Тёмный

റീസെയിൽ വാല്യു ഇല്ല; അസംതൃപ്തികൾ ഏറെ; EV വാങ്ങിയവരിൽ 51%വും നിരാശരെന്ന് റിപ്പോർട്ട് | EV |  

MediaoneTV Live
Подписаться 6 млн
Просмотров 80 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@abbasalikodiamma4444
@abbasalikodiamma4444 2 месяца назад
ഞാൻ ഒന്നര വർഷമായി EV ഓടിക്കുന്നു, 50000 കിലോമീറ്റർ കഴിഞ്ഞു, എനിക്ക് പെട്രോൾ /ഡീസൽ ലേക്ക് മാറണമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല.
@naju-m6u
@naju-m6u 2 месяца назад
@@Infovibes001 😆😆😆😆
@suhaskrishnan
@suhaskrishnan 2 месяца назад
3 years ayi njanum.... Oru EV koodi vangan plan cheyyunnu
@geocry458
@geocry458 2 месяца назад
Same here
@Missingtailpipesby
@Missingtailpipesby 2 месяца назад
EV വിരോധികൾ അന്താരാഷ്ട്ര തലത്തിൽ പടച്ചു വിട്ട ഒരു ഫെയ്ക്ക് ന്യൂസ് ആണ് ഇത്. വിവരം ഇല്ലാത്ത പലരും ഈ ന്യൂസ് വിശ്വസിച്ചു പാടി നടക്കുന്ന്നുണ്ട് . ഇതിൽ ഒരു കഴമ്പും ഇല്ല. ചൈനയിൽ മൊത്തം വാഹനങ്ങളിൽ നിലവിൽ 51% ത്തോളം EV ആയി കഴിഞ്ഞു.
@shameermajeed5800
@shameermajeed5800 2 месяца назад
Cash poyalle??😂
@nahaskuttan2242
@nahaskuttan2242 2 месяца назад
Next 8-10 വർഷം വരെ പെട്രോൾ, ഹൈബ്രിഡ്‌ ഇവരാണ്‌ താരം.... നമ്മുടെ infrastructure മാറാതെ EV വിജയമാകില്ല...
@svXPs
@svXPs 2 месяца назад
ഞാൻ ഒരു EV owner അണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിലും എൻ്റെ അടുത്ത വാഹനവും EV തന്നെ ആയിരിക്കും.
@Gospel1ization
@Gospel1ization 2 месяца назад
Me toooooo......
@shaheen1551
@shaheen1551 2 месяца назад
Njanum
@PKSDev
@PKSDev 2 месяца назад
Support 👌
@AbdulJabbar-et1kv
@AbdulJabbar-et1kv 2 месяца назад
സാധാ വീട്ടാവശ്യത്തിന് Ev കാറുകൾ നഷ്ടമായിരിക്കും വല്ലപ്പോഴും ഉപയോഗിക്കുന്നതിന് വേണ്ടി നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ അഞ്ച് വർഷം കഴിഞ്ഞാൽ ആക്രിക്കാര് പോലും എടുക്കില്ല നിത്യം ഉപയോഗമുള്ളവർക്ക് മാത്രമെ ലാഭമൊള്ളു ഒറ്റ ചാർജിൽ 600 കിലോമീറ്റർ ഓടുന്ന Ev കാറ് ചൈനയിൽ 25 ലക്ഷം ഇന്ത്യ രൂപ ഇന്ത്യയിലോ 50 ലക്ഷത്തിന് മുകളിൽ വരും അതാണ് Ev കാറുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നത് അല്ലാതെ ജനങ്ങൾക്ക് പുണ്യം കിട്ടാനല്ല എന്ന് മനസിലാക്കുക
@mohammedashraf5670
@mohammedashraf5670 2 месяца назад
Im an EV owner. Run 70K in 2+years. Happy to upgrade and continue with EV. No concerns.
@VineethNarayanan
@VineethNarayanan 2 месяца назад
ഇതിൻ്റെ പ്രധാനകാരണം കേന്ദ്ര സർക്കാരിന്റെ നയമില്ലായിമയാണ്.രാജ്യത്തെ എല്ലാ വാഹന നിർമാതാക്കളും നിർബന്ധമായും ഒരു EV യെങ്കിലും ഇറകണമെന്നും.രാജ്യത്തെ എല്ലാ പമ്പുകളിലും EV ചാർജിങ് സ്റ്റേഷൻ ഉണ്ടാകണമെന്നും നിയമമിറക്കണം.
@autofocus211
@autofocus211 2 месяца назад
ഒരു മരിയാദ ഒക്കെ വേണ്ടേ, സർക്കാർ മാത്രമല്ല രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്
@gimmeatask
@gimmeatask 2 месяца назад
Iam using EV two wheeler and 4 wheeler. Happy till now
@abhilashgr4111
@abhilashgr4111 2 месяца назад
Ev വളരെ നല്ല ഡ്രൈവിംഗ് ആണ്... വളരെയേറെ സാമ്പത്തിക ലാഭം... കൂടുതൽ ചാർജിങ് സ്റ്റേഷൻ കൂടി വരേണ്ടതുണ്ട്... Ev ഡ്രൈവ് ചെയ്യുന്നവർ...90% പെട്രോൾ വണ്ടിയിലേക്ക് പോകും എന്നു തോനുന്നില്ല
@unclethemaman5997
@unclethemaman5997 2 месяца назад
Toyota was right "Hybrid"
@shahinravuther
@shahinravuther 2 месяца назад
Hybrid is the worst. You pay for an ev car and ice car and you get some extra mileage only...
@jagdishcg
@jagdishcg 2 месяца назад
hybrid already proved worst
@unclethemaman5997
@unclethemaman5997 2 месяца назад
@@jagdishcg in terms what hybrid is waste
@tatwamassi
@tatwamassi 2 месяца назад
Using nexon ev for 2 years, 40000 km. No issue yet. Comparing to petrol diesel vehicles, i saved around 3 lakkh till date. ഇവനെ വിൽക്കാൻ തോന്നുന്നില്ല, അഥവാ വിറ്റാലും അടുത്ത് വാങ്ങുന്നതും ev തന്നെ. കാർ പോർച്ചിന് അലങ്കാരമായി ഇടാൻ 2 വർഷം കൊണ്ട് 4000 km ഓടുന്ന പെട്രോൾ വണ്ടി വാങ്ങാൻ തൽക്കാലം താൽപര്യമില്ല. ബാറ്ററി പോയാലും ഒരുമിച്ചല്ല പോകുന്നത്.. പോകുന്ന സെൽ മാറ്റിയാൽ മതിയാകും. 4 year kond 2 lakh km ev ഓടിയ colleguenum പറയാനുണ്ട് ഇതുപോലൊരു കഥ. 1 lakh km ഓടും same ടയറിൽ.. ആകെ problem എന്ന് പറയുന്നത് നമ്മുടെ സ്വന്തം kseb യുടെ പബ്ലിക് fast charging stations 🥴.. aa ഒറ്റ കാരണം കൊണ്ട് ഇവിയെ തെറി വിളിക്കുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. Pvt charging stations no problem. EV use ചെയ്യുന്നവർ ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ബസിലും ട്രെയിനിലും തൂങ്ങി പോകാതെ ആസ്വദിക്കുന്നു. അല്ലാത്ത, വിൽക്കാൻ വേണ്ടി വണ്ടി വാങ്ങുന്നവർ വെള്ളത്തിലോടുന്ന ടെക്നോളജിയെ കാത്ത് ബാറ്ററിയെ കുറ്റം പറഞ്ഞ് ശിഷ്ട ജീവിതം പെട്രോളടിച്ച് തീർക്കുന്നു.. 🙏🏻ഷിബുദിനം
@cpmohamed7742
@cpmohamed7742 2 месяца назад
petrol അടിച്ചു മുടിഞ്ഞു സേട്ടാ ..ഇനി ev മാത്രമേ വാങ്ങു ...
