവാം റിമോട്ട് കണ്ട്രോൾ ഗേറ്റ് ഇവിടെ ഓല മറച്ച ജീവിക്കുന്ന കുറെ ആളുകളുണ്ട് അതാണ് ദൈവം ഇതൊക്കെ കാണുന്നില്ലേ😢😢😢
@sheenasasikpsheenasheena2315
@sheenasasikpsheenasheena2315 3 месяца назад
Eswara maranam varunna oro vazhi pavam mon 😰😰sahikkanulla kshama kodukkane 🙏🏻🙏🏻🙏🏻🌹🌹
@akhilmohan9042
@akhilmohan9042 3 месяца назад
Aalilltha veetile remote controlled gate engane turannu.. kochu engane idayil pettu..
@lincysoni144
@lincysoni144 3 месяца назад
ദൈവമേ
@jcadoor204
@jcadoor204 3 месяца назад
എന്തെല്ലാം അപകടങ്ങളാ ദിനംപ്രതി ഉണ്ടാകുന്നത്😢😢
@muraleedharannair2480
@muraleedharannair2480 3 месяца назад
😭😭😭 😭😭😭
@Abdulmajeed-mb6jc
@Abdulmajeed-mb6jc 3 месяца назад
പണത്തിനെ ഹുങ്ക്. വല്ല പിരിവിനും ആരെങ്കിലും ചെന്നൽ ഇവർ ഒന്നും അഞ്ച് പൈസ പോലും കണ്ടിട്ടുണ്ടാവില്ല. അനുഭവം
@Whooo499
@Whooo499 3 месяца назад
😮😮😮😢😢😢റബ്ബേ.....
@farsanapayyampunthil1819
@farsanapayyampunthil1819 3 месяца назад
Mone..ee nasicha lokathu ninnum nerathe poyi....ennu aswasikkane pattoo...ponnumone 😢😢😢
@navasnavas8877
@navasnavas8877 3 месяца назад
ശരിയാണ്..
@shabnakld2021
@shabnakld2021 3 месяца назад
എന്റെ നാട്ടിൽ 😢😢😢😢😭😭😭😭😭 പിഞ്ചു പൈതൽ
@PONNUS.244
@PONNUS.244 3 месяца назад
പണ്ട് 😢ഒക്കേ ഒരു വീടിന്റെ മുറ്റത്ത് കുട്ടി ഗേറ്റ് ആയിരിക്കും അതും വിറഗ്ഗ് കൊണ്ട് ആണി അടിച്ചു വെച്ചിരിക്കും😊. Ohh😏😏ഇപ്പോ ഫേസ് കൺഡ്രോൽ ഗേറ്റ് റിമോർട്ട് കൺഡ്രോൽ ഗേറ്റ് cmbuter ഗേറ്റ് 😏🤦‍♂️🤦‍♂️🤦‍♂️🤦‍♂️എന്തൊക്കെ ഇ കാണിച്ചു കൂട്ടുന്നത് കാശ് ഉണ്ടെന്നു വെച്ചിട്ടോ. 🤦‍♂️ദയവു ചെയ്തു അതൊക്കെ എടുത്തു മാറ്റു plzzz🙏ഇതേ പോലെ ഇനി ഒരു കൊച്ചു മോൻ മരിച്ചായിരുന്നു 🤔🤦‍♂️ഗേറ്റ് മറിഞ്ഞു 😔😢കൊച്ചു കുട്ടികൾക്കു എന്ത് അറിയാന 😢🤦‍♂️🤦‍♂️🤦‍♂️
@RahmathP-ih9dp
@RahmathP-ih9dp 3 месяца назад
Ellam allahuvinte vidhi😢😢😢
@hngogo9718
@hngogo9718 3 месяца назад
അവർ അവർക്കിഷ്ടമുള്ള ഗേറ്റും പൂട്ടും വെച്ചോട്ടെ. ഒൻപതു വയസ്സുള്ള കുട്ടിയുടെ തന്തയും തള്ളയും എവിടെയായിരുന്നു. ഗേറ്റിൽ പെടുന്നതിനു പകരം വല്ലവരും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലോ ?