@mahelectronics
@mahelectronics 2 месяца назад
സർവീസ് ഇല്ല ഒരുവഴിക്ക് പോയി 4 മണിക്കൂർ ചാർജ്ജ് ചെയ്യണം.
@cpmohamed7742
@cpmohamed7742 2 месяца назад
@@mahelectronics എല്ലാം വരും പേടിക്കേണ്ട
@ARMAN-bq6bt
@ARMAN-bq6bt 2 месяца назад
Batary charge kettal puthiya ev vangam
@vkm3265
@vkm3265 2 месяца назад
കാളവണ്ടിയിൽ നിന്ന് ആവിയന്ത്രത്തിലേക്ക് മാറിയപ്പോഴും, ആവിയന്ത്രത്തിൽ നിന്നും IC എൻജിനിലേക്ക് മാറിയപ്പോഴും ഈ വിലാപങ്ങൾ ഉണ്ടായിരുന്നു. ബിസ്മയം ടീമേ....
@cbgm1000
@cbgm1000 2 месяца назад
Correct... ആട് മേയ്ക്കാൻ പോയാൽ ഇവന്മാർ ഹാപ്പി
@irfanss2210
@irfanss2210 2 месяца назад
Vargeeyathakku Kudapidikkunna Malamairan-VKM 😂🙏
@unniadiyath
@unniadiyath 2 месяца назад
Theevravadikalkkulla fund varavu theerum athinte vepralam aanu
@jkalanboss46
@jkalanboss46 2 месяца назад
പഠനങ്ങൾ വച്ച് കൊണ്ട് അവർ ഒരു വാർത്ത നൽകി അതിന് ഇങ്ങനെ കയറ് പൊട്ടിക്കണോ കോരാ?
@theshtherealdreams
@theshtherealdreams 2 месяца назад
@@vkm3265 ഈ ചാനൽ മാത്രമല്ല,,, എല്ലാ ചാനലുകളും എല്ലാ വീഡിയോകളും ഈ വാർത്ത വളച്ചൊടിച്ച് കൊടുത്തുകഴിഞ്ഞു,, ഏറ്റവും അവസാനമാണ് മീഡിയ വണ്ണിൽ എത്തിയിരിക്കുന്നത്,, അതിൽനിന്നും മനസ്സിലാക്കിയ ഒരു കാര്യം പെയ്ഡ് ന്യൂസ് ആണ്,,,
@hakibavvlogs8990
@hakibavvlogs8990 2 месяца назад
മൂന്ന് വർഷത്തെ.. അനുഭവം.. വെച്ച്.. സോളാർ... പവർ..എനിക്ക്.. 100 ശതമാനം ലാഭമായി തോന്നി... ഇപ്പോൾ 1വർഷം ആയി ഗുഡ്സ് ev ഉപയോഗിച്ച് കൊണ്ട്രിക്കുന്നു..ഒരു മെയിന്റനൻസ് ഇത് വരെ വന്നിട്ടില്ല.. പിന്നെ 5 വർഷം ബാറ്ററി സെൽ റിപ്ലൈ സ്‌മെന്റ് വാറന്റി.. ഉളളത്.. കൊണ്ട്... അത്..കഴിഞ്ഞു... കാശ്‌..ചിലവ്‌..വരുകയോള്ളൂ...അപ്പോയേക്കും ഇറക്കിയ മുതൽ തിരിച്ചു പിടിക്കും...
@swapnaajay4982
@swapnaajay4982 2 месяца назад
Am a Nexon.EV owner. My next car will also be an EV.. And my family member's too.
@hurryshorts
@hurryshorts 2 месяца назад
Me Tiago ev. Next car will be ev only.
@althaf5991
@althaf5991 2 месяца назад
I am a Diesel amaze owner, my next car will also be a diesel
@Sher-jq2sd
@Sher-jq2sd 2 месяца назад
😂​@@althaf5991
@josephvarghese4
@josephvarghese4 2 месяца назад
My previous car was diesel amaze and my current is nexon ev and my next car is ev or hydrogen
@hurryshorts
@hurryshorts 2 месяца назад
@@althaf5991 that means you are not youth
@alameer5737
@alameer5737 2 месяца назад
EV ഒരിക്കലും അടുത്ത ജനറേഷൻ വാഹനമല്ല.... അതൊരു താനി കാലിക പ്രതിഭാസമാണ് 💯
@theshtherealdreams
@theshtherealdreams 2 месяца назад
ലോകം മൊത്തം ഇലക്ട്രിക്കൽ ലേക്ക് മാറി ഇനി മൊത്തം ഇലക്ട്രിക്ക് ഇന്ത്യക്ക് ഇലക്ട്രിക്ക് എനർജി മാത്രം മതി പെട്രോൾ ഡീസൽ വേണ്ട ഇന്ത്യയുടെ വികസനത്തിന് സാമ്പത്തിക ഭദ്രതയ്ക്ക് EV മതി
@p.ashukkur4613
@p.ashukkur4613 2 месяца назад
​@@theshtherealdreams ethu lokam
@theshtherealdreams
@theshtherealdreams 2 месяца назад
@@p.ashukkur4613 ഏതൊക്കെ ലോകം ഉണ്ടോ ആ ലോകമല്ലാം,,, പുതിയ വാഹനങ്ങൾ ഇറങ്ങുന്നത് പഠിച്ചു നോക്ക് ചൈനയിൽ എത്ര, അമേരിക്കയിൽ എത്ര, സ്ക്കാൻറീവൻ രാജ്യങ്ങളിൽ എത്ര
@MathewVarkey-lp6gp
@MathewVarkey-lp6gp 2 месяца назад
😂you are wrong
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 2 месяца назад
​@@theshtherealdreamsYou're asking for the total percentage of electric vehicles (EVs) among all vehicles on the road worldwide. As of 2022, the estimated percentage is around: - 1.4% to 1.6% of total vehicles on the road are electric vehicles (EVs) This translates to around: - 1 in 70 vehicles on the road being electric (approximate) Note that this number is constantly changing as more EVs are sold and the total number of vehicles on the road also changes. Additionally, this percentage is expected to increase rapidly in the coming years as governments set targets for electrification and more consumers adopt EVs. Here's a rough breakdown of the estimated numbers: - Total vehicles on the road worldwide: around 1.4 billion - Electric vehicles (EVs) on the road worldwide: around 20-22 million (1.4% to 1.6% of total vehicles)..
@ODICO.TRADER
@ODICO.TRADER 2 месяца назад
ഞാൻ ഇവി ഉപയോഗിക്കുന്ന ആളാണ് . മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഭാര്യയ്ക്ക് ഒരു Ev കൂടി വാങ്ങാൻ നോക്കുകയാണ്
@aaaak7085
@aaaak7085 2 месяца назад
പത്ത് ലക്ഷം വരെ ബാറ്ററിക്ക് വില വരുന്ന വണ്ടികൾ ഉണ്ട് ? ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല
@galish45
@galish45 2 месяца назад
I am an ev owner and i am planning to buy the second one
@saidalvialvi3449
@saidalvialvi3449 2 месяца назад
ഞാനും EV യിലേക്ക് പോവാൻ താല്പര്യപെടുന്നു ❤
@Periyarpayyan
@Periyarpayyan 2 месяца назад
തട്ടി വീഴരുത്
@mahelectronics
@mahelectronics 2 месяца назад
ഞാൻ ഒരു കൊല്ലമായി സർവിസ് ഇല്ല വണ്ടി ഒഴിവാക്കും.
@amaldavis4237
@amaldavis4237 2 месяца назад
MG Comet EV. 1 year. 37000km done. There's no going back to fuel car for me. Just an EV upgrade is all I need in next 2 year 😎
@shankar4330
@shankar4330 2 месяца назад
You're selling your car in 3 years. That says a lot
@amaldavis4237
@amaldavis4237 2 месяца назад
@@shankar4330 for you, upgrade means selling one? Even now EV market is really huge bro, just think about the situation in 2026. Happy motoring
@seonsimon7740
@seonsimon7740 2 месяца назад
Weekly oru above 150 km range akunnavarku electric vehicles anu useful... Hybrid vehicles very helpful aanu long drive... Daily 10 km range varunnavarku okke petrol aanu useful...
@binoyvishnu.
@binoyvishnu. 2 месяца назад
1. PER DAY 100KM വാഹനം ഓടിക്കാൻ ഉള്ളവർക്ക് EV car ആണ് ലാഭകരം 2. Ev car വാങ്ങുന്ന ഒരാൾക്ക് അഞ്ചുവർഷം ടാക്സ് ബെനിഫിറ്റ് ഉണ്ട് 3. EV car Driving very very easy 😊😊😊 4. EV car Low maintenance cost😊 5. 2025 ൽ എല്ലാ Petrol pump ലും 3 EV charging point ഉണ്ടാകും എന്നാണ് Government of India ഉറപ്പ് പറഞ്ഞിരിക്കുന്നത് , BP & HP Pump ൽ ഇതിൻ്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു 😊 6. ഓരോ വർഷവും ചെല്ലുംതോറും ബാറ്ററിയുടെ വില കുറയുകയും റെയിഞ്ച് കൂടിവരികയും ചെയ്യുന്നു അതുകൊണ്ട് EV car വരുംവർഷങ്ങളിലും ലാഭകരമായി കൊണ്ടുനടക്കാൻ പറ്റും 😊 7. നിലവിൽ പെട്രോൾ വണ്ടികളിൽ പോലും 160 മുതൽ 275 സെൽ ബാറ്ററികൾ ഉണ്ട് 30 KM/speed വരെ വാഹനത്തെ മുന്നോട്ട് നീക്കുന്നത് ഈ ബാറ്ററിയുടെ പവറിൽ നിന്നുള്ള ഊർജ്ജം കൊണ്ടാണ്
@muhammedpp3689
@muhammedpp3689 2 месяца назад
ഞാൻ ഒരു i qube എടുത്തു. 10 മാസമേ ആയുള്ളൂ. അവസാന മാസം 6 ആം തവണയും സെർവ്‌സിന്ന് കയറ്റി. കൊടുത്തിട്ട് ഇപ്പോൾ 2ആഴ്ചയായി. മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറി കിട്ടണമെങ്കിൽ ഇനി 3മാസം കൂടി കഴിയണം. അവരും സമ്മതിച്ചു. റിപ്പയർ ഞങ്ങൾക്ക് അറിയില്ല, പുതുതായി ഇറങ്ങിയതല്ലേ എന്ന്. ആകെ 12750km മാത്രമേ ഓടിച്ചുള്ളൂ
@vivasmgb
@vivasmgb 2 месяца назад
ഒരിക്കൽ EV ഉപയോഗിച്ച് അതിന്റെ സുഖം പിടിച്ചാൽ പിന്നെ പെട്രോൾ കാറിലേക്ക് മാറാൻ ബുദ്ധിമുട്ടാണ്..
@KottayamDiaries
@KottayamDiaries 2 месяца назад
ഭയങ്കരം തന്നെ overtake ചെയ്യാൻ പെടുന്ന പാട് e
@taxpayingcitizen2567
@taxpayingcitizen2567 2 месяца назад
​@@KottayamDiaries evയുടെ അത്രയും torque fossil engineന് കിട്ടില്ലല്ലോ. പിന്നെ എന്താണ് over take ചെയ്യാൻ ബുദ്ധിമുട്ട്?
@geocry458
@geocry458 2 месяца назад
Same
@sayedyy2659
@sayedyy2659 2 месяца назад
@@KottayamDiariesev ottichittillenn thonunu…
@KottayamDiaries
@KottayamDiaries 2 месяца назад
@@sayedyy2659 ayyo
@aikons-wo3fh
@aikons-wo3fh 2 месяца назад
I am using EV and is more than happy with it. Not sure where this report come from. whoever in my circle who owns an EV is happy with it.
@അംബി
@അംബി Месяц назад
തുടക്കം ആയി. ബാറ്ററി exhaust ആകാൻ ഏകദേശം അഞ്ച് കൊല്ലം വേണ്ടി വരും. അതുകൊണ്ട് അഞ്ചുകൊല്ലം കഴിഞ്ഞു നമുക്ക് വിലയിരുത്താം. പെട്രോൾ അടിക്കുന്ന amount കൂട്ടി വെക്കുന്നത് നന്നായിരിക്കും. ബാറ്ററി വാങ്ങാൻ.😅
@neog3461
@neog3461 2 месяца назад
ഡീസൽ ❤
@sanuashokdon9833
@sanuashokdon9833 2 месяца назад
Tata Nexon 2023 Model കൊടുക്കാനുണ്ട്. 19 ലക്ഷത്തിന് എടുത്തതാണ്. 9 L k കിട്ടിയാൽ കൊടുക്കും.😢
@alestinjomartin9442
@alestinjomartin9442 Месяц назад
Resale cheyyananel petrol or diesel vangikko,, allathore ev vangikko...payye ellam ev aayolum....