@PONNUS.244
@PONNUS.244 3 месяца назад
@@hngogo9718 നിങ്ങൾ പറഞ്ഞത് that ഈസ്‌ crt but ചിലപ്പോ ശ്രേദ്ധിച്ചെന്നു വരില്ല ബ്രോ 😢😢അവര് അടുക്കളയിലോ മറ്റു ജോലി ആയിരിക്കും 😢അപ്പോ അവരെ അറിയാതെ കളിക്കാൻ ഇറങ്ങിയതാവും 😢.
@PONNUS.244
@PONNUS.244 3 месяца назад
@@RahmathP-ih9dp അതേ 😢അല്ലാതെ എന്താ പറയാ 😢ah മാതാ പിതാക്കൾക്കു ക്ഷേമ നൽകട്ടെ alha🤲🤲
@ShajahanShaji-h7b
@ShajahanShaji-h7b 3 месяца назад
😢
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 месяца назад
😭😭🇮🇳❤
@remya2906
@remya2906 3 месяца назад
whats the need to send your kids to neighbours house every now and then??.....just to have some peace at home ??... instead teach some discipline to the kids....
@mujeebmujeeb6030
@mujeebmujeeb6030 3 месяца назад
Ninak thalak sugamille
@resmij925
@resmij925 3 месяца назад
എന്ത് മനസാണ് താങ്കളുടെ? കഷ്ടം?
@remya2906
@remya2906 3 месяца назад
@@resmij925 madam ....the loss of the child is really a big loss for the family....but such incidents can be avoided in future if parents shows some strictness towards their kids....kids should not play with the assets of the neighbours....
@CROCHETLOVERS279
@CROCHETLOVERS279 3 месяца назад
Sheriyaan .
@dhanya659
@dhanya659 3 месяца назад
പണക്കൊഴുപ്പിൽ ഓരോന്ന് ചെയുമ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ കൂടി ഓർക്കുക
@superrudes
@superrudes 3 месяца назад
These gates must be fitted with proximity sensors Sometimes people lack critical thinking🤦🏻‍♂️
@dileepchandran4323
@dileepchandran4323 3 месяца назад
🙏😢😢😢😢
@sajithanoushad5706
@sajithanoushad5706 3 месяца назад
🤲🤲
@sagareliyasjaki4147
@sagareliyasjaki4147 3 месяца назад
വളരെ സങ്കടകരമായ വാർത്ത, 😢😢😢😢😢
@hngogo9718
@hngogo9718 3 месяца назад
ഒരു എസ്കലേറ്ററിലും ലിഫ്റ്റിലുമില്ലേ ഇതുപോലെ തുറക്കുകയും അടയുകയും ചെയ്യുന്ന സംവിധാനം. ശ്രദ്ധിച്ചില്ലെങ്കിൽ മുതിർന്നവർക്കും ലിഫ്റ്റിൽ അപകടം പറ്റും. എന്ന് കരുതി ലിഫ്റ്റും എസ്കലേറ്ററുമെല്ലാം വച്ചതു അഹങ്കാരം എന്നാണോ. എല്ലാ ദിവസവും ഇങ്ങനെ ആളുകൾ സെൻസർ ഗേറ്റ് വഴി മരിക്കുന്നില്ലല്ലോ. കുട്ടി വീട്ടുകാരുടെ അനുവാദമില്ലാതെ അയൽ വീട്ടിൽ പോയത് തെറ്റ്. ശ്രദ്ധിക്കാതിരുന്നത് കുട്ടിയുടെ കുടുംബക്കാരുടെ തെറ്റ്. ഈ ഗേറ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിലെ കൗതുകം കൊണ്ട് കുട്ടി ചിലപ്പോൾ പലപ്പോഴും ഇങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടായിരിക്കാം. ഇപ്രാവശ്യം അപകടത്തിൽ പെട്ട് എന്ന് മാത്രം. മിക്കവാറും ഗേറ്റിന്റെ ഉടമസ്ഥന് കുട്ടി ഇങ്ങനെ ചെയ്യുന്നത് ഇഷ്ടമില്ലായിരിക്കാം .