@mjbmkonline
@mjbmkonline 2 месяца назад
ഇതിൽ നെഗറ്റീവ് കമാൻഡ് ഇടുന്ന ആരുടെ കയ്യിലും ഇ വി ഇല്ല എന്ന് മനസ്സിലായി😂 വീട്ടിൽ സോളാർ സ്ഥാപിച്ച് ഇവി ചാർജ് ചെയ്യുന്നവർക്ക് 5-6 വർഷങ്ങൾ കൊണ്ട് അവരുടെ മുടക്കുമുതൽ തിരിച്ചുകിട്ടും. ഇവി വാഹനങ്ങൾക്ക് അഞ്ചുമുതൽ എട്ടുവർഷം വരെ വാറണ്ടി ഉള്ളതുകൊണ്ട് പേടിക്കേണ്ട ഒന്നുമില്ല. ഒരു ഇവി ഓടിക്കുന്ന കംഫർട്ട് ഒരിക്കലും ഡീസൽ പെട്രോൾ വാഹനങ്ങൾക്ക് കിട്ടില്ല, സംശയമുള്ളവർക്ക് ഒരു ടെസ്റ്റ് ഡ്രൈവിംഗ് പോയി നോക്കൂ. 😊
@ayoobzahid8059
@ayoobzahid8059 2 месяца назад
Varsham nokkiyal labayannu but km warranty koodi nokku
@entae_kunjulokam
@entae_kunjulokam 2 месяца назад
സത്യം... 😂😂..
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 2 месяца назад
You're asking for the total percentage of electric vehicles (EVs) among all vehicles on the road worldwide. As of 2022, the estimated percentage is around: - 1.4% to 1.6% of total vehicles on the road are electric vehicles (EVs) This translates to around: - 1 in 70 vehicles on the road being electric (approximate) Note that this number is constantly changing as more EVs are sold and the total number of vehicles on the road also changes. Additionally, this percentage is expected to increase rapidly in the coming years as governments set targets for electrification and more consumers adopt EVs. Here's a rough breakdown of the estimated numbers: - Total vehicles on the road worldwide: around 1.4 billion - Electric vehicles (EVs) on the road worldwide: around 20-22 million (1.4% to 1.6% of total vehicles)
@vineethvenugopal1319
@vineethvenugopal1319 2 месяца назад
പെട്രോൾ,ഡീസൽ ആണേൽ എവിടേലും എണ്ണ കഴിഞ്ഞു കുടുങ്ങിയ ഒരു കേന് എടുത്ത് പോയി പെട്രോൾ പമ്പിൽ നിന്നും വെടിച്ചെങ്കിലും വന്നൊഴിക്കാം,ev വാഹനങ്ങൾ അറിയാത്ത റൂട്ടിൽ വഴി തെറ്റി പോകുമ്പോ എല്ലാം ബുദ്ധിമുട്ട് ആണ്..
@jitheshk.kannan7751
@jitheshk.kannan7751 2 месяца назад
Round the clock road assistance is available
@AJMALIRFAN
@AJMALIRFAN 2 месяца назад
നിലവിൽ tiago ev ഉപയോഗിക്കുന്നു ഒരു വർഷം 57000km കയിഞ്ഞു. ഒരു ev കൂടി എടുക്കുന്നു tata curvv
@JtubeOne
@JtubeOne 2 месяца назад
പൊട്ടന്മാരായ മനുഷ്യരാണ് ലോകം മുഴുവൻ. ഒരു ടെക്നോളജി ഉണ്ടായാൽ അത് ഒരു എഫിഷ്യൻ്റ് ലെവലിലെത്താൻ സമയമെടുക്കും. ആ സമയത്ത് പൈസയില്ലാത്തവനും മറ്റും ഇവിയെടുത്താൻ ഇങ്ങനെയിരിക്കും! കമ്പ്യൂട്ടർ വന്നപ്പോഴും സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചപ്പോഴും ആളുകളുടെ പരാതി ഇതായിരുന്നു. ആദ്യത്തെ ആവിയൊന്തത്തിൻ്റെയും , ഫ്യൂവൽ എൻജിനുകളുടെയും പ്രവർത്തനം ഇങ്ങനെ തന്നെയായിരിന്നു. നൂറുകണക്കിന് വർഷങ്ങൾ കൊണ്ടാണ് വാഹനങ്ങൾ ഇന്നത്തെ എഫിഷ്യൻസി കൈവരിച്ചത് എന്നോർക്കുക!
@mankada123
@mankada123 2 месяца назад
Bro..... കറന്റ്‌ ഉൽപാദിപ്പിക്കാനും power വേണം..... കേരളത്തെ സംബന്ധിച്ച് ഒരളവിൽ കൂടുതൽ EV ഇറങ്ങിയാൽ കറന്റ്‌ തികയാതെ വരും... വേനൽകാലത്തു എല്ലാവരും ഒരേ സമയം വാഹനങ്ങൾ ചാർജ് ചെയ്യരുതെന്നുവരെ KSEB പറഞ്ഞു. SO, PETROL - DIESEL പോലെ തന്നെയല്ലേ ഈ കറന്റ്റും..... BATTERY WARRANTY തീരുംവരെ ഈ കമ്പനികൾ പോലും നില നിൽക്കുന്നില്ല.... കുറെ സ്കൂട്ടർ കമ്പനികൾ പൂട്ടിപ്പോയി....
@sandeepgecb1421
@sandeepgecb1421 2 месяца назад
Yes..ath ivnmaarod prnja manasilaavande...
@venucherthala2987
@venucherthala2987 2 месяца назад
ഞാൻ, happy ആണ്
@saijusam
@saijusam 2 месяца назад
ഞാൻ കഴിഞ്ഞ 2വർഷം ആയി EV ആണ് ഉപയോഗിക്കുന്നത്. അടുത്തതും EV തന്നെ ആയിരിക്കും.
@Userk417h68fs
@Userk417h68fs 2 месяца назад
Podan
@Pravasiachayan
@Pravasiachayan 2 месяца назад
My next car also will be ev
@NNATHAANCASEKODU-o9k
@NNATHAANCASEKODU-o9k 2 месяца назад
അഞ്ച് വർഷം കഴിയുമ്പോൾ അറിയാം ആരൊക്കെ തലയിൽ കൈവെക്കും എന്ന്...
@Gospel1ization
@Gospel1ization 2 месяца назад
This news is exclusively for TATA Car owners..I am a proud owner of MG ZS EV and to be Frank my next vehicle will also be an EV other than TATA..
@Dhvhjeg
@Dhvhjeg 2 месяца назад
Eltric വാഹനം നന്നാകാൻ സിംമ്പൾ ആണ് ബാറ്ററി വേറെ ഉണ്ടാകാൻ സാധിക്കും പെട്ടന്ന്
@mpschannel2084
@mpschannel2084 2 месяца назад
ഇൻഡിലെ എല്ലാ ഓട്ടോറിക്ഷയും Ev യിലേക്കു മാറ്റണം
@Willowman100
@Willowman100 2 месяца назад
I’m using an EV. I’m satisfied and won’t go back to petrol or diesel car
@Silentvalley5712
@Silentvalley5712 2 месяца назад
EV വെഹിക്കിൾ നിറുത്താൻ ചാൻസ് കുറവാണ്🤔 എന്തുണ്ടകിലും കംപ്ലന്റ്! അതിന്ന് സൊലൂഷനും കണ്ടുപിടിക്കും ആയിരിക്കും മൊബൈൽ ഫോൺ സ്വിച് ഫോൺ ഉള്ളപ്പോൾ അതിൽനിന്നും ചൈന സെറ്റ് വന്നു അതിന്നും ബാറ്ററി പൊട്ടിത്തെറി ഉണ്ടായിരുന്നു അതിന്ന് പോംവഴി കണ്ടുപിടിച്ചു. ഫോൺ 5g യിൽ എത്തി ഇന്ന് സ്വിച് ഫോൺ സ്ഥാനം നമ്പർ No ആണോ??? അങ്ങിനെ എത്ര ഉദാഹരണങ്ങൾ
@kainadys
@kainadys 2 месяца назад
Petrol cars thanne nammude roads and circumstances-inu pattiyathu. Allengil infrastructure development undakanam.
@SnowLionCub
@SnowLionCub 2 месяца назад
Hybrid ആണ് വാഗേണ്ടത് .. Toyota പോലുള്ള കബനികൾ അധികഠ Hybrid ആണ് ഇറക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ അതു തന്നെ Power generate ചെയ്യുഠ .
@afsaltp-yq7qh
@afsaltp-yq7qh 2 месяца назад
Ev Battery replacement system കൊണ്ടുവരണം. അതായത്. ചാർജ് തീരാറയാൽ അടുത്തുള്ള ⛽ സ്റ്റേഷനിൽ പോയി ചാർജ് ചെയ്യുന്നതിന് പകരം battery replace ചെയ്യുന്ന സിസ്റ്റം . സമയും ലാഭം long ഡ്രൈവിനും അനുയോജ്യം
@vineeshpv3
@vineeshpv3 Месяц назад
എല്ലാര്ക്കും ev വേണം എന്നാൽ ആണവനിലയം പറ്റൂല. വൈദ്യുതി ലഭ്യത കുറഞ്ഞാൽ പെട്രോളിനെക്കാൾ ചിലവെറിയത് ആവും ഭാവിയിൽ
@shabeebkoloth
@shabeebkoloth 2 месяца назад
ഇത് മറ്റു വാഹനനിർമ്മാതാക്കളുടെ paid റിപ്പോർട്ട്‌ ആണ്. Ev എടുത്ത ആരും മറ്റൊരു വാഹനത്തിലേക്ക് പോകാൻ താല്പര്യമില്ല. 90% പേരും ഹാപ്പിയാണ്.. അത്രയ്ക്ക് ലാഭം നൽകുന്നു. Ev വന്നതോടെ മറ്റു വണ്ടികളുടെ sales കുറഞ്ഞു. അതാണ് കാര്യം
@rasheedk3935
@rasheedk3935 Месяц назад
I couldn’t find second hand EV .
@rajeshraghavan7392
@rajeshraghavan7392 2 месяца назад
ഉപയോഗിച്ച് തുടങ്ങിയവരാരും വിൽക്കുകയില്ല. പഠനം തന്നെ പെയ്ഡാണോ?
@mubashirthayyil5797
@mubashirthayyil5797 2 месяца назад
Byd Atto 3 ❤ plus 7.5 Kw solar system 101% satisfied 🎉.. Power+comfort+Economical = Atto3 ❤
@jackmj4596
@jackmj4596 2 месяца назад
ചാർജിംഗ് സ്റ്റേഷൻ ഇല്ലാത്തത് കൊണ്ട് മാത്രമാണ് അങ്ങനെ അഭിപ്രായപ്പെട്ടത്. Ev super. ഓടിച്ചവർ പിന്നെ പെട്രോൾ കാർ വാങ്ങില്ല. വർക്ക്ഷോപ്പും പോകേണ്ട ആവശ്യമില്ല. പണവും ലാഭം ഗുണവും മെച്ചം. മീഡിയ വൺ. മോശം വശങ്ങൾ മാത്രമാണ് കാണിക്കുന്നത്.
@mylifeexperience5025
@mylifeexperience5025 2 месяца назад
താങ്കൾ ഒരു മണ്ടനാണ്.... ഉദാ.. Nexon പട്രോൾ നെക്സ്ൺകാളും 3 lakh മുതൽ 5 lakh വരെ എക്സ്ട്രാ കൊടുക്കണം കറന്റ് bill 5 yers കഴിഞ്ഞാൽ battery നല്ലൊരു amound വരും Nexon 5 years,,പെട്രോൾ മൈന്റ്ൻസ് എല്ലാം കൂടി Ev എടുക്കുന്ന pais യെ ആകുന്നുള്ളു.... 😅😅വിൽക്കുമ്പോൾ വിലയും കിട്ടും
@ayur4233
@ayur4233 2 месяца назад
Media one ൻ്റ അഭിപ്രായം അല്ലല്ലോ ഇത്,ഒരു ഏജൻസി നടത്തിയ സർവേ റിസൾട്ട് പറയുകയല്ലേ!?
@binurajs
@binurajs 2 месяца назад
Hybrid , hydrogen, ev , cng vehicles are future'
@kumarp1506
@kumarp1506 2 месяца назад
This is negligible ...എനിക്ക്‌ EV തന്നെ ആണ് ഇഷ്ടം ,സൗകര്യങ്ങൾ ഒക്കെ താനേ വന്നുകൊള്ളും .....ഇത് നോൺ ev വാഹനങ്ങൾ ചിലവകാനുള്ള തന്ത്ര വർത്തയാണെന്നു തോന്നുന്നു...😊😊
@tonyxavier6509
@tonyxavier6509 2 месяца назад
Check out this calculation for a cab driver running uber- Tigor ev price-12 lacs. Battery warrenty - 1.6 lac kms. Fuel cost saving after 1.6 lac kms- 8x1.6lac=12.8lacs. (considering only city driving). Assuming you run 1.6 lacs kms in 4 years, you recover the cost of car in 4 years, just from fuel savings. If you run the car in two shifts, you save 12.8 lacs in just 2 years. Let's assume a petrol car gives 3 lac more in resale value, still you have a net saving of 9.8 lacs. EV may not be big cost saver for an average user. But for cab drivers in city, it's a no brainer. By luck, if you get a free battery replacement before 1.6lac kms, you hit a jackpot.
@moideenkasargode
@moideenkasargode 2 месяца назад
ഹൈബ്രിഡ് ആണ് നല്ലത്
@binoyvishnu.