@sjm88824
@sjm88824 3 месяца назад
കുട്ടി അയൽ വീട്ടിൽ അനുവാദമില്ലാതെ പോയത് തെറ്റാണത്രേ ... ഒന്നു പോടാപ്പാ... ഇത് മലപ്പുറമാണടേ ഇവിടെ അയൽവക്കത്ത് പോണതിന് ഫോൺ വിളിച്ച് അനുവാദം ചോദിക്കാറില്ല... ഒരു കോളിംഗ് ബെൽ അടിക്കും അത്ര തന്നെ ... ഇവിടുള്ളവർ, അയൽക്കാരുമായി മിണ്ടാതെ ഒറ്റപെട്ട് അണുകുടുംബ പ്രസ്ഥാനം മഹത്തരമാക്കി കൊണ്ട് നടക്കുന്നവരല്ല...
@resmij925
@resmij925 3 месяца назад
അയല്പക്കത്തെ വീട്ടിൽ പോകാൻ ആരുടെ അനുവാദം ചോദിക്കണം? ഒമ്പതു മാസം അല്ല, ഒൻപത് വയസായ കുട്ടിയാണ്.
@achupaichu17
@achupaichu17 3 месяца назад
Thangalude സ്വഭാവം അങ്ങനെയായിരിക്കും 🤨 ചെറിയ കുഞ്ഞാണെടോ... 🙏🏼
@achupaichu17
@achupaichu17 3 месяца назад
ഉടമസ്ഥനു ഇഷ്ടമില്ല പോലും..... കഷ്ടം
@muhmmadefaisel3945
@muhmmadefaisel3945 3 месяца назад
ആ വീട്ടുകാർക്ക് കൊലക്കുറ്റത്തിന് കേസെടുക്കണം
@hngogo9718
@hngogo9718 3 месяца назад
അവർ അവർക്കിഷ്ടമുള്ള ഗേറ്റും പൂട്ടും വെച്ചോട്ടെ. ഒൻപതു വയസ്സുള്ള കുട്ടിയുടെ തന്തയും തള്ളയും എവിടെയായിരുന്നു. ഗേറ്റിൽ പെടുന്നതിനു പകരം വല്ലവരും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലോ ?
@Sonafathima12344
@Sonafathima12344 3 месяца назад
അങ്ങനെയെങ്കിൽ എന്തെല്ലാം അപകട സാധ്യതകൾ ഓരോരോ വീട്ടിലും ഉണ്ട്, ഗ്യാസ് സിലിണ്ടർ അപകടമുണ്ടാക്കുമെന്നും പറഞ്ഞ് ഉപേക്ഷിക്കാൻ പറ്റുമോ? ശ്രദ്ധിക്കുന്നതിലാണ് കാര്യം. ആ കുട്ടിയെ കുട്ടിയുടെ വീട്ടുകാർ ശ്രദ്ധിക്കണമായിരുന്നു. പിന്നെ അതിന്റെ മരണം ഇങ്ങനെ ആയിരിക്കും അല്ലാഹ് കണക്കാക്കിയത്, പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകട മരണത്തെ തൊട്ടുമൊക്കെ അല്ലാഹു നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ....
@hngogo9718
@hngogo9718 3 месяца назад
@@Sonafathima12344 correct.