@binoyvishnu. 2 месяца назад
അതിലും 160 ബാറ്ററികൾ ഉണ്ട് സഹോദരാ
@shalinshamsudheen5261
@shalinshamsudheen5261 2 месяца назад
The problem with EV cars is that every company puts a strategy price which is far beyond the nominal price. This will take a price reduction and will be moving forward
@YamahaRX100-ll9up
@YamahaRX100-ll9up 2 месяца назад
ഒരിക്കൽ ev ഓടിച്ചാൽ പിന്നെ പെട്രോൾ ഡീസൽ വണ്ടി ആരും ഇഷ്ടപ്പെടില്ല. ഇത് കെട്ടിക്കിടക്കുന്ന വണ്ടികൾ വിറ്റഴിക്കാൻ ഉള്ള മാർക്കറ്റിങ് തന്ത്രം ആയിരിക്കും. Tvm ൽ ഇപ്പോൾ മൂന്നിൽ ഒന്ന് വാഹനവും ev ആണ്.
@AncilyShan
@AncilyShan 2 месяца назад
Electric thanne ane nallathu
@mppraveen005
@mppraveen005 7 дней назад
Athipol oil vilppana kurayum... Njammante aalukalude kaaryam pokayakum
@NisarkpNisarkp-df2db
@NisarkpNisarkp-df2db 2 месяца назад
നിങ്ങൾ എന്തൊക്കെ നെഗറ്റീവ് പറഞ്ഞാലും എന്റെ അടുത്ത. കാർ Ev. തന്നെ 👍🏻
@BijuPc-fs5nq
@BijuPc-fs5nq 2 месяца назад
എന്റെ ഒരു സുഹൃത്തേ E, v വണ്ടി എടുത്തു പുള്ളി ഹാപ്പി ആണ് 10രൂപക് ചാർജ് ച്യ്താൽ 100km കിട്ടുന്നുണ്ട്
@Shayaankaichas
@Shayaankaichas 2 месяца назад
റിസെയിലിന് വേണ്ടി വണ്ടി വാങ്ങിക്കുന്ന കാലം കഴിഞ്ഞു ഭായി
@anonymous_being641
@anonymous_being641 2 месяца назад
Infrastructure 👎
@tpsiru_gaming
@tpsiru_gaming 2 месяца назад
ഞാൻ tiago ev use ചെയ്യുന്നു, എനിക്ക് ഇനി ഒരിക്കലും petrol വേണ്ട
@prasoon1094
@prasoon1094 2 месяца назад
Ente frnd ev two wheeler anu use cheyunne.. Avan happy 90 % anu ev yil.. Charging station kuravu anu ipol...
@rahulraj-io9es
@rahulraj-io9es 2 месяца назад
My choice EV
@Nishad_Nadeer
@Nishad_Nadeer 2 месяца назад
ഇടത്തരം സാമ്പത്തികം ഉള്ളവർക്ക് ഒരു വാഹനം എന്നത് ഒരു investment കുടിയാണ്, we'll maintained ചെയ്ത ഒരു പെട്രോൾ/ ഡീസൽ വണ്ടി 5 വർഷം കഴിഞ്ഞാലും കുറഞ്ഞത് 60% എങ്കിലും മുതൽ മുടക്ക് ലഭിക്കും, ഇവി വണ്ടിയുടെ ബാറ്ററി പണി മുടക്കിയാൽ തിർന്നു, സർവീസ് ഓകെ, വാറൻ്റി എന്നൊക്കെ കമ്പനി തള്ളും, വെറും വാഗ്ദാനം മാത്രം, എണ്ണ ലാഭം നോക്കി ഇവി എടുത്തു ഉള്ള കായി കയിച്ചാൽ അക്കല്ലേ 😁😂🙏
@shihabm5495
@shihabm5495 2 месяца назад
ഏതൊരു ബുദ്ധിജീവിയും ഇത് സമ്മതിക്കുന്ന വിഷയമാണ് ഇലക്ട്രിക് വാഹനം മണ്ടത്തരവും വലിയ മണ്ടത്തരമാണ്
@Siva-on1tc
@Siva-on1tc Месяц назад
അത് ബുദ്ധിജീവി അല്ല വാണ ജീവി ആണ്
@manueltr7393
@manueltr7393 2 месяца назад
ഇവിയാണ് BEST, ,👌👌
@Jayan.TJayan
@Jayan.TJayan 2 месяца назад
ഇലട്രിക് വാഹനങ്ങൾ ഇറങ്ങുന്നത് ഗൾഫ് മേഖലയെ തളർത്തും അതു കൊണ്ട് മീഡിയ വൺ ഇത്തരം പരിപാടികൾ നടത്തും സ്വാഭാവികം
@NazarKH-hc9vt
@NazarKH-hc9vt 2 месяца назад
😂
@Bdibm
@Bdibm 2 месяца назад
മണ്ടൻ
@shajis5901
@shajis5901 2 месяца назад
ബാറ്ററിയിൽ ഓടുന്ന വണ്ടിക്ക് ഇനി ആയുസ്സ് ഇല്ല എന്ന് വേണം കരുതാൻ കാരണം പെട്രോളിനേക്കാൾ വിലകുറഞ്ഞ ഇന്ധനം ഉപയോഗിച്ച് ഓടുന്ന കണ്ടുപിടിത്തങ്ങൾക്കാണ് ഇനി പ്രാധാന്യം. ഹൈബ്രിഡ് കാറുകൾ നിലവിലുണ്ട് ഹൈഡ്രജനോ നൈട്രജനോ പോലെ ഉള്ള വാതകങ്ങൾ അതല്ലെങ്കിൽ വെള്ളം ഒഴിച്ച് ഓടുന്ന വാഹനം ജപ്പാനിലെ ടൊയോട്ട വെള്ളമൊഴിച്ച് ഓടുന്ന ടെക്നോളജി കണ്ടുപിടിച്ചിരിക്കുന്നു.. ഇന്ധനം തീർന്നാൽ കുറച്ച് വെള്ളം ഒഴിച്ചു ഓടിയാൽ മാത്രം മതി.. അല്ലാതെ ചാർജ് ചെയ്യാൻ വഴിയിൽ കുത്തിയിരിക്കേണ്ട കാര്യമില്ല.... 15 ലക്ഷത്തിന് അടുപ്പിച്ച് വില കൊടുത്തു വാങ്ങുന്ന ഇലക്ട്രിക് കാറുകളുടെ ബാറ്ററിക്ക് തന്നെ 8 ലക്ഷം വരും.. ബാറ്ററി കമ്പ്ലൈന്റ് ആയാൽ ഒറ്റയടിക്ക് ഇത്രയും തുക മുടക്കി വാങ്ങേണ്ടിവരും സെക്കൻഡ് ഹാൻഡ് ആയി കൊടുക്കാമെന്ന് വച്ചാൽ വിലയും കിട്ടില്ല.. കമ്പ്ലൈന്റ് ആയി ഷോറൂമിൽ കൊണ്ടിട്ടാൽ തിരിച്ചുകിട്ടാൻ മാസങ്ങൾ തന്നെ വേണ്ടി വന്നേക്കാം.... ഇലക്ട്രിക് വാഹനങ്ങൾ സർവീസ് ചെയ്ത് പരിചയമില്ലാത്ത പഠിച്ചിറങ്ങുന്ന ടെക്നീഷ്യൻസ് ആണ് ഈ വണ്ടികൾ റിപ്പയർ ചെയ്യുന്നത്.. അതുകൊണ്ടുതന്നെ ഇവരെ എങ്ങനെ വിശ്വസിച്ച് ഏൽപ്പിക്കും.. ഇതൊക്കെ തന്നെയാണ് ev കളുടെ പരിമിതികൾ 😂
@shajis5901
@shajis5901 2 месяца назад
പെട്രോൾ വണ്ടിയെക്കാൾ ലക്ഷങ്ങൾ അധികം മുടക്കി വാങ്ങുന്ന ഇലക്ട്രിക് വണ്ടികളുടെ ബാറ്ററിയുടെ വില കേട്ടാൽ ഞെട്ടും.. അതിനേക്കാൾ നല്ലത് ഒരു പെട്രോൾ വണ്ടി വാങ്ങി ഇലക്ട്രിക് വണ്ടിക്ക് വേണ്ടി അധികമായി ചെലവാക്കുന്ന തുക ബാങ്കിൽ നിക്ഷേപിച്ചാൽ അതിന്റെ ഇൻട്രസ്റ്റ് കൊണ്ട് തന്നെ പെട്രോൾ അടിക്കാം.. ചാർജ് തീർന്നു വഴിയിൽ ആയിപ്പോകും എന്ന പേടി വേണ്ട.. വൻ തുക സ്പെയർ പാർട്ടുകൾക്കും നൽകേണ്ടതില്ല.. സെക്കൻഡ് ഹാൻഡ് ആയി കൊടുത്താലും വില കിട്ടാതിരിക്കില്ല നേരെമറിച്ച് സെക്കൻഡ് ഹാൻഡ് ev കൾക്ക് വില കുറവാണ് ഇനി ഈ കുരിശുകൾ വാങ്ങണോ എന്ന് ചിന്തിക്ക് 😂😂
@JomisJohny-d4b
@JomisJohny-d4b 2 месяца назад
ബാറ്ററി പുതിയത് മേടിക്കണമെങ്കിൽ എത്രയാണ് Ev വണ്ടികളുടെ വിലയുടെ പകുതി എങ്ങാണ്ടല്ലേ പുതിയ ബാറ്ററി വാങ്ങുന്നതിന് വില വരുന്നത്
@Bileveyou
@Bileveyou 2 месяца назад
നല്ല കമ്പനി കാർകൾ ഉപയോഗിച്ചാൽ കുഴപ്പം ഇല്ലായിരിക്കും 👍
@subinpauljoy
@subinpauljoy 2 месяца назад
EV ഏറ്റവും കൂടുതൽ വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് എന്ന് പറഞ്ഞു Tata EV division head തന്നെ പറഞ്ഞ കേരളത്തിൽ അഭിപ്രായം ചോദിക്കത്ത സർവേ മലയാളികൾക്ക് ചെലുത്തി തരണ്ട ആവശ്യം ഇല്ല. ഇലക്ട്രിക് തന്നെ ആണ് ഭാവി. ബാറ്ററി സോഴ്സ് മാറും എന്നെ ഉള്ളൂ.
@AbdulJabbar-et1kv
@AbdulJabbar-et1kv 2 месяца назад
ബിസിനസ് ക്കവശ്യക്കാർ സ്ഥിരം വാഹന ഉപയോഗമുള്ളവർക്ക് Ev ലാഭമാകും വല്ലപ്പോഴും വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ Ev നഷ്ടം തന്നെ കാരണം ഇന്ത്യയിൽ അമിതമായ പൈസയാണ് ഈ വാഹനങ്ങൾക്ക് ഈടാക്കുന്നതാ ഒറ്റ ചാർജിൽ 600 കിലോമീറ്റർ ഓടുന്ന കാറിന് 25 ലക്ഷം ഇന്ത്യൻ രൂപയാണ് ചൈനയിലെ വില. അതെ സമയം ഇതെ കാറിന് ഇന്ത്യയിൽ 50 ലക്ഷം രൂപക്ക് മുകളിലാകം അഞ്ചോ ആറോ വർഷം കഴിഞ്ഞാൽ ആക്രിക്കാര് പോലും എടുക്കില്ല
@VIBINVINAYAK
@VIBINVINAYAK 2 месяца назад
*സമയ നഷ്ടം, റേഞ്ച് anxiety വേറെ, 600 നു മുകളിൽ റേഞ്ച് ഉള്ള ev മാത്രമാണ് നിലവിൽ പ്രാക്ടിക്കൽ, വെറും 350+ റേഞ്ച് കിട്ടുന്ന വണ്ടികൾക്ക് വേണ്ടി 15 ലക്ഷത്തിന് മുകളിൽ മുടക്കുന്നത് ആന മണ്ടത്തരം, കറന്റ് പൈസയിൽ ലാഭം എന്ന് നമ്മൾ കരുതുന്ന പൈസ അതായത് 5 വർഷത്തെ കറന്റ് ബില്ലിന്റെ പൈസ നമ്മൾ ഈ വണ്ടി മേടിക്കാൻ തന്നെ കൊടുക്കുന്നുണ്ട് അത്രേം ഓവർപ്രൈസ്ഡ് ആണ് evs*
@FakrudheenM-d1g
@FakrudheenM-d1g 2 месяца назад
ev തന്നെ ലാഭം ഞാന് സന്തോഷവാനാണ്
@jayakrishnan7431
@jayakrishnan7431 2 месяца назад
Resale value is a dump point right now as it only gets rise with sales and it will go up ahead.
@rathees555
@rathees555 2 месяца назад
പെട്രോൾ ഇല്ലാതായാൽ എന്തുചെയ്യും... എന്നും മറ്റുള്ളവരെ ആശ്രയിക്കാൻ പറ്റുമോ? കത്തെഴുതിയത് ഓർമയുണ്ടോ ടൈപ്രെറ്റിഗ് മിഷൻ അറിയുമോ Std ബൂത്ത് അറിയുമോ Gprs.2g.3g.4g.5g... Next 6g.. Kalkkari vendi kandirunno Eppol solar aayi. റേഡിയോ ഓർമയുണ്ടോ വലിയ dish ഓർമയുണ്ടോ. ഇപ്പോൾ കേബിളും വേണ്ട ഡിഷും വേണ്ട. ഇതെല്ലാം പോലെ പെട്രോളും ഡീസലും ഗ്യാസും കാലം മാറുമ്പോൾ മാറും വെറുതെ മറ്റുള്ളവർക്ക് വേണ്ടി കുരയ്ക്കാതെ...