@Jaya-yt4fd
@Jaya-yt4fd 3 месяца назад
Athengane vere vedalle kolakuttamakum pavam mon 😢😢😢
@SoniaJoseph-p3v
@SoniaJoseph-p3v 3 месяца назад
Nte muthe
@febinfrancisleo6418
@febinfrancisleo6418 3 месяца назад
Photocell illee
@sindhus8317
@sindhus8317 3 месяца назад
Remot aarude kayyilayirunnu
@JamshinaP
@JamshinaP 3 месяца назад
ആ gate വച്ചവനെ അറസ്റ്റ് ചെയ്യണം
@arathygnair9861
@arathygnair9861 3 месяца назад
Onn podo. Thalel thenga veen maricha pine ella thengum vetti kalayan patto. Ithonm aarum manapoorvam cheyyanath allalo. Vidi
@manojkp1081
@manojkp1081 3 месяца назад
ഗൾഫിൽ എല്ലാവീട്ടിലും റിമോട്ട് ഗേറ്റ് ആണ്
@paachu2023
@paachu2023 3 месяца назад
ഇതിന്റെ ഷോക്കിൽ ആ കുട്ടിയുടെ വല്യുമ്മയും മരണപെട്ടു 😢
@indian9178
@indian9178 3 месяца назад
😢😢
@MhammedMufassil-ov4eb
@MhammedMufassil-ov4eb 3 месяца назад
😢😢
@YosufAbdurahman
@YosufAbdurahman 3 месяца назад
കൊല കുറ്റത്തിന് കേസെടുക്കണം
@Jaya-yt4fd
@Jaya-yt4fd 3 месяца назад
Athengane athu vere oralude veedalle avaru kandathum ella ee mon avide poyath 😢😢 pavam mon 😢😢
@CROCHETLOVERS279
@CROCHETLOVERS279 3 месяца назад
Aaal thamasam illaatha veetil kuti poyapol ariyaathe accident patiyathinn aarude peeril case adukumm ??🙄🤔
@YosufAbdurahman
@YosufAbdurahman 3 месяца назад
@@CROCHETLOVERS279 ആൾ താമസം ഇല്ലാത്ത വീടിന്റെ ഗേറ്റ് എങ്ങനെ അടഞ്ഞു അഗത്തു നിന്ന് ഒരാൾ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപിക്കാതെ അത് സാധ്യമല്ല ആകുട്ടി അത് വഴി പോകുന്നത് വീട്ടുകാർക് ഇഷ്ടമല്ലതത് കൊണ്ട് കുട്ടിയെ പേടിപിക്കാൻ വേണ്ടി ചെയ്തത് ആണെങ്കിലോ ഗേറ്റ് ക്ളോസ് ചെയ്യുമ്പോൾ അവിടെ എന്തങ്കിലും തടസം ഉണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിതം വീട്ടുകാർക് ഇല്ലേ പാണക്കാരുടെ പറമ്പിൽ കൂടി പാവപെട്ട കുട്ടികൾ പോകുമ്പോൾ ഒരു ചൊറിച്ചിൽ സാദാരണയാണ്
@CROCHETLOVERS279
@CROCHETLOVERS279 3 месяца назад
@@YosufAbdurahman aa veetil aal thamasam illaa enn news il thanee parayunund 🤦‍♀️…..aal thamasam illaatha veedinte gate pinee thuranaano kidakuga?🙄…remote agath ninn thane ubayoogikanam enilla…avar purath povumpo adach poyi kaanum..remote avarde kayil kaanum….
@AloneMusk20
@AloneMusk20 3 месяца назад
മാതാപിതാക്കൾ വിശ്വസിക്കുന്ന ദൈവത്തെ പരസ്യമായി തള്ളി പറയുക..
@lonely_girl2157
@lonely_girl2157 3 месяца назад
ആ മതത്തിൽ മാത്രം ആണല്ലോ അകാല മരണങ്ങൾ അല്ലെ.. ഒരു കുഞ്ഞിന്റെ മരണത്തിൽ വർഗീയത കാണുന്ന നിങ്ങളുടെ വിശ്വാസങ്ങളെ ആദ്യമേ തള്ളിപ്പറയുക
@seethalarun9026
@seethalarun9026 3 месяца назад
Ponnu mone
@user-bc9qk3bg5b
@user-bc9qk3bg5b 3 месяца назад
ഈ കുട്ടിന്റെ വല്ലിമ്മായും മരിച്ചു
@Sonafathima12344
@Sonafathima12344 3 месяца назад
എങ്ങനെ?