@arjuneeyyyy
@arjuneeyyyy 2 месяца назад
EV vehicles 🤡🌈
@gafurb5160
@gafurb5160 2 месяца назад
വിറ്റ് തീരാനുള്ള ഏതോ ഡീസൽ പെട്രോൾ വാഹന നിർമ്മാതാക്കളുടെ കൊട്ടേഷൻ നിങ്ങൾക്ക് നിങ്ങൾക്ക് കിട്ടിയിട്ടല്ല ഇപ്പോൾ ഇത് പറയുന്നത് എന്ന് പറയാമോ😢😮
@soorajp.s9849
@soorajp.s9849 2 месяца назад
Ev thanneyanu better advanced options okke vykathe varum.. Pinne puthya technologies hydrogen fuel okke varunnu..
@aravindanil4333
@aravindanil4333 2 месяца назад
Electricity is good alternative for transportation but it need research and development,for now hybrids are the way
@Rolax70050
@Rolax70050 2 месяца назад
പണ്ട് മലിനീകരണം ഉണ്ടാക്കുന്ന കുതിരവണ്ടികൾ ഒഴിവാക്കി മലിനീകരണം അവസാനിപ്പിക്കാനാണ് പെട്രോൾ ഡീസൽ വാഹനങ്ങൾ കൂടുതലായി വന്നത് Evകളുടെ ബാറ്ററികൾ ഇതിലേറെ മാരകമായ മലിനീകരണം ഉണ്ടാക്കും
@sidheeqplanet
@sidheeqplanet 2 месяца назад
Ev car ബാറ്ററി റീപ്ലേസ് ഹെവി കോസ്റ്റ് വരും പുതിയ കാർ എടുത്ത് 8 വർഷം ഉപയോഗിച്ച് പിന്നെയും ഒരു കാറിന്റെ 30% ക്യാഷ് കൊടുക്കാൻ നല്ല ക്യാഷ് ഉള്ളവനെ കഴിയു ( ഡെയിലി 250 കെഎം ഓടുന്നവന് മൊതലാവും ) അല്ലാത്തവന് നഷ്ട്ടം തന്നെ നഷ്ട്ടം
@creationsofkmmisbahi7679
@creationsofkmmisbahi7679 2 месяца назад
പെട്രോൾ വണ്ടിയെക്കാൾ വില കൂടുതൽ ആണ് ev ക്ക്... എന്നാൽ പിന്നെ കൂടുതൽ കൊടുത്ത വില കൊണ്ട് പെട്രോൾ അടിച്ചാൽ പോരെ..... Ev കൊണ്ട് ലാഭം ഉണ്ടാകുമെന്ന് തോന്നുന്നില്ല
@kochinmusikzone3440
@kochinmusikzone3440 2 месяца назад
വിദേശ രാജ്യങ്ങളിൽ ജനം ഇപ്പോൾ വീണ്ടും ഇന്ധന വാഹനങ്ങളിലേക് തിരിഞ്ഞു തുടങ്ങി..
@gafurb5160
@gafurb5160 2 месяца назад
നിശബ്ദമായി റോഡിലൂടെ പോകുന്ന ഇ വി വാഹനങ്ങൾ കാണുന്നത് തന്നെ ഒരു സുഖമാണ് അപ്പോൾ പിന്നെ അതിൽ യാത്ര ചെയ്യുന്നവരുടെ സുഖം എത്രയായിരിക്കും😂😂
@satheeshbalakrishnan1657
@satheeshbalakrishnan1657 2 месяца назад
Vere primary car ullavarkkum, pinne daily 200,300 kms okke ottam varunna business kaarkkum EV useful aanu.
@althaf5991
@althaf5991 2 месяца назад
250 കഷ്ടിച്ച് കിട്ടും അല്ലേൽ ബെൻസ് എടുക്കണം, പോകുന്നിടത് ഫുൾ ചാർജ് ചെയ്യാനുള്ള സമയവും ഫസിലിറ്റിയും ഇല്ലേൽ പെടും
@satheeshbalakrishnan1657
@satheeshbalakrishnan1657 2 месяца назад
@@althaf5991 yes kooduthal ottam ulla divasam use cheyyaan vere oru car koodi venam
@sin945
@sin945 2 месяца назад
Dont worry once the usage will more... electricity will be high and more nuclear plans...more study needed for Toyota mirai like that.....
@nasarnasar2075
@nasarnasar2075 2 месяца назад
Car njan vangiyittilla ennal scooter ath 100% sucssus aan🎉🎉
@TheShaheen123
@TheShaheen123 2 месяца назад
I knew this would happen. I'm really not a fan of EVs. Still I think Hydrids make more a logical choice for both manufacturers and customers.
@Jaichandran909
@Jaichandran909 2 месяца назад
Happy ev customer
@മുമ്പോ1917
@മുമ്പോ1917 2 месяца назад
എന്റെ EV ആരുടെയെങ്കിലും തലയിലിടാൻ ശ്രമിക്കുന്നത് 4മാസമായി 😢😢😢😢ആർക്കും വേണ്ട
@shaheen1551
@shaheen1551 2 месяца назад
തലയും വാലും ഇല്ലാത്ത ഒരു റിപ്പോർട്ട്... Source of the report? Which survey?
@sjarundharan
@sjarundharan 2 месяца назад
People need to understand this is the first gen EV technology. Definitely it has it's flaws. We r having the finest diesel & petrol engines, it's not like this in the past, it go e through a lot of changes & technology inputs. Going frwd the technology wil change we wil get better evs... I am using a petrol car, but the experience driving an ev is something very different & I enjoyed a lot. But still I am waiting for the next gen tech til that time I wil use the petrol car.
@harikrishnanm4717
@harikrishnanm4717 2 месяца назад
charging infrastructure proper ayal thiravuna preshnam ullu
@മുആദ്
@മുആദ് 2 месяца назад
കുറച്ചു കഴിഞ്ഞാൽ എല്ലാം മനസിലാകും
@keralatechnician5483
@keralatechnician5483 2 месяца назад
കാലം മാറിക്കൊണ്ടിരിക്കും,ഇലക്ട്രിക് വാഹനം വാങ്ങേണ്ടി വരും...
@smad671
@smad671 2 месяца назад
പുക മലിനീകരണം എന്ന പേരിൽ ആണ് ഈ ഉടായിപ്പ് വന്നത് കൽക്കരി കത്തിച്ചു പുക മലിനീകരണം ഉണ്ടാക്കി ആണ് വൈദ്യുദി ഉണ്ടാക്കുന്നത് എന്ന് ഈ പറയുന്നവർക്ക് അറിയാഞ്ഞിട്ടല്ല ബിസിനസ്‌ ആണ് മെയിൻ
@--007-_
@--007-_ Месяц назад
Fuel engines 🤤⛽>>>🔋
@shanifsr4037
@shanifsr4037 2 месяца назад
Kuzhappilla, entayalum petrol vandi vendaaa..Cng or electric mathi..
@edwinjose6830
@edwinjose6830 2 месяца назад
Next year emission conditions will be moved into Bharath stage VII, then petrol car price will increase
Далее
Скинь той самой ❤️‍🔥
00:15
Просмотров 16 тыс.