@cyrilpaul3799
@cyrilpaul3799 3 месяца назад
Attack
@Sonafathima12344
@Sonafathima12344 3 месяца назад
@@cyrilpaul3799 Mm
@shahin3704
@shahin3704 3 месяца назад
Ente friend nte mon😢an
@CosmicCanvas666
@CosmicCanvas666 3 месяца назад
😂😂😂
@KakkothikkavileappuppanthaadiK
@KakkothikkavileappuppanthaadiK 3 месяца назад
😥😥
@rahoofnk8505
@rahoofnk8505 3 месяца назад
പണത്തിൻ്റെ ഹുങ്ക് ഒരു ജീവൻ ഇല്ലാതാക്കി
@underworld2770
@underworld2770 3 месяца назад
പിന്നെ എങ്ങനെപറയണം....?​@useyourbrain8621
@priyawarrier3160
@priyawarrier3160 3 месяца назад
ക്യാഷ് ഉണ്ടെങ്കിൽ എല്ലാരും ചെയ്യും
@underworld2770
@underworld2770 3 месяца назад
@@priyawarrier3160 കാശുള്ളഎല്ലാവരും ഒന്നും ചെയ്തുകാണുന്നില്ല... ഒരല്പം അഹങ്കാരംകൂടിവേണം
@priyawarrier3160
@priyawarrier3160 3 месяца назад
@@underworld2770 അതൊക്കെ ഓരോരുത്തരുടെ സൗകര്യം അല്ലെ ഒരാൾ ചെയ്യുന്നത് മറ്റൊരാൾ ചെയ്യണം എന്നില്ലജീവിതം പുരോഗമിക്കുന്നു അതിനു അനുസരിച്ചു ടെക്നോളജിയും മാറുന്നു കുഞ്ഞിന്റെ പേരെന്റ്സ് ന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ച കാര്യം
@moideenkutty2599
@moideenkutty2599 3 месяца назад
ഇതും പിണറായി ആണ് കുറ്റകാരൻ എന്ന് പറയാത്തത് എന്താ
@mufeed4775
@mufeed4775 3 месяца назад
അല്ലാഹ് മക്കളെ വെച്ച് പരീക്ഷിക്കല്ലേ റബ്ബേ... താങ്ങാൻ വയ്യ നാഥാ... ആ മാതാ പിതാക്കൾക്കു ക്ഷമ നൽകണേ തമ്പുരാനെ.. 🤲🏻🤲🏻
@sameeraparampath3598
@sameeraparampath3598 3 месяца назад
ആമീൻ
@asifamurshid9715
@asifamurshid9715 3 месяца назад
Aameen
@vinodkrishna4035
@vinodkrishna4035 3 месяца назад
😢
@arifapa9632
@arifapa9632 3 месяца назад
😢😢😢
@പാലാരിവട്ടംശശി
ൻ്റ കർത്താവെ എന്തെല്ലാം കാണേം കേൾക്കേം ചെയ്യണം... ആ കുഞ്ഞിൻ്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ...
@rajeevannk48
@rajeevannk48 3 месяца назад
എന്തൊരു കഷ്ടം ആണ് ആ കുഞ്ഞു മോൻ എന്ത് തെറ്റുചെയിതു.
@niflac.v2087
@niflac.v2087 3 месяца назад
Allah Allah Allah
@Fathimasuhra-o5g
@Fathimasuhra-o5g 3 месяца назад
തിരൂർ അല്ല വൈലത്തൂർ മണ്ണാരക്കൽ എന്റെ വീടിന്റെ അടുത്താണ്.....
@gigi.9092
@gigi.9092 3 месяца назад
സത്യസന്ധമായ അന്വേഷണം അനിവാര്യമാണു.
@AnilKumar-p5f8h
@AnilKumar-p5f8h 3 месяца назад
എന്തൊക്കെയോ ദുരൂഹത ബാക്കി നിൽക്കുന്നു, എന്താണ് സംഭവിച്ചതെന്ന് ഈശ്വരനു മാത്രം അറിയാം.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 3 месяца назад
അപകടം ഏതെല്ലാം വഴിയാണ് 😮😢
@sufanashihab9033
@sufanashihab9033 3 месяца назад
E kuttiyude വല്ലിമ്മ ഇതറിഞ്ഞു ഹറ്റാക്ക് vannu മരണപ്പെട്ടിരിക്കുന്നു
@kalakarunakaran8764
@kalakarunakaran8764 3 месяца назад
A veetular kirachoode careful akamarunu
@sijoabraham6222
@sijoabraham6222 3 месяца назад
Remote gate il sensor elle. Gate il pettal bone vare njurungi pokum..
@_Three_birds_
@_Three_birds_ 3 месяца назад
😢
@ashiqashiq3727
@ashiqashiq3727 3 месяца назад
Kurachu divasamayitt okke dharuna maranamanallo 😢😢pavam
@sulaimahmad6685
@sulaimahmad6685 3 месяца назад
Padachone😢
@ridiculous365
@ridiculous365 3 месяца назад
Unreachable
@ThomasThomas-xv6yv
@ThomasThomas-xv6yv 3 месяца назад
ഇതെന്താ ഇങ്ങനെ
@RedmiMobiles-dn8tb
@RedmiMobiles-dn8tb 3 месяца назад
ഇതു കേട്ട കുട്ടിയുടെ വല്ലുമ്മ ഹൃദയാഗതത്തെ തുടർന്ന് മരിച്ചു
@ramyaprasanthmymon2036
@ramyaprasanthmymon2036 3 месяца назад
ശരി ആണോ
@MhammedMufassil-ov4eb
@MhammedMufassil-ov4eb 3 месяца назад
പാവം ഉമ്മയും
@devisudheer7588
@devisudheer7588 3 месяца назад
@@ramyaprasanthmymon2036 yes newsil kanichu
@jamsheerjamsheerp500
@jamsheerjamsheerp500 3 месяца назад
Innalillahi wainnailahi rajihuoon
@josephmj7814
@josephmj7814 3 месяца назад
Ithoke sokathil ezhuthi vachekuvalle pinnenthu chaiyum
@Redrose-zk8ch
@Redrose-zk8ch 3 месяца назад
😢
@Lakshmi-dn1yi
@Lakshmi-dn1yi 3 месяца назад
സ്വന്തമായി വീടും അതിനൊരു ഗേറ്റും ഉള്ളപ്പോൾ എന്തിനാ വല്ലവന്റെയും പറമ്പിൽ കൂടി പോകുന്നത്
@Sitharaabdull
@Sitharaabdull 3 месяца назад
Nthinaduu ingnr okr parin aa kutty yepoalum angnr Ayan povunndh.. Nte nattil illa kuty ann😢
@sjm88824
@sjm88824 3 месяца назад
ഇങ്ങനെ കമന്റ് എഴുതാനും ഇവിടെ ആളുണ്ട്... ഇതിനെയൊന്നും മുകളിലോട്ട് എടുക്കണില്ലല്ലോ 🤔 എത്രയും പെട്ടെന്ന് മൂക്കിൽ പഞ്ഞി വച്ചു കിടക്കാനുള്ള അവസരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു...
@Sitharaabdull
@Sitharaabdull 3 месяца назад
@@sjm88824 aree inneyuuu
@achupaichu17
@achupaichu17 3 месяца назад
Aa kunjinu endariyam. ഇതുപോലുള്ള കമെന്റ് കാണുമ്പോൾ കഷ്ടം........ മനുഷ്യരല്ലേ......
@semimolabdulaziz3655
@semimolabdulaziz3655 3 месяца назад
Avante ammade remote gate maryadak kochine jeevanod koduk dejale😢😢😢
@hngogo9718
@hngogo9718 3 месяца назад
അവർ അവർക്കിഷ്ടമുള്ള ഗേറ്റും പൂട്ടും വെച്ചോട്ടെ. ഒൻപതു വയസ്സുള്ള കുട്ടിയുടെ തന്തയും തള്ളയും എവിടെയായിരുന്നു. ഗേറ്റിൽ പെടുന്നതിനു പകരം വല്ലവരും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലോ ?
@semimolabdulaziz3655
@semimolabdulaziz3655 3 месяца назад
@@hngogo9718 , oooho Anna Kadina mind aaaada uvve
@rasiyaph1741
@rasiyaph1741 3 месяца назад
Pavam.mon😢😢
@martvarm
@martvarm 3 месяца назад
Ponnu mon😢
@NusaigNusaig
@NusaigNusaig 3 месяца назад
😰
@justrandomstuff-007
@justrandomstuff-007 3 месяца назад
Still don't know why these so called gods are not saving helpless kids like this 😓😓
@abooraziomr4183
@abooraziomr4183 3 месяца назад
Don't blame the God..this world is mixed with goodness and badness..🎉🎉
@justrandomstuff-007
@justrandomstuff-007 3 месяца назад
@@abooraziomr4183 Why not? In such situations, to whom this may concern?? The weak humans or the creators of the worlds...
@abooraziomr4183
@abooraziomr4183 3 месяца назад
@@justrandomstuff-007 Man himself should be blamed for mistakes done by man consciously..don't blame him if he is unaware or forgetful. Otherwise nothing would make any sense.. For example, I deliberately rape and kill a woman.. and blame it on God. Is that fair?😂
@FathimaDavood-ol3vp
@FathimaDavood-ol3vp 3 месяца назад
😢😢😢
@npm2503
@npm2503 3 месяца назад
🥰😓
@ahmedkoya5889
@ahmedkoya5889 3 месяца назад
Ahangaram kaanikkan undakunna gate atinty udamastany ???
@ammu78216
@ammu78216 3 месяца назад
Patty udamasthan
@arathygnair9861
@arathygnair9861 3 месяца назад
Ithonm aarum manapoorvam cheyyanath allalo. Vidi aan. Oru example paranja, Thenga veen maricha pine ella thengum vetti kalayan patto
@hngogo9718
@hngogo9718 3 месяца назад
അവർ അവർക്കിഷ്ടമുള്ള ഗേറ്റും പൂട്ടും വെച്ചോട്ടെ. ഒൻപതു വയസ്സുള്ള കുട്ടിയുടെ തന്തയും തള്ളയും എവിടെയായിരുന്നു. ഗേറ്റിൽ പെടുന്നതിനു പകരം വല്ലവരും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലോ ?
@Pessii__.485
@Pessii__.485 3 месяца назад
തട്ടി. കൊണ്ട്. പോയതിനാക്കലും. അപ്പുറം. സംഭവിച്ചില്ലേ
@CROCHETLOVERS279
@CROCHETLOVERS279 3 месяца назад
Gate vekunathum ahangaram aano?..enaal ningal Mobile use cheyanda….pandathe polee praavinte kayil koduth vitaal mathi messages 🥴🤪…kaalathinn anusarich maaruna technology use aakunath aan ipo kutam aayi parayunath…kashtam thanee
@HariMani01
@HariMani01 3 месяца назад
പണം കൂടിയ അഹങ്കാരം
@amrithaek3555
@amrithaek3555 3 месяца назад
Enth heading aanu😮
@Zyx139
@Zyx139 3 месяца назад
റിമോട് ഉപയോഗിച്ചു ഗെയ്റ് അടച്ചു ഉള്ളിൽ കടന്ന കുട്ടിയെ ഭയപ്പെടുത്താൻ കാണിച്ച തമാശ ദുരന്തമായി നൈസ് ആയി അഡ്ജസ്റ്റ് ചെയ്തു
@mohamedjasirvp87
@mohamedjasirvp87 3 месяца назад
അല്ല, കുട്ടി സ്വിച് ഉപയോഗിച്ച് ഗെയ്റ്റ് അടക്കാൻ ശ്രമിച്ചു പെട്ടന്ന് ഗേറ്റ് അടയും എന്ന് കരുതി വേഗത്തിൽ പുറത്തേക് ഓടിയ കുട്ടി ഗേറ്റിനു ഇടയ്ക്ക് കുടുങ്ങി തലയിൽ കാര്യമായ ക്ഷതം സംഭവിച്ചു, സംഭവം എന്റെ നാട്ടിലാണ് വളരെ അടുത്താണ്
@ChandraRaj-r2e
@ChandraRaj-r2e 3 месяца назад
എന്താ സംഭവിച്ചത്? വിശദമാക്കാമോ ?
@SASA-wj3ky
@SASA-wj3ky 3 месяца назад
ഈ ദുനിയാവിൽ അല്ലെ ഇങ്ങനെ ഗേറ്റ് ഒക്കെ വെക്കു
Далее